Pavithram | Mohanlal & Shobana Super Hit Malayalam Full Movie | 1994 Family Entertainer Film

Поділитися
Вставка
  • Опубліковано 15 вер 2024
  • Watch Pavithram | Mohanlal & Shobana Super Hit Malayalam Full Movie | 1994 Family Entertainer Film
    Pavithram (transl. Sacred) is a 1994 Indian Malayalam-language drama film directed by T. K. Rajeev Kumar and written by P. Balachandran from a story by Balachandran and Kumar. The film stars Mohanlal, Shobana, and Vinduja Menon, with Thilakan, Srividya, Sreenivasan, Nedumudi Venu and Innocent in supporting roles. The music for the film was composed by Sharreth and the cinematography was by Santosh Sivan.
    The film deals with the relationship between siblings Unnikrishnan (Mohanlal) and Meenakshi (Vinduja Menon) who have an almost 30 year age difference between them. The film won Mohanlal the Filmfare Award for Best Actor - Malayalam.
    Our Channels ☟
    New Released Malayalam Movies
    / @newreleasedmalayalamm...
    Millennium Movies / @millenniummovies6204
    Millenniummovieclips
    / @millenniummovieclips
    CINEMA KOTTAKA
    / @cinemakottaka3535
    Evergreen Film Songs
    / @evergreenfilmsongs9372
    CELLULOID MAGAZINE
    / @celluloidmagazine
    MALAYALAM NEW RELEASED MOVIES
    / @malayalamnewreleasedm...
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniuma...

КОМЕНТАРІ • 207

  • @nithinb595
    @nithinb595 3 роки тому +62

    എന്റെ പൊന്നെ.... epazum ഈ movie കരയിക്കും !! Song, ബാക്ക്ഗ്രൗണ്ട് score... മോഹൻലാൽ, ഇന്നോസ്ന്റ്, ശ്രീനിവാസൻ, kpsc, ശോഭന !!🙏🙏🙏

  • @mastergameing819
    @mastergameing819 8 місяців тому +14

    2024 kannunne arellum undo

  • @mouna1090
    @mouna1090 2 роки тому +22

    സിനിമ അല്ലെ ജീവിക്കാതെ അഭിനയിച്ചൂടാരുന്നോ 😥😥😥😥
    ലാലേട്ടൻ ❤️❤️❤️❤️

  • @axeapex5953
    @axeapex5953 3 роки тому +228

    2021 ൽ കാണുന്ന ആരെങ്കിലും ഉണ്ടോ?

    • @diyajohnson1304
      @diyajohnson1304 3 роки тому +1

      Ivide und

    • @sreerajalapad8583
      @sreerajalapad8583 3 роки тому

      പവിത്രം സിനിമയിലെ ചേട്ടച്ഛൻ്റെ വീട്♥️♥️
      ua-cam.com/video/Ir71Nfogtkc/v-deo.html

    • @babilkb5261
      @babilkb5261 3 роки тому

      Undaae...

    • @ajithpradeep9307
      @ajithpradeep9307 3 роки тому

      Unde on b'day of lal ettan

    • @stalin9055
      @stalin9055 3 роки тому

      From kerala....

  • @baburajan2500
    @baburajan2500 4 роки тому +79

    ഒരു വട്ടം കണ്ടാൽ പിന്നെ രണ്ടാമത് ഈ പടം കാണാൻ നമ്മുടെ മനസ് അനുവദിക്കൂല 😢😢

    • @Lilly-ph6dv
      @Lilly-ph6dv 4 роки тому +6

      Ini kanarathu ennu vijarichalum pinneyum kanum. Ennittu pinneyum vijarikum ini kanarathu ennu. Lalettan 😍😍😍

    • @sulusuresh4275
      @sulusuresh4275 3 роки тому +2

      @@Lilly-ph6dv sathyaammm

  • @ajaiescape
    @ajaiescape 4 роки тому +122

    സ്നേഹിക്കുന്നവർ അകലുമ്പോൾ ഉള്ള വേദന, അത് മാറാൻ ഭ്രാന്ത് പിടിക്കുന്നതാണ് നല്ലത്, ഒരു നഷ്ടപെട്ടവൻ.................

    • @Chikku006
      @Chikku006 4 роки тому +6

      Agane branthiyipoya ale anikku ariyam...

    • @sreerajalapad8583
      @sreerajalapad8583 3 роки тому

      പവിത്രം സിനിമയിലെ ചേട്ടച്ഛൻ്റെ വീട്♥️♥️
      ua-cam.com/video/Ir71Nfogtkc/v-deo.html

  • @jishnur1169
    @jishnur1169 4 роки тому +48

    ഈശ്വരാ ....എന്തൊരു സിനിമ ഇത് 😒😒😒ലാലേട്ടൻ 🙏🙏

  • @prijirajpr8034
    @prijirajpr8034 3 роки тому +44

    ഇന്ന് മീനാക്ഷി ടെ പിറന്നാൾ മാത്രം അല്ല നമ്മുടെ അമ്മ മരിച്ച ദിവസം കൂടിയ...... 😓😓ho

  • @izaeva7481
    @izaeva7481 4 роки тому +156

    എന്തൊരു സിനിമയാ ഇത്......കണ്ണ് നിറയാതെ ഇതു കണ്ടു തീർക്കാനേ പറ്റില്ല....

    • @sreerajalapad8583
      @sreerajalapad8583 3 роки тому

      പവിത്രം സിനിമയിലെ ചേട്ടച്ഛൻ്റെ വീട്♥️♥️
      ua-cam.com/video/Ir71Nfogtkc/v-deo.html

  • @rehanasanthosh9590
    @rehanasanthosh9590 3 роки тому +34

    ശോഭനക്ക് ഇതിൽ പ്രേത്യേക ഭംഗി

  • @jishathomas4608
    @jishathomas4608 4 роки тому +188

    Anyone in 2020

  • @Nancy-ch5mh
    @Nancy-ch5mh 3 роки тому +17

    Biggest lesson to learn ! Orikkalum mattoraalku vendi swantham jeevitham paazhaakkikalayallu..

  • @miniatureworld2174
    @miniatureworld2174 3 роки тому +20

    ഇടയ്ക്കൊക്ക അഭിനയിക്കാമായിരുന്നു ലാലേട്ടാ

  • @abylaurancecherian4930
    @abylaurancecherian4930 4 роки тому +37

    Oru classic Malayalam movie. One of the best from lalettan.

  • @safnasherin8834
    @safnasherin8834 4 роки тому +31

    Iee film eth varsham kandalum karayum.mohanlal legend 👌

  • @anoopvj24
    @anoopvj24 3 роки тому +6

    Plz ഇതുപോലെ ഉള്ള movies ini ഉണ്ടാവരുത്....മനുഷ്യൻ സന്തോഷിക്കാൻ ആണ് ജീവിക്കുന്നത്..സങ്കടം ആരും ആഗ്രഹിക്കുന്നില്ല.ഇതുപോലെ ഉള്ള movie oke കണ്ട aa നീറ്റൽ മനസ്സിൽ മരിക്കുവോളം കിടക്കും..
    താളവട്ടം, ഗാന്ധിനഗർ സെ്കൻഡ് street etc... തുടങ്ങിയ ഒരുപാട് പദങ്ങൾ ഉണ്ടു..
    മലയാളികളെ മനസ്സ് നിറച്ച് കരയിപ്പിച്ച എഴുത്തുകാർക്കും ഡയറക്റ്റർ സിനും ഓക്കേ ഒരുപാട് നന്ദി അറിയിക്കുന്നു

  • @hkhari2340
    @hkhari2340 3 роки тому +32

    ഒരു മാതിരി മറ്റെ പണി കാണിക്കരുത്.എന്തിനാ ഞങ്ങളെ karayikkunnathu . lalettan and ലളിത ചേച്ചി പിന്നെ ഇന്നസെന്റ് ഏട്ടൻ നമ്മുടെ കുടുംബത്തിലെ Snehichavanennum അവസാനം നഷ്ടവും കണ്ണീരും മാത്രം. കുട്ടികൾ valuthaavaruth എന്ന് തോന്നുന്നു എനിക്കും.

  • @deepadinesh9140
    @deepadinesh9140 3 роки тому +26

    Nimmy ennaaa character ne therivilichaavar arengilum indoo....indengil pls..likee

  • @rahulharidas7972
    @rahulharidas7972 3 роки тому +19

    ഇന്ന് മീനാക്ഷിയുടെ പിറന്നാൾ മാത്രമല്ല,നമ്മുടെ അമ്മ മരിച്ച ദിവസം കൂടിയാണ്...😢

  • @sreerag7728
    @sreerag7728 3 роки тому +5

    പറയാൻ വാക്കുകൾ ഇല്ല വാക്കുകളിൽ ഒതുങ്ങില്ല....😟❤️
    This is the complete actor I fell in love with ❤️

  • @keraleeyan
    @keraleeyan 4 роки тому +38

    Lalettan angekku mathram ithu engane sadhikkunnu😓
    karayippichu

  • @akshayjayaraj1100
    @akshayjayaraj1100 8 місяців тому +6

    2024 കാണുന്നവർ ഉണ്ടോ 😌

  • @sreerag7728
    @sreerag7728 3 роки тому +5

    ഇതിൽ അഭിനയിച്ച ഓരോരുത്തരും അഭിനയിക്കുക എല്ലാ ജീവിക്കുകയായിരുന്നു
    ഓരോരുത്തരും ഒന്നിനൊന്നു മെച്ചം ❤️❤️❤️❤️❤️❤️❤️❤️

  • @Kevin.S1520
    @Kevin.S1520 4 роки тому +38

    2:10:00
    How can someone act like this..... , goosebumps😍

  • @ansongeorge7427
    @ansongeorge7427 2 роки тому +7

    Lalettan acting skill is like realistically done... 😘🥰😍

  • @lakshmikanthrathinavelu1192
    @lakshmikanthrathinavelu1192 4 роки тому +29

    Lal ...complete actor

  • @varunrajkodanad9477
    @varunrajkodanad9477 4 роки тому +17

    Sarath sir music Poli iniyum ingane ulla songs cheyyanam

  • @vishnusureshthottathil3401
    @vishnusureshthottathil3401 8 місяців тому

    1994 ൽ ഇറങ്ങിയ ഒരു സിനിമയുടെ ക്ലൈമാക്സ് ഇന്ന് ഇരുന്നു കാണുമ്പോഴും കരച്ചിലാണ് വരുന്നത്..എന്താ ഒരു അഭിനയം. എല്ലാവരും ഒരു രക്ഷയുമില്ല...അസാധ്യമായ അഭിനയം..മോഹൻലാൽ സാറിൻ്റെ അഭിനയം കരയിച്ചു കളഞ്ഞു ലാസ്റ്റ് സീൻ 🥺. HEART TOUCHING 🥺♥️... ഇതൊക്കെ ആണ് സിനിമ... ഞാൻ ഇന്ന് കണ്ടപ്പോഴും കരഞ്ഞുപോയി.. ഒന്നാലോചിച്ചു നോക്കിയാൽ ഇത്ര വർഷം കഴിഞ്ഞിട്ടും ഈ സിനിമ കാണുമ്പോൾ ആ ഒരു feel കിട്ടുന്നുണ്ടെങ്കിൽ♥️.... incredible acting, story, culture , music, cast... everything is perfect in this movie💯✨♥️

  • @sandeshmathewkutty508
    @sandeshmathewkutty508 2 роки тому +4

    46:05 to 47:10 ഈ നിമിഷങ്ങളിൽ അവിടെ അരങ്ങേറിയത് ഇന്ത്യൻ സിനിമ കണ്ട ഏറ്റവും ഇമോഷണൽ രംഗങ്ങൾ. അവിടെ ലോക സിനിമ കണ്ട ലെജൻഡ്സ് മത്സരിച്ച് അഭിനയിച്ചു. മലയാളത്തിന്റെ ലളിത വസന്തം എന്നത്തേയും പോലെ എല്ലാവരെയും കടത്തി വെട്ടി..2:31:59 അഭിനയത്തിന്റെ പറുതീസയിലേക്ക് ലളിത ചേച്ചി നടന്നു കയറിയ നിമിഷങ്ങൾ

  • @pratheeshlr9384
    @pratheeshlr9384 3 роки тому +12

    2021ൽ കാണുന്നവർ ഉണ്ടോ?

  • @praveenpr5572
    @praveenpr5572 3 роки тому +4

    My favorite...... laleetaa, vidyammma, thilakkan chetta great......... best movie in the history of indian cinema

  • @athulyaa705
    @athulyaa705 4 роки тому +47

    Kpsc. ലളിത 😃

    • @akhil__dev
      @akhil__dev 4 роки тому +3

      KPAC ആണ്

    • @Amrithasvlogges
      @Amrithasvlogges 4 роки тому +2

      No, It is KPAC Lalitha.

    • @tmwesports9741
      @tmwesports9741 3 роки тому +2

      KSRTC ഒന്ന് പോ മനുഷ്യ... വീണ്ടും പടം കണ്ടു കിളിപോയിരിക്കുമ്പോ ആണ്.... എന്തൊരു പടമാണ്.. 🧡🧡

  • @chinnan2414
    @chinnan2414 2 роки тому +2

    പകരം വയ്ക്കാനില്ലാത്ത ഇത്തരം വേഷങ്ങൾ ചെയ്ത ഞങ്ങളുടെ ലാലേട്ടനാണല്ലോ ദൈവമേ.. "വാമനപുരം ബസ് റൂട്ട്" പോലത്തെ മാട്ട പടങ്ങളിൽ അഭിനയിച്ചത്😭😭😭😭😭😭😂😭😭😭😭😭😭😭😭😭
    Love You LALETTA❤❤❤❤

    • @harinandanvlogs
      @harinandanvlogs 2 роки тому

      Enthoke ayalum puthiya iphoninte prise kurachu kudi poy ennalum 8k display ullathukond namalk adjust chayam enthoke ayalum aa prise rangil ulla best phone one plus anu

  • @keralapscconfusingquestion3900
    @keralapscconfusingquestion3900 3 роки тому +7

    ,2021 ഇൽ കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ like 🥰🥰

  • @abhiabzz7564
    @abhiabzz7564 3 роки тому +8

    any one on aniversery of this movie in 2021

  • @ndevkannur6318
    @ndevkannur6318 3 роки тому +5

    ന്റെ ഏറ്റവും വലിയ ഇഷ്ട പടം ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💚💚💚💚❤️❤️❤️❤️❤️❤️

  • @nijojose7392
    @nijojose7392 2 роки тому +1

    ലളിത ചേച്ചി, സുധീഷ്, നെടുമുടിച്ചേട്ടൻ, ഇന്നസെന്റ് ചേട്ടൻ, ഇവരൊക്കെ എന്താ അഭിനയം

  • @rohithkrishnan3793
    @rohithkrishnan3793 7 місяців тому +3

    2024il vendum kandavar undo

  • @catharineseethu7950
    @catharineseethu7950 4 роки тому +7

    Film,songs,actg,latettan,shobhana😻😍😘😭😢🔥🔥

  • @shababpulikkaparambil9774
    @shababpulikkaparambil9774 3 роки тому +6

    Watched again in 2021.... Lalettan Magic....

  • @movi-e6430
    @movi-e6430 3 роки тому +13

    🎼🎼🎼മീരയുടെ ഉണ്ണിയും മീനാക്ഷിയുടെ ചേട്ടച്ഛനുമായി ലാലേട്ടൻ മുപ്പത്തി നാലാം വയസ്സിൽ പകർന്നാടിയ കഥാപാത്രത്തിന്റെ 27വർഷങ്ങൾ..........🎼🎼
    🎼🎼27years ഓഫ്‌ പവിത്രം 🎼🎼

  • @muhammadashiqu4589
    @muhammadashiqu4589 9 місяців тому +3

    2023 ൽ കാണുന്ന ആരെങ്കിലും ഉണ്ടോ

  • @SanthoshGaneshsanti
    @SanthoshGaneshsanti 3 роки тому +3

    Evergreen movie no one can replace his dedicated role lallettan

  • @rjmichael6080
    @rjmichael6080 3 роки тому +4

    Climax kand karanjavar 👍adi

  • @vinodm85
    @vinodm85 4 роки тому +12

    From 53.09...Lump in my throat...

  • @ajithaajuss2508
    @ajithaajuss2508 4 роки тому +8

    Ente ponnooo oru rekshayumilla

  • @sadest2883
    @sadest2883 3 роки тому +6

    Karayathe kanan pattilla😔

  • @arun7904
    @arun7904 4 роки тому +36

    എനിക്കി വയ്യ ഇങ്ങനെ കരയാൻ 😭😭
    കോപ്പ്

  • @devanotp7715
    @devanotp7715 4 роки тому +7

    കരഞ്ഞു 😪😭

  • @fortmedia4082
    @fortmedia4082 3 роки тому +3

    Iam watching now 21/5/2021 lalettans birthday

  • @arjunpr8697
    @arjunpr8697 3 роки тому +5

    27 സുവർണ വർഷങ്ങൾ 😍

  • @univers2431
    @univers2431 9 місяців тому +1

    Kpac ലളിത ഒരു രക്ഷയും ഇല്ല 😘😘

  • @akhilvelimukku8896
    @akhilvelimukku8896 3 роки тому +6

    Ithokkeyanu cinema ippozathe cinimayokke ith vech nokkumbo entha paraya

  • @Sijus.world.
    @Sijus.world. 4 роки тому +16

    മോഹൻലാൽ.. നമ്മടെ ഏട്ടൻ

  • @geethashridharan7749
    @geethashridharan7749 9 місяців тому +1

    sad ending..looks so real....😢😢 can someone love so innocently ..got lost in climax scene

  • @Aiswaryaachu07
    @Aiswaryaachu07 7 місяців тому +2

    2024 ill ee cinema kanunavar indo?

  • @athulyasatheesh8004
    @athulyasatheesh8004 3 роки тому +6

    Sreeraagamo ......❤❤❤❤❤❤

  • @____makofficial7878
    @____makofficial7878 3 роки тому +4

    Anyone in 2021

  • @maryo1589
    @maryo1589 4 роки тому +12

    Lifilithrem karanju poya oru film illa.. still i m crying

  • @mumufee1517
    @mumufee1517 4 роки тому +9

    Adipolli

  • @teresatom8937
    @teresatom8937 3 роки тому +4

    why do the songs have no sound? :(

  • @spikegaming4964
    @spikegaming4964 8 місяців тому +1

    2024 kaanunnavar indo😍

  • @jka2998
    @jka2998 4 роки тому +24

    Chettachaa😢

  • @ajmalameen1775
    @ajmalameen1775 3 роки тому +4

    2021ൽ kaanunnavarundo

    • @harinandanvlogs
      @harinandanvlogs 2 роки тому

      Enthoke ayalum puthiya iphoninte prise kurachu kudi poy ennalum 8k display ullathukond namalk adjust chayam enthoke ayalum aa prise rangil ulla best phone one plus anu

  • @arjunjayachandran2069
    @arjunjayachandran2069 3 роки тому +4

    meenashi as vinduja menon
    Ooh unique girl

  • @harishmuthalakkad
    @harishmuthalakkad 3 роки тому +10

    2:10:00 ജീവിച്ച് കാണിക്കുന്നു...... 😔

    • @pradeepr4743
      @pradeepr4743 3 роки тому +1

      Ente ponno,ee scene climax scene okhe kandal ippolum kannu nirayum, pulliyude mukhathe expression kandal thonum pulliye serikhinum cheetha paranju ennu

  • @akhilts7522
    @akhilts7522 4 роки тому +6

    Lal magic

  • @Ftmyself
    @Ftmyself 3 роки тому +1

    enike sangadam vannu kanunnath rathri emotional movie......

  • @sreejeshcj9492
    @sreejeshcj9492 4 роки тому +17

    നല്ല പടം.

  • @jijinraj2246
    @jijinraj2246 3 роки тому +4

    ഇതാണ് സിനിമ....

  • @gramadeepam6463
    @gramadeepam6463 3 роки тому +3

    Chettachan 💖

  • @sreekuttansree9625
    @sreekuttansree9625 3 роки тому +4

    2021👀👀👀

  • @ratheeshg2843
    @ratheeshg2843 5 місяців тому +1

    2024 വീണ്ടും ഞാൻ കാണുന്നുണ്ട്

  • @thinktraveleatoriginals
    @thinktraveleatoriginals 4 роки тому +17

    സന്തോഷ് ശിവൻ dop...bgm.. സ്റ്റോറി....😘😘😘

  • @bindhujohnn1719
    @bindhujohnn1719 4 роки тому +10

    Thikachum originality

  • @sweettyms5311
    @sweettyms5311 4 роки тому +6

    Karayichu kollullo.. 😪

  • @adityavinod10d3
    @adityavinod10d3 4 роки тому +5

    Super padam

  • @mechril007
    @mechril007 8 місяців тому

    ഈ സിനിമക്ക് 2 തലത്തിൽ ഉള്ള ആസ്വാദനം അനുഭവിക്കാൻ സാധിക്കും..പണ്ട് സ്കൂളിൽ പഠിക്കുംബൊൾ കണ്ട ഒരു ആസ്വാദനം , ഒരു ലാലെട്ടൻ സിനിമ, പാട്ടുകൾ, അനിയത്തി ആയിട്ടുള്ള സ്നെഹം ഒക്കെ കണ്ടതും അതിലേക്ക് ഉള്ള എമൊഷണൽ കണക്ഷൻ അല്ല..പിന്നീട് വർഷങൾക്ക് ഇപ്പുറം നമ്മൾ ഒരു അച്ഛൻ ആയി കഴിഞു കാണുംബൊൾ കിട്ടുന്നത്.... അനിയത്തിയും ആയുള്ള ചേട്ടച്ഛൻ സ്നെഹം പിന്നീട് നൽകുന്ന ആസ്വാദനം വേറെ ആണു...ആ കുഞിനെ എടുക്കുന്നതും ചേട്ടച്ഛൻ കരച്ചിൽ നിർത്താൻ നൊക്കുന്നതും, എടുക്കുന്നതും, തോളത്ത് വയ്ക്കുന്നതും മുതൽ ഇങൊട്ട് പിന്നീട് നൽകുന്ന ഒരു ആസ്വാദനം നമ്മളെ ചേട്ടച്ചനിലേക്ക് കൂടുതൽ അടുപ്പിക്കുന്നുണ്ട്..നമ്മടെ ഒരു പ്രതിഫലനം ആയിട്ട് ആണു ചേട്ടച്ഛൻ അവിടെ എന്ന് തൊന്നിപ്പൊവുന്നു..
    1:05:00 ലെ ആ സീൻ, ആദ്യമായി "ചേട്ടച്ഛൻ" എന്ന് വിളിക്കുന്ന സീൻ, അതിലെ ചേട്ടച്ഛൻ ന്റെ റിയാക്ഷനുമൊക്കെ ഇപ്പൊ കാണുംബൊൾ ഭയങ്കരമായി ഇമൊഷണൽ ആക്കുന്നു....

  • @sanoojklm
    @sanoojklm 4 роки тому +7

    KPAC 😍

  • @vishnubabu9035
    @vishnubabu9035 2 роки тому +1

    അമിത സ്നേഹം ആപത്ത് gd msd💔

  • @JITHINOUSEPH
    @JITHINOUSEPH 3 роки тому +2

    2022 il? 😜

  • @sabithasabi896
    @sabithasabi896 3 роки тому +4

    2021....

  • @aneesh1993
    @aneesh1993 3 роки тому +4

    പാഴൂർ...❤️

  • @veenav.b9271
    @veenav.b9271 3 роки тому +3

    Thanks😊

  • @MUZICTEMPLE
    @MUZICTEMPLE 3 роки тому +1

    ഇന്ന് മീനാക്ഷിയുടെ പിറന്നാൾ മാത്രം അല്ല നമ്മുടെ അമ്മ മരിച്ച ദിവസം കൂടിയാണ് 😔

  • @multiplayer7953
    @multiplayer7953 3 роки тому +2

    Ithilee title music
    Paat ethaaa...?

  • @yourdad..
    @yourdad.. 2 місяці тому

    2024 ennu alla athu varsham kandalum kannu nirayum endil🥹❤️

  • @rajeshkvs8880
    @rajeshkvs8880 4 роки тому +7

    Tvm kripa theataril kanda orma what a movie lalettaaaaa

  • @faizytrack2960
    @faizytrack2960 3 роки тому +3

    ഇടയ്ക്ക് ഇടയ്ക്ക് സൗണ്ട് പോവുന്നല്ലോ 🥴

  • @vaisakhcv6636
    @vaisakhcv6636 3 роки тому +2

    Vayyaye ith motham kanan vayyaye😭😭

  • @muhammedthameem356
    @muhammedthameem356 8 місяців тому +1

    2023
    December🥲

  • @saju12382
    @saju12382 3 роки тому +3

    Spr moviee

  • @Alaadhin
    @Alaadhin 6 місяців тому

    Still crying in 2024 😢

  • @cibaanil9200
    @cibaanil9200 4 роки тому +9

    Ho nthoru cinemaya ithu

  • @oliverqueen5095
    @oliverqueen5095 3 роки тому +2

    21:10 ഈ സിനിമയിലെ ഒരു നല്ല സീൻ

  • @ahammedlabeeba8185
    @ahammedlabeeba8185 3 роки тому +2

    എന്തോ ഈ സിനിമ കാണുമ്പോൾ ഒരു വിഷമം

  • @aamiiii3595
    @aamiiii3595 3 роки тому +4

    Ethupolathe vere movies suggest cheyyavo

    • @almamary7713
      @almamary7713 3 роки тому +1

      മയൂരം ❤️

    • @ajimathew575
      @ajimathew575 3 роки тому

      ഗാന്ധർവ്വം,മിന്നാരം,

    • @ajimathew575
      @ajimathew575 3 роки тому

      ജോണി വാൾകാർ, അമരം

    • @ajimathew575
      @ajimathew575 3 роки тому

      സദയം, വന്ദനം തനിയാവർത്തനം, പളുങ്ക്, കാഴ്ച

    • @lipinmalayillipin.malayil354
      @lipinmalayillipin.malayil354 6 місяців тому

      Thalavattam

  • @SunilSunil-uo1xh
    @SunilSunil-uo1xh 3 роки тому +2

    Super

  • @poojapappa8931
    @poojapappa8931 4 роки тому +9

    Climax😢😢

  • @maheshprabhu8408
    @maheshprabhu8408 4 роки тому +8

    Oru valatha story