എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീൻ, മോഹൻലാൽ എന്ന അതുല്യ പ്രതിഭയെ അടയാളപ്പെടുത്തുന്ന സീൻ ആയി എനിക്കു തോന്നുന്നത് ലളിത ചേച്ചി 'മുകുന്ദൻ ഈ കല്യാണം നടത്തിത്തരണം' എന്ന് പറയുമ്പോൾ ലാലേട്ടനുണ്ടാകുന്ന ഭാവ വ്യത്യാസങ്ങളാണ്. അഭിനയമാണന്ന് മറന്ന് ജീവിക്കുന്നതു പോലെ.
😢പാവം ലാലേട്ടൻ...തല്ലു കൊള്ളുന്ന രംഗം കണ്ടപ്പോൾ സങ്കടം വന്നു... അവസാനം ഹാപ്പി എന്റിങ്... 😃😃😃പണ്ട് ദൂരദർശനിൽ ഈ സിനിമ..ഒക്കെ കണ്ടത് ഇപ്പോഴും ഓർക്കുന്നു 😍😍♥️♥️♥️ഈ സിനിമയിൽ ഓക്കെ രഞ്ജിനിയെ കാണാൻ എന്തു ഭംഗിയാ...
എന്ത് മനസിലാക്കാൻ ബ്രോ... അദ്ദേഹത്തിന് കൊടുക്കുന്ന കഥാപാത്രം ചെയ്യുന്നു അത്ര തന്നെ..... പാട്ട് എഴുതുന്നവനും അതു ട്യൂൺ ഇടുന്നവനും ഒരു വിലയും ഇല്ല... അത് പാടുന്നവനാണ് വില 😌
ലാലപ്പനെ ഏത് ലോകം മുഴുവൻ അംഗീകരിച്ചു് .. 😂😂... ഒരു അമേരിക്ക കാരനോട് , ചൈന കാരനോട്, റഷ്യ കാരനോട് Who is mohenlal എന്ന് ചോദിച്ചാൽ idont know എന്നാണ് പറയാറ്... But ഒരു അമേരിക്കൻ ആക്ടർ ആയ tomcrooos ആരാണെന്നു മലയാളി ആയ നമുക്കെല്ലാം നന്നായി അറിയാം... ഒരു ലാലപ്പൻ
Srinivasan is the central character in the movie and he nailed the role! Phenomenal performance! Hats off!!👏👏 Mohanlal, Nedumudi Venu, KPSC Lalitha, Ranjini, Jagathy Sreekumar, Pappu and Bobby Kottarakkara also were brillant! Great music, perfect comedy timing...a classic was born!👍
ഇതിൽ സ്രീനിവാസൻ പയറ്റുന്ന അടവുകളാണ് ഇപ്പോൾ ഇന്ത്യയിൽ മോടിജി പയറ്റുന്നത് അവസരത്തിനനുസരിച്ച് അടവുകൾ മാറ്റുക കുടെ നിന്ന് ചതിക്കുക എല്ലാം ഇന്ത്യക്കു വേണ്ടി എന്ന് തെറ്റിദരിപ്പിക്കുക '' ''etc ..........
Lal did all kind of characters perfectly like great actor i like him much, even if i dont know malayalam orupadu mohanlal movies kandu kandu padichu...
എനിക്കും ഉണ്ടായിരുന്നു ഒരു സുഹൃത്ത് ഇതിലെ ശ്രീനിവാസനെ പോലെ. ഇതുപോലെ തന്നെ വലിയ കമ്പനികളുടെ പല ജോലികളും മനപോരുത്തം ഇല്ല എന്നും പറഞ്ഞു തട്ടി കളഞ്ഞു എന്ന് വീമ്പിളക്കി ഒരു വലിയ കമ്പനിയിൽ അവസാനം കയറിപ്പറ്റി....! ഇല്ലാത്ത experience certificate ഒക്കെ ഒപ്പിച്ചു ജോലിയിൽ കയറി.... അറിയാവുന്ന ഉടായിപ്പ് എല്ലാം കാണിച്ചു കൂട്ടി... പക്ഷേ അച്ഛനമ്മമാരുടെ പുണ്യം കൊണ്ട് ഇപ്പോഴും ആ കമ്പനിയുടെ ഉന്നത സ്ഥാനത്ത് തന്നെ തുടരുന്നു..... കേരളത്തിലെ പ്രമുഖ കൻസ്ട്രുക്ഷൻ കമ്പനി ആണ്...
Was watching a Hindi movie called Katha (1982) today starring Naseeruddin Shah and realised that Mukundetta Sumithra Vilikunu is a remake of that movie. Both amazing ❤
ഇ സിനിമയിൽ ശ്രീനിവാസൻ ചെയ്ത റോൾ ആയിരുന്നു ലാലേട്ടൻ ചെയ്യേണ്ടിയിരുന്നത് പക്ഷെ ഇമേജ് കുടുംബ പ്രേക്ഷകരുടെ ഇടയിൽ ഇമേജ് തകരും എന്ന് കരുതി ആ റോൾ ലാലേട്ടൻ വേണ്ടാന്ന് വെക്കുകയായിരുന്നു സ്റ്റാർ ആയതിനു ശേഷം ലാലേട്ടൻ നെഗറ്റീവ് റോൾ ചെയ്തട്ടില്ല
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീൻ, മോഹൻലാൽ എന്ന അതുല്യ പ്രതിഭയെ അടയാളപ്പെടുത്തുന്ന സീൻ ആയി എനിക്കു തോന്നുന്നത് ലളിത ചേച്ചി 'മുകുന്ദൻ ഈ കല്യാണം നടത്തിത്തരണം' എന്ന് പറയുമ്പോൾ ലാലേട്ടനുണ്ടാകുന്ന ഭാവ വ്യത്യാസങ്ങളാണ്. അഭിനയമാണന്ന് മറന്ന് ജീവിക്കുന്നതു പോലെ.
ശ്രീനിവാസനെ കാണിക്കുമ്പോൾ ഉള്ള ആ ട്യൂൺ, ഉടായിപ്പുകൾക്ക് ഇതിലും മികച്ച ട്യൂൺ വേറെ കേട്ടിട്ടില്ല 😂
Ok
Kallan
😁😁😁
Sathyam 😂😂
😄😄😄🤣🤣🤣🤣🙏🏻🙏🏻🙏🏻🙏🏻 എന്റെ റൂമിൽ ഉണ്ട് അതേപോലെ ഒരു ഊഡായിപ്പ് അവനെ കാണുമ്പോൾ അപ്പൊ എനിക്ക് ഈ ട്യൂൺ ഓർമ്മ വരും.
😢പാവം ലാലേട്ടൻ...തല്ലു കൊള്ളുന്ന രംഗം കണ്ടപ്പോൾ സങ്കടം വന്നു... അവസാനം ഹാപ്പി എന്റിങ്... 😃😃😃പണ്ട് ദൂരദർശനിൽ ഈ സിനിമ..ഒക്കെ കണ്ടത് ഇപ്പോഴും ഓർക്കുന്നു 😍😍♥️♥️♥️ഈ സിനിമയിൽ ഓക്കെ രഞ്ജിനിയെ കാണാൻ എന്തു ഭംഗിയാ...
True. Ranjini is looking very beautiful
ഈപ്പോഴും ഈ പടം കാണാൻ മടുക്കാത്തവർ ഉണ്ടോ..? ലാലേട്ടൻ റൊമാന്റിക് ❣️
Shariya
Sreeniyettan rockzz
മോഹൻലാൽ മമ്മൂട്ടി പഴയപടങ്ങൾ ഒരു രക്ഷയുമില്ല കുത്തിയിരുന്ന് കാണും
there is no lal magic here..it's the screenplay...all actors equally contributed
Only for sreenivasan i am watching this movie repeatedly he really rocked in this movie
എന്താ സിനിമ, ഇതുപോലെത്തെ സിനിമകളൊന്നും ഇനി ഒരിക്കലും ഉണ്ടാവില്ല
2024 kanunnavar indo aarelum😊
H
Yes... 2024 June 20
Yes
2024 July 12:37am
2024 july 10
ആ കാലത്ത് ജീവിതം ശരിക്കും ആസ്വദിച്ചവരാണ് പ്രിയൻ മോഹൻലാൽ ശ്രീനി 🔥🔥🔥🙏🙏ശരിക്കും ആസ്വദിച്ചു അവരുടെ മധുരാശി ലൈഫ് 🙏🙏🙏
Srinivasan's BGM 😍 and he is the central character of this movie.. Just Wow 🥰
*not only in this film... Gandhi Nagar 2 nd Street aswell......*
1:59:31
"എന്ത് ചെയ്യും?
ഈ ലോകം മുഴുവൻ കള്ളന്മാർ ആണല്ലേ സാർ 🤣🤣🤣"
Epic👌
90 സിനിമകൾ എന്നും മനസ്സിന് നല്ല കുളിർമയാണ്....ഇന്നത്തെ സിനിമകളിലെ കൊലപാതക പശ്ചാത്തലം ഇല്ല...12:32ആ ഒരൊറ്റ സീൻ തന്നെ കാണാൻ എന്ത് രസമാ..
80's le movie aanu ith
ജീവിച്ച് പോകാനുള്ള തട്ടിപ്പുകൾ അന്നത്തെ സിനിമകൾ പക്ഷേ ഇന്ന് ജീവിതവും സിനിമകളും എല്ലാം ലോക ഫ്രാഡ്
This type movies never getting old!
Legends and favourite combo
Sreenivasan and lalettan💯
ശ്രീനിവാസൻ അവതരിപ്പിച്ച ഈ കഥാ പാത്രം , യഥാർത്ഥ ജീവിതത്തിലും ഉണ്ട്
How r u?? ആരാ??
ഒന്നല്ല, ഒരുപാടുണ്ട്.
Dr robin
Adipoli
@@fayiskhan2399പോടാ പൊട്ടാ 😂
2:28:51 ഇപ്പൊ ഞാൻ സുമിത്രയോട് ചോദിക്ക്യ വളരെ വളരെ വൈകിപ്പോയ ഒരു ചോദ്യം സുമിത്രയ്ക്ക് എന്നെ ഇഷ്ടാണോ ❤❤❤❤ 👌👌👌👌
Priyadarshan-mohanlal-sreenivasan...evergreen movie
ഈ സിനിമ ഒരു ഗുണപാഠം ആണ്.. ഒരുത്തനെയും അമിതമായി നമ്പരുത്... എത്ര കൊടിക്കട്ടിയ കൂട്ടുകാരൻ ആണെലും
സത്യം... എനിക്കും പണി കിട്ടിയിട്ടുണ്ട് 😢
സത്യം, എന്റെയൊരു കൂട്ടുകാരൻ എന്നേ ചതിച്ചുമറ്റൊരു ലോകത്തേക്കുപോയി.
Mukunthetta Sumitra Vilikkunnu
Release Date : 29/01/1988
Released @ 16 Theatres
50 Days in 5 Theatres
75 Days in 1 Theatre
100 Days in 1 Theatre
Hit
It's been 35 years. How do you remember ?
Release date ?
It's a flop movie that time
മുഗുന്ദകൃഷ്ണൻ ❤️❤️ലാലേട്ടന്റെ എത്രയോ നല്ല കഥാപാത്രങ്ങളിൽ ഒന്ന് മാത്രം
പണ്ട് ദൂരദർശനിൽ കണ്ടതാണ്.. അന്ന് വാർത്ത കാരണം ക്ലൈമാക്സ് കാണാൻ പറ്റിയില്ല... 😀😀
An all time entertainer
5മണിയുടെ വാർത്ത😍
Ok👍
@@naveenk84407 manikk ulla vaartha.padam full length 2 hr 34 minutes aarunnu.ad 30 minutes vannappo neelam koodi.4 mani muthal 7 mani vare.
@@anniejohney2698 gh
ഫ്രോഡുകൾക്കെല്ലാം ഫ്രോഡ് വിഷ്വൻ എന്ന ശ്രീനിവാസൻ ☺☺👌👌
ua-cam.com/video/OPoE9GAZPXY/v-deo.html
ഓർമകൾ ഓടികളിക്കുവാൻ എത്തുന്ന മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ...
നല്ല പടവും പാട്ടും.
Née ethra dhanya
ലോകം മുഴുവൻ അംഗീകരിച്ചാലും
മോഹൻലാലിനെ മനസ്സിലാക്കാത്ത ചിലർ
ഇവിടെ ഉണ്ട് ( in kerala )
എന്ത് മനസിലാക്കാൻ ബ്രോ... അദ്ദേഹത്തിന് കൊടുക്കുന്ന കഥാപാത്രം ചെയ്യുന്നു അത്ര തന്നെ..... പാട്ട് എഴുതുന്നവനും അതു ട്യൂൺ ഇടുന്നവനും ഒരു വിലയും ഇല്ല... അത് പാടുന്നവനാണ് വില 😌
മലയാളികൾ ആയിരിക്കും
ലാലപ്പനെ ഏത് ലോകം മുഴുവൻ അംഗീകരിച്ചു്
.. 😂😂... ഒരു അമേരിക്ക കാരനോട് , ചൈന കാരനോട്, റഷ്യ കാരനോട്
Who is mohenlal എന്ന് ചോദിച്ചാൽ idont know എന്നാണ് പറയാറ്...
But ഒരു അമേരിക്കൻ ആക്ടർ ആയ tomcrooos ആരാണെന്നു മലയാളി ആയ നമുക്കെല്ലാം നന്നായി അറിയാം... ഒരു ലാലപ്പൻ
@@Oalappura
നിന്നോട് ഒക്കെ എന്ത് പറയാനാ.....
@@Oalappuraനിന്റെ തള്ള വേറെ ആരെയും അപ്പാ എന്ന് വിളിക്കാൻ പറഞ്ഞില്ലേ 🧐
14:09
"പലചരക്കു കച്ചവടക്കാരൻ" പവർ 🔥🔥
"ഇന്നച്ചൻ" AS രാമൻകുട്ടി 🤣🤣
അനശ്വര പ്രണയം ❤.... എത്ര കണ്ടാലും മതി വരാത്ത സിനിമ...
ഈ സിനിമയില്‍ മോഹന്‍ലാല്‍ അല്ല ശ്രീനിവാസൻ ആണ് അടിപൊളി... മോണിക്ക ഷൂസ് ഹിഹി അയ്യോ ചിരിച്ച് ചത്ത്
Mohanlal kattaykku ninne konda mashe.dont be a hater.lalum ithil kiduva
@@appukuttanpala 👍👍
Both are awesome
Srinivasan is the central character in the movie and he nailed the role! Phenomenal performance! Hats off!!👏👏 Mohanlal, Nedumudi Venu, KPSC Lalitha, Ranjini, Jagathy Sreekumar, Pappu and Bobby Kottarakkara also were brillant! Great music, perfect comedy timing...a classic was born!👍
direction PRIYADARSHAN ⚡️⚡️
@@hadilvt1771l Llmmmmllmllmmmlmmmlmllmmlmmmlmlllm
Innocent
*Not only in this Film... Gandhi Nagar 2nd Street aswell.... He nailed His Role...*
Ol ye 0😊lpllpll
Ppppl0
Pppp
l
poor pp0pp
0😊lp0ppp0
L
0
😊
P000P
P0
p
L0pp
p
p
P0
p0
pappa ppppp
0pp
00
😊😊😊
ഇന്നി എത്ര വർഷം കഴിഞ്ഞാലും എല്ലാവർക്കും ഇഷ്ടപെടുന്ന പടം..Including new genaration..
സിനിമയിൽ ഒരിടത്തും ശ്രീനിവാസൻ "വിശ്വനാഥൻ" എന്ന പേരു മാറ്റി പറയുന്നില്ല ..🤘
Ninte thanthayude name parayaaa ennaal
ചില സിനിമകൾ നമ്മളെ വല്ലാതെ ചിന്തിപ്പിക്കും അത്തരത്തിൽ ഒരു കഥയാണിത് സൂപ്പർ കോമഡി വളരെ നന്നായിട്ടുണ്ട്
2:02:32 മുതൽ Lalettan acting through eyes.. 🙌🍂
കോളിംഗ്ബെൽവെക്കുന്ന സീനിൽ ് വേണുച്ചേട്ടനെ ലാലേട്ടൻ ഒന്നാകും അടിപൊളിതന്നെ l😀😀😀😀😀😀
പ്രിയദർശൻ
ശ്രീനിവാസൻ
ലാലേട്ടൻ
കൂടാതെ പകരംവയ്ക്കൻ ഇല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്ന വേറെ ചിലരും പിന്നെ എന്ത് വേണം ♥️
2:27:07 - അവസാനം മനോഹരം ആയി അവസാനിപ്പിച്ചു. രംഗങ്ങളും, ഡയലോഗും, പശ്ചാത്തല സംഗീതവും ഒക്കെ.
ua-cam.com/video/OPoE9GAZPXY/v-deo.html
💖
മോഹൻലാൽ, രഞ്ജിനി & ശ്രീനിവാസൻ, 👌
എല്ലാരും നല്ല അഭിനയം 💞
2024 കാണുന്നവാർ ഉണ്ടോ....മുകുന്ദട്ടാ സുമിത്ര വിളിക്കുന്നു 1988🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾 മലേഷ്യ
ഇതിലെ ലാസ്റ്റ് സോങ് കാണുമ്പോൾ നെഞ്ചിനകത്തൊരു പിടച്ചിൽ ഉണ്ടായത് എനിക്കുമാത്രമാണോ ♥️🌼
ichum thoni
ആയിരിക്കും
ഓർമ്മകൾ ഓടി കളിക്കുവാൻ..... 👌👌ആ bgm നൊസ്റ്റാൾജിയ ❤️👍🏻
ലാലേട്ടന്റെ അഭിനയവ് മികവ് ട😍😍😍 പറയാൻ വാക്കുകൾ ഇല്ല
Spr song
21:09 . AYYO VENNE POVAM . Mohanlal 's expression and voice tone was magical to Nedumudi Venu .
ഈ സിനിമയും ഇതിലെ ഗാനവും എൻററെ ബാല്യകാലതിലേക് പോകുനു..ഓർമമകൾ ഓടികളികുവാൻ എതെനു മുററതെ ചകരമാവിൻ ചുവടിൽ..
really
Hoiiiiii
Ini vayassu kalathekku koottikond pokanum oru sinimayum pattum varum bro wait cheyyooo
Laline family audiyansinu priyangaranakkiya padangalilonnanu ithu....mukundhetta sumithra vilikkunnu ennu parayunna pole ethra kaliyakki vilikal nadannittundayirikkanam..
ua-cam.com/video/OPoE9GAZPXY/v-deo.html
ശ്രീനിവാസന്റെ BGM വേറെ level💪
Brilliant it is.
Uyarangalil cinemayil lalettante character comedy aayi cheytha enghenindavo athpolind sreenivasan ithil
Sreenivasan rockzz 🔥🔥
Ejjathi കള്ളൻ
ഇതിൽ ശ്രീനിവാസൻ ഇട്ടിരിക്കുന്ന ഷർട്ട് എല്ലാം സൂപ്പർ ആണ്
😁😁
Hehe udayip marachu vekkan
ആരൊക്കെ 2024..??
ഈ സിനിമയൊക്കെ നൊസ്റ്റാൾജിയ ആണ് അന്നും ഇന്നും എന്നും 🎉🎉
എന്നെന്നും ഓർമിക്കാൻ ഇത് പോലെ സ്ഫടികം പോലെത്തെ പടങ്ങൾ ഉണ്ട് ...ഇതൊക്കെ ഇന്നത്തെ കാലത്ത് സ്വപ്നം മാത്രം ലാലേട്ടൻ ❤ ശ്രീനിയേട്ടൻ
ശ്രീനിവാസൻ ഒരാള് കാരണം ആണ് ഈ സിനിമ വീണ്ടും വീണ്ടും കാണാൻ തോന്നുന്നത്
yeees
ഈ ക്ലൈമാക്സിലെപോലെ ഇഷ്ടങ്ങൾ തുറന്ന് പറയുവാൻ കഴിയാതെ പോയ എത്ര പേരുണ്ടിവിടെ
Paranjittum karyam undayilla
Arulla...
ഞാൻ 😊😅
ഇതിൽ സ്രീനിവാസൻ പയറ്റുന്ന അടവുകളാണ് ഇപ്പോൾ ഇന്ത്യയിൽ മോടിജി പയറ്റുന്നത്
അവസരത്തിനനുസരിച്ച് അടവുകൾ മാറ്റുക
കുടെ നിന്ന് ചതിക്കുക
എല്ലാം ഇന്ത്യക്കു വേണ്ടി എന്ന് തെറ്റിദരിപ്പിക്കുക '' ''etc ..........
@SaRaTh M SaSi Sasi 😂😂😂
Ippo BJP yum CPIM Elam ith thane bro
India il Modi keralthil pinaraai😂🤭
@@international_fraud correct
അത് വളരെ ശരി യ 😄😄😄🤣😉
ഓർമ്മകൾ ഓടി കളിക്കുവാനെത്തുന്നു........ ❤❤❤❤❤❤❤❤❤
A nostalgic 🎵
ഈ 2023 ലും ഇരുന്ന കാണുന്ന ഞാൻ... കാണുന്നവർ ഉണ്ടങ്കിൽ ഇവിടെ കമോൺ... 👍
Who else watched again in 2019?
Corona time il time passinaayi kaanunnavar like adi
Njan unde
Ninte achan thayoli
Time pass Alla ee cinema ithoru vikaram aanu
kond poda thante corona
@@raziharoon1997 onnu poyedaa myre
*2020-ൽ മുകുന്ദേട്ടനെയും സുമിത്രയെയും ഒന്ന് കാണാൻ വന്നതാട്ടോ വേറെ ആരേലും?* 😊
ഇവിടെ ഉണ്ട്
@@premsonbaby 😊
@@Hshyqud 😃👍
S... Me...
Me bro
2:00:22-2:03:12 I watched this masterpiece of a scene 20 times already. Laletta what a genius.
Yes
Ee manushyan... Nte ponnoooo🙏🔥
The transition from doubt, relief, surprise, joy, shock, sadness, acceptance all within 3 minutes. Totally genius❤.
2019 ആരാ ഈ പടം കാണാൻ വന്നത് ലാലേട്ടാ ഉമ്മാാാ
kerala friends
ഞാൻ ഉണ്ട്
kerala friends ninte amma
kerala friends fresh freshey
ഒരു യഥാർത്ഥ കമ്യൂണിസ്റ്റുകാരനെ ശ്രീനിവാസൻ അനശ്വരമാക്കി👏👏👏👏
Satyam😂😂😂
🤣🤣
Hi
2021-ൽ കാണുന്നവർ ഉണ്ടോ🥰🥰🥰💞💞💞😍😍😍
Happy Birthday Complete Actor♥🔥
പറി
2020 ൽ ഇത് കാണുന്നവരുണ്ടോ?
2020 ൽ കാണുന്ന ഒരു കേമൻ
Onnu nirthuo e chodiyam...
44.44 BGM copied tamil hit movie VIKRAM VEDHA
ua-cam.com/video/OPoE9GAZPXY/v-deo.html
@@fitness_hostresh2606
My movies
Sreenivasan only could do this character.. outstanding 👏🤍
ലാലേട്ടന്റെ ഒന്നും അറിയാത്ത ഭാവത്തിലുള്ള നിൽപ്പ് കാണാൻ നല്ല രസമുണ്ടായിരുന്നു.
യെസ്
ചിത്രം കണ്ടിട്ട് climax കാണാൻ വന്ന ഞാൻ..❤️
Ini orikalum thirichu varatha aa nalla kalathinte nanma niranja oru chithram😘🤩😘🤩
അമ്മാവൻ & മണിയൻ പിള്ള combo 😁😝💛
This movie made me cry 🥺. This is the mohan lal I Iove.
2:24:09 epic scene 🔥
എത്ര മനോഹര ചിത്രം,,, ജീവിതഗന്ധി...
Good memories of my childhood n outstanding acting .. I pay to go back to these years
Thanks
Priyadharsan sir
എത്ര കണ്ടാലും മടുക്കാത്ത പടവും പാട്ടും 😍😍😍
What a movie my god... Great healer through laughter... To praise the performance... No words... Srinivasan.... Hats. Off....
lalettan 🌹⚡️⚡️
ഈ സിനിമപേര് കേൾക്കുമ്പോൾ പ്രൈമറി സ്കൂളിൽ പഠിക്കുന്ന ഓർമ്മ.
ഈ സിനിമയിൽ മുകുന്ദനെക്കാൾ സ്‌കോർ ചെയ്തത് വിശ്വൻ ആണ്.
Sathyam
Mukunthan ithil hero aanu.Vishwan epic villain um.Dark knightil Batman aano joker aano hero?!
ശ്രീനിവാസൻ ആണ് ഹീറോ ഇതിൽ
Lal did all kind of characters perfectly like great actor i like him much, even if i dont know malayalam orupadu mohanlal movies kandu kandu padichu...
Where are you from? Thamilnadu?
IAM also.enikkum Lal othiri ishta.naanum angane malayalam padichu.lal ne kaanam vendi.
ഇതിലെ പാട്ട് എന്റെ മോനേ.. ഓർമകൾ ഓടി കളിക്കുവാൻ എത്തുന്നു.
Amazing act by Lal!👍🏼👍🏼👍🏼
44.44 BGM copied tamil hit movie VIKRAM VEDHA
@@youtire ee cinema erngy kazhinan Vikram betha
@@youtire i think its opposite tamil movie copied our bgm🥴
കാലമേ...😢😢 ഞാനതെടുത്തുവച്ചു എന്റെ ഹൃത്തിലെടുത്തുവച്ചൂ.❤❤❤
എനിക്കും ഉണ്ടായിരുന്നു ഒരു സുഹൃത്ത് ഇതിലെ ശ്രീനിവാസനെ പോലെ. ഇതുപോലെ തന്നെ വലിയ കമ്പനികളുടെ പല ജോലികളും മനപോരുത്തം ഇല്ല എന്നും പറഞ്ഞു തട്ടി കളഞ്ഞു എന്ന് വീമ്പിളക്കി ഒരു വലിയ കമ്പനിയിൽ അവസാനം കയറിപ്പറ്റി....!
ഇല്ലാത്ത experience certificate ഒക്കെ ഒപ്പിച്ചു ജോലിയിൽ കയറി.... അറിയാവുന്ന ഉടായിപ്പ് എല്ലാം കാണിച്ചു കൂട്ടി... പക്ഷേ അച്ഛനമ്മമാരുടെ പുണ്യം കൊണ്ട് ഇപ്പോഴും ആ കമ്പനിയുടെ ഉന്നത സ്ഥാനത്ത് തന്നെ തുടരുന്നു.....
കേരളത്തിലെ പ്രമുഖ കൻസ്ട്രുക്ഷൻ കമ്പനി ആണ്...
ശ്രീനിവാസന്റെ കഥാപാത്രം കാണുമ്പോൾ മോൺസനെ നമിക്കുന്നു
2:26:15 😂😂😂😂onnum nee kelkkunilla alle.. Sreenivasan doing kung fu.. Lol😆
2:25:50 ശ്രീനിവാസനെ ശെരിക്കും കാറിൽ പൊക്കിയിട്ടു അടിച്ചു
അപ്പോ ചെറുതായിട്ട് ഒന്ന് അലച്ചു , അപ്പോ സങ്കടം തോന്നി
2:28:52 💗
Janikan late ayi poyath kond ahnen thonunu ee movie njn Miss ayikath finally inn kandu🍭🍭 true masterpiece . Just loved it .
Sat,9 Dec
48:47ലെ ലാലേട്ടന്റെ മുഖഭാവവും ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും. ഇതാണ് ഫലിതം. അല്ലാതെ ന്യൂജൻ സിനിമകളിൽ പറയുന്ന വരട്ട് സെക്സ് അല്ല ഫലിതം
sandesh mathewkutty cgf
uula padam
spoooki kid eth e padamo 😢
സത്യം 😂
2:29:04 right song at right time 😍
ഞാൻ ജനിക്കുന്നതിന്റ ഒരു വർഷം മുമ്പ് ഇറങ്ങി യ പടം ഒരു പാട് ഇഷ്ടം ❤️❤️❤️💯💯💯👍👍👍
2020 ഇൽ ഞാൻ പിന്നെയും കണ്ടൂ. ഇതൊക്കെയാണ് സിനിമ. അല്ലാതെ ലൂസൈഫറും. മധുര രാജയും ഒന്നുമല്ല.
Simple theme in a humble way.. that’s the secret of success of this movie
2030 ൽ കാണാൻ വന്നവരുണ്ടോ എന്ന് ഈ കമൻ് 2024 ൽ ഇട്ട ഞാൻ '
ജീവിച്ചിരിപ്പുണ്ടെങ്കിൽ 2030 ൽ ഈ കമൻ്റ് കാണാൻ ഞാൻ വരും.
39:30 - 39:35 Another Mohanlal signature expression
എന്തോരം meme ഇറങ്ങിയതാ 😂
sreenivasan acting great and jagathy innocent fighting scene hahahahahh chirichu chattu
Poooda panni
♥️♥️♥️♥️♥️♥️♥️♥️♥️♥️
Gopaaaaaaaaaaaaaa
😂😂😂😂😝😝😃😃😃🤣🤣🤩🤩😀😀😀🤩🤩🤣🤣🤣🤣😋😋😘😘😋🥰🥰🥰🥰🥰🥰🥰🥰
Kiduuuu veeeeeeeee
2:02:30 onwards.. Uff... Onm parayan illam. Natural acting at its peak 🔥🔥🔥
Natural enn paranjaal natural 💯
Wonderful movie !! No new gen movies can come close to these time movies
54 സൗണ്ട് ഉള്ള കാളിങ് ബെൽ.... അന്നത്തെ പുളു ഇന്നത്തെ തള്ള് 😀😀😀❤️
യെസ്
Saudi pravasy at 1:22pm 18/12/2020😍idhuu adhyam ayittuu kanunnaa njann 😍
നല്ല ഹ്യൂമറുള്ള മൂവി, മോഹൻലാൽ, ശ്രീനിവാസൻ, ജഗതി, ഇന്നസെന്റ് etc.... എല്ലാവരും സൂപ്പർ 💕👍💞🙏
2021 സെപ്റ്റംബർ 28 ചൊവ്വ 10:35 pm
Class actor sir mohanlal ❤️ from tamilnadu👏
വളരെ വളരെ വൈകി പോയേ ചോദ്യം..... ആഹാ എന്താ ഒരു ഫീൽ!
2:00:22 to 2:03 :53 what a masterpiece acting lalettan. He acting through his eyes♥♥♥
Was watching a Hindi movie called Katha (1982) today starring Naseeruddin Shah and realised that Mukundetta Sumithra Vilikunu is a remake of that movie. Both amazing ❤
That 1982 movie is copied from a Marathi drama
@@Aarsha-cv9lh do you know what's the name of the Marathi drama?
@@obswervo sasa Ani kasav
ഈ സിനിമയിലെ ജീവനാഡി ശ്രീനിവാസൻ തന്നെ
ഇ സിനിമയിൽ ശ്രീനിവാസൻ ചെയ്ത റോൾ ആയിരുന്നു ലാലേട്ടൻ ചെയ്യേണ്ടിയിരുന്നത് പക്ഷെ ഇമേജ് കുടുംബ പ്രേക്ഷകരുടെ ഇടയിൽ ഇമേജ് തകരും എന്ന് കരുതി ആ റോൾ ലാലേട്ടൻ വേണ്ടാന്ന് വെക്കുകയായിരുന്നു സ്റ്റാർ ആയതിനു ശേഷം ലാലേട്ടൻ നെഗറ്റീവ് റോൾ ചെയ്തട്ടില്ല
Sreenivasann polichuuu...... awesome legend legend
ua-cam.com/video/OPoE9GAZPXY/v-deo.html
Complete visual treat