ഭൗതീകത വിഷാദം ആത്മീയത വിരഹം ദുഃഖം പ്രണയം സന്തോഷം സ്നേഹം വേദനകൾ അഹങ്കാരം ആത്മസമർപ്പണം ആഗ്രഹങ്ങൾ തീരുമാനങ്ങൾ ഈ ലോകത്തിലെ മനുഷ്യ സഹജമായ എല്ലാ വികാരവിചാരങ്ങളും ഈ ഒരു സംഗീതത്തിൽ അലിഞ്ഞു ചേരുന്നു അത്രയും ഗംഭീരമായി ഇതിന്റെ ചേരുവകൾ അത്രയും ജീവിതവുമായി ഇണങ്ങിചേർന്നിരിക്കുന്നു ഒരു കൂട്ടം പാട്ടുകൾ ചിട്ടപ്പെടുത്തി വച്ചിരിക്കുന്നു അതിൽ ഈ പാട്ട് ദിവസവും രണ്ട് തവണയെങ്കിലും കേൾക്കുന്നു എത്രയോ വർഷങ്ങളായി ഒരു മടുപ്പും ഇല്ല അത്രയും ഹ്യദയത്തോട് ചേർന്നിരിക്കുന്നു 😘😘😘
ഞാൻ വീണ്ടും വന്നു..... ഏകാന്തതയുടെ രാത്രിയെ യാത്രയാകാൻ ശ്രമികവേ.... കൂട്ടിനു ആരൊക്കയോ ഉള്ളത് പോലെ ഒരു തോന്നൽ...... മൂടൽമഞ്ഞിൽ പൊട്ടി നിൽക്കുന്ന ആത്മാവിനെ മേലോട്ട് ഉയർത്തി ശരീരം നിശ്ചലമായി കിടക്കുന്നു........ കാലമേ ഇനിയും നീ എന്നിൽ ഇത് പോലെ പെയിതുകൊൾക.... സുമുഹർഥമായി സ്വസ്തി സ്വസ്തി സ്വസ്തി......
I am from India and I really really really legit love this song.... This song hit all my senses , each & Every single dermatome of my body and piece of my soul.. I just love your band... Big fan of yours 🙏🙏
The beat drop at 1:34 probably still gives me chills. I knew music can mentally transcend you. But this song just hit it different than all others that would do that to my mind. This is a special. Something I'm telling my kids about
ഒരു പത്തു വർഷം മുൻപ് കഞ്ചാവടിച്ച് കിളി പാറി നടന്നിരുന്ന കാലത്തെ പാട്ട്.. ഇത് തരുന്ന ഓർമ്മകൾ എന്നും നഷ്ട യൗവന സ്വപ്നങ്ങളായി എക്കാലവും നിലനിൽക്കും.. ഒരിക്കലും മറക്കില്ല ആ പെരിയാറിന്റെ തീരത്തെ പുൽമേടിലെ,നീല ആകാശത്തിലെ പാറുന്ന പരുന്തിനെ നോക്കിയുള്ള ആ കിടപ്പ്..😪 നൊസ്റ്റാൾജിയ ഒരിക്കലും പുനർജനിക്കല്ല..കാലം മാറുന്നു പ്രകൃതി മാറുന്നു പ്രായം മാറുന്നു എല്ലാം മാറുന്നു.. പക്ഷേ ഇതു പോലുള്ള നൊസ്റ്റാൾജിയ തരുന്ന പാട്ടുകൾ പഴയ ഓർമ്മകൾ തിരികെ തരുന്നു തനിമ ഒട്ടും ചോരാതെ തന്നെ
The lyrics of Dreamcatcher by Bahramji are based on spiritual and mystical themes. The song starts with the singer addressing the dreamcatcher and asking it to catch all the negative dreams and release only positivity. The dreamcatcher is seen as a symbol of protection and healing. The song also refers to the importance of inner peace and the need to let go of negative emotions and thoughts. The lyrics suggest that we can find happiness and fulfillment within ourselves, rather than searching for it outside. The repeated phrase "Om Shanti" throughout the song means "peace be with you" in Sanskrit. The use of this phrase emphasizes the message of finding inner peace and harmony. Overall, the lyrics of Dreamcatcher encourage the listener to embrace positivity, let go of negativity, and seek inner peace.
മലയാളികള്‍ ഇത്രയും ഇഷ്ടപ്പെടുന്നു എങ്കില്‍ ഇതിന്റെ റേഞ്ച് വേറെ ലെവല്‍ . ദിവ്യമായ സംഗീതം. നല്ലത് പോലെപ്രാണായാമം ,ധ്യാനം ചെയ്തു മനസ്സ് അങ്ങേയറ്റം എകാഗ്രവും ശാന്തവും ആക്കിയതിന് ശേഷം ഒറ്റയ്ക്ക് ഒരു മീഡിയം ശബ്ദത്തില്‍ നല്ല ക്വാളിറ്റി ഉള്ള സൌണ്ട് സിസ്റ്റത്തില്‍ വച്ച് മനസ്സിനെ ഈ സംഗീതത്തില്‍ ലയിപ്പിക്കുമ്പോള്‍ കിട്ടുന്ന സുഖവും രോമാഞ്ചവും ആനന്ദവും ലോകത്തില്‍ ഒരു ലഹരിക്കും സെക്സിനും തരാന്‍ കഴിയില്ല
@@mohamednavas7667 Song release 2004 il aan.. appo song engane aan access cheythe enn choiche aan.. pinne enigma de screen behind the mirror erangyappo njan ivdund so, stfu.
@@saravanapraveen445 stoner ? , anyhow you know least about me .. , just coz u live daily in same body doesn't make u stoner to ur body ,, .. and are you a fooled one by any bad leo i don't wish for !? :D , t.c
If you are able to enjoy and deeply engage in this song, without any alcohol or smoke or any form of drug; then Your Taste of Music is awesome; you are a successful individual too.
I m just mad for this when ever I listen to this I feel like there is no world beyond this I feel so relaxed n calm that I eventually forget the outside world this is just wow❤❤❤❤❤❤❤❤❤❤
Most genuine work ...thank you so much...this video is appropriate...I was searching for the correct description all over the UA-cam for past 2 days...this was so so helpful..
ഒരിക്കൽ ഈ മ്യുസിക്ക് എവിടന്നോകേട്ടു മനസ്സിൽ കേറി . അതിനെ പറ്റി അറിയാൻ ചോതിക്കാൻ അറിയില്ലായിരുന്നു. പിന്നെ അതിനെ തേടിയുള്ള യാത്രയിലായിരുന്നു അവസാനം കണ്ടുപിടിച്ചു എത്രകേട്ടാലും മതിവരാത്ത സാധനം. എന്റെ റിംങ് ടോൺ വരെ ഈ മ്യൂസിക്കാ അത്ര്യും ഇഷ്ടപെട്ടു.poli❤️❤️❤️❤️
Broo ee music njan first tyme on avumpol kettayanuu ntee frnd vazhii oru 2016ll annu thottu ennu varee njan kettathi vechuu anikk antee swntha anubavathil manasilaythuu ee song best medittational feeel for ever anthuu preshnangalkku pieace tharumm.
Poem by Aref Ghazvini: دیدم صنمی سرو قدی روی چو ماهی افکنده به رخسار چو مه زلف سیاهی بشینم سر راهی به امید نگاهی خدایا تو گواهی Didam sanami sarv ghadi rooy cho mahi Afkande be rokhsar cho mah zolfe siyahi Beshinam sare rahi be omide negahi Beshinam sare rahi be omide negahi Khodaya to gavahi Poem by Maulana Jalaluddin Rumi: زهی عشق و زهی عشق که ما راست، خدایا چه نغز است و چه خوب است و چه زیباست، خدایا چه گرمیم چه گرمیم از این عشق چو خورشید چه پنهان و چه پنهان و چه پیداست، خدایا Zahi eshgho zahi eshgh ke ma rast khodaya Che naghz asto che khoobasto che zibast khodaya Che garmim che garmim az in eshgh cho khorshid Che penhano che penhano che peydast khodaya Both Aref Ghazvini and Maulana Rumi were of Iranian origin.
I listened this trance when I was 21 years old and now I'm 30 and still love this ...
You joined UA-cam in 2018 😂, liar 💀
Same same but diffelent😅 17-26
Aise kaise 9 years hogya 😢😊
@@amaresh589he is dead now 😢
@@CanikissuCan really
മലയാളത്തിൽ കമെന്റ് വല്ലതും ഉണ്ടൊന്നു നോക്കാൻ വന്നു ഇത്രയധികം കമെന്റ് കണ്ടു പിന്നേം കിളി പോയ ലെ ഞാൻ....
മച്ചാൻ കുറച്ചു ലേറ്റ് ആയി പോയി
Machu eeth mood poli mood
4:15 music is incredible🤤😇
Love from srilanka 🇱🇰 ❤️
Love u
Q
Incredible Music ❤
Listening from Sri Lanka 🇱🇰
Ela
👽🤍
හ්ම්ම්ම්❤❤
ඔව්😱
❤
Soo many memories coming back. Bahramji has touched so many souls with his tracks. Absolutely greatful for such masterpiece
Nostalgia at its peak
❤
😊@@abiiih
Beautiful song
Beautiful MUSIC
Love from Sri Lanka 🇱🇰 ❤
ഭൗതീകത വിഷാദം ആത്മീയത വിരഹം ദുഃഖം പ്രണയം സന്തോഷം സ്നേഹം വേദനകൾ അഹങ്കാരം ആത്മസമർപ്പണം ആഗ്രഹങ്ങൾ തീരുമാനങ്ങൾ ഈ ലോകത്തിലെ മനുഷ്യ സഹജമായ എല്ലാ വികാരവിചാരങ്ങളും ഈ ഒരു സംഗീതത്തിൽ അലിഞ്ഞു ചേരുന്നു അത്രയും ഗംഭീരമായി ഇതിന്റെ ചേരുവകൾ അത്രയും ജീവിതവുമായി ഇണങ്ങിചേർന്നിരിക്കുന്നു ഒരു കൂട്ടം പാട്ടുകൾ ചിട്ടപ്പെടുത്തി വച്ചിരിക്കുന്നു അതിൽ ഈ പാട്ട് ദിവസവും രണ്ട് തവണയെങ്കിലും കേൾക്കുന്നു എത്രയോ വർഷങ്ങളായി ഒരു മടുപ്പും ഇല്ല അത്രയും ഹ്യദയത്തോട് ചേർന്നിരിക്കുന്നു 😘😘😘
🔆
സംഗീതം തന്നെയാണ് ഏറ്റവും വലിയ ലഹരി.
പുകയും മറയും ഇല്ലാതെ തന്നെ ആ ലഹരി ആസ്വദിക്കുന്ന മലയാളീസ് അടി ലൈക് ഇവിടെ.
Poli sanam
Nammale nammal thanne unarunnu
🌟💚🌟🌟💚🌟💙🌟
🌟💚💚💚💚🌟💚🌟
🌟💚🌟🌟💚🌟💚🌟
🔥
✨️😇
6.4 million viewers I'm proud that I'm one of them ❤
quite an achievement.
Vibe hai Bhai
This song is very pleasant and silent mood everyday 🗣️💪💪💪🧠
I am allso my friend ❤❤❤🎉😅
Konsa language ha bhaiyo?
2022 /
കഞ്ചാവ് അടിച്ചു കേൾക്കാൻ എന്ത് ഫീലാണ് 👌👌👌ട്രൈ ചെയ്യൂ മച്ചാന്മാരെ എന്നാ ഈ പാട്ടു വീണ്ടും വേറെ ലോകത്തേക്ക് കൊണ്ടുപോകും
Song itself just heavenly❤❤❤❤ so kanjav Venda
😂
😂😂
Damn True
My meditation track, my party music, sad happy confused relaxed chaotic!!! This is everywhere!!!! What a track!!!!!
Mujhe to kasol ki yaad aa jaati hai isko sunne k baad... Or kon hai jisko kasol ki yaad aati hai ise sunne k baad
Kasol kon hai?
Bhai puri Parvati Valley ki yaad Aajati hai
In six month me 4 baar gya Kasol Puri duniya me sabse zyada peaceful place hai
Mujhe to India mein bas 3 jagah hi pasand hain
1. KASOL
2. GOA
3. GHAR
@@sankyduky5086🙏🏼✌🏼
കഞ്ചാവ് , തണുപ്പുള്ള രാത്രി , ഡ്രീംക്യാച്ചർ .... ആഹാ അന്തസ്സ് ... ☮️
Satyam...Kanjavu adicahle feel varullu...Ectacy
Pinnalla.... ❤️
True
വൈബ് ആണ് ♨
Mooodaesshhh
ഇത് കണ്ണടച്ചു കേൾക്കുമ്പോൾ.. നമ്മൾ മലകളും പുഴകളും പുൽമെടുകളും എല്ലാം തഴുകി കാറ്റു പോലെ പറക്കുന്നതായി തോന്നും... 😍😍😍
Sumakkar 🚬
Ni marinnu adichitalle ithu parayunne
@@rasiyarasi8605 മരുന്നടിച്ചാൽ മാത്രമേ ഇങ്ങനൊക്കെ പറ്റു എന്ന് ചിന്തിക്കുന്ന കൊണ്ടാണ്... ലൈഫ് ആണ് ലഹരി.. 🙏
@@arunjaw5631 ഞാൻ ഇതുവരെ ഒരു സിഗരറ് പോലും വലിച്ചിട്ടില്ല ബ്രോ..
@@iamaibin9464 aysheri
ജീവനോടെ ഇണ്ടേൽ 2050ഇൽ കിളവനായിട്ട് കേൾക്കാൻ കാത്തിരിക്കുന്ന ട്രാക്ക്
Been years listening to this... Everyone of the people I listened music with loved it whenever I played.. bahramji's most good stuff
🌅വിരിഞ്ഞ പ്രഭാതവും 🌿 💨 പൊട്ടി നിന്ന് ഈ 🎶 music um കേട്ട് 😇feel കിട്ടിയവർ ക്ക് 🙏 സ്വാഗതം,,...
Suppram
Sure
4:20 Am
🕊️🕊️🕊️
2024il കേൾക്കുന്ന മലയാളികൾ ഇവിടെ come-on 😊😊😊
ഞാൻ വീണ്ടും വന്നു..... ഏകാന്തതയുടെ രാത്രിയെ യാത്രയാകാൻ ശ്രമികവേ.... കൂട്ടിനു ആരൊക്കയോ ഉള്ളത് പോലെ ഒരു തോന്നൽ...... മൂടൽമഞ്ഞിൽ പൊട്ടി നിൽക്കുന്ന ആത്മാവിനെ മേലോട്ട് ഉയർത്തി ശരീരം നിശ്ചലമായി കിടക്കുന്നു........ കാലമേ ഇനിയും നീ എന്നിൽ ഇത് പോലെ പെയിതുകൊൾക.... സുമുഹർഥമായി സ്വസ്തി സ്വസ്തി സ്വസ്തി......
2016 and now in 2024
Couldn't help my self from commenting here on this Blissful Track, ...Ever !!!
വട്ടം കറങ്ങുന്നഡേയ്✨✨ഒരു പുകമറയവും വേണ്ട.. ഇരുട്ട്, ശാന്തി,സമാധാനം, headsets ❤️❤️ uff✨
Nice
I am from India and I really really really legit love this song.... This song hit all my senses , each & Every single dermatome of my body and piece of my soul.. I just love your band... Big fan of yours 🙏🙏
This song liberates us. Email me ufo.sharing@gmail.com
The beat drop at 1:34 probably still gives me chills. I knew music can mentally transcend you. But this song just hit it different than all others that would do that to my mind. This is a special. Something I'm telling my kids about
Brahma, Vishnu, Mahesh 🚩
Har har Mahadev 🚩
Hyyy
Obviously man 🔥❣️
4:15 Goosebumps
ഒരു പത്തു വർഷം മുൻപ് കഞ്ചാവടിച്ച് കിളി പാറി നടന്നിരുന്ന കാലത്തെ പാട്ട്.. ഇത് തരുന്ന ഓർമ്മകൾ എന്നും നഷ്ട യൗവന സ്വപ്നങ്ങളായി എക്കാലവും നിലനിൽക്കും.. ഒരിക്കലും മറക്കില്ല ആ പെരിയാറിന്റെ തീരത്തെ പുൽമേടിലെ,നീല ആകാശത്തിലെ പാറുന്ന പരുന്തിനെ നോക്കിയുള്ള ആ കിടപ്പ്..😪 നൊസ്റ്റാൾജിയ ഒരിക്കലും പുനർജനിക്കല്ല..കാലം മാറുന്നു പ്രകൃതി മാറുന്നു പ്രായം മാറുന്നു എല്ലാം മാറുന്നു.. പക്ഷേ ഇതു പോലുള്ള നൊസ്റ്റാൾജിയ തരുന്ന പാട്ടുകൾ പഴയ ഓർമ്മകൾ തിരികെ തരുന്നു തനിമ ഒട്ടും ചോരാതെ തന്നെ
Bro Which script is this?
2023 ഇപ്പോഴും ❤😇
കാപട്യം നിറയാത്ത ലോകം @@rakeshlalwani5335
മനോഹരം എന്ന് പറഞാൽ കുറഞ്ഞുപോകും ❤️
Go high. Fly to your world
ලංකාවෙන් කවුරුහරි ආවොත් like එකක් දන්න.❤😊
❤
Iam India kerala ❤
The lyrics of Dreamcatcher by Bahramji are based on spiritual and mystical themes. The song starts with the singer addressing the dreamcatcher and asking it to catch all the negative dreams and release only positivity. The dreamcatcher is seen as a symbol of protection and healing.
The song also refers to the importance of inner peace and the need to let go of negative emotions and thoughts. The lyrics suggest that we can find happiness and fulfillment within ourselves, rather than searching for it outside.
The repeated phrase "Om Shanti" throughout the song means "peace be with you" in Sanskrit. The use of this phrase emphasizes the message of finding inner peace and harmony.
Overall, the lyrics of Dreamcatcher encourage the listener to embrace positivity, let go of negativity, and seek inner peace.
Thanks for the info -
Budha never said anything spiritual...he said how a man can live his life
Nice broh 🙌
Thank you. Bless your heart and soul🪷💚🌟✨🐲🙏
@@infiniterooots6787 Bless you too with fullest of heart.
Sep 25,2023
3.7M views
17.1k subs
55k likes
1.8k comments
1st time here
And it's beautiful
April 27,2024
5.2M views
23.1K subs
76K likes
2.6K comments
Countless times here
And it's beautiful
@@abiiih
6 Oct 2024
6.6M view
93k Likes
23k subscribe
3.2k comment
Listening Out of time
All time favourite Music 🎵🎶❤
Luv from india .... Voice is beautiful an music too ....❤🌏🕊️ Peace ..... 🇮🇳
മലയാളികള്‍ ഇത്രയും ഇഷ്ടപ്പെടുന്നു എങ്കില്‍ ഇതിന്റെ റേഞ്ച് വേറെ ലെവല്‍ . ദിവ്യമായ സംഗീതം. നല്ലത് പോലെപ്രാണായാമം ,ധ്യാനം ചെയ്തു മനസ്സ് അങ്ങേയറ്റം എകാഗ്രവും ശാന്തവും ആക്കിയതിന് ശേഷം ഒറ്റയ്ക്ക് ഒരു മീഡിയം ശബ്ദത്തില്‍ നല്ല ക്വാളിറ്റി ഉള്ള സൌണ്ട് സിസ്റ്റത്തില്‍ വച്ച് മനസ്സിനെ ഈ സംഗീതത്തില്‍ ലയിപ്പിക്കുമ്പോള്‍ കിട്ടുന്ന സുഖവും രോമാഞ്ചവും ആനന്ദവും ലോകത്തില്‍ ഒരു ലഹരിക്കും സെക്സിനും തരാന്‍ കഴിയില്ല
🎉❤
🫂👏🤝🌹
💯
❤❤❤❤❤🎉🎉🎉🎉
Broiiiiii😂😂😂hvy😅
മാസ്മരിക സംഗീതം അതിൻ്റെ താളതിൽ സ്വയം മതി മലർന്നു ലയിച്ചു ചേർന്നു അലിഞ്ഞു ഞാനും ഈ പ്രകൃതിയിലേക്ക് ലയിച്ചു ചേരുന്നു... ❤️❤️
Recent trend audio ❤️❤️
Just incredible energy! Thank you! Beautiful sounds... mesmerising. Beautiful artwork. Beautiful people.
Ive been searching for this track since 1 year
Finally🤩
Mesmerizing music ❤️
Ur as beautiful as the song is
@@chubbiesbulldogsindia9078 Nahi degi
@@anuragrakhunde6878 jiske paas hoga usko dega Jaake test karvale
Hi
Hii
After hearing this on a Cafe in Rishikesh, I was searching this track from the last 1.5 years. Finally got it. So mesmerising. 7:35 mins of heaven!
Should've used Shazam. Anyways gg
Me too..got addicted after listening his songs about a week back
🤩
Same pinch buddy finally found after 2 yrs ❤️
Use Shazam
i can feel the Cosmic aura of shiv when i closed my eyes and try to meditate !!!
മരിക്കുന്നതിന് മുൻപ് ഒന്നുകൂടി കേൾക്കാൻ തോന്നും. മരിച്ചു കഴിഞ്ഞു എഴുനേൽക്കാൻ കഴിഞ്ഞാൽ കുറെ കേൾക്കാൻ തോന്നും ♥️♥️♥️
This is something amazing. This kind of music can't happen twice ✨ Takes you to another levels of high.
😮What a blessed fully freshy music for pure mind❤who is agree there are lot of peoples here who somke weed❤
Still feel high ☮️ since 2004. അന്യായം അണ്ണാ ✌️
Where did u get this music in 2004..
@@Ambi999 mone idoke nee janikunnadin mumb erngya song anu.first study before commenting
@@mohamednavas7667 Song release 2004 il aan.. appo song engane aan access cheythe enn choiche aan.. pinne enigma de screen behind the mirror erangyappo njan ivdund so, stfu.
@@Ambi999 youtube.utube smartphonil mathramalla
Bro since 2004 ,but how it’s possible
ശാന്തി സമാധാനം ☮️
Pinna
😍
pinala
4:14 incredible moment ❤love from srilanka 🇱🇰
what is that
You have no idea how much I loved your this time from last 4yrs anwards
Thn u must be a stoner rit? 😃
@@saravanapraveen445 stoner ? , anyhow you know least about me .. , just coz u live daily in same body doesn't make u stoner to ur body ,, .. and are you a fooled one by any bad leo i don't wish for !? :D , t.c
this song is heaven. we will love it till death. though this song is eternal
🍀
Go high. Fly to your world
2008-2023, A part of life passed, lucky to found this gem. Like psychedelics, it changed me from bad to good.
Crushing ,rolling ,lighting up + this song
Exactly 💯% ryt ..
Heard this on my first acid trip when i was 18 and i felt the real awakening, now i am 27 still i can teleport to that awakening through this track.
ഓഹ് ഇതാണ് സംഗീതം. പറക്കയല്ലേ കേൾക്കുമ്പോൾ. 🙃🙃😇😇😇🤗🤗
How come this beautiful music did not reach billions of like its really awesome music
It’s his best n I believe this is one of the best creations in the history of this damned planet
5 വർഷം ആയി കേൾക്കുന്നു... എപ്പോ കേട്ടാലും പൊളി മൂഡ്... 😍😍
Gfgzzgkztzmmpookbg
Lghchmn Ma nbffhhjkcöllnhlhhühhonüc.böclxkfkg😢mcbfmpv in i
വേറെ ലെവൽ 👌
@@lifeuncut9873ma aa 1qqqq,. K
Q😊L, ⁷,, p❤1 MPP
Y1y67
This is so beautiful! I listened it 1000 times💫🙏❤
I am also😍
Also
Sitar = heaven
Smoke the weed its bettee
X10000 😂❤️
I have listened many times but everytime is new for me lovely song this music give my soul rest 💗
Weed + This song +dark forest = Heaven ❤
Good old days ❤
That's feel heaven
I'm flying now 😌
Kodai😍
+river ganga
എത്ര വർഷം കയിഞ്ഞലും same 🅕🅔🅔🅛🅘🅝🅖 അല്ലെ bros
🙏 music Power feel
If you are able to enjoy and deeply engage in this song, without any alcohol or smoke or any form of drug; then Your Taste of Music is awesome; you are a successful individual too.
സംഗീതം ആണ് ഏറ്റവും വലിയ ലഹരി
Music is the biggest drug my friend
ഉയരങ്ങളിൽ പറക്കാൻ എനിക്ക് ചിറകുകൾ തന്നു Bahramji🕊️☯️
6 years🥰this music took us to the another world ,with full of happiness and positivity 😍😍
Mad respect to the composer of this song. The tune is so strange and gives me an unexplainable feel.. 👌👌
Still listening to this every day.. most peaceful song i've ever heared so nice i love it! Greetings to all the beautiful ppl there!
Go high. Fly to your world
Unbelievable getting goosebumps while listening, quite hypnotizing 💨
I m just mad for this when ever I listen to this I feel like there is no world beyond this I feel so relaxed n calm that I eventually forget the outside world this is just wow❤❤❤❤❤❤❤❤❤❤
ഉയരങ്ങളിൽ പറക്കാൻ ചിറകുകൾ സമ്മാനിച്ച സംഗീതം 😍👌
🕴️ IM SToner 🧚♀️🍁
അത് പൊളിച്ചു..!!! 🤗♥️
@@TellurianArtiste ha poda
adichu paari kelkunnu
Shery ahu bro
Gods are one .. that's in us
പഴകും തോറും വീര്യം കൂടുന്ന ഇജ്ജാതി ഐറ്റം 💫💫
Bloddy malayali
💯
പഴകും തോറും വീര്യം കൂടുന്ന സംഗീതം
Where are you from ?
Kerala
Travel chyth or location le poyitt stick adichoook uff very feel ann machan mareyy🫣💯🔥
വർഷം എത്ര കഴിഞ്ഞാലും അതേ feel
ഒറ്റ വാക്കിൽ അന്യായം.. Feeling high🙂😍😍
¡Maravilloso! Mi mente voló. Saludos desde México.
Most genuine work ...thank you so much...this video is appropriate...I was searching for the correct description all over the UA-cam for past 2 days...this was so so helpful..
2022 ഇൽ തിരഞ്ഞു പിടിച്ചു കേൾക്കാൻ വന്ന ലെ ഞാൻ 🧘♂️🧘♂️🌠🌠🌠👣☮️.. മനസ്സ് നിറഞ്ഞു 💯🤩
This feeds my trip when I’m high on shrooms! One of the best music ever I had the chance to listen…
Here from Bharat, a hug to all the 2024 Listeners 😊
It's india nigg
Me ❤
Has to be one of the all-time most beautiful and moving piece of music I've ever heard, so sublime and takes me away somewhere peaceful every time.
After joint🌿 , it's feel like heaven
😀same bro
ആഹാ കൈയ്യിലെ ഒരു stickunm പുറത്ത് നല്ല മഴയും ഏതാ നെസ്സ് vibe 🍄🌻
🎉🎉
This song ascends me to higher dimensions!
This music deserves atleast 500M views
Incredible music ...lots of love from india😊
ഒരിക്കൽ ഈ മ്യുസിക്ക് എവിടന്നോകേട്ടു മനസ്സിൽ കേറി . അതിനെ പറ്റി അറിയാൻ ചോതിക്കാൻ അറിയില്ലായിരുന്നു. പിന്നെ അതിനെ തേടിയുള്ള യാത്രയിലായിരുന്നു അവസാനം കണ്ടുപിടിച്ചു എത്രകേട്ടാലും മതിവരാത്ത സാധനം. എന്റെ റിംങ് ടോൺ വരെ ഈ മ്യൂസിക്കാ അത്ര്യും ഇഷ്ടപെട്ടു.poli❤️❤️❤️❤️
Me too ❤
Broo ee music njan first tyme on avumpol kettayanuu ntee frnd vazhii oru 2016ll annu thottu ennu varee njan kettathi vechuu anikk antee swntha anubavathil manasilaythuu ee song best medittational feeel for ever anthuu preshnangalkku pieace tharumm.
why all malayalis are there in comment section
I addict this music 😍😍🥴🥰
Njnum😍😘
Pever
Me also
😇✨💖
Ithum koodebchert 100 thavana anu
More melodies like silent Ganges please🕉️🙏♥️
Poem by Aref Ghazvini:
دیدم صنمی سرو قدی روی چو ماهی
افکنده به رخسار چو مه زلف سیاهی
بشینم سر راهی به امید نگاهی
خدایا تو گواهی
Didam sanami sarv ghadi rooy cho mahi
Afkande be rokhsar cho mah zolfe siyahi
Beshinam sare rahi be omide negahi
Beshinam sare rahi be omide negahi
Khodaya to gavahi
Poem by Maulana Jalaluddin Rumi:
زهی عشق و زهی عشق که ما راست، خدایا
چه نغز است و چه خوب است و چه زیباست، خدایا
چه گرمیم چه گرمیم از این عشق چو خورشید
چه پنهان و چه پنهان و چه پیداست، خدایا
Zahi eshgho zahi eshgh ke ma rast khodaya
Che naghz asto che khoobasto che zibast khodaya
Che garmim che garmim az in eshgh cho khorshid
Che penhano che penhano che peydast khodaya
Both Aref Ghazvini and Maulana Rumi were of Iranian origin.
Can u please translate this in English so we also can understand
When I feel alone❤️ this music is enough to get peace ☮️
Ya
October ⁰9 in 20024 watching
I am Niko Sun Mi
From Sri Lanka 🇱🇰❣️😍
Now I'm listening 🎧
Thank you so much 😊🙏
4th April 2022 Today
Back on 2016-17 Remembering Good Old Days.. We use travel long distance and light a joint and put this song in a speaker 😍😍🙌🏼🙌🏼
im from philippines but i really love this music..
Athanu
With five fingers 🍁☮️
Go high. Fly to your world
My crush is from Philippines
Hello🎉 welcome 🎉
So spiritual, lovely, calm music
This is an addiction ❤
Love from 🇱🇰
ഇതൊരു പേർഷ്യൻ song ആണ് 🥰🥰💕💕bahramji
ഇടുക്കിയുടെ തണുപ്പും, 🏔️തണുത്ത ബിയറും 🍻രാത്രിയുടെ ഏകാന്തതയും 🌙 പിന്നെ ഈ പാട്ടും 🎶🎵 Wow.. Pakka feel ✨♥️
Koode poka
Pinne neela chadakanum😜
Yeah mowne
And a joint
യാൻ്റെ mooneeeee😂
So much relaxed well done it
എത്ര കേട്ടാലും മടുക്കാത്ത Song🤩
Such a relaxing music even god could find peace 😌
If God need
4:12 Best ❤️💥
Thanks 🙏 for your beautiful divine music 👼🌹❤️
I find my purpose of living.. is listening this masterpiece... ❤️
04:13
Khodaya to gavahi
Transilation
God you are the safeguard
Imagine if we can put out this music so loud that the whole world can hear it at the same time.
instant world peace
😂😂❤❤🎉
Peace bro ❤
Then new world will born at the same moment❤😊
@5 in the morning
സംഗിതം ആണ് ഏറ്റവും വലിയ ലഹരി എന്ന് തെളിയിച്ച സോങ്
🖤🖤🖤
@@Muru871 ¹
Mutta
Ys bro crt
ഹ് ഹ് ഹ്
Finally I found this after 3 years of separation😞, 😌
Iam from Telugu this song is amazing and music is toooooo gud really 4:02 this I want ❤️ ❤️ nyc song 👍
Telugu
Mana vallaki kuda manchi music taste undi 💓💓
I'm also Telugu, Get high and Just go with flow☮️🔯
I'm
@@soorajpopz7sodara.. Ilanti music unna songs inka unte cheppandi 😁🙏
Calm.....I can feel my heart beat