ഞാന്‍ വില്‍ക്കുന്ന Tea cake... വായിലിട്ടാൽ അലിഞ്ഞിറങ്ങും..How to make Tea cake

Поділитися
Вставка
  • Опубліковано 5 лют 2025
  • Maida - 3/4 cup
    corn flour - 2 tbsp
    egg white - 5
    egg yolk - 5
    sugar - 3/4 cup
    Milk- 1/4 cup
    oil - 1/4 cup
    vanila essence - 2 tsp
    Tea cake
    How to make Tea cake
    perfect tea cake
    Soft Tea cake
    Tasty Tea cake
    super soft and spongy tea cake

КОМЕНТАРІ • 197

  • @Yummyandcreamy
    @Yummyandcreamy 3 роки тому +10

    Njn 3 days മുൻമ്പ് ഈ കേക്ക് ട്രൈ ചെയ്തു. പറയാതിരിക്കാൻ വയ്യ അത്രക് പെർഫെക്ട് ആയിരുന്നു. ഉണ്ടാക്കിയിട്ട് പിറ്റേന്നാണ് ഞൻ കട്ട്‌ ആക്കിയത്. ഇന്നായപ്പോൾ ടേസ്റ്റ് കൂടി. Plum കേക്ക് ഉണ്ടാക്കി 3 ഡേയ്‌സ് ആകുമ്പോ ടേസ്റ്റ് കൂടില്ലേ അത്‌ പോലെ ടേസ്റ്റ് കൂടിയതായി എനിക്ക് തോന്നി. ബീറ്റ് ചെയ്യാനും മിക്സ്‌ ചെയ്യാനും നല്ല ക്ഷമ വേണം. കുറച്ചു ടൈം കൊടുത്താൽ നല്ല റിസൾട്ട്‌ കിട്ടും. സെയിൽ ചെയ്യാൻ ആലോചിക്കുന്നു. Thanks dear 😍 ee recipe share ചെയ്തതിനു 😍😍

  • @falcongamingminecraft3627
    @falcongamingminecraft3627 Місяць тому

    Naan undaki sooper thank you

  • @fadilfaheem
    @fadilfaheem 2 роки тому

    Enikk order vannappo nghan recepie cheythu..super ayi kitti..thanks dear

  • @evyarosethankachan6299
    @evyarosethankachan6299 3 роки тому +2

    Kaanumbo thanne ariyaam alinjirragum pinne athrakkum soft aanennum❤❤❤❤

  • @jubyjoy8303
    @jubyjoy8303 2 роки тому +1

    ചേച്ചി ഞാൻ ഉണ്ടാക്കി super

  • @tamis2890
    @tamis2890 Рік тому

    Wowwww!!!! I made it...came ou superrrrr.....pwoliii...yummmy....must try..Thankuuuuuuu. 1st time this much soft n fluffy....Thankuuuuuuuuuuuuu

  • @Jp-eg7po
    @Jp-eg7po Рік тому

    Cornflour cherkumbol taste nu cheriya change varille??

  • @sasna.p.abcaai2873
    @sasna.p.abcaai2873 2 роки тому +1

    Cutting nte video onn idavo plz.....🙏🏻🙂

  • @amissaajo9629
    @amissaajo9629 Рік тому

    Sis ithu 1kg cake recipe aano... Rply tharamo

  • @gigisebastian7262
    @gigisebastian7262 3 роки тому +4

    Tnkuu❤️, enganathe tea cakinu vendi searching arunnu

  • @sasna.p.abcaai2873
    @sasna.p.abcaai2873 2 роки тому +1

    Ith stand mixer il cheyan pato plz rply......plz show ur daily vlog of ur tea cake and other cakes.............

  • @murshidamurshi8268
    @murshidamurshi8268 2 роки тому +1

    Sugar measurment onnu parannu thero chechi

  • @sarithasanuraj2195
    @sarithasanuraj2195 3 роки тому +8

    Superb 👌🏻 ethra kg und oru cake rate ethraya

  • @jasminejose1492
    @jasminejose1492 2 роки тому

    Good. For what rate you are selling this

  • @gawthamkrishnatr1407
    @gawthamkrishnatr1407 2 роки тому

    Super chechi ,njan undaaki nokki 👍👍👍

  • @anuramesh525
    @anuramesh525 3 роки тому +9

    Super Tea Cake, Kandaal thanne super!👌🥰😍😋😋♥️💖

  • @vidhyavijayan2306
    @vidhyavijayan2306 Рік тому

    2 side um brownish colour varumo

  • @thasnis8422
    @thasnis8422 3 роки тому +1

    Vanila essense cherthilel muttamanam undakile

  • @mijunahashim8724
    @mijunahashim8724 3 роки тому

    Super aayitund. Insha allah Jan endayalum try cheyyum

  • @swade-gandhebangali9197
    @swade-gandhebangali9197 2 роки тому

    How much vinegar u add? And what u add with egg yolk at first? And How much??

  • @ayishaashura7444
    @ayishaashura7444 2 роки тому

    Cake tin yedh rack il aan vekkendad pinne yedh coil on cheyyanam please let me know please 🥺

  • @harikaammu616
    @harikaammu616 2 роки тому

    How many degrees u kept in oven and how much mins....

  • @praseethaaneesh56
    @praseethaaneesh56 2 роки тому

    വൈറ്റ് ടീ കേക്ക്, നട്സ് ഒക്കെ ചേർത്തു ചെയ്യുന്ന കേക്സ് ഇതിനൊക്കെ റേറ്റ് എത്രയാണെന്ന് പറയാമോ?സെയിൽ ചെയ്യാൻ വേണ്ടിയാണ്, പ്ലീസ്‌ റിപ്ലൈ.

  • @afeefachinju2437
    @afeefachinju2437 3 роки тому +12

    ചേച്ചി പീസ് ആക്കി കൊടുക്കുവാണെങ്കി ഒരു പീസിന് എത്ര രൂപ വാങ്ങാം ⁉️ എത്ര പിസ് ഉണ്ടാകും ഒരു കേക്കിൽ ⁉️

  • @konkani7627
    @konkani7627 2 роки тому +1

    Mam, kindly give the measurements for 2 kg cake. I have 13x9" tray. Please reply

  • @jubyjoy8303
    @jubyjoy8303 2 роки тому

    നല്ല സോഫ്റ്റ്‌ ആണ്

  • @celinenigo1225
    @celinenigo1225 3 роки тому +1

    super...👍

  • @sruthysgeorge8092
    @sruthysgeorge8092 2 роки тому

    ഇതേ പോലെ മാർബിൾ cake ചെയ്യാൻ പറ്റുമോ റെസിപ്പി ഒരു video ആയിട്ട് ചെയ്യാൻ പറ്റുമോ

  • @Yummyandcreamy
    @Yummyandcreamy 3 роки тому +1

    Egg white il 1/2 cup sugar alle cherthath. Yolk il 1/4 cup apo total 3/4 cup 🤔. Vdoyil paranjath white il 1/4 cup ennanu

  • @AyyoobMunda
    @AyyoobMunda 8 місяців тому

    Rate ethra oru cakinn

  • @azeesea2075
    @azeesea2075 3 роки тому +2

    Spr

  • @anjusreekiran
    @anjusreekiran 3 роки тому +4

    Njan manna kitchen nte plum cake teq cake ellam try cheythittund.. All r super
    Ith 1 kg ano..

  • @a2zdots465
    @a2zdots465 3 роки тому +3

    Chechi...ഈ കേക്ക് ഇന് എത്ര wait വരും....

  • @Naturalshort11223
    @Naturalshort11223 3 роки тому +1

    Valare nannayitud 👍👌

  • @kcsuperworld7448
    @kcsuperworld7448 3 роки тому +1

    ചേച്ചി ഇത് എത്ര നാൾ ഇരിക്കും 1kg വില ഒന്നു പറയുമോ ചേച്ചി ഞാൻ ചേച്ചിയുടെ റെസിപ്പി ഇപ്പോൾ ഫോളോ ചെയ്ത് കിടു അടിപൊളി ആണ് .... എല്ലാ യൂട്യൂബ് ചാനലിനെ കാട്ടിലും ചേച്ചിക്ക് ഒരു പ്രത്യേകതയുണ്ട് എന്ത് ചോദിച്ചാലും ചേച്ചി റിപ്ലൈ തരും thanks ചേച്ചി

  • @dipti2549
    @dipti2549 Рік тому +1

    👍

  • @lidaaneesh8009
    @lidaaneesh8009 3 роки тому +2

    Chechi...ethinte okea packing kudi kanikkamo...plzzzz
    Enik eppo orders okea kittiya njn chechiyude recipes aanu nokkune...nalla geniune recipes aanu... carrot dates cake njn kure sale cheythitund chechiyude recipe...nte relativesinu video recommend cheythu...ellaverkum orupadu estapettu... thank you soo much for these recipes....ine orupadu orupadu recipesum aaye verane

    • @AshaMariaGeorge
      @AshaMariaGeorge  3 роки тому +2

      Tea cake ഞാന്‍ pack cheunnath cake pieces akit...cream cake ok kodukunna cover ille ..athil oru layer full cake piece vekkum..cake nu mukalil butter paper vechu kodukum..
      Veendum butter paperinu mukalil cake pieces അങ്ങനെ anu pack cheythu kodukkunnath

    • @lidaaneesh8009
      @lidaaneesh8009 3 роки тому

      @@AshaMariaGeorge thank you soo much for ur valuable reply

    • @aminarasik581
      @aminarasik581 3 роки тому

      @@AshaMariaGeorge chechee, ithinu rate enganeya

  • @reshmapramod1070
    @reshmapramod1070 2 роки тому

    ഈ കേക്കിന്‌ എത്ര രൂപ വാങ്ങിക്കാൻ പറ്റും...? Per piece എത്രയാവും..? പീസ് ആക്കുമ്പോൾ എത്ര വലുപ്പത്തിൽ മുറിക്കാൻ പറ്റും...? Plz rply me

  • @kannurgunhouse2805
    @kannurgunhouse2805 Рік тому

    വിഡീയോ ഇഷ്ടായി

  • @susansanthosh1754
    @susansanthosh1754 3 роки тому +1

    Super. Mam int place evda

  • @aswathymm5396
    @aswathymm5396 2 роки тому

    Sooper😍😍😍 rate koodi paranjirunnenkil nannayirunu

  • @afsathashraf8406
    @afsathashraf8406 3 роки тому

    Excellent

  • @murshidamurshi8268
    @murshidamurshi8268 2 роки тому

    മുട്ട ചുവ എത്ര ദിവസം വെക്കുമ്പോഴാ മാറി കിട്ട

  • @shaiknazia8981
    @shaiknazia8981 2 роки тому +1

    Hi dear
    3/4cup flour means how many grams dear

  • @delfychristina4948
    @delfychristina4948 2 роки тому

    Kg and rate plz

  • @dilshajafer4543
    @dilshajafer4543 3 роки тому +1

    Super cake

  • @bhamakallarackal7614
    @bhamakallarackal7614 3 роки тому +2

    Your receipe are so nice.can u upload orange cake receipe.

  • @vincyherbert5782
    @vincyherbert5782 3 роки тому

    500 gm cakine measurement parayamo

  • @falcongamingminecraft3627
    @falcongamingminecraft3627 3 роки тому

    Naan undakki sooper

  • @sureshharsha7065
    @sureshharsha7065 2 роки тому

    റേറ്റ് ഒന്ന് പറഞ്ഞു തരുമോ

  • @ridhupranav6225
    @ridhupranav6225 2 роки тому

    Egg white beat cheyunnath beater ethra speedil anu? Rply pls

  • @shaasveriety1885
    @shaasveriety1885 2 роки тому

    എത്ര ദിവസം വെക്കാൻ പറ്റും, കേടാവാതെ

  • @gkworld3185
    @gkworld3185 Рік тому

    Tea cake 1kg ക്ക് നമുക്ക് എത്ര rate വാങ്ങാം

  • @kavyapramod4830
    @kavyapramod4830 3 роки тому

    Temperature time and mod of baking. ?

  • @thasnis8422
    @thasnis8422 2 роки тому

    ഗ്യാസ് ടോപ്പിൽ cheyamo

  • @jinulimson1380
    @jinulimson1380 2 роки тому

    Ethra days purathirikkum cake ..sale cheyyananu...pls rply

  • @vincyherbert5782
    @vincyherbert5782 3 роки тому

    I kg cakine. Measurement onne parayamo

  • @minnuracheal3699
    @minnuracheal3699 3 роки тому

    Etra days kedavate irikum?? Fridge IL veykano?

  • @sreevidya9396
    @sreevidya9396 3 роки тому

    Ethu athra days kedakathe purathu vaykkn kazhiyum?

  • @_devu_army_9992
    @_devu_army_9992 3 роки тому

    Njan inganeyanu Ella cakeum sale cheyunnath eemethodanu nallathu one year ayi sale cheyune

    • @unaisnaju
      @unaisnaju 2 роки тому

      ഷോപ്പിൽ kodukar ഉണ്ടോ ഈ കേക്ക് എത്ര day നികും പുറത്ത് vechall

  • @Berrybakes-
    @Berrybakes- 2 роки тому

    1kg ethra roopaku sale cheyyan pattum?

  • @sindhyaalex9468
    @sindhyaalex9468 2 роки тому

    Supper

  • @sherinarif5754
    @sherinarif5754 3 роки тому +1

    Super

  • @prabhajames9774
    @prabhajames9774 3 роки тому +8

    Just came across your channel.All your recipes are so good. Thank you for sharing.God bless u.

  • @aminarasik581
    @aminarasik581 3 роки тому +1

    Chechee,rate koodi parayamo

  • @seena8623
    @seena8623 3 роки тому +1

    ശരിക്കും ഇങ്ങനെ വൈറ്റ് ഫോറസ്റ്റ് കേക്ക് ബേസ് ചെയ്യാൻ പറ്റുമോ ഇത്രയും മനോഹരമായി വരണമെങ്കിൽ ഓവൻ വേണ്ടേ

    • @AshaMariaGeorge
      @AshaMariaGeorge  3 роки тому

      Venam

    • @seena8623
      @seena8623 3 роки тому

      @@AshaMariaGeorge അധികം വിലയില്ലാത്ത ഒരു ഓവൻ ഏത് എന്ന് പറഞ്ഞു തരുമോ പിന്നെ ഓവൻ ഉപയോഗിച്ചാൽ വളരെ അധികം കരണ്ട് ബിൽ വരും എന്നു പറയുന്നത് കേട്ടിട്ടുണ്ട് ശരിയാണോ

    • @seena8623
      @seena8623 3 роки тому

      @@AshaMariaGeorge നല്ല ഒരു ഓമനെ കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും ഒരു വീഡിയോ ഇടുമോ

  • @shilpajilson1792
    @shilpajilson1792 2 роки тому

    Prz ethra per kg

  • @naseenissa6374
    @naseenissa6374 2 роки тому +2

    നിങ്ങളുടെ oven ഏത് കമ്പനി ആണ്

  • @hajusfoods
    @hajusfoods 2 роки тому

    Thank u for your effort. Good recipie. How much is the cost

  • @thasnihashim9459
    @thasnihashim9459 3 роки тому

    Cake rate parayumo

  • @shobhanap8861
    @shobhanap8861 3 роки тому

    Mixi yil adichal varumo

  • @mervinmerson2957
    @mervinmerson2957 3 роки тому +3

    ഇതുപോലെ ഒന്നര kg black forest കാണിക്കാമോ

    • @mervinmerson2957
      @mervinmerson2957 3 роки тому

      മറുപടി ഇല്ലല്ലോ ☹️

  • @asnafaizy1437
    @asnafaizy1437 3 роки тому

    Gas topl pattumo

  • @shebysabeer
    @shebysabeer 3 роки тому

    Price kudi mention

  • @abhinavabhinandhana6728
    @abhinavabhinandhana6728 3 роки тому +1

    ടീ കേക്ക് ചെയ്യുമ്പോൾ മുഗൾ ഭാഗം ഒട്ടുന്നത് എന്തുകൊണ്ടാണ്, ഷുഗർ ഒക്കെ നല്ല പോലെ മെൽറ്റാക്കിയാണ്ഞാൻ ചെയ്യാറ്, പക്ഷേ എപ്പോ ചെയ്താലും ഈ ഒരു പ്രശ്നം ഉണ്ട്.

  • @sabaansari4158
    @sabaansari4158 3 роки тому

    Hi ma'am you have not mention in description box regarding adding vinegar n sugar plz write all details we don't understand ur language but follows ur ingredients list plz ma'am but cake look declious can u plz share with all details of this cake recipe again

  • @naturalhomemadecake3767
    @naturalhomemadecake3767 3 роки тому

    Ethinte waight ethra

  • @kcsuperworld7448
    @kcsuperworld7448 2 роки тому

    ചേച്ചി ഇതിന്റെ rate ഒന്ന് പറയുമോ

  • @ishaaa6258
    @ishaaa6258 3 роки тому +34

    ഈ കേക്ക് ന്റെ rate എത്രയാ...pls replay

  • @muthalamnazar9048
    @muthalamnazar9048 3 роки тому

    Rate,????

  • @lincyjohn1501
    @lincyjohn1501 3 роки тому +2

    Price koodi parayamo for one kg

  • @mariyajoseph9238
    @mariyajoseph9238 3 роки тому

    Ithu 1kg cake ahno.. ee cake ethra roopakk ahnu sale cheiyunnathu

  • @sandrasvarghese2393
    @sandrasvarghese2393 3 роки тому +1

    Rate ethra annu 1kg

  • @jubyjoy8303
    @jubyjoy8303 2 роки тому

    ഒന്നും പറയാനില്ല. But ലാസ്റ്റ് ചേച്ചി പറഞ്ഞത് തീർച്ചയായും sheriyanu പെട്ടന്ന് റിമൂവ് ചെയ്തില്ലേ കയ്യിൽ pattipidikum എനിക്ക് അതുപോലെ പറ്റി ഞാൻ മാറ്റാൻ ലെറ്റ്‌ ayi

  • @rihanrichums5278
    @rihanrichums5278 3 роки тому

    Sooper 👍👌

  • @ashapmathew9295
    @ashapmathew9295 2 роки тому

    എത്രയാണ് 1kg cakeിൻ്റെ rate

  • @binsirs415
    @binsirs415 3 роки тому +1

    Eth etra days kedu koodathirikkum. Packetil

  • @rajivp9279
    @rajivp9279 3 роки тому +1

    Cake super ഇതിന്റെ Weight എത്ര വരും Rate എത്രയാ

  • @rajaniashok3383
    @rajaniashok3383 3 роки тому +1

    Super cake...thank you so much for sharing the receipe.. I baked the cake today . It came out exactly what you showed. Thank you dear ❤️

  • @jeweljoy969
    @jeweljoy969 3 роки тому +1

    Ethu etra Rs kudi parayumo

  • @jojokottapadi4575
    @jojokottapadi4575 3 роки тому

    Ethra weight varum cake

  • @tesmiyadu6965
    @tesmiyadu6965 3 роки тому

    love it

  • @lijithomas9767
    @lijithomas9767 3 роки тому +1

    ഒരു കപ്പ്‌ എന്നത് ഒന്നു പറയാമോ,ചെറിയ കപ്പ് ആണോ

    • @AshaMariaGeorge
      @AshaMariaGeorge  3 роки тому +1

      Ipol ഒട്ടുമിക്ക shopilum cake measurement cups kittum...enteth 250 ml anu 1 cup ennu paraunnath .pinne 1/2 cup, 1/3 cup,1/4 cup angane oru set anu..pinne measurement spoons um und

  • @s4saju
    @s4saju 3 роки тому

    ഒരു പീസ് എത്ര സൈസിൽ കട്ട്‌ ചെയ്യണം??

  • @jinsipp936
    @jinsipp936 3 роки тому +2

    Ithu ethra weight varum

  • @pinjooskitchen7388
    @pinjooskitchen7388 3 роки тому +1

    Rate parayo

  • @sairah1441
    @sairah1441 3 роки тому +1

    Weight etra aayirkum ee alavil chytaal, tea cake kilo aano atho per piece vechaano ratre pryunnth,
    Onn pryoo plz enk order und shopiltekk aane

  • @aaliyaaneesh6216
    @aaliyaaneesh6216 3 роки тому +1

    Chechi njan cake undakkumbo cakinte mukalil oru eerppam pole varunnund, athinte reason enthannu parayumo
    Plzz Reply 🥰

  • @sabeenaashik1181
    @sabeenaashik1181 3 роки тому

    Ithil salt vende...

  • @falcongamingminecraft3627
    @falcongamingminecraft3627 3 роки тому

    Mashaallah