ഇത് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല/No Baking Powder No Oven Easy Perfect Chiffon Cake/Ayesha's Kitchen
Вставка
- Опубліковано 5 лют 2025
- ഇത് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല /No Baking Powder No Oven Easy Perfect Chiffon Cake
INGREDIENTS
Egg - 4 , large
Orange juice - 1/3 cup
Sunflower oil - quarter a cup
Sugar - 1/3 cup
Salt - quarter tsp
Cake flour - half a cup + 3 tbsp
_____________________________________
Other videos
Swiss roll in frying pan - • Swiss Roll cake in fry...
Semolina cheese pudding / layali lubnan - • എത്ര കഴിച്ചാലും മതിവരാ...
Basic sponge cake recipe using egg - • സ്പോന്ജ് കേക്ക് || Spo...
No oven wheat flour christmas cake / plum cake recipe/ eggless plum cake - • No Oven No Egg Wheat P...
Tea cake recipe / eggless carrot dates cake - • ചായക്കൊപ്പം ഓവനും ബീറ്...
Eggless chocolate cake pudding - • ഓവൻ ഇല്ലാതെ ഒരു ചോക്ലേ...
Chocolate cake without egg - • ഓവൻ ഇല്ലാതെ ഒരു ചോക്ലേ...
_____________________________________
Ayesha's kitchen
My mail id - rizareenu@gmail.com
Follow my Instagram -
/ ayeshas_kitche_n
Follow my facebook page - / ayeshas-kitchen-the-ta...
Follow my Blog - www.tastymalab...
For Business Enquiries / watsapp me - 91 7306561106 ( no loose chats please🙏)
Ayeshas kitchen instagram -
instagram.com/ayeshas_kitche_n
സൂപ്പർ👌👌
✋✋✋
Super
Vellam ethu type pathrathil anu vekndath....vellam ozhikathe bake chythoode...two eggnu ethra maida
Edknm
Suppar 👍
കാണാൻ തന്നെ എന്തൊരു ലുക്ക് 👌👌👍👍👍🙂🙂
🥰🥰
എന്റെ ചാനൽ
SUBSCRIBE ചെയ്യുമോ
1
S
@@ayeshas_kitchen hi
Ee video kandappo..
Onn try cheyyam enn karuthi..success aavilla ennanu vijarichath ...enna cake mudinja soft aayirunnu....
Ayeshas kitchen super anne najn cake undakki nala super cake Thanks സ്വന്തമായി നല്ല രീതിയിൽ കേക്ക് ഉണ്ടാക്കി വീട്ടിൽ കാണിച്ചു കൊടുത്തു ഇപ്പോൾ ഇനിക്ക് വഴക്ക് കേൾക്കുന്നില്ല കുററം പറയുന്നില്ല കേക്ക് നല്ലതാണ് പറയാൻ തുടങ്ങി ☺️👍
Ithatha jhan Aaki noki super Aayittund thanks 👍👍
കാണുമ്പോൾ തന്നെ അറിയാം സോഫ്റ്റ് 😋
വലിച്ചു നീട്ടി ബോറടിപ്പിക്കാതെ. എന്നാൽ നല്ല വിശദമായിട്ടാണ് explain ചെയ്യുന്നത്. That is your speciality. 😍
കിടു കിക്കിടു സൂപ്പർ അടിപൊളി.... ഇനിയെന്താ പറയേണ്ടേ...... ഒന്നുല്ല 😍😍😍😍😍😍😍
Mumthaz Shajeer 😄
Ithaa njan try cheythu. Adipoli👍👍😘👌😘😘
കണ്ടിട്ട് ഒരുപാട് ഇഷ്ട്ടായി ട്രൈ ചെയ്തു നോക്കണം
Insha allah...😊 endhayalum try cheyyum...❤️kanumbol thanne so soft🤩
Thanks for this nice recipe. I tried. I got it perfectly
സൂപ്പർ അടിപൊളി നല്ല റെസിപ്പി ഇനിയും പറഞ്ഞു തരണം 👌👌👌👌👍
Hi
ഹായ്
@@rahibAa hi
ഞാനും ഉണ്ടാക്കി.. അടിപൊളി 👍♥️താങ്ക്സ് ട്ടോ..
Najan try chydhu perfaect ayiii thanks itha😍😍😍
Yes
ഇതിലെ ഓറഞ്ച് ജ്യൂസ് ഒഴിച്ചാൽ ബാക്കി എല്ലാം ഞാൻ ഇങ്ങനെ തന്നെയാണ് ഉണ്ടാകാറുള്ളത്. Cake ഭയങ്കര soft ആയാണ് കിട്ടാറുള്ളത്. ഓറഞ്ച് ജ്യൂസ് ഇല്ലെന്നു കരുതി ആരും ഉണ്ടാക്കാതെ നിക്കണ്ട ട്ടോ
orange juse illenkil alave mistake varumo
tnx
@@samisalup4661 no babe.. orange juice skip cheytholu. U can use vanilla essence. Oru spoon lemon juice koodeyundenkil perfect. Egg seperate cheythu beat cheythal perfect aayi kittum
abi liya tnx
Milk add cheyyamo
Looks awesome.. panil add cheyenda vellam oru measurement paranju tharamo?
Who press unlike button for this yummy cake?
Masha Allah, perfect 🤝
🥰🥰
Jelous has no medicine
വളരെ നന്നായിട്ടുണ്ട് ഇടക്കിടക്ക് ട്ടോ ട്ടോ എന്നു പറയുന്നതു കലക്കി ട്ടോ
ഇത്ത ഞാനും ഉണ്ടാക്കി സൂപ്പറായി കിടു 🎂
Thank you so much for the recipe ,nice explanation 👌👌
Tried with pineapple juice came out so so spongy ....
One doubt can milk be used instead of orange juice
6 പേർക്ക് കഴിക്കാൻ കേക്ക് ഉണ്ടാക്കുമ്പോൾ അളവ് എത്ര വേണ്ടി വരും
അര മണിക്കൂർ കഴിഞ്ഞ് തുറന്നപ്പോൾ താഴ്ന്നു പോയി എനിക്ക് ഒരു മണിക്കുറിൽ കൂടുതൽ വന്നു എങ്കിലും അടിപ്പൊളിയായി Tnx
Enter cake thaznnupoyi.nalla soft aayi
ഞാൻ ഉണ്ടാക്കി സൂപ്പർ ആയി
നല്ല taste ഉണ്ട്.......
Jazzakkallah.......
Ayesha's kitchen...... 🙂
🥰🥰
Nannayittunde. Edintekude vanilla essence cherkkano.?
Sponge cake is very soft but it is not like the normal cake we make.
Egg smell is more even after adding orange juice. So I preferred putting nutmeg so that smell of the egg is less. This is my suggestion.
ഞങ്ങളുടെ ചാനൽ കോൺടാക്ട് ഒന്ന് സബ്സ്ക്രൈബ് ചെയ്തു തരുമോ
Orange juice nu pakaram coffee cherkamo enkil ethra cherkanam pls reply
Thanku so much ayesha super great 😘💗💗❤❤❤❤👍👍👍👍👍😘😘💗💗
ഞങ്ങൾ ഇന്ന് കേക്ക് ഉണ്ടാക്കി. ഇതുപോലെ തന്നെ കിട്ടി super soft white cake. Thanq so much. White sponge cake എങ്ങനെ എന്ന് അറിയില്ലായിരുന്നു. എനിക്കാണെങ്കിൽ white sponge cake ആണ് ഇഷ്ടം
Nannaitund
Kanumbolthnne nalla soft und
Kazikade thnne ariyan patund
Suprr
🥰🥰
Preheat cheyano
Looks so soft❤️
Mufee P super
👍👍👌👌Masha allah
Kannumpm thanne😋😋
Njanundakki....adipoli
Nalla softund. Soooopr tastum
heyi oil juice oke ede pole curect ano efuthad pls reply
Njn undaki noki...adipoli taste ind ithaa...ithupole thanne nalla perfectly aay vannu.....orange nde cheriyoru flavour oke sponge cake il vannapo...it's really tastyy😋😋
Thank you for showing your video and I repeat your same rules
Hello itha😍
Njan sponge cake indakki.very tasty and yummy.ente cake nallonam ponthi vannu .....but stovenn edthappo thannpoyi..... measurement ellam correct ayirnnu.enthavum reason onn paranjtharamo ithatha
Oil koodi pooyathaayirikkum
എന്റേതും നല്ലോണം പൊന്തി വന്നിരുന്നു.. Half an hour കഴിഞ്ഞു lid തുടക്കാൻ എടുത്തപ്പോൾ... But one hour കഴിഞ്ഞു തുറന്നപ്പോൾ താഴ്ന്നു കിടക്കുന്നു 😭
Cookeril cheythaal sheriyaakumo....pls reply.....🙏🙏
Veruthe cooker kedakeno😆😆😆
Mashaallah super എന്ത് വില വരും ഇതിന് കേക്ക് ഫ്ളോറിന് ഡീറ്റെയ്ൽ ആയിട്ട് പറഞ്ഞു തന്നു 👌👌👌
Price onnum ariyilla tto
ഞാൻ ഉണ്ടാക്കി അടിപൊളി. എല്ലാം വിശദമായി പറഞ്ഞത് കൊണ്ട് പെർഫെക്ട് ആയി ചെയ്യാൻ പറ്റി
Masha Allah iniyum ellam nannayi varatte Aameen
Njani naale try cheidhu nokaam
Aa cake kand odane njn like adichu😋
The detailed information about the receipes that you make is really helpful.
Supper
Njn try cheyithu😋 super aayirunu 😍vtil allarkum ishtayi 😄tnkuuuuu❤❤❤
🥰🥰👍
ഞാനും ഉണ്ടാക്കി സൂപ്പർ test നല്ല soft
heyi evar paranjapole thanne ano oil juice oke eduthad
@@nahananishad4771 അല്ല
@@nahananishad4771 എന്റെ കയ്യിൽ oranje juece undaayirunnu
@@nahananishad4771 ഞാൻ ഉണ്ടാക്കി അദ് നല്ല softtaan
Kaannan adipolliyaa orikka try cheyyannam enthayalum😋😋
Yummy... 😋😋 ഉണ്ടാക്കി നോക്കണം in shah allah... 🤗
🥰🥰
Orange juice must aano?
@@sumiabdu696 ys
This recipe turned out really bad for me. I've been baking for a long time but my cake just collapsed as soon as it came out of the oven and felt like a pancake consistency with a dense texture. Felt like a baked omlette more than a cake and I was bloated after eating a few slices. I wouldn't recommend it, but I hope it works for whoever tries it.
Njn try cheytho ... Masha Allah adipolli nalla sponge pole nd...njn orange juice nn pakaram milk aa use cheythath
Ennitt nallayirunno
Superrrrr 😋😋😋😋👍👍 i like it
🥰🥰
Awesome cake....😍😋
So can you please tell the recipe of chocolate chiffon cake?
Sathyam..... Eth cake undaakkiyaaalum spongiyaavanilla... Ith onn try cheithu..... Soooooooper
ഞങ്ങളുടെ ചാനൽ കോൺടാക്ട് ഒന്ന് സബ്സ്ക്രൈബ് ചെയ്തു തരുമോ
Adipoliiiii amazing
Super nalla respi
Ithaa njan undakky super 😋😋👍👍😍😍😘😘
Instead of orange juice, lemon juice use cheyyamo...
My confusion
Yes u can
@@salwashebeer3890 how could u know
@@thomaslal3553 because i tried it. So what for u?
Vannilla essence um instead aayitt upayookikkaam
സൂപ്പർ
ബേക്കിങ് സോഡാ ഇല്ലാതെ കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെ എന്ന് ഇപ്പോൾ മനസ്സിലായി
അത് കണ്ടപ്പോളല്ലേ മനസ്സിലായത്
Cocoa powder um cherth ..ithe cake indakikkude .. !?
ഞാൻ ഉണ്ടാക്കി അടിപൊളി ആയി
Njn undakitaa cake.... adipoliiii ayi.... allavarkummm orupad estapettu... super soooftttt... 👌👌👍
Ornge juice n pakaram vanilla essence use cheyyamo ? Pls replay
Wow... Perfect receipe... Thank you soo much... I was searching for this for a long time
🥰🥰
Iyy cake use cheythittano.....pudding undakiyath?
Thank you sooo much! It was soooo helpful❤
egg white mixi yil beat cheyyan pattumo beater illa
സൂപ്പർ... എനിക്ക് എല്ലാ റെസിപ്പീസും ഇഷ്ടട്ടോ. പാനിൽ വെള്ളം ഒന്നും ഇല്ല്ലാതെ 1hr ചൂടാവുമ്പോ pan കെടാവില്ലേ.... ഒരു ഡൌട്ട് ആണേ
Illaa...cheriya flsme il vechsl madhi
@@ayeshas_kitchen panil kurachu vellam ozhichu athil thirika vechu athinte mukalil ee cake tin aluminum foil paper kondu cover cheythal ithupole undakkan pattumo
എല്ലാത്തിനും"ട്ട് " എന്നു പറയേണ്ടിടത്ത് " റ്റ് " എന്നു പറയുന്നത് കുക്കിങ് ചാനലുകാരുടെ മാസ്റ്റർ പീസ് ആണോ 🤔🤔🤔
Cinemelm ingne kelkam...
@@sithu_sha4246 സത്യം
Super
😄
Ath pole thanne"" ozhich"ennathinu "ozhish"ennum kettittund
👍😍😍icing ചെയ്യാൻ പറ്റൂലെ..
Pattum
എന്റെ ചാനൽ
SUBSCRIBE ചെയ്യുമോ
@@Qamaru_kappad no
Itha I made it super spongy cake I also got it
Very. Nice , Thanks
ക്രിസ്തുമസ് അല്ലെ വരാൻ പോകുന്നത് ഒന്ന് ഉണ്ടാക്കി നോക്കണം 💞💞👌
Niyas full tym youtube il aanallo😍
👍👍😀
Niswa Asif ഫ്രീ ടൈം യില് മാത്രം 💞
@@modniyas2804 അങ്ങനെ ആണെകിൽ മൊത്തം ഫ്രീ ആണല്ലോ
@@Isha6413-x8b pinne oru green cap vararundallo
Beking powder beking soda onnum venda beater venam Athinu avda pokaanaaa
Kadeal
😀😀
shona pk 😂😂😂😂
Fork upayogichal mathi
I tried it
Orange juce pakaram naranga neer ayalum pore !?
You can use lemon juice or vanilla extract
Kayichu super ayirunnu😋😋
Kanan thanne Nalla look und❤️❤️
ഓറഞ്ച് നിർബന്ധ മാണോ
No
orange Juiceന് പകരം lemon ജ്യൂസ് പറ്റുമോ. Beeter ഇല്ലല്ലോ
Pattuo
Pattum. Whisk. Vech. 20. Minute. Beat. Cheythu. Stiff. Ayi. Kitty. Egg. White
Ee cake icing cheyyaan pattumoo
ഉണ്ടാക്കി നോക്കട്ടെ
Ith icing cheyan patto??
Njan cake undakan 1 cup and 1/2 cup maidayanu edukkunnadu .so ethrayanu ethil corn flour add cheyyandathu.pls reply.pinne njan ethu vechu marble cake cheyyete
കൂട്ടായി ആരേലും ഉണ്ടോ നിങ്ങൾക്
ഒന്നിനും rply കൊടുക്കാൻ വയ്യെങ്കിൽ പിന്നെന്തിനാ vdo ഇടുന്നെ. ഓരോരുത്തരും പല സംശയം ചോദിക്കുന്നു no rply
Now she has a newborn baby... maybe she doesn’t have any time..
@@hazzubaby3308 gcg
Itahkke ore baby girl unde athane😊
Valare clear ayitu paranju tharunnu... jazakallahair.....👍👍👍👍
🥰🥰
ഫുള്ള് കണ്ടിട്ട് ഇഷ്ടപ്പെട്ടു കേക്ക്👌👍
We've tried many kind of cakes but it was of the worst sort😐
Id njan try chydu..soft aayi vannu..but whipping cream frosting chydappo hard aayad pole thonni
ഞങ്ങളുടെ ചാനൽ ഒന്ന് വിസിറ്റ് ചെയ്തിട്ട് സബ്സ്ക്രൈബ് ചെയ്തു തരുമോ പ്ലീസ്
ഞാൻ സാധാരണേ ബേക്കിംഗ് പൗഡറും, സോഡയും ഒന്നും ചേർക്കാതെയാണ് ഉണ്ടാക്കാറ് ഇത് പോലെ തന്നെയുണ്ടാവും കേക്ക് കോഴിമുട്ട ഒന്ന് നല്ലോണം ബീറ്റ് ചെയ്താൽ മതി
Nhanum, pakshe egg onnil kooduthal undaakum
Njnum athe. Biking podro sodyo. Onnum chrkrilla
Mee tooo
Eggnte smell undguelle..
Supr aayittund maashaah allaah. Njan try cheyyunnund
Njn ith indakki spr ningalude cake pole thanne vannu iniyum ithupolathe videos prethikshikkunnu 🙂
Ayesha. Ente cake pongi kurachu kazhinju thaaznnu poi
Time avade thurannu nokkiyal angane undavarund.
like this vedio
Njan undaakki but kulamaayi☹️
Aisha your cake and the wonderful way you explain is amazing. Thank you.
Orange juice or lemon juice we can use
നോൺസ്റ്റിക് പാത്രം കെടാവില്ല്യ
Nannayitund adhikam samsarichu bore adipikathe cheythitund,
Good job
🥰🥰
നന്നായി പറഞ്ഞു തന്നു, താങ്ക്സ്
Njan inundaki e cake with wheat flour . Correct aye vanu my first success cake. Thanks chechi
Egg smell undayiruno
Super, undakki nokki
🥰🥰
Njan undakki....
Sooperb ayirunnu 😋😋😋...
ellarkkum nalla ishtayi
🥰🥰🥰