മോട്ടറിന്റെ കപ്പാസിറ്റർ പോയാൽ എങ്ങനെ അറിയാം

Поділитися
Вставка
  • Опубліковано 12 лис 2024

КОМЕНТАРІ • 44

  • @shadankp2912
    @shadankp2912 7 місяців тому +1

    Capacitor Matti kurach kalam odikki pinneyum ath complaint ayi ath enth kodayirikum

  • @ak18101
    @ak18101 3 місяці тому

    Oil starter 3phase capacitor connect ചെയുന്ന വിധം 'പറയാമോ

  • @manuckorah2260
    @manuckorah2260 5 місяців тому +2

    അപ്പോൾ പോകുന്ന സ്ഥലങ്ങളിൽ എല്ലാം കപ്പാസിറ്റർ കൊണ്ട് പോണോ ചെക്ക് ചെയ്യാൻ

  • @Zain09921
    @Zain09921 Рік тому +1

    @4:43 ഇതിലെ എയർ സ്ക്രൂ നല്ലതുപോലെ ടൈറ്റ് ആക്കി അല്ലേ വെക്കേണ്ടത്, Air screw ലെ ചെറിയ ഹോളിൽ കൂടി എയർ ലീക്ക് ആവരുതല്ലോ അല്ലേ. അതുപോലെ കംപ്രസ്സർ മോട്ടറിന്റെ ബോഡിയുടെ വശങ്ങളിൽ ആയിട്ട് എയർ ലീക്ക് ഉണ്ടെങ്കിൽ അത് മോട്ടോറിന്റെ കംപ്ലൈൻറ് ആണോ..?

  • @lijogeorgeabraham336
    @lijogeorgeabraham336 11 місяців тому

    Starting and running capacitor engane ariyan pattum

  • @jimmykadaviparambil9622
    @jimmykadaviparambil9622 Рік тому +5

    പഴയ cpacitor ന്റെ MFD എത്രയെന്ന് വായിക്കാൻ പറ്റുന്നില്ല , ഈ മോട്ടോറിന് അനു യോജ്യമായ MFD എത്രയെന്ന് എങ്ങിനെ കണ്ടുപിടിക്കും

    • @sakilacp4289
      @sakilacp4289 7 місяців тому

      റണ്ണിംഗ് കപ്പാസിറ്ററിന്റെ MF D എത്ര . സ്റ്റാർട്ടി ഗ് കപ്പാസിറ്ററിന്റെ MED എത്ര

    • @shanngr8802
      @shanngr8802 4 місяці тому

      Check the name bord on the motor

  • @SajnaKk-eq6xr
    @SajnaKk-eq6xr 4 місяці тому

    മോട്ടോർ അടിക്കുമ്പോൾ അംബേയർ സൂചി ഇളകികൊണ്ടിരിക്കുന്നത് എന്ത് കൊണ്ടാണ്

  • @saheedp3218
    @saheedp3218 Рік тому +1

    കംപ്രസ്സർ ഓൺ അതിലെ മോട്ടോർ ചില ടൈമിൽ ചൂടായി കൊണ്ട് ഓടാതെ നിൽക്കുന്നു എന്താണ് കാരണം

  • @anoopop7300
    @anoopop7300 Місяць тому

    മോട്ടോർ സ്പീഡ് കുറയുകയും ഇടക് കൂടുകയും ചെയുന്നത് എന്തുകൊണ്ടാണ്. Compressor മോട്ടോർ ആണ്. 10 വർഷമായ്

  • @oruvazhipokkan9776
    @oruvazhipokkan9776 Рік тому +1

    Hi, aman, njagalude kuzhalkinar motar ambiar starting 10kaanikkunnu, 5,6minitt vellam kerikazhinjaal vellam varunnilla, ambiar 9,8kaanikkunnu, vellam varunnilla, plees reply ❤

  • @renjithkthampi6008
    @renjithkthampi6008 6 місяців тому

    Monoblock compresser work cheyyunu vellam kayarunila ethayirikkum karananam

  • @nithinsanthakumar1970
    @nithinsanthakumar1970 6 місяців тому +1

    കപ്പാസിറ്റർ റേറ്റ് എത്ര

  • @FarookKtr-um5of
    @FarookKtr-um5of 7 місяців тому

    Thanks bro

  • @DmMBeats
    @DmMBeats 6 місяців тому

    Motor running സമയം വോൾടേജ് കൂടി വരുമ്പോൾ മോട്ടോർ തന്നെ നില്കുന്നു... വോൾടേജ് ഡോമാണ് ആകുമ്പോൾ തന്നെ വീണ്ടും സ്റ്റാർട്ട്‌ ആയി റണ്ണിംഗ് ആകുന്നു... എന്തായിരിക്കും പ്രോബ്ലം...

  • @pk-uj3kg
    @pk-uj3kg 11 місяців тому

    Capacitor poyal motor on akumo

  • @mohdsiyad3849
    @mohdsiyad3849 Рік тому

    Bro യുടെ കയ്യിലുണ്ടായിരുന്ന ( tools ബാഗിൽ വെക്കുന്ന )starting capacitor എത്ര mfd യുടെ ആയിരുന്നു..?

  • @pk-uj3kg
    @pk-uj3kg 11 місяців тому

    Motor on akathathu enthu complaint anu

  • @redrose2522
    @redrose2522 Рік тому

    Motor on aakubol red light kathunnu entha

  • @latheef4898
    @latheef4898 Рік тому +3

    ആരും അനുഗ്രഹിക്കില്ല 🙏🙏🙏

  • @PN_Neril
    @PN_Neril Рік тому

    വീട്ടിലെ പറമ്പിലെ മോട്ടറിനും ഇതേ പ്രശ്നമുണ്ട്. ഓണായാൽ മൂളും, കറങ്ങില്ല, ഫാനിൽ ഒന്ന് തട്ടിക്കൊടുത്താൽ കറങ്ങും, 10 മിനിറ്റ് ഒടിക്കഴിഞ്ഞ് നിൽക്കും, 5 മിനിറ്റ് കഴിഞ്ഞ് താനെ കറങ്ങും.

  • @keralanews4891
    @keralanews4891 Рік тому +1

    മോട്ടോർ ഓണാക്കുമ്പോൾ കറന്റ് പോകുന്നത് എന്ത് കൊണ്ട് ആണ്. ഒന്ന് പറഞ്ഞു തരുമോ.നന്നാക്കാൻ വന്ന ആൾ പറഞ്ഞത് വൈൻഡ് ചെയ്യണം എന്നാണ്.മോട്ടോർ കംപ്ളയിന്റ് ആണ് കറന്റ് പോകാൻ കാരണം എന്ന്. 3500രൂപ വരും എന്ന് പറഞ്ഞു.വെള്ളം അടിച്ചു കൊണ്ട് ഇരിക്കുമ്പോൾ മോട്ടോർ നിന്നു.പിന്നെ കറന്റ് പോയി.പിന്നെ ഓണാക്കുമ്പോൾ കറന്റ് ഫ്യൂസ് പോകുന്നു

    • @Man_46
      @Man_46 2 місяці тому

      Current leak ulla karanam aanu elcb trip aavunnath. Wind cheyyunnathilum bedham new pump vangunnathanolu. Bro ennitt entha cheythe?

  • @rimshadm3377
    @rimshadm3377 Рік тому

    മോട്ടർ ഇൻറെ വലിയ ശബ്ദം എങ്ങനെ കുറയ്ക്കാം

  • @libin104
    @libin104 Рік тому

    Borewell motor 1.5hp വെളളം കുറച്ചേ വരുന്നുള്ളൂ amp 7.2 കാണിക്കുന്നു എന്തായിരിക്കും കാരണം കപ്പാസിറ്റർ പുതിയത് വെച്ചു നോക്കി എന്നിട്ടും മാറ്റം ഒന്നുമില്ല

    • @Harisamaan916
      @Harisamaan916  Рік тому

      ബ്രോ പൈപ്പ് പൊട്ടാൻ ചാൻസ് ഉണ്ട് തോന്നും ഞാനൊരു വീഡിയോയുടെ ലിങ്ക് ഇടാം ഒന്ന് കണ്ടു നോക്കൂ
      ua-cam.com/video/p5lgwrQayDo/v-deo.html

    • @libin104
      @libin104 Рік тому

      @@Harisamaan916 pipe pottiyitilla

    • @Harisamaan916
      @Harisamaan916  Рік тому +1

      മോട്ടറിന്റെ പമ്പ് അയച്ചിട്ട് ക്ലീൻ ചെയ്യുക അതിനുമുമ്പ് റണ്ണിങ് കപ്പാസിറ്റർ ഒന്ന് മാറ്റി നോക്കൂ

    • @libin104
      @libin104 Рік тому

      @@Harisamaan916 white color varunna capacitor ano running capacitor

    • @Harisamaan916
      @Harisamaan916  Рік тому +1

      വൈറ്റ് കളർ വരുന്ന കപ്പാസിറ്റർ ആണ് റണ്ണിങ് കപ്പാസിറ്റർ ഇപ്പോ വരുന്ന കപ്പാസിറ്റർ റണ്ണിങ്ങും സ്റ്റാർട്ടിങ്ങും വൈറ്റ് കളർ വരുന്നുണ്ട്

  • @salmanchemmu3122
    @salmanchemmu3122 Рік тому

    Starting capaciter eghanneya manassilakkunnr

    • @Harisamaan916
      @Harisamaan916  Рік тому +2

      ബ്രോ സ്റ്റാർട്ടിങ് കപ്പാസിറ്ററിൽ ഇതുപോലെ എഴുതിയിട്ടുണ്ടാവും 100/120 pf-230V ചില കപ്പാസിറ്ററിൽ സ്റ്റാർട്ടിങ് എന്നെഴുതിയിട്ടുണ്ടാവും👍

    • @salmanchemmu3122
      @salmanchemmu3122 Рік тому

      Tnx bro

    • @Harisamaan916
      @Harisamaan916  Рік тому

      ❤️

  • @rog3509
    @rog3509 Рік тому

    Bro Three Phase Motor videos cheyavo..Star Delta Starter

  • @ayyoobazan2110
    @ayyoobazan2110 Рік тому

    👍👍👍

  • @sajeerakkal563
    @sajeerakkal563 9 місяців тому

    കുട്ടികൾ അനുഗ്രഹിക്കരുതോ 🙆‍♂️🤣🤣🤣

  • @oruvazhipokkan9776
    @oruvazhipokkan9776 Рік тому +1

    Nigalude no onn tharumo

  • @neymerjr6790
    @neymerjr6790 7 місяців тому

    Hi