തണുപ്പുള്ള സ്ഥലങ്ങളിൽ ചെടികൾ നന്നായി വളരുകയും പൂക്കുകയും ചെയ്യും. അതു വിചാരിച്ച് ചൂട് കൂടിയ ജില്ലകളിൽ അതു പോലെയാവണമെന്നില്ല. കാലാവസ്ഥയും ഒരു പ്രധാന ഘടകം തന്നെ.
എൻ്റെ പേഴ്സണൽ എക്സ്പീരിയൻസ് പറയാം എൻ്റെ റോസ full കരിഞ്ഞു പോകുക aarunu വരുന്ന മൊട്ടുകൾ എന്തോ ജീവി കഴിച്ച പോലെ ഭയങ്കര വിഷമം തോന്നും അങ്ങനെ ഒരു ഫ്രണ്ട് ആണ് പറഞ്ഞത് Exodus എന്ന ഒരു മരുന്ന് പറയാതെ വയ്യ സൂപ്പർ ആണ് പുതിയ തളിർപ്പ വന്നു ഉഷാർ ആകും ചെടി...Amazon il കിട്ടും
എന്റെ ഒരു hybrid rose കുഴപ്പം ഇല്ലാതെ നിറയെ പൂക്കളും മൊട്ടുകളും ഇഷ്ടംപോലെ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ മൊട്ടുകൾ വളരെ ചെറിയതാവുകയും, പൂവിന്റ നിറം brown colour ആയിരുന്നു. ഇപ്പോൾ അത് ചുവന്ന നിറം ആയി.മാത്രമല്ല പൂക്കൾ വളരെ ചെറിയ പൂക്കളും ആയി.ഇത് നല്ല രീതിയിൽ ആക്കി എടുക്കാൻ പറ്റുമോ? ഒന്ന് ഹെൽപ് ചെയ്യാമോ......? Please ❤❤❤❤. Plz reply..
ചേച്ചിയെ റോസ്പൂവ് നഴ്സറി വാങ്ങിയപ്പോൾ വലിയ പൂക്കളായിരുന്നു അത് വെട്ടിക്കളഞ്ഞു പുതിയ മൊട്ടുകൾ ഉണ്ടായതിനു ശേഷം ചെറിയ പൂക്കളാണ് ഉണ്ടായത് അതിന് എന്ത് ചെയ്യും ചേച്ചി റിപ്ലൈ തരണം
തണുപ്പുള്ള സ്ഥലങ്ങളിൽ ചെടികൾ നന്നായി വളരുകയും പൂക്കുകയും ചെയ്യും. അതു വിചാരിച്ച് ചൂട് കൂടിയ ജില്ലകളിൽ അതു പോലെയാവണമെന്നില്ല. കാലാവസ്ഥയും ഒരു പ്രധാന ഘടകം തന്നെ.
Athe👍🏻
റോസൊക്കെ എല്ലായിടത്തും ഉണ്ടാകും..
എൻ്റെ പേഴ്സണൽ എക്സ്പീരിയൻസ് പറയാം എൻ്റെ റോസ full കരിഞ്ഞു പോകുക aarunu വരുന്ന മൊട്ടുകൾ എന്തോ ജീവി കഴിച്ച പോലെ ഭയങ്കര വിഷമം തോന്നും അങ്ങനെ ഒരു ഫ്രണ്ട് ആണ് പറഞ്ഞത് Exodus എന്ന ഒരു മരുന്ന് പറയാതെ വയ്യ സൂപ്പർ ആണ് പുതിയ തളിർപ്പ വന്നു ഉഷാർ ആകും ചെടി...Amazon il കിട്ടും
Correct
Sathyam
വളരെ മനോഹരം റോസുകൾ 🌹💕🌹
Try cheythu nokkam
Rose mix is good for bougainvillea, 80rs offline shop
Mam, hould we water plant after applying this micronol rose mix?????
Can we use 10 days once???
Chechy full garden tour cheyyo....?
Eth ethra divasam koodumbol ett kodukanam
Ee hanging flowering plants eviduna vangunee
സൂപ്പർ 👍👌🙏🙏
Pettuniya veayil pattumo
Nice...🌹
Rosemary ano pinnil ullath
ഡബിൾ shade റോസ് നാടൻ ആണോ... അതിന്റെ പ്ലാന്റ്സ് സെയിൽ ആക്കണോട്ടാ...
Okey
Enikkum aaaa rose valare eshttam ayi
@@przworld7135 ☹️☹️
Super 😍👍
First
Poo valuthavan entha cheyuka
Super 😍😍😍
Daliya poovu undakunnilla eandu kodukkam
Pazhatholi ittu vacha vellam iratti vellam cherthu ozhikku
നടുന്ന സമയത്ത് എല്ലുപൊടിയും വേപ്പിൻ പിണ്ണാക്ക് അങ്ങനത്തെ വളങ്ങൾ ഒക്കെ ഇടുന്നതല്ലേ
ഇനിയും അത് ഇടാം പറ്റുമോ അളവ് കൂടി പറഞ്ഞ് തരുമോ
👍👍👍🥰
👍👍
👍👍👍
എന്റെ ഒരു hybrid rose കുഴപ്പം ഇല്ലാതെ നിറയെ പൂക്കളും മൊട്ടുകളും ഇഷ്ടംപോലെ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ മൊട്ടുകൾ വളരെ ചെറിയതാവുകയും, പൂവിന്റ നിറം brown colour ആയിരുന്നു. ഇപ്പോൾ അത് ചുവന്ന നിറം ആയി.മാത്രമല്ല പൂക്കൾ വളരെ ചെറിയ പൂക്കളും ആയി.ഇത് നല്ല രീതിയിൽ ആക്കി എടുക്കാൻ പറ്റുമോ? ഒന്ന് ഹെൽപ് ചെയ്യാമോ......? Please ❤❤❤❤. Plz reply..
Flower thripp ശല്ല്യം
ആ രണ്ടും വീഡിയോ kanuka👍
👍👍❤❤❤
ചേച്ചിയെ എന്റെ റോസിൽ പൂക്കൾ കുറവാണ് ഇല ചുരുളലും മൊട്ട് കരിയുന്ന പ്രശ്നം ഉണ്ട് അതിന് എന്താ ചെയ്യുക
Fungiside എതെകിലും ഉപയോഗിക്കുക പൂക്കൾ വിരിയാൻ ഈ മരുന്ന് ഉപയോഗിക്കുക
exodus വാങ്ങി ഉപയോഗിക്കു. rate കൂടുതലാണ്. amazonil കിട്ടും. best result ആണ്
ചേച്ചിയെ റോസ്പൂവ് നഴ്സറി വാങ്ങിയപ്പോൾ വലിയ പൂക്കളായിരുന്നു അത് വെട്ടിക്കളഞ്ഞു പുതിയ മൊട്ടുകൾ ഉണ്ടായതിനു ശേഷം ചെറിയ പൂക്കളാണ് ഉണ്ടായത് അതിന് എന്ത് ചെയ്യും ചേച്ചി റിപ്ലൈ തരണം
Chanakpodi ittu kodukuka
മഴക്കാലത്ത് മഴ നനയ്കുമോ ചീഞ്ഞുപോകുമോ
❤❤❤❤❤
Leaf ondaaavan enthaa cheyya chechi
White girl super
Mazhasamayath ഏതു വളമാണ് നല്ലത് എല്ലാം പൂക്കൾ പൂക്കൾ ചെടിയുടെ വളം valareupakarapetta വിഡിയോ 👌❤️👍
മഴക്കാലത്ത് ജൈവവളങ്ങൾ കൊടുക്കാതിരിക്കുക
Rose Mix വേറെ ഏതെങ്കിലും കമ്പനി ആയാൽ മതിയോ? ഈ കമ്പനിയുടെ തു കിട്ടുന്നില്ല
Athu kuzappam illa
Ente rose ellam poyi.ela kurudippayirunnu
മഴക്കാലത്തു ജൈവവളമാണോ രാസവളമാണോ കൊടുക്കേണ്ടത്
Chemical
Ente rose niraye mottukal varunund pakshe elayum mottum karinja pole aanu saaf use chaithal mathiy n p k 19,19,19 aanu ullath ethanu nallathu
Eaxoduse vaghi upayokikku