'സ്ത്രീയുടെ കഥകളെല്ലാം ജാതിയുടെ കൂടി കഥകളാണ് ' | കെ ആര്‍ മീര

Поділитися
Вставка
  • Опубліковано 10 вер 2024
  • കുടുംബം മുഖ്യവിഷയമായ TMJ 360 യുടെ രണ്ടാം ഭാഗത്തില്‍ കെ ആര്‍ മീര സംസാരിക്കുന്നു.
    TMJ 360 | Family | issue 6
    The Malabar Journal
    India’s only theme-based bilingual portal
    ഒന്നാം ഭാഗം
    • Nest, Cage ഏതുതരം കൂടാ...
    #family #tmj360 #themalabarjournal #krmeera

КОМЕНТАРІ • 25

  • @sheelachellappan8457
    @sheelachellappan8457 2 роки тому +14

    സത്യം മീര, നമ്മൾ കാണുന്ന കുടുംബഭദ്രത എന്നത് , സ്ത്രീയുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും സംയമനത്തിന്റെയും ആകെത്തുകയാണ്. ഒഴുക്കില്ലാത്ത ഒരു തടാകത്തിൽ ഒരു തോണിയിൽ സ്വച്ഛമായൊരു യാത്ര പോലെ തോന്നുന്നു മീരക്കുട്ടിയുടെ ഈ ഭാഷണം🎉❤️

  • @SeaHawk79
    @SeaHawk79 Рік тому +3

    ഇവരുടെ കഥകളിലെ ഏകപക്ഷീയമായ പുരുഷ കഥാപാത്രനിർമിതി അസഹ്യമാണെങ്കിലും ഇവരുടെ കഥകളുടെ ആഴവും ഭാഷയുടെ ശക്തിയും അപാരമാണ്. ഇഷ്ടമാണ്, ആരാധനയാണ് ഇവരോട്.

  • @mayasanal6115
    @mayasanal6115 Рік тому +6

    എഴുത്തിനെക്കാളും തീവ്രമാണ് സംസാരിക്കുന്ന വാക്കുകൾ. ❤

  • @sunilraj343
    @sunilraj343 Рік тому +3

    കുല സ്ത്രീകളും കുല പുരുഷന്മാരും ഇതു കാണട്ടെ കേൾക്കട്ടെ അഭിനന്ദങ്ങൾ

  • @lekhav.p8966
    @lekhav.p8966 11 місяців тому +2

    ഇപ്പോൾ ചേച്ചിയും എന്റെ കുടുംബമാണ് 😘😘

  • @nidhanezrin4096
    @nidhanezrin4096 2 роки тому +4

    എഴുത്ത് പോലെ മനോഹരമായ വാക്കുകളും❤️..

  • @ranjineeli6949
    @ranjineeli6949 Рік тому +1

    Yes mam including my father and in laws

  • @aramukanekd862
    @aramukanekd862 2 роки тому +6

    ജനാധിപത്യം പൂർണ്ണമാകാകേണ്ട പ്രകൃയിൽ പുരുഷനും ഫെമിനിസ്റ്റാകേണ്ടതുണ്ട് എന്ന് അഭിപ്രയം ഉണ്ട് നേരിയ തോതിലെങ്കിലും സമൂഹത്തിൽ ചലനങ്ങളുണ്ടാക്കുന്നു എന്ന് അറിയുന്നു അഭിനന്ദനങ്ങൾ

  • @mahija6944
    @mahija6944 6 місяців тому

    9:00 👍👍

  • @abdullkareem800
    @abdullkareem800 Рік тому

    Excellent....depthful ideologies...no doubt what is the fuel for your writings...

  • @shilpajoy2042
    @shilpajoy2042 2 роки тому

    This talk was so enlightening. ❤

  • @vasanthiparakkat8273
    @vasanthiparakkat8273 2 роки тому +1

    Well said

  • @noufian7757
    @noufian7757 Рік тому

    ❤️

  • @shamnaak5424
    @shamnaak5424 Рік тому

    🌹🌹🌹❣️

  • @arya.v8581
    @arya.v8581 Рік тому

    Njan abhuvavichatha orakke chirikkunathala chirikkanee Padilla ammayammayudem bharthavinte chetantem parathyiyay ayalathe vetil chennu parayunna parathikal

  • @logical8638
    @logical8638 Рік тому

    🖤

  • @AbdurahimEk
    @AbdurahimEk Рік тому

    Situation of thamil Nadu women's is better than good .

  • @visions8276
    @visions8276 Рік тому

    Kurach per samsarikkunnenkil orupaduperude ochayil othungi povunna vishayam!

  • @sujathasasi8982
    @sujathasasi8982 Рік тому

    enik nigle kannain valiya Agraham Anu but ☹️......valiya ehetttam Anu .....aswathy ena Anu name..meerayuda.novellakal epolum nokum

  • @dark_media_studio
    @dark_media_studio Рік тому

    മറക്കാൻ ശ്രമിച്ച ഓർമ്മകളിലേയ്ക്ക് ഒരാൾ മനസ്സില്ലാ മനസോടെ ഇറങ്ങി ആഴങ്ങളിലേക്കെത്തുമ്പോൾ മറ്റേയാൾ ഓർമ്മകൾ നഷ്ടപ്പെട്ട് ഓർമ്മകളിൽ നിന്ന് ധൃതിയിൽ നടന്നകലുന്ന കഥ.
    കെ. ആർ. മീരയുടെ ആ മരത്തെയും മറന്ന് മറന്ന് ഞാൻ
    ua-cam.com/video/DFTP-AM_xBE/v-deo.html

  • @sujathanair5507
    @sujathanair5507 Рік тому +1

    നോക്കു, ഇന്ത്യയിൽ മറ്റൊരിടത്തെ കാര്യവും വായനയിലൂടെ അല്ലാതെ എനിക്ക് അറിയില്ല, പക്ഷെ കേരളത്തിൽ പല വീടുകളിലും സ്ത്രീഭരണം നടക്കുന്നത് എനിക്ക് അറിയാം, ഭാര്യയെ പേടിച്ചു ജീവിക്കുന്ന എത്രയോ പുരുഷന്മാർ ഉണ്ട്‌, അതിൽ എനിക്ക് സന്തോഷം തന്നെ, കാരണം പുരുഷൻ അടക്കി ഭരിച്ചിരുന്ന മേഖലയിൽ എല്ലാം സ്ത്രീ എത്തിയല്ലോ, ഇന്ദിരഗാന്ധി ഭരിച്ച നാടല്ലേ ഇന്ത്യ, മൊത്തം സ്ത്രക്കും സ്വാതന്ത്ര്യം ഇല്ല എന്ന കാഴ്ച പ്പാട് ശരിയോ? 😒

    • @jacknrose988
      @jacknrose988 Рік тому

      Majority angneyan..Indira gandhi nte nokku..ithrem mens alle bhariche..ennittum oru sthree mathremellee bharichtullu..Sthree bharanam njanm kanditund adhum samsarikendethan..but Majority girlsm valare adhikem struggle cheyyunnund..njaan daily kannunnadhan

    • @AbdurahimEk
      @AbdurahimEk Рік тому

      Most minds are only one.

  • @manudddas
    @manudddas Рік тому

    🎉❤