മാഡം ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുവന്ന ഒരു വ്യക്തി ആയതുകൊണ്ട് ഒരുപാട് യാത്രകൾ ചെയ്തിട്ടുള്ളത് കൊണ്ടും യാത്രകളിലൂടെ മറ്റുള്ളവരുടെ ജീവിതം തൊട്ടറിഞ്ഞ ഒരു എഴുത്തുകാരിയാണ് സ്ത്രീകളുടെ ദുരിതാവസ്ഥ ഒരുപാട് നേരിൽ കണ്ടതുകൊണ്ട് ആവാം വിവാഹം എന്ന വ്യവസ്ഥിതിയെ എതിർത്ത് സംസാരിക്കുന്നത് പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഒരുപാട് അടിച്ചമർത്തലുകൾ അനുഭവിക്കേണ്ടിവന്നത് ആരും എന്റെ ഇഷ്ടാനിഷ്ടങ്ങൾ തിരക്കിയിരുന്നില്ല കുഞ്ഞുനാളിൽ തന്നെ വിവാഹിതയാ വേണ്ടി വന്ന ഒരു വ്യക്തിയാണ് ഞാൻ അതിനോട് പൊരുത്തപ്പെടാൻ ഒരുപാട് സമയമെടുത്തെങ്കിലും വിവാഹ ജീവിതം ഇന്നെനിക്ക് ഒരു അനുഗ്രഹമാണ് കാരണം കുട്ടിക്കാലത്ത് കിട്ടേണ്ട പല സ്വാതന്ത്ര്യങ്ങളും എനിക്കിന്ന് കിട്ടുന്നുണ്ട് എന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിഞ്ഞു പെരുമാറുന്ന ഒരു ഭർത്താവാണ് കുട്ടിക്കാലത്ത് അച്ഛനില്ലാണ്ട് വളർന്നതിന്റെ ഒരുപാട് ദുരിതങ്ങൾ ഞാൻഅനുഭവിച്ചിട്ടുണ്ട് പക്ഷേ എനിക്ക് ദൈവം കാത്തു വെച്ചിരുന്നത് ഒരു ഭർത്താവ് സ്നേഹം മാത്രമല്ല ഒരു അച്ഛന്റെ കരുതലും സ്നേഹവും കൂടിയാണ് അതിൽ ഞാൻ ഇന്ന് ഒരുപാട് സന്തോഷിക്കുന്നുണ്ട് 🙏
I agree with you on most of the points. Freedom is a must for both husbands and wives. Without the family institution, I think the human race will not exist for more than 200 years. Your definition of freedom mostly sounds like you are being selfish. You wouldn't be here if your parents were selfish. We need a balanced view that guarantees both personal freedom and biological responsibilities.
എനിക്കൊന്ന് കാണണം ,കണ്ടേ തീരൂ ..മരിക്കുന്നതിന് മുൻപ് ഞാൻ അത് സാധിച്ചിരിക്കും
Enikum🥺
എനിക്കും
എനിക്കും
Njan inn kandu. Samsarichu. Orupaaf samsarikyunnath kettu. Karanju.
എനിക്ക് കെ ആർ മീരയെ വായിക്കാൻ ഭയമാണ്... വായിക്കുമ്പോഴൊക്കെയും എന്റെ ചങ്ങലകൾ ഒന്നു കൂടി മുറുകുന്നു...
Interesting point anallo.
True words
Genuine voice of a woman in search for authentic life.
മാഡം ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുവന്ന ഒരു വ്യക്തി ആയതുകൊണ്ട് ഒരുപാട് യാത്രകൾ ചെയ്തിട്ടുള്ളത് കൊണ്ടും യാത്രകളിലൂടെ മറ്റുള്ളവരുടെ ജീവിതം തൊട്ടറിഞ്ഞ ഒരു എഴുത്തുകാരിയാണ് സ്ത്രീകളുടെ ദുരിതാവസ്ഥ ഒരുപാട് നേരിൽ കണ്ടതുകൊണ്ട് ആവാം വിവാഹം എന്ന വ്യവസ്ഥിതിയെ എതിർത്ത് സംസാരിക്കുന്നത് പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഒരുപാട് അടിച്ചമർത്തലുകൾ അനുഭവിക്കേണ്ടിവന്നത് ആരും എന്റെ ഇഷ്ടാനിഷ്ടങ്ങൾ തിരക്കിയിരുന്നില്ല കുഞ്ഞുനാളിൽ തന്നെ വിവാഹിതയാ വേണ്ടി വന്ന ഒരു വ്യക്തിയാണ് ഞാൻ അതിനോട് പൊരുത്തപ്പെടാൻ ഒരുപാട് സമയമെടുത്തെങ്കിലും വിവാഹ ജീവിതം ഇന്നെനിക്ക് ഒരു അനുഗ്രഹമാണ് കാരണം കുട്ടിക്കാലത്ത് കിട്ടേണ്ട പല സ്വാതന്ത്ര്യങ്ങളും എനിക്കിന്ന് കിട്ടുന്നുണ്ട് എന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിഞ്ഞു പെരുമാറുന്ന ഒരു ഭർത്താവാണ് കുട്ടിക്കാലത്ത് അച്ഛനില്ലാണ്ട് വളർന്നതിന്റെ ഒരുപാട് ദുരിതങ്ങൾ ഞാൻഅനുഭവിച്ചിട്ടുണ്ട് പക്ഷേ എനിക്ക് ദൈവം കാത്തു വെച്ചിരുന്നത് ഒരു ഭർത്താവ് സ്നേഹം മാത്രമല്ല ഒരു അച്ഛന്റെ കരുതലും സ്നേഹവും കൂടിയാണ് അതിൽ ഞാൻ ഇന്ന് ഒരുപാട് സന്തോഷിക്കുന്നുണ്ട് 🙏
താങ്കളുടെ ശബ്ദവും സംസാരവും എഴുത്തു പോലെ തന്നെ അർത്ഥവത്തും മധുരവും
nest, cage എന്നീ വാക്കുകളിലൂടെ മനോഹരമായും ലളിതമായും വിവരിച്ചു. എഴുത്തു പോലെത്തന്നെ മനോഹരമായ സംസാരം❤️
സത്യത്തിൽ ഇതാണ് വെളിപാട് ❤❤
എഴുത്തുപോലെ കെ ആർ മീരയുടെ സംഭാഷണവും..
gem!!!❤❤❤
ആരാച്ചാർ mam ന്റെ മികച്ച രചന ❤️
എത്ര അർത്ഥവത്തായ വാക്കുകൾ ❤
അത്രമേൽ പ്രിയ്യപ്പെട്ട എഴുത്തുകാരി ❤️
എനിക്ക് ഒരുപാട് ഇഷ്ടം ആണ്. എഴുത്തും പിന്നെ ഈ സംസാരശൈലി യും ❤
എത്ര ഭംഗിയായി സംസാരിക്കുന്നു
💖
I really like way how you echoed the truth 👍 Meera.
Nja neril kananam enn ere agrahikkunna ezhuthu kariyan k. R meera
ഹൃദ്യമായ വാക്കുകൾ
Great❤️
എല്ലാം പരമമായ സത്യം
Enik life oruthavannayegilum kannain pattiyal mathi ayirunnu.. kannain oru vazhiyum Ila orupad ezhuthain god bless cheyatte......orekallum
K. R. Meera❤️🥰
Love you so much madam.......Great Personality🧡🧡🧡🧡🧡🧡🧡🧡🧡
Meerayude jeevithile swathandryam nashtapettuvengil .oru sadharana stheekalkku enthu sambhavikkum ennu oohikkamallo
സത്യമാണ് പറഞ്ഞത്❤
We need spritual in Our family life.
സംസാരം 🥰🥰
Nice
I am really happy to see your talk ...
Well said dear 🎉🎉🎉😘😘😘
Hi madam njan Remya anu, madam parajath full correct anu, freedom ath kurava
👌😌
🥰♥️🤝
❣️
🥰❤️😘😘
🖤🖤🖤
❤️❤️

👍
❤️
💞
❤️❤️
❤
❤
❤❤❤
❤❤