സിദ്ധാർഥന്റെ മരണത്തിലെ ​ദുരൂഹതകൾ പുറത്ത് കൊണ്ടുവരാൻ റിപ്പോർട്ടർ | Sidharthan | Pookkode

Поділитися
Вставка
  • Опубліковано 8 бер 2024
  • സിദ്ധാർഥന്റെ മരണത്തിലെ ​ദുരൂഹതകൾ പുറത്ത് കൊണ്ടുവരാൻ റിപ്പോർട്ടർ | Sidharthan | Pookkode Veterinary College
    #Sidharthan #Pookkode #veterinarycollege #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 365

  • @lathatj8282
    @lathatj8282 3 місяці тому +30

    സത്യ സന്ധമായ മാധ്യമപ്ര വർത്തനമാ
    ണേൽ ഈ നീചന്മാരെ തൂക്കിലേറ്റും വരെ പോരാടണം ആ പൊന്നുമോന്റെ ആത്മാവിന് ശാന്തി കടയും ആഹൃദയംതകർന്ന മാതാപിതാക്കൾക്ക് നീതി ലഭിക്കാനും പ്രാർത്ഥിക്കുന്നു

  • @pradeepab7869
    @pradeepab7869 3 місяці тому +27

    പെൺകുട്ടിക്ക് ആദ്യം പരാതി ഇല്ലായിരുന്നു. പ്രേരിപ്പിച്ചത് ശിക്ഷിക്കാൻ അജ്ഞാനം,മരണം ശേഷം പരാതി എഴുതിച്ചത് ഇതാണ് ഗൂഢമായ ആജ്ഞാശക്തി

  • @rajanthekkinkattle779
    @rajanthekkinkattle779 3 місяці тому +66

    സിദ്ധാർത്ഥ് ജീവിതത്തിൽ നടന്ന സുപ്രധാന ദിവസം എന്ന് മാത്രമല്ല കേരളത്തിലെ ജനങ്ങളുടെ അച്ഛനമ്മമാരുടെ ഹൃദയം തകർത്ത് അന്നത്തെ ദിവസമാണ് അന്നത്തെ ദിവസത്തെ വാർത്തയാണ്

  • @rajanthekkinkattle779
    @rajanthekkinkattle779 3 місяці тому +76

    സിദ്ധാർത്ഥ് അച്ഛനോട് ഒരു വാക്ക് താങ്കൾ പിണറായി വിജയനോട് പോലും പറയണം സിബിഐ ഇതിന് ഉത്തരം കണ്ടെത്തിയില്ലെങ്കിൽ അതിനപ്പുറമുള്ള അന്വേഷണ ഏജൻസിയിലേക്ക് ഞങ്ങൾ എത്തുമെന്ന് കേരളത്തിലെ എല്ലാ ജനങ്ങളും നിങ്ങളോടൊപ്പമുണ്ട് ഒരിക്കലും ഈ നരാധമ കൂട്ടങ്ങൾക്ക് ഒപ്പം ഉണ്ടാവുകയില്ല എന്ന് ഉറച്ചു വിശ്വസിക്കുക

    • @Anju.8608
      @Anju.8608 3 місяці тому +7

      ലക്ഷം ലക്ഷം പിന്നാലെ ഉണ്ട് നിങ്ങൾക്കൊപ്പം

    • @Anju.8608
      @Anju.8608 3 місяці тому

      ടീച്ചേഴ്സ് നേയും വെറുതെ വിട്ടു കൂടാ

    • @user-lz4fq6qx6v
      @user-lz4fq6qx6v 3 місяці тому +3

      Ellavareyum shikdhikkunnathu vare college adachiduka

    • @pmkoyaabrar3121
      @pmkoyaabrar3121 3 місяці тому

      തൂക് കയർ കൊടുക്കണമെന്ന് പറയാൻ അന് sreethayyarakumo

    • @suseelaraj955
      @suseelaraj955 3 місяці тому +4

      Close college and de bar teachers

  • @truthfact9611
    @truthfact9611 3 місяці тому +50

    ഈ കണ്ടുനിന്ന അത്രയും കുട്ടികൾ മനോരോഗികൾ ആണ് അവർക്ക് ട്രീറ്റ്മെൻറ് വേണം പ്രതികരണശേഷിയില്ലാത്ത ഒരു സമൂഹം വളർന്നുവരുന്നു ഇത് ഭയാനകമാണ് എന്തിനാണ് ഈ ഭരണകൂടം യൂത്ത് കളെ ഇങ്ങനെ നശിപ്പിക്കുന്നത്

  • @AshokKumar-se7bc
    @AshokKumar-se7bc 3 місяці тому +72

    ഈ കോളേജ് ക്യാൻസൽ ചെയ്യണം. പിന്നെ ഇതിന്റ ശിക്ഷ എന്നത് .--- കൊലക്കു പകരം തൂക്കു കയർ. ഇതിൽ കുറഞ്ഞ ഒരു ശിക്ഷയും ഇതിനു പരിഹാരം അല്ല.---ഇല്ല? 🙏🙏🙏🙏🙏🙏🙏🙏

    • @joethomas1700
      @joethomas1700 2 місяці тому

      തൂക്കുകയർ പോലെ കുറരഞ്ഞ ശിക്ഷയാണ്.ഒന്നിനെ പോലെ വിടരുത്. ഈ പേപ്പട്ടികൾ ജീവിക്കരുത്

    • @marykuttygeorge8963
      @marykuttygeorge8963 Місяць тому

      ❤❤

  • @rajanthekkinkattle779
    @rajanthekkinkattle779 3 місяці тому +103

    അവതാരിക സുജയ പാർവ്വതിക്ക് അഭിനന്ദനങ്ങൾ

    • @SIGNORAVlog
      @SIGNORAVlog 3 місяці тому +1

      👍

    • @arifabeevi2272
      @arifabeevi2272 3 місяці тому +1

      Evanmarelokamkanuvanvendchuttenadkkanam

    • @user-qy6mz6vs4m
      @user-qy6mz6vs4m 3 місяці тому

      ​@@arifabeevi227266 gg TV u ir🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @anandavally4607
      @anandavally4607 3 місяці тому

      അവതാരിക എന്നല്ല അവതാരക എന്ന് പറയൂ അതാണ് ശരിയായ പദം, 🙏

    • @babukrishnan3940
      @babukrishnan3940 2 місяці тому

  • @bsnair6487
    @bsnair6487 3 місяці тому +40

    എല്ലാ പ്രതികളെയും, പെൺകുട്ടിയെയും, ഡീൻനെയും, അസിസ്റ്റൻ്റ് വാർഡനെയും നുണ പരിശോധനക്ക് വിധേയമാക്കാൻ വ്യവസ്ഥ വേണം.

  • @trycryptos1243
    @trycryptos1243 3 місяці тому +71

    💯 correct അവിടെ ഇനിയും കോളജ് നടത്താൻ പാടില്ല! സത്യം പറയാൻ പെടിയ്യുള്ള ഒരുത്തനും പഠിക്കാൻ യോഗ്യരല്ല

  • @soumyasoumya2989
    @soumyasoumya2989 3 місяці тому +13

    സഹിക്കാൻ പറ്റുന്നില്ലല്ലോ ദൈവമേ ഈ ക്രൂരത.

  • @anniejoseph1219
    @anniejoseph1219 2 місяці тому +7

    ദൈവമേ കേൾക്കാൻ വയ്യാ ഹൃദയം തകർ ന്നു പോകു ന്നു എത്ര ഭീകരം. എങ്ങനെ അമ്മ ഇതു സഹിയ്ക്കുന്നു. ദൈവമേ അവരുടെ കുടുംബത്തിന് സമാധാനം കൊടുക്കണേ

  • @ushag9266
    @ushag9266 3 місяці тому +25

    130 എണ്ണം കണ്ടു നിന്നു എന്ന്........ അപ്പോൾ അവർ കഴിവില്ലാത്തവർ ആണെന്ന് തെളിയിച്ചു....,...എടാ..... വഴിയിൽ വച്ച് ഒരാളെ മറ്റൊരാൾ മർദ്ദിക്കുന്നത് കണ്ടാൽ എല്ലാവരും ഓടിക്കൂടി അയാളെ രക്ഷിക്കും. നിന്റെ ഒക്കെ കൂടെ പഠിച്ച ആ സഹോദരനെ നിങ്ങൾ രക്ഷിക്കാൻ നോക്കിയില്ല. കൊടും ക്രൂരതയ്ക്ക് ഇരയായ അവനെ നിങ്ങൾ ഹോസ്പിറ്റലിൽ കൊണ്ടുപോയെങ്കിൽ അവൻ ഒരു പക്ഷെ രക്ഷപ്പെട്ടു പോകുമായിരുന്നു. അതുകൊണ്ട് നിങ്ങളും കുറ്റക്കാർ. ആണ്. നിങ്ങൾ എന്തിനാണ് ഇനി പഠിക്കുന്നത്. നിങ്ങൾ ക്ലാസ്സിൽ ഇരിക്കാൻ യോഗ്യർ അല്ല.....,....

  • @dn8105
    @dn8105 3 місяці тому +26

    ഈ അച്ഛന്റെ മകനായി ജനിച്ച സിദ്ദാർത്ഥൻ സത്യത്തിൽ ഏറ്റവും പുണ്യം ചെയ്ത ഒരു ആത്മാവാണ്. അദ്ദേഹത്തിന്റെ സ്നേഹത്തിന്റെ ആഴം ചങ്ക് പിളർക്കുന്നു. ഇങ്ങനെ ഒരച്ഛൻ വളർത്താതത് കൊണ്ടാണ് ഘാതകരേ നീയൊക്കെ ഇത്തരം Demons ആയത്.

  • @VijayanVijayann-nl2ew
    @VijayanVijayann-nl2ew 3 місяці тому +12

    പ്രതികൾക്കു തക്കതായ ശിക്ഷ കിട്ടുംവരെ പോരാടും നമ്മൾ 👍

  • @vasanthivasanthi9126
    @vasanthivasanthi9126 3 місяці тому +20

    ആ കോളേജ് അടച്ചു പൂട്ടണം

  • @aleykuttymj495
    @aleykuttymj495 3 місяці тому +10

    ഈ കേസിൽ പ്രതിയായി പറയുന്നവർ എല്ലാ വരും കോളേജിൽ നിന്നും പുറത്താക്കി അവരുടെ തെററിന് തക്കതായ ശിക്ഷ നൽകണം. ഈ സംഭവത്തിൽ ങ്കാളികളായ എല്ലാ ഉദ്യോഗസ്ഥരെ യും ജോലിയിൽ നിന്ന് പുറത്താക്കണം. എന്നിട്ടേ വിശ്റമിക്കാവൂ.

  • @beenak1296
    @beenak1296 3 місяці тому +15

    റിപ്പോർട്ടർ ചാനലിന് അഭിനന്ദനങ്ങൾ 💐

    • @suseelaraj955
      @suseelaraj955 3 місяці тому

      Report channel ne viswasikkamo

  • @sajitha7394
    @sajitha7394 3 місяці тому +19

    ഇനി അവൻ മാരെ. അവിടെ പഠിക്കാൻ. അനുവദിക്കരുത്..... ജീവിതം... നരകിച്ചു. തീരണം.. 🥲🥲

  • @pradeepab7869
    @pradeepab7869 3 місяці тому +15

    ഈ പിതാവിന് കഴിവുള്ളതു കൊണ്ട് മാത്രം ഇതെല്ലാം പുറത്തേക്ക് വന്നു. ആർഷോ പരാജയപ്പെട്ടു. അനുശ്രീ ഇപ്പോ ശരിയാണ്.

    • @sasicr2786
      @sasicr2786 3 місяці тому

      അനുശ്രീയും ശരിയാണ് എന്ന് പറയാൻ ആയിട്ടില്ല. സാഹചര്യത്തിനനുസരിച്ച് പെരുമാറുന്നു അത്രേ ഉള്ളൂ. ക്യാമ്പസുകളിൽ അക്രമരാഷ്ട്രീയം ഉണ്ടോ എന്ന് ഇവരൊക്കെ ഇടക്കൊന്ന് അന്വോഷിക്കണം. സംസ്ഥാന പ്രസിഡൻ്റായി ഇരുന്നാൽ മാത്രം പോരാ. അല്ലെങ്കിൽ പിന്നെ എല്ലാമറിഞ്ഞിട്ടും അറിയാത്ത പോലെ ഇരിക്കുന്നതാകും

    • @pradeepab7869
      @pradeepab7869 3 місяці тому

      @@sasicr2786 കേരളമാകെ ഒരു ഭയവും മൂകതയും കീഴടക്കിയിരിക്കുന്നു. വെറ്റിനറി കോളേജിലെ അന്തരീകഷവും മൂകം.
      സാംസ്കാരിക നായകരെ മൂകരാക്കി. ജനാധിപത്യ കേരളത്തിൻറെ സ്ഥീതി ഇതാണെങ്കിൽ കമ്മ്യൂണിസ്റ്റ് രാഷ്ട്രങളിലെ ജീവിതം എങ്ങിനെ ആയിരുന്നിരിക്കണം.ലെനിൻറെയും പ്രതിമകൾ പോലും ജനങൾ തച്ചുടച്ചത് എങ്ങിനെ എന്ന് മനസ്സിലായി.ഇതു മുൻകൂട്ടി കണ്ട കമ്മ്യൂണിസ്റ്റ് ഉണ്ട്. സിപി ജോൺ. സിഎംപി എന്ന് പറഞു മാറി നടക്കുകയാണ്.

  • @swapnam8580
    @swapnam8580 2 місяці тому +4

    Good move by Reporter.Justice for Siddharth🙏

  • @rajanthekkinkattle779
    @rajanthekkinkattle779 3 місяці тому +17

    പിണറായി വിജയന് സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് എല്ലാവരെയും സസ്പെൻഷനിൽ ഇതൊന്ന് കെട്ടടങ്ങുമ്പോൾ അവർക്ക് കൂടുതൽ ഉയർന്ന റാങ്കുകൾ നൽകി വീണ്ടും പരിപോഷിപ്പിക്കും പിണറായി വിജയൻ ഇന്നുവരെ അത്തരം ദുർമേദസ് കളെ മാത്രമേ പിണറായി വിജയൻ സ്വീകരിച്ച കൂടെ നിർത്തിയിട്ടുള്ളത് എന്നത് ഈ ഏഴര വർഷക്കാലത്തെ ഭരണം കൊണ്ട് നാം കണ്ടുകൊണ്ടിരിക്കുന്നത്

  • @ven2647
    @ven2647 3 місяці тому +11

    ഇതിൽ പ്രതികളായകുറ്റവാളികൾക്ക് മരണ ശിക്ഷ മാത്രം നൽകുക ഇതിൽ കുറഞ്ഞ ഒരു ശിക്ഷയും അവർക്ക് നൽകാൻ പാടില്ല

    • @navaneethvijay1315
      @navaneethvijay1315 3 місяці тому

      Bro sudden death alla
      Each and every moment they need to know that they are dying
      Angane undaakunna death avarkk koduthaale siddhunte vedhana enthaann avarkk manassilaaku
      Ente mon
      Ente kunj
      Karachilu varunn bro 😭

  • @user-ky9yt7xe1n
    @user-ky9yt7xe1n 3 місяці тому +8

    ഈ ശപിക്കപ്പെട്ടവരേ പ്രസവിച്ചവർ പോലും ശപിക്കപ്പെട്ടവരാണ് ,
    അവരുടെ കുടുംബം പോലും നശിച്ചുപോകും.

  • @GBU432
    @GBU432 2 місяці тому +4

    സത്യം ജയിക്കട്ടെ 🙏🏻👍🏻😪🙏🏻

  • @meeras9396
    @meeras9396 3 місяці тому +6

    Sri. Jayaprakash, a well kwoledged man to adress things before the public.. A big salute him & Sujaya parvathi🙏

  • @rajanthekkinkattle779
    @rajanthekkinkattle779 3 місяці тому +26

    കേരളത്തിലെ ജനങ്ങൾക്ക് സ്പഷ്ടമായ അറിയാം കേരളത്തിലെ എല്ലാ ക്യാമ്പസുകളിലും എസ്എഫ്ഐ എന്ന താലിബാനി പാർട്ടികളാണ് ഭരണം ഭരണം നടത്തുന്നത് എന്ന് ഏതെങ്കിലുമൊരു എസ്എഫ്ഐ ക്യാമ്പസിൽ നന്മ ചെയ്തു വിവരിക്കാൻ ആകുമോ സ്ത്രീയെ നിനക്ക് മഹാരാജാസ് കേരള എന്നുവേണ്ട സ്കൂളിൽ പഠിക്കുന്ന കുഞ്ഞു കുട്ടികളെ പോലും നിങ്ങൾ വഴിതെറ്റിച്ചു കൊണ്ട് ഇവിടെ ഐ എസ് ഐ എസ് ഭീകര കേന്ദ്രം സൃഷ്ടിക്കാൻ നിങ്ങൾ ശ്രമിക്കുന്നു ഇവിടെ എത്രയോ രാഷ്ട്രീയപാർട്ടികൾ ഉണ്ട് അതിൽ ഏറ്റവും വലിയ ഭീകരൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും എസ്എഫ്ഐയും ഡിവൈഎഫ്ഐയും സിപിഐഎമ്മും മാത്രമാണ് എന്ന് കരുതി കൊണ്ടിരുന്ന ജനങ്ങൾക്ക് നിങ്ങളോടൊപ്പം ചേർന്ന് ഒരു പി എഫ് ഐ യും വന്നുചേർന്നു ഇനി അടുത്തത് വരാൻ പോകുന്നു എസ്ഡിപിഐ

    • @deninr2009
      @deninr2009 3 місяці тому

      ഇവരുടെ വിധി തൂക്കിക്കൊല്ലണം എന്നാണ് ഞാൻ പറയുന്നത് ഇല്ലെങ്കിൽ ഇതിലും ഭീകരമായിട്ട് തന്നെ ഈ കേരളത്തിൽ പലതും നടക്കും സ്കൂളുകളിൽ നിന്ന് പോലും പല കാര്യങ്ങളും പല സ്കൂളുകളിലും നടക്കുന്നുണ്ട്നിസ്സാരത്തിൽ ആക്കി തള്ളിക്കളയുകയാണെങ്കിൽ കൊടും ക്രൂരതകൾ ഈ കേരളത്തിൽ ഇനിയും നടക്കും

  • @catherinechacko2184
    @catherinechacko2184 3 місяці тому +18

    മൊട്ട ഇത് ആത്മഹത്യ എന്നുപറയുമ്പോൾ മൊട്ടയുടെ മകന് ഇത് സംഭവിക്കട്ടെ അപ്പോൾ മൊട്ട പറയുമോ ആത്മഹത്യ ആണെന്ന്

    • @user-bi5nw4vp6t
      @user-bi5nw4vp6t 3 місяці тому +2

      Avante thantha marichalum Avan parayum,appurathu sfi anel

  • @unnikrishnanc8402
    @unnikrishnanc8402 3 місяці тому +8

    ഈ മനുഷ്യ മൃഗങ്ങളെ വെറുതെ വിടരുത്

  • @hip1205
    @hip1205 3 місяці тому +16

    അങ്ങനെ അല്ലല്ലോ സുജയ,നിങ്ങളുടെ മൊട്ട അരുൺ ഇത് ഒരു ആത്മഹത്യ ആണ് എന്ന് സമർത്ഥിക്കുന്നത് കണ്ടല്ലോ,ഒരു വക്കീൽ വാദിക്കുന്നത് പോലെ

  • @sjn499
    @sjn499 3 місяці тому +4

    ഈ അക്രമികളുടെ ഇതു വരെ പഠിച്ചു പാസായ എല്ലാ സർട്ടിഫിക്കറ്റുകളും ക്യാൻസൽ ചെയ്യണം

  • @rajanthekkinkattle779
    @rajanthekkinkattle779 3 місяці тому +21

    ഇത്തിരി പുളിക്കും ഞങ്ങൾ ഞങ്ങളെ കാണിച്ചു കൊടുക്കുമോ എന്ന് അനുശ്രീ ചിന്തിച്ചു കൊണ്ടിരിക്കുന്നത്

    • @Anju.8608
      @Anju.8608 3 місяці тому +2

      അനുശ്രീ യുടെ വീട്ടിൽ ആണ് ഇത് നടന്നത് എങ്കിലോ.

    • @rajanthekkinkattle779
      @rajanthekkinkattle779 3 місяці тому +2

      @@Anju.8608 കേരളം ബാക്കി വെച്ചേക്കില്ല

  • @sajeevm4769
    @sajeevm4769 3 місяці тому +7

    Hostel ലുകൾ സ്ഥലം SHOയുടെ മേൽനോട്ടത്തിലാക്കുക. Hostel -ൽ Warden - ന് പകരം Police Aid Postസ്ഥാപിക്കുക ' .നിത്യേന Police കാരെ മാറ്റി മാറ്റി Post ചെയ്യുക. Hostel സുരക്ഷിതമാക്കുക ' ഇനി ഒരു കുട്ടിക്കും ഈ ഗതി വരരുത്. അന്വേഷണം കഴിയുന്നത് വരെ കോളേജ് പൂട്ടിയിടുക ' .കുട്ടികളെ തുടർ പഠനത്തിനായി രാജ്യത്തെ മറ്റ് കോളേജ് കളിലേക്ക് വിന്യസിക്കുക

  • @mersammajoy1973
    @mersammajoy1973 2 місяці тому +3

    130 കുട്ടികൾ കണ്ടു അഥവാ നോക്കി നിൽക്കെ ഈ ക്രത്യം നടന്നപ്പോൾ പ്രതികരിക്കാത്തത് തികച്ചും തെറ്റാണ്. അവരുടെ മാതാപിതാക്കളും തെറ്റുകാരാണ് നല്ലൊരു ശതമാനം മാനസിക സമ്മർദ്ദം മൂലം ആകാം അതുകൊണ്ട് ഒരു counsiling കൊടുക്കണം.

  • @user-uz7mw5kq5t
    @user-uz7mw5kq5t 3 місяці тому +6

    വോട്ടുകൾ കമ്യൂണിസത്തിനു കൊടുത്തില്ലെങ്കിലും അവർക്കൊന്നും സംഭവിക്കുവാൻ പോകുന്നില്ല കാരണം അവർ കോടാനുകോടി സമ്പാദിച്ചു കൂട്ടി വെച്ചു കഴിഞ്ഞു

  • @sooraize
    @sooraize 3 місяці тому +4

    സി.പി.എം നെ സപ്പോർട്ട് ചെയ്ത താങ്കൾക്കു തന്നെ ഇതു പാഠമായി. അതു പോലെ അന്ധമായി ഇവരെ സപ്പോർട്ടു ചെയ്യുന്നവരും അവസാനം ഇതു തന്നെ അവസ്ഥ എന്നു മനസ്സിലാക്കുക .

  • @palavilagirish
    @palavilagirish 2 місяці тому +2

    Through the excellent reporting exposing the facts in the most meticulous manner through Sujaya Parvathy's attractive anchoring with her crystal clear voice coordinating reports from a team of dedicated reporters from prime locations and the family members of Sidharth, they have proved their impeccable professionalism in journalism.

  • @ancyantony1932
    @ancyantony1932 3 місяці тому +6

    സിദ്ധാർഥ് മിസ്ബീഹെവ് ചെയ്തു എന്ന് മർത്തിച്ചവർ പറയുന്ന ആ പെൺകുട്ടി എവടെ.... Let her come infront open her voice

    • @PscCandy
      @PscCandy 3 місяці тому +2

      ആ കേസ് real ആയിരുന്നേൽ എപ്പോഴേ പുറത്ത് വന്നേനെ.

  • @preethiarjun931
    @preethiarjun931 3 місяці тому +14

    ഇത്തിരി ജീവൻ ബാക്കി വക്കായുരിന്നില്ലേ ആ അമ്മക് അവോളo കാണാൻ എങ്കിലും

  • @user-uz7mw5kq5t
    @user-uz7mw5kq5t 3 місяці тому +10

    എത്ര കുട്ടികളുടെ മുമ്പിൽവെച്ച് ഇങ്ങനെ ചെയ്യണമെങ്കിൽ ഇവന്മാരെ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചാൽ ഇഞ്ചിഞ്ചായിട്ടു ഇവന്മാരുടെ ജീവനെടുക്കണം ഒറ്റ എണ്ണത്തിന് വെറുതെ വിടരുത് ഇഞ്ചിഞ്ചായി ഇവന്മാരുടെ ജീവനെടുക്കണം ലക്ഷങ്ങൾ ഒരു മുടക്കിയാലും വേണ്ടില്ല ചട്ടി ഇതുവരെ കളയണം തട്ടി ദൂരെ കളയണം തട്ടി ദൂരെ കളയണം ഞാൻ ഒരു ഇന്ത്യൻ പൗരനാണ്

    • @sumakrishnan9012
      @sumakrishnan9012 2 місяці тому +1

      രണ്ടു കയ്യും രണ്ടു കാലും മുറിച്ച് ജീവനോടെ വിടണം.

    • @savithrispillai9337
      @savithrispillai9337 Місяць тому

      ​@@sumakrishnan9012 ശരിക്കും അതാണ് കൊടുക്കേണ്ട ശിക്ഷ.....

  • @sjk....
    @sjk.... 3 місяці тому +12

    SFI യുടെ പരോഉപദ്രവങ്ങളുടെ ലിസ്റ്റ് വളരെ വല്ലതാണ്. മറക്കണ്ട

  • @sauujs2423
    @sauujs2423 3 місяці тому +8

    സിബിഐ അന്വേഷണത്തിൽ ആന്റി റാഗിങ് റിപ്പോർട്ടിൽ സിദ്ധാർത്ഥന ബാത്‌റൂമിൽ പോയത് കണ്ടു എന്ന പറഞ്ഞ വിദ്യാർത്ഥിയെ " നല്ല രീതിയിൽ " ചോദ്യം ചെയ്യണം.19 ആം തിയതി തുങ്ങി നിൽക്കുന്ന സമയത്ത് body stiff ആയിട്ടുണ്ട്. അപ്പോൾ ആശുപത്രിയിൽ എത്തിച്ചത് സിദ്ധാർഥ്നെ രക്ഷിക്കാനല്ല. തെളിവ് നശിപ്പിച്ചിട്ടുണ്ട് അതായത് 10 മണിക്കൂറോളം സമയം കിട്ടിയിട്ടുണ്ട് തെളിവ് നശിപ്പിക്കാൻ

  • @shinyjoby
    @shinyjoby 2 місяці тому +2

    Shutdown the campus until Siddarth soul get justice 🙏🙏🙏🙏justice for Siddarth 🙏🙏🙏ആ പെണ്ണ്, dean, അധ്യാപകർ, warden, siddarth നെ വിളിച്ചു വരുത്തിയവൻ മുതൽ ആ അമ്മ വിളിച്ചപ്പോൾ phone എടുത്തു ഒക്കെ ആണ് എന്നു പറഞ്ഞ akshay, പിന്നെ ഉപദ്രവിച്ച ഡ്രാക്കുള കളും കണ്ടുനിന്ന മൃഗങ്ങളും എല്ലാവരും അനുഭവിച്ചേ പറ്റൂ.. ആ parents അനുഭവിക്കുന്ന വേദനയുടെ അൽപ്പമെങ്കിലും ഇവന്മാരുടെ വീട്ടുകാരും അനുഭവിക്കണം.... Death penalty to all bloody murder criminals 🙏🙏🙏

  • @petervarghese2169
    @petervarghese2169 3 місяці тому +5

    കൃഷ്ണപ്രിയയുടെ അച്ഛൻ പുനർജനിക്കേണ്ടിയിരിക്കുന്നു..

    • @prajan496
      @prajan496 Місяць тому +1

      വേണ്ടിവരും.

  • @sheelasruthasenan9065
    @sheelasruthasenan9065 2 місяці тому +5

    ആ നാരായണന്റെ ചിരി എത്ര മനോഹരം! ഇവന് മക്കളുണ്ടോ?

  • @sajitha7394
    @sajitha7394 3 місяці тому +7

    ഒറ്റ ഒരുത്തനെയും വെറുതെ വിടരുത്.... അവൻ മാരെ... വെറുതെ വിട്ടാൽ..........

  • @sradharetreat
    @sradharetreat 3 місяці тому +13

    തൃശൂർ കേരള വർമ്മയിൽ എന്താണ് സ്ഥിതി. വേറെ ഒരു സംഘടനയും അനുവദിക്കില്ല. AISF ഉണ്ട്. തല്ല് കൊള്ളാൻ ! കുട്ടികളുടെ admission തൊട്ട് എല്ലാം നടത്തുന്നത് SFI.കുറച്ചു എതിർക്കുന്നത് Sports കാർ. അവർക്ക് കുറച്ച് ആരോഗ്യം ഉള്ളതുകൊണ്ട് പിടിച്ചു നിൽക്കുന്നു.

    • @bindu.rbalan3577
      @bindu.rbalan3577 3 місяці тому +2

      കോഴിക്കോട് ലോ കോളേജിൽ SFI മാത്രം. KSU വിന് അവിടെ കൊടി കെട്ടുവാൻ സമ്മതിക്കാറില്ല

  • @sreedevipr2170
    @sreedevipr2170 3 місяці тому +7

    DYFl SFI ആണ് യുവസമൂഹത്തെ ഇങ്ങനെ ആക്കിയത്. യുവതയുടെ സ്വാതന്ത്ര്യവാഞ്ചമുതലെടുത്ത് '.തിരിച്ചറിവു വരാൻ സമയം എടുക്കും
    ക്യാമ്പസുകളിൽ രാഷ്ട്രീയം നിരോധിച്ചേ മതിയാകൂ.
    +2 വിഭാഗം ഒരു പരിധി വരെ രക്ഷപ്പെട്ടു നിൽക്കുന്നില്ലേ.

  • @vasanthivasanthi9126
    @vasanthivasanthi9126 3 місяці тому +8

    പാവം കുട്ടി ഇവരെ ഈ കുട്ടിയെ എങനെ കൊന്നു അതുപോലെ 18 പേരെയും ആ പെണ്ണേനെയും kollannam

  • @prasheelaprakash
    @prasheelaprakash 3 місяці тому +5

    Aa monte face kandal ariyam brilliant student... Oru penkuttiyodum avanu thettayi perumaran kazhiyilla. Ammayodulla avante sneham athrkkanu😢nalloru monayirunnu kyl ninnu poyi.aa Achanum ammayum

  • @10110125
    @10110125 3 місяці тому +7

    സിദ്ധാർഥ് sfi ആയിരുന്നെങ്കിൽ എന്തുകൊണ്ടിതു വരെ ബക്കറ്റ് പിരിവു തുടങ്ങിയില്ല?

  • @vasanthivasanthi9126
    @vasanthivasanthi9126 3 місяці тому +2

    സൂപ്പർ റിപ്പോർട്ടർ

  • @reshmaprashanth3768
    @reshmaprashanth3768 3 місяці тому +2

    Congratulations Reporters 👍🏼👍🏼👍🏼

  • @sjn499
    @sjn499 3 місяці тому +4

    യേശുവിനെ ക്രൂശിച്ച തു പോലെ ആ കുഞ്ഞിനെ ക്രൂശിച്ചു സഹിക്കാൻ പറ്റുന്നില്ലാ😭😭😭😭😭😭

  • @sindhuprasannadas8483
    @sindhuprasannadas8483 3 місяці тому +7

    സുജയ നിങ്ങടെ റിപ്പോർട്ടർ മൊട്ട ആത്‍മഹത്യാണെന്നാണ് പറഞ്ഞത്.. മൊട്ട തന്നെ നിങ്ങളുടെ ചാനലിൽ വന്നു പറയണം ഇത് കൊലപാതകമാണെന്ന്

  • @nishagovindan2277
    @nishagovindan2277 3 місяці тому

    Good that this channel has taken up this after a long silence. Only Asianet has held a news hour for two days. Online chanels only had entertained this incident. The 21 co -eds who disclosed the true story needs apprehension from society.

  • @asst.prof.rajalekshmic8982
    @asst.prof.rajalekshmic8982 3 місяці тому +3

    Nalla talent ulla kuttiyayathukondu avanodu jealousy thonniyathukondayirikkum intimate friend ithinu koottuninnathu. Colleges il okke onnu poyi nokkanam kuttikaludeyokke reethikal.

  • @nishagovindan2277
    @nishagovindan2277 3 місяці тому

    Good that this channel has taken up this after a long silence. Only Asianet has held a news hour for two days. Online chanels only had entertained this incident.

  • @vasanthamhandmades998
    @vasanthamhandmades998 3 місяці тому

    Very good ❤

  • @anandss2446
    @anandss2446 3 місяці тому +5

    ഇങ്ങനെ ഒരു മർദ്ദനം തുടങ്ങാൻ കാരണം എന്താണ്. ആരും വ്യക്തമായ മറുപടി ഇതുവരെ പറയുന്നില്ല.

    • @savithrispillai9337
      @savithrispillai9337 Місяць тому +1

      പൂക്കോട്ട് വെറ്റിനറി കോളേജിലെ ഡീനിന്റെ മയക്കുമരുന്ന് വിറ്റു കൊടുക്കുന്നത് അവിടുത്തെ SFI കുട്ടികൾ ആയിരിക്കണം.... അപ്പോൾ അയാൾക്ക് അവരെ സഹായിച്ചല്ലേ പറ്റൂ.. കുട്ടികൾ മയക്കു മരുന്നിനു അടിമകൾ ആണെന്നത് ഉറപ്പാണ്... അല്ലാതെ ഇത്രയും നീചമായിട്ട് ഒരു കുട്ടിയോട് പെരുമാറാൻ പറ്റില്ല.... സിദ്ധാർത്ഥിന് ഇത് അറിയാമായിരുന്നിരിക്കണം...ആ കൂട്ടുകച്ചവടത്തിൽ ചേരാത്തതാകാം അതിനെ ഇല്ലാതാക്കാൻ കാരണം.....നമുക്ക് ഇങ്ങനെയൊക്കെ സംശയിക്കാമല്ലോ...

  • @preethaarun4878
    @preethaarun4878 Місяць тому

    Ellavareyum konduvaranam

  • @Anju.8608
    @Anju.8608 3 місяці тому +6

    അനുശ്രീ എസ്എഫ്ഐ മൂത്തിട്ടല്ലേ ചിപ്പി എം ബാക്കി എല്ലാം ഉണ്ടാകുന്നത്. മറ്റു രാഷ്ട്രീയം എന്ന് പറഞ്ഞു ന്വായി കരിക്കാൻ നോക്കരുത് നീ

  • @subramanianm.v147
    @subramanianm.v147 3 місяці тому

    Thanks to CM.A correct move from CM.with this decision CM.proved that he or his party have no role in this murder.He convinced himself that this is some thing should not have happened.He understood the feeling of parents.May God bless him for this prompt action.

  • @georgeantony8468
    @georgeantony8468 2 місяці тому +1

    കോളേജ് പൂട്ടി ഒരു സിദ്ധാർത്ഥിന്റെ സ്മരണയ്ക്ക് വേണ്ടി ഒരു പ്രകൃതി സംരക്ഷണ കേന്ദ്രം ആയി മാറ്റിയെടുത്താലും അവനോടുള്ള കടം കേരളത്തിന് തീരുകയില്ല

  • @venugopalp3312
    @venugopalp3312 3 місяці тому +1

    വാളയാറിലെ CBI പ്രവർത്തനം നമ്മുടെ മുന്നിലുണ്ട്.

  • @shebinjoseph2736
    @shebinjoseph2736 3 місяці тому +1

    Ellavarodum onnu parayan und suhrth ennuparayan oru arhathayumillathavar aanu room mettum kuday ullavarum friends ennuparajal manjummal boys aanu athanu friend, vedana kodukkunnavanay friend s ennuparyarith sadist aanu, mathapithakkaludayum sahotharantayum vedana arinju makkalay valarthanam, orutharayum vidaruth, CBI yuday Annvashanam venm, peransinay aswasippikkan vakkukal ella, God blessed

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 3 місяці тому

    Ea Batch Avide padikkebda, ❤athe College Alla Aravusalayabe❤😭🤜🤛

  • @thusharikaerer6000
    @thusharikaerer6000 Місяць тому

    🙏

  • @rajanpk8297
    @rajanpk8297 3 місяці тому +1

    SFI കുടുംബം കോടതിയുടെ ഉത്തരവ് പ്രകാരംമായിരുന്നു മർദ്ദനം കൂരാമർദനം

  • @padmaakhilakhil4575
    @padmaakhilakhil4575 3 місяці тому +1

    കോളേജ് അടച്ചു poottanam🙏🙏🙏🙏🙏

  • @hareeshbalan9885
    @hareeshbalan9885 3 місяці тому +1

    ഈ ഉപദ്രവിക്കുന്ന വിഡിയോ അവിടെ പഠിക്കുന്ന ഏതെങ്കിലും ഒരു കുട്ടിയെങ്കിലും എടുത്തു കാണും എന്ന് ഉറപ്പാണ്.... ഒന്നുകിൽ അവർ സ്വമേ തായ സിബിഐ ക്ക് കൈമാറുക അല്ലെങ്കിൽ എല്ലാവരുടെയും ഫോൺ വാങ്ങി പരിശോധന നടത്തേണ്ടതാണ് 🙏🙏🙏 ഇന്ന് എന്തിനും ഏതിനും വിഡിയോ എടുക്കുന്ന പ്രവണത മനുഷ്യരുടെ സ്വഭാവമാണ്

  • @ramakrishnanpanicker7348
    @ramakrishnanpanicker7348 3 місяці тому +1

    സർക്കാരിന്റെ കെടുകാര്യസ്ഥത...... അതു തന്നെയാണ് ഇങ്ങനെയുള്ള സംഭവങ്ങൾ പ്രബുദ്ധകേരളത്തിൽ അരങ്ങേറാൻ പ്രധാന കാരണം.... പോലീസ്, നിയമ വ്യവസ്ഥ, ക്രമസമാധാനം തുടങ്ങി എല്ലാമേഖലകളിലും സർക്കാർ പരാജയം... പ്രബുദ്ധ കേരളം.....!!
    കഷ്ടം... ഏത് കാര്യത്തിൽ പ്രബുദ്ധത.....!!ലജ്ജാവഹം..... പ്രബുദ്ധ കൊലയാളികളെ.......
    അംഗീകരിക്കാൻ തയ്യാറല്ലാത്ത.... എന്ത്‌ അംഗീകരിക്കാൻ തയ്യാറല്ല...!മഹത്തായ സംഘടന....!!!

  • @57shareefa32
    @57shareefa32 3 місяці тому +1

    പാവം മോൻ അവന്ന് നീതി ഉറപ്പായും വേണം കേസിൽ പെട്ട എല്ലാ കുട്ടികളും എനി കൂലി പണിക്ക് പോട്ടേ

  • @user-bw9xs6hn4n
    @user-bw9xs6hn4n 3 місяці тому +1

    ഈ കോളേജിൽ ഇതിന്റെ മുന്നേ നടന്ന മരണംക്കൂടി അനേഷിക്കണം

  • @celineellattu4183
    @celineellattu4183 2 місяці тому +1

    ആ കോളേജ് ഇനി തുടർന്ന് പ്രവർത്തിക്കാൻ അനുവദിക്കരുത് ആ കൊലയാകൾക്ക് അർഹിക്കുന്ന ശിക്ഷ തന്നെ നൽകണം അവിടെയുള്ള അധ്യാപകർക്കു പോലും ഇനി ഒരു കുട്ടികളെയും തുടർന്ന് പഠിപ്പിക്കാനുള്ള അധികാരമോ, അവിടെ നോക്കി നിന്ന കുട്ടികൾക്ക് ഇനി ഒരെടുത്തും തുടർന്ന് പഠിക്കാൻ പോലുമോ ഉള്ള അവകാശം പോലുമോ ഇല്ല

  • @prasheelaprakash
    @prasheelaprakash 3 місяці тому +1

    Zen kumar sir paranjapole nalla efficient team varanam. CBI il

  • @Wdoutname
    @Wdoutname 2 місяці тому +1

    Iron rod pinne kollan upayogicha kayar evide

  • @radharadharavi6083
    @radharadharavi6083 2 місяці тому

    😢😊

  • @praveenp7168
    @praveenp7168 3 місяці тому +1

    UGC ഈ കോളേജിെൻറ അ०ഗീകാര० പിൻവലിക്കണ०

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 2 місяці тому

    🙏🙏🙏😭😭😭

  • @user-uz7mw5kq5t
    @user-uz7mw5kq5t 3 місяці тому +1

    ശത്രുക്കളെ ഒന്ന് കടിക്കുവാനും പോലും പറ്റാത്ത അവസ്ഥ ഒരു പെണ്ണിനെ മാരഭം ചെയ്താൽ അവർ തിരിച്ചു കടിക്കുമെങ്കിലും ചെയ്യാം പക്ഷേ സിദ്ധാർത്ഥൻ അതും സാധിച്ചില്ല അത്രയധികം ആയിരുന്നു ശത്രുക്കൾ

  • @user-uk4qv6bb4e
    @user-uk4qv6bb4e 3 місяці тому +2

    ഇതിൽ ഒരെണ്ണത്തിനെ പുറത്തു വിടരുത്

  • @nithinbabu3437
    @nithinbabu3437 3 місяці тому

    Motteswar evide

  • @rajanraj5677
    @rajanraj5677 Місяць тому

    🙏🏻🙏🏻🙏🏻റിപ്പോർട്ടർ ചാനലിന് പറ്റുമെങ്കിൽ ഒന്ന് ചെയ്യുക 👏👏തമിഴ്നാട് പോലീസ് റിട്ടർഡ് ഓഫീസർ സർ പൊന്മാനിക്കവേൽ അദ്ധ്യേകത്തിനെ കേസ് ഏൽപ്പിക്കാൻ വേണ്ടത് ചെയ്യുക 🙏🏻🙏🏻🙏🏻

  • @AnanduKb-nz4yy
    @AnanduKb-nz4yy 3 місяці тому +1

    ഈ അനുശ്രീ യ ട ക്കം എല്ലാ വർ ക്കും ഇതിൽ പങ്ക് ഉണ്ട് എന്നിട്ട് വന്നു നാടകം കളി ക്കുന്നു

  • @prasheelaprakash
    @prasheelaprakash 3 місяці тому

    Achan 🙏💪👍

  • @bindusasidharan3718
    @bindusasidharan3718 3 місяці тому +1

    സുജയ മാഡ o❤ ഒപ്പനിൽക്കണം | ട്ടോ

    • @bindusasidharan3718
      @bindusasidharan3718 3 місяці тому +1

      അവൻ മാരെ shock treatment കൊടുത്ത് ഇഞ്ചിഞ്ചയികൊല്ലാതെ മൃതപ്രായരാക്കി ജീവിപ്പിക്കണം

  • @sufairak8691
    @sufairak8691 3 місяці тому

    😭😭😭😭😭😭

  • @gracy3912
    @gracy3912 3 місяці тому

    😭😭😭

  • @beenamathews455
    @beenamathews455 3 місяці тому +1

    Bismiya & Akshay have to be taken to the police custody soon

  • @vidyajairambhat4052
    @vidyajairambhat4052 3 місяці тому +3

    How can other kids go back to the college. If they go back without regrets they are not humans too.
    As these 130 kids and the 18 criminals who cants be called humans, not even animal.

  • @beenamathews455
    @beenamathews455 3 місяці тому +1

    അച്ഛൻ 😇

  • @vasanthivasanthi9126
    @vasanthivasanthi9126 3 місяці тому

    സൂപ്പർ റിപ്പോർട്ടർ സ്ഫി മാത്രം ഇതിന്റെ pinnil

  • @raviks2673
    @raviks2673 3 місяці тому

    Same was old bangal this is Why public chest this party

  • @chittilappillyjoy582
    @chittilappillyjoy582 3 місяці тому +6

    അവതാരിക സുജയ പാർവ്വതിക്ക് അഭിനന്ദനങ്ങൾ. സിദ്ധാർത്ഥിൻ്റെ കൊലപാതകം എസ്എഫ്ഐ എന്ന സംഘടന ആസൂത്രണം ചെയ്തു നടത്തിയതാണ് എന്നുള്ളതിൽ ഈ വാർത്ത കേൾക്കുമ്പോൾ അരിയാഹാരം കഴിക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. കോളജിലെ എല്ലാ കുട്ടികൾക്കും കാണാൻ വിധം ഹോസ്റ്റലിൻ്റെ തന്നെ നടുമുറ്റത്ത് വെച്ച് ആ കുട്ടിയെ തല്ലുന്നത് മറ്റു കുട്ടികൾക്ക് എസ്എഫ്ഐ യേ എതിർക്കുന്ന എല്ലാവർക്കും ഒരു പാഠമാണ് എന്ന് തെളിയിക്കാൻ വേണ്ടിയുള്ള കരുതിക്കൂട്ടിയുള്ള ഒരു റിഹേഴ്സൽ ആണ്. എന്തു തെറ്റു ചെയ്താലും അവരെ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന വിശ്വാസം ആ സംഘടനയ്ക്ക് ഭരിക്കുന്ന പാർട്ടി തന്നേ കൊടുത്തിട്ടുണ്ട്. അവിടെ പഠിക്കുന്ന കുട്ടികളെല്ലാം തന്നെ എന്തോ മാനസിക രോഗമുള്ളവരാണെന്ന് തോന്നുന്നു. കാരണം, 400 കുട്ടികൾ ആ കോളജിൽ ഉണ്ടായിട്ടും ഒരു കുട്ടി പോലും അതിനെ എതിർക്കുകയോ, സിദ്ധാർത്ഥിൻ്റെ മാതാപിതാക്കളെ അല്ലെങ്കിൽ അവരുടെ മറ്റു സുഹൃത്തുക്കളെ, അവരുടെ തന്നെ മാതാപിതാക്കളെ വിളിച്ച് പറഞ്ഞില്ല എന്ന് പറയുമ്പോൾ സത്യമായിട്ടും ആ കോളേജ് ഇനി തുടർന്ന് പ്രവർത്തിക്കാൻ പാടില്ല. പകരം ആ കോളജിനെ മാനസിക ആരോഗ്യകേന്ദ്രം ആക്കി മാറ്റേണ്ടതാണ്. അവിടത്തെ ആ കഴുവേറി ഡീനിനെ എത്രയും പെട്ടെന്ന് ഷോക്ക് കൊടുക്കേണ്ടത് ആണ്.

  • @prasheelaprakash
    @prasheelaprakash 3 місяці тому

    Kalaalayangal ellam nallathanu.. Avide varunnavar aanu kollathathu. Adhyapakar, vidyardhikal, adhikarikal securities. Onnum kollilla

  • @user-vz7og7ni9o
    @user-vz7og7ni9o 3 місяці тому +1

    തുക്ക്
    കയർ
    തന്നെ
    കൊടുക്കണം

  • @sandhyaajith6245
    @sandhyaajith6245 3 місяці тому +3

    Kazhinja divasom MSF karan aanennu paraaju kurachu students dialogue adichirunnu
    ..avanonnum ithu kettittu onnum parayanille?

  • @vinayanpalliath6023
    @vinayanpalliath6023 3 місяці тому +3

    If sfi is actually against this atrocity first they must expel arsho and the likes from this criminal troop. Still the lady chief of that troop is still trying to white wash their activities in other campuses. Even hearing her comments are irritating.. Pl. avoid such fellows in this type of platform where the parent of the deseased are participating .What about their doings in maharajas kasaragod colleges etc .

  • @chandranmp832
    @chandranmp832 2 місяці тому

    അനുശ്രീ പറയുന്നത് അവരുടെ സാധാരണ സിദ്ധാന്തം.

  • @kvasokan7461
    @kvasokan7461 3 місяці тому +2

    P F I മോഡൽ പരസ്യ വിചാരണ....