Tried to burn the mud snake| പാമ്പിനെ ചുട്ടു പണി പാളി🤐 | Flop Clay Kiln| Clay firing method | PART 1

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 117

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 Рік тому +48

    നിങ്ങൾ വിജയിച്ചു മക്കളേ... നിങ്ങൾ പോളിയാണ് 😘😘😘😘👍👍💞💞♥️💕💕

  • @ajith.narayanannair
    @ajith.narayanannair Рік тому +48

    ഇതൊക്കെ ആണ് കഴിവ്👏👏👏

  • @sobha3738
    @sobha3738 Рік тому +29

    അവസാനം കുറച്ചു പൊട്ടിപ്പോയെങ്കിലെന്താ. അത്രയും ഒപ്പിച്ച കുട്ടി നീ കഴിവുള്ളവൻ തന്നെയാണ് ❤️

  • @ajish_art_j
    @ajish_art_j Рік тому +17

    അടിപൊളി ബ്രോ... ശ്രമം തന്നെ ഒരു വിജയമാണ് 👏 ആർട്ട് വർക്ക്, സംവിധാനം, ലോക്കേഷൻ, സ്പോട്ടിൽ ഉണ്ടാകുന്ന സ്ക്രിപ്റ്റ് ,ക്യാമറ എല്ലാം സൂപ്പർ... സഹൊ ഇഷ്ടിക കട്ട ഉണ്ടാക്കുന്ന ചെളി കത്തുംബോ ചുവപ്പ് നിറമാകുന്ന ക്ലെ അതാണെങ്കിൽ വിള്ളൽ ഉണ്ടായാലും അടന്ന് പോകില്ലെന്ന് തോന്നുന്നു... 🤝🤝

  • @krishwizzarts
    @krishwizzarts Рік тому +8

    Shoda.. 🙁🙁 athu kittiyirunel… veendum chey set akum 😍😍😍😍😍😍😍😍😍… full support 🥰

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 Рік тому +45

    😄👌👌♥️♥️💕💕
    പാലാരിവട്ടം പാലത്തിനുപോലും ഇത്രയും കമ്പി ഇല്ലായിരുന്നു 😌😌😌😌😌

    • @monstar7011
      @monstar7011 Рік тому

      അവൻ നിന്റെ തലേന്ന് എടുത്താൽ മതിയായിരുന്നു ചളി... വാരി എറിയാണല്ലോ

    • @ajeshtkonakkoor7078
      @ajeshtkonakkoor7078 Рік тому

      @@monstar7011 ഇരുപതിനായിരം രൂപക്ക് ഞാനത് വിറ്റു 😄😄😌😌😌

    • @monstar7011
      @monstar7011 Рік тому

      @@ajeshtkonakkoor7078 vവളരെ നന്നായി. പക്ഷെ അത്രയും രൂപ കിട്ടിയോ 🤔

    • @elsammajoy9817
      @elsammajoy9817 Рік тому

      Athil kurachu kampi paampinte akattu vechirunnel pottathirunnene

  • @maddriver1846
    @maddriver1846 Рік тому +2

    Bro...orupad uyarangalil ethatte...ith parajayapettu enn enganeya parayan kazhiyuka..sambavam pwli aanallo👌👌👌

  • @deepup4541
    @deepup4541 Рік тому +1

    ❤❤നീ വിജയിച്ചു mone polikk 💥💥

  • @waganoot1082
    @waganoot1082 Рік тому

    Starting njaanum vichaarichu.. Ee changaayi paambine okke thinnan thodangiyonn.. Pinnelle manassilaayath😂😂

  • @merlinantony3401
    @merlinantony3401 Рік тому

    Saramilla... Anthayalum excellent idea anuuu... Sambavam colour ayitundd

  • @jayakrishnanms2262
    @jayakrishnanms2262 Рік тому +2

    Ethil evideya തോറ്റെ❣️😍

  • @ren22051987
    @ren22051987 Рік тому +3

    Kollam bro..👏👏Suuper👌👌😍

  • @ajaybinu9204
    @ajaybinu9204 Рік тому

    പൊളിച്ചു മുത്തേ..... നീ പോളിയാണ്.....

  • @jayakrishnanjaya6264
    @jayakrishnanjaya6264 Рік тому +1

    അപാരം തന്നാടേയ് veraleval റൂട്ട് 👌🏻👌🏻👌🏻👌🏻🔥🔥🔥

  • @kirankumarva33
    @kirankumarva33 Рік тому +3

    തോൽവി ആണ് വിജയത്തിലേക്കുള്ള ചവിട്ടുപടി......

  • @vaishnavvichu6266
    @vaishnavvichu6266 Рік тому +4

    1k like ഞാൻ തികച്ചിട്ടുണ്ട് 🥰💕💓

  • @rincyponnu438
    @rincyponnu438 Рік тому

    Viyachu makkalee😍😍😍😍🥰🥰

  • @rishikasukesh2581
    @rishikasukesh2581 Рік тому +15

    Hats off to your effort brother 👏👏👏👍👍❤️❤️

  • @Asieasi
    @Asieasi Рік тому +2

    Ni polikkum... Don't worry mahn...

  • @afsalsalil1799
    @afsalsalil1799 Рік тому +16

    Nice work broo 👍👍 thottitt onnum illa ❤️‍🩹👻

  • @leomaneesh6763
    @leomaneesh6763 Рік тому +6

    Structure ചെയ്യുന്നുന്ന സമയത്ത് കൂടുതൽ കെട്ടുകമ്പികൾ കെട്ടണമായിരുന്നു അപ്പൊ അതിലേക്ക് മണ്ണ് set ആയിട്ട് നിന്നേനെ. ഇതിപ്പോ അതിൽ കുറച്ചല്ലേ ഉള്ളൂ അതാണ് നിൽക്കാത്തത്. Well try ✌🏻

  • @fathimaitthu6930
    @fathimaitthu6930 Рік тому +2

    Hloooo...... Njn kandu tto bro ne ✌🏼✌🏼✌🏼hsptl vech.... Thrssr vech pakshe samsaarikaan pattiyilla.... Ummachikkum brother num sister num okke kaanichu koduthu 👋🏼👋🏼🤝🤝🤝🤝🤝poli aan videos okke.... Superb 🙏🙏🙏🙏

  • @renjither6506
    @renjither6506 Рік тому +2

    Super work 🙌🏽👏🏼👏🏼

  • @D._.D._
    @D._.D._ Рік тому

    Angane spadikathil ethi nikkunnu ee kazhivu.
    Fan bro ♥️

  • @najafnaju7152
    @najafnaju7152 7 днів тому

    നീ ജയിച്ചട..മുത്തെ

  • @mrtoks9954
    @mrtoks9954 Рік тому +1

    മച്ചാനെ സൂപ്പറായിട്ടുണ്ട്

  • @xcape9910
    @xcape9910 Рік тому

    broiiii kalimannu try cheythu nokkku
    🥰🥰🥰🥰😘😘😘😘💪💪💪💪✌️

  • @cyberkilladi1401
    @cyberkilladi1401 Рік тому

    Simantil ondakkil polichane💞

  • @vbcreation3333
    @vbcreation3333 Рік тому

    Ningalu thottu makkale. Engananennariyo comment boxil ellavarum oru negative polumillathe ningalkku support thannille aa snehathinumunni ningal thottu. Pakshe ningal cheitha ningalude prevarthanathil ningal thanneyanu vijayichittullathu onnum parayanilla powli makkalle😘😘😘👍👍👍👍👍👍👍👍

  • @princeofdarknezz-sc3zi
    @princeofdarknezz-sc3zi Рік тому

    അടിപൊളി യാണല്ലോ

  • @abhilashvg508
    @abhilashvg508 Рік тому

    ningal pwoliyanu...keep going

  • @gryffindor1931
    @gryffindor1931 Рік тому +3

    It's a nice try 👍

  • @narendrankannan9165
    @narendrankannan9165 Рік тому

    Parisramathinu 🔥🔥🔥🔥🔥♥️🙏👍

  • @umeshharshav3518
    @umeshharshav3518 Рік тому

    Pwoli ❣️❣️

  • @sivakumark809
    @sivakumark809 Рік тому +5

    കുഴപ്പമില്ല പരിശ്രമം അതാണ് വലുത്👍

  • @sudevps4974
    @sudevps4974 Рік тому

    Ningal adipoliya...🔥🔥

  • @SruthinsS
    @SruthinsS Рік тому

    Vroo powli 🤩

  • @itismyworld6008
    @itismyworld6008 Рік тому +2

    ഗിനസ് റോക്കോട് എങ്ങനെങ്കിലും ഉണ്ടാക്കണം

  • @sanjukrishna8681
    @sanjukrishna8681 Рік тому +1

    Powlli🔥🔥❤

  • @jayanthipn8325
    @jayanthipn8325 Рік тому

    Kolla 😄😀😄😀

  • @muhsinas3055
    @muhsinas3055 Рік тому +1

    Well done 👍👍

  • @saleenasaleena209
    @saleenasaleena209 Рік тому +1

    Achodaa saralyato veendum nokkam

  • @anandr6613
    @anandr6613 Рік тому

    Spadikam end title il undallo 💥

  • @soorajsuresh5774
    @soorajsuresh5774 Рік тому

    Mumb undakkiya sculptures okke enth cheyyum?? Avde thanne iduvo? Atho pottich kalayuvo?

  • @prk9137
    @prk9137 Рік тому

    അടിപൊളി.. 👌👌

  • @shanojmohamed1729
    @shanojmohamed1729 Рік тому +1

    Polichu

  • @anoopprasannan
    @anoopprasannan Рік тому

    Ningal vijayichoooo mone

  • @rajeeshsdvm5223
    @rajeeshsdvm5223 Рік тому

    സൂപ്പർ 🥰🥰🥰

  • @LIFEINART
    @LIFEINART  Рік тому +3

    Part 2 video link ⬇️
    ua-cam.com/video/fBlVCy8uy2o/v-deo.html
    Part 3 video link ⬇️
    ua-cam.com/video/Uv5ijTDzSGI/v-deo.html

  • @sarath3457
    @sarath3457 Рік тому

    സൂപ്പർ 👍😍👍😍

  • @vinodancy5526
    @vinodancy5526 Рік тому

    Good snake 🎉🎉🎉🎉🎉🎉

  • @jeffy7.
    @jeffy7. Рік тому +3

    Machane poli 😂

  • @harisnalakath5318
    @harisnalakath5318 Рік тому

    👍👍 super

  • @karthik_kk708
    @karthik_kk708 Рік тому +1

    _4th Comment_ ❤️🔥

  • @musafirvpz
    @musafirvpz Рік тому +3

    Mahesh fans from psc cpy🌟

  • @vishnusunilkumarvishnusuni5034

    Kollllam nallllakazhivundu

  • @rsaquaman4317
    @rsaquaman4317 Рік тому

    സ്പടികം സിനിമിയില്‍ നിന്നെ എടുത്തല്ലോ അത് മതി എനിക്ക്.
    സന്തോഷമായി....

  • @dileepdileep8012
    @dileepdileep8012 Рік тому +1

    സൂപ്പർ

  • @palakkadan5386
    @palakkadan5386 Рік тому +1

    മിടുക്കൻ

  • @sujeendrankg6522
    @sujeendrankg6522 Рік тому

    Ninte craft polyanu, pakshe mannu chuttedukan nee cheytha karyam seriyayilla. Don't worry
    .Njan oru treditional potter anu ninakku clay chuttedukkan venda karyangal paranju tharanamennu enikkoragraham

  • @malayalammovies1847
    @malayalammovies1847 Рік тому +2

    🔥🔥🔥🔥

  • @srijinunni2804
    @srijinunni2804 Рік тому

    Njn kand thudangumpo 150k smthng aayirunnu followers..ipo

  • @itz-eshereebsha3555
    @itz-eshereebsha3555 Рік тому

    Super bro 🥰

  • @tipsywolf5466
    @tipsywolf5466 Рік тому

    ഇതൊക്കെ കാണുമ്പോ ഞാൻ എന്നെ തന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു.... 😛

  • @shefeenasanooj3003
    @shefeenasanooj3003 Рік тому

    Ithend mannanu eavidunna collect cheyyune

  • @THUNDER_SIR_GAMING_2009
    @THUNDER_SIR_GAMING_2009 Рік тому +1

    Bro poli

  • @satheeshadhish
    @satheeshadhish Рік тому

    Supper bro

  • @jitheeshachu2702
    @jitheeshachu2702 Рік тому +1

    പറ്റിക്കാൻ വേണ്ടി ആണേലും ഇങ്ങനെ ഫോട്ടോ എടുത്ത് ഇടരുതേ കേട്ടോ 😁😁😁

  • @midhunkrishnan188
    @midhunkrishnan188 Рік тому +1

    💥💥

  • @harilalcm5
    @harilalcm5 Рік тому +4

    Adaka fans from VTB like adi

  • @okvokv5830
    @okvokv5830 Рік тому

    Good job

  • @NazieVlogs
    @NazieVlogs Рік тому

    👏🏻👏🏻👏🏻

  • @aliyanteams1005
    @aliyanteams1005 Рік тому

    Bro spadikarhill vanuu

  • @rohinibinu108
    @rohinibinu108 Рік тому

    Chetta ആനയെ ഉണ്ടാകുമോ

  • @gamingvishnu989
    @gamingvishnu989 Рік тому +1

    Poli

  • @manjuraju8504
    @manjuraju8504 Рік тому

    പാമ്പിനെ ചുട്ടു തിന്നുന്നത് കാണാൻ വന്ന ഞാൻ 😅

  • @amnazanz2353
    @amnazanz2353 Рік тому

    Yevida backy

  • @reshmashinu5797
    @reshmashinu5797 Рік тому +1

    ❤️

  • @itismyworld6008
    @itismyworld6008 Рік тому +4

    വെയ്യിലത്ത് വെച്ച മതിയായിരുന്നു

  • @anusmasreejith4539
    @anusmasreejith4539 Рік тому

    👍👍👍

  • @stephennedumpilli8059
    @stephennedumpilli8059 Рік тому

    Ningal adholokam ayi Mari kazhinju

  • @anjanas7213
    @anjanas7213 Рік тому +1

    ✨✨

  • @preveenchingavanam7873
    @preveenchingavanam7873 Рік тому

    Chattun polly

  • @shafeershafeer1757
    @shafeershafeer1757 Рік тому

    നീ തോറ്റെന്നോ ഞാൻ വിശ്വസിക്കില്ല 😂😂

  • @Immollyy2005
    @Immollyy2005 Рік тому

    🐍 Nn nalla taste under 😂

  • @saranratheeshratheesh3020
    @saranratheeshratheesh3020 Рік тому

    🤔👍👍👍👍

  • @vimalvr4944
    @vimalvr4944 Рік тому

    👌👍

  • @midhunkrishnan188
    @midhunkrishnan188 Рік тому

  • @sudevps4974
    @sudevps4974 Рік тому

    😮

  • @jayangopalan8170
    @jayangopalan8170 Рік тому

    Video onnum idattathenda

  • @rasheedarasheeda7799
    @rasheedarasheeda7799 Рік тому

    🙏🙏🙏

  • @noufalvk7966
    @noufalvk7966 Рік тому

    ചെലോൽത് റെഡിയാവും. ചെലോൽത് റെഡിയാവുല'. ഇൻ്റെത് റെഡിയായില്ല. അയി നോണ്ട് നിക്കൊരു കൊയപ്പും ല്ല്യ.

  • @tranceworld1364
    @tranceworld1364 Рік тому +1

    😀

  • @kukkusharjaajmandubai4181
    @kukkusharjaajmandubai4181 Рік тому

    മോനെ നീ ചെയ്തത് തെറ്റല്ല. പക്ഷെ അടിയിൽ ഇരുമ്പ് ഷീറ്റിൽ മദേൽ ഉണ്ടാകണം.ചുട്ടാലും സാധനം നേരിട്ട് തൂകി എടുക്കരുത്.ഷീറ്റോട് കൂടി മാത്രമേ പോക്കാവൂ.

  • @INFECTEDSOUL77
    @INFECTEDSOUL77 Рік тому

    വെള്ളത്തിൽ ഇട്ട് സെറ്റ് ആക്കുവല്ലേ ആദ്യം വേണ്ടത്

  • @dellavibin3266
    @dellavibin3266 Рік тому +1

    Over choodayi athanu

  • @sreenathijk2952
    @sreenathijk2952 Рік тому

    It's failed

  • @illiyaspt1232
    @illiyaspt1232 Рік тому

    തോറ്റു എന്ന് പറഞ്ഞ് പിൻ മാറാൻ പറ്റില്ല....

  • @rinshadrinshad4262
    @rinshadrinshad4262 Рік тому

    Pala jathi pranth kandittund ninak vattano

    • @mannabose4936
      @mannabose4936 Рік тому

      New video onnu Kandu nokku ennittu para pranth aahno ennu

  • @andrewssebi8100
    @andrewssebi8100 Рік тому

    Oru work cheythu tharavo