അവിടുന്ന് ഒരു ഹൈക്രോസ് book ചെയ്തിട്ട് 6മാസം കഴിഞ്ഞു ഡിസംബർ തരാന്ന് പറഞ്ഞതാ ഇപ്പോൾ വണ്ടിയും ഇല്ല .....ണ്ടിയും ഇല്ല my..... ര്. ഉള്ള വണ്ടിയും കൊടുത്തു 😅😅😅
എല്ലാ ഷോറൂമിലും same അവസ്ഥ ആണ് ബ്രോ ഞങൾ 7 മാസം ആയി hycross gx o ബുക്ക് ചെയ്തിട്ട് ഉണ്ടായിരുന്ന ഒരു ബ്രൈസ്സ ഈ വണ്ടി വേഗം കിട്ടും വിചാരിച്ചു കൊടുത്ത് 😂😂 ഇപ്പൊ 3 മാസത്തേക്ക് റെൻ്റ് കാർ എടുത്തിട്ട് ആണ് use ചെയ്യുന്നത് ഷോറൂമിൽ വിളിച്ചപ്പോ ഈ വർഷം എതായാലും ഉണ്ടാകില്ല next February ആകുമ്പോഴേയ്ക് ആകും ബുക്കിംഗ് ഓർഡർ അനുസരിച്ച് കിട്ടുന്നത് എന്നാണ് പറഞ്ഞത് ഫുൾ amount one time payment ചെയ്യാം എന്ന് പറഞ്ഞിട്ട് പോലും ഒരു കാര്യവും ഉണ്ടായില്ല😂😂😂😂 enthuvanavo ഇത്രെയും waiting period😂😂😂😂maximum ബുക്കിംഗ് വന്നിട്ട് വണ്ടി പതിയെ പണിഞ്ഞ് തുടങ്ങാം എന്നാണ് തോന്നുന്നു toyota തീരുമാനിച്ചത്😂😂😂😂
Punch adventure variant cheyyamo?
Maruti showroom 😂😂
Isuzu cheyyamo
Ninte video kanumpol on road price parayum vicharichoo
Taisor എല്ലാ vairentilum 40,000 cash offer kittumo
Bro new crysta onnu review cheyumo?
only manual, diesel
Bro tiago ev base model video cheyyamo
Kairali Toyota ആണോ?
നിർമ്മാണം മാരുതി സുസുക്കി,,,,
ടയോട്ടയുടെ പായ്ക്കിങ്,,,,,,😂😂😂
Price parayumbol one rod price parayan parayannam
Exchange bonus pakka pattip anu
Hyrader base onroad crt ethravum
13. 18 Maybe
Maybe 13. 18
Thanks 🙂
🙏👍നന്ദി.
❤❤❤❤❤🎉
അവിടുന്ന് ഒരു ഹൈക്രോസ് book ചെയ്തിട്ട് 6മാസം കഴിഞ്ഞു ഡിസംബർ തരാന്ന് പറഞ്ഞതാ ഇപ്പോൾ വണ്ടിയും ഇല്ല .....ണ്ടിയും ഇല്ല my..... ര്. ഉള്ള വണ്ടിയും കൊടുത്തു 😅😅😅
എല്ലാ ഷോറൂമിലും same അവസ്ഥ ആണ് ബ്രോ ഞങൾ 7 മാസം ആയി hycross gx o ബുക്ക് ചെയ്തിട്ട് ഉണ്ടായിരുന്ന ഒരു ബ്രൈസ്സ ഈ വണ്ടി വേഗം കിട്ടും വിചാരിച്ചു കൊടുത്ത് 😂😂 ഇപ്പൊ 3 മാസത്തേക്ക് റെൻ്റ് കാർ എടുത്തിട്ട് ആണ് use ചെയ്യുന്നത് ഷോറൂമിൽ വിളിച്ചപ്പോ ഈ വർഷം എതായാലും ഉണ്ടാകില്ല next February ആകുമ്പോഴേയ്ക് ആകും ബുക്കിംഗ് ഓർഡർ അനുസരിച്ച് കിട്ടുന്നത് എന്നാണ് പറഞ്ഞത് ഫുൾ amount one time payment ചെയ്യാം എന്ന് പറഞ്ഞിട്ട് പോലും ഒരു കാര്യവും ഉണ്ടായില്ല😂😂😂😂 enthuvanavo ഇത്രെയും waiting period😂😂😂😂maximum ബുക്കിംഗ് വന്നിട്ട് വണ്ടി പതിയെ പണിഞ്ഞ് തുടങ്ങാം എന്നാണ് തോന്നുന്നു toyota തീരുമാനിച്ചത്😂😂😂😂
On road prices arinjal kollam
Why you are confusing, just say the onroad price after offer.
ayaaale onnu parayaaan sammadikku bro
ടൈസര്‍ എല്ലാ വേരിയന്റിലും 40000 രൂപയുടെ ക്യാഷ് ഓഫർ ലഭിക്കുമോ
Re badged kottaka😂😂😂😂
അയാളെ പറയാൻ അനുവദിക്കു