Owner of a remapped 2005 Octavia L&K here., I bought it (used) in 2014. Experienced the skoda build quality for the past 10 years now. I was thinking about adding one more skoda , but the price was very high!! Since I don’t want to go back to another segment or brand , this will be a cool choice for myself. The design is futuristic! Love everything about this car. Very good review sir!
yes of course.. ellaa safty featuresum standard aanu.. pinne infotainment and projector headlamps illaa enne features il kurav ullu.. baaki ellam und.. including speakers and steering controls. Pne engine and transmission nthayalum vithyasam varum but enthaanelum skoda 1.0 L engine nallath thanne aanu
എൻ്റെ കസിൻ്റെ മകനാണ് പേരിട്ടത്
ennit car kittyo
first car iyyalk kittum ennale paranje
🎉weldon bro❤
അതുകൊണ്ട് 🤭🤭
🔥🔥 കാർ കിട്ടിയോ
ഇവരുടെ സ്ലാവിയ സൂപ്പറാണ് 👌
Mileage etra kitum??
ബൈജുഅണ്ണാ.. B6e വീഡിയൊ ചെയ്യൂ…..😊
Ee reviewk vendi kore naal ayi wait cheyd irukan thudangit
Baiju... േചട്ടൻ... എവിറസ്റ്റ്... Fo... India❤️❤️❤️
Owner of a remapped 2005 Octavia L&K here., I bought it (used) in 2014. Experienced the skoda build quality for the past 10 years now. I was thinking about adding one more skoda , but the price was very high!! Since I don’t want to go back to another segment or brand , this will be a cool choice for myself. The design is futuristic! Love everything about this car.
Very good review sir!
ഞാൻ തൈലൻഡിൽ കുറച്ചു “ഫോർച്യൂണർ “ഒക്കെ ഓടിച്ചു രസിക്കായിരുന്നു… മ്മ് മ്മ്
😂
He was riding his fortune in Thailand
Mmm evedeyo entho oru thakaraaru pole...😅
ഈ വാഹനം kailaq ണം ❤️🔥
അത് പൊളി... 🔥
😂
Njan kailaq kki😂
Njanum name your skoda contestil participate cheythirunnu... Kaliq ennayirunnu njan suggest cheytha peru... creator ennanu kaliq/khlaiq enna vakkite meaning...
Simple design and durable material👍. Waiting for 2nd batch.
17:38 ഇതിന്റെ base മോഡൽ റിവ്യൂ ചെയ്യണം
സ്ലാവ്യ കിടിലൻ ലുക്ക് ആണ് ഒരു യൂറോപ്യൻ സുന്ദരിയാണ് സ്ലാവ്യ
Baiju chettan 13:30 il parayunnille cruise control button. Athu thettanu. Cruise control button side il anu.😊
Price പൊളിച്ചു..... Skoda ഞെട്ടിക്കും.....
വണ്ടി കിട്ടിയാൽ....😢
Olive green colour തകർത്തു ടച്ച് സ്ക്രീൻ infotainment എഴുന്നേറ്റു നിന്ന് ശല്യം ഉണ്ടാകുന്നില്ല എന്നത് good
Deepika cheachide issue enthayennu enthayalum oru video cheyyanam plz
K യിൽ ആരംഭിക്കണം Q യിൽ അവസാനിക്കണം.. അതായിരുന്നു കണ്ടിഷൻ
Mahindra evideeeeeeeeee.....baijuuuuu
Fit and finish super ayillengile albudamullu
Ithinte Base model vandi edukkunath ..VFM Aano
yes of course.. ellaa safty featuresum standard aanu.. pinne infotainment and projector headlamps illaa enne features il kurav ullu.. baaki ellam und.. including speakers and steering controls. Pne engine and transmission nthayalum vithyasam varum but enthaanelum skoda 1.0 L engine nallath thanne aanu
But base variant freezed
Byju വിന്റെ റിവ്യൂ very interesting😊
Vannu vannu byju ettante video vndy arunnu katta waiting
Baiju Cheettaa Super 👌
K തുടങ്ങണം എന്ന് മാത്രമല്ല Q വിൽ അവസാനിക്കുകയും വേണം എന്നാണ് നിബന്ധന ഉണ്ടായിരുന്നത്.
Maruti suzukiyude baleno Fronx brezza G Vitara okke interior same alle pinne skodaye mathram enthina ingane parayunnath
Njn Thailandil massage il aanu..ee video pinne kandolaam....alla pinne
Classic company close ചെയ്തു. Next variant, signature manual 11 lak something വരും,
അത് budget friendly , ആയിട്ട് തോന്നു നുണ്ടോ?
I booked
Only base variant is apt pricing. Top variants are priced high.
2.22 അതെന്താ കൊല്ലത്തിന്റെ K ആയാല്‍ ഒക്കുകേലേ ?
അതെ 😂😂
please reveal the name, that u suggested…
നന്മകൾ നേരുന്നു ...
Good morning ചേട്ടാ ❤ 0:12
തൈലൻഡിലെ fortuner ഓടിച്ചിട്ട് എങ്ങനെ ഉണ്ട് ബൈജു ചേട്ടാ
Where is Mahindra 3xo
Nanma undakan eth enna valsalyatile mamootyo
Volkswagen group always respects their customers. That is why they retain front grill design always same with minor changes 👍🏽
K yil thudanganam Q yil avasanikkanam ennayirunnu
പേര് നൈസ് ആയിണ്ട് ❤
Aa per vannath nammude Keralathil ninnaanu ❤
Base model rate pls
ബൈജു സർ സുപ്പർ
Waiting..Toyota Camry 🤍💫 review
Mahindra 9e review?
ലേറ്റാ വന്താലും ലേറ്റസ്റ്റാ വരണം
It is always good to buy entry level models of VW cars.
ഈ segement ൽ ഒരു നല്ല വണ്ടി ഇത് തന്നെ ആണ്...
Ningal ayachu kodutha name reveal cheyyamo.😊
Kushaq 1.5 owner ❤
SB കമ്പനിയുടെ JET എന്ന വാഹനം review ചെയ്യുമോ???
.......
.....
........
SB(my own brand)😎
Njanum participate cheythirunnu 'കോടാലി' entho avarkishttapettillannu thonnunnu
Ethu suv ennu parayaan pattilla. Hatch back ennu parayaane pattooo.........
Kylaq ❤
Value for money🔥
വാച്ചിങ് ❤️❤️❤️
It is proud car for all malayalies
Skoda കയ്യിൽ പിടി....😊😊😊
Skoda elegance ❤
Kylaq ethrayum vegam aavashya kark kayyil laakkan kazhiyatte..
Diesel or petrol
ഇത് വരെയായി അണ്ണൻ..... Kylaq മായി വന്നില്ലല്ലോ.... എന്ന് ഇടക്കിടെ വന്നു നോക്കാമായിരുന്നു..... ഇപ്പോഴ് തിപ്രിയായി..... 😄
ഈ വണ്ടി ഓടിച്ചുനോക്കിയത് ഇപ്പോൾ ആരും അറിഞ്ഞിട്ടില്ല. അത് ആരോടും പറയണ്ട, ഞാനായിട്ട് ആരോടും പറയുന്നുമില്ലേ 😄
Skoda എന്തുപറയുന്നു ഇപ്പോൾ?
Present ❤❤❤
C pillar ഒന്നും കൂടെ sharp ആയിരുന്നേൽ side view ൻ്റെ അഭംഗി കുറക്കാമായിരുന്നു
ഇത് കലക്കും 🙏🙏
ഭാഗ്യം.... ബൈജുചേട്ടൻ ആരും അറിയാതെ kylaq ഉരുട്ടി നോക്കിയത് ഒരു പൂച്ചക്കുഞ്ഞു പോലും അറിഞ്ഞിട്ടില്ല..... 🤣🤣🤣🤣🤣
ducaman nte karyam enthayi
17:29 price 👍🏽
Skoda yude vandikal sathyathil.edukan pediya😅😂
എടുക്കണ്ട പപ്പടം വാങ്ങിക്കോ മാരുതി
STYLISH ♥️
Kylaq means Crystal, in Sanskrit. 😮😊
Namaskaram ❤
Booked 2nd variant ❤
Chetta... Antarctica poyo...
Skoda kushaq, Volkswagen taigun 1.5 ltr milege, price starting varient
4 : 10 oh vandiyilum aniyanum chettanum okke vannu tudanghiyo
നമുടെ കാസറഗോഡ്
Sir, is Toyota Raize coming to India??
❤❤❤ kylaq
കയ്യിലാക്ക്....അതെന്താ....പേര്
ബൈജുച്ചേട്ടാ,
തായ്ലാന്റില്‍ ഏത് വണ്ടി ഓടിച്ച് ആര്‍മാദിച്ച് നടക്കുവായിരുന്നുവെന്ന് ഒന്നുകൂടി പറയോ
ഇവിടെ ഉള്ള ഫോർച്ചുനണർ ഓടിച്ചു മടുത്തു തായിലാൻഡ് ഫോർച്ചുനണർ ഓടിച്ചു നോക്കാൻ പോയത് ആണ്
4 ട്യൂണര്‍..ങാ 2 സൈഡിലും ഒരേ സമയം ഓരോന്ന് വീതം
😂😂@@gratisantony
Superb 👌
B6 video evde 😢😢
Fabia 3 Cylinder Car എല്ലാവരും മറന്നുപോയോ..... ഇതിൻറെ ഒരു അതിലെ അതിന്😅
ഇതൊരു നന്മ മരം ആയിരുന്നോ
വണ്ടിയൊക്കെ കൊള്ളാം പക്ഷെ alloy വീൽ വരുന്ന വണ്ടിക്ക് spare ടയർ rim കൊടുക്കുന്നതിനെ അവന്മാരുടെ ഇല്ലായ്മ എന്ന് തന്നെ പറയേണ്ടിവരും 😎
മിക്കവാറും നിർമാതകൾ അങ്ങനെ യാണ്
Annanodu aara paranje odikkandannu...skoda nammal bahishkarikkum
Malabarkaarku abhimanikaam❤❤
Nice video❤❤❤❤
Thailand ൽ massage ന് പോയി നടു ഒന്നും ഇല്ലാണ്ട് ആയോ... ഇടക്ക് അമ്മേ മഹാമായേ എന്ന് വിളിക്കുന്നത് കേട്ടു...😂
Namaskaram
ഇനി mahindra review പോരട്ടെ
Aa kadha entai ,follow up venam
K kottaya thindethu mathramalla Kerala thinde kudeyanu😊 knr and kasarkod.
Budget performance vehicle, pricing kushaq ൻ്റെ pole തന്നെ ആയാൽ പിന്നെ കാര്യമില്ല
സ്കോടടെ പിണക്കം മാറിയോ
Sooper car
നല്ല ലുക്ക് ഉണ്ട്.പക്ഷെ top endinu റേറ്റ് കൂടുതലാ
Deepika yude karyathil theerumanam aayo
6:22podey podey🤣🤣
❤❤❤❤❤❤❤❤❤❤❤❤❤❤
Thailand I'll poyi kundalicha karyam idakkide parayanda.. 😅😅
ഡീസൽ ഉണ്ടോ? ഇല്ലെങ്കിൽ ഞാൻ kia യുടെ പുതിയ ഡീസൽ വണ്ടി വാങ്ങും 👍