മുപ്പതോളം വർഷം ഞാൻ ദൈവത്തെ അന്വേഷിച്ചു നടന്നു. പിന്നീട് ശ്രദ്ധയോടെ നിരീക്ഷിച്ചുനോക്കിയപ്പോൾ എനിക്ക് ബോധ്യമായി. ദൈവം ഇത്രനാൾ എന്നെ തിരയുകയായിരുന്നുവെന്ന്
ഒരു മുറബ്ബിയിലൂടെ അല്ലാതെ ഈ വരികളുടെ പൂട്ട് തുറക്കാൻ കഴിയില്ല.. 💚💚💚 എത്ര മാത്രം അല്ലാഹുവിനെ ആസ്വദിച്ചപ്പോഴാവും ഈ വരികളിലൂടെ ആ മഹാനാവർകൾ, അതിൽ നിന്നും നമുക്കായി ഇത് പകർന്നു തന്നിട്ടുണ്ടാവുക,., 😥 കാരണം,അക്ഷരങ്ങളിലും വാക്കുകളിലും ഒന്നും അല്ലാഹുവിനെ ഉൾകൊള്ളിക്കാൻ ആർക്കും സാധിക്കില്ലല്ലോ.. 🤲
Swalathul Fathih- Malayalam اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ ❁ الْفَاتِحِ لِمَا أُغْلِقَ ❁ وَالْخَاتِمِ لِمَا سَبَقَ ❁ نَاصِرِ الْحَقِّ بِالْحَقِّ ❁ وَالْهَادِي إِلَىٰ صِرَاطِكَ الْمُسْتَقِيمِ ❁ وَعَلَىٰ آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ അല്ലാഹുവേ.... അടക്കപ്പെട്ട വാതായനങ്ങൾ തുറന്നു തരുന്നവരും, മുൻ കടന്നതായ കാര്യത്തെ അവസാനിപ്പിച്ചവരും, സത്യം കൊണ്ടു സത്യത്തെ സഹായിക്കുന്നവരും, നേർമാർഗ്ഗത്തിലേക്ക് വഴി കാണിച്ചു തരുന്നവരുമായ, നമ്മുടെ നേതാവ് മുഹമ്മദ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ തങ്ങളുടെ മഹത്തായ പദവിയുടെയും, സ്ഥാനത്തിന്റെയും, തോതനുസരിച്ച് അവിടുത്തെ മേലിലും അവിടത്തെ കുടുംബത്തിന്റെ മേലിലും ആദരവോടുകൂടി അനുഗ്രഹം വർഷിപ്പിക്കണമേ...... O Allah, send prayers upon our master Muhammad ﷺ, the opener of what was closed, and the seal of what had preceded, the helper of the truth by the Truth, and the guide to Your straight path. May Allah send prayers upon his Family according to his greatness and magnificent rank.
@@jabirshafeeh4820 ഈ മാല മുൻപ് ഞാൻ കേൾക്കാറുണ്ട് അപ്പോൾ അവസ്ഥ ഇങ്ങനെയാ പിന്നെ സിഹ്ർ കൊണ്ട് ഭയങ്കര ബുദ്ധിമുട്ടാ ഞാൻ പള്ളിയിൽ മുക്രിയാ എങ്ങനെയോ ജീവിക്കുന്നു
അല്ലാഹു എന്താണെന്ന് അറിയാത്ത പ്രായത്തിൽ പോലും കുട്ടികളോട് പറയും: അല്ലാഹു ശിക്ഷിക്കും അല്ലാഹു തീയിലിടും എന്നൊക്കെ. കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിനെ കുറിച്ച് ആദ്യം കേൾക്കുന്ന വാക്കുകളാണത്! മനസ്സിൽ അല്ലാഹുവിനോടുള്ള സ്നേഹം ഇല്ലാതാക്കുന്നു. നരകത്തീയുടേയും, ശിക്ഷയുടേയും രൂപങ്ങൾ നിറച്ച് അനിഷ്ടം ഉണ്ടാക്കുന്നു ഭാവനക്ക് താങ്ങാൻ കഴിയാത്ത നരക ശിക്ഷയെ കുറിച്ച് പറഞ്ഞ് ഇസ്ലാമിനെ ഭീകരമാക്കി കാണിക്കുകയാകുന്നു ചെയ്യുന്നത് ജൂത ക്രിസ്റ്റിയ പുരൊഹിദന്മാർ ജനങ്ങളെ ഈ വിധത്തിൽ ഭയപെടുത്തി കാര്യം സാധിക്കുമയിരിന്നു അതേ പാതപിൻപറ്റി ഇന്ന് മതത്തിന്റെ പെരിൽ മുല്ലകളും ജനങ്ങളെ ഭയാശങ്കയിൽ ആക്കി സ്വന്തം കാര്യം സാധിക്കുകയാണ്. നബി ഈത്തപ്പനയിൽ കിടന്നു ചുകന്ന പാട് പറഞ്ഞു കരയിപ്പിക്കും പക്ഷെ കരയിപ്പിക്കാൻ വന്ന മുല്ലക്ക് കിടക്കാൻ AC മുറി വേണം നരകത്തിലെ ശിക്ഷയെ കുറിച്ച് പറഞ്ഞു അള്ളാഹുവിനെ നമ്മിൽ നിന്ന് അകറ്റുന്ന പണിയ ഇവർക്ക്. അള്ളാഹുവിന്റെ കാരുണ്യത്തെ കുറിച്ച് പറഞ്ഞു പൈസ പിരിച്ച സംഭവം ഉണ്ടോ? പാതിര പ്രസഗങ്ങളിൽ മുഴുവനും ഭയപെടുത്തുന്നതും ഉൽകണ്ട നിറക്കുന്നതും ആണ് ഈക്കൂട്ടർ അവതരിപ്പിക്കുന്നത് എന്നാൽ പ്രവാചകന്റെയോ ഖുലഫാറാശീദീങ്ങളുടയോ പ്രഭാഷണങ്ങളിൽ എവിടേയും കണാൻ സാധിക്കില്ല ഈമുല്ലകൾ പറയും പ്രകാരം ഉള്ള പ്രസംഗങ്ങൾ എല്ലാരും നരകത്തിന്റെ മാർകെറ്റിംഗിൽ ആണ്. പ്രവാചക ഗുരു സ:അ സ്വാർഗമാണ് പരിചയപെടുത്തിയത് . വിമാനവും എസി ഫസ്റ്റ് ക്ലാസ്സ് റയിൽ ടിക്കറ്റും മാത്രം ഉപയോഗിച്ച് പാതിര ഉപദേശങ്ങൾ നടത്തുന്നവർ മനസിലാക്കണം 1400 വർഷങ്ങൾക്ക് മുൻമ്പ് പ്രവാചകനും അവിടത്തെ അസഹാബുകളും ഉപദേഷിച്ച ഇസ്ലാം അല്ലാ നിങ്ങൾ ഇന്ന് ലക്ഷറി ജീവിത സ്റ്റാറ്റസിൽ നിന്ന് കൊണ്ട് നടത്തുന്നത് മനസിലാക്കുക നമ്മുടെ നാഥൻ പരമകാരുണ്യവാനും പരമാനിധിയുമാണ് ഖുർആൻ ഒരൊസൂറത്ത് ആരംഭിക്കുന്നത് തന്നെ ബിസ്മില്ലാഹി റഹ് മാനി റഹീം *The Most Gracious and Most Merciful* എന്നാകുന്നു ഇസ്ലാം എന്നാൽ ജീവിതം ആണ് ജീവിച്ച് മാദൃക ആവാൻ ആകുന്നു പ്രവാചകൻ കൽപിച്ചത് മറിച്ച് മുല്ലകൾ പറയുന്നത് പോലെ ഭയാനകവും ക്രൂരതയും അല്ല. ഇസ്ലാമിനോടും അല്ലാഹുവിനോടും ഇഷ്ടവും സ്നേഹവും ഉണ്ടാക്കുന്ന രീതിയിൽ പെരുമാറുക, വെറുപ്പും മടുപ്പും അനിഷ്ടവും ഉളവാക്കരുത്. നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തിനും ഉത്തരവാദി നമ്മൾ മാത്രമാണ്
സ്നേഹം കൊണ്ട് പറയട്ടെ.. ബുഖാരി യിൽ ഉണ്ട്. അവസാന കാലത്ത് മ്യൂസിക് ഹലാഹ് ആണെന്ന് കഴിക്കുന്നവർ ഉണ്ടാകും.. അവർ ഓരോ ന്യായങ്ങൾ പറഞ്ഞു കൊണ്ടിരിക്കും.. ദഫ് കൊണ്ട് മുട്ട് മതി.. പാട്ടിന്റെ പുറത്തു കേൾക്കുന്ന ഒരു ട്യൂൺ കേൾക്കുന്നു. അത് ഹറാം ആണ് ഒഴിവാക്കണേ
ബാക്ക്ഗ്രൗണ്ടിൽ ഉപയോഗിക്കുന്നത് മ്യൂസിക് intruments ആണ് തെറ്റുധരിക്കുന്നത് വേദനാ ജനകമാണ് .. ഉയർന്ന സ്വരത്തിലുള്ള മനുഷ്യ ശബ്ദത്തിനെ മറ്റൊരു ടോണിലേക്ക് മാറ്റം വരുത്തിയതാണ് .. അക്കാപ്പല്ലേ എന്ന് പറയും അതും ഹറാം ഗണത്തിൽ എണ്ണരുത്
@@akbarvlrakbarvlr1757 കൈവിരൽ കൊണ്ട് അമർത്തുന്നത് വാദ്യോപകരണത്തിലല്ല .. ഏതായാലും അങ്ങയുടെ ഉപദേശം സ്നേഹത്തോടെ ഉൾകൊള്ളുന്നു .. സദുദ്ദേശം അള്ളാഹു സ്വീകരിക്കട്ടെ , എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🥰
എള്ളിൽ എണ്ണപോൽ ...... ഈ വരികളിൽ അള്ളാഹുവിനെ കുറിച്ച് വിശ്വസിക്കാൻ പാടില്ലാത്ത വിശ്വസമാണ് ഉള്ളത് .കാരണം അള്ളാഹു എല്ലായിടത്തും പരന്ന് കിടക്കുന്നു എന്ന് പറഞ്ഞാൽ അള്ളാഹു നജസിലും ഉണ്ടാകും എന്ന് അർത്ഥം വരും അങ്ങെനെയല്ല അതിനർത്ഥമെങ്കിൽ ഇതിന്റെ ആളുകൾ ഇതിന് ഒരു വിശദീകരണം തരണം.
എള്ളിൽ എണ്ണപ്പോൽ. എന്നതിനുദ്ദേശം.. എള്ള് എന്ന് നാം കാണുന്ന ഒന്നിൽ പ്രത്യക്ഷത്തിൽ കാണാതെ കിടക്കുന്ന എണ്ണയുണ്ട്, അത്പോലെ നമ്മുടെയുള്ളിൽ നമ്മൾ കാണാതെ കിടക്കുന്ന റബ്ണ്ട്
ഈ വരികളുടെ രചയിതാവിന്റെ ചുരുക്കം ചരിത്രം description ൽ കൊടുത്തിട്ടുണ്ട്. ഇനി അദ്ദേഹം സൂഫിയാണ് എന്നാ കാര്യത്തിൽ എനിക്ക് സംശയമില്ല, താങ്കൾക്ക് ഭാഷകൊണ്ടും പ്രയോഗം കൊണ്ടും അങ്ങിനെ തോന്നുന്നില്ലെങ്കിൽ, അല്ലെങ്കിൽ ഇത് കെട്ടി കൂട്ടിയതാണ് എന്ന ഭാഷ്യമെങ്കിൽ പ്രത്യേകിച്ച് മറുപടി തരാൻ ഞാൻ ബലഹീനനാണ്.. സൂഫി കൾക്കും സൂഫി കാര്യങ്ങൾക്കും എന്നും ഒരേ ആശയമാണ്.. അഹദിന്റെ സിറിനെ തിരയുക, അവനിലേക്ക് ലയിക്കാൻ മീമിലൂടെ ഗമിക്കുക. ഇതല്ലാതെ ഒരു സൂഫിയും സൂഫിയാവുകയില്ല ആയിട്ടുമില്ല. സ്നേഹത്തോടെ 🥰
മുപ്പതോളം വർഷം ഞാൻ ദൈവത്തെ അന്വേഷിച്ചു നടന്നു. പിന്നീട് ശ്രദ്ധയോടെ നിരീക്ഷിച്ചുനോക്കിയപ്പോൾ എനിക്ക് ബോധ്യമായി. ദൈവം ഇത്രനാൾ എന്നെ തിരയുകയായിരുന്നുവെന്ന്
ജാബിർ ഭായ് ഇഷ്‌ക് 🥰
🙄
"What you seek is seeking you..!!"
- Rumi ❤️
എവിടെയും അനേഷിക്കണ്ട. നിന്നിൽ തന്നെ ഉണ്ട്
Love uuuu🌹🌹🌹
ഒരു മുറബ്ബിയിലൂടെ അല്ലാതെ ഈ വരികളുടെ പൂട്ട് തുറക്കാൻ കഴിയില്ല.. 💚💚💚
എത്ര മാത്രം അല്ലാഹുവിനെ ആസ്വദിച്ചപ്പോഴാവും ഈ വരികളിലൂടെ ആ മഹാനാവർകൾ, അതിൽ നിന്നും നമുക്കായി ഇത് പകർന്നു തന്നിട്ടുണ്ടാവുക,., 😥
കാരണം,അക്ഷരങ്ങളിലും വാക്കുകളിലും ഒന്നും അല്ലാഹുവിനെ ഉൾകൊള്ളിക്കാൻ ആർക്കും സാധിക്കില്ലല്ലോ.. 🤲
എനിക്ക് മുറബ്ബി യായ ശൈഖിലേക്ക് എത്തണം എന്ന് ആഗ്രഹമുണ്ട്
ഞാൻ ആരുമായി ബണ്ഡ പ്പെടണം
എന്തു ചെയ്യണം ആരോട് പറയണം
ഭയവു ചൈത് ഒരു മറു വടി തരൂ
അഞ്ചു വക്തിലും അല്ലാഹുവോട് പറയുക.. അള്ളാഹു വഴി കാണിക്കും
@@muhammadkk2570. ഞാൻ പറഞ്ഞു തരാം നിങ്ങളുടെ സ്ഥലം എവിടെ
@@rafiyanoor388 മഞ്ചേരി
@@muhammadkk2570. ഫോൺ No
മൻസൂർ. ശരിക്കും മനസ്സും ശരീരവും അല്ലാഹുവിലേക്ക് ലയിച്ചു . അല്ലുഹിവിൻ്റെ കാരുണ്യം ഓർത്തു കരഞ്ഞു പോയി. അതിമനോഹരമായ വരികൾ 😢😢😢😢😢
Yes
മുത്ത് മാണിക്യ കല്ലാണ് എന്റെ റബ്ബ് 🥰🥰🥰🥰🥰
Dr സലിം ഫൈസി ഉസ്താദ് പാടിയത് കേൾക്കാൻ എനിക്ക് ഇതിനേക്കാൾ സൂപ്പർ അയിത്തോന്നി ഇതും കൊള്ളാം നല്ല അർത്ഥം ഉള്ളതാണ്
നമ്മളും അത് കേട്ടിരുന്നു. മാഷാ അള്ളാഹ രണ്ടും കൊള്ളാം
അടിപൊളി.... പാലിലിൽ നിന്ന് വെണ്ണ ലഭിക്കാൻ എത്ര ക്ഷമിക്കണോ അത്രയും ക്ഷമ വേണം അള്ളാനെ കണ്ടുപിടിക്കാൻ.... അതിനൊരു മുറബി കുടിയേതിരു. ♥️♥️♥️♥️
വളരെ ഹൃദയ സ്പർശിയായ ഗാനം.ഇതിൽ തൗഹിദ് ആണ് ഉൾകൊള്ളിച്ചിട്ടുള്ളത്, നന്നായി.
ഹബീബെ നിങ്ങൾ ഇത് പാടുമ്പോൾ വേറെ ഒരു റാഹതാണ് റബ്ബ് അത് നിലനിർത്തി തരട്ടെ 🤲❤❤❤❤🤲
ആമീൻ.. ആത്മാർത്ഥമായ ഈ സ്നേഹവും പ്രാർത്ഥനയും അല്ലാഹു ഖബൂലാക്കട്ടെ.. 🥰
@@mansoorputhanathani ആമീൻ യാറബ്ബൽ ആലമീൻ
ഈ ശബ്ദം ..
ആമീൻ
ആമീൻ
പ്രണയത്തോടെ
സ്നേഹത്തോടെ ... അവനെയൊള്ളു എന്ന ചിന്തയിൽ അവന്റെ ഇഷ്‌കിന്റെ ഗീതികൾ കേൾക്കുമ്പോ കണ്ണ് നിറയുന്നവരോട് ... പ്രാർത്ഥന വസീയതോടെ .... mansoor 😢
وأنتم كذلك
Enikkum
Dhuayi ulpeduthne
Kavanoor varunnille
@@fasalkp1124 ഇൻശാഅല്ലാഹ് 🥰
ameen yarabbal alamen
അൽഹംദുലില്ലാ
Mashallah ❤️
നല്ല ഫീൽ ഉള്ള സൂഫി ഗാനം ❤️
ماشاء الله مبروك تقبل الله
ഹൃദയത്തിൽ നിന്ന് പാടിയത് കൊണ്ടാണോ എന്നറിയില്ല. ഹൃദയത്തിൽ തന്നെ തട്ടി 💕💕
Ishk
സ്വല്ലള്ളാഹു അലാമുഹമ്മദ് സ്വല്ലലള്ളാഹു അലൈഹിവസല്ലം ♥️🤲🤲🤲🤲
ഹുബ്ബ് ❤❤❤❤❤
Swalathul Fathih- Malayalam
اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ ❁ الْفَاتِحِ لِمَا أُغْلِقَ ❁ وَالْخَاتِمِ لِمَا سَبَقَ ❁ نَاصِرِ الْحَقِّ بِالْحَقِّ ❁ وَالْهَادِي إِلَىٰ صِرَاطِكَ الْمُسْتَقِيمِ ❁ وَعَلَىٰ آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ
അല്ലാഹുവേ.... അടക്കപ്പെട്ട വാതായനങ്ങൾ തുറന്നു തരുന്നവരും,
മുൻ കടന്നതായ കാര്യത്തെ അവസാനിപ്പിച്ചവരും,
സത്യം കൊണ്ടു സത്യത്തെ സഹായിക്കുന്നവരും, നേർമാർഗ്ഗത്തിലേക്ക് വഴി കാണിച്ചു തരുന്നവരുമായ, നമ്മുടെ നേതാവ് മുഹമ്മദ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ തങ്ങളുടെ മഹത്തായ പദവിയുടെയും, സ്ഥാനത്തിന്റെയും, തോതനുസരിച്ച്
അവിടുത്തെ മേലിലും അവിടത്തെ കുടുംബത്തിന്റെ മേലിലും
ആദരവോടുകൂടി അനുഗ്രഹം വർഷിപ്പിക്കണമേ......
O Allah, send prayers upon our master Muhammad ﷺ,
the opener of what was closed, and the seal of what had preceded,
the helper of the truth by the Truth,
and the guide to Your straight path.
May Allah send prayers upon his Family according to his greatness and magnificent rank.
الله الله الله الله الله الله الله💓
Murabbi..ullavark.artham.arinju.asadikam..allathavark.pattum.kelkan.adipoliyayi..padi..good
❤ ❤അകകാമ്പറിഞ്ഞവന്നീ അർത്ഥവും അരുചിമീത്രം
Masha allah
Super
🌹🌹🌹👍👍👍അടിപൊളി
അൽഹംദുലില്ലാഹ്
Masha allah...
Supersong🌹🌹
Masha allah... 😍നല്ല വരികൾ 👍👍👍
Supper
Mashaallah 🤲aameen 🤲
മാഷാ അല്ലാഹ് q🌹🌹🌹🌹🌹🌹🌹🌹🌹അൽഹംദുലില്ലാഹ് 🌹🌹🌹🌹🌹🌹
മാഷാ അല്ലാഹ് 👍🤲
Clear and different voice
🥰🥰ലാ ഇലാഹ ഇല്ലല്ലഹ് ❤❤❤❤❤❤❤❤❤❤❤❤
മാശാഹ് അല്ലാഹ്
كمثل اخواتي في ٧ ارض جدة 👵 من ٤ كتاب 📚📕📔🕋 ويعلمون لهم مدح مختلف 😢😊
കാവനൂർ വന്നപ്പോൾ കാണാൻ പറ്റീല നിങ്ങൾ വേഗം പോയി പുതിയ പാട്ടിനു കാത്തിരിക്കായിരുന്നുالحمدلله
ഈ ആഴ്ച ഇൻശാഅല്ലഹ്
❤❤❤❤❤❤❤❤❤❤❤❤❤❤❤MASHA ALLAH
Nde ummande pole alla adileere enne nokikondu ende koodeyiripundu nde rabbu
Good
Masha allah ❤❤❤
Masha Allaah... 🤲🤲🤲🌹🌹🌹
I LOVE You الله أحب كثيراً
Allahu akbar☝️🤲☝️
♥️ *مــــــا شــــــاء اللّــــــه* ♥️
മാഷാ അള്ളാ
മാശാ അള്ളാ
Ya allah
Masha Allah വല്ലാത്ത വരികൾ ❤👍
Mashaalla
ഞാൻ ഇത് കേട്ട് മസ്താൻ ആയി പിന്നീട് ശൈതാനായി സിഹ്ർ ഭയങ്കരം
🤔
🧐
കമന്റ് കൊണ്ടുള്ള ഉദ്ദേശം എന്താ
@@jabirshafeeh4820 ഈ മാല മുൻപ് ഞാൻ കേൾക്കാറുണ്ട് അപ്പോൾ അവസ്ഥ ഇങ്ങനെയാ പിന്നെ സിഹ്ർ കൊണ്ട് ഭയങ്കര ബുദ്ധിമുട്ടാ ഞാൻ പള്ളിയിൽ മുക്രിയാ എങ്ങനെയോ ജീവിക്കുന്നു
🤔🤔🤔🤔🤔🤔
മാഷാഅല്ലാഹ്
മാശാ അല്ലാഹ് ❤️👍🏻
Nice singing
❤❤❤❤❤❤
❤❤
ما شاء الله ❤️❤️❤️❤️❤️❤️❤️
Mashaallaha ❤️
🌹❤️🌹
Alhamdulillah 🥰🌹
💞
😍😍🤲
Sir, nool madh nte vedio expected from your wonderful creations
😍👍🏻🤲🏻
മൻസൂർ
🥰🥰🥰🥰🥰
❤💝💝
പ്ലൈ സ്പീഡ് 1.25ൽ കേൾക്കുക
ഇന്ഷാ അല്ലാഹ്...
മൻസൂർ പുത്തനത്താണി, താങ്കളെ ഒന്നും നേരിൽ കാണണമെന്നുണ്ട്.
ഇന്ഷാ അല്ലാഹ്...
ദുആ ചെയ്യണേ.
K
ഇൻശാഅല്ലാഹ് 🕊
ഭംഗികളഞ്ഞു
പഴയ രീതിക്കാണ് കൂടുതൽ സൗന്ദര്യം
Kelkkenda pole kettal bhangi kittum.. vahdath malaye parijayappeduthaan adheham kanicha athmarthathaye puchikkaruth
🥰
എടക്കുളം കുഞ്ഞാവ ഉസ്താദ്...എന്നവർ ആരാണ്?!
Lyrics ayakkim ttoooo
🌹❤💐💔
Urgent
പാലില്‍ വെണ്ണ poleyalla നമ്മിൽ അല്ലാഹു ഉള്ളത്, ഈ ഉദാഹരണം ശരിയല്ല
കാരണം?
Priyam
🌹
Hi
വഹാദത്ത് മാല രചയിതാവ്ൺ ശരിക്കും ആരാണ് ??
ശൈഖ് ഫരീദ് ബാവാഖാൻ റ. ഈരാറ്റുപേട്ട ആണെന്നാണ് ഞാൻ അറിഞ്ഞത്
adheham thanneyaan
അല്ലാഹു എന്താണെന്ന് അറിയാത്ത പ്രായത്തിൽ പോലും കുട്ടികളോട് പറയും: അല്ലാഹു ശിക്ഷിക്കും അല്ലാഹു തീയിലിടും എന്നൊക്കെ. കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിനെ കുറിച്ച് ആദ്യം കേൾക്കുന്ന വാക്കുകളാണത്! മനസ്സിൽ അല്ലാഹുവിനോടുള്ള സ്നേഹം ഇല്ലാതാക്കുന്നു. നരകത്തീയുടേയും,
ശിക്ഷയുടേയും രൂപങ്ങൾ നിറച്ച് അനിഷ്ടം ഉണ്ടാക്കുന്നു ഭാവനക്ക് താങ്ങാൻ കഴിയാത്ത നരക ശിക്ഷയെ കുറിച്ച് പറഞ്ഞ് ഇസ്ലാമിനെ ഭീകരമാക്കി കാണിക്കുകയാകുന്നു ചെയ്യുന്നത് ജൂത ക്രിസ്റ്റിയ പുരൊഹിദന്മാർ ജനങ്ങളെ ഈ വിധത്തിൽ ഭയപെടുത്തി കാര്യം സാധിക്കുമയിരിന്നു അതേ പാതപിൻപറ്റി ഇന്ന് മതത്തിന്റെ പെരിൽ മുല്ലകളും ജനങ്ങളെ ഭയാശങ്കയിൽ ആക്കി സ്വന്തം കാര്യം സാധിക്കുകയാണ്. നബി ഈത്തപ്പനയിൽ കിടന്നു ചുകന്ന പാട് പറഞ്ഞു കരയിപ്പിക്കും പക്ഷെ കരയിപ്പിക്കാൻ വന്ന മുല്ലക്ക് കിടക്കാൻ AC മുറി വേണം നരകത്തിലെ ശിക്ഷയെ കുറിച്ച് പറഞ്ഞു അള്ളാഹുവിനെ നമ്മിൽ നിന്ന് അകറ്റുന്ന പണിയ ഇവർക്ക്. അള്ളാഹുവിന്റെ കാരുണ്യത്തെ കുറിച്ച് പറഞ്ഞു പൈസ പിരിച്ച സംഭവം ഉണ്ടോ? പാതിര പ്രസഗങ്ങളിൽ മുഴുവനും ഭയപെടുത്തുന്നതും ഉൽകണ്ട നിറക്കുന്നതും ആണ് ഈക്കൂട്ടർ അവതരിപ്പിക്കുന്നത് എന്നാൽ പ്രവാചകന്റെയോ ഖുലഫാറാശീദീങ്ങളുടയോ പ്രഭാഷണങ്ങളിൽ എവിടേയും കണാൻ സാധിക്കില്ല ഈമുല്ലകൾ പറയും പ്രകാരം ഉള്ള പ്രസംഗങ്ങൾ എല്ലാരും നരകത്തിന്റെ മാർകെറ്റിംഗിൽ ആണ്. പ്രവാചക ഗുരു സ:അ സ്വാർഗമാണ് പരിചയപെടുത്തിയത് . വിമാനവും എസി ഫസ്റ്റ് ക്ലാസ്സ് റയിൽ ടിക്കറ്റും മാത്രം ഉപയോഗിച്ച് പാതിര ഉപദേശങ്ങൾ നടത്തുന്നവർ മനസിലാക്കണം 1400 വർഷങ്ങൾക്ക് മുൻമ്പ് പ്രവാചകനും അവിടത്തെ അസഹാബുകളും ഉപദേഷിച്ച ഇസ്ലാം അല്ലാ നിങ്ങൾ ഇന്ന് ലക്ഷറി ജീവിത സ്റ്റാറ്റസിൽ നിന്ന് കൊണ്ട് നടത്തുന്നത് മനസിലാക്കുക നമ്മുടെ നാഥൻ പരമകാരുണ്യവാനും പരമാനിധിയുമാണ് ഖുർആൻ ഒരൊസൂറത്ത് ആരംഭിക്കുന്നത് തന്നെ ബിസ്മില്ലാഹി റഹ് മാനി റഹീം *The Most Gracious and Most Merciful* എന്നാകുന്നു ഇസ്ലാം എന്നാൽ ജീവിതം ആണ് ജീവിച്ച് മാദൃക ആവാൻ ആകുന്നു പ്രവാചകൻ കൽപിച്ചത് മറിച്ച് മുല്ലകൾ പറയുന്നത് പോലെ ഭയാനകവും ക്രൂരതയും അല്ല. ഇസ്ലാമിനോടും അല്ലാഹുവിനോടും ഇഷ്ടവും സ്നേഹവും ഉണ്ടാക്കുന്ന രീതിയിൽ പെരുമാറുക, വെറുപ്പും മടുപ്പും അനിഷ്ടവും ഉളവാക്കരുത്. നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തിനും ഉത്തരവാദി നമ്മൾ മാത്രമാണ്
ഇഷ്‌ക് 🥰
കാസിമി ഉസ്താദിന്റെ ക്ലാസ്സുകളിൽ എപ്പോഴും അല്ലാഹുവിനോടുള്ള ഹുബ്ബും കാരുണ്യവുമാണ് പറയുന്നത്.. അൽഹംദുലില്ലാഹ്
ഉസ്താദ് 🥰ഇഷ്ടം
Alhamdulillah
Please
Ee baithu aaaranu eazhuthiyathu?
സ്നേഹം കൊണ്ട് പറയട്ടെ..
ബുഖാരി യിൽ ഉണ്ട്.
അവസാന കാലത്ത് മ്യൂസിക് ഹലാഹ് ആണെന്ന് കഴിക്കുന്നവർ ഉണ്ടാകും..
അവർ ഓരോ ന്യായങ്ങൾ പറഞ്ഞു കൊണ്ടിരിക്കും..
ദഫ് കൊണ്ട് മുട്ട് മതി.. പാട്ടിന്റെ പുറത്തു കേൾക്കുന്ന ഒരു ട്യൂൺ കേൾക്കുന്നു. അത് ഹറാം ആണ്
ഒഴിവാക്കണേ
ബാക്ക്ഗ്രൗണ്ടിൽ ഉപയോഗിക്കുന്നത് മ്യൂസിക് intruments ആണ് തെറ്റുധരിക്കുന്നത് വേദനാ ജനകമാണ് .. ഉയർന്ന സ്വരത്തിലുള്ള മനുഷ്യ ശബ്ദത്തിനെ മറ്റൊരു ടോണിലേക്ക് മാറ്റം വരുത്തിയതാണ് .. അക്കാപ്പല്ലേ എന്ന് പറയും അതും ഹറാം ഗണത്തിൽ എണ്ണരുത്
@@mansoorputhanathaniofficia511 മാറ്റം വരുത്താൻ കൈ വിരൽ കൊണ്ട് അമർത്തി പിടിക്കണ്ടേ
@@akbarvlrakbarvlr1757 കൈവിരൽ കൊണ്ട് അമർത്തുന്നത് വാദ്യോപകരണത്തിലല്ല .. ഏതായാലും അങ്ങയുടെ ഉപദേശം സ്നേഹത്തോടെ ഉൾകൊള്ളുന്നു .. സദുദ്ദേശം അള്ളാഹു സ്വീകരിക്കട്ടെ , എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🥰
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Lyrics tharooooo
Google ൽ വഹ്ദത്തു മാലാ എന്ന് സെർച്ച് ചെയ്‌താൽ ലഭിക്കും 🥰
@@mansoorputhanathani njan ningalk WhatsApp il message cheithittund pleas onn edukkim
എള്ളിൽ എണ്ണപോൽ ...... ഈ വരികളിൽ അള്ളാഹുവിനെ കുറിച്ച് വിശ്വസിക്കാൻ പാടില്ലാത്ത വിശ്വസമാണ് ഉള്ളത് .കാരണം അള്ളാഹു എല്ലായിടത്തും പരന്ന് കിടക്കുന്നു എന്ന് പറഞ്ഞാൽ അള്ളാഹു നജസിലും ഉണ്ടാകും എന്ന് അർത്ഥം വരും
അങ്ങെനെയല്ല അതിനർത്ഥമെങ്കിൽ ഇതിന്റെ ആളുകൾ ഇതിന് ഒരു വിശദീകരണം തരണം.
എള്ളിൽ എണ്ണപ്പോൽ. എന്നതിനുദ്ദേശം.. എള്ള് എന്ന് നാം കാണുന്ന ഒന്നിൽ പ്രത്യക്ഷത്തിൽ കാണാതെ കിടക്കുന്ന എണ്ണയുണ്ട്, അത്പോലെ നമ്മുടെയുള്ളിൽ നമ്മൾ കാണാതെ കിടക്കുന്ന റബ്ണ്ട്
അതിനെ തിരയണമെന്നാണ് ഈ വരികളിലൂടെ മഹാൻ അർത്ഥമാക്കുന്നത്.. സാഹിത്യ രചനകളെ ഒരിക്കലും വക്കാർത്ഥത്തിൽ വിലയിരുത്തരുത്.. അപകടകരമാണ്
@@mansoorputhanathani 🥰🥰🥰🥰🥰💯💯💯💯
@@mansoorputhanathani നമ്മിലുള്ളത് റബ്ബിന്റെ ദാത്താണോ
ഇതിന്റെ ബാക്കി ക്കുടെ ഇറകിക്കൂടെ?
പ്രേതീശിക്കാമോ?
inshallah
🤍
Masha Allah ❤️🩹
🥰vv T get nj 🌹no
ഇത് ഒരു സൂഫികാവ്യമായി തോന്നുന്നില്ല. പുതിയ കാലത്തെ ആശയങ്ങൾ, നിലവിലെ ഭാഷയിൽ കെട്ടിക്കൂട്ടി ഉണ്ടാക്കിയതെന്ന് വ്യക്തം.
ഈ വരികളുടെ രചയിതാവിന്റെ ചുരുക്കം ചരിത്രം description ൽ കൊടുത്തിട്ടുണ്ട്. ഇനി അദ്ദേഹം സൂഫിയാണ് എന്നാ കാര്യത്തിൽ എനിക്ക് സംശയമില്ല, താങ്കൾക്ക് ഭാഷകൊണ്ടും പ്രയോഗം കൊണ്ടും അങ്ങിനെ തോന്നുന്നില്ലെങ്കിൽ, അല്ലെങ്കിൽ ഇത് കെട്ടി കൂട്ടിയതാണ് എന്ന ഭാഷ്യമെങ്കിൽ പ്രത്യേകിച്ച് മറുപടി തരാൻ ഞാൻ ബലഹീനനാണ്..
സൂഫി കൾക്കും സൂഫി കാര്യങ്ങൾക്കും എന്നും ഒരേ ആശയമാണ്.. അഹദിന്റെ സിറിനെ തിരയുക, അവനിലേക്ക് ലയിക്കാൻ മീമിലൂടെ ഗമിക്കുക. ഇതല്ലാതെ ഒരു സൂഫിയും സൂഫിയാവുകയില്ല ആയിട്ടുമില്ല.
സ്നേഹത്തോടെ 🥰
അൽഹംദുലില്ലാഹ്
Masha Allah....
ماشاء الله
🥹
Masha allah
❤❤❤❤
❤❤❤
Masha allah
MashaAllah
❤❤❤❤
❤❤❤
❤❤❤❤❤