ദുഃഖിച്ചിരിപ്പാണോ ഇതാ ഒരു മധുരം I Dhukkamillathe I New Sufi Song 2023 I Malayalam Sufi Song

Поділитися
Вставка
  • Опубліковано 12 вер 2024
  • #mansoorputhanathani #ullilallahilla #അഹംകൊണ്ട് #cokestudio #ar rahmaan #shabazzamani #shabaz_zamani #SHABAZAMAN #razasaqibmustafai #razabeegum
    #ahamkond
    #islamic
    #MalayalamSufiSongs
    #mansoorPuthanathani
    #sufisong
    #sufi
    #ichamasthan
    #sameerbinsi
    #shabad
    #shahabazaman
    #2022
    #ullichammanthi
    #arrahman
    #mansoorputhanathani #hits #travel #jungkook #cocktail #cokestudio
    #sameerbinsi,randathanihamza,cockstudio,gazalmalayalam,gazal,sufisong,sufi,arrahman,youtubehit,latesst,sufim,sufisu,malayalamislamic,malayalamsufisong,sufisongs,sufiyanakalam,sufiyaanakalaam,malayalamislamicsong,islamicsong,malayalamsufiviralsong,sufism,malayalamsufisongs,upakaramcheyyatha,#ഉപകാരം ചെയ്യാത്ത ആളെന്തിനാ, • Video ,dolippaattu,mappilappattu,mappilappaattu,tamil mappilappattu,tu agar be naqab ho jaye,sayonee,best naat song,revolutionary,mahmoud darwish

КОМЕНТАРІ • 81

  • @sulaikhahibamol5296
    @sulaikhahibamol5296 Місяць тому

    അല്ലാഹുവിനെ ഓർക്കാൻ ഒറ്റക്കിരിക്കണം ആരുമില്ലാണ് തോന്നുമ്പോൾ അല്ലാഹുവിനെ ഓർത്തു നോക്കൂ 😊😊🤲🤲🤲🙏

  • @ShareefKm-w4p
    @ShareefKm-w4p 7 місяців тому +11

    എന്റെ റബ്ബിനോളം ഇന്ന് വരെ എന്നെ ഒരാളും സ്നേഹിച്ചിട്ടില്ല ഇനി സ്നേഹിക്കുകയുമില്ല 😥😘

  • @alhamdulillahialakullihaal
    @alhamdulillahialakullihaal Рік тому +43

    എന്റെ റബ്ബിനോളം എന്നെ മറ്റൊരാളും സ്നേഹിച്ചിട്ടില്ല ഇനിയങ്ങോട്ട് സ്നേഹിക്കുകയുമില്ല... ❤️❤️❤️❤️❤️❤️

    • @noorwafa4716
      @noorwafa4716 Рік тому +3

      ❤❤❤❤

    • @rahees5208
      @rahees5208 8 місяців тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @thareshmeppalassery1978
    @thareshmeppalassery1978 Місяць тому

    വളരെ നല്ല വരികളും ആലാപനവും ദൈവം അനുഗ്രഹിക്കട്ടെ ....

  • @nafeesajaleel283
    @nafeesajaleel283 2 місяці тому

    Allah Alber allhamdullillah100000000000000

  • @anarahmanrahman6551
    @anarahmanrahman6551 Рік тому +18

    ചിദ്ധിക്കുന്നവർക്ക്‌ ദൃഷ്ട്ടാന്ധമുണ്ട് എന്നത് സത്യമാണ് q🌹🌹🌹🌹🌹

  • @faslufaslu8760
    @faslufaslu8760 Рік тому +15

    കൂടെ യുള്ളവർ പോലുമറിയാത്ത റൂഹിന്റെ ഈമാൻ മധുരം 🥰 ഞാനും എന്റെ റൂഹും മാത്രമറിയുന്ന രുചി 🥰

  • @ayishabeegam3906
    @ayishabeegam3906 6 місяців тому +4

    അങ്ങയുടെ പാട്ടുകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് മാഷാ അള്ളാ അല്ലാഹു അങ്ങയെ ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤❤❤❤

  • @jasnishana2503
    @jasnishana2503 Місяць тому

  • @ShajipalakkalCpy786
    @ShajipalakkalCpy786 7 місяців тому +3

    എന്റെ റബ്ബ് അല്ലാതെ.... വേറെ ആരുണ്ട് കൂടെ... 🥰🥰🥰

  • @shihabareekode
    @shihabareekode Рік тому +21

    *എന്തൊരാശ്വാസമാണ് ഹബീബീ.. ഓരോ വരികളും.. ഭാവാലാപനവും.. Mashaallah.. അള്ളാഹു സ്വീകരിക്കട്ടെ..* ❤

  • @MuhammadSaleem-jv6lg
    @MuhammadSaleem-jv6lg Рік тому +4

    ഹു അതാണ് ❤അവനിൽ ലാണ് എല്ലാം 👌👌വർക്ക്‌

  • @ajwamedia2434
    @ajwamedia2434 Рік тому +15

    ദുഃഖിച്ചിരിക്കുന്ന മനസ്സിന് വല്ലാത്ത സന്തോഷമുള്ള വരികൾ. ദുഃഖം തളം കെട്ടിനിൽക്കുന്ന ഒരുപാട് മനുഷ്യർക്ക് ആശ്വാസമേകുന്ന വരികൾ ഇനിയും പ്രതീക്ഷിക്കുന്നു. ഇതുപോലെ ആശ്വാസമേകുന്ന സന്തോഷമേക്കുന്ന പടച്ച റബ്ബിനെ ചിന്തിപ്പിക്കുന്ന മനോഹരമായ വരികൾ നേരുന്നു

  • @husnamuthalib9099
    @husnamuthalib9099 Рік тому +5

    സുഖ ദുഃഖങ്ങൾ എല്ലാം റബ്ബിൽ അർപ്പണം 🤲🤲🤲🤲
    വരികൾ വർണ്ണനകൾകതീതം 👍
    റബ്ബ് അവന്റെ ഇഷ്ട ദാസരിൽ ഉൾപെടുത്തട്ടെ 🤲

  • @voiceofashrafyamani8166
    @voiceofashrafyamani8166 7 місяців тому +1

    അൽഹംദുലില്ലാഹ്...

  • @haseenashalu773
    @haseenashalu773 Рік тому +5

    Yaa Allah...... Roohinte jinnine ithilum മനോഹരമായി എങ്ങനെ വർണിക്കനാവും 🥲..... അൽഹംദുലില്ലാഹ്

  • @shihabna1629
    @shihabna1629 Рік тому +4

    ആത്മാവിൽ തൊട്ടവരികൾ.... അലിയുന്നു നാം റബ്ബിൽ.... എല്ലാ ഭാവുകങ്ങളും നേരുന്നു❤❤

  • @sidheeqthelakkadan1528
    @sidheeqthelakkadan1528 Рік тому +4

    കണ്ണടച്ചിരുനന്ന് കേട്ടു ഒരുരക്ഷയുമില്ല ❤❤❤

  • @mehrinzayan2396
    @mehrinzayan2396 Рік тому +2

    Masha allah orupad dukkam ond allahu maatatte

  • @shafeeqzidane3924
    @shafeeqzidane3924 Рік тому +2

    അൽഹംദുലില്ലാഹ്... 💚 അൽഹംദുലില്ലാഹ് 💚💚
    അൽഹംദുലില്ലാഹ് 💚💚💚

  • @MultiFiroskhan
    @MultiFiroskhan 2 місяці тому

    എന്തു ഭംഗി എന്റെ അല്ലാഹു നെ ഓർക്കാൻ.ഒറ്റക്കിരുന്നു

  • @jasnishana2503
    @jasnishana2503 Місяць тому

    Vakkaloruvante kathiripplan enterabbinte😪

  • @haleemashafeeque582
    @haleemashafeeque582 Рік тому +1

    Allahu koodeyndekil pinnenthinu nam dhukhikkanam❤❤

  • @salahudheenkk6820
    @salahudheenkk6820 Місяць тому

    ദുഃഖം ഇല്ലാത്തവർ ഉണ്ടോ?

  • @naushabibasheermk5454
    @naushabibasheermk5454 10 місяців тому +1

    👍💗

  • @azizshemeera4210
    @azizshemeera4210 Рік тому +3

    എത്ര സത്യം ഈ വരികൾ 🥺

  • @subaida27
    @subaida27 Рік тому +1

    Mashallah ❤❤

  • @nrlifeplanet4591
    @nrlifeplanet4591 Рік тому +2

    First view 👍💪

  • @jumailathjumi2689
    @jumailathjumi2689 Рік тому +1

    അൽഹംദുലില്ലാഹ്

  • @nhnishadhabi1066
    @nhnishadhabi1066 10 місяців тому

    Masha അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻👍🏻👍🏻👍🏻👍🏻👍🏻💕💕💕💕💕💕

  • @muhammadek200
    @muhammadek200 Рік тому +1

    അൽഹംദുലില്ലാഹ് 🌼🌼🌼👍

  • @sulburaashi6387
    @sulburaashi6387 Рік тому +6

    ഹൃദയത്തിൽ നനവുള്ളവർക്ക് കൺ കോണുകളിൽ നനവ് പടരാതെ കേട്ടു തീർക്കാൻ കഴിയുമോ...???

    • @mansoorputhanathani
      @mansoorputhanathani  Рік тому +3

      പകരുക.. അലിവിൻ മധുകണം.. അകത്തളങ്ങളിൽ 🥰

  • @sameenanazarsameenanazar190
    @sameenanazarsameenanazar190 Рік тому +1

    അൽഹംദുലില്ലാഹ് മാശാ അല്ലാഹ് 🥰🥰🥰🤲🤲🤲🤲👍🏻👍🏻👍🏻

  • @jouharmahiri2574
    @jouharmahiri2574 Рік тому +1

    👍👍👍👍👍👍👍👍

  • @shinzasinu7101
    @shinzasinu7101 Рік тому +3

    Ikkaa parayaan vakkukal illa. Manasil evideyo oru neetal pole..

    • @mansoorputhanathaniofficia511
      @mansoorputhanathaniofficia511 Рік тому +1

      പച്ച ഹൃദയങ്ങളിൽ എല്ലാം സ്‌ഫടിക്കും 🕊

  • @AmikingGameplay12413
    @AmikingGameplay12413 9 місяців тому

    Mashalllaah...... ❤ this word come into my bottom of heart.... Realyy touching

  • @Muhammadmueenuddeen
    @Muhammadmueenuddeen Рік тому +1

    Masha Allah

  • @mubarakbinmohammedali7154
    @mubarakbinmohammedali7154 Рік тому +1

    ❤️❤️❤️❤️❤️❤️

  • @shahnathonikara8926
    @shahnathonikara8926 Рік тому +1

    Mashallah

  • @safeenasafeena9855
    @safeenasafeena9855 Рік тому +1

    👌👌👌✍️

  • @shereefengapuzhaayyil6150
    @shereefengapuzhaayyil6150 Рік тому +1

    പൊളിച്ചു 🥰

  • @abuthahirpallakan5146
    @abuthahirpallakan5146 Рік тому +1

    Masha Allah 🔥🔥

  • @shahithasaleem285
    @shahithasaleem285 Рік тому +1

    Alhamdulillah

  • @anarahmanrahman6551
    @anarahmanrahman6551 Рік тому +1

    Alhmdulillah 🌹🌹🌹 allah swekarikkette

  • @fahz4084
    @fahz4084 Рік тому +1

    👌👌👌

  • @hussainhussain3591
    @hussainhussain3591 Рік тому +1

    👌

  • @trafficm4035
    @trafficm4035 Рік тому +1

    👌👌👌💖

  • @Ih.san786
    @Ih.san786 Рік тому +1

    🔥

  • @safvansafu4401
    @safvansafu4401 Рік тому +1

    Mashallah 🤍

  • @MrShahneer
    @MrShahneer Рік тому +4

    വർണ്ണനകൾക്കതീതമീ വരികൾ 👌👌👌💚
    ആലാപനമോ അദ്വിതീയം 👍🏻💚
    ആശംസകൾ ❣️🌹

  • @shahinp8609
    @shahinp8609 7 місяців тому

    🤲🤲🤲🤲🤲🤲🤲🤲🤲👌🤲👌🤲👌

  • @halo-lq6lm
    @halo-lq6lm Рік тому

    ഉണ്ടോ

  • @user-yn6um5bs5s
    @user-yn6um5bs5s Рік тому +3

    നിങ്ങൾ ടൂൺ മാറ്റാൻ സമയം ആയിട്ടുണ്ട്.......
    വരികൾ 👍👍

    • @mansoorputhanathaniofficia511
      @mansoorputhanathaniofficia511 Рік тому +13

      സംഗീതം ഭാവങ്ങളിൽ നിന്നാണ് ജനിക്കുന്നത് .. ഒരു വരിയും സംഗീതത്തിന് വേണ്ടി എഴുതീട്ടില്ല . ഒരേപോലെ പലതും തോന്നാം സ്വാഭാവികം .. കാരണം വരിയും ആലാപനവും സംഗീതവും എന്നിലൂടെത്തന്നെയാണ് 🕊
      ഇൻശാഅല്ലാഹ്‌

    • @user-yn6um5bs5s
      @user-yn6um5bs5s Рік тому

      @@mansoorputhanathaniofficia511 അനക്കറിഞ്ഞൂടെ പടച്ചോൻക്ക് തലയില്ല...
      പക്ഷേ തലയില്ലാത്തൊൻ നട്ട പലതും ഉണ്ട്... ഇവിടെ പലതും പല രാഗത്തിൽ... പല.. ഈണത്തിൽ..
      പിന്നെ നിനക്കെന്താ സ്വാഭാവികം എന്ന് പറഞ്ഞു തള്ളുന്നെ
      എന്നെപ്പോലെ അല്ലല്ലോ നീ.. നിനക്ക് കഴിവ് ഉണ്ടല്ലോ

  • @shamonsbm9686
    @shamonsbm9686 Рік тому +1

    🥲🥲💥

  • @halo-lq6lm
    @halo-lq6lm Рік тому

    സുഖം കുറവ്

  • @aslam_pp775
    @aslam_pp775 Рік тому +3

    ❤️❤️

  • @Faisalbabu05
    @Faisalbabu05 Рік тому +1

    Masha Allah

  • @SaifBinahmed-vk8ii
    @SaifBinahmed-vk8ii Рік тому

    ❤❤❤❤❤❤❤❤❤

  • @dreamrainbow5435
    @dreamrainbow5435 Рік тому +1

  • @labeed895
    @labeed895 Рік тому

    ❤❤❤❤❤

  • @busthanul_madiheen
    @busthanul_madiheen Рік тому

    ❤️❤️❤️