മാഷാ അല്ലാഹ്...! മലപ്പുറത്തിന്റെ മണ്ണിൽ മതസൗഹാർദത്തിന്റെ ഉത്തമ മാതൃക കാണിച്ച് പരസ്പരം സന്തോഷങ്ങളിൽ പങ്ക് ചേർന്ന് ഇതുപോലെ ഒത്തിരി കുടുംബങ്ങളുണ്ട്...! ഞങ്ങളുടെ ചെറുകുളമ്പിൻ്റെ മുത്ത് വാഫി ഉസ്താദിൻ്റെ വാക്കുകൾക്ക് ....ഏറെ സന്തോഷം...!!
ഇതൊക്കെയാണ് മത സൗഹാർദ്ദം. .അദ്ദേഹത്തിൻ്റെ അച്ഛനെ. ദൈവം അനുഗ്രഹിക്കട്ടെ കുടുംബത്തിന് അവസാന നാൾ വരെ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ജീവിക്കാൻ. അല്ലാഹു thawfeek നൽകട്ടെ..ആമീൻ
മധുവിനും കുടുംബത്തിനും സർവ്വവിധ ഐശ്വര്യവും ആയുരാരോഗ്യവും സർവ്വേശ്വരൻ നൽകുമാറാകട്ടെ 👍👍👍🌹🌹🌹
എന്റെ ഈ സഹോദരന്
ദൈവം
എല്ലാവിധ അനുഗ്രഹങ്ങളും
ഉണ്ടാവട്ടെ എന്ന്
പ്രാർത്ഥിക്കുന്നു 🤲
ഈ സഹോദര്യം എന്നും നിലനിൽക്കട്ടെ ❤️🥰
ആമീൻ
ആമീൻ ❤❤❤🤲🏻🤲🏻🤲🏻
ആമീൻ 🤲🤲
ആമീൻ 😭😭
ആമീൻ
മലപ്പുറം ജില്ലാ KSBA യുടെ പ്രസിഡൻെറ് അദ്ധ്യക്ഷൻ കൂടി ആയ മധു ഏട്ടനും കുടുംമ്പങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങൾ
മാഷാ അല്ലാഹ്...! മലപ്പുറത്തിന്റെ മണ്ണിൽ മതസൗഹാർദത്തിന്റെ ഉത്തമ മാതൃക കാണിച്ച് പരസ്പരം സന്തോഷങ്ങളിൽ പങ്ക് ചേർന്ന് ഇതുപോലെ ഒത്തിരി കുടുംബങ്ങളുണ്ട്...! ഞങ്ങളുടെ ചെറുകുളമ്പിൻ്റെ മുത്ത് വാഫി ഉസ്താദിൻ്റെ വാക്കുകൾക്ക് ....ഏറെ സന്തോഷം...!!
മധുവിന് ഹിദായത് കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
വലിയ സന്തോഷം തോന്നുന്നു... ഇനിയും ഇതു പോലെയുള്ള മത സൗഹാദ്രം നില നിൽക്കട്ടെ
മനസ്സിന് സന്തോഷം നൽകിയ നിമിഷങ്ങൾ മത സൗഹാർദ്ദം വളർന്നു വലുതാകട്ടെ 👌👍🌹♥️❤😍
ഇതാണ് സ്നേഹം ഇതാണ് മതസൗഹാർദ്ദം 🌹🌹🌹താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും🌹🌹🌹
ഇദേഹത്തിനും നമുക്കും എല്ലാ സന്തോശവും അനുഗ്രവും ഉണ്ടാകട്ടെ.''
അച്ഛന് നിത്ത്യ ശാന്തിക് പ്രാർത്ഥിക്കുന്നു . മധു ഏട്ടനും കുടുംബത്തിനും എല്ലാം വിത ബാവുഗങ്ങളും 🌹🌹🌹 🙏 നേരുന്നു
ഇത് ഒരു മധു മാത്രമല്ല മലപ്പുറത്ത് ഇതുപോലെ ഒരുപാട് സഹോദരങ്ങളുണ്ട് 😘😘😘😘😘😍😘ഞാൻ മലപ്പുറംകാരൻ അഹങ്കാരത്തോടെ പറയും....
ഞാനും
👌👌👌👍👍👍👍🙏🙏🙏🌹🌹🌹🌹
മാഷാ അള്ളാ 🥰🥰🥰🤝🤝🤝🙏🙏🙏yes bro 👍
ഇതാണ് കേരളത്തെ മനുഷ്യർ 🤝🤝🤝ഒരായിരം അഭിനന്ദങ്ങൾ bro
അദ്ദേഹത്തിന് കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ആയുസ്സും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ
അല്ലാഹു ആ കുടുംബത്തിന് ഹിദായത് നൽകട്ടെ 🤲🤲
ഈ ഐക്യവും സ്നേഹവും എന്നും നിലനിൽക്കട്ടെ ആമീൻ
എന്നും ആ കുടുംബത്തിന് നല്ലതുമാത്രം ഉണ്ടക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു ❤️
അള്ളാഹു ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ
നല്ല ഒരു പുണ്യ പ്രവൃത്തി. പരസ്പരം സ്നേഹിക്കാൻ പഠിപ്പിക്കുന്നു.ഇതാണ് എന്നും വേണ്ടത്
അവർക്ക് ആയുസും ആരോഗ്യവും നൽകട്ടെ ആമീൻ
👍👍👍
Aameen
സന്തോഷമായി മച്ചാ സന്തോഷമായി ഇറവൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤️❤️❤️
അച്ഛന്റെ ദുഃഖം നേരെന്നു ❤️😔
ഇതൊക്കെയാണ് മത സൗഹാർദ്ദം. .അദ്ദേഹത്തിൻ്റെ അച്ഛനെ. ദൈവം അനുഗ്രഹിക്കട്ടെ കുടുംബത്തിന് അവസാന നാൾ വരെ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ജീവിക്കാൻ. അല്ലാഹു thawfeek നൽകട്ടെ..ആമീൻ
എന്നെന്നും ഈ മത സൗഹാർദ്ധം നിലനിൽക്കട്ടെ
ഇതാണ് മലപ്പുറം
ഇവിടെ മാനുഷിക മൂല്യങ്ങൾക്ക്
വലിയ വില കൽപ്പിക്കുന്നത്
ഇതാണ് മലപ്പുറം എന്നും നിലനിർത്തി ത്തരട്ടെ
മതങ്ങൾക്ക് സൗഹാർദ്ദമില്ലെങ്കിലും മനുഷ്യർക്കെങ്കിലും സൗഹാർദ്ദവും സാഹോദര്യവും ഉണ്ടാവട്ടെ.
എന്നും ഈ സൗഹൃദം നിലനിൽക്കട്ടൈ
സർവ്വ ശക്തന്റെ അനുഗ്രഹം ഉണ്ടാകട്ടെ
ഈ സഹോദര്യം എന്നും നിലനിൽക്കെട്ടെ 👍
മധുവിന്റെ കുടുംബത്തിന് എല്ലാവിധ ഐശ്വര്യം നാഥൻ nelkette
ഇതു കേൾക്കുമ്പോൾ വളരെ അതികം സന്തോഷം
ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🥰🥰
അല്ഹമ്ദുലില്ല ഈ സഹോദര്യത്തെ എ ന്നും നില നി റു ത്തട്ടെ
ഈ കുടുംബത്തിന് എല്ലാവിധ ദൈവീക അനുഗ്രഹങ്ങളും ലഭിക്കട്ടെ
മാഷാ അള്ളാ ഈ സ്നേഹം എന്നും നിലനിർത്തട്ടെ ആമീൻ👍🤲🏻🌹🙋
നാട്ടിൽ വന്നാൽ ഈ കുടുംബത്തെ കാണാൻ എനിക് ആരെങ്കിലും സൗകർരിയം ഒരിക്കരുമോ....അഡ്രസ് കിട്ടുമോ😭😭❤️❤️❤️❤️
മാഷാ അല്ലാഹ്
അഭിനന്ദനങ്ങൾ
Very good , keep it up, love each other for a prosperous India.
Bro polichu
സഹോദരി നിലനിൽക്കട്ടെ, സമാധാനം പുലരട്ടെ, നമ്മൾ എന്നും ഒന്നാണ്
മലപ്പുറം പോളിയാണ് മക്കളെ 😘😘😘😘😘
അടിപൊളി അല്ലാഹുവേ ഇദ്ദേഹത്തിന്റ വെസ്മങ്ങൾ നീ ദുരീകരക്കണേ നാഥാ
വൈകിയാണ് കാണുന്നതെങ്ങിലും മനസ്സ് നിറഞ്ഞുട്ടോ 👍
വർഗീയത തുലയട്ടേ സഹോദര്യം പുലരട്ടേ
പുറമെ സ്നേഹം കാട്ടും മനസ്സിൽ നിന്നും വർഗ്ഗീയത ഒരിക്കലും മാറില്ല ഇന്ത്യയുടെ ശത്രുക്കൾ
Masha allah 💚💚💚ആമീൻ ആമീൻ 🤲🤲🤲🤲
എനിക്ക് ഇഷ്ടമായി 🌹
എന്ത് സന്തോഷമാണ് ഇതൊക്കെ കാണുമ്പോൾ...
എന്നും നില നിക്കട്ടെ
ദൈവംഅഭ്വ്ർദ്ദിപ്റധാനംചെയ്യട്ടെ
മാഷാഅല്ലാഹ് സന്തോഷം
അല്ലാഹു ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ
Ee, ayikyam, nammude, malappurathollu, makkale
Ellavarum, ithu, kandu, padiku
അല്ലാഹു മധുവേട്ടനെ അനുഗ്രഹിക്കട്ടെ 🌹
👍❤️👌എ ലാവിധ ഐശ്യ വും ഉൻ ടാ വട്ടെ
മധുവിനും കുടുംബത്തിനും അള്ളാഹു അനുഗ്രഹം നൽകട്ടെ
Good blasé you madhu Ethane keralam
Alhamdulillah Masha Allah 🤲🤲🤲
Achan ❤️👍👍👍
Brother madhu sir big salute for you and your family. Dhaivam ninghale yum kudumbatheyum anugrahikkatte. Thanks alot
Masha Allah.ethu annum nilanikattee...😍😍
Abhinandanangal ithu nilaniruthuwan tgankal shramikkanam allahu thunakkatte 🕋🕋🕋
Alhamdulilla allahu anugrahikate
Thanks chetta
allahu a sahodharanum kudumbhathinum ellavidha aishwaryavum deergayussum kodkatte ithoke kanumbol kanninoru vallatha kulirma e sneham ennum nilanilakatte
Makkayil ninnum 🌹❤
എന്റെ കൂടെ സ്കൂളിൽ പഠിച്ച ഇർഷാദ് മുസ്‌ലിയാർ ❤❤❤❤
Maduvinum kudumbathinum deergayuss nalkatte🤲
K"s"ba"പ്രസിഡന്റ് അഭിവാദ്യങ്ങൾ 👍👍👍
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
Enthorusanthosham🙏🙏🙏
മാഷാ അല്ലഹ് 👍🏻👍🏻👍🏻👍🏻
Ee sneham ennum nila nilkatte. 💚💚💚
ഈ സഹോദരൻ aayurarogiam നേരുന്നു
Insahllha 🤲 🤲 🤲 🤲
മതസൗഹാർദമല്ല മനുഷ്യ സൗഹാർദം നിലനിൽക്കട്ടെ.ആമീൻ
Very good 👍 family 👍👍👍👍👍👍👍😁♥️♥️♥️♥️♥️♥️♥️♥️
Mashalla
മാഷാ അല്ലാഹ് 👍👍👍
ഇത് മനുഷ്യൻ തമ്മിലുള്ള സഹോയർദം മതം വേറെ
Allahu hidayathe nalkatte
മാഷാ അള്ളാ തബാറക്കല്ലാഹ് എല്ലാവർക്കും ദൈവം നല്ലത് വരുത്തട്ടെ സ്നേഹബന്ധം കൂട്ടി ഉറപ്പിക്കും മാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ. Kas
ഈ മത സ്വഹാർദം നിലനിൽക്കട്ടെ
God bless u and all people's.
Allah bless to madu family
Allah bless youMrMadhu&family👍
أمين يارب العالمين
Masha allah
മതസൗഹാർദ ത്തിന് എന്നും നല്ല മുസൽമാനും.നല്ല ഹിന്ദു വുംഎതിരല്ല.
,👍👍👍
Ameen
എല്ലാവർക്കും നൻന്മകൾ നേരുന്നു 🌹🌹🌹
ഇതാണ് കേരളം ഇതാവണം കേരളം
വർഗീയ വാദികളെ നിങ്ങൾക്ക് വിട
ഈ മതസൗഹാർദം എന്നും നിലനിൽക്കട്ടെ
മലപ്പുറക്കാരിയായദ് എന്റെ bagyam
Maasha allah
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Masha allah ameen
അഭിനന്ദങ്ങൾ
🤲🤲🤲🤲🤲👍👍👍👍
Malappuram 👍👍👍