💯 ഞാൻ ഏറ്റവും കൂടുതൽ Sale ചെയ്യുന്ന ഇളനീർ pudding റെസിപ്പി, ഒരിക്കലും Flop ആകില്ലാട്ടോ

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ •

  • @jasminscookhouse
    @jasminscookhouse  5 місяців тому +14

    Dears, ഇടയ്ക്കു വീഡിയോ ഒന്നു Stuck ആകുന്നുണ്ടേ 9:27 - 9:32 വീഡിയോ കഴിഞ്ഞെന്നു കരുതി Skip ചെയ്യല്ലേ 🥰

  • @SasnaBabu-fp4ef
    @SasnaBabu-fp4ef 2 місяці тому +3

    Maaha Allah❤sooper ayittund tto .orupad orders kittatte aameen❤❤❤❤❤❤❤

  • @ShameelaChembat
    @ShameelaChembat Місяць тому +1

    Pudding undaki kazhinjit stove off akit chingrass uruki ozhichal mathi😊

  • @tastyfoodchannel9816
    @tastyfoodchannel9816 5 місяців тому +4

    അങ്ങനെ കാത്തിരുന്ന വീഡിയോ കിട്ടി.... സൂപ്പർ...❤👍

  • @tastyfoodchannel9816
    @tastyfoodchannel9816 5 місяців тому +2

    Thank you dear 🥰🥰🥰

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 2 місяці тому +1

    സൂപ്പർ 👍👍👍👍👍

  • @mubeenamajeed1279
    @mubeenamajeed1279 5 місяців тому +4

    ജസകല്ലാഹ് ഖൈർ
    എല്ലാം നല്ല രീതിയിൽ പറഞ്ഞു തന്ന തിൽ ❤👍

  • @ShameelaChembat
    @ShameelaChembat Місяць тому

    Plain chinagrass vangiyal mathi

  • @mubeenamajeed1279
    @mubeenamajeed1279 5 місяців тому +3

    ഞാൻ ഇന്ന് തന്നെ ഉണ്ടാകും

  • @mfa5221
    @mfa5221 2 місяці тому +1

    Gelatin anengil ethra gm venem

  • @mohammedashrafjifiry2992
    @mohammedashrafjifiry2992 4 місяці тому +1

    Masha allah 🥰nannayittund

  • @mollymathew6981
    @mollymathew6981 Місяць тому +1

    Njan pudding chaithu super

  • @Ramzi-mp4fz
    @Ramzi-mp4fz 19 днів тому +1

    Half kg price

  • @salmafiroz2690
    @salmafiroz2690 5 місяців тому +3

    E tray evidunna vangichath rate ethraya

  • @sukumaranvadavat7725
    @sukumaranvadavat7725 Місяць тому

    Excellent. Kumari sukumaran ❤

  • @rincyjose1399
    @rincyjose1399 5 місяців тому +2

    Thank you chechiii❤❤❤

  • @Zahira-q6p
    @Zahira-q6p 3 місяці тому +1

    Mango koshari vedieo cheyamu plzzz

  • @anusinu6207
    @anusinu6207 3 місяці тому +1

    Chinagrass oyukumpol paal. Pririyunnathu entha paaal talapichal paal piriyumo

  • @z123-r8g
    @z123-r8g 4 місяці тому +1

    Dream cake undakki
    Super aaarunnu

  • @deepaajai8736
    @deepaajai8736 8 днів тому +1

    Sale cheyyuna details parayamo. How do you market it and reach the customer

  • @Rambosulthaan
    @Rambosulthaan 5 місяців тому +1

    Sooper❤❤❤❤

  • @shabanaasmin3105
    @shabanaasmin3105 5 місяців тому +1

    സൂപ്പർ സൂപ്പർ നന്നായിട്ടുണ്ട് നല്ല ടേസ്റ്റ് ഉണ്ട് എന്ന് കാണുബോൾ തന്നെ അറിയാം 👌👌👌👌😋😋😋😋🌹🌹❤️❤️😍😍👍👍🤗🤗 ഒരു കാര്യം അതെ ജലാറ്റിൻ അത് പോലെ ചൈന ഗ്രാസ് അത് പോലത്തെ ഐറ്റം ഒന്നും ഇല്ലാതെ പുഡ്ഡിംഗ് ഉണ്ടാക്കാൻ പറ്റില്ലേ പറ്റുമെങ്കിൽ അങ്ങനത്തെ വീഡിയോ ഇടുമോ🙏🙏

    • @jasminscookhouse
      @jasminscookhouse  5 місяців тому +1

      അങ്ങിനെ ചെയ്യുന്ന ഒരുപാട് pudding വീഡിയോസ് ചെയ്തിട്ടുണ്ട്, കണ്ടു നോക്കൂ🥰

    • @shabanaasmin3105
      @shabanaasmin3105 5 місяців тому +1

      @@jasminscookhouse ആണോ👍👍Thank You 🤝🤝

  • @mohammedashrafjifiry2992
    @mohammedashrafjifiry2992 5 місяців тому +1

    👍👍superayittund

  • @padmanair3385
    @padmanair3385 4 місяці тому +2

    Gelatin use cheythudae

  • @nadheeravr8594
    @nadheeravr8594 4 місяці тому +1

    Ishtayi 👍😍

  • @fathimathshakira1427
    @fathimathshakira1427 5 місяців тому +2

    ഇന്നാണ് നിങ്ങളുടെ ചാനൽ കാണുന്നത് 😊

  • @shahanazshalih5305
    @shahanazshalih5305 5 місяців тому +2

    Ma shaa Allah

  • @Zahira-q6p
    @Zahira-q6p 3 місяці тому

    Tendar suffule onu vedieo cheyamu

  • @FaseelaFasi-j8i
    @FaseelaFasi-j8i 3 місяці тому +1

    Measurment ezuthi ayakuo

  • @thomascherian4821
    @thomascherian4821 3 місяці тому +1

    I love your voice and the way you talk 😊

  • @sijimol70
    @sijimol70 5 місяців тому +1

    Good👍🏻

  • @visakhrajappan8050
    @visakhrajappan8050 4 місяці тому +2

    Hlo freezer vechal ntha probl

    • @zahrzali6341
      @zahrzali6341 3 місяці тому +1

      Pudding orikalum freez cheyyaruth ade ice polavum

  • @sainukitchen1041
    @sainukitchen1041 5 місяців тому +1

    അടിപൊളി❤

  • @shimrinstable1474
    @shimrinstable1474 4 місяці тому +1

    Hi, may i know iii tray ewide kittum

  • @miya5744
    @miya5744 5 місяців тому +1

    Spr❤

  • @visakhrajappan8050
    @visakhrajappan8050 4 місяці тому +1

    Hlo . Oru doubt overnight nammal set akki fridgil vecha sesham mrng delivery kodukkan ollathanu but corent poyal pudding kedavumo

    • @jasminscookhouse
      @jasminscookhouse  4 місяці тому +1

      Morning kodukkananenkil problem undakilla, power poyalum cheriyoru thanupp fridgeaintain cheyyum, so morning vare kuzhappam undakilla, allenkil freezer clean aanenkil (fish items onnum illathe)athilekk mattam

  • @jereenanezeer6653
    @jereenanezeer6653 5 місяців тому +1

    Suupr🥰

  • @tastyfoodchannel9816
    @tastyfoodchannel9816 5 місяців тому +4

    ഒരു സംശയം ചോദിച്ചോട്ടെ... China grassinu പകരം gelatin ഉപയോഗിക്കമോ

  • @yogalaxmis
    @yogalaxmis 5 місяців тому +1

    Thank you so much sis ❤ will definitely try it 😊

  • @Jisha_m_reji
    @Jisha_m_reji 5 місяців тому +1

    Super ayittundu. Ethra rupeesinu anu sale cheyyunnathu

    • @jasminscookhouse
      @jasminscookhouse  5 місяців тому +1

      Video Full കണ്ടു നോക്കൂ എല്ലാ ഡീറ്റൈൽസും include ചെയ്തിട്ടുണ്ട്

  • @risana650
    @risana650 5 місяців тому +1

    Super🥰 പുഡിങ് tray എവിടെ നിന്ന വാങ്ങിച്ചത്..

    • @jasminscookhouse
      @jasminscookhouse  5 місяців тому +2

      Shop ( Trivandrum)

    • @cptly1295
      @cptly1295 5 місяців тому

      എല്ലാ ക്രോകേറി ഷോപ്പിലും ഉണ്ട്

    • @sheethalsivan2023
      @sheethalsivan2023 3 місяці тому

      Shop name ​@@jasminscookhouse

  • @shimrinstable1474
    @shimrinstable1474 4 місяці тому +1

    Steel tray?

  • @haifazainaba3131
    @haifazainaba3131 4 місяці тому +2

    Pls half litre milk kinde recipe video upload cheiyamo pls I request u thank you❤🌹🙏

  • @athisfoodchannel2455
    @athisfoodchannel2455 5 місяців тому +1

    Trivandrum evide

  • @fathimathuljuhina1677
    @fathimathuljuhina1677 5 місяців тому +3

    Ella pudinginteum rait paryan pato

  • @z123-r8g
    @z123-r8g 4 місяці тому +1

    Oru packet milk one litre ano

  • @shaharbanshia544
    @shaharbanshia544 5 місяців тому +2

    Rate

    • @jasminscookhouse
      @jasminscookhouse  5 місяців тому +1

      എല്ലാ Detailsum വിഡിയോയിൽ പറഞ്ഞിട്ടുണ്ട്

  • @crazytube9314
    @crazytube9314 5 місяців тому +1

    Karek pulpvacha glass evidanna link edumo

  • @susansrecipe-healthyyummybites
    @susansrecipe-healthyyummybites 5 місяців тому

    Wonderful delicious pudding ❤❤❤

  • @visakhrajappan8050
    @visakhrajappan8050 4 місяці тому

    Freezer kayyik olle

  • @ansuonakkaraam2335
    @ansuonakkaraam2335 4 місяці тому +1

    Condensed milk മാത്രം ആണ് ഉപയോഗിക്കുന്നതെങ്കിലും എത്ര എടുക്കണം

  • @crazytube9314
    @crazytube9314 5 місяців тому +1

    Plaise evidaya

  • @bushrashahul02
    @bushrashahul02 4 місяці тому

    Nigal yanta video noki saport chayanam nigala video noki laike chayanam

  • @NafeesathMisriya-h6g
    @NafeesathMisriya-h6g 5 місяців тому

    Tray onlinilnn vaangiyathaano link ayach tharuo

  • @Mubirafeek
    @Mubirafeek 4 місяці тому +1

    China grass milknte koode orumich idan pattuo?

  • @ameenaarmi4977
    @ameenaarmi4977 5 місяців тому +1

    Jelli tender coconut nte recipe kaanichillallo

    • @jasminscookhouse
      @jasminscookhouse  5 місяців тому +1

      Cheyyatto, video lenght kooduthal aayathukondanu ithil include cheyyathe.

    • @ameenaarmi4977
      @ameenaarmi4977 5 місяців тому +1

      @@jasminscookhouse ok👍

  • @FathimaNaja-yp7ms
    @FathimaNaja-yp7ms 5 місяців тому +1

    Ee choclate pudding onn kaanikko

  • @RafiNp-ko1kr
    @RafiNp-ko1kr 5 місяців тому +1

    പുഡിങ് കാണിക്കുമ്പോൾ ഇത് പോലെ റേറ്റ് പറയണേ

    • @jasminscookhouse
      @jasminscookhouse  5 місяців тому +3

      പറയാട്ടോ🥰👍

    • @RafiNp-ko1kr
      @RafiNp-ko1kr 5 місяців тому +2

      @@jasminscookhouse ഞാനും ഇത് പോലെ ചെറിയ രീതിയിൽ തുടങ്ങിയിട്ടുണ്ട്

    • @jasminscookhouse
      @jasminscookhouse  5 місяців тому

      @RafiNp-ko1kr 🥰👍

  • @jereenanezeer6653
    @jereenanezeer6653 5 місяців тому

    Rate ethra vangam

    • @jasminscookhouse
      @jasminscookhouse  5 місяців тому

      Video കണ്ടു നോക്കു , എല്ലാ detailsum clear ആയി പറയുന്നുണ്ട്

  • @AnsuAhz
    @AnsuAhz 4 місяці тому +1

    Ethe pudding 600yenn paranjaal venda yenn parayum njangade naar il

    • @jasminscookhouse
      @jasminscookhouse  4 місяці тому +1

      ആണോ🙄ഇവിടെ same റെസിപിയിൽ ഉള്ള 2 packet പാലിന്റെ pudding 800 ആണ് ഞാൻ sale ചെയ്യുന്നേ

  • @sabithafiros8507
    @sabithafiros8507 4 місяці тому +2

    ഇങ്ങനെ ഒരു ltr milk ഇൽ ഉണ്ടാക്കിയത് എത്ര പേർക്ക് serve ചെയ്യാം?

  • @JubijasiJubijasi
    @JubijasiJubijasi 5 місяців тому +8

    ഈയിടെ വാങ്ങിക്കുന്ന chinagrass ഒന്നും നന്നാകുന്നില്ല. Pudding perfect ആകുന്നില്ല

    • @jasminscookhouse
      @jasminscookhouse  5 місяців тому +2

      First quality നോക്കി വാങ്ങൂ

    • @moushmihaq377
      @moushmihaq377 5 місяців тому

      Atu engane manasillakum,ellam kanakka.​@@jasminscookhouse

    • @jashidaarshad8028
      @jashidaarshad8028 2 місяці тому

      Bakers nde vangi nokku nallatha

    • @RosilyKanaraouso
      @RosilyKanaraouso 2 дні тому +1

      എനിക്കും chaina ഗ്രാസ് നല്ലത് കിട്ടിയില്ല

  • @fathimathshakira1427
    @fathimathshakira1427 5 місяців тому +1

    Ningale watsap number thero

    • @jasminscookhouse
      @jasminscookhouse  5 місяців тому +1

      Instagramil message cheyyu, Channelinte Same name thanneyanu account