myfrocks ന്റെ ചുരിദാർ തയ്‌ക്കാൻ ആദ്യം മുതൽ പഠിപ്പിക്കുന്ന online ക്ലാസ്സിൽ join ചെയ്യാൻ താല്പര്യം ഉള്ളവർ ഈ ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക . ഏകദേശം 8 മണിക്കൂറോളം ഉള്ള വളരെ ഡീറ്റൈൽ ആയ കോഴ്സ് ആണ് . തയ്യൽ പഠിച്ചു തുടങ്ങുന്നവർക്കു പോലും വളരെ ഉപകാരപ്രദം ആയ കോഴ്സ് ആണ്.കോഴ്‌സിന്റെ ഫീസും ഡീറ്റെയിൽസ് ഉം അറിയാൻ ഈ ഗ്രൂപ്പിൽ join ചെയ്യുക t.me/+Aj0QD5LSBn40OGM1
ഞാൻ ഒരു റിട്ടയേർഡ് അധ്യാപിക. വീഡിയോസ് കണ്ടു കണ്ട് ഉടുപ്പുകൾ അടിക്കാൻ പഠിച്ചു. കൊച്ചുമകൾക്ക് അടിച്ചു കൊടുക്കാറുണ്ട്. നേരമ്പോക്കിനും, മാനസീക ഉല്ലാസത്തിനും നല്ല വഴി. വീഡിയോകൾക്കും,. my frocks നും നന്ദി...
മറ്റൊരാളെ സഹായിക്കാനുള്ള ഒരു മനസ്സ് നിങ്ങളുടെ ഓരോ വാക്കുകളിലും ധ്വനിച്ചു കേൾക്കാം. തയ്യൽ അറിയുന്ന ആർക്കും നിങ്ങൾ നല്ലൊരു വഴികാട്ടിയാണ്... അത് തുടർന്നും പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ബിർത്ഡേ frock ഞാൻ പരീക്ഷിച്ചു. കൂടെ എന്റെ വക design add ചെയ്തു നല്ല അഭിപ്രായം ആണ് കിട്ടിയത്. അതിന് നിങ്ങളോട് ഞാൻ നന്ദി പറയുന്നു.... thankyou......
ചേച്ചി സൂപ്പർ 👌👌👌💖 ഞാൻ elastic frock തൈച്ചതാണ് customer വാങ്ങിയത് ആദ്യമായിട്ടാണ് frock പുറത്തു കൊടുക്കുന്നത് rate തീരുമാനിക്കാൻ വല്ലാത്ത ബുദ്ധിമുട്ട് ചേച്ചി ഒന്ന് പറഞ്ഞു തരാമോ 125 രൂപയുടെ rayon cloth മുഴുവൻ വേണ്ടി വന്നില്ല ഒരു hair band കൂടി പറഞ്ഞിട്ടുണ്ട് രണ്ട് frock കൂടി oder ചെയ്തിട്ടുണ്ട് ഒന്ന് പറഞ്ഞു തരണേ pleese 2അര വയസുള്ള കുട്ടിക്കാണ് തയ്ച്ചത്
Hai cheachiii . njan aappu down load cheidutto. Super aanu.nalla helpful um .enikku randu penkuttykala . njan avarkkuvendy stitch cheidu 2 frock.thank you soomuch
എന്നും വീഡിയോ കാണാന് കാത്തിരിയ്ക്കുകയാണ് ആകാംഷയോടെ അത്രക് വലിയ ഒരു ഇഷ്ടമാണ് ഈ ചാനലിനോടും ഇതിന്റെ അവതരണ രീതിയോടും.👌👌👌തയ്പിനോട് താല്പര്യം കൂടിയത് ഈ ചാനല് കണ്ട് തുടങ്ങിയപ്പോളാണ്
സ്റ്റിച്ചിങ് കാണിക്കുന്നില്ലെങ്കിലും നല്ലവണ്ണം മനസ്സിലാക്കി കൊടുക്കുന്നുണ്ട് 👍 ഞാനും സ്റ്റിച്ചിങ് വീഡിയോസ് ആണ് അപ്‌ലോഡ് ചെയ്യുന്നത് New born babies ഇന്ടെ ആണെന്ന് മാത്രം.
ഞാൻ ഓരോന്ന് തൈക്കുമ്പോഴും ഈ ചാനൽ ആണ് Follow ചെയ്യുന്നത്.ഇപ്പൊ എൻ്റെ മോൾക്ക് ഒരു 3000 രൂപയുടെ ലാഭമുണ്ടാക്കി. തയ്ച്ച് കഴിഞ്ഞ ശേഷം ഇന്നിട്ടപോലെ തയ്ച്ച ഡ്രസിൻ്റെ Pic ഒന്ന് നന്നായിട്ട് ഇടണേ
Hi dear ente molkku 4 yrs akunnu... chechi parayunna ella frocks m njan avalkku stitch cheythu kodukkunnundu.. 13 yrs num 11 yrs chechimarkku kusumpu thudangi🤣
myfrocks ന്റെ ചുരിദാർ തയ്‌ക്കാൻ ആദ്യം മുതൽ പഠിപ്പിക്കുന്ന online ക്ലാസ്സിൽ join ചെയ്യാൻ താല്പര്യം ഉള്ളവർ ഈ ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക .
ഏകദേശം 8 മണിക്കൂറോളം ഉള്ള വളരെ ഡീറ്റൈൽ ആയ കോഴ്സ് ആണ് . തയ്യൽ പഠിച്ചു തുടങ്ങുന്നവർക്കു പോലും വളരെ ഉപകാരപ്രദം ആയ കോഴ്സ് ആണ്.കോഴ്‌സിന്റെ ഫീസും ഡീറ്റെയിൽസ് ഉം അറിയാൻ ഈ ഗ്രൂപ്പിൽ join ചെയ്യുക
t.me/+Aj0QD5LSBn40OGM1
ഞാൻ ഇപ്പോഴാണ് നിങ്ങളുടെ വീഡിയോ ഒക്കെ കാണുന്നത് എല്ലാവർക്കും നല്ല ഉപകരപ്പെടുന്ന വീഡിയോ ആണ് എല്ലാം നല്ലോണം പറഞ്ഞു മനസ്സിലാക്കിത്തരുന്ന സംസാരവും 👍😍
ഞാൻ ഒരു റിട്ടയേർഡ് അധ്യാപിക.
വീഡിയോസ് കണ്ടു കണ്ട് ഉടുപ്പുകൾ അടിക്കാൻ പഠിച്ചു.
കൊച്ചുമകൾക്ക് അടിച്ചു കൊടുക്കാറുണ്ട്.
നേരമ്പോക്കിനും, മാനസീക ഉല്ലാസത്തിനും നല്ല വഴി. വീഡിയോകൾക്കും,. my frocks നും നന്ദി...
Thank you teacher. Keep watching.
Njan um
ഇത്രയും നല്ലതുപോലെ പറഞ്ഞു മാനസിലാക്കികൊടുക്കാനുള്ള ആ നല്ല മനസിനാണ് നന്ദി പറയേണ്ടത് . Tqu ചേച്ചി tqu so much..... 💓💓
👍😊
മറ്റൊരാളെ സഹായിക്കാനുള്ള ഒരു മനസ്സ് നിങ്ങളുടെ ഓരോ വാക്കുകളിലും ധ്വനിച്ചു കേൾക്കാം. തയ്യൽ അറിയുന്ന ആർക്കും നിങ്ങൾ നല്ലൊരു വഴികാട്ടിയാണ്... അത് തുടർന്നും പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ബിർത്ഡേ frock ഞാൻ പരീക്ഷിച്ചു. കൂടെ എന്റെ വക design add ചെയ്തു നല്ല അഭിപ്രായം ആണ് കിട്ടിയത്. അതിന് നിങ്ങളോട് ഞാൻ നന്ദി പറയുന്നു.... thankyou......
Thank you noorjahan.. 😊
Ella age groupinteyum neck, shoulder, chest.. Ellam ulpedutiya oru video cheyyamo
സൂപ്പർ ചേച്ചി 🥰. ഞാനും തയ്ച്ചു തുടങ്ങി.
Very beautiful and simple cutting..thank you for your clear demonstration
ദൈവം അനുഗ്രഹിക്കട്ടെ നല്ല അവതരണം നല്ല രീതിയിൽ പറഞ്ഞു തന്നു Super
🙏👍
10 years ulla kuttikku pattunna frock kanikkumo
Chechi njan ella episode um kaanarundu but comments ayachilenneyullu... videos ellam valare help full aa kalakki taa
👍😊
Enikum chechide class ishttann enik nannayi manasilavund ❤thanke you soumch
Thank you 🙏
Very nice kurta
Chechi partiwear kids full net type one colour clothil cheyunna video edumo
Hi chechi എന്റെ molk ഒരു ഫ്രോക്ക് thichu എല്ലാവർക്കും ഇഷ്ടായി thanks chechiii
,👍😊
ചേച്ചി സൂപ്പർ 👌👌👌💖
ഞാൻ elastic frock തൈച്ചതാണ് customer വാങ്ങിയത്
ആദ്യമായിട്ടാണ് frock പുറത്തു കൊടുക്കുന്നത് rate തീരുമാനിക്കാൻ വല്ലാത്ത ബുദ്ധിമുട്ട് ചേച്ചി ഒന്ന് പറഞ്ഞു തരാമോ
125 രൂപയുടെ rayon cloth മുഴുവൻ വേണ്ടി വന്നില്ല ഒരു hair band കൂടി പറഞ്ഞിട്ടുണ്ട് രണ്ട് frock കൂടി oder ചെയ്തിട്ടുണ്ട് ഒന്ന് പറഞ്ഞു തരണേ pleese 2അര വയസുള്ള കുട്ടിക്കാണ് തയ്ച്ചത്
നല്ല ഭംഗിയുണ്ട് കാണാൻ
👍😊
Valare. Nannayittundu. Karutha thuniyil Vella marker kondu alavi varachu. Kaanikkaamayirunnu. Colour thuniyil manasilakunnilla
👍😊
Nallathepole manassilakunnundu .bhagavan anugrahikkatte.
Thank you
കിടു 🥰👍
Thank you 🙏
അടി.പൊളി.ഫ്രോക്ക്
👍🙏
Chechi 11-12 vare ulla kuttiyude alav paranj tharumo
Umbrella frock stitch cheyumbol lining ullathu aano nallathu sale cheyan......
It depends on cloth.
Superttooo... Ella frockum njan stich cheythuttoo..
👍😊
Net kond eemodel cheyyamo
ഹായ് ചേച്ചി വീഡിയോ സൂപ്പറായിട്ടുണ്ട് നല്ല ഉപകരിക്കുന്ന ക്ലാസ്സ് ആണ്
👍😊
സൂപ്പർ.. ഞാനും 3 frock sale cheythu.
👍😊. Super..
Angane sale cheythath sissy?
Oru paad eshttamai
Thank you
Tabel top meshin kond frock bisnuss start cheyyan patumo
ഒരുപാട് ഇഷ്ടാണ് നല്ല ഉപകരമാണ് എന്റെ വാവക്ക് ചെയ്യാറുണ്ട് വാവക്ക് ഒന്നര വയസ്സാണ് താങ്ക്സ്
👍😊
@@myfrocksmalayalamstitching and
Hai cheachiii . njan aappu down load cheidutto. Super aanu.nalla helpful um .enikku randu penkuttykala . njan avarkkuvendy stitch cheidu 2 frock.thank you soomuch
👍😊
Chechi parayunnad nannayi manassilavunnund...
👍😊
Enik bisinus tudngn agrahmund.pakshe tayyal mechin veetililla.vangan udeshikkunnund.stithingokke ariyam.pakshe modal enganethethakkanamenn ariyillayieunnu.ipol chechiyude channel kanditt kure model manasilakki.etrayum pettenn tanne meshion vanganam.endayalum cheching tanne tanxum likum 👍👍
Thanks razi...Keep watching...
സൂപ്പർ ചേച്ചി ഞാൻ തീർച്ചയായും ട്രൈ ചെയ്യും
👍😊
Ee flower adichundakkiyathano
No
ചേച്ചി തയ്യൽ പഠിച്ചിട്ടില്ല. പഠിക്കണമെന്നുണ്ട്. ചേച്ചിയുടെ വീഡിയോ കണ്ടു നോക്കട്ടെ ആദ്യമായിട്ടാണ് കാണുന്നത്. എന്തായാലും അവതരണം സൂപ്പർ ആണ്.
hai
super ayittund njan adhya Mayittanu kanynnathu
7month baby measurement parayumo
nalla avadharanum
Valarea nannayttund
Chechi frockinte first part link kaniku chechi
Nannayirinnu nallarithiyil manasilaki
Thannathinu thanks madem
Good presentation. Nalla pole manassilayi.
👍😊
Crose piece vettunnatum switch cheyyunnatum kaanikkumo
11വയസ്സുള്ള കുട്ടിയുടെ measurement പറഞ്ഞു തരോ
Chechi ithinte size chart appl koduthittille?
Njanum stitch cheythu
👍😊
Chechi onnara vayasile kuttiyude frock cutting & stiching video pls
Channelil undu.
1.5 yr prayamulla kuttiku frock kanikkamo
ആപ്പില് അളവുകൾ ഉണ്ട്
Nallamanassilayi
എന്നും വീഡിയോ കാണാന് കാത്തിരിയ്ക്കുകയാണ് ആകാംഷയോടെ അത്രക് വലിയ ഒരു ഇഷ്ടമാണ് ഈ ചാനലിനോടും ഇതിന്റെ അവതരണ രീതിയോടും.👌👌👌തയ്പിനോട് താല്പര്യം കൂടിയത് ഈ ചാനല് കണ്ട് തുടങ്ങിയപ്പോളാണ്
Thank you riya... Keep watching and comment.
👍🏻
ചേച്ചിയുടെ video എനിക്ക് നല്ല ഇഷ്ടമാണ്
👍😊
Ee frocknu stitching kooli ethra vaangikkaam
Super chechiii....orupad upayogapradamanu...thanks chechi😍😍😍😍
👍😊
Super chechi
Thank you
ഈ രീതിയിൽ വലിയവർക്ക് ടോപ് അടിച്ചുടെ plz reply oppen ellatha topa line model
Yes
@@myfrocksmalayalamstitching thankyou രണ്ടു ദിവസമായി റിപ്ലൈ nokkierikkukayayirunu ഇനി stich chiyam 🤩😘🙏
Sorry for the delay.
Chechi super 👍pinne frock size kodukunad anganeya onnu parayo eg. 22,24 adu onnu parayo pls reply
Chest size
Chechi adipoli....njn classinu povathe thanne ippo thaiyal padichu...thank you❤️
👍😊.keep watching
44 inch veethi cloth aanenkil ethra mtr venam
Length അനുസരിച്...
Dear oru doubt chodichotte... elastic stich cheyyumbo noodle il udakkarundu. Athu enganeya direct stich cheyyunne. Please reply
Hi.. elastic സ്റ്റിച്ച് ചെയ്യുന്ന വീഡിയോസ് ചാനലിൽ ഉണ്ട്. കണ്ടുനോക്കു
പിന്നെ കട്ടി കൂടുതൽ ആണെങ്കിൽ അല്പം ടെൻഷൻ ലൂസ് ആക്കുക. Or needle 18 ഉപയോഗിക്കുക.
Etra vayas ulla kuttik aane edh
🙏👍
Aa flower engane undakkiyathennu kanikkumo chechi
ഈ flower വാങ്ങിയത് ആണ്. ഒത്തിരി flower making വീഡിയോസ് നമ്മുടെ ചാനലിൽ ഉണ്ട്.
Chechi elestic thaikumpol needle valanju poka. Sadha machine ethra size needle idendathu elestic thaikan
Normally അങ്ങനെ വരാറില്ല. സാദാരണ 16 ആണ് ഇടുന്നത്. പിന്നെ കട്ടി കൂടിയ തുണി ആണെങ്കിൽ 18 ഇടുക.
Ingane print Ullathil paperil alav cheyyo please
👍
Adipoli metierial siper froke enikk 2penkuttikalan njan checheede vedeo try cheyyarund enikkishttanu thaikkan
Thank you dear..
സ്റ്റിച്ചിങ് കാണിക്കുന്നില്ലെങ്കിലും നല്ലവണ്ണം മനസ്സിലാക്കി കൊടുക്കുന്നുണ്ട് 👍
ഞാനും സ്റ്റിച്ചിങ് വീഡിയോസ് ആണ് അപ്‌ലോഡ് ചെയ്യുന്നത് New born babies ഇന്ടെ ആണെന്ന് മാത്രം.
👍😊
Super👌
ഏതാ നല്ല മെഷിൻ ഒന്ന് പറയാമോ
ഞാൻ യൂസ് ചെയ്യുന്ന machine വീഡിയോ ചാനലിൽ ഉണ്ട്.
jack nallathan
Thevasavum kathirikuvanu thankyou
👍😊
Supper thanku
Njan frst time chnnl kanunath .....sub chythu..... Use full videos I like it 😍
👍😊
തുണിയുടെ അളവ് എങ്ങനെയാണ് മനസ്സിലാക്കേണ്ടത്.
Full skirt ,short top for 3 years baby,please
Thank-you mam your videos are very helpful
Thanks
Nannayittundu enikkum cheyyanam
👍😊
Super
അടിപൊളി ചേച്ചി. ട്രൈ ചെയ്യാം 👍
👍😊
Yellaam super aanu chechi
👍😊
Hi mam, Any suggestions to buy materials.
Always take best quality cloths
Super nannayi manasilayi thanku 🙏
Ithe model age nanusarichu alavu ezhuthikkanichal nannayirunnu.ella alavilum thaykkalo
Priya ithu nalloru suggestion aanu
oru vayassulla kuttik etra edkandarum
വേണ്ട length നേക്കാൾ 5 ഇഞ്ച് കൂട്ടി വാങ്ങുക.
ഞാൻ ഓരോന്ന് തൈക്കുമ്പോഴും ഈ ചാനൽ ആണ് Follow ചെയ്യുന്നത്.ഇപ്പൊ എൻ്റെ മോൾക്ക് ഒരു 3000 രൂപയുടെ ലാഭമുണ്ടാക്കി.
തയ്ച്ച് കഴിഞ്ഞ ശേഷം ഇന്നിട്ടപോലെ തയ്ച്ച ഡ്രസിൻ്റെ Pic ഒന്ന് നന്നായിട്ട് ഇടണേ
ഞാൻ തയ്ച്ചു എന്റെ മോൾക്ക്. ലൈനിങ് വെച്ചിട്ടാ തയ്ച്ചേ. അരക്ക് ബെൽറ്റ് വെച്ചു 😍
👍
thank you ചേച്ചി
👍😊
4 വയസ് ഉള്ള കുട്ടിക്ക് മിഡിയും ട്ടോപ്പും നല്ല നല്ല ഡിസയിനിൽ ഇട്ട് തരണം എല്ലാ വീഡിയോ യും കാണാറുണ്ട് ദയവായി ഉടൻ ഇട് തരrണം പ്ലീസ്
Beautiful dress
👍
സൂപ്പർ
🙏🙏👍
Lining undenkil kurachu koode nannayirunena
എങ്ങനെ ആണ് ഫ്രോക്ക് തയ്ച്ചു വിൽക്കുന്നെ
Ee meterial okke ethu shopil ninna vangunne
പത്തു വയസ്സുള്ള കുട്ടിക്ക് എത്ര മീറ്റർ തുണി വേണം
It depends on height. Total length×2+0.5
ചേച്ചി തൈക്കുമ്പോൾ മുകളിലെ സ്റ്റിച് ഡോട്ട് ഡോട്ടായി വരുന്നു അത് എന്താണ് കാരണം
Needle change ചെയ്തു നോക്കൂ
Chechi athe engineyannu online ayii fb vazi namukku stich cheyithathu kidukan sadikkuka arkengillum ariyammo facebook vazi online ayi engine sale cheyamnnu
വീഡിയോ ഉണ്ട് കണ്ടുനോക്കു
👍👍👍😊nannayi vivarichu pad ipo chi teacher👌👌
10 age ആൾക്ക് എത്ര metr venam
Use myfrocks app.. Athil അളവുകളും ഉണ്ട്...
1yr babyക്ക എത്ര cloth വേണം.pls Replay
Normally 1/2 to 3/4.
Veriy.thakns
Very nice teaching.
👍😊
Elastic vekunath kanikamarunu chechi
ചാനലിൽ seperate വീഡിയോ ഉണ്ട്.
ഇത് 1yr ഉള്ള കുട്ടിക്ക് തൈക്കാമോ...എത്ര തുണി വേണം
Yes. Maximum 1m.
Hi dear ente molkku 4 yrs akunnu... chechi parayunna ella frocks m njan avalkku stitch cheythu kodukkunnundu.. 13 yrs num 11 yrs chechimarkku kusumpu thudangi🤣
ചേച്ചിമാർക് കൂടി stitch ചെയ്‍തു kodukku.. വലിയ ഫ്രോക്ക്‌സ് വീഡിയോസ് നമ്മുടെ ചാനലിൽ ഉണ്ട്.