ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് . എനിക്ക് വളരെ ഇഷ്ടപ്പെട്ടു. താൻ എന്തു ക്ലീയർ ആയിട്ടാണ് പറയുന്നത് അതുകൊണ്ടു അറിഞ്ഞൂടാത്ത ഒരു ആൾക്ക് ഇതു കാണുമ്പോൾ പെട്ടന്ന് മനസിലാക്കാൻ കഴിയും. ഞാൻ തയ്യൽ പഠിക്കാൻ പോയത് ആയിരുന്നു എനിക്ക് ഒന്നും മനസ്സിലായില്ല പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് നല്ലതു പോലെ മനസിലായി. ആരും ഇങ്ങനെ ഇത്ര നല്ലതു പോലെ പറഞ്ഞ് തന്നിട്ടില്ല ഈശ്വരൻ അനുഗ്രഹിക്കട്ടെ....
Orupaad videos kanditt oru rekshayillaathe avasaanam ivide vannathi. Dhaivam anugrahikkatte. Hridhayathil thott oraayiram nanni. Orupaad nanmaakal undaavatte ennu ashamsikkunnu. Thank u so much for uploading this useful video for us🙏love u😘
വളരെ നല്ല class ആയിരുന്നു. ഞാൻ ഇതിന്റെ കൂടെ ഒരു top വെട്ടി എടുത്തു. കുറച്ച് അറിയുന്നവർക്ക് വലിയ ഉപ കാരമായിരിക്കും. അത്രയും വിശദമായി പറഞ്ഞു തന്നു. Thanks.
Hi dear എനിക്ക് ഈ ക്ലാസ്സ് വളരെ പ്രയോജനപ്പെട്ടു മനസിലാകുന്ന രീതിയിൽ നല്ല രീതിയിൽ ക്ലാസ്സ് എടുക്കുന്നു ഞാൻ ഇത് പോലെ തന്നെ ഒരു ടോപ് തയ്ച്ചു ഒത്തിരി താങ്ക്സ് 💕💕💕💕💕💕💕
ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത്. എനിക്ക് നന്നായി മനസ്സിലാകുന്നുണ്ട്. ഞാൻ ദിവസവും ഇത് കാണാൻ ശ്രമിക്കും. ഞാനും ഈ വീഡിയോ കണ്ടിട്ട്ചുരിദാർ തന്നെ തൈക്കും...👍🏻
എത്ര നന്നായിട്ടാണ് തയ്ക്കുന്ന ഒരൊന്നും പറഞ്ഞ് തരുന്നത് എങ്ങനെ നന്ദി പറയണമെന്നറിയില്ല അത്രക്കും നന്നായി മനസ്സിലാകണമെന്ന് കരുതി ചെയ്യുന്നുണ്ട് വളരെ നന്ദിയുണ്ട് അധിക ക്ലാസും ഞാൻ കാണാറുണ്ട് എല്ലാവിധ അനുഗ്രഹങ്ങളും
Hai tinu super class adippli pine ngan thayal classinonum poyitila ngan orudivasam youtube nokumbol athil stichinginte video ngan oronum openaki noki onum manasilagunila angane nokumbol E& E creation chanal kandu video noki super nanayi manasilay angane ngan first oru saree eduthu alav churidar mukalil vach cut chdythu thaychu ellavarum praju kollam enn angane divasavum try cheyum ipol oruvidam padichu ipol purayhu thsychukodukunund ellam tinuvinte video kanditan padichad ann thot innuvare ngan tinuvinte video kanadirunitils sathyam tinuvin orupad thanks enik orupad ishtaman tinuvine sathyam
തുണി മുറിക്കാൻ ഒന്ന് പഠിപ്പിച്ചു തരാൻ പറഞ്ഞാൽ എല്ലാർക്കും വല്ല്യ ജാഡ യാ ചേച്ചി പൊളിയാ നല്ല ക്ലിയർ ആയിട്ടുണ്ട് പറഞ്ഞു തന്നു thanks ❤️
Atungalea mindakkanda etilu nokki padicha Mati😏
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് . എനിക്ക് വളരെ ഇഷ്ടപ്പെട്ടു. താൻ എന്തു ക്ലീയർ ആയിട്ടാണ് പറയുന്നത് അതുകൊണ്ടു അറിഞ്ഞൂടാത്ത ഒരു ആൾക്ക് ഇതു കാണുമ്പോൾ പെട്ടന്ന് മനസിലാക്കാൻ കഴിയും. ഞാൻ തയ്യൽ പഠിക്കാൻ പോയത് ആയിരുന്നു എനിക്ക് ഒന്നും മനസ്സിലായില്ല പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് നല്ലതു പോലെ മനസിലായി. ആരും ഇങ്ങനെ ഇത്ര നല്ലതു പോലെ പറഞ്ഞ് തന്നിട്ടില്ല ഈശ്വരൻ അനുഗ്രഹിക്കട്ടെ....
മറ്റുള്ളവർക്ക് ഉപകാരപ്പെടണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചാണ് ചേച്ചി വീഡിയോ ചെയ്തത്. Thanks വളരെ ക്ലിയർ ആണ് 🙏🙏
സത്യം 👍
@@jinsuomega9016 00àà
In see
B
.
@@jinsuomega9016 ²²q¹
ഇങ്ങളാണ്ente ടീച്ചർ. Nanippo കൊറേ ചുരിദാർ അടിച്ചു. ഒരു ക്ലാസ്സിലും പോവാതെ. നിങ്ങളുടെ video kandan adichath. Thanks chechi❣️. ഇതാണ് ക്ലാസ്സ്. ആത്മാർത്ഥ മായ അവതരണം 😍
Me also
സത്യം 👌
Njanum athe
Good
@@muthuzvlog7745 6
Thanks മോളു
മോള് മനസ് അറിഞ്ഞു തന്നെ പഠിപ്പിക്കുന്നു
🥰❤🙏🌹
നല്ലത് മാത്രം വരട്ടെ 🙏
ഈ ചാനൽ കണ്ടതിനു ശേഷമാണ് നന്നായിട്ട് തൈയ്യിക്കുവാൻ പഠിച്ചത് ടീനു നല്ലതുപോലെ മനസ്സിലാക്കു ന്നരീതിയിൽ പഠിപ്പിക്കുന്നുണ്ട് ഒരായിരം നന്ദി
Thank s
ഹായ്.... chechi... ഒരു ടൈലറിങ് ക്ലാസ്സിലുംchechiyepole ഇത്ര detail ayi paranju tharilla...
സൂപ്പർ class 👍..
ഇതു തന്നെ
ശരി പറയാൻ
Very good class
Super anu kto
സൂപ്പർ ആയിട്ട് പറഞ്ഞു തരുന്നുണ്ട് ഒരു പാട് താങ്ക്സ് 🙏🙏🙏🌹🌹
@@supriyabaianilan4423 CV VC wet
എന്തൊരു നല്ല വിശദീകരണമാണ് മോളേ.you did it as yu can.super.
ഒരു രക്ഷയും ഇല്ല അടിപൊളി ക്ലാസ്സ് ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ❤
ചേച്ചിയുടെ ക്ലാസ് അടിപൊളി ആണ്. നന്നായി മനസിൽ ആകും. എനിക്ക് ഒരുപാട് ഇഷ്ടം ആയി 👍❤️😊
Orupaad videos kanditt oru rekshayillaathe avasaanam ivide vannathi. Dhaivam anugrahikkatte. Hridhayathil thott oraayiram nanni. Orupaad nanmaakal undaavatte ennu ashamsikkunnu. Thank u so much for uploading this useful video for us🙏love u😘
വളരെ നല്ല class ആയിരുന്നു. ഞാൻ ഇതിന്റെ കൂടെ ഒരു top വെട്ടി എടുത്തു. കുറച്ച് അറിയുന്നവർക്ക് വലിയ ഉപ കാരമായിരിക്കും. അത്രയും വിശദമായി പറഞ്ഞു തന്നു. Thanks.
ചേച്ചിയോട് എങ്ങിനെ നന്ദി പറയണമെന്നറിയില്ല, ഒരു ദിവസം പോലും stitching ക്ലാസിൽ പോവാതെ ഞാൻ ചുരിദാർ തയ്ക്കാൻ പഠിച്ചു, thankyou very much😄😄😄😄😄
Sathyam
Njanum
Om
Maths ..🙆🙆😂tawilor
Vm mat maths.
Cry learnimmmathsl learniimaths Cyu.
C again ooi
Hyu
Nighty വെച്ച് umbrella കുർത്തി ഞാൻ ചെയ്തിരുന്നു. വീഡിയോയിൽ പറഞ്ഞത് പോലെ ചെയ്തു. പെർഫെക്ട് ആയിട്ട് കിട്ടി. ഒരുപാട് ഹാപ്പിയായി
ടിനു വീഡിയോ ഇട്ടാൽ പിന്നെ കാണാൻ മാറ്റി വെക്കില്ല. ഒരു തരം ആക്രാന്തമാണ് കാണാൻ 🤩
Valare nannayitund👍
Super class.Adyam kanunnavarkkupolum ee class kandal churiidar thaikkam.thanku❤ God bless you.
Actually u are a brilliant and dedicated teacher.
ഹായ് നന്നായിട്ടുണ്ട്,, നല്ലത് പോലെ പറഞ്ഞു കൊടുക്കുന്നു, നല്ലതേ വരൂ, സാറിനും 🙏♥️🌹♥️
Sincere class. God bless you
Chechi karanam enik thaykkan pattunnund athinodoru ishtam koodiya pole. Appo thiranjal oru clothum kittulaaa enkilum ithpole note bookil varach ezhuthi vekkum. Ente chechi fashion designer aanu ivide enne padippikkan irunnal vazhakkil avasanikku. Ennal chechide class athenne ottak thaykkan prerippikkunna onnayi mari. Video kand orennam njan thaychu adipoli aayi thanne kitty. Ethra thanks paranjalum theerillaaaa. Enth nannayitta paranju tharunne. Orupad videos kandittund ithpole crct aayi paranju tharunna orale njanivide evidem kandillaa. Love you chechi... Love you so much😍😍😍😍😍😍😍😍😍😍😍
ചേച്ചി പറഞ്ഞുതരുന്നതെല്ലാം superr. എല്ലാം നന്നായി മനസ്സിലാകുന്നുണ്ട്.
Super 🤩🥰🤩👍 njan churidar adichu poli.ellam manaslilakki thannadinu thanks.
Chechi, നല്ല ക്ലിയർ ആയി മനസിലാക്കി തന്നു. Thank you very much 👏👏👏👏👍🥰🥰
9
👌❤
Nannayittundu vegam manasilavunnundu edhupile eniyum easy ayittulla tipsukal tharanam
വിവരണം സൂപ്പർ ആണ് കേട്ടോ👌. നന്നായിട്ടുണ്ട് മനസിലാക്കുന്നുണ്ട് 👍
Thanks
ഇതുപോലെ ഒരു വീഡിയോ ഞാൻ കണ്ടിട്ടേ ഇല്ല sprr..... പറയാൻ വാക്കുകളില്ല ഞാൻ ഇതിപോലെ തൈച്ചു ചുരിദാർ i
Super
വളരെ നല്ല അവതരണം നന്നായി മനസ്സിലാകും ചെറിയ കാര്യങ്ങൾ പോലും വിശദീകരിച്ചു പറഞ്ഞു തരുന്നുണ്ട് താങ്ക്സ്
മനസ്സിലാക്കി പറഞ്ഞു തരുന്നു . ഒരു പാട് സന്തോഷമുണ്ട്. താങ്ക്സ് ചേച്ചി.
എല്ലാവരും തുണി മടക്ക എന്ന് പറയും എങ്ങനെന്ന് കാണിച്ചു തരില്ല നിങ്ങൾ പൊളിയാണ് ചേച്ചി ❤❤❤👌👌👌👌👌👌👌no words 👌👌👌
😂😂
ഇത്രക്കും dedicationodu കൂടി ചേച്ചി video ചെയുമ്പോൾ...its really worth and feelojg Happy.🌹🌹🌹 go on...👍🏻
എല്ലാം ക്ലാസ്സും നന്നായി മനസ്സിലാവുന്നുണ്ട് Thanks
Very very helpful classes. Thank you vey much
Hi dear എനിക്ക് ഈ ക്ലാസ്സ് വളരെ പ്രയോജനപ്പെട്ടു മനസിലാകുന്ന രീതിയിൽ നല്ല രീതിയിൽ ക്ലാസ്സ് എടുക്കുന്നു ഞാൻ ഇത് പോലെ തന്നെ ഒരു ടോപ് തയ്ച്ചു ഒത്തിരി താങ്ക്സ് 💕💕💕💕💕💕💕
നിങ്ങളുടെ വീഡിയോ കണ്ടാൽ എല്ലാവർക്കും മനസിലാവും 👍👍👍🥰
ഇപ്പോൾ ഇട്ട വീഡിയോ നന്നായി മനസിലായി..... Thankyouuuuu very much...... God blass youuuuu......💕💕💕💕❤️❤️❤️💞💞💞💖💖💖💖🌹🌹🌹🌹🌹🌹
Thanks
നന്നായി മനസ്സിലാവുന്നുണ്ട് thanks chechi
ചേച്ചി saree കൊണ്ട് ഇതു തൈകുവാൻ പറ്റുമോ എങ്കിൽ മടക്കുന്ന രീതി കാണിച്ചു തരുമോ നന്നായി മനസ്സിലാകുന്നുണ്ട് you are a good teacher
Thank you for the wonderful classes. God bless you. God bless you mole.
😍😍😍😍😍👌👌👌👍👍🙏🙏
സൂപ്പർ ❤
വളരെ നല്ല ക്ലാസ്സ്...👍👍👍👍👍👍👍👍👍👍👍thank u so much 🙂🙂❤❤❤❤
ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത്. എനിക്ക് നന്നായി മനസ്സിലാകുന്നുണ്ട്. ഞാൻ ദിവസവും ഇത് കാണാൻ ശ്രമിക്കും. ഞാനും ഈ വീഡിയോ കണ്ടിട്ട്ചുരിദാർ തന്നെ തൈക്കും...👍🏻
enth clear ayittanu chechi explain cheyyunnath
njangalkk orupad helpful anu ella videos um
thanks chechi
എത്ര നന്നായിട്ടാണ് തയ്ക്കുന്ന ഒരൊന്നും പറഞ്ഞ് തരുന്നത് എങ്ങനെ നന്ദി പറയണമെന്നറിയില്ല അത്രക്കും നന്നായി മനസ്സിലാകണമെന്ന് കരുതി ചെയ്യുന്നുണ്ട് വളരെ നന്ദിയുണ്ട് അധിക ക്ലാസും ഞാൻ കാണാറുണ്ട് എല്ലാവിധ അനുഗ്രഹങ്ങളും
ഞാൻ പലരുടെയും ബ്ലോഗ് കാണാറുണ്ട് ഇത് പോലെ മറ്റാരും വിശദമായി പറഞ്ഞു തരാറില
Superclass
എനിക്ക് ആദ്യമായിട്ടാ ഇത്രയും നല്ലതായി മനസിലായത് സാധാരണ എത്ര പറഞ്ഞു തന്നാലും തലയിൽ കേറില്ല പക്ഷെ ഇതു വളരെ ഭംഗിയായി മനസിലായ് നന്ദിയുണ്ട് മോളെ
U tube il ithupole manassilaakunnna veroru malayalam chanal illaaa... atrakk suprrr aaanee
Hai tinu super class adippli pine ngan thayal classinonum poyitila ngan orudivasam youtube nokumbol athil stichinginte video ngan oronum openaki noki onum manasilagunila angane nokumbol E& E creation chanal kandu video noki super nanayi manasilay angane ngan first oru saree eduthu alav churidar mukalil vach cut chdythu thaychu ellavarum praju kollam enn angane divasavum try cheyum ipol oruvidam padichu ipol purayhu thsychukodukunund ellam tinuvinte video kanditan padichad ann thot innuvare ngan tinuvinte video kanadirunitils sathyam tinuvin orupad thanks enik orupad ishtaman tinuvine sathyam
വീഡിയോ നന്നാവുന്നുണ്ട് എല്ലാം മനസ്സിലാവുന്നുണ്ട് tnks
വളരെ നല്ല ക്ലാസ്സ് നന്നായി മനസിലാകുന്നുണ്ട്..👌👌👌
Very good class.thank you very much
Thanks
chechi i stitched one as mentioned in this video and it is a grand success ❤️❤️❤️🎉
നന്നായി മനസ്സിലാകുന്നുണ്ട്,നന്ദി.
No
ഇതാണ് മക്കളെ ടീച്ചർ👍👍👍👍👍👍
Ende Tinukutti class eduthu vayile vellam vattunnundo. Super class
Mashaallah
ഒത്തിരി ഉപകാരം വളരെ നന്നായി പറഞ്ഞു തന്നു
വളരെ ഉപകാരം ആയി ചേച്ചി thanku ❤️😍
Thankyou chechi🙏❤️thank you so much,very very helpful for me
Excellent explanation thank u💐💐🙏
Perfect ayitt paragu tharunund👍🏼
വളരെ നന്നായിട്ടുണ്ട് ക്ലാസ്
Well explained 👍 thanku chechi.. ❤️
I stitched a dress according to your instructions and it came out awesome. Thanks and God bless you....
നന്നായിട്ട് മനസ്സിലാകുന്നുണ്ട്
Chechi nannayi manasilaki tharunund. Thanks❤
U are great sister.very useful videos
Well explained, thank you so much chechi👍🏻
Adipoli aa njan first time aa kanunna 🤩🤩🤩 spr nalla pole mansilavunnd chechi ❤
Chechiyude cls kanda thuniyude okke cutting oke padichathu. Thank u chechii💕💕💕💕
Deivam rakshikkatte chechiye ❤
Adipoli class💪🏼😍
Try cheythu nokki chechi perfect ayitund thanks chechi
ഈ ക്ലാസ്സ് എനിക്ക് മനസിലായി താങ്ക്സ്
Nigale stiching padipikunnadh nannayitt manasilavunnundd thanks
Very well explained 👏
Enthu nallonam explain cheythu tharunne..good. Effort dear...
Tinnnu waiting for stitching again thanks mole
രാവിലെ ക്ലാസ്സ് കണ്ടോണ്ടു നോട്ട് എഴുതുകയായിരുന്നു പെട്ടെന്ന് വീഡിയോ പ്രൈവറ്റ് ആക്കി
Umbrella മുന്പത്തെ വീഡിയോ നോക്കി അടിച്ചു 👌👌ക്ലാസ്സ് super
Njanum
Hi chechi chechide cls kandaanu njn adikkan padichath tnx
Thanks
നന്നായിട്ട് ക്ലാസ് എടുക്കുന്നുണ്ട് 👌👌👌👍
Thank u tinu
Chechi yeniuim cutting and stiching vedois edu chechi... Valare clear ayiti manasilaunnu😍
മെഷീൻ ഇല്ലാതെ ഈ class കണ്ടു പഠിക്കുന്നവർ ഉണ്ടോ?. എന്നെപ്പോലെ..
Sathyam
Mechine ഉണ്ട് പക്ഷെ കത്രിക ഇല്ല 😄😄
Yes✌🏻😁
Elephent undu thotty illa aale
സൂപ്പർ പെട്ടന്ന് മനസിലായി 👍🏻
Thank you chechi👌👌
Thanks
Tinuvinte class kanditanu umbrellachuridhar thaykan padichathu ...thanks
Blouse cuttings കാണിക്കുമോ
Helpfull video... Thanks🥰
Thank you so much for your patience. May God bless you ❤👌👍
Nannai manasilayi
Chechiiii.... Thankyouuu soo muchhh .. njan swanthayi thayichidan chechi othiri help cheithu ........
V :good 😘😘😘😘
സൂപ്പർ ചേച്ചി.....
Nalla polea manassilakunnund👌👌👌👌👌👌👌👍👍👍👍👍
ശതകോടി പ്രണാമം🙏. ഞാൻ തയ്ച്ചു അടിപൊളി 😂👆.... ഇനി സ്വന്തമായി തയ്ച്ച തേ ധരിക്കൂ
സാധാരണ ചുരിദാർ കാല് .
ഞാൻ ഇതുവരെ ക്ലാസ്സൊന്നും കണ്ടിട്ടില്ല ഇത് എനിക്ക് ഇഷ്ടം ആയി❤❤
ടിനു ഒന്നു ത്രീ പീസ് നൈറ്റി വെട്ടുന്നതു തൈയ്യിക്കുന്നതു ഒന്നു കാണിക്കു പ്ലീസ്
വെയ്റ്റിങ് ഞാനും
Njanum
Tnq chechi ❤❤❤❤ ellam nannayi manasilayi
തടിയുള്ളവർക്കും 2.30 മീറ്റർ തുണി മാറ്റിയോ ചേച്ചി.
3 mtr
സൂപ്പർ ആയിട്ട് മനസിലാകുന്നു ഉണ്ട്
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറയുന്നുണ്ട് ,😍
Chechi aryatha karyangalkke replay koode thannal valare upakaramayirunnu😘😘
നല്ല ക്ലാസ്സാന്ന്
Lub u miss ❤️
Thanks for your help!💯💖
ചേച്ചീ...മെഷീനിൽ ചവിട്ടിപ്പടിക്കാതെ motor വെച്ച് തയ്യൽ പഠിക്കാൻ പറ്റോ?
Pattum ..pakshe motor balance kittanam....kalile thalla viral venam pathukke pathukke balance koduthu cheyyan...
Super aayit mansilakunnund chechi