ഇസ്രായേൽ - ഹമാസ് സംഘർഷം | POLICHEZHUTH

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 361

  • @betelgeuse5702
    @betelgeuse5702 Рік тому +131

    ഇവിടെ ബോംബ് ഇടാൻ പോകുന്നു മാറിക്കോ എന്ന് പറയുന്ന ഏക രാജ്യം ഇസ്റെയിൽ ആണ്

    • @samjose222
      @samjose222 Рік тому +18

      Ethreyum കുഞ്ഞുങ്ങളും സ്ത്രീകളും മരിച്ചിട്ടും നമുക്കെന്താ കരുണ തോന്നാത്തത് ഒന്നുമാത്രം ആയുധം ഇല്ലാത്ത ഒരു വ്യക്തിയുടെ കയ്യും കാലും കയ്യും വെട്ടിയിട്ടു അക്ബർ എന്ന് വിളിച്ചു പറഞ്ഞു പോകുന്ന aa ചിത്രം ഓർമയിൽ കേരളത്തിൽ ജോസഫ് മാഷിന്റെ കാര്യം

    • @freez300
      @freez300 Рік тому +10

      യഹൂദരെയും കാഫിറുകളെയും മനുഷ്യരായി കാണാത്തിടത്തോളം സമാധാനം അകെലെയാണ്.
      ഭീകരരെ വളർത്തുന്ന എല്ലാ രാജ്റങ്ങൾക്കും ഒരു പാഠം ആയിരിക്കട്ടെ

    • @jarishnirappel9223
      @jarishnirappel9223 Рік тому +1

      അവർ. വിജയിക്കും

  • @Santhu-pc1uo
    @Santhu-pc1uo Рік тому +94

    ഞാൻ പറയാൻ ഉദേശിച്ചത്‌ മൊത്തം താങ്കൾ പറഞ്ഞു. സന്തോഷം ആയി

  • @Krishnadas2010
    @Krishnadas2010 Рік тому +32

    Very insightful, truthful and mature perspectives! 👍 ❤

  • @renilstv1524
    @renilstv1524 Рік тому +29

    ചോദിച്ചു അവർ ധാരാളം കൊടുത്ത് ❤️❤️❤️❤️

  • @smart123735
    @smart123735 Рік тому +88

    സർ, ഉക്രൈനിൽ നടക്കുന്ന നരഹത്യ ആർക്കും ചർച്ച ചെയ്യണ്ട, അർമേനിയായും വേണ്ട, യെമനും വേണ്ട, സുഡാനും വേണ്ട, ഉഗിയൂര്‍ മുസ്ലിമും വേണ്ട. കാരണം എന്താണ് ? അവിടെയെല്ലായിടത്തും വേട്ടക്കാരനും ഇരയും മുസ്ലിം തന്നെ അല്ലെങ്കിൽ ഇര ക്രിസ്ത്യാനിയൊ വേറെ ആരെങ്കിലുമോ 😂😂😂

    • @freez300
      @freez300 Рік тому +10

      യഹൂദരെയും കാഫിറുകളെയും മനുഷ്യരായി കാണാത്തിടത്തോളം സമാധാനം അകെലെയാണ്.
      ഭീകരരെ വളർത്തുന്ന എല്ലാ രാജ്റങ്ങൾക്കും ഒരു പാഠം ആയിരിക്കട്ടെ

    • @pareedp.m.4669
      @pareedp.m.4669 Рік тому

      Saadik അലി ശിഹാബ് തങ്ങൾക്ക് കേരളത്തിൽ വില ഇല്ല

    • @pareedp.m.4669
      @pareedp.m.4669 Рік тому +1

      ജമാഅത്തെ ഇസ്ലാമി നരകത്തിൽ എന്നാണ് സമസ്തയുടെ മത vമത വിധി

    • @pareedp.m.4669
      @pareedp.m.4669 Рік тому +3

      കേരളത്തിൽ ഉള്ള പ്രശ്നം അല്ല ഇത് വെറുതെ ആവശ്യം ഇല്ലാതെ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നു

    • @lysaanthony8791
      @lysaanthony8791 Рік тому

      Ethu rajyathu chennalum ivar avarude thani niram kaanikkum. Pathiye avare keezhadakkan nokkum. Pinne ivanmar cheyyunna akramam avar veruthe nokki irikkano.? Ivanokke chellunnidathu aviduthe niyamam anusarichu kittunnathu njanni kidannal pore? Vettum kuthum nadathathe irunnal aaru ningalude nenchathu kerum?
      Angane aakumbol thirichadi kittum anubhavikkuka thanne venam👍🏻👍🏻👍🏻😡😡😡

  • @varghesethomas1370
    @varghesethomas1370 Рік тому +1

    സത്യം അറിയാൻ ആഗ്രഹിക്കുന്നവർ വളരെ കുറവ് സത്യമാണെങ്കിലും കള്ളമാണെങ്കിലും കള്ളത്തരത്തിൽ കൂടെ ജീവിക്കാൻ ഇഷ്ടപ്പെടുന്ന വളരെ കൂടുതൽ. താങ്കളെപ്പോലുള്ള സത്യസന്ധതയുള്ള വളരെ കുറച്ച് ചാനൽ മതി മതി സത്യമുള്ള കുറച്ച് ആൾക്കാർ മനസ്സിലാക്കാൻ മനസ്സിലാക്കാൻ.അഭിനന്ദനങ്ങൾ❤

  • @jayasreemenon8429
    @jayasreemenon8429 Рік тому +24

    അവർ ഒരിക്കലും നന്നാവില്ല

  • @freez300
    @freez300 Рік тому +109

    യഹൂദരെയും കാഫിറുകളെയും മനുഷ്യരായി കാണാത്തിടത്തോളം സമാധാനം അകെലെയാണ്.
    ഭീകരരെ വളർത്തുന്ന എല്ലാ രാജ്റങ്ങൾക്കും ഒരു പാഠം ആയിരിക്കട്ടെ

    • @Sanoob1234
      @Sanoob1234 Рік тому +1

      Aara avare maunshiyarayi kanath nee aaano?

    • @brizbaben
      @brizbaben Рік тому

      ​@@Sanoob1234
      5:51
      يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ
      സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.

    • @johnlukose7931
      @johnlukose7931 Рік тому +2

      ​@@Sanoob1234anganeyallenkil pinne ee war engane undayi.

    • @manojankk5809
      @manojankk5809 Рік тому

      ​@@Sanoob1234ലോകം മുഴുവൻ ഞമ്മന്റെ കീഴിൽ വരുന്നവരെ പോരാടും. ഇതുതന്നെയാണ് മദ്രസ്സപൊട്ടാ പ്രശ്നം

    • @josphchackochan8588
      @josphchackochan8588 Рік тому

      ​@@Sanoob1234loo 99999😊😊

  • @jacobabraham7687
    @jacobabraham7687 Рік тому +1

    സത്യം ആണ് 100 %

  • @Santhu-pc1uo
    @Santhu-pc1uo Рік тому +92

    ഗസ മൊത്തം ഹമാസ് ആണ് എന്ന് ഞാൻ പലവട്ടം പറഞ്ഞു

    • @shivan2659
      @shivan2659 Рік тому +7

      ഏതാണ്ട് അത്രത്തോളം തന്നെ കേരളത്തിലും വരും
      കൂടിയാലും ഒട്ടും കുറയില്ല

    • @ayyappankuttykallellimolat6356
      @ayyappankuttykallellimolat6356 Рік тому +1

      ഗസ്സ മാത്രമല്ല, പാലസ്തീനിൽ നിന്നാണ് പോരാളികൾ ഗസ്സയിൽ എത്തുന്നത്, അതിനാൽ പാലസ്തീനിലെ യുവാകളും ഘാസ പോരാളികൾ തന്നെയാണ്

  • @gigijoseph3727
    @gigijoseph3727 Рік тому +25

    കണ്ണുള്ളവൻ കാണട്ടെ ചെവിയുള്ളവൻ കേൾക്കട്ടെ എൻറെ സാറേ ഈ വീഡിയോ ഈ പ്രസംഗം ഹിന്ദിയിലും ഇംഗ്ലീഷിലും പ്രക്ഷേപണം ചെയ്യുക

    • @vethal_veth
      @vethal_veth Рік тому

      ഇംഗ്ലീഹ് ഇൽ ഉം മറ്റ്‌ഭാഷകളിലും വേണ്ട കാരണം വടക്കേ ഇന്ത്യക്കാർ അധികം ഹമസിനെ അനുകൂലിക്കുന്നില്ല,, കേരളത്തിൽ ഉള്ള communist congress കാർ ആണ് ഹമസിനെ കൂടുതൽ സപ്പോർട്ട് ചെയ്യുന്നത്,,,, ഈ ഹമസുകാർ ഒരുവത്തരത്തിലുംസപ്പോർട്ടോ,, sympathy യോ അർഹിക്കുന്നില്ല.....

  • @varghesmm
    @varghesmm Рік тому +1

    Good speech. ഭാരതം ഒരു മതേതര രാഷ്ട്രമാണ്. എല്ലാമതസ്ഥർക്കും അവരവരുടെ മതത്തിൽ വിശുവസിക്കാനും ആരാതി ക്കാനും അവകാശമുണ്ട്.
    മുസ്‌ലിംസും ക്രിസ്ത്യൻഉം ഇന്ത്യയിലെ പൗരന്മാരാകാൻ ഹിന്ദുക്കൾ ക്കു സമ്മതമല്ലായിരുന്നെങ്കിൽ ഈ മുസ്‌ലിംസും കൃസ്ടിയനും എന്ട് ചെയ്യും. ഞാൻ ഒരു ക്രിസ്ത്യൻ ആണ്. CHEV. M. M. VARGHESE.

  • @nairknv
    @nairknv Рік тому +23

    നേരേ ചൊവ്വേ പറഞ്ഞിട്ടു് ചെയ്തു കാണിക്കുന്ന ഒരു രാജ്യം.

  • @saji2020
    @saji2020 Рік тому +55

    നിങ്ങൾ പറയുന്നത് ആണ് സത്യം സാർ ഇവന്മാർ വെറുതെ ഈ കോലപാതികൾക്ക് വേണ്ടി കല പില കൂടുന്നു 😢😢

  • @mariyagarden9852
    @mariyagarden9852 Рік тому +24

    സാറ് നല്ലതായി ഈ വിഷയം സംസാരിച്ചു സത്യം തന്നെ ആണ് സാറ് പറയുന്നത് ❤️❤️ അടുത്ത കേൾക്കാൻ കാത്തിരിക്കുന്നു

  • @remeshkalleri6821
    @remeshkalleri6821 Рік тому +22

    ഭാരതത്തിനെതിരെ നിരന്തരം UN ൽ നിലകൊള്ളുകയും കാശ്മീർ വിഷയത്തിൽ ഭാരതത്തിനെതിരെ പാക് സ്ഥാന് അനുകൂലമായ് വോട്ട് ചെയ്യുന്ന രാജ്യമാണ് പാലസ്തീൻ

    • @thetastebuds61
      @thetastebuds61 Рік тому +1

      😂😂😂foolishness is a great virtue 😂😂😂

    • @emergentcma6019
      @emergentcma6019 Рік тому

      Ennit India hamas ne terrorist organisation ayi declare cheythilla. Unil Israel ne support cheyyathe vote edupil ninn vittu ninnu. Why

  • @kkvalsalan1320
    @kkvalsalan1320 11 місяців тому +1

    Ur informations very good. thanks........kkv

  • @____SHREE____
    @____SHREE____ Рік тому +36

    അല്പബുദ്ധികളാണ്, എത്ര കണ്ടാലും കൊണ്ടാലും കേട്ടാലും പഠിക്കാത്ത കൂട്ടർ.

    • @mohamedbashir1270
      @mohamedbashir1270 Рік тому

      Chanakam thinnukayum moothram kudikukayum cheyilla.

    • @johnlukose7931
      @johnlukose7931 Рік тому +1

      ​@@mohamedbashir1270aru cheyyilla, morarji desai pandu cheythittundu.

    • @Botteshpp
      @Botteshpp Рік тому +1

      @@mohamedbashir1270panni theettam 3 neram urutty thinnathu kondalle sudu mone ninde vivaram ithrakk churungi poye😂

  • @mayansbudha4317
    @mayansbudha4317 Рік тому +7

    നല്ല വിശദീകരണം 👌

  • @maryvarghese9710
    @maryvarghese9710 Рік тому +2

    Dear Mohan Das Sir you are 1000 percentage correct

  • @RejiGeorge-qu9sh
    @RejiGeorge-qu9sh Рік тому +16

    Super 👏👏

  • @vijinvijay
    @vijinvijay Рік тому +9

    TG sir as usual.. right to the point.. 👏🏻

  • @chandraRaj.c
    @chandraRaj.c Рік тому +21

    വ്യക്തമായ രീതിയിൽ അവതരിപ്പിച്ചു. ഇസ്ലാമിക തീവ്രവാദം ഇല്ലാതായാൽ ലോകത്തിലെ സകല പ്രശ്നങ്ങളും ഇല്ലാതാകും. സധാരണ മുസ്ലീംകൾ ഇസ്ലാമിക തീവ്രവാദത്തെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്ക്കും. ഇതാണ് ലോകത്ത് അശാന്തി വിതയ്ക്കുന്നത്. ഇനി ലോകസമാധാനം മുസ്ലീമുകളുടെ കൈകളിലാണ്.

  • @josealapadan5964
    @josealapadan5964 Рік тому +3

    ഒരു കിതാബ് വരുത്തി വെച്ച വിന ലോകം മുഴുവൻ അനുഭവിച്ചേ തീരു 🙄

  • @abrahambabybaby1518
    @abrahambabybaby1518 Рік тому +17

    കുറച്ച് കഴിയുമ്പോൾ ഇതുപോലെ ഇന്ത്യയിലും വേണ്ടി വരുമോ ??? വരാതിരിക്കട്ടെ .

    • @whiteandwhite545
      @whiteandwhite545 Рік тому +1

      അതുണ്ടാകാതിരിയ്ക്കാൻ വേണ്ടത് ബഹുമാനപ്പെട്ട നരേന്ദ്രമോഡി സർക്കാർ ഇപ്പോഴേ ചെയ്യുന്നുണ്ട്, ജനാധിപത്യം വേണം എന്ന് ആഗ്രഹിക്കുന്ന ഓരോ ഭാരതീയനും ചിന്തിക്കുക.

  • @lcsmecheril6966
    @lcsmecheril6966 Рік тому +25

    കേരള സർക്കാറിൻ്റെ കയ്യിൽ കിട്ടുന്ന പണം സിപിഎം നേതാക്കൾക്ക് പോകുന്ന പോലെ.😅

  • @manoj..arthatmusicandtrail6999

    ഞമ്മടെ ആൾക്കാർ നല്ല ഫീലിംഗ് ആണ് കാക്കകൾക്ക്😅😅😅😅😅😅😅

  • @MrSahajan
    @MrSahajan Рік тому +7

    ഇസ്രായേൽ❤❤❤❤

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 Рік тому +5

    You are cent percent correct, ശരിക്കും താങ്കൾ അല്ലാഹുവിനെ പൊളിച്ചടുക്കി കൺഗ്രാജുലേഷൻസ് ❤❤❤❤

  • @varghesethomas1370
    @varghesethomas1370 Рік тому +3

    ഇബിലീസും ദൈവവും ആയിട്ടുള്ള യുദ്ധമാണ്. എല്ലാ ഇബിലീസുകളെയും പിടിച്ച് കെട്ടുന്നത് വരെയും ഈ യുദ്ധം തുടരട്ടെ. ഇബിലീസിന്റെ കൂടെ നിൽക്കുന്ന ഏവരും ഇബിലീസ് തന്നെ🌹

  • @Charlie-oc5ko
    @Charlie-oc5ko Рік тому +10

    Well said TG sir

  • @abhilash7381
    @abhilash7381 Рік тому +16

    Atleast somebosy called spade a spade, thank you TG🙏

  • @sobhanad6942
    @sobhanad6942 Рік тому +5

    Super ❤❤ ജീ , എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി മനസിലായി. എല്ലാവരും കാണുക👍👍👍

  • @mayaprasannan6778
    @mayaprasannan6778 Рік тому +4

    T.g . Sir 100/ sathyam

  • @shibeeshchandran7725
    @shibeeshchandran7725 Рік тому +6

    TG sir ❤❤❤🙏

  • @tvadakkemuriyil
    @tvadakkemuriyil Рік тому +9

    TG സർ പറഞ്ഞത് 100% സത്യം

  • @avmathew1723
    @avmathew1723 Рік тому +7

    കൊല്ലുന്നവനും, കൊല്ലപ്പെടുന്നവനും ഒരേ മുദ്രാവാക്യം വിളിക്കുന്നു. ഏക ദൈവത്തെ ആരാധിക്കുന്നു!!!

  • @MrSMPPP
    @MrSMPPP Рік тому +13

    സാർ ഇത് കാണുന്നുണ്ട് എങ്കിൽ മനസ്സിലാക്കുക.. അല്‍ ആസ്ക മോസ്ക് തിരിച്ചു പിടിച്ചു ജൂതരുടെ തോല്‍വി കണ്ടിട്ട് ലോകാവസാനം ഉണ്ടാകും എന്ന വിശ്വാസമാണ് അടിസ്ഥാന പ്രശ്നം.

  • @sajukunnam1822
    @sajukunnam1822 Рік тому

    Sir പറയുന്നതാണ് സത്യം ഞാൻ പല ന്യൂസ്‌ ചാനലും കാണുന്ന ആളാണ് 🎉

  • @leninkuttan2038
    @leninkuttan2038 Рік тому +12

    അങ്ങോട്ട് പോയിട്ട് ചോറിന്നിട്ട് അല്ലെ കിട്ടുന്നത് മേടിച്ചോ

    • @Sanoob1234
      @Sanoob1234 Рік тому

      Moone ith innum inaalim thodangiyo preshanam alla histry arilyillangi chellakkan nikkarth

  • @a.kkumar260
    @a.kkumar260 Рік тому +9

    ഇ.ൻ.ഡൃ. കൂട്ടായ്മക്ക് ഒപ്പം/ ഉള്ളിൽ, "ഹമാസ് " എന്ന ഒരു കൂട്ടായ്മ കൂടി ഭാരതത്തിൽ, പ്രതൃകിച്ച് കേരളത്തിൽ രുപം കൊണ്ടൂ എന്ന അറിവ് ആണ്, ഈ യുദ്ധം കൊണ്ട് ഭാരതത്തിന് ഉണ്ടായ ഏറ്റവും വലിയ നേട്ടം...
    ഭാരത സുരക്ഷക്ക് ഓരോ ഭാരതീയൻടേയും നേരിട്ട് ഉള്ള ഇടപെടലുകൾക്ക് ആയ സമയം,.....ആണ് ഇപ്പോൾ നിലവിൽ ഉള്ളത്....😌...

  • @johnhenry5694
    @johnhenry5694 Рік тому +12

    Very good speech l Like Mohan das ....

  • @suryasurya-lo7ps
    @suryasurya-lo7ps Рік тому +8

    🙏👌🏻👍നന്ദി.

  • @mathewjoseph2966
    @mathewjoseph2966 Рік тому +13

    Very good❤❤

  • @ebinjoebin3188
    @ebinjoebin3188 Рік тому

    എല്ലാത്തിനേം തകർത്തു തരിപ്പണം ആക്കണം ലോകത്തിനു സമാധാനം വേണം

  • @virattv3947
    @virattv3947 Рік тому +8

    നിഷാദ് റാവുത്തർ കേരള ബിൻ ലാദൻ അബുബക്കർ അൽ ബാഗ്ദാദി

  • @remachidambaran
    @remachidambaran Рік тому +2

    കയ്യിലിരുപ്പ് കൊള്ളില്ല. സ്വയം നന്നാകൂ. ഈ വാദം നിർത്തൂ. എല്ലാവർക്കും സമാധാനവും സന്തോഷവും വന്നുകൊള്ളും. എന്തൊരു കഷ്ടമാണ് ദൈവമേ.ഇതിനൊരവസാന മില്ലേ?

  • @sreejishp3195
    @sreejishp3195 Рік тому +18

    പോത്തിനോട് വേദം ഓത്തരുത്

  • @AbdulMajeed-oy7cd
    @AbdulMajeed-oy7cd Рік тому +5

    ടി ജി നിലപാട്
    🤝🤝

  • @ramachandrankambil3841
    @ramachandrankambil3841 Рік тому +10

    സ്വന്തമായി വെളളവും ഭക്ഷണവും മരുന്നും ഇല്ല അതെല്ലാം കൊടുക്കുന്ന ത് ഇസ്റേയേലും എന്നിട്ട് ആർക്കെ തിരെ പടക്കങ്ങൾ പൊട്ടി ക്കു ക തിരിച്ചു കിട്ടുബൾ നിലവിളി അയ്യോ ഞങ്ങളെ കൊല്ലു ന്നേ എന്ന്😅

  • @whiteandwhite545
    @whiteandwhite545 Рік тому +39

    മോഹൻ സാർ, ഒരിക്കലും നടക്കില്ല, എങ്കിലും മദ്രസ്സകൾ ഇപ്പോഴെ നിർത്തലാക്കുകയാണെങ്കിൽ ഒരു പതിനഞ്ചു വർഷം കഴിയുമ്പോഴെങ്കിലും ഒരു പക്ഷെ നന്നായേക്കും (100%പ്രതീക്ഷിയ്ക്കേണ്ട).

    • @hhhhhh-ge1cr
      @hhhhhh-ge1cr Рік тому

      😂madrasayil inte achan padippikkunnindo theeevravadham 1 week poi madhrsel irikk appo ariyam entha avde padippikkunnen

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 Рік тому +3

      ​@@hhhhhh-ge1cr. പിന്നെ മദ്രസ്സയിൽ ഉസ്താദിന് അന്യ മതക്കാരെ വെറുക്കാനും പിന്നെ നല്ല ആൺ കുട്ടികൾക്ക് സൈക്കിൾ ചവിട്ടലും.ആണല്ലോ 😂......

    • @sanathannair8527
      @sanathannair8527 Рік тому +3

      മദ്രസകൾ എന്നന്നേക്കുമായി അടച്ചുപൂട്ടാതെ തീവ്രവാദം അവസാനിക്കില്ല. മക്കൾ മദ്രസയിൽ പോയാലേ മാതാപിതാക്കൾക്ക് സ്വർഗം കിട്ടൂ എന്ന അന്ധവിശ്വാസത്തിനടിമകളാണ് മിക്ക മുസ്ലീങ്ങളും. ഇത്തരം അന്ധവിശ്വാസങ്ങളാണ് മദ്രസകളിൽ പഠിപ്പിക്കുന്നതും!

    • @sanathannair8527
      @sanathannair8527 Рік тому +1

      ​@@santhoshthonikkallusanthos9082ഉസ്താദുമാർ ആണായാലും പെണ്ണായാലും കാണാൻ കൊള്ളാവുന്ന കുട്ടികളോട് മദ്രസയിൽ വരുമ്പോൾ വെളിച്ചെണ്ണ കൊണ്ടുവരാൻ പറയുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല.😜

    • @ANILDAS-qv4kf
      @ANILDAS-qv4kf Рік тому +1

      സത്യം

  • @daspaul4127
    @daspaul4127 Рік тому +9

    Sir. You are very superhero. Thank you for the great speech.

  • @rebeccabezalel7051
    @rebeccabezalel7051 Рік тому +7

    This is real story ❤😊

  • @rajajjchiramel7565
    @rajajjchiramel7565 Рік тому +2

    Good morning Sir

  • @anilkumar1976raji
    @anilkumar1976raji Рік тому +1

    കൃത്യമായി പറഞ്ഞു 👌

  • @girijathampi4901
    @girijathampi4901 Рік тому +3

    മോഹൻദാസ് ജി...🙏

  • @JobyGeorge-rg2fu
    @JobyGeorge-rg2fu Місяць тому

    ഇന്ത്യ ❤️ഇസ്രായേൽ ❤️❤️

  • @balannair5080
    @balannair5080 Рік тому +1

    റഷ്യ ഉക്രൈൻ യുദ്ധം ഇവർക്കറിയില്ലെന്നു സംശയം

  • @kurianthanniparampil1612
    @kurianthanniparampil1612 Рік тому

    Well explained the truth Sir.

  • @PhilipMT-ds1zt
    @PhilipMT-ds1zt Рік тому

    Thank you for your good report ,🙏🙏🙏♥️♥️♥️

  • @SureshKumar-kq8zb
    @SureshKumar-kq8zb Рік тому +12

    Great analysis sir🫡🫡
    If the toxicity of a group or a religion is above what the rest can handle, the universe will fix it - that is my view! We saw that happened in World war 2 - with one of the leading economy changing to opposite extreme of what they were before the war.
    The leaders of these group have a responsibility to correct their course themselves.
    If they leave it to others to fix them, it will never be what they would love! This is a lesson for entire believers! The universe is so powerful! Their own god will fix them!

  • @fuhrer6819
    @fuhrer6819 Рік тому +4

    Well said👌

  • @josen.t3506
    @josen.t3506 Рік тому +2

    എൻറെ പൊന്നു സാറേ 500 റോക്കറ്റ് അല്ല 5000.!!!

  • @meenanair3747
    @meenanair3747 11 місяців тому

    Exactly true sir 🙏❤️

  • @anngeorge7186
    @anngeorge7186 Рік тому +3

    Very well narrated

  • @georgeml1966
    @georgeml1966 Рік тому +15

    നമ്മൾ മനസ്സിലാക്കേണ്ട ഒരു സത്യമുണ്ട്. ഇസ്രയേൽ ഇല്ലാത്ത പാലസ്തീനെക്കുറിച്ച് ഒന്ന് ചിന്തിക്കുക. പാലസ്തീൻ സംഘടനകളും ഹമാസും തമ്മളിൽ സ്ഥിരം ലഹളയായിരിക്കും. ഇപ്പോഴുള്ളതിൽ കൂടുതൽ ഭീകര ഗ്രൂപ്പുകൾ അവിടെ ഉണ്ടായിരിക്കും. അവിടെ ഒരു സമാധാനവും പുരോഗതിയും ഉണ്ടാവുകയില്ല. ഉദാഹരണം ലബനനും സിറിയയും ഒക്കെ എത്ര സമാധാനമുള്ള രാജ്യങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ അവിടെ നടക്കുന്നത് എന്തുമാത്രം കലാപങ്ങളാണ്. അത്രമാത്രം ഭീകര ഗ്രൂപ്പുകളാണ് അവിടെള്ളത്. യമനിൽ എന്താണ് സംഭവിക്കുന്നത്. സ്ഥിരം കലാപവും അസ്സമാധാനങ്ങളും. ഇറാനും ഇറാക്കും തമ്മളിൽ എത്രയോ വർഷം യുദ്ധം ചെയ്തു. എന്തിനുവേണ്ടിയായിരുന്നു. ഇറാൻ ഇപ്പോൾ തന്നെ ഒരു പൊട്ടിത്തെറിയുടെ വക്കിലാണ്. അഫ്ഗാനിസ്ഥാനിൽ പുരോഗതിയും സമാധാനവും ഉണ്ടോ. ഇന്ത്യയിൽ പൊട്ടുന്നതിനേക്കാൾ കൂടുതൽ ബോംബുകൾ പൊട്ടുന്നത് പാക്കിസ്ഥാനിലാണ്.ഹൂതികൾ എന്താണ് ചെയ്യുന്നത്. സൗദി അറേബ്യയിലേക്ക് സ്ഥിരം മിസൈൽ വർഷമല്ലേ അവർ നടത്തുന്നത്. സൗദിയും ബഹറിനും ഖത്തറും UAEയും എന്തുകൊണ്ടാണ് സമാധാനത്തിലും സന്തോഷത്തിലും കഴിയുന്നത്. അവിടെ പാശ്ചാത്യ മിലിറ്ററിയുടെ സാന്നിധ്യം ഉള്ളതുകൊണ്ടാണ് വിമതന്മാർ വാലു പൊക്കാതെയിരിക്കുന്നത്. എന്ന് അവിടുന്ന് അമേരിക്കൻ പാശ്ചാത്യ മിലിട്ടറികൾ പോകുന്നോ അന്നുമുതൽ അവിടെ കലാപവും പ്രശ്നങ്ങളും ഉണ്ടാകും. ലോകത്തിൻറെ ഏതു മുക്കിലും മൂലയിലും നോക്കിയാലും ഈ ഒരു പ്രശ്നം നമുക്ക് കാണുവാൻ സാധിക്കും. നിഷ്പക്ഷമായി വിലയിരുത്തിയാൽ അക്രമങ്ങളും അസ്സമാധാനങ്ങളും കലാപങ്ങളും മനസ്സിലേക്ക് അടിച്ചേൽപ്പിക്കപ്പെട്ട ഒരു സമൂഹമാണ് ഇതെന്ന് കാണുവാൻ സാധിക്കും. ഈ സമൂഹത്തിൽപ്പെട്ട ഏതെങ്കിലും ഒരു പൗരനോട് അമേരിക്ക ഓസ്ട്രേലിയ ന്യൂസിലൻഡ് യൂറോപ്യൻ രാജ്യങ്ങൾ ലബനോൻ സിറിയ ഇറാൻ ഇറാക്ക് പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ഏതിലേക്ക് കുടിയേറാനാണ് താല്പര്യം എന്ന് ചോദിച്ചാൽ നിസ്സംശയം അവർ പറയും അവർക്കിഷ്ടപ്പെട്ടത് ഓസ്ട്രേലിയ ന്യൂസിലൻഡ് അമേരിക്ക യൂറോപ്യൻ രാജ്യങ്ങൾ എന്നതായിരിക്കും. ഈ സമൂഹം മാത്രമാണ് ലോകത്തിൽ ഉണ്ടായിരുന്നതെങ്കിൽ കലാപവും അക്രമവും അസ്സമാധാനവും കൊണ്ട് ലോകം പണ്ടേ വെണ്ണീറായി പോകുമായിരുന്നു. ഇവർക്ക് ഇത്രമാത്രം സഹിഷ്ണുത കുറവ് എന്തുകൊണ്ടാണ്. ഏറ്റവും അവസാനത്തെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും അപകടകാരികളായ 20 ഭീകര സംഘടനകളിൽ 17 എണ്ണം ഏത് വിഭാഗത്തിൽ പെട്ടതാണെന്ന് എല്ലാവർക്കും അറിയാം. ലോകത്തിലെ ഏറ്റവും കൂടുതൽ illegal ആക്ടിവിറ്റീസ് നടത്തുന്നതാരാണ്. പരമ്പരാഗതമായി കിട്ടിയ വ്യർത്ഥധാരണകൾ എല്ലാം മാറ്റി മതമൗലികവാദം ഉപേക്ഷിച്ച് പരിഷ്കൃത സമൂഹത്തിൻറെ ഭാഗമാകുവാൻ ശ്രമിച്ചാൽ അവർക്കും സമാധാനമായിട്ട് ഈ ലോകത്തിൽ ജീവിക്കാൻ കഴിയും. ഇന്ത്യ പോലുള്ള രാജ്യങ്ങളും കുറച്ചൊക്കെ ഇതിൽ നിന്നും പഠിക്കുവാനുണ്ട്. മതമൗലികവാദങ്ങൾ ഉപേക്ഷിച്ചതുകൊണ്ടാണ് യൂറോപൃൻ രാജ്യങ്ങളും അമേരിക്കയും ഓസ്ട്രേലിയയും ന്യൂസിലൻഡുമോക്കെ ഇത്രമാത്രം പുരോഗതി കൈവരിച്ചത്. ജനാധിപത്യമില്ലാത്ത ഏകാധിപതികളുടെ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. പൂർവ്വജർമ്മനിയുടെയും റക്ഷൃയുടെയും വടക്കൻ കൊറിയയുടെയും ക്യുബയുടെയും വെനിസ്വെലയുടെയും ഉദാഹരണങ്ങൾ നമ്മുടെ മുമ്പിലുണ്ട്. അഭിപ്രായസ്വാതന്ത്ര്യവും സമാധാനവും സ്വസ്ഥതയും നൽകുന്ന ജനാധിപത്യ സംവിധാനമല്ലേ ഏറ്റവും നല്ലത്. നിഷ്കളങ്കരായ കുഞ്ഞുകുട്ടികളുടെ മനസ്സിൽ വിഷം കുത്തിവയ്ക്കുന്ന മത പഠനശാലകൾ നിരോധിച്ചാൽത്തന്നെ ലോകത്തിൽ സമാധാനം ഒരു പരിധിവരെ ഉണ്ടാകും.

  • @jobinjose4408
    @jobinjose4408 Рік тому +1

    I support Israel ❤️🇮🇱❤️
    പാലസ്തീനിലെ നിരപരാധികളായ ജനങ്ങളുടെ ഈ അവസ്ഥയിൽ ഞാൻ പൂർണ ദുഃഖിതനാണ്...പക്ഷേ ഈ അവസ്ഥയ്ക്ക് കാരണമായ ഹമാസ് എന്ന ഭീകരവാദ സംഘടന പാലസ്തീൻ ജനതയ്ക്കും ലോക രാഷ്ട്രങ്ങൾക്കും സർവ്വോപരി ഒരു യഥാർത്ഥ മുസ്ലിമനും വലിയൊരു വെല്ലുവിളിയാണ്...
    ഭീകരവാദത്തെ ഇല്ലായ്മ ചെയ്യാൻ പോരാടുന്ന ഇസ്രയേലിന് ഒരു മനുഷ്യൻ എന്ന നിലയിൽ എൻറെ പൂർണ്ണ പിന്തുണ❤️🇮🇱❤️

  • @rajeshpt2577
    @rajeshpt2577 Рік тому +7

    ഔട്ട് ഓഫ് ഫോക്കസ് ഇപ്പോൾ കോമഡി ടൈം പോലെയായി.

  • @VinodKumar-o7v5q
    @VinodKumar-o7v5q Рік тому

    കലക്കി

  • @MegaSreevalsan
    @MegaSreevalsan Рік тому +1

    ഹിന്ദുക്കളിൽ തന്നെ ഒരു പൊതുബോധം സൃഷ്ടിക്കുന്നതിൽ ഇവർ വിജയിച്ചിട്ടുണ്ട് ... ഹിന്ദുക്കൾക്ക് സ്വന്തം മതത്തെ വിമർശിക്കാം ഹിന്ദുക്കളല്ലാത്തവർക്കും വിമർശിക്കാം എന്നാൽ ഇസ്ലാമിനെ ആരും വിമർശിക്കരുത് വിമർശിച്ചാൽ അത് വർഗ്ഗീയമാകും ഇത് 2 ദശകങ്ങൾ മുമ്പെ തന്നെ കേരളത്തിൽ സൃഷ്ടിച്ചെടുത്ത പൊതുബോധമാണ് , ഇന്ന് വല്ലവനും ഈ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്താൽ സംഘി എന്ന ചാപ്പ കുത്തിത്തരും ( സംഘി എന്നത് സാത്താന് സമം എന്ന ഒരു പൊതുബോധം കൂടി അവർ നിർമ്മിച്ചെടുത്തിരുന്നു)
    ഈ പൊതുബോധ നിർമ്മിതിയിൽ ആളും അർത്ഥവും നൽകിയതിൽ സുപ്രധാന പങ്ക് കമ്യൂണിസ്റ്റ് പാർട്ടിയും അത് കഴിഞ്ഞ് ലീഗ് നിയന്ത്രിക്കുന്ന ( ലീഗിനെ സന്തോഷിപ്പിച്ച് നിർത്താൻ ) കോൺ ഗ്രസ്സു മാ ണ് !

  • @tphilip5350
    @tphilip5350 Рік тому +3

    ഹമാസിനു വേണ്ടി മോങ്ങാൻ സഖാവ് ബേബി ഉണ്ട്. അയാൾ ഞമ്മന് വേണ്ടി സ്ഥിരം മോങ്ങുനനവനാണ്.

  • @shajulouis2074
    @shajulouis2074 Рік тому +1

    അടിപൊളി

  • @jancyr7614
    @jancyr7614 Рік тому

    ❤❤super sir❤️👍🏻

  • @j9908
    @j9908 Рік тому

    🎉🎉True🎉🎉🎉🎉🎉🎉🎉🎉🎉

  • @BATMAN-yw1nq
    @BATMAN-yw1nq Рік тому +10

    Not 500 its 5000 rockets at a time

  • @chandyko2376
    @chandyko2376 Рік тому

    I love you sir

  • @vijayank9320
    @vijayank9320 Рік тому

    Great TG MOHANDAS. UR GREAT..

  • @pradeep2200
    @pradeep2200 Рік тому +7

    നഗ്ന സത്യങ്ങൾ , സർ.
    ഒരു മതത്തിലോ കൂട്ടായ്മയിലോ പെട്ടു പോയി എന്നതു കൊണ്ട് മാത്രം എങ്ങനെയാണ് ഇത്ര വീണ്ടു വിചാരമില്ലാതെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുക ? പ്രശ്നങ്ങളില്ലാതെ സനേഹത്തോടെ സമാധാനമായി ജീവിക്കുന്ന നമ്മുടെ നാട്ടിൽ ഒക്കെ അത് കളയാൻ വേണ്ടി കുറേയെണ്ണം ഇറങ്ങിയിട്ടുണ്ട്. സാധാരണ പലസ്തീൻ ജനതയ്ക്ക് ഈ terrorism ഒക്കെ മടുത്തു കാണും . Suffer ചെയ്യുന്ന ജനങ്ങളെ ഓർക്കുമ്പോൾ വളരെ കഷ്ടം തോന്നുന്നു.

    • @Spanish-w1c
      @Spanish-w1c Рік тому +2

      സാധാരണ ജനങ്ങൾ തന്നെ ആണ് മാഷേ ഇസ്രായേലിന്റെ tank തകർത്തപ്പോൾ മുകളിൽ നിന്ന് സെൽഫിയും അള്ളാഹു അക്ബരും വിളിച്ചത്.

  • @GracykuttyThomas-zi7ls
    @GracykuttyThomas-zi7ls Рік тому

    What you said is exactly true Sir

  • @ahlan3523
    @ahlan3523 Рік тому

    മീഡിയ വൺ 8 മില്യൺ 🔥🔥

  • @devadaskp1659
    @devadaskp1659 Рік тому +1

    Ethe kurichu oru thuranna charcha( samvatham) looka samaadanathinu uthakum ❤💛👍👍

  • @Arabianmallu99
    @Arabianmallu99 Рік тому

    മണിപ്പൂർ ചർച്ചവിഷയമാക്കൂ sareee.... 💪💪💪

  • @georgeml1966
    @georgeml1966 Рік тому +7

    കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നിഷ്പക്ഷമായ അവലോകനമാണ്. വസ്തുതകളാണ് പറഞ്ഞത്.ഹമാസ്സിന് പറ്റിയ തെറ്റ് എന്താണ്.ലോകത്തിൻറെ മുമ്പിൽ അവർ വെറുക്കപ്പെടാനുള്ള കാരണം എന്താണ്. ഇസ്രായേലിലെ സൈനിക കേന്ദ്രങ്ങളെ ആക്രമിച്ചിരുന്നുവെങ്കിൽ നമുക്കത് മനസ്സിലാക്കാമായിരുന്നു. എന്നാൽ സ്ത്രീകളെ അപമാനിക്കുകയും പൈശാചികമായി കൊലപ്പെടുത്തുകയും മൃഗീയമായ രീതിയിൽ കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും സാധാരണക്കാരായ സിവിലിയൻസിനെ വളരെ നീചമായ രീതിയിൽ കൊല്ലുകയും ചെയ്തു. ഹമാസ് തന്നെ പോസ്റ്റ് ചെയ്ത ഈ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വന്നു കഴിഞ്ഞപ്പോൾ സാമാന്യ ബുദ്ധിയുള്ള നിഷ്പക്ഷമായ ലോകം അവർക്ക് എതിരായി. ഒരു യുദ്ധം ആണെങ്കിൽ അതിന് സാമാന്യ മര്യാദകൾ പാലിക്കേണ്ടതുണ്ട്. അത് ഒന്നും ഇവിടെ ഉണ്ടായില്ല. കൂടാതെ ഇസ്രായേലിനെതിരെയുള്ളത് ഒരു തുടക്കം മാത്രമാണെന്നും ലോകം മുഴുവൻ ഞങ്ങൾ കീഴടക്കും എന്നും വീമ്പടിച്ചത് സമാധാന ലോകത്തിന് ഹമാസിനോട് എന്ത് ചിന്തയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോൾ ഉണ്ടായിരിക്കുന്നതെല്ലാം വരുത്തി വെച്ചതാണെന്ന് ചിന്തിക്കാൻ നിർബന്ധിക്കപ്പെടും. ഇനിയെങ്കിലും ഒരു ജനതയെ ഉന്മൂലനം ചെയ്യണമെന്ന് ചിന്ത ഒഴിവാക്കി എല്ലാവരും സഹോദരി സഹോദരന്മാരാണ് എന്ന് വിചാരിച്ചു കൊണ്ട് സമാധാനത്തിലും സഹവർത്തിത്വത്തിലും ജീവിക്കുവാൻ ശ്രമിക്കുക. അഭയവും തൊഴിലും കൊടുക്കുന്ന പരിഷ്കൃതനാടുകളിൽ കൊലയും ഭീകര പ്രവർത്തനങ്ങളും നടത്തുന്ന കാഴ്ചകളാണ് ഈ അടുത്തകാലത്തുള്ളത്. പിന്നെയെങ്ങനെ ഇവരെ വിശ്വസിക്കും. മ്ലേച്ഛവും വികലവുമായി ചെറുപ്രായത്തിൽ തന്നെ മനസ്സിൽ അടിച്ചേൽപ്പിക്കപ്പെട്ട വിഷം എടുത്തുകളഞ്ഞ് സത്യം എന്താണെന്ന് തിരിച്ചറിഞ്ഞ് പരിഷ്കൃത സമൂഹത്തിൻറെ ഭാഗമാകാൻ ശ്രമിച്ചാൽ നമുക്ക് എല്ലാവർക്കും സന്തോഷത്തോടുകൂടി സഹോദരി സഹോദരന്മാരായി ജീവിക്കുവാൻ സാധിക്കും.

  • @jayakrishnan1006
    @jayakrishnan1006 Рік тому

    Dear TG sir 💐💐💐🙏🙏🙏🙏

  • @thomasaugustine4706
    @thomasaugustine4706 Рік тому +2

    ഹമാസിനെ പ്രസവിക്കുന്നത് പലസ്തീൻ ആണ്

  • @muraleedharanp.v6767
    @muraleedharanp.v6767 Рік тому +3

    What comes around goes around

  • @sijomi2
    @sijomi2 Рік тому +11

    ഗസയെ ഇസ്രായേൽ ഫുട്ബാൾ ഗ്രൗണ്ട് ആകണം...
    🇮🇱💯🇮🇳❤️

  • @Rajan-c7k
    @Rajan-c7k Рік тому

    Good speech

  • @rajeevvadakkan9264
    @rajeevvadakkan9264 Рік тому

    Nice

  • @kuskus8427
    @kuskus8427 Рік тому

    YOU are great mohanji

  • @kuriakosekaruthedath3511
    @kuriakosekaruthedath3511 Рік тому +1

    You are right

  • @JoeFrancis4876
    @JoeFrancis4876 Рік тому +7

    If its war crime ,then why UN not asking the hostage to release in the first place .. Every one is civilians and we feel sad about it

  • @sajipulickal3317
    @sajipulickal3317 Рік тому +6

    തുരങ്കം ബാങ്കർ ,കിടങ്ങ് ,കുഴിബോംബ് ,ഇനിയും പൈസ സപ്പോർട്ട് വേണം. ..

  • @ちすねゆの
    @ちすねゆの Рік тому

    A very beautiful observation

  • @kavalloor
    @kavalloor Рік тому +2

    ഇറാഖ് കുവൈറ്റ്‌ പിടിച്ചടക്കിയപ്പോൾ... ഓടിപ്പോയവരുടെ വീടുകളിൽ കയറി അർമാദിക്കുന്നത് നമ്മൾ കണ്ടു, കുവൈറ്റികൾക്ക് വേണ്ടി അന്ന് സൗദിൽ പോലും മാർച്ച്‌ നടത്തി...ആ കുവൈറ്റ്‌ പഴയതുപോലെ ആക്കിയ പണിയിൽ കേരളത്തിലെ പണിക്കാർ ആയിരുന്നു.... ആ കുവൈറ്റ്‌... പലസ്തീൻ എതിരായി പോസ്റ്റ്‌ ഇട്ട മലയാളി പെൺ കുട്ടിക്കെതിരെ കേസെടുത്തു പുറത്താക്കി..

  • @PDilip-hm9ls
    @PDilip-hm9ls Рік тому +5

    Israel withdrew from 30% part of Palestine, but immediately Jordan and Egypt took over those lands.. 😂

  • @saji2020
    @saji2020 Рік тому +5

    സാർ എന്ത് കൊണ്ടാണ് സാർ ബിജെപി ഭരിക്കുമ്പോഴും ഇവർക്കെതിരെ കേരളത്തിൽ ഒന്നും ചെയ്യാത്തത് 😢😢

    • @sajipulickal3317
      @sajipulickal3317 Рік тому

      അതാണ് ഇന്ത്യ അവർ പറയട്ടെ മുറത്തിൽ കേറി കൊത്തട്ടെ

  • @hassanubanna9023
    @hassanubanna9023 Рік тому

    ❤ tgm fire

  • @ninja_hatchi
    @ninja_hatchi Рік тому

    👌

  • @bougainvilleaviews
    @bougainvilleaviews Рік тому

    True