ഗാന്ധിജിയും വിഭജനവും | TG MOHANDAS | POLICHEZHUTHU

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 216

  • @anandmvanand8022
    @anandmvanand8022 Рік тому +140

    നേതാജി സുഭാഷ് ചന്ദ്ര ബോസ്... എന്നും ഭാരതീയരുടെ മനസിലെ തിളങ്ങുന്ന നക്ഷത്രം. ആരെ മറന്നാലും നേതാജിയെ മറക്കാതിരിക്കുക.

    • @masthanjinostra2981
      @masthanjinostra2981 Рік тому +3

      Yes 👍🏻 guy who hand shake with the cruelest Germany 🇩🇪 & Japan 🇯🇵 should always be remembered.

    • @lallamidhila5334
      @lallamidhila5334 Рік тому

      ആദ്യമായി ജനാധിപത്യ രീതിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നേതാജിയെ നിസ്സഹകരണംകൊണ്ടും അകറ്റി നിർത്തിയും മറ്റുള്ളവരുടെയും നിസ്സഹകരണംഉറപ്പാക്കി വെറുപ്പിച്ച് രാജിവെപ്പിച്ച ശേഷംമാത്രം ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് തിരിച്ചുവന്ന ഗാന്ധി.
      നന്നായി പഠിക്കുന്ന മിടുക്കനായ സ്വന്തം മകനെ വെറുപ്പിച്ച് കുടുംബവുമായി അകറ്റി വഴിതെറ്റി മദ്യത്തിനും മയക്കുമരുന്നിനും അടിമയായി HIV ബാധിച്ചുമരിക്കേണ്ടിവന്ന മകനെ ഉണ്ടാക്കിയ ഗാന്ധി.

    • @Nikhil_RK
      @Nikhil_RK Рік тому +1

      🥰

    • @iiio100
      @iiio100 Рік тому +1

      🙏

    • @Nikhil_RK
      @Nikhil_RK Рік тому +1

      @@masthanjinostra2981 If we go with your logic, Indians were the majority soldiers in Britian army, they participated in the war and even killed Indian in India. Will you call it as curel ?
      Netaji, seeked their help and organised an army to liberate India. Hope you had heard about Imphal, Kohima war , which Netaji won against Britishers!!

  • @rejithbalakrishnan84
    @rejithbalakrishnan84 Рік тому +44

    മോഹൻദാസ് കരംചന്ദ് ഗാന്ധി ശരിയായ ചരിത്രം പുറത്തുകൊണ്ടു വരണം നമ്മുടെ നാടിനുവേണ്ടി പോരാടിയ യഥാർത്ഥ രാജ്യസ്നേഹികളെകുറിച്ച് വീഡിയോസ് ചെയ്യാമോ യഥാർത്ഥ ഹീറോസ് നമ്മളെ പഠിപ്പിച്ച ഉടായിപ്പ് ചരിത്രമല്ല

    • @ArumughamVRaj
      @ArumughamVRaj Рік тому +1

      Dr. അംബേദ്കറിനെ അംഗീകരിക്കുന്ന കാലം വിദൂരമല്ല

  • @Krishnakumar-fp3tl
    @Krishnakumar-fp3tl Рік тому +40

    വളരെ മികച്ച വിവരണം. ഗാന്ധി യഥാർത്ഥത്തിൽ എന്തായിരുന്നുവെന്നത് വെളിപ്പെടുത്താൻ ഇത്ര വൈകിയത് എതിനായിരുന്നു സർ?

    • @vsomarajanpillai6261
      @vsomarajanpillai6261 Рік тому +5

      ഇതൊക്കെ കൃത്യമായും വ്യക്തമായും അറിയാവുന്നവർ കേരളത്തിനു പുറത്ത് ധാരാളം ആൾക്കാരുണ്ട് നിരവധി ആളുകളിൽ നിന്നും ഞാൻ ഇതൊക്കെ കേട്ടിട്ടുണ്ട് അന്ന് ഞാൻ കാര്യമായെടുത്തില്ല പഷേ ഇപ്പോൾ ഇതൊക്കെ ശരിയാണന്നു തോന്നുന്നു

  • @janardanann5443
    @janardanann5443 Рік тому +25

    പാസ്പോർട്ടും വിസയുമില്ലാതെ ഡൽഹി പോകാൻ സാധിക്കുന്നതിന് പാട്ടേലിന് നന്ദി.

  • @roselotus1327
    @roselotus1327 Рік тому +17

    TG അങ്ങ് മലയാളികളുടെ അഭിമാനം ആണ്..
    അങ്ങയുടെ പാണ്ഡിത്യം പരമാവധി ഞങ്ങൾക്ക് പകർന്നു നൽകിയിട്ടേ അങ്ങ്
    കാല യവനികക്കുള്ളിലേക്ക് മറയാവു..........

  • @girijaunni4112
    @girijaunni4112 Рік тому +17

    T. G. Sir 🙏🙏🙏👍🙏🙏🙏🙏🙏👍👍👍👍👍

  • @anandmvanand8022
    @anandmvanand8022 Рік тому +72

    മഹാത്മാ ഗാന്ധി എന്ന വ്യക്തി വാസ്തവത്തിൽ ഒരു ദുരന്തമായിരുന്നു.

    • @his_ab_du
      @his_ab_du Рік тому +3

      പാഴ്

    • @masthanjinostra2981
      @masthanjinostra2981 Рік тому

      Shoe 👞 worker 👅 nallavanairunnu hindu kale onnipikan nadathiya struggles 😢😢.

    • @osologic
      @osologic Рік тому

      Any human being is a helpless VICTIM of one's own faith and prejudices. Gandhi could not make an exception.

    • @Romansification
      @Romansification Рік тому +2

      അതെ അതുകൊണ്ടാണ് നീയൊക്കെ ഇങ്ങനെ ഒരു വാണം ആയി നിന്ന് കുറയ്ക്കുന്നത്

    • @anandmvanand8022
      @anandmvanand8022 Рік тому

      @@Romansification മഹാത്മാഗാന്ധിയെ ദുരന്തം എന്ന് ഞാൻ വിശേഷിപ്പിച്ചത് അദ്ദേഹം ഒന്നിനും കൊള്ളാത്തയാളാണ് എന്ന അർത്ഥത്തിലല്ല.അദ്ദേഹം നടത്തിയ സത്യാഗ്രഹ സമരങ്ങളിൽ ഒന്ന് മാത്രമാണ് വിജയിച്ചത്. അതും ഇന്ത്യക്കാർക്കെതിരെ....1922ൽ നീലം തൊഴിലാളികൾ ബ്രിട്ടീഷുകാരുടെ മനുഷ്യത്വരഹിത നിലപാടുകൾക്കെതിരെ 22ബ്രിട്ടീഷുകാരെ വധിച്ചുകൊണ്ട് പ്രതിഷേധിച്ചു. ഇത് തെറ്റാണെന്നും അഹിംസയാണ് നമുക്ക് വേണ്ടതെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം സത്യാഗ്രഹമിരുന്നു. അതുമാത്രമാണ് ഗാന്ധിജി നടത്തി വിജയിപ്പിച്ച ഏക സത്യാഗ്രഹസമരം.

  • @mahendranvasudavan8002
    @mahendranvasudavan8002 Рік тому +27

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...

  • @KK-iv5wb
    @KK-iv5wb Рік тому +19

    നമസ്തേ സാർ 🙏🙏🙏

  • @haridhar8620
    @haridhar8620 Рік тому +18

    ഗാന്ധിജി സൗത്ത് ആഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്കു വന്നതും ഇൻഡ്യാക്കാരുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ദാഹത്തെ ബ്രിട്ടീഷുകാർക്ക് സൗകര്യ പ്രദമായി ഭരിക്കാൻ ഉതകുന്ന രീതിയിൽ മുന വളച്ചു അഹിംസയുടെ ബ്ലൗസും സമാധാനത്തിന്റെ പാവാടയും ഇടീപ്പിച്ചു തീഷ്ണത കുറച്ചു പരിഹാസ്യമാക്കിയതും ദുരൂഹമാണ് എന്ന ഒരു വാധം ഉണ്ട് .
    രണ്ടാം ലോക മഹായുദ്ധം ഉണ്ടായപ്പോൾ ബ്രിട്ടനെ സഹായിക്കാൻ ഇന്ത്യക്കാരോട് ഗാന്ധജി ഉപദേശിച്ചിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കിയത്. അത് കൂടാതെ ഇന്ത്യൻ യുവാക്കളെ ബ്രിട്ടനെതിരെ ആയുധമെടുത്തു പോരാടാൻ പ്രോത്സാഹനം നൽകിയ, അങ്ങിനെ ബ്രിട്ടന് തലവേദന ആയി മാറിയ സുഭാഷ് ചന്ദ്ര ബോസിനോടും ഭഗത് സിംഗ്‌ അടക്കമുള്ള മറ്റു ധീരൻ മാരോടും ഗാന്ധിജിക്കുള്ള ഉള്ള ശത്രുത. . ഇത് എല്ലാം കൂടി ചേർത്ത് വെച്ചാൽ ഗാന്ധിജി ഒരു ബ്രിട്ടീഷ് ഏജന്റായിട്ടാണ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത് എന്ന വാധതിനെ സപ്പോർട് ചെയ്യുന്നതല്ലേ ഇവയെല്ലാം എന്ന് കാണാം ,
    രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടൻ പാപ്പരായതു കാരണം ആണ് അവർ ഇന്ത്യ വിട്ടു പോവാൻ തെയ്യാറായതു എന്നൊരു വാധം കൂടി ഉണ്ട് . അപ്പോഴത്തെ സാഹചര്യത്തിൽ അവരുടെ വിഭവ ശേഷി ഇന്ത്യയെ കൂടി നിയന്ത്രിക്കാൻ പര്യാപ്തമായിരുന്നില്ല. അപ്പോഴേക്കും നമ്മളെ ഏതാണ്ടൊക്കെ അവർ കട്ട് മുടിച്ചു പാപ്പരാക്കുകയും ചെയ്തിരുന്നു . അവയാണ് പ്രധാന കാരണങ്ങൾ . അതോടൊപ്പം നമ്മുടെ സ്വാതത്ര്യത്തിനു വേണ്ടിയുള്ള ശല്യവും കാരണം നമ്മൾക്ക് ഒരു ഒരു വൃത്തികെട്ട പണി തന്നു അവർ ഇന്ത്യ വിട്ടു . ആ വൃത്തികെട്ട പണിയാണ് പാകിസ്ഥാന്റെ രൂപത്തിൽ ഇന്നും നമ്മളെ ശല്യം ചെയ്തു കൊണ്ടിരിക്കുന്നത്. അത് ബ്രിട്ടനും അവരുടെ ചങ്ങായി അമേരിക്കയും ഇപ്പോഴും അവർക്കു പലപ്പോഴായി ആയുധവും ധനസഹായവും കൊടുത്തു ഉറപ്പു വരുത്തി കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ പുരോഗതി തടയാനുള്ള ഒരു മാർഗമാണ് അവർക്കു എച്ചില് തീനി പാകിസ്ഥാൻ. ഇപ്പോൾ പിന്നെ ചൈന അവർക്കു വെല്ലുവിളി ആയപ്പോൾ ചൈനയെ നേരിടാൻ ഇന്ത്യയോട് കപട സ്നേഹം കാണിക്കുന്നു എന്ന് മാത്രം.
    ഇന്ത്യൻ യുവാക്കൾ അക്രമാസക്തമായിരുന്നുന്നെങ്കിൽ വളരെ കുറച്ചുപേർ മാത്രം ഉണ്ടായിരുന്ന വെള്ളക്കാരെ ഇന്ത്യയിൽ നിന്നും തുരത്താൻ നമ്മൾ അവർ സ്വൊയം മതിയായി ഒഴിഞ്ഞു പോവുന്നത് വരെ കാത്തിരിക്കേണ്ടി വരില്ലായിരുന്നു !! ( എല്ലാ ആധുനിക ആയുധങ്ങൾ ഉണ്ടണ്ടായിട്ടും , അഫ്‌ഗാനിസ്ഥാനിൽ വൻശക്തികൾ എല്ലാം ഇട്ടേച്ചു ഓടുന്നതാണ് നമ്മൾ കണ്ടത്) പക്ഷെ നമ്മൾക്ക് നമ്മൾ എല്ലാം കൊള്ളയടിക്കപ്പെട്ടു പാപ്പരാവേണ്ടി വരുന്നത് വരെ കാത്തിരിക്കേണ്ടി വന്നത് നുമ്മടെ ഗാന്ധിജി കാരണം ആണ് എന്ന് പറഞ്ഞാൽ അത് ഖണ്ഡിക്കാൻ എളുപ്പമല്ല. ഓർമിക്കുക, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അധിനിവേശം മതിയാക്കി വൻശക്തികൾ ഒഴിഞ്ഞുപോയ വേറെയും കോളനി രാജ്യങ്ങൾ ഉണ്ട്
    ഇന്ത്യ എന്ന സ്വൊന്തം അമ്മയെ ബലാത്സംഗം ചെയ്യുന്നവനോട് ആരും സമാധാനത്തോടെ അഹിംസാവാദിയായി പെരുമാറണം എന്ന് പറയില്ല. ബിലാൽസംഗം നിർത്തണം എന്ന് യാചിക്കുകയും ഇല്ലെങ്കിൽ പട്ടിണി കിടക്കും എന്ന് ഭീഷണി പെടുത്തുകയും ഇല്ല. അങ്ങിനെ പറയുന്നവർ ഭീരുക്കൾ മാത്രം ആണ്.
    ഭീരുക്കൾ കൊല്ലപ്പെടാൻ പോലും അർഹരല്ല .

    • @tonyjoseph7458
      @tonyjoseph7458 Рік тому

      2nd world war ll direct Britain nu support kodutha aalukal Hindu mahasabha and muslim league um aane.

    • @kunjukunjunil1481
      @kunjukunjunil1481 Рік тому +2

      @tonyjoseph7458 Okay ,but they were the bad guys no ? Why should Gandhi do that?

    • @balankv6673
      @balankv6673 Рік тому

      ഗാന്ധിജി വിമർശനത്തിന് അധീതനല്ല. പക്ഷെ നമ്മൾ അത് ചെയ്യാറില്ല.

  • @sathgamayachannel7658
    @sathgamayachannel7658 Рік тому +5

    പറഞ്ഞതത്രയും സത്യം.സ്വാതന്ത്ര്യംഅർദ്ധരാത്രിയിൽ എന്ന് പുസ്തകം വായിച്ചപ്പോൾ എനിക്ക് ഗാന്ധി യോടും നെഹ്റുവിനോടും ഉണ്ടായ വെറുപ്പും അറപ്പും ഇന്നും കൂടയിട്ടേയുള്ളൂ.

  • @witnesslee7365
    @witnesslee7365 Рік тому +61

    ഗാന്ധിജി എന്നു പറയല്ലേ വെറും ഗാന്ധി, അയാൾ എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ ഒരു ഭൂലോക ഉടായിപ്പായിരുന്നു...സത്യത്തിൽ ഹിന്ദുവിൻ്റെ കാലനായിരുന്നു ദുരാത്മാ ഗാന്ധി എന്ന ഗജഫ്രോഡ്...

    • @unitedindia4848
      @unitedindia4848 Рік тому

      അങ്ങിനെയൊന്നും ഒരിക്കലും പറയരുത്.

    • @lakshmistudioonakkunnu6321
      @lakshmistudioonakkunnu6321 Рік тому +3

      @@unitedindia4848 എന്തെ

    • @slk7672
      @slk7672 Рік тому +1

      Exactly

    • @Romansification
      @Romansification Рік тому

      ലോകം മൊത്തം ബഹുമാനിക്കുന്ന ഒരു വ്യക്തിത്വം. മഹാത്മാവ് എന്നാണ് വിളിക്കുന്നത്😂 അദ്ദേഹം jeevitail എന്താണ് സ്വന്തമായി നേടിയത് പറ. ഒരു വെള്ള മുണ്ടോ....?
      നിങൾ പറയുന്നതിൻ്റെ അർത്ഥം മാത്രം മനസ്സിലാവുന്നില്ല.
      സ്വന്തം ജീവിതം രാജ്യത്തിന് അർപ്പിച്ച വ്യക്തി ആണ് അദ്ദേഹം.
      മഹാത്മാവിനെ കൊന്നവനെ support ചെയ്യുന്ന നീ ഒക്കെ സ്വന്തം അമ്മയെ അച്ഛൻ്റെ വാക്ക് കേട്ട് കൊന്ന parashuramaneyum support ചെയ്യും

    • @unnikrishnang6367
      @unnikrishnang6367 Рік тому +5

      @@Romansification ഗാന്ധിജി യേ കുറിച്ച് മനസ്സിലാക്കുമ്പോൾ രണ്ടു വശവും നമ്മൾ മനസ്സിലാക്കിയേ പറ്റൂ. ഒരു വശത്തു അദ്ദേഹം നന്മയുടെയ്യും അഹിംസയുടെയും നിറകുടം. മറു വശത്തു നിന്നു ചിന്തിക്കുമ്പോൾ ഉൾപാർടി ജനാധിപത്യ തോട് ബഹുമാനം ഇല്ലാത്ത 'നിശബ്ദ' ഏകാധിപതിയ്യും ന്യുന പക്ഷ പ്രീണന വീരനും. ന്യുനപക്ഷത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും ഹിന്ദു മുസ്ലിം മൈത്രിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്വപ്നവും ഭൂരിഭാഗവും ഇന്ത്യ വിഭജനത്തോടെ പരാജയം അടഞ്ഞു എന്നതു ഒരു വസ്തുത. 1921-ലെ ഖിലാഫത് മാപ്പിള ലഹളയിൽ തന്നെ അദ്ദേഹത്തിന്റെ ഈ രാഷ്ട്രീയ തന്ത്രം അമ്പേ പരാജയപ്പെട്ടതാണ്. എന്നിട്ടും അതിൽ നിന്നും അദ്ദേഹം ഒരു പാഠവും പഠിച്ചില്ല. ആ രാഷ്ട്രീയ തന്ത്രം പരിഷ്കരിച്ചുമില്ല. ഒടുവിൽ അത് ചെന്നെത്തിയത് ഇന്ത്യ വിഭജനത്തിലും അതി ഭീകരമായ ലഹളയിലും. അതോടെ രാഷ്ട്രീയമായി ഗാന്ധിജി ഒരു വൻ പരാജയമായി മാറി. എത്ര easy ആയി ജിന്നയും ബ്രിട്ടീഷ് -കാരും അദ്ദേഹത്തെയും കോൺഗ്രസ് -നെയും ഇന്ത്യ വിഭജനത്തിൽ പരാജയപ്പെടുത്തി എന്ന് നോക്കു. വ്യക്തിപരമായ ഗുണങ്ങൾ ഒന്നും ഈ പരാജയങ്ങളെ മറക്കാൻ സഹായക മല്ല. പട്ടേലിന് പകരം നെഹ്‌റുവിനെ പ്രധാന മന്ത്രി ആക്കാൻ ശ്രമിച്ചത് ഗാന്ധിജിയുടെ മറ്റൊരു വലിയ പരാജയം. ഗാന്ധിജിയുടെ ആദർശങ്ങളുമായി ഏറ്റവും aligned ആയ നേതാവായിരുന്ന ഭരണ പരമായി കൂടുതൽ കഴിവുള്ള പട്ടേലിനെ തഴഞ്ഞത് ഗാന്ധിജിയുടെ സ്വന്തം വിശ്വാസത്തെ അദ്ദേഹം തന്നെ തകർക്കുന്നതിന് തുല്യം. നെഹ്‌റു -വലിയ നേതാവായിരുന്നുവെങ്കിലും അദ്ദേഹം പടിഞ്ഞാറൻ ചിന്താഗതിയുടെയ്യും കമ്മ്യൂണിസത്തിന്റെയും ആരാധകനായിരുന്നു. അത് കൊണ്ട് തന്നെ ഇന്ത്യയുടെ പാരമ്പര്യം റെസ്‌പെക്ട് ചെയ്തിരുന്ന ഒരാൾ ആയിരുന്നില്ല. ഭരണപരമായ കഴിവിൽ പട്ടേലിന് താഴെയായിരുന്നു നെഹ്‌റു. അതിന്റെ ഉദാഹരണമാണ് പട്ടേൽ നാട്ടുരാജ്യങ്ങളെ കൈകാര്യം ചെയ്‌ത രീതിയും നെഹ്‌റു കാശ്മീരും ചൈനയും കൈകാര്യം ചെയ്‌ത രീതിയും തമ്മിലുള്ള വ്യത്യാസം...

  • @ravinair6887
    @ravinair6887 Рік тому +74

    TG പറഞ്ഞതിനോടു പൂർണ്ണമായി യോജിക്കാൻ കഴിയില്ല... ഗാന്ധിജി കുറെ നാൾ കൂടിയുണ്ടായിരുന്നെൽ ഭാരതത്തിന്റെ മറ്റു പല ഭാഗങ്ങളും കൂടി പാകിസ്ഥാനോടു ചേരുമായിരുന്നുവെന്നു് വിശ്വസിച്ചിരുന്ന വിദ്യാമ്പന്നരായ പലരെയും 70 കളിൽ ഡൽഹിയിൽ എനിക്കു കാണാൻ കഴിഞ്ഞിട്ടുണ്ടു്... ഗാന്ധിജിയുടെ മർക്കടമുഷ്ടികൊണ്ടു് ഭാരതത്തിനു് ഒരു പാടു നഷ്ടങ്ങളുണ്ടായിട്ടുണ്ട് .. നേതാജിയെ War Criminal ആയിട്ടു ചാപ്പയടിച്ചതും, ഭഗത് സിംഗുൾപ്പടെയുള്ള രക്തസാക്ഷികളെ ത്രീവ്രവാദികളായി നെഹ്റു മുദ്രകുത്തിയതും ഗാന്ധി കാരണമാണു്? നെഹ്‌റു ശരിക്കും ഗാന്ധിയെ "use" ചെയ്യുകയാണുണ്ടായതു്, അതുകൊണ്ട് യാൾക്ക് പ്രധാനമന്ത്രിയാകാൻ കഴിഞ്ഞു ...14 ൽ 12 vote കിട്ടിയ പട്ടേലിനെ വലിച്ചു താഴെയിട്ടിട്ടു zero vote കിട്ടിയ ഹിന്ദു വിരുദ്ധനായ നെഹ്റുവിനെ പ്രധാനമന്ത്രിയാക്കിയതു നിഷ്ക്കളങ്കമായ ഒരു പ്രവൃത്തിയായി കാണാൻ കഴിയാത്ത കോൺഗ്രസ്സുകാർ അന്നുമുണ്ടായിരുന്നു ഇന്നുമുണ്ടു്... ആചാര്യ കൃപലാനിയുടെ ഒരു പുസ്തകത്തിലിതൊക്കെ വ്യക്തമാക്കുന്നുണ്ടു് (പേരു മറന്നു... അര നൂറ്റാണ്ടിനുമുമ്പു വായിച്ചതാണ് ഓർമ്മയില്ല...)🙏

    • @vidhuk2036
      @vidhuk2036 Рік тому

      🙏👍

    • @chandrancherayi4592
      @chandrancherayi4592 Рік тому +4

      Why Ghandi preferred Nehru than Patel as Prime minister still intrigues me
      Ghandi gave a small piece of paper to Patel, then Patel got up and said that he is withdrawing from prime minister content in provisional council.

    • @slk7672
      @slk7672 Рік тому

      Correct...

    • @slk7672
      @slk7672 Рік тому +1

      യഥാർത്ഥ ചരിത്രം പഠിക്കാനിരിക്കുന്നെ ഉള്ളു... ഇതുവരെ പഠിച്ചത് ലീഗ് തീരുമാനിച്ച ചരിത്രം...

    • @hkumar7340
      @hkumar7340 Рік тому +3

      "My Times: An Autobiography" by Acharya J. B. Kripalani.

  • @umamaheshwari6362
    @umamaheshwari6362 Рік тому +26

    T.G.MohandhasSir oru vismayam🥰👍👌

  • @chandrasekharan9760
    @chandrasekharan9760 Рік тому +15

    T G Sir ...👍...🙏🙏🙏

  • @bhargaviamma7273
    @bhargaviamma7273 Рік тому +12

    പക്കികൾക്ക് മുട്ടവിരിയിക്കാനുള്ള ഇടം സ്വന്തമായി ആവശ്യമെന്നു മനസ്സിലായവർ പക്കിസ്ഥാനു വേണ്ടി നിലകൊണ്ടു....
    ഇപ്പോൾ ആ മുട്ടമുയുവനും വിരിഞ്ഞു. പറന്നുയരാൻ വെമ്പുകയാണ്.
    ഭാരതത്തിൽ നിന്നും കൂകി വിളിക്കുന്നവരെ നിർമ്മാർജ്ജനം ചെയ്യേണ്ടത് ഭാരതീയ ആവശ്യവും.🔥🤔

  • @rameshsukumaran1218
    @rameshsukumaran1218 Рік тому +16

    Tg sir👍🏻

  • @roselotus1327
    @roselotus1327 Рік тому +15

    Indian National Congress എന്ന പാർട്ടി ക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം അധികാരത്തിന്റെ അപ്പക്കക്ഷണം തിന്നാൻ
    M K Gandhi എന്ന ബിംബം ആവശ്യം ആയിരുന്നു.

  • @mohammadasharafm3750
    @mohammadasharafm3750 9 місяців тому

    അപാരമായ അറിവ് തന്നു. നമസ്കാരം സർ

  • @satheeshkrishnan1410
    @satheeshkrishnan1410 Рік тому +18

    ഭാഗം ചെയ്യല്‍ ഹിന്ദുവിന്‌ നഷ്ടമാണ്

  • @jaimohankp1837
    @jaimohankp1837 Рік тому +23

    Really a good & touching episode sir....

  • @rajasekharanpb2217
    @rajasekharanpb2217 Рік тому +5

    🙏🙏🙏നമസ്കാരം ടി ജി സർ 🙏🙏🙏സത്യം സത്യമായി തുറന്നു പറഞ്ഞു 🙏🙏🙏

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 Рік тому +37

    ഗാന്ധി ഒരു കാൻസറായിരുന്നു, എന്നോ മുറിച്ചു മാറ്റേണ്ടതായിരുന്നു, ഇപ്പോഴും നാം അത് വെച്ചു കൊണ്ടിരിക്കുന്നു. അതുപോലെ നെഹ്റു പരിവാരങ്ങളും, ഓം

    • @jrjtoons761
      @jrjtoons761 Рік тому +1

      nehru was far better than Ghandhi

    • @vinodnarayanan4547
      @vinodnarayanan4547 Рік тому +1

      @@jrjtoons761 ഗാന്ധിയുടെ ശിഷ്യനല്ലേ നെഹ്‌റു?

  • @narayanannairsreevyshnavam3300
    @narayanannairsreevyshnavam3300 Рік тому +17

    രണ്ടാം ലോക യുദ്ധത്തിന് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ള മൻറ് ആറ്റലി എല്ലാ കോളനി കേൾക്കും സ്വാതന്ത്ര്യം നല്കാ ്് ൻതീരുമാനിച്ചതിലൂടെയാണ്നമുക്കുംസ്വാത ന്തൃംകിട്ടിയത്

    • @tonyjoseph7458
      @tonyjoseph7458 Рік тому +4

      Nah...2nd world war nu shesham Britain aake takarnirunnu, avare konde pidichu nirthan pattillayirunu India ye so avr freedom Taran nirbandiratayi

    • @shibuparavurremani2939
      @shibuparavurremani2939 Рік тому

      ശരിയാണ്

  • @ranjinirv6083
    @ranjinirv6083 Рік тому +9

    🙏

  • @rameshrpillai6634
    @rameshrpillai6634 Рік тому +8

    👍🏼👍🏼

  • @rajeevmr1826
    @rajeevmr1826 Рік тому

    സന്തോഷ്‌ ജി യുടെ സവാരി ചാനൽ, മറ്റുള്ള ഒന്നിനോടും താരതമ്യപ്പെടുത്താൻ പാടില്ലാത്തവിധം ഉയർന്ന നിലവാരത്തിലാണ്. ചരിത്രം enniloode(ജോൺ പോൾ 🌹🌹🌹🙏🙏🙏 )സഫാരിയുടെ അഭിമാനിക്കാവുന്ന ഒരു പരിപാടിയായിരുന്നു.
    ഇക്കാര്യത്തിൽ ശക്തമായി പ്രതികരിച്ച സാജൻ സാറിനു ഹൃദയം ഗമമായ അഭിനന്ദനങ്ങൾ. 🙏

  • @cheriyankannampuzha777
    @cheriyankannampuzha777 Рік тому +6

    Very interesting,

  • @jayapalcheramangalam561
    @jayapalcheramangalam561 Рік тому +17

    Subash Chandra Bose is our real leader!

  • @viswanathan2743
    @viswanathan2743 Рік тому +8

    ഗംഭീരം

  • @janakkumar9248
    @janakkumar9248 Рік тому +6

    Very good information for Hindus👌

  • @nikhilniki6623
    @nikhilniki6623 Рік тому +9

    👌

  • @anandanpadmanabhan6890
    @anandanpadmanabhan6890 Рік тому +1

    E arivukal janangal manasilakkanam. Ella nethakkalum e video kananam. Good 👍

  • @Sahil-rz2ex
    @Sahil-rz2ex Рік тому +1

    Thank you sir 🙏🏻

  • @jijuka78
    @jijuka78 Рік тому +5

    സാധാരണ മഹാത്‌മാ എന്ന് വിളിക്കുന്നത് self realization കിട്ടിയ ആളെയാണ്.
    രബീന്ദ്രനാഥ ടാഗോർ ആണ് ഇങ്ങനെ ഒരു പദവി ഗാന്ധിക്ക് കൊടുത്തത് എന്ന് പറയുന്നു. ഇതിനു കാരണം സത്യാഗ്രഹത്തിലൂടെ ഒരു പുതിയ പ്രീതിരോധം തീർത്തത് കൊണ്ടാണ്.
    മറിച്ച് ക്രിസ്തുവും ബുധനും സ്വന്തം ജീവിതത്തിലൂടെ അഹിംസ പഠി പ്പി ച്ചപ്പോൾ ഗാന്ധി മറ്റുള്ളവരുടെ ജീവൻ ഉപയോഗിച്ച് അഹിംസ ബലമായി പഠി പ്പിച്ചു .
    ഗാന്ധിയുടെ മുൻപിൽ രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന് സ്വയം മഹാത്‌മാവായതിന് ശേഷം മാത്രം മറ്റുള്ളവരെ പിന്തുടരാൻ അനുവദിക്കുക. രണ്ടാമത്തെ വഴി താൻ മഹാത്‌മാവല്ലെന്നും തനിക്ക് ആത്മജ്ഞാനം കിട്ടിയിട്ടില്ല എന്നും മറ്റുള്ളവർ തന്നെ പിന്തുടരുന്നത് വിലക്കുകയും ചെയ്യാമായിരുന്നു
    ഇത് രണ്ടും ചെയ്യാതെ സ്വന്തം ego യ്ക്ക് വേണ്ടി മാത്രം പ്രവർത്തിച്ചതാണ് തെറ്റ് .
    പല തത്വ ചിന്തകന്മാരും ഗാന്ധിയെ ഒരു "fraud Guru " ആയി കാണുന്നത് അത് കൊണ്ടാണ് .
    ഈശ്വര സാക്ഷാത്ക്കാരം നേടാതെയാണ് ഗാന്ധി ജീവിച്ചതും മരിച്ചതും

  • @josephparuthical6478
    @josephparuthical6478 Рік тому +1

    Thank you excellent presentation.

  • @his_ab_du
    @his_ab_du Рік тому +17

    ഗാന്ധി ആണോ❓
    ഗാന്ധി 'ജി' ആണോ ❓
    എന്തിനാണ് പേരിന് മുൻപിൽ മഹാത്മാവ് എന്ന് പറയുന്നത് ❓

    • @sukumarapillai2490
      @sukumarapillai2490 Рік тому +6

      🤔..... ഒരുപാട് ഹിന്ദു ആത്മാക്കളെ സ്വാതന്ത്രർ ആക്കാൻ കാരണക്കാരനായി ?
      അങ്ങനെ മഹാ ആത്മാവ്‌ ( മഹാത്മാവ് ) എടുപ്പിച്ചവൻ ആയി .

    • @ravinair6887
      @ravinair6887 Рік тому +5

      നെഹ്റുവിന്റെ കുരുട്ടുബുദ്ധിയിലുദിച്ചതാണു് .. മഹാത്മാ യും രാഷ്ട്ര പിതാവും ..? നെഹ്റുവിന്റെ വേറൊരുടായിപ്പുണ്ട്.. ഹേ റാം.. രണ്ടു വശത്തും നിന്ന പെൺകുട്ടികൾ കേട്ടില്ല.. നെഹ്‌റുവിനോടാരോ ചെവിയിൽ പറഞ്ഞു കൊടുത്തു..?😂😂😏

    • @tonyjoseph7458
      @tonyjoseph7458 Рік тому +1

      @@ravinair6887 adyam gandhiye father of nation enne vilichede Subash Chandra Bose aa.

  • @adithyanathvv4401
    @adithyanathvv4401 11 місяців тому +1

    ഗാന്ധി the real വാഴ

  • @rajeshkelakam3512
    @rajeshkelakam3512 2 місяці тому

    👍👍👍

  • @vilayannoorpadmanabhan7350
    @vilayannoorpadmanabhan7350 Рік тому +9

    THANK YOU GODSEJI :

  • @mullanpazham
    @mullanpazham Рік тому +1

    ഈ സ്വാതന്ത്ര്യ ദിനത്തിൽ ഞാൻ വക്കം അബ്ദുൽഖാദറി(1917-'43)നെ ഓർത്തുപോകുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ഈ യുവധീരൻ, സ്റ്റേറ്റ്
    കോൺഗ്രസ്സിലൂടെയാണ് ദേശീയസ്വാതന്ത്ര്യപ്രസ്ഥാനത്തിലെത്തിയത്...ജോലി തേടി സിംഗപ്പൂരിലേക്ക് പോകാൻ നിർബന്ധിതനായ അബ്ദുൽഖാദർ, അവിടെ ഇൻഡിപെൻഡൻറ് ലീഗിൻറെ പ്രവർത്തകനാവുകയാണുണ്ടായത്. നേതാജിയുടെ ഇന്ത്യൻ നാഷണൽ ആർമി (ഐ.എൻ.എ.)യുടെ മുന്നണിപ്പോരാളിയായി വക്കം അബ്ദുൽഖാദർ മാറാൻഏറെക്കാലം വേണ്ടിവന്നില്ല.. സി. ജി.കെ. റഡ്ഡിയും ഐ. എൻ. എ. യുടെ ഈ ദൗത്യത്തിൽ അംഗമായിരുന്നു.. ഇന്ത്യയിലേക്ക് തിരിക്കും മുമ്പ് ചാരസംഘത്തി ലെ അംഗങ്ങൾ, സ്വന്തം ചോരയിൽ പേനമുക്കി എഴുതിയ പ്രതിജ്ഞയിൽ, ഇപ്രകാരം പറഞ്ഞു: “ഞാൻസ്വമനസ്സാലെയുംആത്മാർഥതയോടെയും സ്വാതന്ത്ര്യപ്രസ്ഥാനതിന് വേണ്ടി എൻറ മുഴുവൻ കഴിവും ശക്തിയും കൊണ്ട്ടും കൂടി പോരാടും.. എന്റെ ജീവന് അപകടംസംഭവിച്ചാൽപ്പോലും..... രാജ്യസേവനത്തിനിടയിൽ സ്വന്തം ഒരിക്കലും കാര്യംപ്രശ്നമാക്കില്ല....ജാതി-മത-പ്രാദേശികതത്ത്വങ്ങൾക്കതീതമായിഎല്ലാ ഭാരതീയരെയും ഞാൻ വിശ്വസ്തതയോടും കൂറോടും കൂടി ഒരേ പോലെ സേവിക്കുന്നതാണ്.. .എൻറമാതൃരാജ്യത്തിനുവേണ്ടി ഏതുസമയത്തും ജീവൻ ത്യജിക്കാൻ തയ്യാറാണ്'. നാടിനുവേണ്ടി ജീവത്യാഗംചെയ്യുന്നത്അഭിമാനമായിക്കരുതിയവരായിരുന്നു, ആ ധീരദേശാഭിമാനികൾ...മുങ്ങിക്കപ്പലിൽ സഞ്ചരിച്ച് ഇന്ത്യയിലിറങ്ങാനുള്ള ശ്രമത്തിനിടെ, താനൂർകടപ്പുറത്തുവെച്ച്, ബ്രിട്ടീഷുകാർ വക്കം അബ്ദുൽഖാദറിനെ ഈപ്പൻ ജോർജ്, അനന്തൻ നായർ, മുഹമ്മദ്ഗനി എന്നീ സഹപ്രവർത്തകരോടൊപ്പം അറസ്റ്റുചെയ്തു. അവർക്ക് താനൂരിൽവെച്ച് ദിവസങ്ങളോളം കിരാതമായ മർദനങ്ങളേറ്റു. പോലീസ് പിന്നീടവരെ മദ്രാസിലെ സെൻറ് ജോർജ് കോട്ടയിലേക്കുകൊണ്ടുപോയി. അവിടത്തെ കുപ്രസിദ്ധമായ ഇരുട്ടറയിൽ മാസങ്ങളോളം ഈ ധീരസേനാനികളെ ഏകാന്തതടവിൽ പാർപ്പിച്ചു. വിവരണാതീതങ്ങളായ കൊടും പീഡനങ്ങളുടെഅന്ത്യത്തിൽ നടന്ന പട്ടാളവിചാരണക്കുശേഷം, വക്കം അബ്ദുൽഖാദറിനെയും അനന്തൻനായരേയും തൂക്കിക്കൊല്ലാൻ വിധിച്ചു. ഫൗജാസിങ്,
    ബർധാൻ എന്നീ സ്വാതന്ത്ര്യസമരഭടന്മാർക്കും വധശിക്ഷ വിധിക്കപ്പെട്ടു.
    1943 സപ്തംബർ 10-ാം തീയതി, 26-ാം വയസ്സിൽ, വക്കം അബ്ദുൽഖാദറിനെ ബ്രിട്ടീഷുകാർ തൂക്കിക്കൊന്നു. തൂക്കിലേറ്റുന്നതിനുമുമ്പ് കൊലമരം നിന്നേടത്തുനിന്ന് വന്ദേമാതരം' എന്ന ശബ്ദമുയർന്നു. 'മഹാത്മാഗാന്ധി കീ ജയ്", "ഭാരത് മാതാ കീ ജയ് എന്നീമുദ്രാവാക്യങ്ങൾ പുലർകാലനിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ജയിൽപരിസരങ്ങളിൽ മുഴങ്ങി. ജയിലിലടയ്ക്കപ്പെട്ട മറ്റുസ്വാതന്ത്ര്യസമരസേനാനികൾ ആമുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചു. പിന്നീട് അനന്തൻനായരെയും ഫൗജാസിങ്ങിനെയും ബർദാനേയും അധികാരികൾ തൂക്കിക്കൊന്നു.
    ""തന്നെ ഒരു ഹിന്ദു സഹോദരനോടൊപ്പം രക്തസാക്ഷിയാകാൻ അനുവദിക്കണമെന്ന""" ഒരേയൊരാഗ്രഹം മാത്രമാണ് അന്ത്യവേളയിൽ വക്കം അബ്ദുൽഖാദർ പ്രകടിപ്പിച്ചത്... മരണവേളയിലും ഈ ധീരദേശാ
    ഭിമാനി മതസൗഹാർദത്തിൽ അടിയുറച്ചു വിശ്വസിച്ചു. സ്വാതന്ത്ര്യസമരവിഹായസ്സിൽ അകാലത്തിൽ പൊലിഞ്ഞ രക്തനക്ഷത്രമായിരുന്നു.
    ഞാൻ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ, പ്രധാനമന്ത്രി ഗുജ്റാളിനോ
    ടൊപ്പം, ഒരിക്കൽ അമൃത്സർ സന്ദർശിച്ച കാര്യവും സാന്ദർഭികമായിഇവിടെ സ്മരിക്കട്ടെ. അമൃത്സറിൽ ഒരു മഹാസമ്മേളനത്തിൽ സംസാരിക്കാൻ എനിക്കവസരം ലഭിച്ചു. പ്രസ്തുത സമ്മേളനത്തിൽ, ഞാൻ ഉള്ളിൽ
    തട്ടി പറഞ്ഞ വാക്കുകൾ ഇന്നുമോർക്കുന്നു; നിങ്ങളുടെ ധീരസമരനായകൻ ഭഗത് സിങ്ങിനെ പ്പോലെ കേരളത്തിൽ ഞങ്ങൾ ക്കുമുണ്ട് ഒരു ഭഗത് സിങ് - വക്കം അബ്ദുൽ ഖാദർ. ഇപ്പോൾ അദ്ദേഹം ഏറ്റക്കുറെ
    വിസ്തൃതനായിരിക്കുന്നു, കേരളത്തിൽപ്പോലും..." ധീരനായ ആ സ്വാത
    ന്ത്ര്യസമരപ്പോരാളിയെക്കുറിച്ച് അല്പം ദീർഘമായിത്തന്നെ ഞാൻ സംസാരിച്ചു. സമ്മേളനാനന്തരം, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലടക്കം പലരും അബ്ദുൽഖാദറിനെക്കുറിച്ച് എന്നോട് തിരക്കുകയുണ്ടായി. ആ യുവധീരൻ കഥ അവരെയും അഗാധമായി സ്പർശിച്ചു....കടപ്പാട്... m.p. വീരേന്ദ്രകുമാർ.... ഹൈമവതഭൂവില്‍...... 🇮🇳🇮🇳🇮🇳🇮🇳v

  • @vinodnair8783
    @vinodnair8783 Рік тому +9

    സാറ് പറയുന്നതൊക്കെ ശരിയാണ് പക്ഷേ ഇതൊന്നും ആർഎസ്എസ് പറഞ്ഞിട്ടില്ല എന്നുള്ളതാണ് സങ്കടം, പക്ഷേ ഇതൊക്കെ ഓഷോയുടെ കൃഷ്ണദർശനം ആത്മീയത രാഷ്ട്രീയം മതം എന്ന പുസ്തകത്തിൽ പോലും ചില രീതിയിൽ പറഞ്ഞിട്ടും ഉണ്ട്..

  • @rajeevmangatkolpurath8333
    @rajeevmangatkolpurath8333 Рік тому +2

    Mr TG 👌👌👌👍👍👍🙏🙏🙏

  • @ktnchemmaniyod4104
    @ktnchemmaniyod4104 Рік тому +1

    അതാണ് - ഹിന്ദുക്കളെ മാത്രം അനുസരിപ്പിക്കൽ

  • @rajendranvp1300
    @rajendranvp1300 Рік тому +9

    കോൺഗ്രസ്സുകാരേ നിങ്ങൾ ഗോഡ്സേയോടു കടപ്പെട്ടിരിക്കുന്നു, ഗോഡ്സെ അതു ചെയ്ത ില്ലായിരുന്നെങ്കിൽ കോൺഗ്രസ്സ്മുക്തഭാരത൦ അ൯പതുകളിൻ തന്നേ യാഥാർത്ഥ്യമായേനേ...!!

    • @Techstark-h1e
      @Techstark-h1e Рік тому

      😂😂😂 നിങ്ങളൊക്കെ എവിടുന്നാണ് ചരിത്രം പഠിച്ചത്😂😂

  • @kochi6128
    @kochi6128 Рік тому +6

    ഇവനെയൊക്കേ ഇന്നും ചുമന്ന് കൊണ്ട് നടക്കുന്നൂ.

  • @vijayank9320
    @vijayank9320 Рік тому +1

    Great 👍 👌

  • @ar_banddxb
    @ar_banddxb Рік тому

    TG❤️❤️👏👏👍👍

  • @harilakshmi3612
    @harilakshmi3612 Рік тому

    Mahatma
    We owe everything to you

  • @bhagawan2811
    @bhagawan2811 Рік тому +18

    TG ഒരു കാര്യം തുറന്നു പറഞ്ഞോട്ടെ ഭാരതത്തിന്റെ പല നാശത്തിനും കാരണം ഗാന്ധിജിയാണ് ആർക്കോ വേണ്ടി ഒരു ബിനാമിയായി കളിച്ചു അതാണ് സത്യം. ഗോഡ്സെ ഗാന്ധിജിയെ വധിച്ചില്ലായിരുന്നുവെങ്കിൽ ജീഹാദി പ്രീണനത്തിനു വേണ്ടി വീണ്ടും ഭാരതത്തിനും ഭാരതത്തിലെ ഹിന്ദുക്കൾക്കുമെതിരായി പലതും പ്രവർത്തിച്ചേനേം . ഇനി ഒരു കാര്യം ഗോഡ്സെ ഗാന്ധിജിയെ വധിച്ചില്ലായിരുന്നുവെങ്കിൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ഗാന്ധിജിയെ വധിച്ചേനേം . ഗാന്ധിജി പ്രധാനമന്ത്രിയായെങ്കിലൊ എന്ന് നെഹ്റുവിന് നേരത്തെ സംശയം ഉണ്ടായിരുന്നു. ഇനി ഒരു കാര്യം ഗാന്ധിജിയുടെ നേർക്ക് മൂന്നാമത്തെ വെടിയുതിർത്തത് ആരാണ് . അപ്പോൾ ഗാന്ധിജി മരണപ്പടണമെന്ന് ആരോ ശക്തമായി ആഗ്രഹിച്ചിരുന്നു.

  • @adanoyiadanoyi6519
    @adanoyiadanoyi6519 Рік тому +5

    ഗാന്ധി വലിയ മതസഹിഷ്ണുതയുടെ ആളാണ്‌ എന്നൊക്കെ വെറുതെ പറയുന്നതല്ലേ എന്ന് പണ്ട് തോന്നിയിരുന്നു. കാരണം എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകത്തിൽ അങ്ങേര് ക്രിസ്തു മതത്തെ ഇഷ്ടമില്ല അവർ ബീഫ് കഴിക്കുകയും മദ്യം കുടിക്കുകയും ചെയ്യും എന്നോ മറ്റോ എഴുതി വച്ചിട്ടുണ്ട്. പിന്നീട് ക്രിസ്ത്യൻ കൺസെപ്റ്റുകളെ തുറന്ന് വിമർശിക്കുന്നുമുണ്ട്. പക്ഷെ ഈവിധം ഇസ്ലാമിക ഗ്രന്ഥത്തെയോ മുഹമ്മദിന്റെ പ്രവാചകത്വത്തെയോ ചോദ്യം ചെയ്തു കണ്ടിട്ടില്ല. മുസ്ലിങ്ങൾ എന്ത് അക്രമം കാട്ടിയാലും അവർ ഹിന്ദുക്കളുടെ ഛോട്ടാ ഭായ് ആണ് നമ്മൾ ബഡാ ഭായ് ആണ് നമ്മൾ എപ്പോഴും ക്ഷമിച്ചു കൊണ്ടിരിക്കണം എന്നൊക്കെയായിരുന്നു പുള്ളി പൊതുവെ പറയുകയും പഠിപ്പിക്കുകയും ഒക്കെ ചെയ്തിരുന്നത്. ഇങ്ങേർക്ക് മതേതരത്വത്തിന്റെ അസുഖമൊന്നും ഉണ്ടായിരുന്നില്ല. ഇസ്‌ലാമിനോട് വല്ലാത്തൊരു സോഫ്റ്റ്‌ കോർണർ. അത്ര മാത്രം

    • @shibuparavurremani2939
      @shibuparavurremani2939 Рік тому +2

      സോഫ്റ്റ്കോർണർ ആയിരിക്കില്ല ഭയം ആയിരിക്കും🤣🤣

  • @sureshbtasb4060
    @sureshbtasb4060 Рік тому +2

    JAI HIND.

  • @mullanpazham
    @mullanpazham Рік тому +7

    രണ്ടായിരത്തി എഴില്‍ ഖത്തറില്‍ എത്തുമ്പോള്‍ എവിടെ നോക്കിയാലും ഈജിപ്ഷ്യന്‍സിനെ കാണാമായിരുന്നു.
    എന്‍റെ കമ്പനിയിലും എഴുനൂറോളം ഈജിപ്ഷ്യന്‍സ് ഉണ്ടായിരുന്നു. ഇപ്പോഴത്‌ അമ്പതില്‍ താഴെയായി.
    ഹൈപ്പര്‍ മാര്‍ക്കറ്റ് ബിസിനസിലും കഫറ്റീരിയ പോലെയുള്ള മേഖലകളിലുമൊഴികെ അവരുടെ ആധിപത്യമില്ലാത്ത ഏതെങ്കിലുമൊരു രംഗം കാണുക പ്രയാസമായിരുന്നു. ഏറ്റവും മികച്ച കാറുകളും കോട്ടും ഷൂവും കാണാനാവുക അവരുടെ കൈകളിലായിരുന്നു.
    പതിയെ പതിയെ അവരുടെ നാട് അഭ്യന്തര സംഘര്‍ഷങ്ങളില്‍ കുഴഞ്ഞാടുവാന്‍ തുടങ്ങി. രണ്ടായിരത്തി പത്തില്‍ അതു തീയായി പടര്‍ന്നു. രണ്ടായിരത്തി പതിനേഴില്‍ ഗള്‍ഫ് ഉപരോധവും കൂടി വന്നതോടെ ആയൊരു ജനസമൂഹം ആധിപത്യവും സമ്പന്നതയും ഇല്ലാത്ത, ഖത്തറിലെ നിശ്ശബ്ദതതയായി മാറി. അവരുടെ എണ്ണവും കുറഞ്ഞു.
    ഇവരൊക്കെ എവിടെപ്പോയി എന്നു ഞാന്‍ എപ്പോഴും ചിന്തിക്കും. ഹമീദ്.. ഖാലിദ്... സുറൂര്‍...അബ്ബാസ്...മുക്താര്‍...നാസര്‍....അങ്ങിനെ എനിക്കറിയാവുന്ന നൂറു കണക്കിന് ആളുകളില്‍ ചിലരെയൊക്കെ ഇടയ്ക്കിടെ വിളിച്ചു നോക്കും.
    അവരാരും മരിച്ചു പോയിട്ടില്ല. എല്ലാവരും ഇപ്പോഴും ജീവിച്ചിരിക്കുന്നു. പക്ഷേ, പഴയ പ്രതാപമില്ല. തേജസ്സും ധന്യതയുമില
    അവര്‍ ജനിച്ച നാട് അഭ്യന്തര സംഘര്‍ഷങ്ങളില്‍ അമര്‍ന്നപ്പോള്‍ അവര്‍ക്ക് അവരുടെ മേല്‍വിലാസം തന്നെ നഷ്ടപ്പെട്ടു. പ്രവാസ ദേശങ്ങളില്‍ ഇനിയും ബാക്കിയുള്ളവര്‍ തന്നെ, മറ്റുള്ളവരുടെ അധീശത്വത്തിനും മേലാളത്തത്തിനും മനസ്സുകൊണ്ടോ ജീവിതം കൊണ്ടോ കീഴ്പ്പെട്ടു പോയിരിക്കുന്നു.
    എന്‍റെ വില്ലയില്‍ താമസിക്കുന്ന നാലു ശ്രീലങ്കന്‍ കുടുംബങ്ങള്‍ക്കും പറയാനുള്ളത് പ്രതാപകാലം നഷ്ടപ്പെട്ടു പോയ ഉണങ്ങാത്ത മുറിവുകളുടെ കഥകളാണ്. സ്വന്തം പൗരന്മാരെ കൊന്നു കൊന്നു തള്ളിയ ഭരണകൂടം അവിടെ വിജയിച്ചപ്പോഴും ആ രാജ്യം തോറ്റു പോയതിന്‍റെ ജീവിക്കുന്ന ഉദാഹരണങ്ങള്‍.
    ഇതു നമുക്കുമൊരു പാഠമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നാം ഇന്ത്യക്കാരും മാനസിക സംഘര്‍ശങ്ങളിലാണ്. അഭ്യന്തര കാലുഷ്യങ്ങളില്‍ ആണ്.
    അതു മറ്റേതെങ്കിലും രാജ്യം നമ്മെ ആക്രമിച്ചതു കൊണ്ടുണ്ടായ ഒന്നല്ല. ഫിലിപ്പീന്‍സിനെ പോലെ പ്രകൃതി ദുരന്തത്തില്‍ പെട്ടതോ ബ്രസീലിനെ പോലെ ലോകബാങ്ക് കടത്തില്‍ കാലിടറിപ്പോയതോ അല്ല.
    മുകളിലെ ഈജിപ്ഷ്യന്‍സിനെ കുറിച്ച് പറഞ്ഞതു പോലെ, ശ്രീലങ്കന്‍സിനെ കുറിച്ചു പറഞ്ഞതു പോലെ, ലോക ചരിത്രത്തില്‍ നാം കണ്ടതും കേട്ടതുമായ മറ്റെല്ലാ ചരിത്രങ്ങളെയും പോലെ, ഒരു ദുരന്തം നമ്മെയും കാത്തിരിക്കുന്നു.
    അതിന്‍റെ ലക്ഷണങ്ങള്‍ ഇപ്പോള്‍ തന്നെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ജിസിസി രാജ്യങ്ങളില്‍ ഉള്ളവര്‍ക്കത് അല്പം കൂടി വേഗത്തില്‍ മനസ്സിലാവും. ഇപ്പോള്‍ പല ഇന്ത്യക്കാര്‍ക്കും ഇവിടെ പണി ഇല്ലാതായിരിക്കുന്നു.
    എല്ലാ കാലവും ദുര്‍ബലരായിത്തന്നെ ഇരിക്കുമെന്നു നാം കരുതിയ നേപ്പാളികളും ബംഗാളികളും ഇതര സമൂഹങ്ങളും പതിയെ പതിയെ രംഗം കീഴടക്കുകയാണ്. കുഞ്ചിക സ്ഥാനങ്ങളില്‍ അവരെത്താന്‍ കൂടിയാല്‍ ഒരു പത്തു വർഷം മതിയാകുമ
    അഭയാര്‍ഥികളുടെയും പൊളിറ്റിക്കല്‍ വാറിന്റെയും കലവും ബക്കറ്റും പാത്രവുവുമായി പ്രളയത്തിലൂടെ നടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ മാത്രം കണ്ടിരുന്ന ബംഗ്ലാദേശിനെ കുറിച്ചു നാം കേട്ടിരുന്ന പ്രാരാബ്ദങ്ങളുടെ അളവുകള്‍ കുറഞ്ഞിരിക്കുന്നു.
    പതിറ്റാണ്ടുകളുടെ അശാന്തത നിറഞ്ഞ നേപ്പാളില്‍ നിന്നും നാമിപ്പോള്‍ പഴയ അത്രയും ബഹളങ്ങള്‍ കേള്‍ക്കുന്നില്ല.
    പക്ഷേ അവരുടെയെല്ലാം മുന്നില്‍ നടന്ന നമ്മളിപ്പോള്‍ ലോക മനസ്സാക്ഷിക്കു മുന്നില്‍ തല കുനിക്കുകയാണ്.
    നമുക്കു തിരിച്ചു നടക്കണം.
    ഗസലുകളും ഫിലോസഫികളും അനന്തമനാദി ചിന്താധാരകളും കലാരൂപങ്ങളും കായിക ശക്തിയും നാനാത്വത്തവും കൊണ്ട് ഇനിയുമൊരു ആറായിരം വർഷം കൂടി ലോകത്തെ നമുക്കു വിസ്മയിപ്പിക്കണം..
    രാജ്യമാവണം നമ്മുടെ അഭിമാനം.
    തമ്മില്‍ തല്ലി കുലമറ്റു പോകുന്ന നാലു കെട്ടു തറവാട്ടുകാരെ പോലെ നാണം കെടാന്‍ നമ്മള്‍ നിന്നു കൊടുക്കരുത്.
    നമ്മുടെ നാട് സുന്ദരമാണ്.
    നൂറായിരം പ്രതീക്ഷകളുമായി വളര്‍ന്നു വരുന്ന നിഷ്കളങ്കരായ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ സമ്മാനമായി നല്‍കാനുള്ള മണ്ണാണത്.
    നമ്മുടെ സമാധാന പൂര്‍ണ്ണമായ വാര്‍ദ്ധക്യവും നമ്മുടെ മരണവും അടയാളപ്പെടേണ്ട ഭൂമിയാണത്...
    ചിലപ്പോൾ ഒരമ്മയെ പ്പോലെ വാൽസല്യം തൂകുന്ന, മറ്റു ചിലപ്പോൾ അതിസുന്ദരിയായ പെൺകുട്ടിയെപ്പോലെ കവിളു ചുവപ്പിക്കുന്ന, ആവശ്യം വന്നാൽ ആർജ്ജവ പൗരുഷഭാവം പൂഴുന്ന മനോഹരിയായ ഭാരതാംബയെ നിലത്തു വീഴാൻ നമ്മൾ അനുവദിക്കരുത്..ജയ്‌ഹിന്ദ്‌ 🇮🇳

  • @advashokammanchy1381
    @advashokammanchy1381 Рік тому +1

    ബഹുമാന്യനായ റ്റി ജി എം,, അങ്ങ് പറഞ്ഞ ചെറിയൊരു അഭിപ്രായത്തിൽ ചരിത്രപരമായ വ്യത്യാസം ഉണ്ട്. ഗാന്ധി അന്ന് നെഹ്‌റുവിനെക്കാൾ ജനസമ്മതി ഉണ്ടായിരുന്ന ആളായിരുന്നു, പക്ഷെ ഗാന്ധിക്കെതിരെ രണ്ടു മൂന്നു ആക്രമങ്ങൾക്ക് ശ്രമം ഉണ്ടായിരുന്നിട്ടും ഗാന്ധിക്കു ഒരു സുരക്ഷയും മനപ്പൂർവ്വമായി നൽകാതിരുന്നതിൽ നെഹ്‌റുവിന് വലിയ പങ്കുണ്ട്. ഹിന്ദു മഹാസഭ അധ്യക്ഷനായിരുന്നു ആൾ പിന്നീട് നെഹ്‌റുവിന്റെ അടുത്താളായി എം പിയും മന്ത്രിയുമായ ചരിത്രം പരിശോധിക്കേണ്ടതുണ്ട് 🙏🏻

  • @sukumarapillai2490
    @sukumarapillai2490 Рік тому +15

    🤔... ഗാന്ധിജീ യോടുള്ള എല്ലാ ബഹുമാനവും നിലനിറുത്തി ചോദിക്കട്ടെയോ ?
    കഴുത്തിൽ വെട്ട് ഏറ്റ് " തുവ്വൂർ കിണറ്റിൽ " ദിവസങ്ങളോളം കിടന്നു പിടഞ്ഞവന്റെ മകൻ ഗാന്ധിയുടെ നേർക്ക് തോക്ക് ചൂണ്ടി നിൽക്കുന്നുവെങ്കിൽ ? കവലയിലെ മരത്തിൽ കൊന്ന് കെട്ടിതൂക്കിയിരുന്ന സ്ത്രീയുടെ വയറ്റിൽ നിന്ന് കൊല്ലപ്പെട്ടു ഞാന്നുകിടന്ന കുട്ടിയുടെ ( ഇത് മറയ്ക്കാൻ ചിലർ ഗുജറാത്തിലെ ശൂലത്തിൽ ചാർത്തുന്നു ) മൂത്ത സഹോദരൻ തോക്ക് ചൂണ്ടി നിന്നാൽ ?
    ശരിയാണ് ! ഗോഡ്‌സെയുടെ വീട്ടുകാർക്ക് ഇതുണ്ടായില്ല ! അപ്പോൾ അയാൾ ഇത് ചെയ്യ്തത് തെറ്റല്ലേ ?

    • @Krishnakumar-fp3tl
      @Krishnakumar-fp3tl Рік тому +2

      അല്ല!

    • @SunilSunil-gi3zi
      @SunilSunil-gi3zi Рік тому +4

      Godsae did this for all these reasons u raised here and for many more other reasons. This Gandhi transformed u to a hindu without any self respect to ask such stupid questions.

    • @ArunKumar-pm1cd
      @ArunKumar-pm1cd Рік тому +2

      അതായത്, സമൂഹത്തിലെ മറ്റാർക്കെങ്കിലും ഉള്ള പ്രശ്നം താങ്കൾ ഒരിക്കലും സ്വന്തം പ്രശ്നമായി കാണില്ല എന്ന്. എല്ലാ മനുഷ്യർക്കും താങ്കളെപ്പോലെ സ്വാർത്ഥമായ ചിന്ത ആവണമെന്നില്ല.

    • @ahambhramasmii
      @ahambhramasmii Рік тому +2

      Godse didn't do it for himself

  • @baburjand9379
    @baburjand9379 Рік тому

    സൂപ്പർ

  • @abrahamthomas6890
    @abrahamthomas6890 10 місяців тому

    Njan concress kaanan aanu.... 😢 Chathikkappeduvaayirunnu elle....

  • @freddythomas8226
    @freddythomas8226 Рік тому +4

    എന്നാലും രാഷ്ട്രപിതാവ് എന്ന വിളിയാണ് 😀

    • @vidhuk2036
      @vidhuk2036 Рік тому +2

      ആ രാജ്യ ദ്രോഹിയെ ആരും അങ്ങനെ വിളിച്ചത് അല്ല, സ്വയം എടുത്ത് അണിഞ്ഞു..., കാഫിർ പിന്നേയും പൊട്ടർ ആയി

  • @malasharma4987
    @malasharma4987 Рік тому +2

    Very true remark.....all of Gandhi's abstinence from food were always directed against Indians and particularly the Hindu community.....not against the British imperialism

  • @bku1969
    @bku1969 Рік тому

    ⭐⭐⭐⭐

  • @മണവാളൻദുഫായ്

    ഗോഡ്‌സെയെ ആരുന്നോ രാഷ്ട്ര പിതാവ് ആക്കേണ്ടത്

  • @tsmk1950
    @tsmk1950 Рік тому

    T.G.Mohandas on Mohandas Karam das Gandhi through Polichezuthu. 🙏🙏😭🙏🙏

  • @josephcjose1366
    @josephcjose1366 Рік тому

    റാവുജി,പട്ടേൽ,ശാസ്ത്രി.

  • @balagangadharan3691
    @balagangadharan3691 Рік тому +2

    ,,🚩🇮🇳❤️🕉️🙏

  • @josekuttyjoseph4216
    @josekuttyjoseph4216 9 місяців тому

    ഇന്ത്യയുടെ ശാപമായി മാറി ഗാന്ധി. അദേഹം സ്വാതന്ത്ര്യ ലബ്ദിക്ക് മുൻപ് മരണപ്പെട്ടിരുന്നു എങ്കിൽ ഇന്ത്യക്ക് വളരെ നന്നായേനെ .

  • @ptsp4313
    @ptsp4313 Рік тому +1

    ഗാന്ധി ഒരു ... തെറ്റാണ് എന്ന് ആദ്യം മനസിലാക്കി തന്നത് .. രവി ശങ്കർ ആണ് ... പിന്നീട് കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി ..

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 Рік тому

    Jai Bharat

  • @premdasyesudasan5778
    @premdasyesudasan5778 Рік тому +1

    Back then Indian Politics was a tragic one man show of M. K. Gandhi.

  • @premdasyesudasan5778
    @premdasyesudasan5778 Рік тому +5

    With due respect unto you I politely disagree on why did Nathuram Vinayak Godse kill M. K. Gandhi. My stance is that he didn't do it for fame; he did it out of other strong reasons. Just as you have said Hindu spirit weakened during those times due to an unbalanced political power distribution among different religious sections, from the disastrous decisions of Congressmen - M. K. Gandhi being one among them.
    What justice is it when Hindus are underprivileged in a Hindu Land?

  • @krishnamball9220
    @krishnamball9220 Рік тому +3

    neharuvinte.adimayanu.ee.mahatmavu

  • @royalrider5517
    @royalrider5517 Рік тому

    💯💯brainwashed..

  • @johnyd8347
    @johnyd8347 Рік тому

    ഗാന്ധിജിയെക്കുറിച്ച് പ്രബുദ്ധ മലയാളികൾക്കറിയില്ല. വടക്കനറിയാം MO മത്തായിയുടെ My days with Nehru എന്ന പുസ്തകം അവിടെ ജനകീയമായി ഛത്തീസ്ഗട്ടിൽ റോഡ് സെയുടെ ഒരു വലിയ statue വിന്റെ പണി നടക്കുന്നു. !!!

  • @triplesevenmedia1962
    @triplesevenmedia1962 Рік тому +1

    സേവാഭാരതി തലശേരി വീടിന്റെ താക്കോൽ ദാനം ua-cam.com/video/GaljW-No1nY/v-deo.html

  • @adv.s.ramesh779
    @adv.s.ramesh779 Рік тому +1

    വെറും പിടിവാശി കാരൻ ആയിരുന്നു ഗാന്ധി. എല്ലായിടത്തും അത്‌ തുടർന്നു

  • @omanam3799
    @omanam3799 Рік тому

    For years look anywhere in India we find bravery and struggle only of Nehru Gandhi dynasty. Where did all other heros of Congress & India disappear in 60-65 years?

  • @pcp4231
    @pcp4231 Рік тому +3

    GODSE was a great Genius. His action saved INDIA in integrating to many TINY STATES Under Gandhi & Nehru., on the basis of Religion, Cast, Creed & Language. Gandhi was a Freedom Fighter no doubt, but he was a great MANIPULATOR too. Example is how he made NEHRU as PM OF INDIA with ZERO VOTES among other great contenters. If GANDHI INTENTIONALLY not COMMITED THE BLUNDER OF MAKING NEHRU as PM of INDIA, INSTEAD OF SARDAR VALLABHAI PATEL, who was with Majority of VOTES for PM Post.
    If SARDAR VALLABHBHAI PATEL was the PM of INDIA, then INDIA would have been a SUPER POWER among others.
    India would have been a Peaceful Country than VATICAN or MECCA / MADINA. There wouldn't have been an upraising among the MUSLIM in INDIA, who are CRIMINALS, MURDERS, FANATICS & BACK STABBERS, intentionally left behind by CROOCK & CRIMINAL MINDED MOHD ALI JINNAH.

  • @premdasyesudasan5778
    @premdasyesudasan5778 Рік тому +1

    Somehow Bharatam has to counter the bad effects of all the imported religions that thrive here still - the Abrahamic religions are the notorious among them. Why do we still feed an imported religion?

  • @downer143
    @downer143 Рік тому

    I look at the partition in a different way. Had British India not partitioned on religious line independent India would have become an Islamic state with more than 50 percent of Muslim population. So whatever happened was for good. More over there was a feeling of guilty among the Congress leaders for not returning the power to Muslims as there was some kind of notion that Muslims were the real rulers of Bharat and whenever British vacate the power should be back in the hands of Muslims. 800 years of Muslim rule had tremendous effect on Indian psych that though Muslims were a minority our leaders were stuck in a kind of Stockholm syndrome.

  • @jayapalcheramangalam561
    @jayapalcheramangalam561 Рік тому

    their

  • @mohammadasharafm3750
    @mohammadasharafm3750 9 місяців тому

    കോരി തരിച്ച് പോയി

  • @viswanathanmanohar13
    @viswanathanmanohar13 Рік тому +1

    Sir , Kindly Don't " Glorify " beyond Limits . He has Betrayed His Own People , who Trusted Him Blindly . We feel he didn't follow " Dharma " . Jai Hind .

  • @jayaramesh59
    @jayaramesh59 11 місяців тому

    Simple logic ബ്രിട്ടീഷ് കാരു തോക്കെടുത്ത് വെടി വെക്കാന് ഒരു മടിയും ഇല്ലാത്തവർ, വെച്ചൽപോലും ആര് ചോദിക്കാൻ .പിന്നല്ലേ പട്ടിണി കിടന്നു ചാകും എന്ന് പറഞ്ഞാല് കേൾക്കാൻ പോകുന്നത്. അങ്ങനെ എങ്കിൽ ഒരു ഉണ്ട ലാഭം അത്ര യുള്ളൂ ബ്രിട്ടീഷ് സൈന്യത്തിന്. എന്നിട്ട് ഈ മഹാന് സ്വാതന്ത്യം ലഭിച്ചതിൻ്റെ ക്രെഡിറ്റ് എല്ലാം.

  • @sasidharans6361
    @sasidharans6361 Рік тому +3

    ഗാന്ധി ഹിന്ദു വിരുദ്ധതയുടെ ഐകൺ .

  • @omanam3799
    @omanam3799 Рік тому

    Gandhiji's worshipped Lord Ram. But didn't the same Ram had to kill demon Ravana? Did Ram then resort to ahimsa then? 🤔

  • @lakshmiradhakrishnan3162
    @lakshmiradhakrishnan3162 Рік тому +1

    FATHER OF PAKISTAN GANDHI JI MAMA OF PAKISTAN NEHRU JI DAUGHTER OF PAKISTAN INDIRA GANDHI JI GRAND SON OF PAKISTAN RAJIV GANDHI JI..GRAND GRAND SON OF CHINA RAHUL GANDHI JI!!!

    • @tonyjoseph7458
      @tonyjoseph7458 Рік тому

      Indira Gandhi humiliated Pakistan in 1971. Then how could she became the daughter of Pakistan 😂😂.

  • @sanilk6396
    @sanilk6396 Рік тому +6

    ഇതാണ് പറയുന്നത് ഗാണ്ടി വെറും ഒരു ഒറ്റുകാരൻ മാത്രം ആയിരുന്നു.... Tagore ഒരു british മേലുദ്യോഗസ്ഥൻ ആയി ഇന്റർവ്യു നടന്നു... Tagorinte ചോദ്യത്തിന് ഉത്തരം ആയി പറഞ്ഞത് ഗണ്ടിയുടെ അഹിംസ വാദം കാരണം brithishukaarku ഒരു 25 വർഷം കുടി ഇവിടെ ഒരു കുഴപ്പവും ഇല്ലാതെ തുടരാൻ പറ്റി

  • @jayapalcheramangalam561
    @jayapalcheramangalam561 Рік тому

    Congress a group of people!

  • @slk7672
    @slk7672 Рік тому

    Read.....Bose or Gandhi 'Who got India Her Freedom' g d Bakshi

  • @kochattan2000
    @kochattan2000 Рік тому

    കുറുക്കൻ രാജാവായി
    കുരങ്ങൻ മന്ത്രിയായി.

  • @jayapalcheramangalam561
    @jayapalcheramangalam561 Рік тому

    Gandhi was there agent so also his deciple !

  • @muralimekm8019
    @muralimekm8019 Рік тому

    What is the need of a "ji" with the name of Mohandas Gandhi? T G M ji, show your liberalism, impartiality, and magnanimity by using "ji" with the names of Jinnah, Hitler, Variyamkunnan, et al too. We Hindus are very liberal, aren't we? The weakness of Sanghis when it comes to basic things is all too clear for any discerning Hindu observer. Will the heavens fall if someone mentioned Gandhi as mere Gandhi? Mohandas Gandhi is mentioned as "mahatma" in the morning prayer (prathasmaraNa) of RSS too! Close to the upcoming Shri Ram Janmabhoomi Temple, start a "temple" for Gandhi too. "Apoojyaa yathra poojyanthe poojyaschaiva apamaanitha ayaso bahavaapnothi dharmadyarthascha heeyathe". Do not listen to aaptavaakyaas, just read "My Experiments with ...." Aihika-paarathrika saukhyam is guaranteed!

  • @shamakuma1967
    @shamakuma1967 Рік тому

    Godse history books il ethanam.

  • @santosh5684
    @santosh5684 Рік тому

    Gandhi is a person who overestimated himself. And Hindus fueled that thought by becoming submissive to his crazy ideas.

  • @rohitnair8331
    @rohitnair8331 Рік тому

    Sai deepak parayunath pole Mahatma ennonnum vilikkan Gandhi onnum cheythittilla, Nehru okke pole oru politician, athre ullu…

  • @vilayannoorpadmanabhan7350
    @vilayannoorpadmanabhan7350 Рік тому

    GANDHI KUNNAPELEYADI MON :: BRITISH AGENT. ::

  • @humanlover9748
    @humanlover9748 Рік тому +2

    I won’t support you TG sir.

    • @pratapvarmaraja1694
      @pratapvarmaraja1694 Рік тому

      സപ്പോർട് ചോദിച്ചില്ല. കൊടുക്കുകയും വേണ്ട. ചരിത്രം രേഖപെടുത്തിയ കാര്യങ്ങൾ പറഞ്ഞു. അത്ര തന്നെ.

  • @osologic
    @osologic Рік тому +2

    Excellent work

  • @Thoppikkaran-Vlogs
    @Thoppikkaran-Vlogs Рік тому

    👎👎👎

  • @masthanjinostra2981
    @masthanjinostra2981 Рік тому

    Shoe 👞 worker 👅 fans emotional comments 😢😢😢. 😂

    • @jithinjoshy3567
      @jithinjoshy3567 Рік тому

      ഷൂ അല്ല ആസനം ആണ് നക്കിയത് ബ്രിട്ടീഷ് കാരുടെ നിന്റെ ബാപ്പമാർ അങ്ങിനെ പാകിസ്ഥാൻ വാങ്ങിച് എടുത്തു

    • @ArunKumar-pm1cd
      @ArunKumar-pm1cd Рік тому +6

      മാതൃരാജ്യം പോകാൻ ട്രെയിൻ മിസ്സ് ആയിപ്പോയവൻ്റെ വിഷമം

  • @kuttappanmurali1678
    @kuttappanmurali1678 Рік тому

    Thayoli mona