JABOTICABA REVIEWS ജബോട്ടിക്കാബ അറിയേണ്ടതെല്ലാം

Поділитися
Вставка
  • Опубліковано 8 вер 2024
  • #razzgarden #jaboticaba #fruitplant #terracegarden

КОМЕНТАРІ • 90

  • @shijupp5734
    @shijupp5734 Рік тому +13

    ഒരു ദിവസം എന്തായാലും താങ്കളുടെ വീടും നഴ്സറിയും സന്ദർശിക്കും... ഓരോ വീഡിയോ കാണുമ്പോഴും താങ്കളോടും വീഡിയോസ് കാണാനുള്ള താല്പര്യവും കൂടിക്കൂടി വരുന്നു... വീട്ടിൽ 50 ഓളം വെറൈറ്റി പ്ലാന്റ്സ് ഡ്രമ്മിൽ നട്ടിട്ടുണ്ട്... താങ്കൾ പറയുന്ന കാര്യങ്ങൾ വളരെ സത്യസന്തമാണ്... ഇനിയും ഇതുപോലെ മുന്നോട്ട് പോകട്ടെ.... God bless u.... Thank u....

  • @KA18888
    @KA18888 Рік тому +2

    Love from Karnataka ❤

  • @manjunath322
    @manjunath322 Рік тому +4

    Is this seedling or grafted plant?

  • @agnesjoseph1368
    @agnesjoseph1368 Рік тому +1

    Thanks for the genuine review.

  • @chandrashekharnaircs3008
    @chandrashekharnaircs3008 Рік тому

    Satyasantmayi avataranam.congrantulations.

  • @shukkoor2010
    @shukkoor2010 Рік тому

    ഇന്ന് ആദ്യമായി ജബോട്ടിക്കാവ് ഞാനും ടേസ്റ്റ് ചെയ്തു കൊള്ളാം

  • @lissyphilip2704
    @lissyphilip2704 Рік тому +1

    Fertilizer , sunlight ,valam etc.parayamo ,pls

  • @salimmarankulangarasalim2191

    റസാഖ്ക്ക വിഡിയോ എനിക്ക് ഉപകാരപെട്ടു, എന്റെ മരമുന്തിരി കായ്ക്കാൻ തുടങ്ങി . രണ്ട് വർഷം കഴിഞ്ഞു ,

  • @dipu_sukumaran
    @dipu_sukumaran Рік тому +4

    ജബൂട്ടിക്കാബാ കൊള്ളത്തില്ല എന്നായിരുന്നല്ലോ താങ്കളുടെ മുൻപേയുള്ള അഭിപ്രായം !

    • @razzgarden
      @razzgarden  Рік тому +1

      Munthiri kazhikunna pole thanne atra thanne ollu pinne oru fancy fruit

  • @AnupamaJoze
    @AnupamaJoze Місяць тому

    ജബട്ടികബ പലതരം ഉണ്ട് മഞ്ഞ ഇവിടെ US ഇൽ എന്റെ വീട്ടിൽ ഉണ്ട്

  • @kuriakosekp4648
    @kuriakosekp4648 Рік тому +2

    Please send price list of jaboticaba

  • @ramlakvramla6434
    @ramlakvramla6434 Рік тому +1

    Red, hybride, enikkum thy venam. Valiya chattiyilum, vakkamalle.

  • @shafeeqvk9520
    @shafeeqvk9520 Рік тому +1

    Eth ethra varshamaya plant anu? Ikka , Ekkaye polullavarude vedio kandu inspiration ayii njnum natttitund kurachu paza chedikal Rambuttan N18, Abiu, Thailand chamba, sweet ambazam, Ber apple, Bush orange 😊 Jabotikaba Rate thangilaa athond njn vachilaa

  • @ramachandrakurup3962
    @ramachandrakurup3962 Рік тому

    Hello hai namaskaram undu....very good vedio ikka.

  • @nandasmenon9546
    @nandasmenon9546 Рік тому

    Wait cheytha video,,,, thnk you,,,actually nalla sunlight veno

  • @mirfasamad
    @mirfasamad Рік тому

    Masha Allah 👍

  • @aleenathomas7179
    @aleenathomas7179 Рік тому +1

    👌👌

  • @vasivasishtar8996
    @vasivasishtar8996 Рік тому

    Very nice sir

  • @shabnakabeer7696
    @shabnakabeer7696 Рік тому

    Insha enikkum vedikkannam oru thayi,ikka thinninnathu kandapoll vaayil kapaloorunna vellam vannu 😀 pinne ,ithaneyum vedeyo yil ullpeduthanne 🙏🙏

  • @rubiyaruby1672
    @rubiyaruby1672 Рік тому

    Razakaaa...inghl dragon fruit stand onn detail ayi കാണിക്കൂ pls

  • @ksf-sv2yy
    @ksf-sv2yy Рік тому +1

    ഇതിന്റെ ഇലകളിൽ മഞ്ഞളിപ്പ് വരുന്നുണ്ട്, കാരണവും പരിഹാരവും എന്താണ് bro

  • @fasilafasi3665
    @fasilafasi3665 Рік тому

    👍👍👍

  • @sanalkumar6822
    @sanalkumar6822 Рік тому

    👌

  • @gowdamannatarajan1092
    @gowdamannatarajan1092 Рік тому

    👍

  • @fayizct8039
    @fayizct8039 Рік тому

    Oblogata kaychittundo

  • @ameerpilakal7917
    @ameerpilakal7917 Рік тому

    Vail. Thattathodth. Kayechallo. S car late. Razak. Baye. Nalloru. Vedeyo thangs

  • @lissyphilip2704
    @lissyphilip2704 Рік тому

    Jambotticaba de careing , valam onnu edamo ?

  • @Thomas-s2h
    @Thomas-s2h 5 днів тому

    Taste എന്തുവാ?

  • @bujairmuthu
    @bujairmuthu Рік тому

    😍😍👍🏻😊

  • @Vismayaworld
    @Vismayaworld Рік тому +5

    തിന്നു കാണിച്ചില്ലേൽ നിങ്ങൾക്കുറക്കം വരില്ലാലെ 😁😁😁

  • @mayasuja7852
    @mayasuja7852 Рік тому

    Red hybrid plant വേണം

  • @MRBGOKULDAS
    @MRBGOKULDAS 3 місяці тому

    എന്തൊക്കെ വളം ചെയ്യണം ലയർ തൈകൾക്ക്

  • @plantinghome
    @plantinghome Рік тому

    Viva Brazil 🇧🇷

  • @vijayakumarva2125
    @vijayakumarva2125 Рік тому

    💞👌

  • @fasilafasi3665
    @fasilafasi3665 Рік тому

    Jaboticaba leaf brown shade avunnad ndh kondan

  • @moncysimon3681
    @moncysimon3681 Рік тому

    Nice

  • @mohammadiqbal9489
    @mohammadiqbal9489 Рік тому

    😍😍😍

  • @farhashemivlogs
    @farhashemivlogs Рік тому +4

    നിങ്ങൾക്ക് courier service ഉണ്ടോ ?

  • @deepavk287
    @deepavk287 Рік тому +1

    ഇവിടെ ഒരു നേഴ്സറിയിൽ രണ്ടു കായ് ഉണ്ടായ ചെടി കണ്ടു വില 8000₹സ്വപ്നം മാത്രം 😔ഒരിക്കൽ ഞാനും വരും

  • @09048051823
    @09048051823 Рік тому +1

    അബീയു പ്രൂൺ ചെയ്യാൻ പറ്റുമോ

  • @sreeejithh
    @sreeejithh Рік тому

    എനിക്ക് escarlet 2 വർഷം കൊണ്ട് കായ്ച്ച്

  • @hassankuttyhassankutty5392
    @hassankuttyhassankutty5392 Рік тому

    ഹലോ കായ്ക്കുന്ന ഒരു ചെറിയ തൈ തന്നാൽ മതി എത്ര എമൗണ്ട്

  • @nithyarahul6824
    @nithyarahul6824 2 місяці тому

    ഇത് പ്രേഗ്നെൻസി കഴിക്കാമോ

  • @yahakoobkaithakkal422
    @yahakoobkaithakkal422 Рік тому

    Masha Allah

  • @TravellingMonkTheNatureLover
    @TravellingMonkTheNatureLover Рік тому +1

    നിങ്ങൾ കൊണ്ടുവന്ന അത്തിയുടെ അവസ്ഥ എന്താണ് സുഹൃത്തേ ?

    • @razzgarden
      @razzgarden  Рік тому

      Ethinu munnathey video yil kanichirunnu

  • @kuriakosekp4648
    @kuriakosekp4648 Рік тому

    Location map please

  • @sindhuc819
    @sindhuc819 Рік тому

    സ്ഥലം ഇവിടെ യാണ്‌. ഒരു ദിവസം കാണാൻ വരണമെന്നുണാട്

    • @razzgarden
      @razzgarden  Рік тому

      Full address video endil undu 😀

  • @naattumarundhu5209
    @naattumarundhu5209 Рік тому

    Rate sir

  • @lissythomas9112
    @lissythomas9112 Рік тому

    തൈ കൊടുക്കുന്നുണ്ടോ. വില എത്ര. ഒരെണ്ണം തരുമോ.

  • @favascvd3166
    @favascvd3166 Рік тому

    വ അലയ്ക്കും മുസലാം . ബനാന സപ്പോട്ടയുടെ ഇലയിൽ കറുപ്പ് പാട പോലെ ഇലയുടെ മുകളിൽ ഉണ്ടാവുന്നു ഇത് ഒരു ഫങ്കസ് രോഗം ആണൊ എങ്കിൽ എന്താണ് ചെയ്യേണ്ടത് plz

  • @rehoboth1062
    @rehoboth1062 10 місяців тому

    chetta can you sent the price list.

    • @razzgarden
      @razzgarden  9 місяців тому

      Please contact by Watsap 9562600777

  • @sulthanduckchickpoultryfar3833
    @sulthanduckchickpoultryfar3833 3 місяці тому

    കേമറ മേനോ?
    വുമൺ അല്ലെ 😍

  • @anooppriya7662
    @anooppriya7662 Рік тому

    ഇല എല്ലാം കൊഴിഞ്ഞു പോകുന്നു എന്തുകൊണ്ടാണ് കൊഴിഞ്ഞു പോകുന്നത്

  • @lissnawithsiblings3343
    @lissnawithsiblings3343 Рік тому

    Seed kalayalle.send me

  • @shajithamubarak6971
    @shajithamubarak6971 Рік тому

    എന്റെ ജബോട്ടിക്ക ചെടിയിലെ ഇലയുടെ തുമ്പ് കരിയുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ കരയുന്നത് pls rply

    • @razzgarden
      @razzgarden  Рік тому

      Vayil athikam eshtamillatha chediyaa

  • @arshidaanees8571
    @arshidaanees8571 Рік тому

    Fig eanthaayi ...??
    Please reply

  • @jayasudhakaran4721
    @jayasudhakaran4721 Рік тому

    Jabotticaba യുടെ valaprayogangal കൂടി ഒരു വീഡിയോ ചെയ്യുമോ

  • @hassankuttyhassankutty5392
    @hassankuttyhassankutty5392 Рік тому

    ഹലോ ഇതെവിടെയാണ്

  • @FOCUZZ001
    @FOCUZZ001 Рік тому

    മര മുന്തിരി എത്രയാ വില വരുന്നത്

  • @vapputtykc8950
    @vapputtykc8950 Рік тому

    റെഡ് ഹൈബ്രിഡ് ന്റെ തൈ ഉണ്ടോ വില എത്രയാണ്

    • @susanthamby2447
      @susanthamby2447 11 місяців тому

      എനിക്കും വേണം

  • @rasa7393
    @rasa7393 Рік тому

    ഡെലിവറി ഉണ്ടൊ... നമ്പർ തരാമൊ..

  • @hidayaabidadilvlog920
    @hidayaabidadilvlog920 Рік тому +1

    എന്റെ Escarlate കായ് ആയി

  • @padiyath2595
    @padiyath2595 Рік тому

    ഇതെല്ലാം എവിടെ വാങ്ങാൻ കിട്ടും?

  • @TravelBro
    @TravelBro Рік тому +2

    16:10 അപ്പൊ സൂര്യ പ്രകാശം തട്ടിയില്ല എങ്കിലും കായ്ക്കും 😄

  • @sijisunny2991
    @sijisunny2991 Рік тому

    Ethra days edukkum rolenia seeds mulaykkaan ????

  • @mehbinmpm8366
    @mehbinmpm8366 4 місяці тому

    നിങൾ ഇതിന് മുമ്പ് ഇതിൻ്റെ നേരെ ഓപ്പോസിറ്റ് ആണ് പറഞ്ഞത്.ഇത് ഒന്നിനും കൊള്ളാത്ത ഒരിനം ആണെന്നാണ് ഒത്തിന്ന്ന്പൊരിക്കൽ താങ്കൾ പറഞ്ഞത്.

    • @razzgarden
      @razzgarden  4 місяці тому

      Pakuthi kettu odichu kannunnathinte kuzhappamaa ethu verity ye kuruchaanu ennu thankal kettilla . alleelum enthu verity alle ? ake vimarshikkanam athra alle ollu 😀

  • @binduc9834
    @binduc9834 Рік тому

    വെറുതെയാണങ്കിലും ഓടിച്ചെന്ന് തിരഞ്ഞു ഞാൻ കായ്ച്ചോ എന്ന്

  • @alirobin4739
    @alirobin4739 Рік тому

    പ്ലീസ് മൊബൈൽ നമ്പർ

    • @razzgarden
      @razzgarden  Рік тому

      Video endil undu pinne description

  • @majithamaji4198
    @majithamaji4198 Рік тому +1

    കഴിച്ചിട്ടില്ല 😭