മുന്തിരിക്കുല കണക്ക്..സ്വീറ്റ് ലൂബിക്ക് പ്രിയമേറുന്നു

Поділитися
Вставка
  • Опубліковано 27 січ 2025
  • @fruits
    @sweet luby
    @planting method
    @plants
    @fruits malayalam
    @sweet luby malayalam
    @planting method malayalam
    @plants malayalam
    @harvesting
    @harvesting malayalam
    @potting mix
    @potting mix malayalam
    @tropical plants
    @tropical plants malayalam
    @exotic plants
    @exotic plants malayalam
    @colour change leaf
    @colour change leaf malayalam

КОМЕНТАРІ • 44

  • @karuvelilgardens
    @karuvelilgardens 7 місяців тому +10

    കോട്ടയം മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗത്തിന് മുന്നിലായി ഒരു സ്വീറ്റ് ലൂബി ഉണ്ട്. അതൊരു നല്ല ഇനം സ്വീറ്റ് ലൂബിയാണ്. കുലകുത്തി കായിച്ച് കിടക്കുകയാണ്. ചെറുതായി കളർ മാറുമ്പോൾ തന്നെ നല്ല മധുരമാണ്. ഞാൻ അതിന്റെ ഒരു തണ്ടെടുത്ത് ഇവിടെ ബഡ് ചെയ്തിട്ടുണ്ട്. നല്ല വളർച്ച കാണിക്കുന്നുണ്ട്.

    • @gracegardenprince
      @gracegardenprince  7 місяців тому +2

      👍👍

    • @KeralaTropicalFarmer
      @KeralaTropicalFarmer 7 місяців тому

      ചെറിയ ilakalaano? കായ്കൾക്ക് വലുപ്പം kuravaano?

    • @gracegardenprince
      @gracegardenprince  7 місяців тому

      ഏതിനാണ്

    • @KeralaTropicalFarmer
      @KeralaTropicalFarmer 7 місяців тому

      @@gracegardenprince NR ഇൽ നിന്നും വാങ്ങിയിരുന്നു, സ്വീറ്റിലൂവി, ഇപ്പോൾ നന്നായിട്ട് കായ്ച്ചിട്ടുണ്ട്, പഴുത്തു തുടങ്ങിയില്ല

    • @gracegardenprince
      @gracegardenprince  7 місяців тому +1

      NR..., ലൂബിയാണ് .. വലിപ്പം കുറവാണ് black colour..ആകണം നല്ല മധുരം ഉണ്ട്

  • @saptagirinursery
    @saptagirinursery 7 місяців тому +1

    Very nice 👌

  • @rejithankachan9007
    @rejithankachan9007 7 місяців тому

    അച്ചയാൻ സൂപ്പർ ❤❤

  • @valsachackochan2066
    @valsachackochan2066 7 місяців тому +1

    👍👍👍

  • @dayesp.v7151
    @dayesp.v7151 7 місяців тому +1

    ❤❤❤

  • @hishammuhamed
    @hishammuhamed 3 місяці тому +1

    Aishwarya sweet looby nalla taste ano?

  • @vishnujyothyjl
    @vishnujyothyjl 7 місяців тому +1

    Thai sweet luvi evidennanu vangichathu

  • @Reshmi09
    @Reshmi09 7 місяців тому +1

    പുലാസിൽ ഒരു വെറൈറ്റി മാത്രമെയുള്ളു പലതരമുണ്ടൊ ഏത് തരമാണ് നല്ലത്

    • @gracegardenprince
      @gracegardenprince  7 місяців тому +3

      കേരളത്തിൽ home grown.. verity ആണ് ഉള്ളത് അതിൽ പേട്ട് കായ്ക്കളും, കാ പിടിത്തം കുറവുമാണ് .. ഇത് കുറച്ചുകൂടി നല്ലയിനമാണ് plant ഇപ്പോൾ available അല്ല ആകുമ്പോൾ പറയാം

    • @spencer0074
      @spencer0074 7 місяців тому

      Yellow filosan inet farmil und

  • @minnuzkichasfun7143
    @minnuzkichasfun7143 7 місяців тому +1

    First kanicha sweet luby ethu variety aanu?

  • @nishazakaria
    @nishazakaria 6 місяців тому

    Fruit ayikazhinju pazhukkan ethra divasam venam

  • @mylanchinissar
    @mylanchinissar 7 місяців тому +1

    Nassa gold വളം ഉപയോഗിക്കേണ്ട അളവ് പറയാമൊ

    • @gracegardenprince
      @gracegardenprince  7 місяців тому +2

      ചെറിയ തൈകൾക്ക് മൂന്നോ നാലൊ തരികൾ മാത്രം മതി ... വലിയവയ്ക്ക് ഏഴോ എട്ടോ മതി .. വലിയ മഴയത്ത് വളങ്ങൾ കൊടുക്കാതിരിക്കുന്നതാണ് നല്ലത് ..... മഴ കുറയുമ്പോൾ മതി

    • @lissyjacob578
      @lissyjacob578 7 місяців тому

      അതെന്തു വളമാ

    • @gracegardenprince
      @gracegardenprince  7 місяців тому +1

      Nassa gold... organic fertilizer

  • @dhaneshvvdhaneshvv3641
    @dhaneshvvdhaneshvv3641 7 місяців тому

    താങ്കളുടെ Home grown പുലാസാൻ പൂവിട്ടത് കാണിച്ചിരുന്നല്ലോ ഇപ്പോൾ എന്തായി കായ വലുതായോ

    • @gracegardenprince
      @gracegardenprince  7 місяців тому

      കായ്കൾ അധികവും കൊഴിഞ്ഞു പോയി, പഴയ പല്ലവി തന്നെ ''

  • @swapnakumari8314
    @swapnakumari8314 7 місяців тому

    Courior undo ethinte rate onu parayumo

  • @brasilserv1281
    @brasilserv1281 7 місяців тому +1

    Sar. എനിക്ക് ഒരു തൈ വേണം. വാട്സാപ്പിൽ ബന്ധപ്പെട്ട മതിയോ.. Please replysar

  • @sudheermadhavan4114
    @sudheermadhavan4114 7 місяців тому +1

    👍

  • @blessygeorge9501
    @blessygeorge9501 7 місяців тому

    ഒരു തൈ അയച്ചുതരാമോ. Sweet luby യുടെ. Price how much.

  • @JacoborchardsFarm
    @JacoborchardsFarm 7 місяців тому +2

    ❤❤