Adventures of Meenutty | Life Jor | Episode - 10 | Mazhavil Manorama

Поділитися
Вставка
  • Опубліковано 23 сер 2024
  • #LifeJor #Webseries #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Life Jor is a fun series of simple real life moments captured with a pinch of humor. Is wedding a necessity in society?. This is the story of a girl who wants to escape from the oppression of society.
    ► Visit our website for full episodes: www.mazhavilma...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com...

КОМЕНТАРІ • 911

  • @mohammedshafi9124
    @mohammedshafi9124 5 років тому +219

    അപ്പൊ കല്യാണത്തെ പറ്റി ഇത് പോലെ ചിന്തിക്കുന്നത് ഞാൻ മാത്രം അല്ലാലെ😂😂

  • @vinayakthampiadoor3802
    @vinayakthampiadoor3802 5 років тому +230

    സത്യം... കല്യാണക്കാര്യത്തിൽ അവരവരുടേതായ സ്വാതന്ത്ര്യം അനുവദിക്കണം 💪മുട്ടി നിൽക്കുന്നവർ കഴിച്ചോട്ടേന്നേ 😅

  • @bhavyap4177
    @bhavyap4177 5 років тому +698

    സൂപ്പർ തീം👏. ഇതു പോലെ ജീവിക്കാൻ ആഗ്രഹിക്കുന്ന എത്ര പേരുണ്ട്...

    • @nasimnasi9404
      @nasimnasi9404 4 роки тому +4

      Onnu pode ni ipo ingane chidhikan ni undayadh idh pole madan chidhGadhi illatha 2per undayDh konda

    • @nandhus.s9077
      @nandhus.s9077 4 роки тому +1

      Me too

    • @joicyjoseph6654
      @joicyjoseph6654 3 роки тому

      Me too

    • @nasim7320
      @nasim7320 3 роки тому

      @@nasimnasi9404 😁

    • @Am-gd7sm
      @Am-gd7sm 3 роки тому

      Me toooo😁

  • @dhiyavinod5440
    @dhiyavinod5440 5 років тому +1694

    Made for each other sreelakshmi alle athile amma

  • @bincypoulose
    @bincypoulose 5 років тому +155

    Climax ൽ സ്ഥിരം ക്ളീഷേ കൊണ്ടുവരാഞ്ഞതു പൊളിച്ചു.

    • @VENOMYT5
      @VENOMYT5 2 роки тому

      What is that cliche

    • @VENOMYT5
      @VENOMYT5 2 роки тому

      Enthaanath

    • @mubarakpallikkara4433
      @mubarakpallikkara4433 2 роки тому +4

      @@VENOMYT5 pinne avar pranayathilaavukayaanu koottukkaare....
      Enna cliche maatti it's just 2 person having 2 good conversation that's it..

    • @VENOMYT5
      @VENOMYT5 2 роки тому

      @@mubarakpallikkara4433 ok

  • @rasheedrasshadhi2228
    @rasheedrasshadhi2228 4 роки тому +73

    ഇങ്ങനെ നമ്മുടെ മാതപിതാക്കളും ചിന്തിച്ചിരുന്നങ്കിൽ നമുക്ക് ഇങ്ങനെ ചിന്തിക്കേണ്ടി വരില്ലാരിന്നു

    • @muhammedsinan348
      @muhammedsinan348 2 роки тому

      ചിന്തിക്കാൻ നമ്മൾ ഉണ്ടായിട്ട് വേണ്ടേ 😀😀😀

    • @lubee2010
      @lubee2010 2 роки тому

      @@muhammedsinan348 🤣

    • @sumayyamuhyadheen6721
      @sumayyamuhyadheen6721 2 роки тому

      Athanu sathyam nalla oru kudumbathil janikkan patto

  • @yathra5859
    @yathra5859 5 років тому +67

    എന്നെപ്പോലെ അങ്ങനെ ചിന്തിക്കുന്ന മച്ചാൻമാർക്ക് അർമാദിക്കാൻ ഉള്ള ഇടം
    ദിതാണ്... ദിതാണ്.. ദിതാണ്😍😘💞❤️❤️✌️

  • @n_165
    @n_165 5 років тому +646

    ഞാൻ കല്യാണം കഴിക്കില്ല. എന്റെ മക്കളെ കല്യാണം കഴിക്കാൻ സമ്മതിക്കേം ഇല്ല...
    😎

    • @shinuzshinad6394
      @shinuzshinad6394 5 років тому +77

      സമ്മതിക്കരുത്.. ചത്താലും സമ്മതിക്കരുത് 😂

    • @yathra5859
      @yathra5859 5 років тому +7

      Ha ha😁

    • @ajithgeorge875
      @ajithgeorge875 5 років тому +23

      മക്കൾക്കെങ്കിലും ആ ഭാഗ്യം kodu

    • @pkm7805
      @pkm7805 5 років тому +5

      Athu kalakki

    • @woven_art_
      @woven_art_ 5 років тому +20

      Than kalyanam kayikathe nganya makkall kalyanam kayika ??

  • @FaizAP
    @FaizAP 5 років тому +126

    ഇവിടെ ഒരു പൊട്ടൻ എന്നെ കണാൻ വന്നിരിക്കുന്നു ...ഞാൻ ഒന്ന് ഡീൽ ചെയ്തിട്ട് വിളിക്കാം 😂😂

  • @AyshazWorld
    @AyshazWorld 5 років тому +673

    Arranged marriage ayaalum love marriage ayaalum kalyaana shesham 2 perum snehathode parasparam manassilaki jeevikunidathaanu vijayam...😀😀😀..
    Enteth arranged marriage aayirunnu...kalyanathinte phonil samsaarichit polum illa...ennitum alhamdulillah njangal ippo santhoshaparamayi jeevitham aaswadich jeevikunnu....😀😍

    • @Savarkar123
      @Savarkar123 5 років тому +43

      Pakshe kettunnavan valla piri vettiyavan anenkil life 3g ayi pokathille...

    • @irfamohammed671
      @irfamohammed671 5 років тому +4

      Ayshuu...
      Correct

    • @irfamohammed671
      @irfamohammed671 5 років тому +5

      @@Savarkar123 adhokke anneshich arinjitalle ketta

    • @Savarkar123
      @Savarkar123 5 років тому +14

      @@irfamohammed671 swantham koode pirappinye swabhavsm polum aarkkum predict cheyysn pattathilla...

    • @mylifemyfamliy3836
      @mylifemyfamliy3836 5 років тому +13

      😜ഇ സത്യം നീ മറിച്ചു വെച്ച് അല്ലെ 😇ഹ മഹാ ഭാഗ്യ നിധിയെ ഒരു പ്രവശ്യമെങ്കിലും വെളിച്ചത് കൊണ്ട് വരണം ആയിഷ

  • @RenjithAR_ar_renjith_renjan
    @RenjithAR_ar_renjith_renjan 3 роки тому +39

    ഇതിനൊരു 2nd episode ആഗ്രഹിച്ചു പോയി.... പിന്നെ എന്നാ സംഭവിക്കും എന്നറിയാലോ!!!

  • @muhammedrafi7010
    @muhammedrafi7010 3 роки тому +38

    2020 കൊറോണ ടൈമിൽ കാണുന്നവർ ലൈക് അടിക്കു .പൊളിച്ചു ഒരു രക്ഷയുമില്ല👌👍 👏❤😍

  • @PratheekshaRaju
    @PratheekshaRaju 5 років тому +317

    വീട്ടുകാർക്ക് മാത്രം അല്ല നാട്ടുകാർക്കും ബന്ധുക്കൾക്കും എല്ലാം ചൊറിച്ചിൽ ആണ് 😑 കെട്ടിച്ചു വിട്ടാൽ എല്ലാം കഴിഞ്ഞുന്നാ വിചാരം 20 വയസ്സ് കഴിഞ്ഞ അപ്പോ തുടങ്ങും വല്ലതും നോക്കുനുണ്ടോ കല്യണം നടത്തിയാലോ എന്നുള്ള ചോദ്യങ്ങൾ 🚶‍♀️.. കല്യണം മുടക്കികളെ ഇതിലെ ഇതിലെ 😁 അടിപൊളി ഇഷ്ട്ടായി സാഹചര്യത്തിന് ഒത്ത വിഷയം 🔥

    • @thatsme3338
      @thatsme3338 5 років тому

      Vttl klynm alojikunundo🤣

    • @shanusha9014
      @shanusha9014 5 років тому +1

      Madthu kalyaannaalochanakal kond😝

    • @thatsme3338
      @thatsme3338 5 років тому +6

      Thomas yeah you're right But it's really annoying when people force us to get married Coz it's a big decision nd we have to make sure that we are prepared for that mentally.We should get married when we feel not when others want us to.

    • @preethisajith9984
      @preethisajith9984 5 років тому +1

      Sathyam.....pandaradanghaan enthinaane eeh kalayanam....kurachokhe adichupwolikhanam.....Oru 20aayichitte...naattikhaarkhaa chodhyam nokhunnindo enne

    • @nuroblack7639
      @nuroblack7639 5 років тому +1

      Pratheeksha. Raju ni powlikada ninte life arrayum nokanda ninake eshttamulathe cheyukka😂😎

  • @chikkuswetha
    @chikkuswetha 5 років тому +27

    Comments വായിച്ചപ്പോൾ ശരിക്കും അത്ഭുതപ്പെട്ടു പോയി..😂 ഞാനും ഇതൊക്കെ തന്നെ ചിന്തിക്കുന്ന ഒരു girl ആണ്😊. Exactly the same !! നമ്മൾ എപ്പോളാണോ mentally ready ആവുന്നത് അപ്പോളാണ് marriage ന് ഉള്ള ടൈം. അത് പ്രായം വെച്ച് അളക്കുന്നത് പൊട്ടത്തരം ആണ്😑 ഇതൊക്കെ വീട്ടിൽ പറഞ്ഞിട്ടെ മനസിലാവുന്നില്ല.... എന്നാലും ഭൂരിഭാഗം പേരും എന്റെ same patternil ചിന്തിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം...

    • @nourinjinan4589
      @nourinjinan4589 2 роки тому +1

      Next generation enkilum nannaayitt jeevikkatte❤️

  • @tominjose2742
    @tominjose2742 2 роки тому +25

    Malavika and Hakkim shajahan outstanding actors.....Keep going..Also congrats team Life Jor ,good entertainer.. Expecting more episodes

  • @nayanachinnus4368
    @nayanachinnus4368 5 років тому +58

    Single life istham❤❤❤

  • @sabnamubaidulla451
    @sabnamubaidulla451 4 роки тому +49

    7:19 "കുലസ്ത്രീ ആവുന്നുണ്ട്.....മുടി വെട്ടണം" 😂😂😂
    I felt that.
    കല്യാണം പേടിച്ചു മുടിമുറിച്ച ലെ ഞാൻ...മുടി ഒന്ന് വളരുന്നതവരെ സമയം തന്നിരിക്കുവാണ് കല്യാണപാർട്ടിക്കൽ

    • @meenathomas8869
      @meenathomas8869 3 роки тому +1

      Me too😂✌️

    • @mruthulammanmadhan4588
      @mruthulammanmadhan4588 2 роки тому +3

      ഞാനും 😱 എനിക്ക് മാത്രം തോന്നിയ idea ആണെന്നാ ഞാൻ ഓർത്തത്😱😱😱

  • @user-ys8yt2jd9w
    @user-ys8yt2jd9w 5 років тому +48

    അയ്യോ ഇത് നമ്മുടെ ഇച്ഛായന്റെ ഇച്ചിരി അല്ലെ... അഭിനയം സൂപ്പർ

  • @ajeshp669
    @ajeshp669 5 років тому +113

    ഇണയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ആനയോ കടുവയോ കാണിക്കുന്ന ബുദ്ധി പോലും മനുഷ്യർ കാണിക്കുന്നില്ല എന്നു എനിക്ക് തോന്നുന്നു.

  • @adhiabhi8026
    @adhiabhi8026 5 років тому +277

    കല്യാണം കഴിഞ്ഞു പോയ ഞാൻ... വീഡിയോ കാണുപ്പോൾ .. കണ്ണിൽ നിന്ന് ചോരയാ വരുന്നേ.. 😪😪😪

    • @devutty997
      @devutty997 5 років тому +3

      😀😀😀😀😀😀😀😀😀🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️

    • @sreelekshmi0509
      @sreelekshmi0509 5 років тому +2

      😂😂😂😂

    • @nanduvpn1795
      @nanduvpn1795 5 років тому

      Athenna?

    • @twinflame1184
      @twinflame1184 5 років тому +10

      With marriage dp 😂

    • @SAM-jh2og
      @SAM-jh2og 5 років тому +2

      Paavam 😂

  • @see2saw
    @see2saw 5 років тому +785

    ആ... ഞാനും കല്യാണം വേണ്ട എന്നൊക്കെ പറഞ്ഞു ഇരുന്നതാ.. അപ്പൊ തന്നെ parents പിടിച്ചു കെട്ടിച്ചു...2 കുട്ടികൾ ആയി ദേ youtube കണ്ടു ഇരിക്കുന്നു🙂

  • @happysoul3851
    @happysoul3851 5 років тому +254

    Ee കല്യാണനക്കാരെ കൊണ്ടുള്ള ശല്യം കാരണം വീട്ടിൽ ippol പതിവില്ലാത്ത ആര് വന്നു കേറിയാലും പേടിയാ .. .Ethelum ഒരു കല്യാണത്തിന് poyaal അപ്പോൾ തുടങ്ങും അടുത്തത് ഇനി ഇവളുടെ alle etc......കാലം ഇത്രേം മാറിയിട്ടും സ്വന്തം ആയിട്ട് ഒരു joli വാങ്ങി അവളുടെ ഇഷ്ടത്തിന് ഒരാളെ aval തിരഞ്ഞെടുക്കട്ടെ എന്ന് പറയാൻ ഉള്ള വലിയ മനസൊന്നും ee നാട്ടുകാർക്കും മിക്ക മാതാപിതാക്കൾക്കും ഇല്ല

    • @shinuzshinad6394
      @shinuzshinad6394 5 років тому

      Joly kettunna chekkanalle vendath.. penninum koode joly undenkil ahankaram ego okke undavum. Lyf poliyum

    • @shinuzshinad6394
      @shinuzshinad6394 5 років тому +1

      Ath oro bandhangal pole irikkum..

    • @shinuzshinad6394
      @shinuzshinad6394 5 років тому

      Chila bandhangal poliyunnu enn karuthi bandhangal illathakkukayano vende.. Ethrayoo bandhangal nalla reethiyil jeevikunnu.. ennal bandhangal namal ishtapedunna reethiyil avunnillenkil poruthapettu povunnilla enkil neendu nilkkilla. Athra thanne.

    • @happysoul3851
      @happysoul3851 5 років тому +3

      @@shinuzshinad6394 Ahankaaram onnum illa bro...നമ്മൾ നമ്മൾ ആയി ജീവിച്ചാൽ മതി

    • @shinuzshinad6394
      @shinuzshinad6394 5 років тому

      Aa poy jeevikk

  • @shenasithu3706
    @shenasithu3706 5 років тому +43

    Sree Lekshmi Chechi sprr, made for each other, my favorite couple

  • @MTShaheer
    @MTShaheer 5 років тому +269

    നിങ്ങൾ പെണ്ണുങ്ങൾ ഇങ്ങനൊക്കെ സങ്കടം ഉള്ളിൽ ഒതുക്കിപിടിച്ചാണ് കല്യാണത്തിന് സമ്മതിക്കുന്നത് എന്നു അറിഞ്ഞിരുന്നില്ല, ഇതിലെ കമന്റ്സ് വായിച്ചപ്പോ ആ കല്യാണം കഴിക്കാനുള്ള മൂട് അങ്ങു പോയി, ഹോ... ബൈ ദെ ബൈ നിങ്ങളൊക്കെ കല്യാണം കഴിച്ചതല്ലല്ലോ ല്ലേ ല്ലേ......😂

    • @currentfactsmalayalam8020
      @currentfactsmalayalam8020 5 років тому

      😂

    • @sinumuhsina3595
      @sinumuhsina3595 5 років тому

      kazhichu kazhichu....😂😂😂😂

    • @njan4650
      @njan4650 5 років тому

      😂😂😂

    • @shahla123
      @shahla123 5 років тому +11

      കഴിച്ചു വേണേൽ ഇനിയും കഴിക്കാം 😜😜😂😂

    • @muhammedashiq8607
      @muhammedashiq8607 5 років тому +1

      Pranayikanam athiru vidathe athan enikishtam ellam nadakumenn vicharikkunnu insha allah

  • @housemusicyt1653
    @housemusicyt1653 2 роки тому +14

    വളി ഇട്ടപ്പൊള്‍ ഞാന്‍ ചിരിചു ചത്തു 🤪🤪🤪😅😅😅😅🤣🤣🤣🤣🤣

  • @good_vibes_only5867
    @good_vibes_only5867 5 років тому +80

    എന്റെ മനസ്സറിഞ്ഞ് ചെയ്ത വീഡിയോ...എന്നാലും ഇവരിതെങ്ങനെ അറിഞ്ഞു😉.....Pwolichu ttaaa.....

  • @sukanyasundaran5263
    @sukanyasundaran5263 4 роки тому +6

    Njan mathramano orotta day kond 10 episode orumichirunn kandath..inn oru day kond thanne katta fanayi .waiting for next episode..karikk pole thanne ethilum oru day kond thanne adictayi poyi...😄😄😄

  • @vaishnavin4868
    @vaishnavin4868 5 років тому +21

    can totally relate to the situation. pressures are not only from family and relatives it becomes more suffocating when our friends start questioning the same and making our parents tensed.

    • @asna346
      @asna346 4 роки тому

      ethreya vayas ipo ninak? endaylm ningalk muslim girls inte pole early ayrkilalo.

  • @anooprenganr7576
    @anooprenganr7576 4 роки тому +8

    ഈ പ്രോഗ്രാം ആസ്വദിച്ചതിലേറെ ഇതിലെ comments ആസ്വദിച്ചു.....ചിലത് ചിരിപ്പിക്കുകയും ചെയ്തു.....👍👍👍👍👍👍

  • @athiraomanakuttan8599
    @athiraomanakuttan8599 5 років тому +26

    Ichayante ichiri 😍😍😍😍😍 ichiri returns 😘😘😘😘

  • @thasnithachoos1645
    @thasnithachoos1645 5 років тому +152

    ഹാവു എന്നെ പോലെ ചിന്തിക്കുന്ന രണ്ട് പേരുണ്ടല്ലോ ഇപ്പൊ

  • @drjosnamariaalice5259
    @drjosnamariaalice5259 5 років тому +12

    Njanum ithupole aanu chindhikkunne ❤️❤️ kettikkadhirunnal mathiyayirunnu.... Life enjoy cheyyamayirunnu.... Aiwahhh....

  • @gracyraju3347
    @gracyraju3347 5 років тому +68

    This episode is one of the best !

  • @aryapnair8621
    @aryapnair8621 5 років тому +38

    പടച്ചോനെ എന്റെ കഥ ആണല്ലോ ഇത് 😭😭😭

  • @rajjtech5692
    @rajjtech5692 4 роки тому +9

    എന്ത് രസമാണ് മീനു ന്റെ തകർപ്പൻ അഭിനയം !എന്താണ് സിനിമയിൽ വരാത്തത്?

  • @nasrinnazar3690
    @nasrinnazar3690 5 років тому +136

    Funny one😂.. Loved it❤️ Good Story. Totally agree.

  • @naseemamp2026
    @naseemamp2026 5 років тому +18

    loved it . it actually potraits my present situation.

    • @vinitavincentkuruvila1119
      @vinitavincentkuruvila1119 5 років тому

      Time aagumbo correct aale kandupidikumbol kettiyale life nannagethollu... life il ethra panam undayalum nalla joli undayalum etc life partner pokaanengil. ..enthundaayittum kaaryam illa..

  • @aksas8204
    @aksas8204 2 роки тому +3

    എനിക്ക് സത്യത്തിലും 😹കല്യണം കഴിക്കാൻ താല്പര്യം ഇല്ല 😹

  • @jithuraju1617
    @jithuraju1617 4 роки тому +5

    Aravano kalyanam kandupidichathu😂😂😂🤣🤣🤣avanea kirunakillll

  • @sananeenu7762
    @sananeenu7762 5 років тому +64

    Pennayi janicha ellavarkum anubavikkendi varunna avasthakal kiru krithyamaayi ningal kaanichu thannu..plz do more videos like this...i think many girls can relate it to their experiences 👍

    • @asna346
      @asna346 4 роки тому +3

      especially muslim girls... very early

  • @vahidhaka6438
    @vahidhaka6438 3 роки тому +5

    Marriage is a prahasanam by the veedukarr for the Nattukarrr 😡😡😭

  • @anandhusivan5598
    @anandhusivan5598 5 років тому +47

    സത്യം, I also agree with that.

  • @shamsiyabasheer212
    @shamsiyabasheer212 2 роки тому +2

    ഞാനും ഇങ്ങനെ തന്നെ ആയിരുന്നു എപ്പോഴും ചിന്തിച്ചിരുന്നത്. എപ്പോഴും ഹാപ്പി ആയി ഇരിക്കണം..നല്ലോണം എല്ലാവരോടും സംസാരിക്കണം..സ്വതന്ത്രമായി എല്ലാവടെയും പാറി പറക്കണം...യാത്ര ചെയ്യണം.എപ്പോഴും ഉമ്മയോട് പറയുമാർന്നു കല്യാണം മണ്ടൻന്മാർക്കുള്ളത് ആണെന്ന്. എനിക്ക് എപ്പോഴും ഫ്രീ ആയി നടന്ന മതിയെന്നു. But കഴിഞ്ഞ ഫെബ്രുവരിയിൽ എന്റെ കല്യാണം കഴിഞ്ഞു. ഇപ്പൊ എന്തൊക്കെയോ എവിടെയൊക്കെയോ miss ആകുമ്പോ നെഞ്ചിൽ ഒരു വിങ്ങലാണ്. അപ്പൊ തോന്നും കല്യാണം എന്തേ കഴിക്കാത്തേ എന്ന് ചോദിച്ച നാട്ടുകാരൊന്നും ആരും ഇല്ലല്ലോ എന്നു.so girls... നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം വിവാഹം കഴിക്കുക. അല്ലെങ്കിൽ സിംഗിൾ ആയി ജീവിതം ആസ്വദിക്കുക. അതിനേക്കാൾ വലിയ ഒരു കാര്യം..ഇനി നിങ്ങൾ വിവാഹം കഴിക്കുക ആണെങ്കിൽ (arrange)മനസ്സിന് പൂർണ്ണ തൃപ്തി ഉണ്ടെങ്കിൽ മാത്രം നൂറു പ്രാവശ്യം മനസ്സിനോട് ചോദിച്ചിട്ട് ചെയ്യുക.പിന്നെ ഒന്നും തിരിച്ചു recap ചെയ്യാൻ പറ്റാതത് കൊണ്ടാണ്.

  • @smenaglimglim
    @smenaglimglim 5 років тому +86

    ഒരു പെണ്ണിന് 18 വയസായിക്കാഴിഞാൻ നട്ടുകാർക്കൂം കസിൻസിനും കണ്ണിൽ കടിയാണ് മോൾടെ കല്യാണം എപ്പഴാ എപ്പഴാ എന്നചോദ്യം മാത്രം അത്തരത്തിൽ ഉള്ള ചിന്തകളോക്കെ മാറേണ്ട കാലം ആണ് ഓരോർത്തർക്കും അവരാവരുടെതായ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഉണ്ടാവും നാട്ടുകരുടെയും ബന്ധുകളുടെയും വായടപ്പിക്കാൻ നിങ്ങൾ നിങ്ങളുടെ മക്കളുടെ ഭാവിയും ആഗ്രഹങ്ങളും തല്ലികെടുത്തരുതെന്ന് ഒരു അപേക്ഷമാത്രം

  • @abadsoofi
    @abadsoofi 5 років тому +26

    Correct samayatha ee video ittekunne😁

  • @rockingstar3353
    @rockingstar3353 5 років тому +22

    I want a single life style module forever ...life is long journey 🍃🍃🍃learning lot of things 😍

  • @akhil__dev
    @akhil__dev 5 років тому +123

    അവനവന് തോന്നുമ്പോൾ വേണം വിവാഹം കഴിക്കാൻ.. ഒരു കൂട്ട് വേണം എന്നാണെങ്കിൽ ഒരു ബോയ്ഫ്രണ്ടോ ഗേൾഫ്രണ്ടോ ഉണ്ടായാൽ പോരേ.. വിവാഹം കഴിച്ച് കമ്മിറ്റ് ചെയ്യണം എന്ന് നിർബന്ധം പിടിക്കുന്നതെന്തിനാണ്..
    പിന്നെ പറയുന്നത് ഫോൺ ചെയ്യാമല്ലോ നേരിൽ കണ്ട് സംസാരിക്കാമല്ലോ എന്നൊക്കെ.. ഒന്ന് രണ്ട് മാസത്തിലെ ഫോൺ വിളിയും കൊഞ്ചലും കൊണ്ട് എന്ത് മനസിലാക്കാൻ ആണ്..
    അവസാനം വിവാഹം കഴിയുമ്പോൾ ആണ് ആള് കള്ളുകുടിയൻ ആണോ ധൂർത്തൻ ആണോ അതോ സ്നേഹമുള്ളവൻ ആണോ എന്ന് അറിയാൻ പറ്റുക.. നാട്ടുനടപ്പിന്റെ പേരിൽ മക്കളുടെ ജീവിതം വെച്ച് ചൂതാടുന്ന മാതാപിതാക്കളും.. 🤗

  • @kukkumanohar2333
    @kukkumanohar2333 3 роки тому +4

    Same here❤️💕 happy ayi അങ്ങ് jeevichal pore

  • @anoona4956
    @anoona4956 5 років тому +23

    ❤ u malu and supporting your opinion

  • @ajithjose8623
    @ajithjose8623 5 років тому +14

    New gen dasan and vijayan at the end 😂😂

  • @jumana1668
    @jumana1668 5 років тому +166

    എല്ലാർക്കും ഒരേ പോലെ ആകില്ലല്ലോ അവരുടെ കാഴ്ചപ്പാടുകൾ.അവരവർക്ക് അവരുടേതായ ഓരോ കൻസെപ്റ് കൾ ഉണ്ടാകുവല്ലോ ..ഇന്ന് ഒരു പക്ഷെ കല്യാണതിനു റെഡി ആയില്ല എങ്കിൽ അവർക്ക് നേരെ ഉയരുന്ന വിമർശനങ്ങളും അവരെ ഈ ലോകം എങ്ങനെ ഒക്കെ വിമർശിക്കുന്നു എന്ന ഒരു ആശയം ആണ് ഇതിലൂടെ അവതരിപ്പിച്ചത് എന്ന് എനിക്ക് തോന്നുന്നു. മിക്ക *പഠിക്കുന്ന* കുട്ടികൾക്കും ഈ കാഴ്ചപ്പാട് തന്നെ ആണ് കല്യാണത്തെ കുറിച്ചും എന്ന ആണ് എന്റെ ഒരു ഇത്😂😂..ഒരു 18/19 പ്രായം ആയാൽ അല്ലേൽ അതിന്റെ മുന്നേ തന്നെ മറ്റുള്ളവരുടെ താല്പര്യങ്ങൾക്കും ഇഷ്ട്ട്ങ്ങൾക്കും മുന്നിൽ ഒന്നും ചെയ്യാൻ ഇല്ലാത്തവരാണ് മിക്കവരും... ഇങ്ങനെ ഒക്കെ ആയാൽ പിന്നെ കല്യാണം എന്ന ചടങ്ങിനെ എങ്ങനെ മടുക്കാതിരിക്കും....😑 Justice for them..😉

    • @jifriyamhmd5494
      @jifriyamhmd5494 5 років тому +1

      Of course

    • @safanm1606
      @safanm1606 5 років тому +1

      Yz

    • @MTShaheer
      @MTShaheer 5 років тому +3

      Jumana സംഗതി എല്ലാം ശരിയാണ്. പക്ഷെ ഇന്ന് നിങ്ങളുടെയും എന്റെയും ഉപ്പയും ഉമ്മയും എന്തു കൊണ്ടാണ് ഇങ്ങനെ കല്യാണത്തിന് നിർബന്ധിക്കുന്നത് എന്നു മനസ്സിലാക്കാൻ അവരുടെ അതേ പ്രായം എത്തുമ്പോൾ നമുക്കും ഉണ്ടാകും മക്കൾ അപ്പോൾ അറിയാം. ഇന്നവർ അനുഭവിക്കുന്ന വേദന അന്ന് മനസ്സിലാകും. അല്ലാതെ ഞാനോ നിങ്ങളോ ആരും തന്നെ സ്വന്തം മോനോടൊ മോളോടൊ നീ തോന്നിയ പോലെ അടിച്ചു പൊളിച്ചു ജീവിച്ചോ എന്നു പറയോ. ഒരിക്കലും ഇല്ല.

    • @jumana1668
      @jumana1668 5 років тому +3

      @@MTShaheer തീർച്ചയായും..mentaly marriage നു prepare ആകാനും ഒരു പക്വത പ്രായം ആകാനും ഉള്ള സാവകാശം ലഭിക്കകൂടി ചെയ്യേണ്ടതല്ലേ

    • @njneethujohnson.malugirl3757
      @njneethujohnson.malugirl3757 5 років тому

      @@MTShaheer paranjthu sheriyan. Pakshe kalyanam enn parayunth jail jeevitham pole akaruth, avarudethaya rithiyil jeevikanula oru manushayante agarham iland akiyal aa manushane kollunathin thulyman. Kalyanam kazhinjal prasaparam manasilaki, kurch oke karyangal avarude istangalk anusarich mattam, ennu karuthi character mattan paranjal bhutimut akkum

  • @mysignature.Canada
    @mysignature.Canada 5 років тому +32

    Kalyanam kazhikunath atrak boring ano😂

  • @vichuwalk
    @vichuwalk 5 років тому +23

    ശ്രീലക്ഷ്മി 😘😘😘😘😘😘

  • @jomi1900
    @jomi1900 4 роки тому +7

    Malavika at her best!!!

  • @afee_azad3528
    @afee_azad3528 3 роки тому +2

    ഈ സിസ്റ്റം മാറോ....
    എന്റെയൊക്കെ ഇപ്പഴത്തെ അവസ്ഥ☹️
    പാവം ഉപ്പ സപ്പോർട്ട് ചെയ്ത് നിക്കുന്നതോണ്ട് യുദ്ധമുഖം ശാന്തത കൈവരിക്കുന്നു😂

  • @dravinashiyer936
    @dravinashiyer936 5 років тому +6

    Living together is better 😜😜

  • @vlogsoftrivandrumbyajmal6242
    @vlogsoftrivandrumbyajmal6242 5 років тому +16

    Congarats ... Super concept I loved it palarudayum manasil ulla concept

  • @iamgayathridevi8676
    @iamgayathridevi8676 5 років тому +11

    Lovely episode.😀😍

  • @s9ka972
    @s9ka972 2 роки тому +3

    കൂട്ടുകാരി അമ്പിളി യുടെ കൂട്ടുകാരിയല്ലേ

  • @vishnu_unnikrishnan8661
    @vishnu_unnikrishnan8661 5 років тому +6

    Again Meenuty polichu

  • @jonadhanjames4388
    @jonadhanjames4388 2 роки тому +3

    Eetoom kooduthal chiricha episode ithaanu 😂😂

  • @arjunprathapanju9462
    @arjunprathapanju9462 5 років тому +183

    മാളവിക അത്യാവശ്യം നന്നായി വെറുപ്പിക്കുന്ന ആക്ടിങ് ആകുന്നു...

  • @vijaysalim1996
    @vijaysalim1996 4 роки тому +4

    Don't stop this series its nice

  • @bemots3056
    @bemots3056 4 роки тому +16

    അച്ഛാ ഈ മണ്ടന്മാർക്ക് പറഞ്ഞിട്ടുള്ളതാണ് കല്യാണം.
    I Like It❤❤
    Proud to been a single

  • @jishageorge2103
    @jishageorge2103 5 років тому +241

    Sreelekshmi chechi eghne eathil???rijin chettan koode venamm 😘

  • @faseelabanu4178
    @faseelabanu4178 5 років тому +15

    sathyam.....entha kalynam kazhichillel aghasham idinj veeezhuooooooo......
    ellrkkum avarudae ishttathinn jeevikkn wish cheythudae....ath athrkkk valiya thetttonnum alla......

  • @mariyavarghese3546
    @mariyavarghese3546 2 роки тому +2

    Njnum chechiyepole chindhikunna oralannu😍😍

  • @elixir9th
    @elixir9th 5 років тому +18

    Oru boyfriendo girlfriendineyo kittathavar enthu cheyyum..

  • @fathifathi5408
    @fathifathi5408 5 років тому +6

    Ichiriyeeee😍😍😍😍😍rijin chettan sugalle😍😍😍

  • @santhoshbhavana4773
    @santhoshbhavana4773 5 років тому +6

    oooo😊My dreammmmm Not married😀 but enjoy the life

  • @AlukoluthMachan
    @AlukoluthMachan 5 років тому +22

    മാളൂട്ടി ഇഷ്ടം ❤️❤️❤️❤️

  • @et8853
    @et8853 5 років тому +15

    Niceee kollamm 3.5/5 ..... Sontham achanano gulika kalakki kodukkunnathu... ejjathi mindaanu moleyyy🤣 Hmmm

  • @iamkoladu
    @iamkoladu 5 років тому +31

    എന്ത് രസായിട്ടാണ് നിങ്ങൾ ചെയ്തേക്കുന്നേ.... Go ahead🌺

    • @Rishad369
      @Rishad369 5 років тому +1

      Olakka

    • @iamkoladu
      @iamkoladu 5 років тому

      ഒലക്ക കുരു പൊട്ടിക്കാൻ പൊളിയാണ്. Go ahead. Full support

  • @hajirasalim7671
    @hajirasalim7671 5 років тому +10

    Sreelekshmi Chechi😍😍😍😍😍
    Where is rijin chettan?

  • @sumanabdullah5766
    @sumanabdullah5766 5 років тому +19

    Ikku episode isttapettu....ikku igane yulla mind ann

    • @Hroba
      @Hroba 5 років тому +2

      Ikku അതെന്തു സാധനം 😒

  • @lifesnavarasam-harshao4986
    @lifesnavarasam-harshao4986 3 роки тому +4

    Superb... polichu... polichu😍😍❤️❤️🤣🤣😂🤣

  • @sabithaparali2139
    @sabithaparali2139 5 років тому +5

    Ichayande ichiri😍🤗

  • @mosaf9984
    @mosaf9984 5 років тому +18

    എന്റെ കൂട്ടുകാരന്റ ഇക്ക യാണ് ഇയാൾ

  • @adarsh9292gmail
    @adarsh9292gmail 5 років тому +15

    Happiness doubles when shared..

  • @hermionegranger5949
    @hermionegranger5949 5 років тому +4

    Ammaavanum kalyanachekkanum onnanallo 😂😆😝

  • @anzal4565
    @anzal4565 5 років тому +5

    മീനൂട്ടി പൊളിച്ചു

  • @rockingstar3353
    @rockingstar3353 5 років тому +37

    Njanum ....I am thinking this way of pattern 😍

  • @ayshathoyba
    @ayshathoyba 4 роки тому +3

    Aiaawwa adipolwli tips pariyo for remove ❌ marriage 😂😂🤘

  • @sajeerasajeer5930
    @sajeerasajeer5930 5 років тому +1

    Kalyanam nn pareennath valiya mandatharaannonnum enk thonninnilla kettiyon adipoliyaanne pinna lyf after marriage thanneya Poli lyf

    • @asna346
      @asna346 4 роки тому

      pakshe teenage time and early 20's ala kalyanam cheyendad.for girls.
      oru 25 enklm kayande. kalyanam and kutikal venam...
      but padikanda prayath ala , college Frndz inee ayy chirch kaliich nadakua, travelling, pine job oke vende.. idoke oru individual inte life il kainjit venam pine kalyanam. adanu adinte bangi.

  • @anathukv7818
    @anathukv7818 5 років тому +18

    മാളവിക സൂപ്പർ 👌👌👌👌👌

  • @stanlyalexander1941
    @stanlyalexander1941 5 років тому +24

    വളി അണ്ണൻ തകർത്തു

  • @vismaya883
    @vismaya883 5 років тому +18

    Nice work and good thought. I liked it. Great. Keep going👍

  • @rilshanatp5788
    @rilshanatp5788 4 роки тому +1

    Eny ippo mrg oyivakkan ilatha line indakkandi verum ello padachone😅😅😅

  • @theerthasureshkm9498
    @theerthasureshkm9498 5 років тому +29

    Loved it😍👌Adipolii♥

  • @user-qu8tg8xw1b
    @user-qu8tg8xw1b 5 років тому +11

    4:18 chekkan pavam agine parayandayirunnu😂😂

  • @swathibabu6982
    @swathibabu6982 5 років тому +7

    Ichiri chechi 😘

  • @murshidaninu6373
    @murshidaninu6373 5 років тому +17

    Nammade ichayante ichiri Alle idh

  • @babujoseph9439
    @babujoseph9439 5 років тому +5

    Othri chirichuuu 😀😀

  • @ve7993
    @ve7993 5 років тому +5

    Athe athe ee sampradhayam nirthalakkenda samayam athikramichu... ithile dialogue kidu "independent ayittu jeevikkunna pennungal mateth anenna vicharam" ennu 😂😂 but vivaham kazhikkathulla matu bhandhangalodu njan ethiranu

  • @ChinnuzReactionz
    @ChinnuzReactionz 4 роки тому +6

    Oh my beautiful people 😂😂

  • @krishnakichu1717
    @krishnakichu1717 5 років тому +54

    Marriage it is stupid thing . life enjoy cheyyanam .travel around the world.nammalku vendi jeevikanam.

  • @zanhazanha4547
    @zanhazanha4547 5 років тому +6

    Good concept 👍💕

  • @reenasam2105
    @reenasam2105 5 років тому +9

    I agree with you.... 100% correct 👍

  • @ribzcosmos1986
    @ribzcosmos1986 5 років тому +5

    Ichiri undalo...😍😍Ichayan evde???

  • @soofiyayoosufqureshi
    @soofiyayoosufqureshi 5 років тому +4

    Athey athey system maaraan thamasikkum🤩