ഷാരോൺ പാടുന്നു ഗ്രീഷ്മയോടായി | കവിത | Thaslima Jahan | Poem | Malayalam | Sharon to greeshma

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 1,2 тис.

  • @kaladevivs3632
    @kaladevivs3632 2 роки тому +459

    തസ്ലീമാ ...... ഈ സംഭവത്തെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ വന്നപ്പോൾ പ്പോലും ഇത്രയും ഹൃദയത്തെ സ്പർശിച്ചില്ല. കാരണം കഴിഞ്ഞ കുറേ കാലങ്ങളായി നിത്യേന ഇത്തരം വാർത്തകൾ കണ്ടുo കേട്ടും മനസ്സു മരവിച്ചതിനാലാവാം. പക്ഷേ ഈ വരികൾ ഇങ്ങനെ ആലപിച്ചു കേട്ടപ്പോൾ ശരിക്കും ഞാൻ കരഞ്ഞു പോയി. ഹൃദയത്തിന്റെ ആ വിങ്ങലൊട്ടു മാറുന്നുമില്ല. ഹൃദയത്തിൽ തറച്ചു കയറുന്ന വരികൾ . തസ്ലീമയുടെ ആലാപനം അതിലേറെ ഹൃദയത്തിൽ തട്ടി. ഷാരോണിന്റെ ആത്മാവ് കവിതയായ് തസ്ലീമയുടെ അംഗുലീയങ്ങളിൽ കൂടി പ്രവഹിച്ചു കൊണ്ട് ആരെയോ തേടും പോലെ .

    • @thaslimajahan369
      @thaslimajahan369  2 роки тому +3

      🌹🌹🌹

    • @soosanfamila4487
      @soosanfamila4487 2 роки тому +2

      👌😭

    • @naseerasaidalavi7923
      @naseerasaidalavi7923 2 роки тому +8

      സത്യം കേട്ടപ്പോൾ ആകെ ടെൻഷൻ ആയി പോയി 😭😭😭😭

    • @njangaludearea9749
      @njangaludearea9749 2 роки тому +4

      Really😭😭

    • @santhinis7120
      @santhinis7120 2 роки тому +15

      സത്യം എനിക്ക് കരച്ചിൽ അടക്കാനാവുന്നില്ല എന്റെ പൊന്നു കുഞ്ഞു മോനെ സഹിക്കാൻ പറ്റുന്നില്ലല്ലോ

  • @redmioman6259
    @redmioman6259 2 роки тому +19

    ഹൃദയം വല്ലാതെ തേങ്ങി ഷാരോൺ പൊന്നു മോനെ നീ സ്വർഗത്തിലിരുന്നു കൊണ്ട് ഇതു കാണുന്നുവോ കേൾക്കുന്നുവു നിഷ്കളങ്കമായ ചെറുപ്പക്കാരൻ വഞ്ചകിയെ സ്നേഹിച്ചു എന്തോ ഹാർട്ട്‌ നുറുങ്ങുന്ന പോലെ തോന്നി ഈ വരികൾ ആ സ്വരം താങ്ക്സ് മോളെ ആരായാലും കരഞ്ഞുപോയി ആ അച്ഛൻ അമ്മ ചേട്ടൻ എങ്ങനെ സഹിക്കും ദൈവമേ തുണക്കുക ഷാരോൺ കുഞ്ഞേ ഞങ്ങൾ മോന്റെ ആത്മാവിന് വേണേണ്ടി പ്രാർത്ഥിക്കുന്നു

  • @sobhanavv2414
    @sobhanavv2414 2 роки тому +15

    ഈ കവിത മനസ് വേദനിച്ചു എങ്കിലും നല്ല വരികൾ ആലാപനം സൂപ്പർ.നമുക്ക് അവനോട് ഉള്ള സ്നേഹം ഈ വരികളിൽ കാണുന്നു. പക്ഷെ ആ ദുഷ്ട്ടപിശാച്, അവളുടെ ബാഹ്യസൗന്ദര്യത്തിൽ ആ കുട്ടി വീണുപോയി. ആലാപനം അതിമനോഹരം. രണ്ടുപേർക്കും അഭിനന്ദനങ്ങൾ

  • @sreepriyasreenivas4992
    @sreepriyasreenivas4992 2 роки тому +28

    തുടക്കം മുതൽ അവസാനം വരെ ഷാരോണിന്റെ മുഖം ആണ് മനസ്സിൽ തെളിഞ്ഞത്... ഇടയ്ക്കു എപ്പോളോ എന്റെ കണ്ണ് നിറഞ്ഞു 😔

    • @ancyancy625
      @ancyancy625 4 дні тому

      എന്റെയും 🥺

  • @kaladaram1894
    @kaladaram1894 2 роки тому +25

    പൊന്നു പെങ്ങളെ ഈ വരി ഒരിക്കലും മരിക്കാത്ത ജിവൻ തുപ്പാണ്. 👍

  • @minikthomas
    @minikthomas 2 роки тому +11

    അതെ ഷാരോൺ, ഞങ്ങളും നിന്നോടൊപ്പം ഏറ്റു പാടാറുണ്ട് ഈ വരികൾ.

  • @sindhumukundanmukundan7256
    @sindhumukundanmukundan7256 2 роки тому +24

    ഷാരോൺ ഒരു വല്ലാത്ത വേദനയായി മാറുന്നു... സഹിക്കാൻ കഴിയുന്നില്ല

  • @kavithanair7712
    @kavithanair7712 2 роки тому +326

    കേൾക്കുമ്പോ കരച്ചിൽ വരുന്നു.... പാടിയ മോൾക്കും..... രചിച്ച വെക്തത്തിക്കും... ബിഗ് സല്യൂട്ട്... 😪😪

  • @ramlakk2959
    @ramlakk2959 2 роки тому +5

    പ്രിയ മകൻ എനിക്കുമുണ്ട് ഒരു മകൻ 28വയസ്സ് ആയി മംഗലാപുരം പോയ്‌ eanjniyar കയിഞ്ഞു thubayil വർക് ചയു നു ഇതു വരെ നാഥൻ കാത്തു കല്ലിയാണം നോക്കാൻ തുടങ്ങി ഇത് പോലുള്ള കുടുക്കിൽ പെടാതെ റബ്ബ് കാക്കട്ടെ പ്രിയ ഷാരോൺ നിന്നെ മറക്കാൻ കഴിയുനില്ല നിന്റ കുടുംബത്തിനു എല്ലാം സഹിക്കാൻ കഴിയട്ടെ ആ യക്ഷി കു നല്ല ശിക്ഷ കിട്ടാൻ പ്രാർത്ഥിക്കാം 😥😥😥😥

  • @hfggvfgg7304
    @hfggvfgg7304 2 роки тому +5

    ഇത് കേട്ടിട്ടെങ്കിലും ഇനിയാർക്കും ക്രൂരമായി ചിന്തിക്കാൻ തോന്നാതി രിക്കട്ടെ. അത്രമാത്രം ഹൃദയ സ്പർശിയായ വരികളിൽ നിറഞ്ഞു നിൽക്കുന്ന സത്യം 👍🤝

  • @sujasvlogvideo8229
    @sujasvlogvideo8229 2 роки тому +176

    കണ്ണു നിറഞ്ഞു പോയി. ഹൃദയം മുറിക്കുന്ന വരികൾ അവന് പറയാൻ കഴിയാതെ പോയ വാക്കുകൾ .വരികൾ ആക്കിയ സഹോദരിക്ക് , സ്നേഹത്തിൻ്റെ ഒരായിരം നന്ദി............❤️❤️

    • @thaslimajahan369
      @thaslimajahan369  2 роки тому +1

      🌹🌹🌹

    • @lekhasrikantan5011
      @lekhasrikantan5011 2 роки тому +1

      ഹൃദയം നുറുങ്ങുന്ന വേദന തോന്നുന്ന വരികളും ആലാപനവും.....

    • @zamzamsuperzam1202
      @zamzamsuperzam1202 2 роки тому +1

      @@lekhasrikantan5011 🙏❤❤

  • @gopidasankk3945
    @gopidasankk3945 2 роки тому +9

    നല്ല feel ഉള്ള വരികളും, ആലാപനവും, ശബ്ദവും.
    ഇതു പുരുഷശബ്ദത്തിൽ
    ആലപിച്ചാൽ, ഷാരോൺ
    സ്വർഗത്തിൽ ഇരുന്നു
    പാടുന്നതുപോലെ തോന്നും.

  • @rohiniks7560
    @rohiniks7560 2 роки тому +244

    നെഞ്ചിൽ തൊടുന്ന വരികൾ.. പ്രിയ സഹോദര മറക്കില്ല ഒരിക്കലും 😭😭

    • @Saudabeegum
      @Saudabeegum 2 роки тому +3

      ചിന്തി പിച്ച വരികൾ

    • @thumbivlog9089
      @thumbivlog9089 2 роки тому +2

      E comments vaichappol kevine ormmavannu

  • @Achu438
    @Achu438 2 роки тому +90

    കണ്ണു നിറഞ്ഞു, ഷാരോൺ എന്ന അനുജന്റെ ഓർമ്മ വല്ലാത്ത ഒരു വേദനയായി മാറി

  • @sukanyarahulsukanyarahul8537
    @sukanyarahulsukanyarahul8537 2 роки тому +2

    അർത്ഥവത്തായ വരികൾ മധുരമുള്ള ആലാപനം. കരഞ്ഞുപോയി മോളെ ആ സ്വരവും വരികളും കേട്ടപ്പോൾ

  • @chummaorurasam1320
    @chummaorurasam1320 2 роки тому +376

    ഹൃദയം തൊടുന്ന വരികൾ. ഹൃദ്യമായ ആലാപനം.ശരിക്കും ഈ കവിത കേട്ടപ്പോഴാണ് ഷാരോണിനോട് സ്നേഹം തോന്നുന്നത്.🥰🥰

    • @thaslimajahan369
      @thaslimajahan369  2 роки тому +2

      🌹

    • @hamedalmamari3187
      @hamedalmamari3187 2 роки тому +4

      Ghrethayamvingunna.kavitha

    • @ushakumari243
      @ushakumari243 2 роки тому +2

      സൂപ്പർ 😭😭😭😭😭കവിത കേട്ടപ്പോൾ വിഷമം തോന്നി ആലാപനം നന്നായി

    • @hafsathnt9363
      @hafsathnt9363 2 роки тому +1

      L

  • @nivatony8592
    @nivatony8592 2 роки тому +112

    ഇതുവരെ കാണാത്ത ആ പാവം ചേട്ടന് വേണ്ടി ഈ വരികൾ ഓരോ വാക്കുകൾ കേട്ടു കണ്ണ് നിറഞ്ഞു പോയി.😭.. നെഞ്ചിൽ കൊള്ളുന്ന നല്ല അർത്ഥമായ വരികളും നല്ല ആലാപനവും..അടിപൊളി 😍

  • @rejanimolr6126
    @rejanimolr6126 2 роки тому +3

    പറിഞ്ഞറിയിക്കാനാവാത്ത സങ്കടം ഈ വരികളിൽ കൂടി ഷാരോണിനെ കേൾക്കുമ്പോൾ...... ഗ്രീഷ്മാ ....നിനക്കെന്തായിരിക്കും ഈശ്വരൻ വിധിച്ചിരിക്കുന്നത്?.... മഹാപാപി ആയിപോയല്ലോ ഗ്രീഷ്മ നീ...

  • @Bindhu-st7ny
    @Bindhu-st7ny 3 дні тому +2

    ഷാരോൺ പോയി കഴിഞ്ഞും അവന്. ആ രക്ഷസിയോട് പറയാനുള്ളത് കവിത രൂപത്തിൽ അവതരിപ്പിച്ച താ ങ്ങൾക്കു ഒത്തിരി നന്ദി.. നെഞ്ച് പൊട്ടുന്നു...അവൾ രക്ഷ പെടാതിരിക്കട്ടെ.. 🙏🙏♥️

  • @jijisunny4738
    @jijisunny4738 2 роки тому +139

    വരികളും ആലാപനവും മനോഹരം..
    Thaslima... 🥰🥰

  • @divyam5826
    @divyam5826 2 роки тому +3

    നമളറിയാതെ പോലും നമളുകാരണം ഒരു ആളും മരിക്കരുതെന്ന് ചിന്തിച്ചു പോവുന്നു. ഇന്നു ഞാ൯ പ്രണയം തന്നെ ഉപേക്ഷിച്ചു. എല്ലാറ്റിനും കാരണം Greeshma

  • @rajinac8127
    @rajinac8127 2 роки тому +11

    കണ്ണു നിറഞ്ഞുപോയി സഹോദരി.. ഹൃദയത്തിൽ വേദനയുണ൪ത്തുന്ന വരികൾ... 😭😭😭

  • @SureshKumar-or8sq
    @SureshKumar-or8sq 2 роки тому +2

    ഹൃദയ സ്പർശിയായ വരികൾ.. ഇത് കേട്ടു കഴിഞ്ഞ് അൽപ നേരത്തേക്ക് മനസ്സു തളർന്നു പോയി.. ഒന്നും ചെയ്യാനാവാത്ത ഒരവസ്ഥയിൽ ഇരുന്നു പോയി.. ശോകം നിറഞ്ഞ ആലാപനവും...

  • @beatricebeatrice7083
    @beatricebeatrice7083 2 роки тому +66

    ഗ്രീഷ്മേ, നീ കാണിച്ച നിഷ്ട്ടൂരത ഓർത്തു കേരളം തേങ്ങുന്നു.... ഒരു ദൈവവും നിന്നോട് പൊറുക്കില്ല...ഹൃദയം സ്പർശിക്കുന്ന വരികളും ആലാപനവും കേട്ട്,ഷാരോൺ മോന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നു 😥🙏.

    • @vijayakumari3230
      @vijayakumari3230 2 роки тому +3

      പ്രിയ ഷാരോൺ, രണ്ടു തുള്ളി കണ്ണുനീർ

  • @lathapradeep3581
    @lathapradeep3581 2 роки тому +2

    കവിതയും ആലാപനവും നന്നായിട്ടുണ്ടു് ജീവനെ പോലെ കരുതിയവൾ കൊല ചെയ്യുമെന്ന് വിചാരിച്ചില്ല ഇനി ഒരു കുട്ടിക്കും ഈ ഗതി വരാതെയിരിക്കട്ടെ എന്തുകൊണ്ടാണ് വധശിക്ഷ കൊടക്കാത്തത് ഷാരോണിന് വേണ്ടി ഒരു പിടി കണ്ണുനീർ പൂക്കൾ അർപ്പിക്കുന്നു

  • @saira9541
    @saira9541 2 роки тому +5

    ആ വരികൾ കേട്ടപ്പോൾ കരച്ചിൽ വന്നു. ഷാരോൺ സ്വർഗത്തിൽ ഇരുന്നു കൊണ്ടു ഈ സഹോദരി യുടെ ഈ വരികൾ കേട്ട് സന്തോഷിക്കട്ടെ. 🙏🙏🙏

  • @ambilyl3275
    @ambilyl3275 2 роки тому +1

    ആ മോനെ ഓർക്കുമ്പോൾ നെഞ്ച് പൊട്ടുന്ന വേദനയാ. എന്റെ പൊന്നു മോനു ആത്മ ശാന്തി കൊടുക്കണേ ദൈവമേ

  • @vijimol8098
    @vijimol8098 2 роки тому +3

    വെറുതെ ഒന്ന് കേട്ട് നോക്കിയതാ കണ്ണ് നിറഞ്ഞുപോയി.. ആ മോന്റെ സ്ഥാനത് നിന്ന് ചിന്തിച്ചു പോയി വല്ലാത്തൊരു മനപ്രയാസം..

  • @raihanathcraihana9161
    @raihanathcraihana9161 2 роки тому +1

    നല്ല രചന. നല്ല ആലാപനം. കേടിട്ട് ഒരുപാട് സങ്കടം വന്നു.

  • @priyaganangalbypriyapradee134
    @priyaganangalbypriyapradee134 2 роки тому +2

    സത്യത്തിൽ കണ്ണുകൾ നിറഞ്ഞു പോയി :😓😓😓 എന്ത് feel ആണ് .. ആ സംഭവം നേരിൽ കണ്ടതുപോലെ തോന്നി ... സഹോദരൻ ഷാരോൺ , ഉള്ളിൽ തട്ടി ചോദിക്കേണ്ടിയിരുന്ന വാക്കുകൾ ഇത്രമേൽ ഹൃദയ സ്പർശമായി എഴുതുവാൻ കഴിഞ്ഞതിൽ, ഒത്തിരി അഭിനന്ദനങ്ങൾ നേരുന്നു.

  • @Neenasworld405
    @Neenasworld405 2 роки тому +43

    കേട്ടപ്പോൾ സങ്കടം തോന്നുന്നു
    ആ കുട്ടി എന്തോരം സ്നേഹിച്ചതാ അവളെ

    • @suneesh591
      @suneesh591 2 роки тому +1

      എങ്ങനാ നേരിട്ട് അറിയാമോ ആ കാര്യം ഒക്കെ. അങ്ങനെ എങ്കിൽ അവളുടെ സ്വകാര്യ ചിത്രങ്ങൾ എന്തിനാ അവൻ ഫോണിൽ സൂക്ഷിച്ചത്

    • @BijoMJohn
      @BijoMJohn 2 роки тому +1

      ഉമ്മൻ ചാണ്ടി സൂക്ഷിച്ചിരുങ്കിൽ സരിത നായർ ഇതുപോലെ കുടുങ്ങുമായിരുന്നു. പക്ഷെ ആ പണി പദ്മകുമാർ I. A. S മനോഹരമായി നിർവഹിച്ചു. ഡിജിറ്റൽ തെളിവുകൾ താങ്കൾ പറഞ്ഞ വാദം സ്ഥിരീകരിക്കട്ടെ. 🤔

  • @zeenathahmadkutty5462
    @zeenathahmadkutty5462 2 роки тому +3

    ഹൃദയ സ്പൃക്കാക്ക വരികളും ആലാപനവും

  • @user-richus
    @user-richus 2 роки тому +7

    സത്യം പറയാലോ കരഞ്ഞു😔
    വരികൾ നെഞ്ചിൽ തറക്കുന്ന ഫീൽ😔 ആ മോൻ പറയാൻ ബാക്കി വെച്ചത് പോലെ🥹
    ജീവന് തുല്യം സ്നേഹിച്ചതിന് ജീവൻ നൽകേണ്ടി വന്ന പ്രണയം🥹🥹🥹

  • @sooryaaneeshsoorya3223
    @sooryaaneeshsoorya3223 2 роки тому +27

    ഹൃദയസ്പർശിയായ വരികൾ. കണ്ണ് നിറയാതെ കേൾക്കാൻ കഴിയില്ല.

    • @rajirajeev7068
      @rajirajeev7068 2 роки тому +1

      നെഞ്ചു പൊട്ടുന്നു ഈ വരികൾ കേട്ടിട്ട്.. എന്തിന് വേണ്ടി ആയിരുന്നു നീ ആ പാവത്തിനെ ഇല്ലായെമ ചെയ്തെ ദ്രോഹി നീ അനുഭവിക്കും.. 😭😭😭

  • @sheebaramesh3135
    @sheebaramesh3135 2 роки тому +2

    വളരെ നല്ല കവിതയാണ് മോളെ .നന്നായി ചൊല്ലി .

  • @jayasreejaya2229
    @jayasreejaya2229 2 роки тому +23

    സൂപ്പർ ഇത്രയും ആഴത്തിൽ ഷാരോണിന്റെ ഹൃദയം കൊണ്ടെഴുതിയ കവിത. ഇത് അവൾക്ക് കഷായം മോൾക്ക് അയച്ചുകൊടുക്കണം. അവൾ ഇപ്പോൾ പുസ്തക പുഴുവാണ്.

    • @thaslimajahan369
      @thaslimajahan369  2 роки тому

      🌹

    • @BijoMJohn
      @BijoMJohn 2 роки тому +1

      ബ്രൂട്സ് ആയിരിക്കും റോൾ മോഡൽ 🤔

  • @rahmathutr3801
    @rahmathutr3801 2 роки тому +4

    ഈ വരികൾ കേൾക്കുമ്പോൾ
    വല്ലാത്ത........
    Hridyamam വരികൾ....

  • @anithabava2907
    @anithabava2907 2 роки тому +4

    നല്ല ആലാപനം നല്ല ഈരടികൾ കേട്ടിട്ടുസങ്കടം വരുന്നു 🌹🌹🌹👍👍❤️❤️

  • @sathivinodh5931
    @sathivinodh5931 2 роки тому +1

    പാട്ട് സൂപ്പർ വരികൾ v
    കേട്ട് കണ്ണ് നിറഞു പോയ്‌ വളരെ മനോഹരമായി പാടി താക്സ്

  • @ENK490
    @ENK490 2 роки тому +3

    Valare nannayittund.padiyathum ezhuthum 💐💐💐💐💐💐

  • @easyenglishhighschoolclass1821
    @easyenglishhighschoolclass1821 2 роки тому +4

    വളരെ മനോഹരമായ വരികൾ. നല്ല ആലാപനം. അതിനെക്കാളുപരി ഹൃദയത്തിനുള്ളിലേക്ക് ആഴ്ന്നിറങ്ങുന്നു

  • @prajilamk5536
    @prajilamk5536 2 роки тому +25

    എന്ത് പറയണമെന്നറിയില്ല. ഓരോ വരിയും കേൾക്കുമ്പോൾ വല്ലാത്തൊരു വേദന. കണ്ണ് നിറഞ്ഞുപോയി. നന്നായി ആലപിച്ചു. ഷാരോണിന്റെ ആത്മാവിന് നിത്യ ശാന്തി കിട്ടട്ടെ.

  • @meenakrishnankutty8912
    @meenakrishnankutty8912 2 роки тому +16

    കരയിപ്പിച്ചുകളഞ്ഞല്ലോ മോളേ, അർത്ഥവത്തായ കവിത, നല്ല ആലാപനം,❤️

  • @jessyphilip4593
    @jessyphilip4593 2 роки тому +3

    Shron പറയാൻ കഴിയാതെ പോയ കാര്യം എല്ലാം ഒരു നല്ല കവിതയിൽ ഒരുക്കി മനോഹരം 🌹🌹 കണ്ണു നിറഞ്ഞ നിമിഷം 🥰🌹

  • @antonyvailatt3549
    @antonyvailatt3549 2 дні тому +1

    വളരെ അർഥമുള്ള വരികൾ! കരയിക്കുകയും അതുപോലെ ചിന്തിപ്പിക്കുകയും ചെയ്ത വരികൾ 🙏

  • @bindulr2306
    @bindulr2306 2 роки тому +25

    ഈ കവിതയിലെ വരികൾ കേട്ടപ്പോൾ മോനേ നിന്റെ വിധിയെ കുറിച്ച് ഓർമ്മിക്കാൻ പോലും പറ്റുന്നില്ല. ഇനിയും ഒരു ഷാരോണിന്റെ വിധി ഉണ്ടാകാതിരിയ്ക്കട്ടl🙏🙏🙏

  • @nashamujeeb6572
    @nashamujeeb6572 2 роки тому +57

    ശരിക്കും മനസിനെ നോവിച്ചു സഹോദരി നിന്റെ വരികളും ആലാപനവും 🙏🙏❤️❤️

  • @sreejakrishna1384
    @sreejakrishna1384 2 роки тому +1

    Kapadamam greeshma enna lokath aathmarthamayi oru hridyam undayath Sharon nu parachayam...
    Thaslima yude kavithayilude athu ethra manoharamaayi ezhuthi padiyirikkunnu...
    ☺️

  • @sankaramandiram1532
    @sankaramandiram1532 2 роки тому +254

    ആ മോന് പറയാനുള്ളതാ മോള് പറഞ്ഞേ 👌👍

    • @thaslimajahan369
      @thaslimajahan369  2 роки тому +4

      💞🌹

    • @papputtyvlogs7486
      @papputtyvlogs7486 2 роки тому +1

      മോനും കുറഞ്ഞ പുള്ളി ഒന്നും അല്ലല്ലോ. രണ്ടും പിഴച്ച വിത്തുകൾ തന്നെ... 😏

    • @bijumon622
      @bijumon622 2 роки тому +1

      'വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക'
      പി.എൻ.പണിക്കർ വായിച്ചു വളരുക മിഷൻ

    • @user-richus
      @user-richus 2 роки тому +2

      @@papputtyvlogs7486
      എന്ന് വെച്ച് ഒരാളെ കൊല്ലാമോ ,?

  • @rincyrincy8145
    @rincyrincy8145 2 роки тому +1

    വല്ലാത്ത സങ്കടം തോന്നി.. ശാരോണിന്റെ ആത്മാവിന്റെ തേങ്ങൽ പോലെ തോന്നി... മോളെ ആശംസകൾ

  • @elizabethjayaraj1184
    @elizabethjayaraj1184 2 роки тому +24

    ഹൃദയത്തിൽ തൊടുന്ന വരികളും ആലാപനവും. കണ്ണീരോടല്ലാതെ കെട്ടിരിക്കാൻ കഴിയില്ല.

  • @sreekala.sreekala-q7v
    @sreekala.sreekala-q7v 4 дні тому +2

    കവിത കേട്ട് കണ്ണ് നിറഞ്ഞു കരഞ്ഞു പോയി 😭😭ആ മോൻ എത്രമാത്രം ആത്മാർഥമായി സ്നേഹിച്ചു അവളെ പാവം മോൻ 😭😭😭

  • @gopalannair8487
    @gopalannair8487 2 роки тому +45

    നല്ല ഭംഗിയായി മോൾ അവതരിപ്പിച്ചു 👌👍

  • @nicymol7309
    @nicymol7309 2 роки тому +1

    Manasine vallathe vedhanippikkunnathu aanu ee kavitha... Kanneerode allaathe muzhuvan kelkkan aavilla hrudhayam ulla manushya kulathil piranna aarkkum 😭😭😭😭😭

  • @varghesegracy6934
    @varghesegracy6934 2 роки тому +1

    എന്താ ഈ വരി കൾ ഹൃദയം തകരുന്ന വരികൾ

  • @Muneera_c_k
    @Muneera_c_k 2 роки тому +76

    കരഞ്ഞു പോയി മോളെ....വരികൾ അത്രക്ക് ഹൃദയത്തിൽ തറക്കുന്നു...😭😭😭

  • @ramlasaidalavi1963
    @ramlasaidalavi1963 2 роки тому +26

    ആത്മാവിൽ തൊടുന്ന വരികൾ
    ഷാരോൺ നീ മരിച്ചിട്ടും മരിക്കാത്ത ഓർമയായി ഇന്നും ജീവിക്കുന്നു
    പ്രണയത്തിൻ്റെ രക്തസാക്ഷിയായ്🙏🙏🙏

    • @ushakumaritg4651
      @ushakumaritg4651 2 роки тому +1

      വരികൾ കേട്ടപ്പോൾ വല്ലത്ത സങ്കടം വന്നു

  • @rosemary2816
    @rosemary2816 2 роки тому +5

    ഷാരോൺ പറയാൻ ആഗ്രഹിച്ച വാക്കുകൾ വരികളിലായി പറഞ്ഞു മനസ്സിൽ നോവ് നിറച്ച പ്രിയ സോദരി വിങ്ങലായി ഓർമ്മയിൽ ഉണ്ടാവും ഈ ആലാപനം പ്രത്യേകിച്ച് ഷാരോണിനെ സ്മരിക്കുന്ന വേളയിൽ 🙏🏻🥺

  • @anniejohn281
    @anniejohn281 2 роки тому +35

    ഈ വരികൾ തീർച്ചയായും ഷാരോണിന്റെ ആത്മാവ് തന്നെ എഴുതിച്ചതാണ്. പ്രണാമം മോനെ..

  • @remlathbasheer5650
    @remlathbasheer5650 2 роки тому +32

    എന്ത് അർത്ഥവത്തായ വരികൾ ഈ വരികൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി അത്രക്കും നല്ല വരികൾ 😭😭😭😭😭😭

  • @salhajasmin5284
    @salhajasmin5284 2 роки тому +2

    Ee കവിത കേട്ടപ്പോ വല്ലാത്ത സങ്കടം 😭അല്ല വല്ലാതെ കരഞ്ഞുപോയി 😭😭😭പാവം 🤲

  • @sherleezz3569
    @sherleezz3569 2 роки тому +50

    കണ്ണ് നിറച്ചു ഈ കവിത 😥😥🙏
    സത്യം നിറച്ച വരികൾ 🙏🙏🙏great 🌹🌹🙏🙏

  • @nishanas2432
    @nishanas2432 2 роки тому +2

    നെഞ്ചിൽ തറച്ചു കയറുന്നു ഓരോ വരികളും 😭😭😭😭😭😭😭😭😭😭

  • @user-wh4zl6zh4i
    @user-wh4zl6zh4i 2 роки тому +17

    കരച്ചിൽ വന്നു പോയി
    അത്രയേറെ ഹൃദയത്തിൽ തട്ടുന്ന കവിത
    ഓരോ വരികളും വളരെ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്

  • @anithakrishnan2948
    @anithakrishnan2948 2 роки тому +25

    Thaslima, എന്തൊരു മനോഹരമായ വരികൾ.... കണ്ണ് നിറയാതെ കേൾക്കാനാവില്ല... ഷാരോൺ എന്നും ഒരു ദുഃഖമാണ് നമുക്കു. പെറ്റു വളർത്തിയ ആ അമ്മ എങ്ങനെ കഴിയുന്നുവോ എങ്ങനെ സഹിക്കുന്നുവോ😞 തസ്‌ലിമ... 🙏

  • @jayabiju6764
    @jayabiju6764 2 роки тому +1

    God bless mole eniyum Nalla kavithakal ezhuthanam chollanam

  • @Ms-lx7fx
    @Ms-lx7fx 2 роки тому +23

    ഹൃദയസ്പർശിയായ വരികൾ. ആലാപനം അതിമനോഹരം. കണ്ണ് നിറയാതെ കേൾക്കാൻ ആവില്ല.

  • @alexmathew9221
    @alexmathew9221 2 роки тому +1

    Hridhayathe thodunna varikalum alaapanavum... Keep going..

  • @ushavalsan8717
    @ushavalsan8717 2 роки тому +10

    മനോഹരമായി പാടി ആ നൊമ്പരം ചേർത്തുവച്ചു ഞങൾ നെഞ്ചോട് ഷാരോൺ നിൻ്റ ആത്മാവ് നിത്യ ശാന്തി അടയാൻ പ്രാർത്ഥിക്കുന്നു

  • @fishingdream2367
    @fishingdream2367 20 годин тому +1

    എല്ലാം കവിതയിൽ കൂടി പാടി കേട്ടപ്പോൾ ഒരുപാട് വിഷമം തോന്നി. സൂപ്പർ ആയിട്ട് അവതരിപ്പിച്ചു.

  • @mansurali.m6023
    @mansurali.m6023 2 роки тому +5

    നല്ല കവിത, നല്ല ആലാപനം, ഇനിയും എഴുതണം, കവിത ചൊല്ലണം

  • @Rajeswari.L
    @Rajeswari.L 5 днів тому +2

    മനോഹരമായ വരികൾ കണ്ണ് നിറയാതെ ആർക്കും ഇത് കേൾക്കാനാവില്ല 🙏

  • @sreedevis2010
    @sreedevis2010 2 роки тому +21

    പറയാൻ വാക്കുകളില്ല..മനസ്സിൽ വല്ലാത്തൊരു നൊമ്പരം 🙏

  • @neethumolk513
    @neethumolk513 2 роки тому +2

    Correct👍🏻, nalla varikal🙂👌🏻

  • @himamohank8726
    @himamohank8726 2 роки тому +4

    Super aayitund.. lyrics 👍👌..

  • @lovedale3770
    @lovedale3770 2 роки тому +1

    Hridham pottunna വരികളാണ് കുട്ടി...manazu pidayathe ഒരു വരി kelkkan കഴിയില്ല 🙏🙏🌹🌷🌷🌹

  • @chinnuschinnu7199
    @chinnuschinnu7199 2 роки тому +35

    ഇനിയും ഉണ്ടാവാതിരിക്കട്ടെ ഇത്തരം പ്രണയ കൊലപാതകങ്ങൾ 🌹🌹

    • @safiyabiak6025
      @safiyabiak6025 2 роки тому +1

      My heart is breaking by hearing this words.

  • @bindumanilal4096
    @bindumanilal4096 2 роки тому +1

    Kannu nirayathe kezhkkan pattilla heart touching thanks thaslima

  • @sharanyashyju1658
    @sharanyashyju1658 2 роки тому +71

    ഹൃദയതെ സ്പർശിക്കുന്ന വരികൾ ആലാപനവും ഇഷ്ടം ആയി കേൾക്കുമ്പോ കരച്ചിൽ വരുന്നു 😔ഒരിക്കലും അവൾ അങ്ങനെ ചെയ്യും എന്ന് അവൻ വിചാരിച്ചു കാണില്ല പ്രണയത്തിന്റെ മഹത്വം കളയാൻ ഇങ്ങനെ കുറച്ചു ആളുകൾ ഉണ്ട് അവർക്ക് തക്ക ശിക്ഷ തന്നെ കിട്ടണം

    • @blackwhait1883
      @blackwhait1883 2 роки тому +1

      എടാ ഞാനങ്ങനെയല്ല... ഞാൻ കുടിക്കുന്നത് തന്നെയല്ലേ അവനും കൊടുത്തത്.. വേറെ ഒന്നും എനിക്കറീല 🤷🏼‍♀️

  • @lubnadharnisha8674
    @lubnadharnisha8674 2 роки тому +1

    Variyum, alapanavum super ,heart touching😭😭

  • @raihanathmpp8265
    @raihanathmpp8265 2 роки тому +10

    എന്ത് നല്ല അവിധ കേട്ടാലും കേട്ടാലും മതിവരില്ല അത്രക്കും അർത്ഥമുണ്ട് ആ വരികൾക്ക് മനസ് തേങ്ങി പോയി

  • @jayaspillai8772
    @jayaspillai8772 2 роки тому +1

    Wow adipoli song about Greeshma kazhayam. Pravam Sharon. Pranamam

  • @smithasanju8490
    @smithasanju8490 2 роки тому +9

    പ്രണാമം ഷാരോൺ 🙏😭😭😭😭😭😭 ജീവനു തുല്യം സ്നേഹിച്ച പെണ്ണ് .. തന്റെ യമൻ ആയിരുന്നു എന്ന് അറിയാതെ പോയി പാവം ഷാരോൺ 😭😭😭😭...

  • @shilpasthuthi1128
    @shilpasthuthi1128 2 роки тому +1

    💕💕ഒരു ബിഗ് സല്യൂട്ട്,,,,,,,,,
    💕💕💕തസ്ലീമ,,,,,,,,,
    💕💕💕💕കവിതയായ് വന്നതിൽ 🤔🤔
    💕💕💕SHARRON💕💕💕💕
    💕💕💕💕💕

  • @poojapoojapooja9440
    @poojapoojapooja9440 2 роки тому +3

    Manoharamaya kavitha karanjupoi n jeevanulla varikal paadiya aalum great 👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maniveena8639
    @maniveena8639 2 роки тому +1

    സംഭവം അറിഞ്ഞപ്പോൾ പോലും ഇത്ര വിഷമം തോന്നിയില്ല. But കവിത കേട്ടപ്പോൾ പൊട്ടികരഞ്ഞുപോയി.

  • @athirab7578
    @athirab7578 2 роки тому +17

    ഈ കവിത കേട്ടപ്പോൾ കരച്ചിൽ വന്നു പ്രിയ സഹോദര

  • @jeosnajo7262
    @jeosnajo7262 2 роки тому +1

    അറിയാതെ കണ്ണു നിറഞ്ഞു പോയി ഈ പാട്ടു കേട്ടപ്പോൾ....

  • @straightforward7781
    @straightforward7781 2 роки тому +4

    Nalla varikal....manoharamaya aalaapanam❤️

  • @lassp805
    @lassp805 2 роки тому +1

    Hrudayam nurugunnu... vallaathey vishamam thonnunnu. Paavam aa payyan.

  • @ajitharanikr1760
    @ajitharanikr1760 2 роки тому +4

    ഹൃദ്യമായ വരികൾ .മനോഹരമായ ആലാപനം.

  • @reenakannanreena3378
    @reenakannanreena3378 2 роки тому +1

    ഒരുപാട് feelig തോന്നുന്നു 🙏🏻😥. സൂപ്പർ 👍🏻👍🏻😥😥😥😥

  • @firosmohammed953
    @firosmohammed953 2 роки тому +7

    നല്ല കഴിവുള്ളവൻ ഇനിയും നല്ല കവിതകൾ അവതരിപ്പിക്കണം എന്നെപോലെ നൂറായിരം ആളുകൾ കാത്തിരിക്കുന്നു ആ ആലാപനത്തിനായ് ആ സ്വരമാധുരിക്കായ്

  • @minisivadas-8923
    @minisivadas-8923 2 роки тому +2

    ഹൃദയം തകരുന്നു ഈ പാട്ട് കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല

  • @lalithaajai3777
    @lalithaajai3777 2 роки тому +1

    കേട്ടപ്പോൾ കരഞ്ഞുപോയി അത്രമേൽ ഹൃദയത്തിൽ തറച്ച വരികൾ

  • @sumaiyanishad1679
    @sumaiyanishad1679 2 роки тому +31

    Masha allah,,, പറയാൻ വാക്കുകൾ ഇല്ല മനസിനെ വേദനിപ്പിക്കുന്ന വരികൾ,, ഫീലോട് കൂടി തന്നെ പാടി,,

  • @anilasasi9526
    @anilasasi9526 2 роки тому +1

    Sathyamayittulla kavitha.Sankadam varunnu Sharonine orkumbol

  • @yeshumon5337
    @yeshumon5337 2 роки тому +18

    കണ്ണ് നിറഞ്ഞു പോയി നല്ല മനോഹരമായ വരികൾ. ആലാപനം അതിലും നല്ലത്. ഇനിയും നല്ല കവിതകൾ എഴുതാൻ കഴിയട്ടെ

  • @dilnamk4456
    @dilnamk4456 2 роки тому +1

    Kannu niranju poyi... Variyum aalapanavum valare nannayittund...

  • @hareeshm5433
    @hareeshm5433 2 роки тому +4

    നന്നായിട്ടുണ്ട് ആ ലാപനവും വരികളും 👍