വർഷങ്ങളുടെ കാത്തിരിപ്പ്, അവസാനം അവൾ ആഗ്രഹിച്ച നിമിഷം... very very suspense ❤️

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 305

  • @vijayviswanath5449
    @vijayviswanath5449 Рік тому +142

    ആദ്യമായി ഇവരെയും ഈ ചാനലും ഈ വിഡിയോയും കാണുന്നവർ ഇണ്ടോ

  • @jinuamal4885
    @jinuamal4885 Рік тому +60

    ഈ വീഡിയോക്ക് ആയി വെയ്റ്റിങ് ആയിരുന്നു വാവയുടെ സങ്ക്ടo കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പാവം അച്ചായ യു ആർ ഗ്രേറ്റ് ഗോഡ് ബ്ലെസ് യു

  • @renimol7991
    @renimol7991 Рік тому +68

    ഏതായാലും നല്ല ഒരു കുടുംബത്തിൽ ആണ് പെങ്ങൾ ചെന്നിരിക്കുന്നത് നല്ല അമ്മായിഅമ്മ അച്ഛൻ നല്ല ഒരു husband അമ്മ മരുമകളെ വിളിച്ചു ഉണർത്തിയപ്പോൾ തന്നെ അവർ എത്ര പാവം ആണെന്ന് മനസ്സിലാക്കം കാരണം രണ്ടു കൂട്ടരും മരുമക്കളെ മക്കളായി ആണ് കരുതുന്നത് god bless u all ❤️

  • @shajinaansar20
    @shajinaansar20 Рік тому +159

    പിണക്കമൊക്കെ മറന്ന് വാവയുടെ അടുത്ത് പോയത് എന്തായാലും നന്നായി. വാവക്കൊരുപാട് സന്തോഷമായി. സന്തോഷത്തോടെ വാവക്കിനി ജോലിക്ക് പോകാമല്ലോ 🥰🥰🥰🥰

  • @madhunandhanam471
    @madhunandhanam471 Рік тому +25

    അങ്ങനെ വാവയുടെ പപ്പയെ കണ്ടൂ....എല്ലാം അമ്മ മാതാവിൻ്റെ അനുഗ്രഹം...♥️❤️♥️❤️❤️❤️❤️❤️❤️

  • @UshadeviMp
    @UshadeviMp Рік тому +67

    നല്ല വീടും പറമ്പും തന്നെ വാവയുടെ husന്റെ അച്ഛാ യൻ നല്ല സ്നേഹമുള്ള യാ ളാണ്. എല്ലാവരും നല്ല happy. വാവയ്ക്ക് സങ്കടവും .😍👌🏻👍🏻

  • @smitha830
    @smitha830 Рік тому +43

    സത്യത്തിൽ പെങ്ങളെ കെട്ടിച്ച വീട്ടിലേക്കു വഴി അന്വേഷിച്ചു പോകുന്നത് കണ്ടപ്പോൾ അത്ഭുതം തോന്നി.

  • @shajiphilip6366
    @shajiphilip6366 Рік тому +26

    വാവക്കും ഫാമിലിക്കും വളരെ സന്തോഷായി. വാവ എന്തൊരു പാവമാണ്. അമ്മക്ക് നിങ്ങളു രണ്ടു പേരല്ലേ ഉള്ളൂ. രണ്ടു ഫാമിലിയും happy ആയി ജീവിക്കൂ. ഒരു ജീവിതമല്ലേ ഉള്ളൂ നമുക്കു.

  • @marybeena.p.rbeenaanto5284
    @marybeena.p.rbeenaanto5284 Рік тому +9

    Justin നല്ല ക്ഷീണം ആണ്,but ആധികുഞ്ഞും,mummy യും എല്പുവും super. ഇന്ന് ഒരു പ്രത്യേക ഭംിയുണ്ട് അപ്പുവിന്,അത് പറയാതെ വയ്യ. സർപ്രൈസ് ഞാനും കരഞ്ഞു.

  • @Jancy444
    @Jancy444 Рік тому +30

    അൽപ്പുനെ ഇന്ന്‌ കാണാൻ ഒരു പ്രത്യേക ഭംഗി. നാത്തൂന്റെ വീട്ടിൽ പോകുന്ന സന്തോഷം കൊണ്ടാവും അല്ലേ. ഹെയർ സ്റ്റൈൽ ഇങ്ങനായിരുന്നോ.

  • @ragininambiar
    @ragininambiar Рік тому +17

    Hi.. വാവ കരയുന്നത് കണ്ടപ്പോൾ എന്നോടും കരഞ്ഞുപോയി. ഒത്തിരി സന്തോഷവും സങ്കടവും വന്നു.. ഏതായാലും വാവ ഒരുപാട് സന്തോഷിച്ചിരിക്കും. Aadhimonu umma 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @geoilygeorge2779
    @geoilygeorge2779 Рік тому +15

    Super വി ഡിയോ കൊള്ളാം അടിപൊളി എന്തായാലും പിണക്കം മറന്നുവാവയുടെ വിട്ടിൽ പോയല്ലോ അമ്മ മാതാവ് കൊണ്ടുപോയതാ ദൈവം അനുഗ്രഹിക്കട്ടെ

  • @jisjohn1653
    @jisjohn1653 Рік тому +8

    അൽപ്പു വിനേ കാണാൻ നല്ലഭഗി ഉണ്ട് 🥰🥰🥰. ആദി കുട്ടൻ ഉമ്മ 🤗🤗

  • @indulekha7059
    @indulekha7059 Рік тому +5

    അതിമനോഹരമായ വാഗമൺ റൂട്ട് ഉം ഒപ്പം രണ്ടു സുന്ദരിയും സുന്ദരനും, തേയില നിൽക്കുന്ന പ്രദേശം അതിമനോഹരം,
    സൂപ്പർ വീഡിയോ 🙏🏻, ആദിക്കുട്ടാ ഹായ് ❤️❤️🙏🏻

  • @jaisikochunnunni378
    @jaisikochunnunni378 Рік тому +41

    ഒരുപാട് സന്തോഷമായി എല്ലാവരും ഒരുമിച്ചു കണ്ടപ്പോൾ അങ്ങനെ സിജോയുടെ പപ്പയെ കണ്ടു വാവയുടെ കരച്ചിൽ കണ്ടപ്പോൾ സങ്കടം ആയി ♥️♥️♥️🥰🥰🥰

  • @minnu2507
    @minnu2507 Рік тому +12

    നിങ്ങളെ കണ്ട സന്തോഷത്തിൽ വാവയുടെ മമ്മിയുടെ വെപ്രാളം പാവം ഒരു മമ്മി. ആരുമായും പിണക്കം ഒന്നും വേണ്ട, നല്ല ഫാമിലി ആണല്ലോ അവരും

  • @jessyammavlogs
    @jessyammavlogs Рік тому +36

    എന്തായാലും എല്ലം കലങ്ങിതെളിഞ്ഞില്ലേ.. ആകപ്പാടെ ഒരു ആങ്ങള.. പെങ്ങളും ഒന്നു.. നിങ്ങൾ ചേർന്നു പോയില്ലെങ്കിൽ പിന്നെ ആര്.. എല്ലാവരും എപ്പോഴും സന്തോഷത്തോടെ.. മുന്നോട്ട് പോവുക.. അളിയനും അളിയനും ചേർന്നുള്ള സംസാരങ്ങൾ തമാശകൾ ഒക്കെ പ്രതീക്ഷിക്കുന്നു.. 👍🥰😍🥰😍🥰😍🥰😍

  • @jessythankachan3079
    @jessythankachan3079 Рік тому +13

    എല്ലാം അൽപ്പു മോളുടെ നല്ല മനസാണ് mole😘😘❤💕💕💕

  • @indulekha7059
    @indulekha7059 Рік тому +34

    ആങ്ങള പെങ്ങളുടെ തോളിൽ കയ്യിട്ടപ്പോൾ ഞങ്ങളും കരഞ്ഞുപോയി 🙏🏻

    • @NizarNizar-q3k
      @NizarNizar-q3k Місяць тому

      പെങ്ങളില്ലാത്ത ഞാനും കരഞ്ഞു

  • @Thaneeshavlogs
    @Thaneeshavlogs Рік тому +13

    വാവയുടെ കരച്ചിൽ കണ്ടപ്പോ എന്റെ കണ്ണും അറിയാതെ നിറഞ്ഞു പോയ്‌ 🥺😢

  • @chitravlogs1515
    @chitravlogs1515 Рік тому +10

    നല്ലതായി ബ്രോ വളരെ നല്ലത് എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @no-zs5zw
    @no-zs5zw Рік тому +13

    കണ്ടപ്പോൾ ഞാനും കരഞ്ഞു. കാരണം ഞാൻ ഈ സെയിം സിറ്റുവേഷൻ അനുഭവിച്ചതാണ്. ഒത്തിരി സന്തോഷം

  • @ronisaj7230
    @ronisaj7230 Рік тому +18

    എനിക്കു മനസിലാകുന്നില്ല സ്നേഹിച്ചു കല്യാണം കഴിക്കുന്നതിനു എന്തിനാണ് തമ്മിൽ വഴക്കു ഉണ്ടാകുന്നെ... നമ്മുടെ സംസ്കാരം ഉടൻ മാറും എന്നു വിചാരിക്കുന്നു

  • @shifanaalhan3404
    @shifanaalhan3404 Рік тому +37

    അവരുടെ കല്ല്യാണം കഴിഞ്ഞിട്ട് എത്ര വർഷം ആയി

  • @joseyjubin8608
    @joseyjubin8608 Рік тому +52

    എല്ലാവരും കൂടി സന്തോഷം ആയിട്ട് ജീവിക്കുക 🥰💞🙏

  • @sonysreenesh7973
    @sonysreenesh7973 Рік тому +8

    6.5 yr ഇതുപോലെ എന്റെ ബ്രദർ, മദർ ഫാദർ ഒക്കെ കാണാതെ ഇരുന്നു. ലാസ്റ്റ് ഈ ക്രിസ്മസ് നു എന്നെ വീട്ടിലേക്ക് വിളിച്ചു... ഇപ്പൊ happy ആയി.... 🥰😊

    • @jancyjaison9213
      @jancyjaison9213 Рік тому +1

      8yr ayi 4 yr ശേഷം അമ്മയും അനിയനും അനിയത്തിയും മിണ്ടി 6yr ശേഷം ചേച്ചിയും പപ്പ ഇത് വരെ മിണ്ടിയിട്ടില്ല😢😢 ഞാനിപ്പോൾ നാട്ടിലും ഇല്ല😢😢😢

    • @sonysreenesh7973
      @sonysreenesh7973 Рік тому

      @@jancyjaison9213 അയ്യോടാ... മിണ്ടും എല്ലാരും.... എന്റെ പപ്പാ & brthr ഇങ്ങനെ മാറും ന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല... ഇപ്പൊ daily vedio call ഒക്കെ ആണ്....

    • @deepakumarypreamraj2446
      @deepakumarypreamraj2446 Місяць тому +1

      @@jancyjaison9213ഒക്കെ മാറും വിഷമിക്കണ്ട. ആർക്ക് എന്തുകിട്ടാൻ വേണ്ടിയാണ് ഈ വാശിയും ദേഷ്യവും ഒക്കെ. ഒരു ജീവിതം അല്ലേ ഉള്ളു ഒക്കെ മറയ്ക്കാനും പൊറുക്കാനും ഈശ്വരൻ ഇടവരുത്തട്ടെ. സന്തോഷം ആയി ഇരിക്കുക.

  • @jobymol9276
    @jobymol9276 Рік тому +6

    E vedieo കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി.എൻ്റെ അങ്ങള വീട്ടിൽ വന്നതുപോലെ തോന്നി

  • @jps4826
    @jps4826 Рік тому +8

    എന്തായാലും പോയല്ലോ വളരെ സന്തോഷം. എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു

  • @jessythomas5236
    @jessythomas5236 Рік тому +3

    ഒരുപാട് സന്തോഷം നിറഞ്ഞ വീഡിയോ ❤️❤️❤️❤️❤️🙏

  • @jisjohn1653
    @jisjohn1653 Рік тому +7

    സമയം ഇല്ല തത് കൊണ്ട് ആണ് മിണ്ടാഞ്ഞത്. എന്റെ ചേട്ടായിവാഴകു പറഞ്ഞു. അറി യാത്തെ ആൾക്കാരെ വിളിച്ചക്തിന്

  • @lissyjoy9524
    @lissyjoy9524 Рік тому +6

    പിണക്കമെല്ലാം മാറി സന്തോഷമായല്ലോ. 😄😄😄വാവക്ക് സന്തോഷമായി ജോലിക്ക്‌ പോകാമല്ലോ. 🥰🥰🥰🥰

  • @MymoonaMoonart
    @MymoonaMoonart Місяць тому

    സൂപ്പർ ആണ് പക്ഷ സഹോദരിയുടെ വീട്ടിലേക്ക് വഴി അറിയില്ല എന്ന് പറഞ്ഞത് ഒരു സങ്കടമായി പോയി അത്രമാത്രം

  • @myworld4324
    @myworld4324 Рік тому +33

    ഇന്നത്തെ വീഡിയോ കണ്ടു കണ്ണും മനസ്സും നിറഞ്ഞു..💖💖💖 jainy de വിഷമം കണ്ടപ്പോൾ എനിക്കും സങ്കടം വന്നു.. anyways God bless your whole family🤩🤩🤩

  • @geoilygeorge2779
    @geoilygeorge2779 Рік тому +6

    അൽപ്പുവിൻ്റെ പറച്ചിലു കേൾട്ടു ചിരിച്ചു ചിരിച്ചു മടുത്തു

  • @sheejmol1880
    @sheejmol1880 Рік тому +25

    പിണക്കം എല്ലാം മാറി എല്ലാവരും ഒന്നായല്ലോ സന്തോഷം ❤️❤️❤️👍👍👍👍🙏🙏

  • @sindhus6320
    @sindhus6320 Рік тому +3

    വാവയുടെ അടുത്ത് പോയല്ലോ ഒത്തിരി സന്തോഷമായി വാവയുടെ സങ്കടം മാറട്ടെ 👍

  • @sadhyanair8709
    @sadhyanair8709 Рік тому +5

    Vaave Ninte ee aanagalayum naathoonum Ninte bhagyamaa mole. Daivam rakshikatte.

  • @kunjolktkl7314
    @kunjolktkl7314 Рік тому +10

    അമ്മ യെ എപ്പോഴും മുന്നിൽ സീറ്റിൽ ഇരുതണം അമ്മ എന്ന് പറയുന്നത് നമ്മളെ പൃസവിചു വളർത്തി വലുതാകിയ ആളാണ് ആ വലിയ ഒരു മനസ്സ് നമുക്ക് എപ്പോഴും അവരൊട് ഉണ്ടാവണം

    • @rafeekrafeek5910
      @rafeekrafeek5910 Рік тому

      പൊട്ടൻ നിന്റെ മാമൻ എടുക്കുമോ വീഡിയോ, കൊച്ചിനെയും കൊണ്ട് അമ്മ മുന്നിലാണോരിക്കെ.. വിവര കെട്ടവൻ

    • @abhayachinnuzzzzz9061
      @abhayachinnuzzzzz9061 Рік тому +3

      മുൻ സീറ്റിൽ ഇരുത്തിയാൽ മാത്രമേ അമ്മയോടുള്ള സ്നേഹമുള്ള 😂😂😂

  • @MustafaMustafa-z1g
    @MustafaMustafa-z1g 26 днів тому

    🎉🎉❤ ഇതു കണ്ടപ്പോൾ എൻറെ കണ്ണും അറിയാതെ നിറഞ്ഞു നിൽക്കുന്നു 🎉🎉🎉🎉❤

  • @indulekha7059
    @indulekha7059 Рік тому +6

    നല്ല ഭംഗിയുള്ള വീഡിയോ, ആദി ഹായ് ❤️❤️🙏🏻

  • @basheerkoni3038
    @basheerkoni3038 22 дні тому

    മുൻ സീറ്റിൽ ഇരുത്തേണ്ട അമ്മയെ പിൻ സീറ്റിൽ ഇരുത്തിയല്ലെ അവർക്ക് പരാതി ഇല്ലെങ്കിലും പരിഗണിക്കേണ്ടത് നമ്മളാണ് ❤❤

  • @TG-qh8gm
    @TG-qh8gm Рік тому +2

    Super vedio,sundharamaya kazcha kanichuthannadhil nanni.alpune endhina kaliyakiye,endh chiriya chiriche,endhupatti.vedio ishtappettu.

  • @Simi-tk3rt
    @Simi-tk3rt Рік тому +18

    3 പ്രാവശ്യം കണ്ടു ഈ വീഡിയോ വാവ കരഞ്ഞപ്പോൾ കൂടെ കരഞ്ഞു.. രണ്ട് family യെയും ഒന്നിച്ചു കാണാൻ പറ്റി 🥰🥰🥰🥰♥️♥️👌👌👌

  • @nithascook9737
    @nithascook9737 Рік тому +3

    ആഹാ എന്ത് ഭംഗി സ്ഥലം കാണാൻ

  • @nisharatnakaran4879
    @nisharatnakaran4879 Рік тому +7

    കാത്തിരിക്കുവാരുന്നു വീഡിയോക് 🥰👍

  • @moloosmoloos2355
    @moloosmoloos2355 Рік тому +3

    ചേട്ടൻ ജിപി യെ പോലെ ചെറിയ ഫേസ് കട്ട്‌

  • @vijiyohannan9103
    @vijiyohannan9103 Рік тому +7

    വാവക്ക് സർപ്രൈസ് കൊടുക്കുവാണല്ലേ 🥰🥰🥰

  • @adheenan8515
    @adheenan8515 Рік тому +1

    Enthu parayana eppo elavarkkum kudmbavisheshm lokam muzhuvan arikkanam. Engenengilum 10 cash undalkanam

  • @indulekha7059
    @indulekha7059 Рік тому +15

    നിങ്ങൾ വാവയുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചതൊന്നും കാണിച്ചില്ല 🙏🏻

  • @reenababy8656
    @reenababy8656 Рік тому +1

    Canadian thonnivasi എന്ന വിഡിയോയും നല്ലതാണ്

  • @bineeshks4764
    @bineeshks4764 Місяць тому

    ഞാൻ ഈ വീഡിയോ കാണാൻ ഒരുപാട് താമസിച്ചു പോയല്ലോ ബ്രോ ♥️♥️♥️♥️♥️

  • @leela57
    @leela57 Рік тому +3

    Alpu looks so beautiful in this video.. powder alpam koodiyo .?
    Dress pretty.
    Enthayalum brother vannashesham jainy de veetil ellarum koode pokunna videokku waiting arunnu.
    Pavam vava karanjappol nhanum karanju.. Got emotional.
    Avide mummy papa kku okke buthimuttu ayikanum . Etherm doore first time chellumpol. Perkka wow.. yummy.

  • @jancyjoannadevadhas2234
    @jancyjoannadevadhas2234 Рік тому +8

    നമ്മുടെ place കുട്ടിക്കാനം 🥰ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും 🥰🥰👍🙏🏻

  • @greentree5824
    @greentree5824 Рік тому +2

    Nallavaralea vavayidea familiyiii enit enthaaaa ithreyum kalam ayit povaaayirunsth

  • @jessythankachan3079
    @jessythankachan3079 Рік тому +25

    വളരെ വളരെ സന്തോഷം ആയീ മക്കളെ മമ്മിക്ക് വളരെ സന്തോഷമായി കാണും വാവ സന്തോഷമായി ജോലിക്ക് പൊക്കോളും ❤❤❤❤❤❤💕💕💕💕🥰🥰🥰🥰🥰🥰🥰🥰❤❤❤

  • @Annz-g2f
    @Annz-g2f Рік тому +3

    Ellavarum koodi sister nte vttil poyi enjoy cheythu

  • @elsammajoseph7974
    @elsammajoseph7974 Рік тому +3

    Vava ചക്ക തന്ന് വിട്ടില്ലെ.ചക്ക ഒരുക്കിയപ്പോൾ പോലും മമ്മി ടെ കാര്യം പറഞ്ഞു പാവം.

  • @hopefully917
    @hopefully917 Рік тому

    വളരെ സന്തോഷം തോന്നി
    വീഡിയോ കണ്ടപ്പോൾ.

  • @angelmariyabobyboby1858
    @angelmariyabobyboby1858 Рік тому +3

    Vava karanjappol sakkadamayipoyi. Allaverum sathoshamayittu erikuka. 😍😍😍

  • @merlinjose8342
    @merlinjose8342 Рік тому +3

    വാവയുടെ വീട്ടിൽ പോയത് കണ്ടപ്പോൾ സന്തോഷമായി 💓

  • @jsworld1676
    @jsworld1676 Рік тому +2

    Njangalkkum orupad santhosham aayi edakkedakk avarude veettilokke ponee

  • @soudaminianil8579
    @soudaminianil8579 Рік тому +22

    ഒത്തിരി സന്തോഷം വീഡിയോ കണ്ടപ്പോൾ ❤❤❤എന്നും എല്ലാവരും സന്തോഷം ആയി ഇരിക്കട്ടെ

  • @Shahina567
    @Shahina567 Рік тому +3

    ഒരുപാട് സന്തോഷം ആയി ❤️നല്ല ഭംഗി ഉള്ള സ്ഥലം 👍👍👍

  • @anithasuresh379
    @anithasuresh379 Рік тому +7

    ഞാനും കരഞ്ഞ് പോയല്ലൊ വാവേ

  • @lissysuppergrace8887
    @lissysuppergrace8887 Рік тому +4

    വിചാരിക്കാതെ സമയത്തെ എത്തി പെങ്ങളെ കുടുബത്തെ കണ്ടതിൽ സന്തോഷം എല്ലാവരും happy ആയി

  • @sagarvasudevan4616
    @sagarvasudevan4616 Рік тому +4

    Njaan e video first time aanu kaanunnad orupaad ishtaayi❤ supper family members 👏

  • @Ansifali1234
    @Ansifali1234 Рік тому +4

    സന്തോഷം സങ്കടം ഒരുമിച്ചു വന്നു

  • @binduvinu9469
    @binduvinu9469 Місяць тому

    എന്തായാലുംനല്ല ഒരു അമ്മായിയമ്മയാണ് 👍🏻👍🏻👍🏻

  • @jayabiju6764
    @jayabiju6764 Рік тому

    Karanjupoy ee sneham kandittu
    Ellam shamichu avare snehikkumpola nammal manushyrakunnathu
    God bless brother

  • @sr.deepti2319
    @sr.deepti2319 Рік тому +2

    It was wonderful vedieo good that you had gone and gave a surprise 😮 ☺ 😊 love your sister after all you have only one sister love her sr.Deepri

  • @sherlyjoseph7064
    @sherlyjoseph7064 Рік тому +2

    Vavayude mother in law so beutiful

  • @shyligangadharan
    @shyligangadharan Рік тому +6

    ഇങ്ങനെ ഒരു ഇച്ചായന്‍ ഉണ്ടായത് ഒരു ഭാഗിം

    • @haju8147
      @haju8147 Рік тому +1

      ഭാഗ്യം

  • @sophyreji8284
    @sophyreji8284 Рік тому +3

    അൽപു മുടി സൂപ്പർ

  • @bincybkennedy7756
    @bincybkennedy7756 Рік тому +4

    Ellavarum othikoodiyathu nannayi. God bless you all 🥰🥰adhi mone🥰😘😘

  • @sreedeviram2667
    @sreedeviram2667 Рік тому +1

    Hai 🥰🥰🥰🥰 eniyulla samayam ellavarum santoshamayi jeevikkan 🙏 sahayikkatte 👍👌

  • @ambilyshijo773
    @ambilyshijo773 Рік тому +1

    Orupaadu santhosham....ningalude koodicheral inte moments ellavarudeyum kannunanayichu enthayalum ellam subhamayi paryavassanichallo ellam kshamichum poruthum pokan kaanicha as nalla manassinu orukodi nanmakal undavatte...iniyum ethupole nalla vedios cheyyan daivam anugrahikkatte..... lot's of love and prayers 🥰🥰🥰👏👏👏👏🤗🤗🤗🤗🤗💐💐💐💐

  • @indulekha7059
    @indulekha7059 Рік тому +5

    കോട്ടയത്താണ് BEd പഠിച്ചത്, ഇടുക്കിയിൽ, കട്ടപ്പന, മുണ്ടക്കയം ഭാഗങ്ങളിൽ നിരവധി friends BEd ന് പഠിക്കാൻ ഉണ്ടായിരുന്നു, അങ്ങനെ ഒരു ബന്ധം ഉണ്ട് ഈ ചാനെൽ മായി, ഇടുക്കിയുമായി. 🙏🏻

    • @nasiyakn4067
      @nasiyakn4067 Рік тому +1

      കോട്ടയം എവിടെ മൗണ്ട് കാർമേൽ aano

  • @murshidashihab8840
    @murshidashihab8840 Рік тому

    Masha Allah പൊളിച്ചു അച്ചായാ ❤️❤️❤️❤️

  • @anitha.k.bbalan5012
    @anitha.k.bbalan5012 Рік тому +1

    Video superr Broo ennum ethupolea Happy ayirikuka God bless u

  • @leenajoji9210
    @leenajoji9210 Рік тому +4

    ഈ വാവ ചുമ്മാ എന്നെയും കരയിച്ചു

  • @lalitarassmann4678
    @lalitarassmann4678 Рік тому +2

    I have been to kuttikanam its a beautiful place ഞങ്ങൾ പോയപ്പോൾ ഒത്തിരി നല്ല waterfall ondayirinu
    V have only one life so stay connected with your family

  • @girijasdreamworld
    @girijasdreamworld Рік тому

    സ്നേഹം ഹൃദയത്തിൽ നിന്നും വരുന്നതാവണം അവിടെ കണ്ടീഷൻസും ഈഗോയും കാണില്ല

  • @shymolbiju4056
    @shymolbiju4056 Рік тому +1

    Santhoshavum sankadavum orupole undaya video

  • @rosybabu8593
    @rosybabu8593 Рік тому +2

    I am happy to see your video very nice you all are there good.God Jesus Christ bless you all dears

  • @ancyjoseph4432
    @ancyjoseph4432 Рік тому +2

    സന്തോഷം ആയി മനസ്സുനിറഞ്ഞു. 😄 God bless🙏

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Рік тому +4

    Ippol vava bangalore ethi kanum le.....👍👍👍👍😁😁😁🤔🤔🤔pavam vava ningale kandappol karayunnathu kandu njangalkum Karachil vannu tto.....🙏🙏🙏🙏

  • @minigeorge3572
    @minigeorge3572 Рік тому +3

    Sister eppozhum orumichanallo.pinne arumaittanu pinakkam.marriagum nadathi.pinnantha problems.

  • @JustforFun-cm1kp
    @JustforFun-cm1kp Рік тому +1

    👌👌👌 അച്ചായാ സൂപ്പർ വീഡിയോ👍🏻 ആദി കുട്ടാ ഉമ്മ 🥰🥰🥰 പ്രായമൊക്കെ ആയില്ലേ 😂😂😂😂🙏🏻

  • @jomonjn6665
    @jomonjn6665 Рік тому

    ബസ്റ്റ് ആങ്ങള പെങ്ങടെ വീട് അറിയാതെ.. ഒരു സർപ്രയിസ് കുട്ടികനത്തുന്നു താഴോട്ട് കുമളി റൂട്ട്...... ബെസ്റ്റ്. ഏലപ്പറക്കു മുകളിൽ നിന്ന് എടുത്ത വിഡിയോ അതും ഞങ്ങടെ നാട്ടിൽ...

  • @syjarosh2447
    @syjarosh2447 Рік тому +1

    Orupad santhoshmayi video 👍👍👍👍👍👍👍

  • @aleyammathankachan3105
    @aleyammathankachan3105 Рік тому +1

    Vaave yenne karayippichalloo njan yentevangalaye oorthupoi apo kurekoodi karanju aaanpotte yennalum sandosham thonninyellarum othunkoodunnathu kandappo👍

  • @jessysaji7036
    @jessysaji7036 Рік тому +2

    ഒത്തിരി സന്തോഷം.

  • @metsyjijo9362
    @metsyjijo9362 Рік тому +1

    നല്ലത് മാത്രം വരട്ടെ

  • @nivedyapradeep2859
    @nivedyapradeep2859 Рік тому +3

    നല്ല വീഡിയോ ♥️♥️♥️ super 🥰🥰🥰🥰

  • @shameersudhi1618
    @shameersudhi1618 Рік тому

    Ennalum enta achayya aa last parajithe kettu chirichhu chaitho athu vera njan sad ayyitte eriunne

  • @ancyjoseph4432
    @ancyjoseph4432 Рік тому +3

    നല്ല ഭഗിയുള്ള സ്ഥാലം 👌

  • @geethakw6614
    @geethakw6614 Рік тому +1

    Ithilulla.....oru.thamasa....super.....keep chiricu

  • @reejapinheiro6328
    @reejapinheiro6328 Рік тому +5

    God bless your loving family ❤️

  • @AnishaVysakh
    @AnishaVysakh Місяць тому

    ഇപ്പോഴതെ മുണ്ടക്കായി കാണുമ്പോൾ സംഘടം വരുന്നു 😢😢😢😢😢😢😮😮😮😮😮

  • @ashwin5394
    @ashwin5394 Рік тому +1

    Ellavareyum orumichu kandappol santhosham👌👌👌