ജിഷയുടെ മരണത്തിന് തൊട്ടുമുൻപ് സംഭവിച്ച രഹസ്യ സംഭവം ഇതാ Jisha Perumbavoor Kerala latest

Поділитися
Вставка
  • Опубліковано 26 жов 2024
  • #mishelshajivargheese#exclusive#mishelshajivargheesepiravom#anoopjacob#shajivargheese#jasnamariamjames#mukkottuthara#raghunadhannair#jasna#kasaragodnews#kannurnews#kozhikodenews#wayanadnews#malappuramnews#palakkadnews#thrisurnews#guruvayoornews#alapuzhanews#kottayamnews#kollamnews#pathanamthittanews#edukkinews#kanyakumarinews#palanews#kumarakamnews#tamilnadunews#karnatakanews#kochinews#thodupuzhanews#muvattupuzhanews#mishelshajivargheese#tv19kerala#sanumohan#upcomingnews#keralanews#tv19newslive#tv19kerala#newslivevideos#keralalive#vaiganews#keralapolice#breakingnews#southlivenews#eranakulamnews#alapuzha#asianetnews#24newsmalayalam#marunadanmalayali#shajanskariya#mathrubhuminews#manoramanewsmalayalam#reportertv#drarunkumar#nikeshkumar#sujayaparvathy#theinvestigator#erimelinews#soorajpalakkaran#pachakkuparayunnu#kitexsabu#actorbala

КОМЕНТАРІ • 108

  • @AyswariyaAbraham-br6rq
    @AyswariyaAbraham-br6rq 20 годин тому +68

    അങ്ങനെ എങ്കിൽ ജിഷയുടെ അമ്മയെ ചോദ്യം ചെയ്യണം

    • @shanushammas3245
      @shanushammas3245 20 годин тому +9

      തീർച്ചയായും ജിഷയുടെ അമ എന്തൊക്കെ മറച്ച് വെക്കുന്നുണ്ട് അവർ മരിച്ച ഉടനെയുള്ള ദിവസങ്ങ ബളിൽ അമ്മ പറയുന്നുണ്ടായിരുന്നു അരൊക്കെ വലിയ ആളുകളാണ് അരോടൊന്നും ഒന്നിനും പോകരുത് എന്ന് ഞാൻ പലവട്ടം പറഞ്ഞതാണ് എന്ന്

    • @AyswariyaAbraham-br6rq
      @AyswariyaAbraham-br6rq 19 годин тому +4

      ​@@shanushammas3245 post mortum reportil agane annekil urapayitum jishayude ammaku enthekeyo ariyam.. Chilapol thale divasam rathri ayyirikum marichirikunathu....kerala police plz🙏🙏🙏🙏

    • @AyswariyaAbraham-br6rq
      @AyswariyaAbraham-br6rq 2 години тому

      ​@@sonushaji259yes... Ayal thane akkum

  • @vijidaniel
    @vijidaniel 10 годин тому +33

    അമ്മയെ നുണ പരിശോധന ക്കു വിധേയമാക്കുക

  • @saudatk3616
    @saudatk3616 9 годин тому +27

    ആ അമ്മയെ ചോദ്യം ചെയ്താൽ ഉത്തരം കിട്ടും ഉറപ്പ് ആ അമ്മഎന്തോക്കൊയോ മറച്ചു വെക്കുന്നത് പോലെ

  • @SASA-wj3ky
    @SASA-wj3ky 14 годин тому +23

    നിങ്ങൾ ചെയ്യുന്നത് ഒരു പുണ്യ കർമ്മം ആണ്. അമീർ നിരപരാധി ആണെങ്കിൽ ദൈവം നിങ്ങൾക്ക് നല്ലതേ വരുത്തു

  • @vijidaniel
    @vijidaniel 10 годин тому +21

    ആടിന്റെ കാര്യം ഉടമയ്ക്ക് അല്ലാതെ വേറെ ആർക്കും അറിയാതെ പോലീസ് എങ്ങനെ അറിഞ്ഞു??? വേറെ ആർക്കെങ്കിലും അറിയാമായിരുന്നു എങ്കില്‍ അവര്‍ എന്തിനു ഇത് police നോട് paranju. ആരാണ് ആ വ്യക്തി? 😮

  • @FathimaSana-i2f
    @FathimaSana-i2f 4 години тому +8

    സത്യം പുറത്ത് കൊണ്ടുവരണം 😰😰😰

  • @shajia.n.2368
    @shajia.n.2368 12 годин тому +15

    എന്തൊരു കഷ്ടമാണ് അങ്ങനെ ഉദ്യോഗസ്ഥർ പ്രതിയാക്കിയതാണെങ്കിൽ അവർ യാതൊരു മാപ്പും അർഹിക്കുന്നില്ല

  • @SubidaSubida-r3g
    @SubidaSubida-r3g 7 годин тому +12

    ഇത് പോലുള്ള കേസ് ഒരിക്കലും കേട്ടിട്ടില്ല കണ്ടിട്ടില്ലാ നാളെ ഇതു 💀പോലുള്ള കൊലപാതകം നടന്നാൽ നമ്മുടെ മക്കൾ ക്ക് ഇ കേതി അല്ലെ പാടില്ല 🙏🙏

  • @maloottynithi9334
    @maloottynithi9334 3 години тому +7

    സത്യം തെളിയണം

  • @CeelinaPeter
    @CeelinaPeter 5 годин тому +10

    ജിഷയുടെ,അമ്മയെ,ചോദ്യം,ചെയ്യണം,,,ജിഷയുടെ,മരണം,നടന്നിട്ടു,രണ്ടു, ദിവസം,ആയങ്കിൽ,ഈ,അമ്മ,എവിടെയായിരുന്നു,

  • @ajithkumars2305
    @ajithkumars2305 19 годин тому +36

    കുറ്റം ചെയ്തില്ലെങ്കിൽ അവനെ രക്ഷിക്കണേ...

  • @4thepeople929
    @4thepeople929 17 годин тому +15

    ജിഷയുടെ മാതാവും, അവർ ഒരു പ്രമുഖൻ്റെ വീട്ടിൽ ജോലി ചെയ്തു എന്ന് പറയപ്പെടുന്ന ആവ്യക്തിയുമാണ് ( Biologial parents ) പ്രതികളാവാനാണ് സാധ്യത.

    • @amiammu713
      @amiammu713 6 годин тому +3

      അമ്മ കൊന്നു കാണില്ല. പക്ഷേ എല്ലാം അറിയാൻ സാധ്യത കൂടുതൽ ആണ്

  • @lissymathew1622
    @lissymathew1622 20 годин тому +32

    ആഅമ്മഅറിഞ്ഞില്ലെഅപ്പോൾ. അവർഎന്തിനുആമരണം മറച്ചുവെച്ചു.

    • @Optionade
      @Optionade 7 годин тому +2

      നിങ്ങളുടെ വീട്ടിലെ മുൻവാതിൽ മുട്ടിയിട്ട് തുറന്നില്ലെങ്കിൽ നിങ്ങൾ എന്ത് ചെയ്യും? അടുത്ത വീട്ടിലേക്ക് ഓടുമോ?

  • @AswathyMalutty
    @AswathyMalutty 11 годин тому +16

    ജിഷയുടെ നഖത്തിൽ മാന്തിപറിച്ച ചർമഭാഗം കണ്ടെത്തി എന്നു പറയുന്നു അങ്ങനെയെങ്കിൽ ആ മുറിപ്പാട് അമീറിന്റെ ബോഡിയിൽ ഉണ്ടാകണ്ടേ അതിനെക്കുറിച്ചു എവിടെയും പറഞ്ഞു കേട്ടില്ല ജീർണിച്ചു തുടങ്ങി എങ്കിൽ കൃത്യമായും ആ അമ്മയ്ക്കു എല്ലാം അറിയാം മകളുടെ ശരീരം വീട്ടിൽ സൂക്ഷിച്ചു ഒരു അമ്മയ്ക്കു അവിടെ നിൽക്കാൻ പറ്റുമോ ആ ദിവസങ്ങളിൽ അവർ വീട്ടിൽ നിന്നും മാറി നിന്ന് കാണും 🤔🤔

    • @amiammu713
      @amiammu713 6 годин тому +1

      അവരെ മാറ്റി കാണും. പക്ഷേ അവർക്കു ഉറപ്പായും സത്യം അറിയാം

  • @venue3169
    @venue3169 20 годин тому +15

    അന്നത്തെ ഡിജിപി യെ ചോദ്യം ചെയ്യണം .......
    സിപിഎം അധികാരത്തിൽ വന്നത് തന്നെ ജിഷയും, സരിതയും !!!!
    അതിന്റെ ഉപകാരസ്മരണ പലരും ഇപ്പോൾ അനുഭവിക്കുന്നുണ്ട് .........

  • @fathimalatheef1027
    @fathimalatheef1027 2 години тому +6

    ആ മോൻ നിരപരാധിയാണ് 'പാവം ഇത്ര കാലം അവൻ്റെ ജീവിതം നശിപ്പിച്ചവർക്ക് എന്ത് ശിക്ഷ കൊടുത്താലാ മതിയാവുക

  • @3Gdas
    @3Gdas 20 годин тому +15

    എന്തായാലും ഒരു വലിയ ക്രിമിനൽ കൂട്ടം തന്നെ ഉണ്ട്.

  • @subinpjoseph4139
    @subinpjoseph4139 6 годин тому +7

    കേരള പോലീസിനെ എല്ലാം മറ്റ് സംസ്ഥാനങ്ങളിൽ ജോലിക്കു നിയമിക്കണം അവിടെ ഉള്ളവരെ എവിടേം നിയമിക്കണം എന്നാൽ എല്ലാ കേസുകൾക്കും തീരുമാനം ഉണ്ടാകും നിരപരാധികൾ രക്ഷപെടും

  • @muhammediyyas8735
    @muhammediyyas8735 7 годин тому +6

    Pavam cheruppakarane rakshikane allah

  • @SajeenaM.C
    @SajeenaM.C 2 години тому +2

    ഇതു ഇനി എ ങ്ങനെ സത്യം തെളിയിക്കും ആ പാവം ചെറുപ്പക്കാരനെ രക്ഷിക്കാൻ പറ്റിയാൽ മതിയായിരുന്നു ദൈയിവമേ ഈ പോലിസ് കാർ എത്ര ദുഷ്ട മാർ ആണ് 🙏🙏🙏

  • @binoybinoy2696
    @binoybinoy2696 6 годин тому +6

    അവിടുത്തെ നാട്ടുകാർ എന്തു ജീവികളാ തൊട്ടടുത്തു ഇങ്ങനെ ഒരു സംഭവം നടക്കുമ്പോൾ ഇങ്ങനെ മിണ്ടാതിരിക്കുന്നത്

    • @Mgmg-zw2dw
      @Mgmg-zw2dw 4 години тому +1

      മിണ്ടുന്നവരെ കൊല്ലാൻ അവിടെ ആളുണ്ട്.. അറിയില്ലേ രൂപ കൊണ്ട് കളിക്കുന്നവർ...

  • @omanasreenath7944
    @omanasreenath7944 Годину тому

    സത്യം സത്യം പോലെ പുറത്തുവരട്ടെ.

  • @RadhamaniKamalasanan
    @RadhamaniKamalasanan 6 годин тому +5

    ജിഷ കൊല്ലപ്പെട്ടപ്പോൾ ജിഷയുടെ അമ്മ എവിടെയായിരുന്നു പഴക്കമുള്ള ബോഡി എന്നാണല്ലോ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ അതുവരെയും ഈ അമ്മ ഫോണിൽ വിളിച്ചിരുന്നില്ലേ വധ ഭീഷണി ഉണ്ടായിരുന്നപ്പോൾ അമ്മ വീട്ടിൽ വരാതെ ജിഷയെ തനിച്ചാക്കി എവിടെയായിരുന്നു എത്ര ദിവസത്തെ പഴകം ബോഡിക്കുണ്ടായിരുന്നു അത്രെയും ദിവാസം വീട്ടിൽ വരാതെയും വിളിക്കാതെയും ആയിരുന്നോരാത്രിയിലും ജിഷ ഒറ്റയ്ക്കണോ കിടന്നിരുന്നത് അമ്മായിനോട് ചോദിക്കണ്ട ചോദ്യങ്ങൾ കുറച്ചുണ്ട് ഇവർ കൂടുതൽ കാര്യങ്ങൾ മറയ്ക്കുന്നു ആരാണ് കൊല്ലും എന്നു ഭീഷണി മുഴുക്കിയത് ഇതൊക്കെ തെളിച്ചു കോടതിയിൽ നേരിട്ട് ചെന്നു ബോധ്യപെടുത്തി പരാതിയും കൊടുത്താൽ ചിലപ്പോൾ കോടതി തന്നെ ഈ കേസ് തെളിയിക്കില്ലേ 🤔🤔🤔

  • @hanazcreations2261
    @hanazcreations2261 4 години тому +2

    ആ സ്ത്രീ പറയുന്നത് ഒരാൾ പള്ളിയിൽ പിടിച്ചിറങ്ങി കയ്യും കാലും കഴുകി പോയി എന്നാണ് ആ ദിവസവും ജിഷ മരണപ്പെട്ട ദിവസവും ഒന്ന് ആയിരുന്നു അങ്ങനെയെങ്കിൽ മാർബിളിംഗ് എങ്ങനെ നടന്നു ഇവിടെയെല്ലാം ഒരു പൊരുത്ത കേട് ഇല്ലേ ചോര കഴുകുന്ന മനുഷ്യനെ കണ്ടു എന്ന് പറയുന്നത് ഏത് ദിവസമാണ് ആ ദിവസം തന്നെയാണോ കൊല്ലപ്പെട്ടത് പ്പെട്ടത് അങ്ങനെയെങ്കിൽ അഴുകാൻ ശ് സമയം ആയിട്ടില്ലല്ലോ ശരിക്ക് അന്വേഷിച്ചാൽ ഏതു പൊട്ടനും കിട്ടുന്ന മറുപടി ഇതിന് ഒരു കേരള പോലീസിന്റെ ഒന്നും ആവശ്യമില്ല കേരള പോലീസിന്റെ അവസ്ഥ പറയാതിരിക്കുകയാണ് ഭേദം

  • @radeeshradeesh737
    @radeeshradeesh737 20 годин тому +11

    ചേട്ടാ ഒരു ഇരുപതു വർഷം കഴിഞ്ഞു ഈ വീഡിയോ ചെയ്താൽ മതി ആയിരുന്നു താങ്കളും തന്റെ ചാനലും ഇത്രയും നാൾ എവിടെ ആയിരുന്നു അന്ന് താൻ ഇതുപോലെ പ്രതികരിച്ചിരുന്നു എങ്കിൽ സത്യം തെളിയും ആയിരുന്നു അന്ന് തനിക്ക് അന്ന് ഈ തെളിവ് ഒന്നും സംശയം തോന്നിയില്ലേ പേടി ആയിരുന്നു തനിക്ക് പ്രതികരിക്കാൻ

    • @sulumalooz123
      @sulumalooz123 18 годин тому +3

      അന്ന് ഈ ചാനൽ ഉണ്ടായിരുന്നോ 😔

    • @radeeshradeesh737
      @radeeshradeesh737 10 годин тому +1

      @@sulumalooz123 ഇത്രയും പ്രതികരണ ശേഷി ഉള്ള മാധ്യമ പ്രവർത്തകൻ ആയ ചേട്ടൻ ഇന്നലെ ആകാശത്തു നിന്ന് പൊട്ടി മുളച്ചു ഒരു സുപ്രഭാതത്തിൽ വന്നത് അല്ലല്ലോ ഈ ഭൂമിയിൽ ഉണ്ടായിരുന്ന ആൾ ആണല്ലോ എന്തെ പ്രതികരിച്ചില്ല ഈ പറയുന്ന കാര്യം പേടി ആയിരുന്നു ഇപ്പോൾ ചാനൽ തുടങ്ങി റേറ്റിംഗ്, റീച്, വ്യൂ സ് ഇതൊക്കെ കിട്ടാൻ ഓരോന്ന് പറഞ്ഞു വീഡിയോ ചെയ്യും ഏതെങ്കിലും കേസ് തെളിയിച്ചു കാണിക്കാമോ ഇങ്ങേർക്ക്

    • @saniyaaa321
      @saniyaaa321 5 годин тому

      അങ്ങനെ അല്ല ഇത് ഇപ്പോഴ ഇദ്ദ്ദേഹം അറിഞ്ഞത് ഒരു ലേഡി ജയിലിൽ നേരത്ത് പോയിരുന്നല്ലോ അമീറുന് കാണി വാൻ
      അവർ ഇപ്പോൾ വീണ്ട പോയി കാണുവാൻ അന്നേരംഅറിയുന്നത് ആ ലേഡി ആന ലേഡി യു ഇയാളുടെ ഒരു ഇന്റെർവ്യൂ ഉണ്ട് പോയി കാണു

    • @reji3348
      @reji3348 4 години тому

      ആണ് ആർക്കും ഒരു സംശയവും തോന്നിയില്ല.... പോലീസ് അത്രയ്ക്ക് നന്നായിട്ടാണ് തെളിവുകൾ ഉണ്ടാക്കിയത്... ആണ് അയാൾ അത് ചെയ്തു എന്ന് ആളുകൾ ഉറച്ചു വിശ്വസിച്ചു... അതുപോലെ ഇപ്പോൾ ദിലീപിന്റെ കേസിൽ പല സംശയങ്ങൾ ഉണ്ട്‌... അത് ഉന്നയിക്കുന്നവരെ ആളുകൾ തെറിവിളിക്കുവല്ലേ

  • @arunjoy8531
    @arunjoy8531 2 години тому +3

    പിന്നെ അമ്മ പറയുന്നു മരിച്ച അന്ന് വീട്ടിൽ വന്നപ്പോ ഇരുട്ട് ആയിരുന്നു വാതൽ അടഞ്ഞു കിടന്നു എന്ന് നമ്മുടെ വീട്ടിൽ വന്നാൽ നമ്മൾ മകൾ അകത്തു ഉണ്ട് അവൾ എന്താ മിണ്ടാതെ എന്ന് കരുതി പുറകു വശം കൂടി കേറും ഉറപ്പ് മകൾ അല്ലെ വലുത് അപ്പോൾ അമ്മ കിടന്നു കരഞ്ഞു ആളെ കൂട്ടാൻ നോക്കി പിന്നെ ഒരു കടക്കാരനെ പോയി വിളിച്ചു കോണ്ട് വന്നു എന്ന് അത് എനിക്ക് ഒരു നാടകം ഫീൽ ചെയ്യുന്നു

    • @parvathysunil6351
      @parvathysunil6351 21 хвилина тому

      You are right ammayude interview kandappo najnum ath orth swantham vitilot keri chellan avarkk madi police varunna vare avar wait cheyth she is hiding something

  • @mashoodmohammed
    @mashoodmohammed 6 годин тому +3

    Ammaye.. Question pls

    • @girijakannan5608
      @girijakannan5608 Годину тому

      If marbling of the body has taken place,than the mother knows more than what she has revealed.

  • @padmajakunhipurayil6147
    @padmajakunhipurayil6147 7 годин тому +4

    നിങ്ങൾ സൂക്ഷിക്കണ. സത്യം പറയുന്നവരൊക്കെ അറസ്റ്റ് ചെയ്യപ്പെടുകയാണ്.

  • @johnsonkannai4098
    @johnsonkannai4098 19 годин тому +2

    Kashtam

  • @Abdulazeez-pt4yv
    @Abdulazeez-pt4yv 11 годин тому +2

    യുഡിഎഫിന്റെ ഭരണം താഴെ ഇടാനുള്ള വിഷയം ആക്കി ഇതിനെ മാറ്റണമെന്ന് ഇഷ്ടക്കാരിൽ നിന്നുള്ള ഉപദേശം ഉണ്ടായിരുന്നു ഇടതുപക്ഷ പോലീസ് അസോസിയേഷൻ ഇതിനു കുട പിടിച്ചിരുന്നോ എന്ന് യുഡിഎഫ് അധികാരത്തിൽ വന്നാൽ അന്വേഷിക്കണം ഇടതുപക്ഷത്തിനെതിരെ യുഡിഎഫ് ആരോപിച്ച എല്ലാ വിഷയങ്ങളിലും അന്ന് ശരിയായ അന്വേഷണം ഉണ്ടായില്ലെങ്കിൽ യുഡിഎഫ് അനുഭാവിയായ ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കും ഇത് തീർച്ച

  • @leenakomath9786
    @leenakomath9786 2 години тому +2

    Amma enna സ്ത്രീ അറിയാതെ അല്ല ഇതൊന്നും നടന്നിട്ട് ഉണ്ടാവുക

  • @shahinak9192
    @shahinak9192 Годину тому

    നിരപരാധികൾ ഒരിക്കലും ശിക്ഷിക്കപ്പെടരുത്

  • @A2z-n5m
    @A2z-n5m 18 годин тому +1

    🙏

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 3 години тому +3

    Pavam ameerul islam avan niraparadhi

  • @Sreeja123
    @Sreeja123 5 годин тому +1

    Sir. Big Salute❤❤❤

  • @subinajacob-ry3qi
    @subinajacob-ry3qi Годину тому

    കഷ്ടം

  • @forever8677
    @forever8677 2 години тому

    Ann ee case anneshicha udhyogasthare pidich onn kudanjal Ella sathyavum purath verum

  • @gracyvarghese7772
    @gracyvarghese7772 Годину тому

    ആ പയ്യൻ നിരപരാധിയാണെന്നു തുടക്കം മുതലേ അവനേ അറിയുന്നവരും കണ്ടവരും എല്ലാം പറയുന്നതു. ജെയിലർ പോലും പറഞ്ഞതു അവൻ ആ കുറ്റം ചെയ്യില്ല എന്നാണ്.

  • @leenarajesh5315
    @leenarajesh5315 2 години тому +1

    ഈ കേസ് അട്ടിമറി നടന്നു എങ്കിൽ ദൈവം തെളിയിക്കും... അവർ പുഴുക്കും

  • @ChandranPonmakkuzhy
    @ChandranPonmakkuzhy 3 години тому +1

    താങ്കൾക്കു കിട്ടിയ തെളിവുകൾ വെച്ച് ഹൈക്കോടതിയി

  • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ

    ഇലക്ഷന് അടുത്ത ദിവസം ആയിരുന്നു. തിരക്ക് പിടിച്ച് നടത്തിയ അന്വേഷണം ആണ് നടന്നത്. ഭീകര കൊലപാതകം ആയിരുന്നു. ഇവന് ഒരു മുൻപരിജയവും ഇല്ല.

  • @dinoobvasudevan4259
    @dinoobvasudevan4259 14 годин тому +8

    കഥയിൽ ജിഷ മരിച്ചിട്ട് രണ്ട് ദിവമായി എന്ന് പറയുന്നു. പുറത്ത് വന്ന കഥ ജിഷ കൊല്ലപ്പെടുന്നതിന് മുമ്പ് അമ്മ പുറത്ത് പോയി എന്ന് കഥ അങ്ങട് ശരി ആകുന്നില്ല ശരി ആകണമെങ്കിൽ . ജിഷയുടെ മരണം തൊട്ട് നാടകം അഭിനയിക്കുന്ന അവളുടെ അമ്മയെ അങ്ങട് പൊക്കുക! ഒരു സംശയം വേണ്ട. ഈ കൊലപാതകത്തിൽ അമ്മക്ക് പങ്ക് ഉണ്ട് ഉറപ്പ്. പേസ്റ്റ് മാർട്ടം റിപ്പോർട്ടിൽ ജീഷ മരിച്ചിട്ട് രണ്ട് ദിവസമായങ്കിൽ . ഈ അമ്മ എവിടെയായിരുന്നു! പിന്നെ ജിഷയുടെ സഹോദരിആ കുട്ടിയും എവിടെ ആയിരുന്നു! കഥ ഒന്ന് പൊളിച്ചെഴുതിയാൽ യാർത്ഥ പ്രതിയിൽ എത്തിച്ചേരാം . ചുക്കി പറഞ്ഞാൽ കള്ളൻ കപ്പലിൽ തന്നെ ഉണ്ട് !

    • @amiammu713
      @amiammu713 7 годин тому +2

      കപ്പലിൽ എന്ന് പറഞ്ഞാൽ തങ്കച്ചൻ ആണ് അപ്പൻ. അത് പുറത്തു വരാതെ ഇരിക്കാൻ ചെയ്ത പരിപാടി ആണ്

    • @mashoodmohammed
      @mashoodmohammed 5 годин тому

      Ammaye question please

  • @blessyvarughese3444
    @blessyvarughese3444 16 годин тому +2

    Jishayude amma aareyo pedikkunnu... Amarul islam may be ithonnum arinjupolum kanilla.... Jishsyude ammak ellam ariyam... Entho oru secret olinju kidapund.....

  • @MariaTuttu
    @MariaTuttu 19 хвилин тому

    ജിഷയുടെ അമ്മ ക്കു എല്ലാം അറിയാം. അവരെ ശരിക്കും ചോദ്യം ചെയ്യണം. നുണ പരിശോധന നടത്തണം. കൊന്നു കൊണ്ട് വച്ചതായിരിക്കും. ആ പാവത്തിനെ രക്ഷിക്കണേ ദൈവമേ.

  • @kumarkumar-gg3ko
    @kumarkumar-gg3ko 16 годин тому +4

    Innocent aaya oru payyane rakshikkanulla Ninzhalude sramangal vijayikkatte

  • @saheerkp4987
    @saheerkp4987 11 годин тому +1

    😢

  • @ajayana5455
    @ajayana5455 11 годин тому

    നിങ്ങൾ എല്ലാരും കൂടി, ഒരു ലോഡ്ജിൽ ജോലിക്ക് നിന്നിരുന്ന, ചേച്ചിയെ കൊണ്ടുവന്നിരുന്നല്ലോ... എന്നിട്ടെന്തായി.... 🤭😆😁

  • @cindrellacindrella5780
    @cindrellacindrella5780 8 годин тому +2

    Jishayude thallaye hipnotisom cheythaal e murder theliyum thallakkariyaam allam thallakke ariyu😮

  • @SsunilkumarThachanillam
    @SsunilkumarThachanillam Годину тому

    ഈ കേസ്സ് അന്വേഷിച്ചത് ശശിധരൻ IPS അല്ലേ ?
    PV അൻവർ MLA അവഹേളിച്ചു എന്ന് മോങ്ങിയവൻ.

  • @SMSVLOG-lf5rq
    @SMSVLOG-lf5rq 7 годин тому

    Petrol pump divya evada

  • @arunjoy8531
    @arunjoy8531 2 години тому

    അച്ഛനെ കുറിച്ച് പറയുന്നു ബട്ട്‌ അയാളെ കാണുന്നില്ല അയാളുടെ മകൾ അല്ല എന്ന് സംശയം അയാൾക്ക്‌ ഉണ്ടാകുമോ. പിന്നെ അയാൾ എവിടെ ആയിരുന്നു അപ്പോൾ

    • @arunjoy8531
      @arunjoy8531 2 години тому +1

      അമ്മക്ക് എല്ലാം അറിയാം പിന്നെ മുത്ത മകൾക്കും അതാണ് അമ്മയും മകളും അത്ര സുഖം അല്ല ഇവരെ നുണ പരിശോധന ചെയ്യണം

  • @rkpillaim2376
    @rkpillaim2376 Годину тому

    Jishayude ammakku ariyam congress nethavu thagachante molanu photo kandal manasilakum

  • @SafeelabeeviSafeela-ub2zb
    @SafeelabeeviSafeela-ub2zb 3 години тому +1

    Ayal muslimalle .cheyyatha kuttam pavathinte thalayil ketti vachathayirikkum😢😢😢

  • @blessyvarughese3444
    @blessyvarughese3444 16 годин тому

    Aaaa jishayude ammaye serikonnu chodyam cheithal ella sathyavum purath varum... 100 % sure

  • @girijakannan5608
    @girijakannan5608 Годину тому

    It's so sad.an innocent man cannot got to the gallows.the kereala police really have strong imaginative brain.but they probably don't know what marbling of the body means.the most disgrace lot of police can be found in the gods own country

  • @mermaidrose1659
    @mermaidrose1659 7 годин тому +1

    Ameer islamine nuna test nadathiya pore

  • @abdurahimanabdurahiman5076
    @abdurahimanabdurahiman5076 10 годин тому

    Àmeeíné.àllà.thookàn,vithykàndadh ,jißhàyudéàmmak.éllaa,sàthyàngàlúm,àriyuaam,.

  • @whitemediakunjimol7076
    @whitemediakunjimol7076 7 годин тому +2

    ജിഷയുടെ തള്ളക്ക് ശരിക്ക് അറിയാം അവളെ ഇരുമ്പ് പഴുപ്പിച്ചു vecchal അവൾ എല്ലാം അറിയാം

  • @Zyx139
    @Zyx139 5 годин тому +2

    പുതുപ്പള്ളി പുണ്ണ്യാളൻനു എല്ലാ സത്യവും അറിയാം ബയോളജിക്കൽ പേരെന്റ്സ് ചെയ്തതല്ല അയാളുടെ മകനും മാങ്ങാ പല്ലൻ 1ഡ്രൈവരും ആണെന്ന് നാട്ടിൽ പാട്ടാണ്

  • @abdurahimanabdurahiman5076
    @abdurahimanabdurahiman5076 10 годин тому +2

    Aapolicé,léçhilà.poliçéuñd.vésiakpírannavàr,éthomainudhiyógàsthàne.ívàñéthooki.kóllanàm.

  • @JoseJoseph-o4y
    @JoseJoseph-o4y 17 годин тому

    Kashtam

  • @babygirijasajeevan9104
    @babygirijasajeevan9104 19 годин тому

    Kashtam