Thakaraparambu

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 106

  • @surendranraveendran905
    @surendranraveendran905 18 годин тому +13

    കേരളത്തിൽ electronics parts ന് ഏറ്റവും കൂടുതൽ വിലയുള്ള സ്ഥലമാണ് തിരുവനന്തപുരത്തെ തകര പറമ്പ്. ഒരേ സാധനം ഓരോ കടയിലും പല വിലയാണ്. മറ്റെവിടെന്നെങ്കിലും order ചെയ്തു വരുത്തിയാൽ പോലും ഇവിടുത്തെ വിലയാകില്ല.

    • @MaheshNambiar-e6u
      @MaheshNambiar-e6u 18 годин тому +3

      പരമ സത്യം 100%

    • @vipinsrajsraj9741
      @vipinsrajsraj9741 18 годин тому +2

      സത്യമായ കാര്യം

    • @vipinsrajsraj9741
      @vipinsrajsraj9741 18 годин тому +3

      നല്ലപോലെ ആർത്തിയുള്ളത്
      AB ELECTRONICS
      ROHINI ELECTRONICS
      POWER ELECTRONICS
      ECHO TRONICS കൊറോണക്ക് കുറച്ചു നാൾ അടച്ചിട്ടതിന്റെ മൊത്തം നഷ്ടം ഇപ്പൊ ആഞ്ഞു പിടിച്ചു വസൂലാക്കുന്നു ഇപ്പൊ

    • @rmk8017
      @rmk8017 13 годин тому +2

      ആളെ കണ്ടപോലെ വില അവർ പറയും

    • @travelvideo777
      @travelvideo777 6 годин тому

      Very correct

  • @rmk8017
    @rmk8017 13 годин тому +7

    ആളെ നോക്കി വില പറയുന്നതിൽ മിടുക്കരാണ് തകരപറമ്പിലെ ഇലക്ട്രോണിക്സ് ചേട്ടൻമ്മാർ -

    • @vijoshbabu8329
      @vijoshbabu8329 13 годин тому +2

      അച്ചൻ എന്നോട് പണ്ട് പറയാറുണ്ട്. നിനെ കണ്ടാൽ അവൻന്മാർ വില കൂട്ടും. ഞാൻ പോയി വാങ്ങി കൊണ്ട് വരാം എന്ന്. 😂

    • @gopakumar7339
      @gopakumar7339 11 годин тому +1

      All india അങ്ങനെ അല്ലെ

    • @gopakumar7339
      @gopakumar7339 11 годин тому

      @@rmk8017 all india അങ്ങനെ അല്ലെ

    • @IndianKl7
      @IndianKl7 5 годин тому

      ​@@vijoshbabu8329😂😂😂😂

    • @Handmadesystem
      @Handmadesystem  5 годин тому

      ആണു

  • @soorajrchakkuvarakkal7480
    @soorajrchakkuvarakkal7480 5 годин тому +1

  • @ShajiShaji-j1p
    @ShajiShaji-j1p День тому +5

    1986 മുതൽ ഇലക്ട്രോണിക് കംബോണൻസ് വാങ്ങാൻ തകരപ്പറബിൽ വരുന്നു ഇതുവരെ കാണാത്ത ഇലക്ട്രോണിക് ഷോപ്പുകൾ കാണിച്ചു തന്നതിൽ ഒരു വലിയ നന്ദി🎉🎉🎉( Hai Aji meenu)

  • @lnglng6961
    @lnglng6961 19 годин тому +2

    ❤❤❤🎉

  • @MaheshNambiar-e6u
    @MaheshNambiar-e6u 18 годин тому +5

    പറയുമ്പോൾ എല്ലാം പറയണം.
    ഏറ്റവും കൂടുതൽ കടകൾ ഉള്ള സ്ഥലവും ഏറ്റവും വില കൂടുതൽ ഉള്ള സ്ഥലവും.പിന്നെ മുടിഞ്ഞ ഡ്യൂപ്ലിക്കേറ്റ് വിൽപനയും അതിപ്പോൾ സ്പീക്കർ ആയലും കപ്പാസിറ്റർ ആയാലും എല്ലാം കണക്കാണ്.
    സംശയം ഉണ്ടെങ്കിൽ അനുഭവസ്ഥർ പറയട്ടെ.

  • @vijoshbabu8329
    @vijoshbabu8329 13 годин тому +3

    ഇതിൽ വില കുറഞ്ഞ ചെനാ സാധം കിട്ടാത്ത കട എത് ആണ് ഉള്ളത്. ? നല്ല ക്വാളിറ്റിയുള്ള സാധനങ്ങൾ കിട്ടാൻ എവിടെ പോണം?

    • @Handmadesystem
      @Handmadesystem  5 годин тому +1

      Sm ഇലക്ട്രോണിക്സ്

  • @KaladharanR-f1y
    @KaladharanR-f1y День тому +3

    Valare upaharapetta vedio thanks kishor

  • @akhilgreentech2250
    @akhilgreentech2250 День тому +3

    കിഷോർ സുപ്പർ, കുറെ ഏറെ കടകളെ അടുത്തറിയാൻ കഴിഞ്ഞു.നന്ദി...

    • @Handmadesystem
      @Handmadesystem  День тому

      ❤️❤️❤️❤️

    • @sibu8709
      @sibu8709 11 годин тому

      വാഷിങ്മെഷീനിന്റെ pcb റിപ്പായറിങ് ചെയ്യവർ അവിടെ ഉണ്ടോ

  • @sreejith.r.s3505
    @sreejith.r.s3505 17 годин тому +2

    very helpful video kishore chetta

  • @Rajuraj-z7y-n7j
    @Rajuraj-z7y-n7j 6 годин тому +1

    👋🥺👍

  • @mazhathulli925
    @mazhathulli925 18 годин тому +2

    Super bro 🥰🥰

  • @SMahadevnNair-ho8nr
    @SMahadevnNair-ho8nr День тому +3

    തിരുവനന്തപുരത്തിൻ്റെ ഇലക്ട്രോണിക്സ് ഹൃദയം.
    ഇപ്പൊൾ മുഴുവൻ ഹിന്ദികാരുടെ മൊബൈൽ കടകൾ ആണ്.ആദ്യ കാലത്ത് ഉണ്ടായിരുന്ന കടയാണ് ടെലിവിഷൻ എന്ന പി കെ പിള്ള സാറിൻ്റെ കട.ബാക്കിയെല്ലാം പിന്നെ വന്നതും

  • @Jords1714
    @Jords1714 День тому +2

    Super❤

  • @anugrahkumar3060
    @anugrahkumar3060 20 годин тому +2

    Thakaraparmbu full karagi 💯❤

  • @AmmuNandhu..
    @AmmuNandhu.. День тому +2

    👍

  • @NandakumarJNair32
    @NandakumarJNair32 13 годин тому +4

    തകരപ്പറമ്പിലെ ഏറ്റവും പഴയ ഇലക്ട്രോണിക്സ് ഷോപ്പാണ് ടെലിവിഷൻ ട്രേഡേഴ്സ്. 1982 കളി ലൊക്കെ സിറ്റിയിൽ വേറെ പല സ്ഥലത്തും ഷോപ്പുകൾ ഉണ്ടായിരുന്നു.
    പുളിമൂട്ടിലെ സിസ്റ്റംസ് & കംപോണൻ്റസ്, സെൻട്രൽ ഇലക്ട്രോണിക്സ് (മാക്കാൻ്റെ കട), സിംങ്സൺ റേഡിയോ സ്പെയേഴ്സ്, സ്റ്റ്യാച്ചുറോഡിലെ മോഡേൺ ഇലക്ട്രോണിസ് തുടങ്ങിയവ. തകരപ്പറമ്പിലെ എക്കട്രോണിക്സ് പണ്ട്, SMV സ്കൂളിൻ്റെ ഓപ്പോസിറ്റായിരുന്നു.

  • @ramachandran5854
    @ramachandran5854 21 годину тому +4

    ആ കടകളിൽ നിൽക്കുന്നവരല്ലൊം മനുഷ്യർ തന്നെയാണൊ ആരും പ്രതി കരിച്ചു കണ്ടില്ല ഇനി ആത്മാക്കളായിരിക്കുമോ🤔🤔🤔🤔

    • @Handmadesystem
      @Handmadesystem  21 годину тому +3

      😀😀😀😀 അവരോട് ഞാൻ ഒന്നും പറഞ്ഞിട്ടിട്ടില്ലായിരുന്നു

    • @vijoshbabu8329
      @vijoshbabu8329 13 годин тому +2

      എല്ലാം കിളി പോയ കേസുകൾ ആണ്. സാധനം വാങ്ങാൻ പോയാലും ഇത് പോലെ തന്നെയാണ് ഇവൻന്മാർ 😂

  • @MadhuPm-be3cd
    @MadhuPm-be3cd День тому +2

    👍🏻

  • @satheeshs.s8000
    @satheeshs.s8000 19 годин тому +1

    കിഷോർ എനിക്കറിയാത്ത തകരപ്പറമ്പ് കടകളിൽഎല്ലാം കാണിച്ചതിന് വളരെ നന്ദി

    • @Handmadesystem
      @Handmadesystem  5 годин тому

      ❤️❤️♥️❤️♥️👍👍👍🌹🌹🌹

  • @Itzmesmk
    @Itzmesmk 14 годин тому +2

    Bro അടിപൊളി video 👍🏻
    രണ്ടു shops വിട്ടുപോയി...
    Speaker rewinding & service ചെയ്യുന്ന shop
    HiFi system service ചെയ്യുന്ന shop
    എന്നിവ ❤

    • @Handmadesystem
      @Handmadesystem  14 годин тому +1

      പ്രേത്യേകം ചെയ്യാം

  • @Dileepgopalakrishna
    @Dileepgopalakrishna День тому +2

    RAVI 7.1 prologic kittumo avide allangil evide kittum

    • @vishnuprasad7365
      @vishnuprasad7365 День тому +1

      universaldigitalaudios എന്ന വെബ്സൈറ്റിൽ ഞാൻ കണ്ടിട്ടുണ്ട്

    • @Handmadesystem
      @Handmadesystem  День тому +1

      ഞാൻ കണ്ടിട്ടില്ല

  • @RockStar-tv5ck
    @RockStar-tv5ck День тому +2

    Nalla 3 way box evide aanu kittunadh

  • @akaudiosakaudios4288
    @akaudiosakaudios4288 День тому +3

    AB ഇലക്ട്രോണിക്സിൽ നിന്ന താടിക്കാരനെ എവിടെയോ കണ്ടതുപോലെ😅

  • @ശബ്ദ.കണ്സൾട്ടന്റ്

    തമ്പാനൂർ റെയിൽവേ സ്റ്റേഷൻ or ksrtc bus സ്റ്റേഷൻ ഇൽ വരാൻ അറിയാം എങ്കിൽ റെയിൽവേ ടെ side ഉള്ള road അല്പം നടന്നാൽ ബ്രിഡ്ജ് കാണാം അതിന് അടിയിൽ ആണ്‌ ഈ ലോകം ആരോട് ചോദിച്ചാലും പറഞ്ഞു തരും just 5 മിനുട്സ് വാകിംഗ് ഫ്രം തമ്പാനൂർ സ്റ്റേഷൻസ്

  • @HARISAMRITA
    @HARISAMRITA День тому +3

    Vrinda vare poyit bismi spkr winding shop koodi kanikkamayirunnu 🙂

    • @Handmadesystem
      @Handmadesystem  День тому +1

      അത് വേറെ വീഡിയോ ചെയ്യുന്നുണ്ട്

  • @gopakumar7339
    @gopakumar7339 День тому +2

    Echotronic അവിടെ മാത്രം പോയിട്ടില്ല കാണിച്ചു തന്നതിൽ വളെരെ നന്ദി

  • @JIJIMAYAVI..37
    @JIJIMAYAVI..37 День тому +2

    Bro തിരുവനതപുരത്ത് movie projecter എവിടെ കിട്ടും

  • @prasobhcl4513
    @prasobhcl4513 День тому +2

    Bro balaramapuram speaker winding shop review please . your review helpfull that kaka

  • @SMahadevnNair-ho8nr
    @SMahadevnNair-ho8nr День тому +2

    പരമീറ്റർ നോക്കി ചങ്ങനാശ്ശേരി ഉള്ള ഒരു പയ്യൻ ഉണ്ടാകുന്നുണ്ട്.നല്ല ഫിനിഷും കറക്ട് അളവുമാണ്.

  • @saidsulthan9845
    @saidsulthan9845 День тому +2

    Volume control log കിട്ടാൻ ഏത് കടയിലാണ് പോകേണ്ടത്

  • @SMahadevnNair-ho8nr
    @SMahadevnNair-ho8nr День тому +3

    ആ ബോക്സ് ഉണ്ടാക്കുന്ന കടക്കാരന് ഒറ്റ അളവെ അറിയൂ.അതു ഡെയിനിറ്റി ആയാലും ജെബിഎൽ ആയാലും സോണി ആയാലും.
    നിങ്ങൾ പറയുന്ന പോലെ ടി എസ് പാരമീറ്റർ ഒന്നും നോക്കി ഉണ്ടാക്കാൻ അറിയില്ല.മറ്റെ വീഞ്ഞപെട്ടി ടൈപ്പ് ബോക്സ് പിന്നെ എല്ലാ കടകളിലും ഉള്ള മോഡലുകളും.

    • @Handmadesystem
      @Handmadesystem  День тому

      ❤️❤️

    • @MaheshNambiar-e6u
      @MaheshNambiar-e6u 18 годин тому +1

      അവിടെ എല്ലായിടത്തും ഒരേ പോലത്തെ മോഡലെ കിട്ടും

  • @aneeshtr2408
    @aneeshtr2408 7 годин тому +1

    Bro ernakulath southil vaaa🎉

  • @ManuManu-g3s
    @ManuManu-g3s День тому +3

    നാറ്റം കുറച്ചു കുറവ് ഉണ്ട് ഇപ്പോ അമ ഇഴഞ്ചൻ തോട്ടിൽ

  • @JamesPA-y8q
    @JamesPA-y8q День тому +2

    👍🤍🙏👍🤍🙏👍🤍🙏👍🤍🙏

  • @rahulrkattayikonam1064
    @rahulrkattayikonam1064 День тому +2

    Hai...

  • @shajivadakkerath4408
    @shajivadakkerath4408 День тому +2

    Nice

  • @lincechacko4579
    @lincechacko4579 Годину тому

    സ്പീക്കർ ബയൻ്റിങ്ങ് സ്പെയ൪ കിട്ടുന്ന ഷോപ്പ് ഏതാണ്

  • @1Sudheesh
    @1Sudheesh 20 годин тому +2

    2 ഇഞ്ച് സ്പീക്കറിൻ്റെ വൈൻഡിംഗ് ഉള്ള ഷോപ്പ് അറിയാമോ?

  • @vijoshbabu8329
    @vijoshbabu8329 13 годин тому +2

    ആബ്ളി ഫയർ ഫ്രണ്ട് പാനൽ കസ്സ്റ്റം ചെയ്യാൻനും ലേസർ കട്ടിംഗും ഞാൻ എൻ്റെ സ്വന്തം സ്ഥാപനതിൽ ചെയ്യാറുണ്ട്. ഞാൻ ഒരു ഗ്രാഫിക് ഡിസെയ്നർ ആണ്.

    • @NandakumarJNair32
      @NandakumarJNair32 10 годин тому +3

      എവിടെയാ സ്ഥലം, Mob. No. തരാമോ ?

    • @techfire9978
      @techfire9978 9 годин тому

      Mobile no??

    • @Handmadesystem
      @Handmadesystem  5 годин тому +1

      ❤️❤️❤️ എവിടെയാ സ്ഥലം

    • @sathianps1139
      @sathianps1139 4 години тому +1

      പ്ലാസ്റ്റിക് പാനൽ തന്നാൽ അതിൽ വോളിയം, ബാസ്സ്, ടൈബിൾ, ആക്സ്, എന്നിവ എഴുതി തരാമോ?

  • @sureshkumar-vr1hh
    @sureshkumar-vr1hh День тому +3

    ❤❤❤🎉

  • @prasobhcl4513
    @prasobhcl4513 День тому +2