Major Ravi 09 | Charithram Enniloode | Safari TV

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 406

  • @SafariTVLive
    @SafariTVLive  3 роки тому +50

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @harizyuoosf527
    @harizyuoosf527 3 роки тому +50

    മേജറേ... നമിച്ചു... നിങ്ങൾ പൊളിയാണ്.... ഒരു ലത്തിച്ചർജിന് പോകുമ്പോ ഉള്ള ടെൻഷൻ തന്നെ സഹിക്കാൻ പറ്റണില്ല. അപ്പോളാ വെടിയും ബോംബും ഒക്കെ ഇങ്ങള് സിംപിൾ aayt പറയണത്... സൂപ്പർ

  • @Rons88
    @Rons88 2 роки тому +32

    മേജർ സംവിധാനം ചെയ്ത ഏറ്റവും റിയലിസ്റ്റിക് മൂവി..അത് മിഷൻ 90 ഡേയ്സ് ആണ്..🔥🔥👍

  • @aswinprabhakumar5661
    @aswinprabhakumar5661 3 роки тому +118

    പട്ടാള കഥ പറയാൻ രവി സർ തന്നെ വരണം 🥰🥰

  • @beenamanojkumar6331
    @beenamanojkumar6331 3 роки тому +25

    ഡിഗ്രിക്കു പബ്ലിക് ക്സാമിന് പഠിക്കുമ്പോൾ പുലർച്ചെ അന്നൗൺസ്‌ കേട്ടിട്ട് ഞെട്ടിപോയതും സങ്കടപ്പെട്ടതും ഇന്നും ഓർമയുണ്ട് രാജീവ് ഗാന്ധി എന്നും എനിക്കു പ്രിയപ്പെട്ട നേതാവ്

  • @niyasmusthafa37
    @niyasmusthafa37 3 роки тому +121

    രവി സർ ക്ലാസ് പൊളിയാണ്.കഥ പോലെ കേട്ടിരിക്കുന്നു...😍😍😘

  • @lijugangotri
    @lijugangotri 3 роки тому +31

    രാജു സാറിനു ഒരു ബിഗ് സല്യൂട്ട്, കൂടെ സപ്പോർട്ട് ചെയ്ത എല്ലാ ഓഫീസിർസിനും 🙏

  • @akshaya3361
    @akshaya3361 3 роки тому +235

    നമ്പി നാരായണൻ സർ ഈ പരിപാടിയിൽ വരണം 🔥🔥🔥🔥🔥🔥⚡️⚡️⚡️🚀🚀🚀🚀

  • @jerinmathew995
    @jerinmathew995 3 роки тому +51

    കേരള Television ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല പരിപാടി.. 👏 SGK യുടെ ദീർഘ വീക്ഷണം..

  • @jabir133
    @jabir133 3 роки тому +103

    രാജു സാറിന് ഒരു ബിഗ് salute

  • @bipinbabu7536
    @bipinbabu7536 3 роки тому +38

    Ravi sir you are the real hero big salute 🇮🇳🇮🇳🇮🇳 jai hind. ഓരോ കഥകളും രസകരമായി അവയുടെ ഉള്ളടക്കം ചോർന്നുപോകാതെ അവതരിപ്പിക്കുവാൻ താങ്കൾക്ക് കഴിയുന്നു ആശംസകൾ🌹🌹🌹

  • @Linsonmathews
    @Linsonmathews 3 роки тому +86

    ഹിസ്റ്ററി ക്ലാസ്സ്‌ കേൾക്കുന്ന ഫീലിംഗ് 🤗 സല്യൂട്ട് സർ 👍❣️

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 3 роки тому +138

    *ഈ എല്ലാ പ്രമുഖ വ്യക്തിത്വങ്ങളേയും മരങ്ങാട്ടുപള്ളിയിലേക്ക് വരുത്തുന്ന*
    *S. G. K പൊളിയാണ്*
    😅

  • @nikhilchandras5411
    @nikhilchandras5411 3 роки тому +25

    Jacob സാറിനെ പോലെ പെട്ടന്ന് നിർത്താതെ, പഴയ മനസപുത്രി സീരിയൽ പോലെ ഒരുപാട് എപ്പിസോഡുകൾ ഉണ്ടാവനെ എന്നാണ് ഇപ്പോൾ എന്റെ പ്രാർത്ഥന.

  • @sureshvelaudhan7213
    @sureshvelaudhan7213 3 роки тому +8

    സാറിൻ്റെ സംഭാഷണങ്ങൾ തികച്ചും വളരെ സീരിയസാണെങ്കിലും... വളരെ ആസ്വദകരമാണ്...

  • @sethuraj5817
    @sethuraj5817 3 роки тому +51

    രാധ വിനോദ് രാജു..🔥
    കേൾക്കാൻ ഒരുപാട് ആഗ്രഹമുള്ള വ്യക്തിത്വം.!!😥

  • @vijayanmalliyoor2981
    @vijayanmalliyoor2981 3 роки тому +17

    Your meteoric rise in the army is very inspiring to the youngsters!

  • @R3TALKS
    @R3TALKS 3 роки тому +20

    Sir,
    YOU ARE A TALENTED SOLDIERS 👨‍✈️. Alwayz God Bless you.......
    Pride of INDIA🇮🇳🇮🇳🇮🇳🔥🔥🔥🔥🔥
    Jai hind

  • @ayurvedaport4889
    @ayurvedaport4889 3 роки тому +3

    I like your style very much Ravi anna......You were born in 1958....and Mohan was born in 1960....."I called Mohan Lal in the night....Anna enteduthu our Katha under"........Your simplicity is great ...A Big Salut

  • @AbdulJabbar-fr3lj
    @AbdulJabbar-fr3lj 3 роки тому +110

    ഇന്ത്യൻ അർമി❤️❤️

  • @safvanmohd7864
    @safvanmohd7864 3 роки тому +33

    ജോർജ് ജോസഫ് - sp ബാലകൃഷ്ണൻ
    Tj ജേക്കബ് - ഋഷി രാജ് സിംഗ്
    മേജർ രവി - kps ഗിൽ

  • @uprm4944
    @uprm4944 3 роки тому +78

    My opinion- mission 90 days was your best movie .

    • @pariskerala4594
      @pariskerala4594 3 роки тому +4

      സത്യം.. മികച്ച വർക്കാണ്

    • @hk-dt5vj
      @hk-dt5vj 3 роки тому +11

      Making pora..keerthichakra aan top 👐

    • @vj_kiran8088
      @vj_kiran8088 3 роки тому +1

      True

  • @sivankailasam6002
    @sivankailasam6002 3 роки тому +38

    Mission 90 days climax കണ്ടേച്ചും വരാം..

  • @ashishajay3085
    @ashishajay3085 2 роки тому +4

    Pura Kashmir Se Kanyakumari Aur Gujarat Se Nagaland/Manipur Tak Ek BHARAT Desh Hain🙏🏻🇮🇳💪🏻❤Salute To Our Great Indian Armed Forces🙏🏻🇮🇳💪🏻❤Thank you for protecting us🇮🇳❤

  • @karthikt.kunjunny6000
    @karthikt.kunjunny6000 3 роки тому +9

    U r great sir. Respect from bottom of my heart.

  • @bijindev
    @bijindev 3 роки тому +124

    കേരള Police വന്നു
    സെൻട്രൽ Police വന്നു
    ഇന്ത്യൻ ആർമി വന്നു
    😍
    Waiting to ഇന്ത്യൻ Air Force & ഇന്ത്യൻ Navy Legends 💖💖

    • @medievalcrusader7809
      @medievalcrusader7809 3 роки тому +13

      former western air chief R nambiar sir . he is a kargil veteran

    • @sabarisreekumar9254
      @sabarisreekumar9254 3 роки тому +8

      അഭിലാഷ് ടോമിക്കും പറയാൻ ഉണ്ടാവും പല നേവി കഥകളും ..

  • @j-canelife653
    @j-canelife653 3 роки тому +63

    സിബിഐ എപൊഴും ന്യൂട്രൽ എന്ന് പറഞ്ഞു, ഈയിടെ ആയി ചില സർകാർ ഇടപെടലുകൾ കാണപ്പെടുന്നു എന്ന് മേജർ രവിയുടെ വായിൽ നിന്ന് തന്നെ വന്നു. 😃

    • @Jupesh-d9m
      @Jupesh-d9m 3 роки тому +20

      അദ്ദേഹം ഉള്ള കാര്യം തുറന്ന് പറഞ്ഞു

    • @theprovocateur24
      @theprovocateur24 3 роки тому +5

      Left right unionulal ulla kerala police neutral. Paranja pani veduppayittu cheyyuna cbi corrupt. Bhale bhesh!

    • @theprovocateur24
      @theprovocateur24 3 роки тому +3

      Cbi ye plaa case lum oru tool aayi upayogikkundakum. Pakshe ee casukalil okke involved aayittulla partykar athra decent onnum alla.
      Bineesh kodiyeri mahatma gandhide punaravathaaram aanennu kudumbathil piranna communist kar polum parayilla.
      Pinuvinte molde kaaryavum naatil paatanu
      Congressile pala mun mantri maarum athu thanne

    • @BibinVenugopal
      @BibinVenugopal 3 роки тому +1

      This is video recorded in 2014, when congress in power...

    • @Existence-of-Gods
      @Existence-of-Gods 3 роки тому

      അയിന്

  • @sudheeshk3135
    @sudheeshk3135 3 роки тому +66

    Thamil politics ആണ് ആ ഓപ്പറേഷൻ വൈകിപ്പിച്ചത് ശിവരേശൻ പിടിക്കപ്പെട്ടാൽ അവരിൽ ചിലർ പെടും

    • @Jupesh-d9m
      @Jupesh-d9m 3 роки тому +18

      Yes, പ്രത്യേകിച്ച്, കരുണാനിധി, വൈക്കോ തുടങ്ങിയവര്‍...

    • @sharunparambath99
      @sharunparambath99 3 роки тому +3

      ആ ഓഫീസർ പെർമിഷൻ കൊടുക്കാത്തത് കൊണ്ടല്ലേ 🙄

    • @gopalakrishnan9361
      @gopalakrishnan9361 3 роки тому +7

      രാജീവ് കൊല യില് അങ്ങേരുടെ സ്വന്തകാർക്കുകയ്യുണ്ട് എന്നാണ് എനിക്ക് തോന്നിയത്.

    • @abinthomas2366
      @abinthomas2366 3 роки тому

      @@Jupesh-d9m കരുണാനിധിക്ക് അതിൽ പങ്ക് ഉണ്ടോ ?

    • @HarisankarMuraleedharan
      @HarisankarMuraleedharan 3 роки тому +3

      കരുണാനിധി അല്ല, MGR ന്റെ പാർട്ടി പണ്ട് പുലികൾക്ക് 6cr കൊടുത്തിട്ടുണ്ട്

  • @vijayphilip77
    @vijayphilip77 2 роки тому +1

    Ravi sir big salute.ente father Indian Airforce lum,father nte sahodarangal Indian Army officers arunnu.pattala kathakal kelkkan valare ishtam anu ❤️

  • @jalajeshkp7206
    @jalajeshkp7206 3 роки тому +81

    വില്ലേജ് പട്ടാളം അല്ല പുള്ളി, തെറ്റിദ്ധാരണ സഫാരി മാറ്റി

  • @vinitar1474
    @vinitar1474 3 роки тому +3

    Wow.Sir...what a life experience !! Love listening to your life story Sir

  • @indialive8582
    @indialive8582 3 роки тому +19

    Man . Military intelligence 🥰😍😍🥰😍🥰😍 ..

  • @governmen
    @governmen 3 роки тому +5

    ചെറിയ പുള്ളി അല്ല 🔥
    മേജർ രവി സർ 🔥

  • @visruthk2554
    @visruthk2554 3 роки тому +8

    Rajivgandi രാജ്യത്തിൻറെ തീരാനഷ്ടം

  • @santhoshsanthu-ko9zo
    @santhoshsanthu-ko9zo 3 роки тому +26

    മേജർ സർ.. രാജീവ്ജി ഭാരതത്തിന്റെ തീരാനഷ്ടം.

  • @mangalashree.neelakandan
    @mangalashree.neelakandan 3 роки тому +110

    ഒരു പക്ഷേ ഇദ്ദേഹത്തിന്റെ വിവരണം 20 എപ്പിസോഡ് കടക്കുമെന്നാണ് എനിക്ക് തോന്നുന്നു എന്താണ് നിങ്ങളുടെ അഭിപ്രായം

    • @abhinandanandapuri6013
      @abhinandanandapuri6013 3 роки тому +4

      30 enkilum venam ennanu prarthana

    • @shivakailas4691
      @shivakailas4691 3 роки тому +9

      തീർച്ചയായും കടക്കും കാരണം
      ടിജെ ജേക്കബ് സാറിന്റെ 34 എപ്പിസോഡ് ,ജോർജ്ജ് ജോസഫ്‌ സാറിന്റെ 64 എപ്പിസോഡ് ആണ്

    • @abuelhan8708
      @abuelhan8708 3 роки тому +3

      22, enn parajhu one of the viewer , ith munne vannitund enna parajhath in safari

    • @SudheerKumar-ky4zw
      @SudheerKumar-ky4zw 3 роки тому +2

      Retelecast ആണു. 22 തോന്നുന്നു

    • @nikhilchandras5411
      @nikhilchandras5411 3 роки тому +2

      ഒരു 100 കടന്നാലും സന്തോഷമേ ഉള്ളു

  • @subeshsk3147
    @subeshsk3147 3 роки тому +9

    There where many excellent police officers in early days and it's good that sir mentioned them all

  • @beingVJ09
    @beingVJ09 5 місяців тому

    thank you for your service

  • @bennygeorge234
    @bennygeorge234 3 роки тому +6

    Nice....awaited episodes. Big salute for the army legends.

  • @eldhosecp64
    @eldhosecp64 3 роки тому +3

    Appo shericum major aayrunnalle.. 😊🙏👍
    Great sir.. Thank you.. ❤️

  • @jungj987
    @jungj987 3 роки тому +5

    I salute you from the bottom of my heart 🙏

  • @Straight-4wrd
    @Straight-4wrd 3 роки тому +3

    Entha oru sound...sherikkum parayunnathe kette irunnepovum❤️❤️

  • @Sumesh_Mathur
    @Sumesh_Mathur 3 роки тому +10

    Lot of Love from Bahrain Malayalees 😍

  • @laila3931
    @laila3931 3 роки тому +3

    ഇന്നത്തെ പത്രത്തിൽ ഈ പ്രതികളെ വിട്ടയാക്കാനുള്ള തീരുമാനമെടുക്കാനുള്ള സമയപരിധി അവസാനിച്ചു എന്നു വായിച്ചു. എത്ര ഇന്ററസ്റ്റിംഗ് ആയിരുന്നു സർ തന്ന ഇന്നത്തെ എപ്പിസോഡ്.താങ്ക്‌യൂ സർ👌 👍🇮🇳🇮🇳🇮🇳

  • @nandhuvlogger825
    @nandhuvlogger825 3 роки тому +3

    ഒരു എപ്പിസോഡ് പോലു൦ മുടങ്ങാതേ കാണുന്നു..! 😎👌

  • @sharafusha1626
    @sharafusha1626 3 роки тому +4

    We are proud of you sir

  • @500._.a_n
    @500._.a_n 3 роки тому +1

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള channel safari❤️❤️❤️

  • @aswinsunil5735
    @aswinsunil5735 3 роки тому +4

    ഇതിപ്പോ വെബ്സീരീസ് കാണുന്നപോലെ രസകരമാണ് 😍❤️

  • @naveenbaiju9842
    @naveenbaiju9842 3 роки тому +2

    ബിഗ് സല്യൂട്ട് sir ❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @rethikavr5231
    @rethikavr5231 Рік тому

    You explained that in mission 90 days🙏

  • @manojs4481
    @manojs4481 3 роки тому +2

    നമ്പി. നാരായൺ, മെട്രോമാൻ. ഇ. ശ്രീധരൻ സാറിനെയും ഒരു അഭിമുഖത്തിന് കൊണ്ടുവരണം 🙏❤️🔥

  • @anurajvr5862
    @anurajvr5862 3 роки тому +10

    ഒരുപാട് സ്നേഹം സാർ നോട്‌ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @501soap
    @501soap 3 роки тому +10

    That one night delay saved major Ravi’s life.

  • @balachandran8570
    @balachandran8570 3 роки тому +3

    Proud of you...Major❤️❤️❤️

  • @eldhosesaju7772
    @eldhosesaju7772 3 роки тому +56

    Innu ambush cheyyan pokunnor ivide like adikk

    • @sajusajumathew3340
      @sajusajumathew3340 3 роки тому +10

      ഇല്ല. വേണമെങ്കിൽ മോഡ സോപ്രാണ്ടിയില് ബ്രീഫിംഗ് ഇട്ട് കാച്ചി ഒരു ഗ്ലാസ് തരാം😀

    • @mangalashree.neelakandan
      @mangalashree.neelakandan 3 роки тому +2

      @@sajusajumathew3340 😄😄

    • @eldhosesaju7772
      @eldhosesaju7772 3 роки тому

      @@sajusajumathew3340 😄

  • @nabeelnabzz3578
    @nabeelnabzz3578 3 роки тому +7

    we are waiting more videos of ravi sir

  • @sujanair1462
    @sujanair1462 3 роки тому +5

    എന്നും എപ്പോഴും, മോഹൻലാൽ മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരമാണ് 🥰

  • @sajeeshmanuel682
    @sajeeshmanuel682 3 роки тому +2

    Big salute sir..

  • @georgemarathonthara4975
    @georgemarathonthara4975 3 роки тому +1

    My Dear Major Ravi Sir,
    Good morning! The sun shines brightly on the sky and your day is going to shine with my wish to start. A BIG SALUTE TO YOU! HAVE A GREAT DAY! Thank you so much ❤

  • @jinaskm
    @jinaskm 3 роки тому +2

    Big salute all soldiers 🇮🇳🇮🇳

  • @ramanunnis9956
    @ramanunnis9956 3 роки тому +2

    ശിവദാസനല്ല സാർ, ശിവരശൻ. Xommando operation is very interesting. നല്ല അവതരണം

  • @oru_sancharapriyan_
    @oru_sancharapriyan_ 3 роки тому +4

    മേജർ രവി സാർ... സല്യൂട്ട്..

  • @samzechariah5514
    @samzechariah5514 3 роки тому +4

    സാറിന്റെ മദർ യൂണിറ്റ് ഏതാണ്?

  • @zareenaabdullazari.5806
    @zareenaabdullazari.5806 3 роки тому +1

    Adutha episode kathirikkunnu. 😍

  • @maheshmnair3069
    @maheshmnair3069 3 роки тому

    Movie Mission 90 days is /was ur best film👌👌👌

  • @Existence-of-Gods
    @Existence-of-Gods 3 роки тому +3

    തീ തീ 🔥🔥🔥

  • @user-ko9fg6cn6u
    @user-ko9fg6cn6u 3 роки тому +5

    ഒരു 50 episode പ്രതീക്ഷിക്കുന്നു ...

  • @rameshpswamy
    @rameshpswamy 3 роки тому +2

    Big salute you sir..👍👍

  • @abdussamadek8602
    @abdussamadek8602 3 роки тому +3

    Great... inspiring....

  • @kiranamal1583
    @kiranamal1583 3 роки тому +16

    NSG 🔥🔥🔥

  • @soorajpanikar47
    @soorajpanikar47 3 роки тому +3

    Naley nyt varey wait cheyyanamallo for next episode

  • @vipinpoovote6652
    @vipinpoovote6652 3 роки тому +7

    Ethu kandu ..... mission 90 days kannan poyavar undo

    • @shanavaskamal
      @shanavaskamal 3 роки тому +3

      illa nee matram poye kandal maty...

  • @amalrj5706
    @amalrj5706 3 роки тому +3

    Mission 90 days good filim

  • @jinishgandhi5007
    @jinishgandhi5007 Місяць тому

    രവി സർ ബിഗ് സല്യൂട്ട് 👍

  • @visakhkumarvk113
    @visakhkumarvk113 3 роки тому +2

    Salute sir i proud of our soldiers

  • @gokulghoshunni9829
    @gokulghoshunni9829 3 роки тому +3

    ഇവരൊക്കെ ആണ് ഹീറോസ് 🖤

  • @sharafusha1626
    @sharafusha1626 3 роки тому +1

    Love you lot

  • @kalvirajasekharan9361
    @kalvirajasekharan9361 Рік тому

    Big salute Indian Army..

  • @iamhere8140
    @iamhere8140 3 роки тому +19

    1991 May 21,morning ,still afresh in my memory,Rajiv Gandhi was a matter of pride.

    • @shanavaskamal
      @shanavaskamal 3 роки тому +1

      yes I also rember announce cheytu pokunnatu eppozum katil muzhangunnu

    • @shafaft2517
      @shafaft2517 3 роки тому

      May 22 alle. 21st rathri alle rajiv gandhi marichath?

    • @SanthoshKumar-so8tq
      @SanthoshKumar-so8tq 3 роки тому

      Pride..?? how..? He justified the Sikh massacre in 1984 without any humanity.

    • @shanavaskamal
      @shanavaskamal 3 роки тому

      @@SanthoshKumar-so8tq also shabanu beegam case he helped to bring ordinance to stop her husband to give her & her five children ransom money after putting talaq, it was aimed at so cheap minority vote bank politics, it was a very inhuman decision a person of his sought should not have supported that, therefore no pride remove that statement

    • @iamhere8140
      @iamhere8140 3 роки тому

      @@SanthoshKumar-so8tq yes now Sikhs are beaten black and blue,whats your take on this.

  • @greenrich9818
    @greenrich9818 3 роки тому

    We r happy view this see

  • @siddiquesiddique7294
    @siddiquesiddique7294 3 роки тому +1

    U are correct sir😊

  • @akshaysr8892
    @akshaysr8892 3 роки тому +4

    Major Ravi sir❤️

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 3 роки тому +2

    Thanks sir 😍💙🙏

  • @ansajanthadigitals1834
    @ansajanthadigitals1834 3 роки тому +7

    ഈ type മേലുദ്യോഗസ്ഥരാണ് സാറെ ഈ നാടിന്റെ ശാപം

  • @ibrahimkoyi6116
    @ibrahimkoyi6116 3 роки тому +4

    The real hero 👍❤️

  • @greenrich9818
    @greenrich9818 3 роки тому

    Super life. Happy hard working

  • @sumeshrajendran8238
    @sumeshrajendran8238 3 роки тому +4

    അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്, ഇന്ത്യയുടെ പ്രധാനമന്ത്രിയേ നമ്മുടെ രാജ്യത്ത് വന്ന് കൊന്നിട്ട് എത്ര കഴിഞ്ഞാണ് trial നടന്നത്

  • @sreens8166
    @sreens8166 3 роки тому +1

    Respect major sir

  • @madhusudhanank4661
    @madhusudhanank4661 3 роки тому +1

    sir u r amazing salute u

  • @e4ebin195
    @e4ebin195 3 роки тому +1

    Major💯

  • @afeefali9933
    @afeefali9933 3 роки тому

    Salute u sir.

  • @goodchanel4367
    @goodchanel4367 3 роки тому +1

    Great RG

  • @vijayanpv6061
    @vijayanpv6061 4 місяці тому

    A real patriot and real indian soldiare

  • @suhair7126
    @suhair7126 3 роки тому +2

    കൊള്ളാം

  • @winit1186
    @winit1186 3 роки тому +2

    രാധാ വിനോദ് രാജു സർ ആണ് സേതുരാമയ്യർ....

  • @bijujoseph3269
    @bijujoseph3269 3 роки тому

    i am salute you

  • @binilsreeragam9659
    @binilsreeragam9659 3 роки тому +3

    നമ്മുടെ ഇന്ത്യ ജയ് ജയ് ഇന്ത്യ

  • @mishal6155
    @mishal6155 3 роки тому +7

    Lots of love ❤️❤️ a true human
    One day I will talk with you for sure

  • @o.saneesh5777
    @o.saneesh5777 Рік тому +1

    മേജർ സർ സല്യൂട്ട് ❤❤

  • @kalvirajasekharan9361
    @kalvirajasekharan9361 Рік тому +1

    സർ blue film nte കാര്യം പറഞ്ഞപ്പോൾ ഒരു സംഭവം ഓർത്തുപോയി. 1991 എന്റെ college പഠനം കാലത്ത് University women's hostel ൽ ക്രശാന്തി എന്ന ഒരു ശ്രീ ലങ്കൻ പെൺകുട്ടി ഉണ്ടായിരുന്നു. ഛർദിയും തലകറക്കം ആയിരുന്നു അസുഖം.
    അയാൾ എപ്പോഴും പറയുമായിരുന്നു അണ്ണൻ (പ്രഭാകരൻ) അപ്പിടി ഇപ്പിടി നന്ന് love പണ്ണിനാ കൊന്നിടുവേ എന്നൊക്കെ ബടായി ്് വിടുമായിരുന്നു. Hostel nurse പറഞ്ഞു ആ കുട്ടി pregnant ആയിരുന്നു എന്ന്. May 1 തിയതി പോയി . പിന്നെ 22 മടങ്ങി വന്നിട്ടു (after abortion) ഒരു ചോദ്യം രാജീവ് ഗാന്ധി മർഡർ പത്തി എന്ന നിനക്കറിങ്ക??. ഞങ്ങൾ തമിഴ് നാട്ട് കാരെ കുറ്റം പറഞ്ഞു. പിന്നെ അയാൾ തമിഴ് പുലിയാണ് എന്ന് അറിഞ്ഞ ശേഷം police വന്നു കൊണ്ടു പോയി. ആദ്യമായിട്ടാണ് ഞാൻ brown sugar കാണുന്നത്. അയാളുടെ bag നിറയേ ഉണ്ടായിരുന്നു. Scholarship ൽ പഠിക്കാൻ വന്നതാണ്.
    LTTE താവളത്തിൽ illegal നടക്കാറുണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്..