കണ്ടാലോ മിണ്ടാണ്ടായി | Nadanpattukal Malayalam | Nadanpattu | 2022 Nadanpattu

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 667

  • @Kallumala
    @Kallumala 2 роки тому +289

    മോനേ ശരത്തെ ❤️നന്നായി പാടി നല്ല കലാകാരന്മാരെ സപ്പോർട്ട് ചെയ്യുന്ന mc ഓഡിയോസിന് അഭിനന്ദനങ്ങൾ 💐

  • @aryarevathy7215
    @aryarevathy7215 2 роки тому +62

    നന്നായി പാടി മോനെ വെരി നൈസ് സോങ് കണ്ണു നിറഞ്ഞു പോയി ദൈവനുഗ്രഹം ഉണ്ടാവട്ടെ നന്നായി വരും

  • @josemo9500
    @josemo9500 2 роки тому +90

    മോനൂട്ടാ നന്നായി പാടിട്ടോ നല്ല വോയിസ് എത്ര മനോഹരമായിട്ടാ മോൻപാടുന്നത് ഇനിയും ഒരുപാട് പാട്ടുകൾ പാടി ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🙏🏼🙏🏼🙏🏼🙏🏼👌👌👌👌👌

  • @shanthilalitha4057
    @shanthilalitha4057 2 роки тому +141

    കണ്ടാലോ മിണ്ടാണ്ടായീ.... സൂപ്പർ ആണ് നന്നായി ട്ടുണ്ട് കൊച്ച് മോൻ നന്നായി പാടീ.. ആശംസകൾ നേരുന്നു 🙏🏻💐👌❤️🌹👍🙏🏻

  • @ramsheedv6636
    @ramsheedv6636 2 роки тому +87

    ❤ജിതേഷ് കക്കിടിപ്പുറത്തിന്റെ ജീവനുള്ള വരികൾ............. പ്രമാണം ജിതേഷ് ഭായ്... ❤

    • @shajahanti70
      @shajahanti70 2 роки тому +5

      പ്രമാണമോ

    • @lachu_s2808
      @lachu_s2808 2 роки тому +2

      @@shajahanti70 😂

    • @crazyman4873
      @crazyman4873 9 місяців тому

      ആ ജീവനെ കൊന്നു... ഈ തോന്നിവാസത്തിലൂടെ...

    • @valliyammavelayudhan
      @valliyammavelayudhan 5 місяців тому

      🎉😊😊,​@@shajahanti70

  • @sivankuttyk9070
    @sivankuttyk9070 2 роки тому +22

    ഇടത്താളം
    ഇടയ്ക്കിടെയ്ക്കും ഉണ്ടെങ്കിൽ ഒത്തിരി നന്നാകും എന്നു കരുതുന്നു.
    പാട്ടു ഗംഭീരം തന്നെ '
    അഭിനന്ദനങ്ങൾ.
    ആശംസകൾ

  • @maheshg4642
    @maheshg4642 2 роки тому +144

    സൂപ്പർ മോനെ.
    നല്ല ശബ്ദം. ദൈവം അനുഗ്രഹിക്കട്ടെ.

  • @lakshmipriyatj3117
    @lakshmipriyatj3117 2 роки тому +109

    Sarathe❤️എന്ത് രസമായിട്ടാണ് നീ പാടുന്നത്😘voice ഒരു rekshayilla ketoo😍😍💯ഇനിയും നല്ല നല്ല നാടൻ പാട്ടുകൾ പാടി ഉയരങ്ങളിൽ എത്താൻ കഴിയട്ടെ❤️❤️🥰god bless you dearr🥺❤️ഞാൻ ഈ പാട്ട് പാടിയിരുന്നത് വേറെ ടൂൺ ആയിരുന്നു കേട്ടോ...🥰🥰

  • @aryaprakash7060
    @aryaprakash7060 2 роки тому +92

    ഉണ്ണിക്കുട്ടാ നന്നായ് പാടി അഭിനന്ദനങ്ങൾ 🥰🎉🎉

  • @krishnanak3566
    @krishnanak3566 2 роки тому +36

    ഒത്തിരി ഇഷ്ട്ടമായി........ ഇനിയും ഒത്തിരി പാട്ടുകൾ ഇനിയും പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ........

  • @ethanisraeljustin
    @ethanisraeljustin 2 роки тому +86

    നന്നായി പാടി 👍
    ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ മോനേ...

  • @mallikar5356
    @mallikar5356 2 роки тому +40

    നല്ലൊരു പാട്ടുകാരനായി വളർന്നുവരട്ടെ. ഗോഡ് ബ്ലെസ് യൂ ♥👍

  • @rajeshmd33
    @rajeshmd33 2 роки тому +55

    അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ്‌ മറഞ്ഞ ജിഷേട്ടന് പ്രണാമം 🌹🌹🌹🥰🥰🥰🥰

  • @ThaadikkaranTraveler
    @ThaadikkaranTraveler 2 роки тому +47

    നല്ല ഭാവി ആശംസിക്കുന്നു ശരത്💟💟

  • @arunrajcp4489
    @arunrajcp4489 Рік тому +7

    Anugraheetha kalakaran. Best wishes!

  • @mukeshkm9003
    @mukeshkm9003 4 місяці тому +5

    മുത്തേ full സപ്പോർട്ട് നീ നീ നിന്നെ കൊണ്ട് പറ്റാനാത്തൊക്കെ ചെയ് മുത്തേ 🥰🥰🥰🥰🥰🥰🥰🥰🥰

  • @sanalmadhav5463
    @sanalmadhav5463 2 роки тому +23

    First time കേൾക്കുന്നെ voice ഒരു രക്ഷയും ഇല്ല ❤

  • @sujeshv.v5518
    @sujeshv.v5518 Рік тому +6

    ശരത്ത് ചേട്ടാ പൊളിച്ച്
    നല്ല ശബ്ദം .

  • @fathimamisri6235
    @fathimamisri6235 2 роки тому +35

    ശരത്തെ പൊളിച്ചു. സൂപ്പർ വോയിസ്‌. ദൈവാനുഗ്രഹം ഉള്ള കുട്ടിയാ നീ

  • @ManiTTTT
    @ManiTTTT 2 роки тому +10

    Sarathmone... Wonderfull singing....

  • @ThaadikkaranTraveler
    @ThaadikkaranTraveler 2 роки тому +53

    നല്ല ശബ്ദം👌🏽 💟🔥💟🔥💟🔥

  • @ramchandran2941
    @ramchandran2941 2 роки тому +1

    Nammude mannarkkad nte muthanu sarath.. Ninte voice nerit kelkkanum ninte stage shows kanan kazhinjathinum enik nalla santhosham und...

  • @ഷംസീർഅലിപാലക്കാട്

    നീയാണോ poli ശരത്ത്...👍🏻♥️

  • @rajisudhi109
    @rajisudhi109 2 роки тому +6

    സൂപ്പർ ❤️ മോനെ അടിപൊളിയായി പാടുന്നുണ്ട് 🫶👌🏼👌🏼👌🏼👌🏼👌🏼👌🏼👏🏻👏🏻👏🏻👏🏻 എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
    4/ 1/ 2023, 5.29 pm

  • @neenun5655
    @neenun5655 2 роки тому +5

    Polichu muthe.. Adipoliyayitt padi to❤❤❤❤❤❤❤🥰🥰🥰🥰🥰🥰

  • @kalapurakkalmedia3818
    @kalapurakkalmedia3818 2 роки тому +22

    നന്നായി പാടിയിട്ടുണ്ട്. ആശംസകൾ❣️❣️❣️❣️❣️❣️❣️

  • @Rathy-oh7pd
    @Rathy-oh7pd 2 місяці тому +1

    നന്നായി പാടി മോനെ 👌👌👌👌👌❤️❤️❤️❤️❤️

  • @chottoosreels6604
    @chottoosreels6604 Рік тому +7

    ശരത് ബ്രോ.... Nice voice..... നല്ലോണം ഫീൽ ആയിട്ടുണ്ട് 🥰🥰😭😭

  • @BrothersHoodA4
    @BrothersHoodA4 2 роки тому +30

    സൂപ്പർ ചങ്കെ നന്നായി പാടി

  • @shamnadkn2259
    @shamnadkn2259 2 роки тому +5

    കലക്കീട്ടോ മുത്തേ 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @rvfoundationkozhencherry1484
    @rvfoundationkozhencherry1484 2 роки тому +9

    ചെറിയ മോനും.. Mature സൗണ്ടും.. നന്നായി പാടിട്ടോ മോനെ.... Mature സൗണ്ടിൽ ഇടക്ക് കുഞ്ഞു സൗണ്ടിന്റെ മിക്സിങ്... അടിപൊളി ആണ് 😍😍✌️✌️✌️... രണ്ട് വെവ്‌ ലെങ്ത് പോലുണ്ട്.... ചെറിയ കുട്ടി സൗണ്ടും വലിയ ആൾക്കാരുടെ സൗണ്ടും... ഇനിയും പാടണം ട്ടോ 😍😍✌️✌️✌️...

  • @praseethababy6456
    @praseethababy6456 2 роки тому +16

    എല്ലാ ആശംസകളും നേരുന്നു ഒരു നല്ലൊരു ഭാവിയുണ്ട് നന്നായി വരും

  • @prasanthperingattil2207
    @prasanthperingattil2207 2 роки тому +24

    നല്ല ശബ്ദ്ധം... നല്ല പാട്ട് ...... സൂപ്പർ...

  • @sobhanas4136
    @sobhanas4136 8 місяців тому +2

    ഉയരങ്ങളിൽഎത്തട്ടേ മോനെ 👌👌👌👌

  • @kdasm1671
    @kdasm1671 8 місяців тому

    ജീവനുള്ള വരികൾ തല്ല പോലെ പാടി ഉയരങ്ങളിൽ എത്തെട്ടെ ദൈവ o അനഹിക്കട്ടെ👍👍👍🙏🙏

  • @artistic_45
    @artistic_45 2 роки тому +11

    Adipoli song very nice mood of mind

  • @_ananya_ks_
    @_ananya_ks_ 2 роки тому +27

    ശരത്..... എന്റെ നാട്ടുകാരാണ് 💙

    • @angelmahesh3678
      @angelmahesh3678 2 роки тому +2

      Alla ednda natte karna

    • @RAJESHPATTAMBI01
      @RAJESHPATTAMBI01 2 роки тому

      Avante number tharumo oru nadan patt paadippikkana

    • @crazyman4873
      @crazyman4873 9 місяців тому

      എങ്കിൽ ആ കുട്ടിയോടൊന്ന് പറയണം മേലാൽ ഇമ്മാതിരി പോക്കിരിത്തരം കാണിക്കരുത് എന്ന്...

    • @_ananya_ks_
      @_ananya_ks_ 7 місяців тому

      @@crazyman4873 etha problem

  • @feminat9667
    @feminat9667 2 роки тому +15

    മുത്ത്‌ മണി പൊളിച്ചു ട്ടാ ❤️❤️👌👌

  • @VijeshMa-s3m
    @VijeshMa-s3m Місяць тому

    അടിപൊളി ചക് ശരത് Good voice

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 2 роки тому +24

    Excellent voice and singing... Wish you all the best..... God bless you.

  • @rajeshrajesh-zc3fq
    @rajeshrajesh-zc3fq Рік тому +2

    ഒരുപാട് ഉയരങ്ങളിൽ എത്തും ഒരു സംശയവും ഇല്ല, സൂപ്പർ

  • @nithimuthu6389
    @nithimuthu6389 2 роки тому +2

    ഒരു രക്ഷയും ഇല്ല. വേറെ ലവൽ ഫീൽ. ശരത്തെ നീ പൊളിയാണ് മുത്തേ. 😍😍😍

  • @anoopanoop5967
    @anoopanoop5967 2 роки тому +5

    എല്ലാം ഭാവുകങ്ങളും മോനെ...

  • @prasanthprabha8994
    @prasanthprabha8994 2 роки тому +4

    Sarath bro ❤❤❤ pwoli ✌️✌️ ട്ടാ ഒന്നും പറയാനില്ല കിടു ✌️

  • @reshmamidlaj5113
    @reshmamidlaj5113 2 роки тому +9

    രോമാഞ്ചിഫിക്കേഷൻ വോയിസ്‌ മോനെ 🥰❤️❤️❤️❤️🥰🥰

  • @sarojinisarojam823
    @sarojinisarojam823 Рік тому

    അടിപൊളി മോനെ അടിപൊളി ഞാനീ പാട്ട് എഴുതിവെച്ചു

  • @renjinihareesh8775
    @renjinihareesh8775 2 роки тому +15

    പൊളിച്ചു മോനെ ഒന്നും പറയാനില്ല ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

  • @reshmamahi1544
    @reshmamahi1544 2 роки тому +2

    Nice voice bro. & my fvt nadanpattu

  • @shibu1993
    @shibu1993 2 роки тому +12

    Nice sound brother 🥰🥰👏 Nala feel odea padunund keep it♥️♥️♥️

  • @karthyayanipookalath8221
    @karthyayanipookalath8221 Рік тому +1

    അടിപൊളി മോനെ സൂപ്പർ ആയിന്

  • @appusachu6061
    @appusachu6061 2 роки тому +6

    സൂപ്പർ മോനൂ ❤❤❤💕💕💕 God bless you❤❤

  • @mathewpanicker5673
    @mathewpanicker5673 2 роки тому +2

    Good sound, Kalabhavan Maniye orkkunnu.....all the best.

  • @vaigabaiju1938
    @vaigabaiju1938 2 роки тому +2

    Sarath bro pwli ayittund nice voice 🥰🥰😍

  • @kunjavajaseel409
    @kunjavajaseel409 2 роки тому +17

    മുത്ത് മണി പൊളിച്ചു 👌👌👌

  • @jugaldarshan261
    @jugaldarshan261 2 роки тому +14

    പാട്ടിൽ അങ്ങനെ ലയിച്ചു പോയി. ഓളം ഉഷാർ ആയി മോനു ❤❤❤

  • @UshaKunju-td4ru
    @UshaKunju-td4ru 2 місяці тому

    മോനുകുട്ടാ നല്ല പോലെ പാടുന്നു. നല്ല അർഥമുള്ള പാട്ടു 👌👌👌❤️❤️💋💋

  • @yadhunkm5995
    @yadhunkm5995 2 роки тому +4

    മുത്തെ പൊളിച്ചെട

  • @basheerpinji6089
    @basheerpinji6089 2 роки тому +1

    Super adipoli basheer chavakkad

  • @bindhut2572
    @bindhut2572 2 роки тому +15

    സൂപ്പർ നന്നായി പാടി മോനേ

  • @devooschannel9001
    @devooschannel9001 2 роки тому +2

    Super mone iniyum urangalil ethatte ennu aashamsikkunnu .

  • @princygopakumar6919
    @princygopakumar6919 Рік тому

    Adipoli voice sarathe ,, vallathe feel cheyyunna song

  • @bavabava1232
    @bavabava1232 Рік тому

    👍🌹🙏മോനെ അടിപൊളി 👌👌ദൈവം അനുഗ്രഹിക്കട്ടെ 🤲🏿🤲🏿

  • @shivanishiva4579
    @shivanishiva4579 2 роки тому

    Sharathuttaaa adipoli aayi paadiyittund vallatha oru feel

  • @somannallapattukalr9860
    @somannallapattukalr9860 2 роки тому +1

    Super voyes adipoli God bless you monu

  • @smithaaji5438
    @smithaaji5438 2 роки тому +4

    സൂപ്പർ വോയിസ്‌ മോനെ ♥️♥️♥️♥️♥️

  • @o.m.rbuilderschavakkad9680
    @o.m.rbuilderschavakkad9680 2 роки тому +1

    Njn telegram video yil kanapo full song klkkan vendi ahn vannath paadiyath adipoli ayind ttta all the best iniyum uyaraghalil ethette

  • @sarithab8748
    @sarithab8748 2 роки тому +3

    Orupadishtayi song. Nalla voice 😍

  • @simlacini2954
    @simlacini2954 2 роки тому +5

    മുത്തേ ummmmmmmma ❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻

  • @radhakrishnanradhakrishnan8476
    @radhakrishnanradhakrishnan8476 2 роки тому +5

    സൂപ്പർ

  • @ashokanashokkumar6482
    @ashokanashokkumar6482 2 роки тому +2

    സൂപ്പർ: അഭിനന്ദനങ്ങൾ

  • @devikadarshana07
    @devikadarshana07 Рік тому +2

    Chetta...... Nalla shabdamanu😘😘😘😘😘
    I like it❤️

  • @vajram2221
    @vajram2221 2 роки тому +1

    oru padu kalamayi kelkkan kothicha pattu, nannayi padi mone

  • @madhavannair6661
    @madhavannair6661 Рік тому +6

    Mood setter song! Well sung.

  • @sikhalakshmi622
    @sikhalakshmi622 2 роки тому +2

    Super നന്നായി ഇഷ്ടം മായി ........

  • @RameshKumar-jg7zf
    @RameshKumar-jg7zf 2 роки тому +1

    അടിപൊളിയായിട്ടുണ്ട്

  • @omansur4763
    @omansur4763 2 роки тому +2

    സൂപ്പർമോനു....

  • @sobhanap8099
    @sobhanap8099 2 роки тому +7

    ശരത്ത് മോനെ നന്നായി പാടി സൂപ്പർ അടിപൊളി🙏🌹💞💞💞💞💞💞💖💖💖💖💖💖💖💖💕💕💕💕💞💞💞💞

  • @santhoshng1803
    @santhoshng1803 2 роки тому +5

    മോനെ നന്നായി പാടി അടിപൊളി

  • @amanhasan2414
    @amanhasan2414 2 роки тому +4

    wow nice 🙏🏻💐👌❤️🌹👍🙏🏻 voice ❤️❤️🥰

  • @shymat2850
    @shymat2850 2 роки тому +2

    ഗംഭീരം.... സൂപ്പർ

  • @chinjuammu6306
    @chinjuammu6306 2 роки тому +2

    സൂപ്പർ മോനേ 👌👌👌👌👌👌

  • @flowers9924
    @flowers9924 2 роки тому +5

    Waw സൂപ്പർ 👍👍👍👍👌👌👌👌

  • @subashthaivalappil1626
    @subashthaivalappil1626 Рік тому

    സൂപ്പർ. സോങ്. നന്നായി പാടി. God bless you 🌹❤️💞💕💕♥️

  • @aswanaap7576
    @aswanaap7576 2 роки тому +2

    മുത്തേ.... അടിപൊളി.. 😘😘😘❤️❤️ഇഷ്ടം 💕💕💕💕സൂപ്പർ വോയിസ് 🥰🥰

  • @sumathisumathicp2749
    @sumathisumathicp2749 2 роки тому +2

    ജിതേഷ് ചേട്ടാ നാളെ കാണാം ഗുഡ് നൈറ്റ്👍👍👍😭😭

  • @sudarsananbabu2362
    @sudarsananbabu2362 2 роки тому +4

    മോനേ, നന്നായി പാടി 👌👌മോൻ നല്ലൊരു കലാകാരനായി ഉയർന്നു വരട്ടേ എന്നാശംസിക്കുന്നു 🌹🌹🌹🥰🥰❤❤🍬🍬🍬

  • @ManojKeezhpally
    @ManojKeezhpally 10 місяців тому

    ഒന്നും പറയാൻ ഇല്ല പൊളിച്ചു പാട്ട് ❤

  • @saraswathysuresh3312
    @saraswathysuresh3312 2 роки тому +2

    Supper monu, nannayivaratte🙌🏼🙌🏼

  • @mohammednisha871
    @mohammednisha871 2 роки тому +3

    Mani chettan shesham veendhum nadappattinte aa feel thamne thonnunnu 🥰🥰🥰🥰❤️

  • @reshmapr1564
    @reshmapr1564 2 роки тому +1

    Orupaadu ormakal sammaanicha paatu😍 nannaayi paadunnundto👍

  • @jishnusworld454
    @jishnusworld454 2 роки тому +2

    Lyricist ....poliyatto

  • @afnasafnas4690
    @afnasafnas4690 2 роки тому +2

    നല്ല അനിയൻ കുട്ടൻ... 🥰🥰🥰🥰 നല്ല ഫീൽ ബ്രദർ 🥰🥰🥰❤️❤️

  • @reshuuuvaavashanmughan6875
    @reshuuuvaavashanmughan6875 2 роки тому +6

    Nice voice monea🤗😘❤️

  • @mohammedalahudeenmt9924
    @mohammedalahudeenmt9924 2 роки тому +9

    കലാഭവൻ മണിയെ ഓർമ്മ വരുന്നു...

  • @arunmangalam4095
    @arunmangalam4095 2 роки тому +1

    Polichu sarath etta❤👀

  • @RENISHMUHAMMED
    @RENISHMUHAMMED 8 місяців тому

    പൊളിയായിട്ട് ഉണ്ട് മുത്തേ ❤️❤️❤️

  • @sajeevjosephvijay9623
    @sajeevjosephvijay9623 7 місяців тому

    സൂപ്പർ പാട്ട് മോനെ കലക്കി

  • @rahulsathyakollam2123
    @rahulsathyakollam2123 2 роки тому +4

    ❣️👏😍Nannayii paadiii tttaa🤩❤️🤗

  • @sujithkuttan511
    @sujithkuttan511 2 роки тому +5

    Love u bro kidukachi voice 💕

  • @manafkasim2644
    @manafkasim2644 2 роки тому +1

    Super 👌 good thanks monu.