Flowers Top Singer 4 | Musical Reality Show | EP# 90

Поділитися
Вставка
  • Опубліковано 7 вер 2024
  • #flowerstopsinger4 #musicalshow #musicalrealityshow

КОМЕНТАРІ • 147

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 8 місяців тому +47

    🥰യു ട്യൂബിനെ 😊മാത്രം ആശ്രയിച്ചു കാണുന്നവർ ഒരു ലൈക്‌ അടിക്കണേ 🙏😅

  • @rincyjobish
    @rincyjobish 8 місяців тому +7

    ക്രിസ്മസ് episode അടിപൊളി ❤❤
    ഇവാൻ മോന്റെ ദൈവസ്നേഹം.. Super ഇവാൻ കുട്ടൻ എന്ത് നന്നായിട്ടാ പാടുന്നേ 😘😘😘
    അബിൻ കുട്ടനും കൂട്ടുകാരും അടിപൊളി... ❤️❤️വാതിൽ തുറക്കൂ നീ അടിപൊളി മക്കളെ 👌👌
    എല്ലാ മക്കളും super ആയിട്ട് പാടി 🎉🎉❤❤

  • @muraleedharannair4908
    @muraleedharannair4908 8 місяців тому +5

    കുട്ടികളെല്ലാം സമാധാനത്തോടെ മനോഹരമായി പാടി, ഇവാന്റെ അയോണയെ ടോപ് സിങ്ങറിൽ കാണുവാൻ ആഗ്രഹിക്കുന്നു 🌹🌹🌹🌹🌹

  • @mumthasbeegam2345
    @mumthasbeegam2345 8 місяців тому +13

    വാതിൽ.. തുറക്കൂ നീ കാലമേ.......,...... എന്ന മനോഹരഗാനം പാടി കേട്ടതിൽ സന്തോഷിക്കുന്നു . എല്ലാവർക്കും അഭിനന്ദനങ്ങൾ .... ആശംസകൾ 🙏

  • @rahimabano7362
    @rahimabano7362 8 місяців тому +11

    ഞാൻ ഒരു പ്രവാസി ആണ് ന്തൊക്കെ ആഘോഷങ്ങൾ വന്നാലും ഒന്നും അറിയാറില്ല അറിഞ്ഞാലും യാതൊരു വിധത്തിലും ആഘോഷിക്കാൻ പറ്റാറില്ല. വിധി പ്രവാസം അങ്ങനെ ആണ് 😪. But ഇന്ന് ഇത് കണ്ടപ്പോൾ എല്ലാം മറന്നു ഞാനും കുറച്ചു നേരം സന്തോഷിച്ചു. ക്രിസ്മസ് ആഘോഷിച്ച ഒരു feel കിട്ടി.
    എല്ലാവർക്കും Marry crismas ❤and Happy New Year 🥰🥰all❤❤

  • @deenarony8263
    @deenarony8263 8 місяців тому +5

    ഇവാൻ കുട്ടാ സൂപ്പർ ആയിട്ടു പാടിട്ടോ.... കേട്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു.... മിടുക്കനാട്ടോ.😘😘😘❤️😘🥰🥰🥰

  • @shahinakb1800
    @shahinakb1800 8 місяців тому +6

    ടോപ്സിങ്ങർ. ക്രിസ്മസ് സെലിബ്രേഷൻ. സൂപ്പർ. എല്ലാ കുട്ടികളും നന്നായി പാടി. Flowers channeline ഒരായിരം ആശംസകൾ. ❤️❤️❤️❤️❤️❤️❤️

  • @soniageorge5815
    @soniageorge5815 8 місяців тому +3

    എല്ലാവരും നന്നായി പാടീട്ടോ. 👍👍👍👍👍 ഇജോ ദൈവസ്നേഹം വർണിച്ചിടാൻ സൂപ്പർ അയീറ്റോ

  • @elsittasabs8152
    @elsittasabs8152 8 місяців тому +5

    x'mas Program വളരെ നന്നായിട്ടുണ്ട് ഇ ജോ കുട്ടന്റെ പാട്ട് Super

  • @Tanjiro68552
    @Tanjiro68552 8 місяців тому +5

    Richittan Meghna ഇവരെപ്പോലെ ഇവാൻ മോനും സൂപ്പർ :

  • @nishajames207
    @nishajames207 8 місяців тому +11

    എല്ലാവരും നന്നായി പാടി ഇ വാൻ കുട്ടൻ സൂപ്പർ❤❤❤❤❤

  • @remanijagadeesh1671
    @remanijagadeesh1671 8 місяців тому +3

    Ente Evan mutheeeeeee chakkara Ummmmmmaaaaaaaa eshttam eshttam orupad eshttam❤❤❤❤❤❤

  • @rajannairg1975
    @rajannairg1975 8 місяців тому +9

    MG യുടെ shirt കലക്കി. Pants രണ്ടു കാലും രണ്ടു colour ആകാമായിരുന്നു. ഒപ്പം ഷൂവും.

    • @hamzavilayoor3271
      @hamzavilayoor3271 8 місяців тому +1

      എവിടെ നിന്നു കിട്ടുന്ന ഡ്രസ് ആണ് MG ക്ക്😂😂

  • @Silviyababy
    @Silviyababy 8 місяців тому +5

    ഇവാൻ കുട്ടനും കൂട്ടുകാർക്കും എല്ലാവിധ ആശംസകളും.... ദൈവം അനുഗ്രഹിക്കട്ടെ

  • @mumthasbeegam2345
    @mumthasbeegam2345 8 місяців тому +9

    എല്ലാവർക്കും എന്റെ x mas ആശംസകൾ . ഓരോ പുലരിയും സന്തോഷവും.... സമാധാനവും നിറഞ്ഞതായിരിക്കട്ടേ , എല്ലാവരിലും നന്മയുടെ പൂക്കൾ വിരിയട്ടേ 👍

  • @chackonisha5294
    @chackonisha5294 8 місяців тому +16

    എല്ലാ കുഞ്ഞുങ്ങളും നന്നായി പാടി ❤❤ഇവാൻ കുട്ടന്റെ ദൈവസ്നേഹം വർണ്ണിച്ചീടാൻ 👌👌😘😘😘

  • @rekhaManikandan-ws5ei
    @rekhaManikandan-ws5ei 8 місяців тому +5

    പറയാതിരിക്കാനാവില്ല.❤❤❤ അതിമനോഹരമായ program ആയിരുന്നു❤❤

  • @rafeekrafeek5910
    @rafeekrafeek5910 8 місяців тому +5

    നല്ല സുഖം കേൾക്കാനും കാണാനും ദൈവത്തിന്റെ ബ്ലാസിങ് കിട്ടിയ പുന്നാര മക്കൾക്കു ഇനിറയും അനുഗ്രങ്ങൾ ഉണ്ടാവട്ടെ

  • @LHolyessence1
    @LHolyessence1 8 місяців тому +3

    ❤നന്ദി...നന്ദി🙏🙏 praise the Lord ....thank you Jesus...god bless channel ....

  • @soumyakalarikkal1812
    @soumyakalarikkal1812 8 місяців тому +5

    ഇജോ കുട്ടാ.... ചക്കരേ.... സൂപ്പ റായി... ആൻ്റീടെ ഉമ്മ...❤❤❤

  • @nethusvlog2018
    @nethusvlog2018 8 місяців тому +3

    ഇജോ കുട്ടാ അടിപൊളി ആയിട്ടു പാടി ❤ 😘😘🥰 എല്ലാം കുട്ടി പട്ടാളം നന്നായി പാടി സൂപ്പർ ആയിരുന്നു 😘😘😘😘

  • @VijayaKumar-ye7wt
    @VijayaKumar-ye7wt 8 місяців тому +3

    Top singer super

  • @laisonlaiso870
    @laisonlaiso870 8 місяців тому +6

    എല്ലാ കുട്ടികളാക്കും ജഡ്ജസിനും ടോപ്സിങ്ങറിലെ എല്ലവർക്കും, ഹാപ്പി ക്രിസ്മാസ്സ് ആശംസകൾ

  • @babuca3830
    @babuca3830 8 місяців тому +8

    സന്തോഷം ❤❤❤സമാധാനം ❤❤❤അഭിമാനം ❤❤❤
    അഭിനന്ദനം ❤❤❤

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 8 місяців тому +40

    🌹👍അബി 🥰കൂട്ടുകാരും çക്രിസ്തുമസ് ആഘോഷം ആക്കി പാട്ട് തിളക്കം കൂട്ടി എന്നുള്ളവർ 👍👍👍🌹

  • @fathimadilna6798
    @fathimadilna6798 8 місяців тому +2

    Mg. Sr. Angayude paatt. Manoharm🙏🙏🙏🙏

  • @divyasunny4957
    @divyasunny4957 8 місяців тому +3

    Suuper... Ella kunjungalum nannayi padi... Ijokutta nannayi padito❤❤

  • @betcybenatto6013
    @betcybenatto6013 8 місяців тому +3

    എന്നും ദൈവസ്നേഹം കൂടെ ഉണ്ടാവട്ടെ ഇവാൻ കുട്ടാ....
    ഇവാൻ കുട്ടനും കൂട്ടുകാർക്കും ക്രിസ്മസ് പുതുവത്സര ആശംസകൾ

  • @jyothilakshmi2507
    @jyothilakshmi2507 8 місяців тому +2

    Evankutta....adipoli aayi paditto iniyum orupad pattukal kelkan waiting aanu❤ xmas episode 👌

  • @Tanjiro68552
    @Tanjiro68552 8 місяців тому +3

    ഞാനും ടോപ് സിങ്ങർ തുടാങ്ങിയ കാലം മുതൽ ആ ഗ്രഹിക്കുന്ന കാര്യമാണ് എല്ലാവരേയും നേരിൽ കാണണമെന്ന് . ആ ആംഗ്രഹംനടക്കണമെന്ന് ആത്മാർത്ഥമായി ആ ഗ്രഹിക്കുന്നു..😢നി

  • @subhashthomas1006
    @subhashthomas1006 8 місяців тому +2

    ഒത്തിരി സന്തോഷം... അടിപൊളി ക്രിസ്തുമസ് സമ്മാനം... 👏👏👏👏👏🙏🙏🙏🙏💐💐💐💐💐🙋‍♂️

  • @maniavuckool6655
    @maniavuckool6655 Місяць тому

    So ceute performance God bless you with Topsiner platform in world wide Malayalam music ❤❤😂😂😂🎉🎉😢😢😢🎉🎉🎉😂😂❤❤❤

  • @SusanSusan-ol2xy
    @SusanSusan-ol2xy 8 місяців тому +2

    Mg sir 👌👌👌👌😭heart touching

  • @bijo3494
    @bijo3494 8 місяців тому +1

    Thanks for selecting such old songs 🎉merry Christmas 🤶 ❤The songs made me renind the good old days expecially daiva sneham varnichidan and also pulkudilil kalthottiyil ..song..

  • @mumthasbeegam2345
    @mumthasbeegam2345 8 місяців тому +3

    Ivan kttan........ Super

  • @leenamathew6160
    @leenamathew6160 8 місяців тому +1

    MG sir , you made me cry 😢2 yrs ago on Christmas Day.. was my mom’s funeral 💔

  • @sajithasaju5466
    @sajithasaju5466 8 місяців тому +2

    Evan🎉🎉🎉🎉❤❤❤❤❤

  • @ajeshmatheri7472
    @ajeshmatheri7472 8 місяців тому +1

    Happy Merry Christmas.
    Beautiful Song Singing.
    Adipoli Dance Performance.
    God Bless You.
    Super Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @Venugopal-mb4rb
    @Venugopal-mb4rb 8 місяців тому +4

    എല്ലാവരും super ഡാ !❤❤❤❤🎉

  • @mayadevipillai787
    @mayadevipillai787 8 місяців тому +2

    God bless you all

  • @athulyakv3939
    @athulyakv3939 6 місяців тому

    എല്ലാ മക്കളും സൂപ്പർ വൈഗ ക്കുട്ടി ❤u

  • @user-jb5il4fe1m
    @user-jb5il4fe1m 8 місяців тому +4

    Wow waiting aarunnu episodnu vendii❤❤
    Ella kunju makkalkkum Happy xsmas 🎉🎉❤

  • @jerrythomas921
    @jerrythomas921 8 місяців тому +2

    Evankuttan super❤

  • @maniavuckool6655
    @maniavuckool6655 Місяць тому

    Beautiful star's Beautiful performance The proud and prestiege unique in world wide history in favourite songs
    Wishing you Happy Birthday all of with us to be favourite ❤😂😂❤😂😂😂🎉🎉😢😢😢🎉😂❤❤❤❤😂😂

  • @annammavarghese7878
    @annammavarghese7878 8 місяців тому +6

    യെ ഹു ദ യാ യി ലെ🙏🏻നല്ല പാട്ട് ❤🎉🎉🎉❤❤❤❤

  • @Najmunniyas_KSD
    @Najmunniyas_KSD 8 місяців тому +1

    വാതിൽ തുറക്കൂ നീ കാലമേ, പൊളിച്ചു മുത്തുമണികൾ,
    ❤❤❤❤❤❤❤

  • @SusanSusan-ol2xy
    @SusanSusan-ol2xy 8 місяців тому +2

    Top band👌👌👌👌👍👍👍👍👍

  • @alameen9362
    @alameen9362 8 місяців тому +4

    ദേവനന്ദ കുട്ടി പാട്ട് super

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 8 місяців тому +4

    Super Christmas special episode.. 👌🏻👌🏻🎅🎅🌲🌲🌲🎈🎈🎈
    മക്കളെല്ലാവരും മനോഹരമായി പാടി ❣️❣️
    എല്ലാവർക്കും ക്രിസ്മസിന്റെ മംഗളങ്ങൾ.. 💚💚

  • @venugopalrajannair9110
    @venugopalrajannair9110 8 місяців тому +2

    മക്കളെ അടിപൊളിയായിട്ടുണ്ട്❤❤❤

  • @muraleedharannair4908
    @muraleedharannair4908 8 місяців тому +1

    ദേവ നന്ദ, അബിൻ, കൃഷ്ണ നല്ല ശബ്ദം മനോഹരമായി പാടി

  • @bigijimmy7503
    @bigijimmy7503 8 місяців тому +2

    Abin, Devananda and the other girl- amazing ❤

  • @jelinvarghese9696
    @jelinvarghese9696 8 місяців тому +3

    11:10 me 2❤❤❤❤❤

  • @bineshkumarcpillai
    @bineshkumarcpillai 8 місяців тому +2

    മക്കളെ സൂപ്പർ കർത്താവ് അനുഗ്രഹിക്കട്ടെ

  • @fathimak3313
    @fathimak3313 8 місяців тому +2

    Mg sr pattu kettu kannu niranju mathapithakalum valuth vere aarumilla😢😢😢😢

  • @sandrac.s9822
    @sandrac.s9822 8 місяців тому +2

    അലയാൽ തറ വേണം എന്ന പാട്ടു പാടി വൈറൽ ആയ ജാതദേവ് കൃഷ്ണനെ ടോപ് സിംഗ്‌രിൽ ഗസ്റ്റ് ആയി കൊണ്ട് വരുമോ.പ്ലീസ്

  • @balgopalclasses9706
    @balgopalclasses9706 8 місяців тому +1

    സൂപ്പർ .Merry Christmas 🎄

  • @SandhyaPramod-iv7tt
    @SandhyaPramod-iv7tt 8 місяців тому +1

    Top Singer Xmas Program Super ❤❤❤❤❤

  • @shymol-wp6nw
    @shymol-wp6nw 8 місяців тому

    ഈ പാട്ട് എംജി സാർ പാടണം എന്ന് ആഗ്രഹിച്ചിരുന്നു. അമ്മേ മാതാവേ കാത്തോളണേ.. തോമസ് അച്ഛനെ ഓർമവന്നു. ഷാജി അച്ഛൻ അമ്മയെ കുറിച്ച് പറഞ്ഞതും എല്ലാം ഓർത്തു ❤❤❤

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 8 місяців тому

    ❤❤❤🎉🎉🎉❤❤❤Merry Christhumas❤❤❤Fantastic❤❤❤Ammaye Patti Samsaarrichittu, Paaduka Koodi Kettappol....❤Sathyathil Karranjupoyi❤Vallathoru Nimisha maayirunnu Athu.Mathru Dhevo Bhava Pithru Dhevo Bhava ❤❤❤🎉🎉🎉Best Wishes🎉

  • @shijisuzanne6497
    @shijisuzanne6497 8 місяців тому +1

    എല്ലാ ടോപ് സിങ്ങർ കുഞ്ഞുങ്ങൾക്കും ജഡ്‌ജ്‌സ്സിനും അണിയരപ്രവർത്തകർക്കും എന്റെയും കുടുംബത്തിന്റെയും സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @annammavarghese7878
    @annammavarghese7878 8 місяців тому +2

    എല്ലാവരും സൂപ്പർ സൂപ്പർ ❤❤❤❤❤❤❤

  • @latharajesh6174
    @latharajesh6174 8 місяців тому +2

    Super ❤❤❤❤

  • @aleenasunny8434
    @aleenasunny8434 8 місяців тому +1

    Merry Christmas ❤❤❤ നന്നായി പാടി evan God bless you chakkare

  • @johnmathew384
    @johnmathew384 8 місяців тому

    Excellent program. Thanks flowers

  • @mathewjacobchakramakal2322
    @mathewjacobchakramakal2322 7 місяців тому

    God's voices

  • @HEARTHACKERS._.
    @HEARTHACKERS._. 8 місяців тому +1

    എല്ലാ കുഞ്ഞു മക്കളും സൂപ്പർ ❤❤❤

  • @AatheesWorld
    @AatheesWorld 8 місяців тому +2

    Ellavarkkum happy xsmas❤❤

  • @user-jb5il4fe1m
    @user-jb5il4fe1m 8 місяців тому +2

    Ellavarum nannay paaditto❤❤
    Evan kuttan sooper 🥳mg Sreekumar sir paranjapole deivathinte kayyoppindayrunnu ,nannay paaditto sherkkum oru feel varum Evan kuttante song kelkkumbo. iniyum othiri uyarangalilethande enna prarthana maathram.🤗💕

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc 8 місяців тому

    Super topsinger ila ellavarukum happy x'mas

  • @Tanjiro68552
    @Tanjiro68552 8 місяців тому +1

    Arya Super constable

  • @bijo3494
    @bijo3494 8 місяців тому +1

    Waiting for the next episode of Christmas ❤🎉

  • @alphonsageorge2464
    @alphonsageorge2464 8 місяців тому +1

    My favourite Song

  • @bijuv.c4389
    @bijuv.c4389 8 місяців тому +1

    God bless you all ❤️🙏

  • @Michellelia2011
    @Michellelia2011 8 місяців тому +1

    Super duper episode ❤

  • @b.m.prasad7488
    @b.m.prasad7488 8 місяців тому +1

    Happy Christmas to all ❤

  • @SusanSusan-ol2xy
    @SusanSusan-ol2xy 8 місяців тому +1

    🌹🌹🌹🌹♥️♥️❤️❤️👍

  • @Qyaysh
    @Qyaysh 8 місяців тому +2

    Happy X'mas to all of you 🎉❤

  • @sajithasaju5466
    @sajithasaju5466 8 місяців тому +1

    Suppperb🥰🥰🥰🥰🎉🎉🎉

  • @padmavathis2302
    @padmavathis2302 8 місяців тому +2

    mg സാറെ പഴയ സീസൻ കുട്ടികളെ എല്ലാം മറന്നു പോയോ ഒരാൾ പോലുമില്ലല്ലോ?

  • @preethack9088
    @preethack9088 8 місяців тому +1

    അടിപൊളി ക്യൂട്ട്❤❤❤😅

  • @anilbhaskar3589
    @anilbhaskar3589 8 місяців тому

    Merry xmas ❤❤കുട്ടികൾ എല്ലാം നന്നായി പാടി ആശംസകൾ ❤

  • @user-du8ot5jw3n
    @user-du8ot5jw3n 8 місяців тому +1

    കുറിഞ്ഞി സൂപ്പർ 🥰🥰🥰🥰🙏🙏🙏

  • @vazhakunnamachen
    @vazhakunnamachen 8 місяців тому +1

    നന്നായി

  • @fathimadilna6798
    @fathimadilna6798 8 місяців тому +1

    Oru request pazhaya. Seasonile
    Kuttikale edak kondvaru please 🙏🙏
    Kristhumas episode sooper ❤❤❤

  • @bilsykuruvilla3987
    @bilsykuruvilla3987 8 місяців тому +1

    Merry Christmas

  • @remyarijulal5674
    @remyarijulal5674 8 місяців тому +1

    ❤. Super

  • @mayadevipillai787
    @mayadevipillai787 8 місяців тому +1

    Adipoly episode

  • @njan_f
    @njan_f 8 місяців тому +1

    Super

  • @babunpil6451
    @babunpil6451 8 місяців тому

    പാൽ മോനും കൂട്ട് കാരും ക്രിസ്തു മസ് അടിച്ച് പൊളിച്ചു അല്ലേ... സോങ്ങ് സൂപ്പർ നല്ല ഫീൽ ചെയ്തു

  • @rajankk-ht7zo
    @rajankk-ht7zo 8 місяців тому +1

    Today Adipoli

  • @DeviPuthanveedu
    @DeviPuthanveedu 7 місяців тому

    ദിസ്‌ വാസ് സൂഊഊ ഗുഡ്🥰🥰👍😄🌹🤣

  • @SonaVarghese-jr5lh
    @SonaVarghese-jr5lh 8 місяців тому +2

    Ivan super

  • @AatheesWorld
    @AatheesWorld 8 місяців тому +4

    Ellavarum nannayy paaditto waiting aarunnu ep youtubil varan
    Evan kuttan song adipoli ❤❤

  • @John_Sobhan
    @John_Sobhan 8 місяців тому +1

    Colourful Episode ... All Kids performed & sang well, also M.G & Sarath ... Mridula not sang ... #Jhanvi not included in performance or song ?? ...

  • @Shahnas191
    @Shahnas191 8 місяців тому +1

    Santhosham 😘😘😘

  • @asnaarun
    @asnaarun 8 місяців тому +4

    Abin kuttan 🥰🥰🥰🥰 nannayi padi🥰🥰 orupad ishttam 🥰🥰🥰

  • @srhelenthomas5030
    @srhelenthomas5030 8 місяців тому

    Very nice

  • @rafeekrafeek5910
    @rafeekrafeek5910 8 місяців тому +2

    ജെറി അമൽദേവ് സാറിനെ കൊണ്ടു വരാമോ അദ്ദേഹം എവിടെ ഇപ്പോൾ

  • @John_Sobhan
    @John_Sobhan 8 місяців тому +1

    * Merry Christmas *