എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല. പൊളിച്ചു മുത്തേ 💓 ഈ song കേട്ടപ്പോൾ അറിയാതെ ആ 90, 95 കാലഘട്ടങ്ങളിലേക്കു പോയത് ഞാൻ മാത്രമാവില്ല എന്നെ പോലെ ഒത്തിരി പേരുണ്ടാകും. നിങ്ങൾ വേറെ ലെവലാണ് മുത്തേ 💓💓💓🙏🙏🙏
Ente afsalikka..avde irunna audionsnokke ee ee shabdavum aa paatum athinte lahariyokke manassilaavumo enthooo.....oru exprsn um illa..kootharakal..u r amazing .another level🔥🔥🔥🔥👌👌👌👌👌
തു പ്യാർകി ദരിയാ മേം ഖിൽതെ ഹുയി "കമൽ " ഹെ, (കവൽ എന്നാണ് 2പ്രാവശ്യവും തെറ്റിച്ചു പാടിയത് )കമൽ എന്നതാണ് ശരി കമൽ =താമരപൂവ്, (അർത്ഥം=നീ ഒരു താടാകത്തിൽ വിരിഞ്ഞുനിൽക്കുന്ന മനോഹരമായൊരു താമരപൂവാണ് ) ദരിയാ (പുഴ, നദി, അരുവി )എന്നാണ് ഈ പാട്ടിൽ കൊടുത്തിരിക്കുന്നത്, അക്ഷരങ്ങൾ വളരെ കൃത്യമായി ഉച്ചരിക്കുക, ഹിന്ദി പാട്ടിൽ ഹിന്ദി മാത്രമല്ല പ്രാസം കിട്ടാൻ വേണ്ടി ഉർദു വാക്കുകളും ചേർക്കുന്നുണ്ട്, ഈ പാട്ടിൽ ചില ഉദാ: ഗസൽ(غزل) , ആഷിഖ് (عاشق),
Another songs that you sang emotionally according to the meaning of the song from the songs you sang. I first see your talent in this song. From then on I started looking for the songs you sang. This is the song I still love to hear today. Love 💖 to your voice.
Afsalkka superayittundu.adipoli.............💫💫💫. Ye dua meri rabse enna songil pasanth aye enna vari kumarsanu padumbol manassilakam. Kumarsanuvinde range💫💫💫
Afsal super! Mashaallah.I didn’t know that u are from Kerala becuz ur Hindi words are well pronounced.May Allah bless you & give u a bright future.keep going!!!
ദൈവാനുഗ്രഹം ലഭിച്ച നല്ല ഗായകൻ.എല്ലാ ഭാവുകങ്ങളും നേരുന്നു. സഹോദരനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
😍
@@kenz2933 to you oyy
@@barsharanikakoti7652 🧐
7uu u u 777u 7u
still 7@@barsharanikakoti7652
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല. പൊളിച്ചു മുത്തേ 💓 ഈ song കേട്ടപ്പോൾ അറിയാതെ ആ 90, 95 കാലഘട്ടങ്ങളിലേക്കു പോയത് ഞാൻ മാത്രമാവില്ല എന്നെ പോലെ ഒത്തിരി പേരുണ്ടാകും. നിങ്ങൾ വേറെ ലെവലാണ് മുത്തേ 💓💓💓🙏🙏🙏
തൊണ്ണൂറുകളിലെ ഹിന്ദി സോങ്ങ്സിനോട് എല്ലാവർക്കും ഇഷ്ടമാണ്..😍😍😍
Afsalka nte voice 👌👌👌
🥰🥰
നല്ല ശബ്ദം 🌹👏 masha അല്ലാഹ് 🌹 പടച്ചവൻ ഉയരത്തിലെത്തിക്കട്ടെ, ഇന്ഷാ അല്ലാഹ് 🌹👏
അഫ്സൽ നന്നായി പാടി .. എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ
എന്ത് രസമാണ് കേൾക്കാൻ.. മലയാളി ആണ് പാടുന്നതെന്നു ഒരിക്കലും പറയില്ല.. 👌👌👌❤️
മധുരമുള്ള ശബ്ദം, എല്ലാ ഭാവുഗങ്ങളും നേരുന്നു. ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തട്ടെ.
ഇന്ന് മലയാളത്തിൽ ഹിന്ദി സോങ് ❤പാടാൻ അഫ്സൽ 👌👌👌💪💪💪👍👍👍
മലയാളികൾ ഹിന്ദി songs പാടുമ്പോൾ അല്ലെങ്കിൽ വേണ്ട, മറ്റു ഏത് songs ആയിക്കോട്ടെ ചേരില്ല വാക്കുകൾ, സൂപ്പർ
എത്ര കേട്ടാലും മതിവരാത്ത ഹിന്ദി ഗാനം ...ഹേ ദുആ മേരെ.......സൂപ്പർ
Afsal khan ennu vilikkunnu. Innanu njan ariyunnathum program kanunnathu.bhayankara ishtamayi.daivam iniyum uyarangalil ethikkate anugrahikkate❤❤❤❤
ഇങ്ങേരു ഇത് എന്ത് മനുഷ്യനാണ്🔥💕✌️✌️
മനസിൽ ആയില്ല കളിയാക്കി ആണോ
Maasha Allah. என்ன இனிய குரல். வாழ்த்துக்கள் அஃப்சல்.!( From Chennai)
👍👍
👌👌
Anna vanakkam nandri
, 👍🌹
90's hindi song 😍❤പണ്ട് ബസിൽ യാത്ര ചെയ്യുമ്പോൾ ആ വണ്ടിയിൽ play ചെയ്തിട്ടുണ്ടാവും ഇങ്ങനെ ഉള്ള hit songs 🥰😍❤❤
90s...a golden period... Ee songsellam kelkumbol aanu innathe songsinde gathiked orkunnath..
Annathe gaanangal ormakalilekk aaazhthunnu... 😍😍
Afsal,congrats for all your attempts to globalize Hindi songs in your beautiful voice.❤
ഹിന്ദി വാക്കുകൾ തനത് സ്ലാങ്ൽ പറഞ്ഞിരുന്നെങ്കിലും അല്പം കൂടെ ഭാവം വന്നിരുന്നെങ്കിലും ഒന്ന് കൂടി പൊളിച്ചേനെ..👍🏻👍🏻
അഫസൽ പാട്ടുകാരൻ എന്നതിലുപരി ഒരു അത്ഭുതം ആണ്
ഒന്നും പറയാൻ ഇല്ല....
Suuuper..
എന്തൊരു നിസ്സാരമായാണ് padunnathu 😊😊😊
അഫസൽ 💕💕💕🌟🌟🌟👌👌👌 Great Great Great Wondrfulll 💘💘💘Beutifull 😊💜 Suuperrrrr 💙 MY jeevan Songu 🎤🎤🎤Afsal 💛
നല്ല ഗായകൻ ഒരു ജാഡയും ഇല്ല.. എല്ലാ ഭാവുകങ്ങളും 👍🏻
മലയാളസിനിമ അവഗണിച്ച ഗായകൻ
Super... Good Luck🥰🥰
Afsal polichu kumarsanu udidnarayan big fan of Kerala
പൊളി വോയിസ് ഒരു രക്ഷയും ഇല്ല
Wooooowwww dearooo❤❤❤👍👍👍🌹🌹🌹🌹🍫🍫🍫🍫💥💥💥🙏🙏🙏
Dislike അടിച്ച ആൾക്കാരുടെ പാട്ട് കേട്ടിട്ടുണ്ടോ, അന്യായം ആണ്, സത്യായിട്ടും
Ente afsalikka..avde irunna audionsnokke ee ee shabdavum aa paatum athinte lahariyokke manassilaavumo enthooo.....oru exprsn um illa..kootharakal..u r amazing .another level🔥🔥🔥🔥👌👌👌👌👌
നല്ലവണ്ണം പാടുന്നുണ്ട് എല്ലാം ഒക്കെ പക്ഷെ പ്രോനോസേഷനിൽ അറിയുന്നുണ്ട് സൗത്ത് ഇന്ത്യൻ ഹിന്ദി ആണെന്ന്
തു പ്യാർകി ദരിയാ മേം ഖിൽതെ ഹുയി "കമൽ " ഹെ, (കവൽ എന്നാണ് 2പ്രാവശ്യവും തെറ്റിച്ചു പാടിയത് )കമൽ എന്നതാണ് ശരി
കമൽ =താമരപൂവ്,
(അർത്ഥം=നീ ഒരു താടാകത്തിൽ വിരിഞ്ഞുനിൽക്കുന്ന മനോഹരമായൊരു താമരപൂവാണ് )
ദരിയാ (പുഴ, നദി, അരുവി )എന്നാണ് ഈ പാട്ടിൽ കൊടുത്തിരിക്കുന്നത്,
അക്ഷരങ്ങൾ വളരെ കൃത്യമായി ഉച്ചരിക്കുക,
ഹിന്ദി പാട്ടിൽ ഹിന്ദി മാത്രമല്ല പ്രാസം കിട്ടാൻ വേണ്ടി ഉർദു വാക്കുകളും ചേർക്കുന്നുണ്ട്, ഈ പാട്ടിൽ ചില ഉദാ: ഗസൽ(غزل) , ആഷിഖ് (عاشق),
super afsal deivam anugrahikatte
My favourite actor Amirkhan my favourite song my favourite singer 💛💛💛 udith
Bahuth Achaa good super🎉🎉
Another songs that you sang emotionally according to the meaning of the song from the songs you sang. I first see your talent in this song. From then on I started looking for the songs you sang. This is the song I still love to hear today. Love 💖 to your voice.
Afsalkka superayittundu.adipoli.............💫💫💫. Ye dua meri rabse enna songil pasanth aye enna vari kumarsanu padumbol manassilakam. Kumarsanuvinde range💫💫💫
Polli macha❤
നല്ല തുറന്ന വോയിസ് 🥰🥰🥰🥰🥰🥰🥰👏🏼👏🏼👏🏼👏🏼🔥🔥🔥
കിടിലം അഫ്സൽ...
നല്ല ഗായഗൻ
very good.Sanuda & Uditji are my favourite singers.
കലക്കി കലക്കി എന്ത സൗണ്ട്
എന്റെ favourite... Superb singing
സൂപ്പർ വോയ്സ്
the best, a potential replacement for Kumar sanu and udit in the future... greetings from Indonesia 🙏
Super❤❤❤
Amazing singer, God bless you
Good to Hear you Afzal bro...Being born in Kerala you managed to acquire the hindi Accent neatly.. thats amazing..keep it up..💟🎁🎏🎸🍭🎈🍓🪕🎵⚘
എന്റെ അഫ്സലേ _ പൊളിച്ചു ട്ടോ
Afsal super! Mashaallah.I didn’t know that u are from Kerala becuz ur Hindi words are well pronounced.May Allah bless you & give u a bright future.keep going!!!
Adypoly paatt super
Wonderful voice....same as Hindu duet...
Well done💯👍 my friend
അഫ്സൽ ഇഷ്ടം തുടങ്ങി 👍🌹
Amazing voice dear. 👍👍👍👍👍👌👌👌👌💖
Afzal bhai super God bless you nice voice
Amazing! Good combination of talent and look.
Poli poli 90 kids will enjoy
Super👍👍👍👍💯💯💯💯
സൂപ്പർ 🌹❤️👍
Waw പൊളിച്ചു അഫ്സൽ
Very Good brother....
Nice song.. I like this song
Super afsal broo❤❤
Innachen❤
Songs manoharam ayi
uff... nannayi paadi.. voice adipoli😍
സൂപ്പർ സോങ് 👍👍👍❤❤❤🙏
🇲🇨indonisia penggemar muhammed apsal😢❤😂
Soooper
Not at all like a Malayali, signing,very nice diction
Afzalikka kalakki
Superrrrrrrrrr songs.
Afsal polichu
Afsalka ... Parayaan vaakugalilla👌👌👌
Super, performance , 👏 you looks like a SRK. And your hindi is excellent.
Super..😍😍😍👍👌
ശബ്ദ മാധുര്യം
Afzal Khan your voice so beautiful
Udith ji de sound ithra supr aayi aarum cheythit ila supr
Kollam shafiyudeth nokk
Lovely song 💞💞👏👏👏👏
Super. Song
💗
Super voice
പൊളിച്ച് കിടു ഓയിസ്
Good voice 🥰🥰👌👌👌
Wonderful voice
Blessed singer❤
🤩🥰😘🌸❤️💞
Love his voice
Excellent ❤
ഞാൻ നിങ്ങളുടെ ആരാധകൻ ആയി കഴിഞ്ഞിട്ടു
Adipoli afsal mutheed
Very nice performance👍
I love this song
Masha Allah
Sooper
Afsaline star majic il konduvaranam..
Very nice bhai
സൂപ്പർ
Polichaduki...Afsal Khan
സൂപ്പർ സുപ്പർ
സൂപ്പർ bro