1-Rado-Luxury watch among Asians and very popular as well . 2-Dual Time watches - 2 brands 3-Timex 4-Rolex - One of the best luxury watch and trend in GCC and Europe to own a Rolex watch - 5- Carrera 6-Titan 7- Fossil - latest Smart watch - good one 8-Tissot Hariiskka , I was excited to watch this episode . I am working in the same industry for last 20 years . I also have some collections but not that much 😊.
വില പറയുന്നതുകൊണ്ട് കുഴപ്പമില്ല ഇക്ക ... ഒരാൾ പൊങ്ങച്ചം പറയണേൽ അയാളുടെ സംസാരത്തിലൂടെയും, body language ലൂടെയും മസസ്സിലാകും.... നിങ്ങൾ വളരെ Humble simple ആണ്....
ua-cam.com/video/5MQ79UUETPE/v-deo.html Facts കൾ കുറഞ്ഞ സമയം അറിയാൻ താല്പര്യമുണ്ടോ...? എന്നാ വരു എന്റെ കൊച്ചു family ലേക്ക്....♥️🥰 Subscribe and share to ur frnds
വെറുതെ ' ഷോ 'ക്ക് വേണ്ടി ഓടാത്ത വാച്ചും കെട്ടി പുറത്തേക്കു ഇറങ്ങുമ്പോൾ അടുത്ത് വന്ന് ആരെങ്കിലും സമയം ചോദിച്ചാൽ ചമ്മി പോകുന്ന ലെ ഞാൻ ..... ലെ അനുഭവം എത്ര പേർക്കുണ്ടായിട്ടുണ്ട് 😎😎😎😎
pacha toppi ye pazhe pole youtube comments il angum kanunillallo.. pacha toppiye polullavar aanu ekka putiya putiya videos edan ulla alla UA-camrs te um inspiration.. njan paranjatu sheri alle harees ekka..
ഇക്കയുടെ ഈ ക്രൈസ് എല്ലാവർക്കും വളരെ ഇഷ്ടമാണ് ജീവിതം ഒന്നേയുള്ളു അത് ഇഷ്ടപെട്ടകാര്യങ്ങളിൽ കൂടുതൽ ചിലവഴിച്ചു ജീവിക്കുന്നതിന്റെ പോസിറ്റിവിറ്റി ഇക്കയുടെ മുഖത്തു നന്നായി കാണാം ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👌👌👌
വീഡിയോ മുഴുവൻ കണ്ടിണ്ടില്ല അതിന്റെ മുന്നെ കമൻസ് ചെയ്യാൻ തോന്നി. മനസ്സിലുള്ളത് തുറന്നു പറയുന്നത് മറ്റുള്ളവരുടെ കൂടെ മനസ്സ് തുറക്കുമെന്ന് തോന്നുന്നു. Very good experience bro Thanks
ജീവിതത്തെക്കുറിച്ചുള്ള concept ഇഷ്ടപ്പെട്ടു... ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ച് അത് അനുഭവിക്കാൻ കഴിയാതെ മരണപ്പെടുന്നവർ ധാരാളമാണ്. ഏകദേശം 80 ശതമാനം പ്രവാസികളുടെയും കാര്യം അങ്ങനെ തന്നെയാണ്.
വാച്ചുകൾ പലപ്പോഴും ഓർമകളാണ് സമ്മാനിക്കുന്നത്, പല മുഖങ്ങളും കടന്നു വരും ഓരോ വാച്ചുകൾ കാണുമ്പോഴും.. എന്റെ പിതാവ് മരണപ്പെട്ട സമയത്ത് ഉപയോഗിച്ചിരുന്ന വാച്ച് ഇപ്പോഴും ഞാൻ നിധി പോലെ സൂക്ഷിക്കുന്ന ഒന്നാണ്.
ചേട്ടാ കാശു കുറെ സമ്പാദിച്ചിട്ടു കാര്യം എന്താ. നിങ്ങൾ മാസ്സ് ആണ് അച്ഛനെ ഇങ്ങനെ സ്നേഗിക്കുന്ന മകൻ . നിങ്ങൾക്കു ഈശ്വരൻ എല്ലാ സൗഭാഗ്യവും തരട്ടെ ഇനിയും love you bro ♥️
യാത്ര വീഡിയോകളിൽ ചിരിച്ചു കളിക്കുന്ന ഹാരിസ് ഭായ് ഇത്തരം nostalgia ഉള്ള വീഡിയോകളിൽ ഒന്ന് കണ്ണ് നിറയാതെ നിൽക്കില്ല അതാണ് സ്നേഹം, ഉപ്പ, ഓർമ്മകൾ അങ്ങനെ അങ്ങനെ..... നന്മകൾ നേരുന്നു 💚💚💚💚💚💚
ua-cam.com/video/5MQ79UUETPE/v-deo.html Facts കൾ കുറഞ്ഞ സമയം അറിയാൻ താല്പര്യമുണ്ടോ...? എന്നാ വരു എന്റെ കൊച്ചു family ലേക്ക്....♥️🥰 ua-cam.com/video/5MQ79UUETPE/v-deo.html Subscribe and share to ur frnds
സൂപ്പറായിട്ടുണ്ട് ഹാരിസ്ക്ക.ആ വില പറയാതെയുള്ള അവതരണം താങ്കളുടെ നല്ല മനസ്സിനെയാണ് കാണിക്കുന്നത്. വളരെ സന്തോഷം ഈ വീഡിയോ കണ്ടതിൽ. അത് പോലെ കോയിൻ കളക്ഷൻ്റെയും കറൻസികളക്ഷൻ്റെയും വീഡിയോ ഉണ്ടോ. അത് കാണാൻ വളരെ ആഗ്രഹമുണ്ട്
ഒരുകാലത്ത് വാച്ച് വളരെയധികം പ്രിയമായിരുന്നു. മൊബൈൽ ഫോൺ കിട്ടിയതിനുശേഷം ഇതേവരെ വാച്ച് ഉപയോഗിച്ചിട്ടില്ല. ഇതൊക്കെ സൂക്ഷിച്ചു വയ്ക്കുന്നത് കണ്ടപ്പോൾ ഒരുപാട് ഇഷ്ടം!
ജീവിക്കുകയാണേല് ഹാരിസ്കയായി ജീവിക്കണം നമുക്കെല്ലാമുള്ള ആയുസ് ഉള്ളത് കൊണ്ട് ഓണം പോലെ ജീവിക്കണം .... പണ്ടാരോ പറഞ്ഞത് കേട്ടിട്ടുണ്ട് മരിച്ചു കിടക്കാണെകിലും ചമഞ്ഞ് കിടക്കണം എന്ന് ..... ഹാരിസ്ക മുത്താണ് സ്നേഹത്തോടെ കുറേ ആഗ്രഹഞളുള്ള ഒരു പാവം പ്രവാവി .....

ഹാരിസിക്ക നിങ്ങൾ പറഞ്ഞത് ശരി തന്നെ, നമ്മുടെ ഈ കൊച്ചു ജീവിതത്തിന് ഇടക്ക് നമ്മുടെ ആഗ്രഹങ്ങൾ നമ്മൾ തന്ന തീർക്കണം. ഞാനും ഇതുപോലെ തന്നെയാണ് വളരെ മുൻബൊക്ക് വലിയ കാശുകാരായ നമ്മുടെ ഫ്രെണ്ട്സ് ഒക്കെ tissott ഒക്കെ ഉപയോഗിക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു ആഗ്രഹമായിരുന്നു, അന്നൊക്കെ നമ്മൾ കരുതിയത് നമ്മളെ കൊണ്ട് അതിനൊന്നും സാധിക്കില്ല എന്നാണ്, പക്ഷെ പടച്ചതമ്പുരാൻ നമ്മൾക്കും ആ അവസരം തന്നപ്പോൾ ഞാനും വാങ്ങി ഒരു tissot T touch വാച്ച്. വല്ലാത്തൊരു ആത്മ വിശ്വാസം ആണ് വലിയ ഫങ്ക്ഷന് ഓക്ക് അത് ഉപയോഗിക്കുമ്പോൾ..

ഹരിസ്ക നിങ്ങൾ അനുഭവിച്ച ഓരോ അനുഭവങ്ങളും എന്റെ ഉപ്പയും കടന്നു പോയിട്ടുണ്ട്.. നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ എനിക്ക് എന്റെ ഉപ്പയെ ഓർമ്മവരുന്നു ( ഉപ്പ മരണപ്പെട്ടു 6 മാസം മുന്നേ).വീഡിയോ നന്നായിട്ടുണ്ട്

വാച്ചും മോതിരവും എന്റെ ക്രൈസാണ്.എന്റെ ഉമ്മയുടെ ഉപ്പതന്ന പഴയ സാംസംഗ് വാച്ചുടക്കം 5 വാച്ചുകൾ എന്റെയടുത്തുണ്ട്. റാഡോ വാച്ചിന്റെ ഏറ്റവും പുതിയ മോഡൽ വാങ്ങണമെന്നാണ് എന്റെ ആഗ്രഹം.
Chettan poi ishtam pole watch kal mathram olla shopukalil pokuka... Ennit koranju 300 muthal olla watch kal ketti ketti match akunnath use cheyth nokk sheri akum
Harees ekaa coin collection... best information anu.. kuttigalkkum best anu... എനിക്കും ഉണ്ട് കോയിൻ കളക്ഷൻ... എവിടെ നിന്നാണ് purchase ചെയ്യുന്നത് തുടങ്ങിയ വിവരങ്ങളും ഉള്കൊള്ളിക്കണം.. thanks..
Hareesameerali ikka and ebbin Jose Ettan : 2 of the most genuine , honest ., family loving and someone with great human ethics ❤️☺️ best travel and food UA-camrs from Kerala 🙌 hareesekka lots of respect 🙌
ua-cam.com/video/5MQ79UUETPE/v-deo.html Facts കൾ കുറഞ്ഞ സമയം അറിയാൻ താല്പര്യമുണ്ടോ...? എന്നാ വരു എന്റെ കൊച്ചു family ലേക്ക്....♥️🥰 ua-cam.com/video/5MQ79UUETPE/v-deo.html Subscribe and share to ur frnds
Enik first watch kittiyath 5th standard arunnu. Vappak adiam watch kiyyathum 5th standard arunath kond vangi thannatha. Surprise ayatta enik kittiye, life time valya value und so always use it wisely ennu nte uppa ennod parajit oru watch vangi thannu so nan ath ninakum paraju tharuvan ennum parajitan nte vappa first watch navy canteen 500rs vangi tharunath 😍. Samayathin nalla vila und so ee prayathil 500rs watch vangithann athukond ann one day you will realise its value paraju .Maxima paraj oru brand arunnu eppozhum evde eripond, 11 varem use cheyth pinne casio oru analogue digital mix ayatt oru model kitti, pinne gshock ga1000fc. Pinne oru amazfit bip und. Oro watch oro ormakal ann oro kalakattathilek ulla thirich pok.
വാച്ചിന്റെ വൻ ശേഖരം തന്നെ ഉണ്ടല്ലോ..ഒരു അഹങ്കാരവും ഇല്ലാത്ത മനുഷ്യൻ ആണ് ഹാരിസ് ഇക്ക..പിന്നെ ഇക്കയുടെ ഷർട്ട് പൊളിച്ചു..ഹാരിസ് ഇക്കയുടെ യാത്ര വീഡിയോസ് വേണം..👍👌
1-Rado-Luxury watch among Asians and very popular as well .
2-Dual Time watches - 2 brands
3-Timex
4-Rolex - One of the best luxury watch and trend in GCC and Europe to own a Rolex watch -
5- Carrera
6-Titan
7- Fossil - latest Smart watch - good one
8-Tissot
Hariiskka , I was excited to watch this episode . I am working in the same industry for last 20 years . I also have some collections but not that much 😊.
Well said 👍😍🥰🤝
Carrera is a model from the Swiss brand Tag Heuer!
What is the model number for Fossil latest one?
Among this, Rolex stands out of all the watches .so do Tag Heuer
I think it's Fossil Q Ftw
4011explorer Gen 4
വില പറയുന്നതുകൊണ്ട് കുഴപ്പമില്ല ഇക്ക ... ഒരാൾ പൊങ്ങച്ചം പറയണേൽ അയാളുടെ സംസാരത്തിലൂടെയും, body language ലൂടെയും മസസ്സിലാകും.... നിങ്ങൾ വളരെ Humble simple ആണ്....
🙏🤝😍🥰
ua-cam.com/video/5MQ79UUETPE/v-deo.html
Facts കൾ കുറഞ്ഞ സമയം അറിയാൻ താല്പര്യമുണ്ടോ...?
എന്നാ വരു എന്റെ കൊച്ചു family ലേക്ക്....♥️🥰
Subscribe and share to ur frnds
‘Ningal vere evdekenkilum poyikolooo’ enn ikka paranja teams lle avarkidhonnum bodhikoola🤨
സ്റ്റാഫ് മുതലാളിക്ക് ഗിഫ്റ്റ് കൊടുത്തിട്ടുണ്ടങ്കിൽ... അത് മനുഷ്യത്വമുള്ള മുതലാളിമാരുടെ ലക്ഷണമാണ്... 😊😊😘😘😘😘
I like too much
ഒരുപാട് കഷ്ടതകൾ അനുഭവിച്ചു ഉന്നതിയിലെത്തുന്നതിൻ്റെ ആ ഒരു സുഖം അത് ഒരിക്കലും പൊങ്ങച്ചമല്ല ഇക്ക നമമു ടെ ഇഷ്ടങ്ങളാ
🥰😍🙏🤝
ua-cam.com/video/5MQ79UUETPE/v-deo.html
Facts കൾ അറിയാൻ താല്പര്യമുണ്ടോ...?
എന്നാ വരു എന്റെ കൊച്ചു family ലേക്ക്....♥️🥰
Subscribe and share to ur frnds
Yes അതാണ് ശെരി ❤❤
Plz ലൈക് & സപ്പോർട്ട് facebook.com/itmpreschool/videos/168497224445661/?funlid=1RBVsmhWiJHxScZA&d=w&vh=e
നിങ്ങളുടെ ഉയർച്ചക്ക് പ്രധാന കാരണം മാതാപിതാക്കളോടുള്ള സ്നേഹമാണ്
വെറുതെ ' ഷോ 'ക്ക് വേണ്ടി ഓടാത്ത വാച്ചും കെട്ടി പുറത്തേക്കു ഇറങ്ങുമ്പോൾ അടുത്ത് വന്ന് ആരെങ്കിലും സമയം ചോദിച്ചാൽ ചമ്മി പോകുന്ന ലെ ഞാൻ ..... ലെ അനുഭവം എത്ര പേർക്കുണ്ടായിട്ടുണ്ട് 😎😎😎😎
🤩🤩🤩😜🥰😍
സത്യം 😊😀😊
same 😄😄
🤩
😁😁
തൊഴിലാളിയുടെ വിയർപ്പ് വറ്റുന്നതിനു മുമ്പ് അവന്റെ കൂലി നൽകുക
മുഹമ്മദ് മുസ്തഫ( s.w)
പണി എടുത്തു ജീവികുന്ന എല്ലാവർക്കും തൊഴിലാളി ദിനാശംസകൾ നേരുന്നു 😊😊✌️
Correct 👍🤝🥰കുറച്ചു നാളായി കാണാറില്ലല്ലോ?
@@hareesameerali 😍ഹാരിസ് ഭായ്.. വീഡിയോ രാത്രിയിൽ കാണും, കമന്റ് ചെയ്യാറുണ്ടായിരുന്നില്ല..
ഇന്ന് friday ആയത് കൊണ്ട് stay home 😉😉🙏
👌👌
pacha toppi ye pazhe pole youtube comments il angum kanunillallo.. pacha toppiye polullavar aanu ekka putiya putiya videos edan ulla alla UA-camrs te um inspiration.. njan paranjatu sheri alle harees ekka..
Pacha Thoppi 🥰😍😍🥰🥰muth
ഇക്കയുടെ ഈ ക്രൈസ് എല്ലാവർക്കും വളരെ ഇഷ്ടമാണ് ജീവിതം ഒന്നേയുള്ളു അത് ഇഷ്ടപെട്ടകാര്യങ്ങളിൽ കൂടുതൽ ചിലവഴിച്ചു ജീവിക്കുന്നതിന്റെ പോസിറ്റിവിറ്റി ഇക്കയുടെ മുഖത്തു നന്നായി കാണാം ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👌👌👌
വാപ്പച്ചിയ് മിസ്സ് ചെയ്യുന്നവരുണ്ടോ... ഹാരിസ് ഇക്ക നിങ്ങൾ പൊളി യാണ് വാപ്പച്ചി പറ്റി പറചപോൽ കണ്ണ് നിറഞ വർ എത്ര പേര്
വാപ്പച്ചി പോയിട്ട് 22 വർഷമായി... ഓർക്കുമ്പോൾ മനസ്സിന് വിങ്ങലുണ്ടാക്കുന്ന നഷ്ടം... 😔😔
@@shanavasseyed814 എല്ലാവരും അങ്ങനെ തന്നെ
🤝😍🥰🙏
നിങ്ങൾ പൊളിയാ ബ്രോ
വീഡിയോ മുഴുവൻ കണ്ടിണ്ടില്ല അതിന്റെ മുന്നെ കമൻസ് ചെയ്യാൻ തോന്നി. മനസ്സിലുള്ളത് തുറന്നു പറയുന്നത് മറ്റുള്ളവരുടെ കൂടെ മനസ്സ് തുറക്കുമെന്ന് തോന്നുന്നു. Very good experience bro Thanks
ഒരുപാടു പരീക്ഷണങ്ങളുടെ സഹനകടൽ നീന്തി കടന്ന് അവസാനം സ്വന്തമായി ഒരു സാമ്രാജ്യം കെട്ടിപൊക്കിയ ഹരീസ്ക്കക്കും കുടുംബത്തിനും ഞങ്ങളുടെ വക മെയ്ദിനാശംസകൾ💕
🙏🥰😍🤝👍
ജീവിതത്തെക്കുറിച്ചുള്ള concept ഇഷ്ടപ്പെട്ടു... ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ച് അത് അനുഭവിക്കാൻ കഴിയാതെ മരണപ്പെടുന്നവർ ധാരാളമാണ്. ഏകദേശം 80 ശതമാനം പ്രവാസികളുടെയും കാര്യം അങ്ങനെ തന്നെയാണ്.
👍
ഹാരിസ് ഇക്കാ സൂപ്പർ💖💜👍❤👌😍😍 ഇനിയും collections ന്റെ വീഡിയോ ചെയ്യൂ ഇക്കാ 👌💗
Sure 🤝🥰video coming soon
@@hareesameerali ഒക്കെ ekka കട്ട waiting and full sapport 💪❤✌
@@hareesameerali ഒക്കെ ekka കട്ട waiting and full sapport 💪❤✌
ഇക്കയുടെ ജീവിതം എല്ലാവർക്കും ഒരു inspiration ആണ്. ഇനിയും ഇതേപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.
ഹാരിസ് ഇക്കാ നിങ്ങളുടെ വാച്ച് collection കാണുമ്പോൾ ഒരു വാച്ച് മാത്രമുള്ള ഞാൻ
🥰😍
വാച്ചുകൾ പലപ്പോഴും ഓർമകളാണ് സമ്മാനിക്കുന്നത്, പല മുഖങ്ങളും കടന്നു വരും ഓരോ വാച്ചുകൾ കാണുമ്പോഴും..
എന്റെ പിതാവ് മരണപ്പെട്ട സമയത്ത് ഉപയോഗിച്ചിരുന്ന വാച്ച് ഇപ്പോഴും ഞാൻ നിധി പോലെ സൂക്ഷിക്കുന്ന ഒന്നാണ്.
🤝👍😍🥰
ചേട്ടാ കാശു കുറെ സമ്പാദിച്ചിട്ടു കാര്യം എന്താ. നിങ്ങൾ മാസ്സ് ആണ് അച്ഛനെ ഇങ്ങനെ സ്നേഗിക്കുന്ന മകൻ . നിങ്ങൾക്കു ഈശ്വരൻ എല്ലാ സൗഭാഗ്യവും തരട്ടെ ഇനിയും love you bro ♥️
🤝
യാത്ര വീഡിയോകളിൽ ചിരിച്ചു കളിക്കുന്ന ഹാരിസ് ഭായ് ഇത്തരം nostalgia ഉള്ള വീഡിയോകളിൽ ഒന്ന് കണ്ണ് നിറയാതെ നിൽക്കില്ല അതാണ് സ്നേഹം, ഉപ്പ, ഓർമ്മകൾ അങ്ങനെ അങ്ങനെ..... നന്മകൾ നേരുന്നു 💚💚💚💚💚💚
😍🥰👍
അടുത്തത് കറൻസി പ്പെട്ടി....👍😍
🤣🤣🤣🤣👍
എന്റെ ചാനൽ ഒന്ന് സസ്‌ക്രൈബ് ചെയ്യുമോ . 😔😔😔 ua-cam.com/video/8dISXOLlrno/v-deo.html
നല്ല എളിമയോടെ ഉള്ള അവതരണം. സൂപ്പർ ഹാരിസ് ഭായ്.👍
ഹാരിസ് ഇക്കയുടെ തലയാട്ടൽ ഇഷ്ടമുള്ളവർ ലൈക്
😄😄😄😄😆🤩👍
ua-cam.com/video/5MQ79UUETPE/v-deo.html
Facts കൾ കുറഞ്ഞ സമയം അറിയാൻ താല്പര്യമുണ്ടോ...?
എന്നാ വരു എന്റെ കൊച്ചു family ലേക്ക്....♥️🥰
ua-cam.com/video/5MQ79UUETPE/v-deo.html
Subscribe and share to ur frnds
Pavam
Haris ikkaa u r great ..manass thurannulla samsaram .nammudea kudumbathilea oru angathea polea ulla feelung ikkanea kanumbol
😍🥰
#1:14
*_എല്ലാ_*
*_പെട്ടികളും_*
*_അടിപൊളിയാണ്_*
*_സൂപ്പർ_*
*_വീഡിയോ_*
*_BROTHER_*
💓💓💓💓💓💓💓💓
*_MY_* *_DREAM_* *_BIKE_* *_HIMALAYAN_* 🙋
😍🥰👍
@@hareesameerali
😍😍😍😍
*_എല്ലാ_* *_വീഡിയോസും_* *_കാണാറുണ്ട്_* *_അടിപൊളിയാണ്_*
*_എനിക്ക്_* *_ഒരു_* *_പ്രചോദനം_* *_ആണ്_* *_ഇക്കാ_*
Harisikkayude jeevidha anubhavangal kelkkan enikku valare ishtamaanu. Keep vlogging.
🥰
Father's Rado is most valuable in your Collection
Yes
Life il family relations ethratholam kadapad undenn ikjayude oro vedioyiludeyum manassilakn pattum 🌹🌹❤️
Athanu enikkum parayanullath.
സൂപ്പറായിട്ടുണ്ട് ഹാരിസ്ക്ക.ആ വില പറയാതെയുള്ള അവതരണം താങ്കളുടെ നല്ല മനസ്സിനെയാണ് കാണിക്കുന്നത്. വളരെ സന്തോഷം ഈ വീഡിയോ കണ്ടതിൽ. അത് പോലെ കോയിൻ കളക്ഷൻ്റെയും കറൻസികളക്ഷൻ്റെയും വീഡിയോ ഉണ്ടോ. അത് കാണാൻ വളരെ ആഗ്രഹമുണ്ട്
👍🥰🤝
ഒരു.. പെട്ടികട..... തുടങ്ങാൻ..... സാധ്യത കാണുന്നുണ്ട്..... 😍😍😍......
😄😄😄🤩
ഒരുകാലത്ത് വാച്ച് വളരെയധികം പ്രിയമായിരുന്നു. മൊബൈൽ ഫോൺ കിട്ടിയതിനുശേഷം ഇതേവരെ വാച്ച് ഉപയോഗിച്ചിട്ടില്ല. ഇതൊക്കെ സൂക്ഷിച്ചു വയ്ക്കുന്നത് കണ്ടപ്പോൾ ഒരുപാട് ഇഷ്ടം!
🤝👍😍🥰
ബാപ്പച്ചിയോടുള്ള സ്നേഹം ആ കണ്ണുകളിൽ കാണാം 😍
ഒരു mont blanc watch കൂടി വാങ്ങണം പോളിയാണ് ഞൻ വര്ഷങ്ങളായി യൂസ് ചെയുന്നു.
ഹാരിസ് ഇക്ക Tissot watch ഇഷ്ട്ടം അല്ലേ
Yes
ഹാരിസ്ക്കാവാപ്പച്ചിയെകുറിച്ച്ഒരു പാട്കേട്ടുഇനിഉമ്മച്ചിയെകുറിച്ച്കേൾക്കാൻതാൽപര്യാംഉണ്ട്അതുംഒരുവീടിയോചെയ്യുമെല്ലോ
Hareesikka നല്ല വീഡിയോ.... വാച്ചിന്റെ വില ഒഴിച്ചാൽ എല്ലാം ഇഷ്ട്ടപെട്ടു...
ഹാരിസ്ക്ക ഒരു നടൻ ആണെന്ന് ഞങ്ങൾക്കറിയാം അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Ok, coming soon
@@hareesameerali
നടൻ..?
വാപ്പാന്റെ വാച്ചു കഥ കേട്ടപ്പോൾ മനസ്സിൽ ചെറിയൊരു നൊമ്പരം ഫീൽ ചെയ്തു ...
ഞാനും ആഗ്രഹിച്ച ഒരു വാച്ച് വാങ്ങിച്ചു ഒരു ദിവസം കെട്ടാൻ പറ്റി പിന്നെ എന്റെ ഒരു ചങ്ക് തെണ്ടി തരുന്നില്ല ഒന്നര വർഷം ആയി കൊണ്ടോയിട്ട്
🤩🤩🤩
🤣🤣🤣
😄😄😄😄
Swabavikam
🤣🤣
Good video...vappachi kkum big thanks...mothathil oru rich family.....Anu.....sadharanakkaranu ...oru prachothanm akkatte...
Harisikka Plz do vlogs about collections of
Rings
Coins
Perfume
Sunglass ...
👍😍
@@hareesameerali waiting...
Watch collection Kollam ,,Rolex ethu model anennu ariyan agraham eniku und
ജീവിക്കുകയാണേല് ഹാരിസ്കയായി ജീവിക്കണം നമുക്കെല്ലാമുള്ള ആയുസ് ഉള്ളത് കൊണ്ട് ഓണം പോലെ ജീവിക്കണം .... പണ്ടാരോ പറഞ്ഞത് കേട്ടിട്ടുണ്ട് മരിച്ചു കിടക്കാണെകിലും ചമഞ്ഞ് കിടക്കണം എന്ന് ..... ഹാരിസ്ക മുത്താണ് സ്നേഹത്തോടെ കുറേ ആഗ്രഹഞളുള്ള ഒരു പാവം പ്രവാവി .....
🤝😍🥰🤩🤝
ഹായ് ഹാരീസ് ഭായ് അങ്ങയുടെ നല്ല മനസ്സിന് ഓരായിരം ബിഗ് സല്യൂട്ട് നല്ലവരെ ദൈവം കൈവെടിയില്ല ഇനിയും ഉയരങ്ങളില്‍ എത്തെട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
🥰👍
ഈ കൊറോണ കാലം കഴിഞ്ഞിട്ട് ഹാരിസക ന്റെ കൂടെ ഒരു തായ്‌ലൻഡ് ട്രിപ്പ് പോണം എന്നാണ് ഞങളുടെ ആഗ്രഹം
ua-cam.com/video/5MQ79UUETPE/v-deo.html
Facts കൾ കുറഞ്ഞ സമയം അറിയാൻ താല്പര്യമുണ്ടോ...?
എന്നാ വരു എന്റെ കൊച്ചു family ലേക്ക്....♥️🥰
ua-cam.com/video/5MQ79UUETPE/v-deo.html
Subscribe and share to ur frnds
♥️
*Intro pwolichu HARISKKA*
🥰👍
ചേട്ടാ വാച്ച് കളക്ഷൻ ഒരു ധുർത്തല്ല. റോളക്സ് ഒക്കെ ഗോൾഡ് പോലെ നല്ല ഒരു ഇൻവെസ്റ്റ്മെന്റ് ആണ്.
Yes ...
Exactly
ഹാരിസിക്ക നിങ്ങൾ പറഞ്ഞത് ശരി തന്നെ, നമ്മുടെ ഈ കൊച്ചു ജീവിതത്തിന് ഇടക്ക് നമ്മുടെ ആഗ്രഹങ്ങൾ നമ്മൾ തന്ന തീർക്കണം. ഞാനും ഇതുപോലെ തന്നെയാണ് വളരെ മുൻബൊക്ക് വലിയ കാശുകാരായ നമ്മുടെ ഫ്രെണ്ട്സ് ഒക്കെ tissott ഒക്കെ ഉപയോഗിക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു ആഗ്രഹമായിരുന്നു, അന്നൊക്കെ നമ്മൾ കരുതിയത് നമ്മളെ കൊണ്ട് അതിനൊന്നും സാധിക്കില്ല എന്നാണ്, പക്ഷെ പടച്ചതമ്പുരാൻ നമ്മൾക്കും ആ അവസരം തന്നപ്പോൾ ഞാനും വാങ്ങി ഒരു tissot T touch വാച്ച്. വല്ലാത്തൊരു ആത്മ വിശ്വാസം ആണ് വലിയ ഫങ്ക്ഷന് ഓക്ക് അത് ഉപയോഗിക്കുമ്പോൾ..
🤝💪👍😍🥰
ഹാരിസ് ക്കാ, ചൂണ്ട, തോക്ക് വാച്ച് എല്ലാം കിടിലൻ ആയിരുന്നു ❤️
സ്റ്റാമ്പ് ഒന്നും വേണ്ടാ ട്ടാ.. ബോറിംഗ് സബ്ജക്ട് ആണ് 😀
Waiting for cycle
നിങ്ങളുടെ വീഡിയോ കൂടുതൽ കൗതുകകരം ആകുന്നത് നിഷ്കളങ്കമായ സംസാരവും, തുറന്ന് പറച്ചിലും ആണ്...
Respect you 🙏🙏🙏
🥰😍
Someone swiped right on Tinder!! 8:51
Ikka tinder use cheyunund😜
Haha even I noticed that... Gochu gallan
ua-cam.com/video/5MQ79UUETPE/v-deo.html
Facts കൾ കുറഞ്ഞ സമയം അറിയാൻ താല്പര്യമുണ്ടോ...?
എന്നാ വരു എന്റെ കൊച്ചു family ലേക്ക്....♥️🥰
ua-cam.com/video/5MQ79UUETPE/v-deo.html
Subscribe and share to ur frnds
🤣
Haha!!! Swipe right from ‘MAALA’ 🤣
ഹരിസ്ക നിങ്ങൾ അനുഭവിച്ച ഓരോ അനുഭവങ്ങളും എന്റെ ഉപ്പയും കടന്നു പോയിട്ടുണ്ട്.. നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ എനിക്ക് എന്റെ ഉപ്പയെ ഓർമ്മവരുന്നു ( ഉപ്പ മരണപ്പെട്ടു 6 മാസം മുന്നേ).വീഡിയോ നന്നായിട്ടുണ്ട്
😍🥰
Fossil watchil tinder notification 😁
Nice to see the watches anyways. Nice collection!
Rolex submariner 😍 ?
Mibin Babu (Rs-640000)🤔
😍🥰👍
4-8lak anu range
Harisikkaaa.... നിങ്ങൾ ഒരു സംഭവം തന്നെ ആണ്.....ഇനിയും പല കളക്ഷനും കാണാൻ ആഗ്രഹിക്കുന്നു
Ikka’s 3 most expensive watches
1- Rolex
2- Tagheuer Carrera
3- Rado
OMEGA
madavan kutty It’s not in his collection
@@parokkottil Yes, but it also a nice and expensive watch.
Ekkaayude simplcity aayittulla avatharanam.. super..❤❤
“A gentleman's choice of timepiece says as much about him as does his Saville Row suit.” - ...
ua-cam.com/video/5MQ79UUETPE/v-deo.html
Facts കൾ കുറഞ്ഞ സമയം അറിയാൻ താല്പര്യമുണ്ടോ...?
എന്നാ വരു എന്റെ കൊച്ചു family ലേക്ക്....♥️🥰
ua-cam.com/video/5MQ79UUETPE/v-deo.html
Subscribe and share to ur frnds
Harees ikka rocks...Nigal muthanu ...bhayiii
വാച്ച് ഇല്ലാത്ത ലെ ഞാൻ 😃
Full videosum enik bayangara isttama prathyekichu KFC episod......
വീട്ടിൽ ഒരു സിസിടിവി ക്യാമറ വെയ്ക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും.......
Undallo
തോക്ക് പെട്ടി കണ്ട ഒരു കള്ളനും ആ വീടിന്റെ പരിസരത്ത് പോലും വരില്ല
Shihab Tharengal 😹
@@hareesameerali adutha topic aayi..cc tv camera in my home, spec, storage etc
@@shihabtharengal6217 😄
ഹാരിസ് ഇക്ക നിങ്ങൾ വേറെ ലെവൽ ആ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍
മാളയിൽനിന്നൊരു വാച്ചുംപെട്ടീ..
പെട്ടി തുറന്നപ്പോൾ..
ഞാനും ഞെട്ടീ...ഹാരിസിക്കാ...😘😘
My watch is Casio edifice 600D
🤝🥰😍
വാച്ചും മോതിരവും എന്റെ ക്രൈസാണ്.എന്റെ ഉമ്മയുടെ ഉപ്പതന്ന പഴയ സാംസംഗ് വാച്ചുടക്കം 5 വാച്ചുകൾ എന്റെയടുത്തുണ്ട്.
റാഡോ വാച്ചിന്റെ ഏറ്റവും പുതിയ മോഡൽ വാങ്ങണമെന്നാണ് എന്റെ ആഗ്രഹം.
പല വാച്ചുകൾ കെട്ടിനോക്കിയിട്ടും എന്റെ കൈക്ക് ചേരാത്ത പോലെ,അത്കൊണ്ട് വാച്ച് കെട്ടാറില്ല...
ഇത് പോലെ വേറെ ആളുണ്ടോ ?
അതു തുടക്കത്തിൽ മാത്രമുള്ള പ്രശ്നമാണ്,
Bro oru military watch vaangi kettu ethu kaykum cherum
Black colour watch use cheyyu .Ellaavarkum cherum ...
Black ceramic type use chyd noku
Chettan poi ishtam pole watch kal mathram olla shopukalil pokuka... Ennit koranju 300 muthal olla watch kal ketti ketti match akunnath use cheyth nokk sheri akum
Harees ekaa coin collection... best information anu.. kuttigalkkum best anu... എനിക്കും ഉണ്ട് കോയിൻ കളക്ഷൻ... എവിടെ നിന്നാണ് purchase ചെയ്യുന്നത് തുടങ്ങിയ വിവരങ്ങളും ഉള്കൊള്ളിക്കണം.. thanks..
My favourite series Casio Edifice ... വിലയോ തുച്ഛം ഗുണമോ മെച്ചം ...
ഗുണം എന്താ
മോതിരം എനിക്കും ഇഷ്ടാണ്.... ഇക്കാ... same... എന്റെ കയ്യിലും ഉണ്ട് മോതിരത്തിന്റെ ചെറിയ കളക്ഷൻ...
സ്വന്തമായിട്ട് ഒരു വാച്ച് പോലുമില്ലാത്ത ഞാൻ ☹️😔😔
Hareesameerali ikka and ebbin Jose Ettan : 2 of the most genuine , honest ., family loving and someone with great human ethics ❤️☺️ best travel and food UA-camrs from Kerala 🙌 hareesekka lots of respect 🙌
@krisdaniel9109 Thank you 🥰🤝
പൊങ്ങച്ചം പറയുകയല്ലന്ന് പറഞ്ഞോണ്ട് പൊങ്ങച്ചം കാണിക്കുന്ന ഇക്കാ 😀👌👌ജസ്റ്റ് ഒരു കോമഡി പറഞ്ഞതാണേ
🤩🤩🤩😎
Me also gift Rado watch my father..
ua-cam.com/video/5MQ79UUETPE/v-deo.html
Facts കൾ കുറഞ്ഞ സമയം അറിയാൻ താല്പര്യമുണ്ടോ...?
എന്നാ വരു എന്റെ കൊച്ചു family ലേക്ക്....♥️🥰
ua-cam.com/video/5MQ79UUETPE/v-deo.html
Subscribe and share to ur frnds
@@hareesameerali എനിക്കും കിട്ടിട്ടുണ്ട് ഫോസിൽ വാച്ചുകൾ രണ്ട് മൂന്നെണ്ണം 160 രൂപ വിലയുള്ള കൂടിയത് എന്റെ ബിർത്ഡേക്ക് 😀
Interested video... 🙌🏼
@ARUNBABYD7 Thank you
ഹാരിസ്കാ അടുത്ത തായി സൺ ഗ്ലാസ്, പെർഫ്യൂംസ്, കറൻസി&കോയിൻ, സ്റ്റാമ്പ് കളക്ഷൻ എന്നിവയുടെ വീഡിയോസ് പ്രതീഷിക്കുന്നു👏👌👍.
Ikka orupaddd ishtam ..padachon anughrahikkate♥️
7:51, Rolex submariner date steel& gold. Approximately 6 - 8 lakhs.
😍🥰
Good.. സൂപ്പർ... കോയിൻ കളക്ഷൻ കാണണം എന്ന് ആഗ്രഹം ഉണ്ട്. മറ്റു രാജ്യങ്ങളിലെ currency കൂടെ ഉള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
👍😍
ഒരു 1000 like കൊടുക്കൂ ഹാരീസ്
ഹാരിസിക്ക നിങ്ങൾ നമ്മുടെ മുത്താണ്, പോരട്ടെ സ്റ്റാമ്പും,കൊയ്‌നും എല്ലാം, വാപ്പ തന വാച്ചാണ് ഹാരിസിക്കേപോലെ എനിക്കും ഇഷ്ട്ടം
നല്ല manasinu ഉടമയാണ് ഹാരിസ് സല്യൂട്
റമളാൻ ഡിഷ് ഇനിയും വേണം.
ഞാനും വാച്ച് കളക്ഷൻ ഉള്ള ആളാണ്.... നല്ല വീഡിയോ ഒരുക്കിയതിനു അഭിനന്ദനങ്ങൾ ....
🤝😍🥰
ഇനി അടുത്തത് സ്വർണം ശേഖരം ആവട്ടെ ... (വീട്ടിൽ തോക്ക് ഉള്ള കാര്യം കള്ളന്മാർ ഓർക്കുക )
😄😄😄😄
നിങ്ങൾ മുത്താണ്, തൻ്റെ ജീവിതാനുഭവം ഇത്രക്ക് സിംപിളായി, വഴികാട്ടിയായി, ഉദാഹരണമായി, ഊർജ്ജമായി എല്ലാവർക്കും പറഞ്ഞു കൊടുക്കുന്ന ഒരാളെ ഞാൻ കണ്ടട്ടില്ല ....
🙏😍🥰🤝
ദുബായിൽ വന്നാൽ ഇതിന്റെ എല്ലാം കോപ്പി കാസറഗോഡ് ക്കർ വില്കുന്നുണ്ടാവും
Adipoli video....ella collectionum idu plz?
ഇക്ക സൈക്കിൾ വീഡിയോ വേണം
ഹാരിസ് ഇക്ക .നിങ്ങൾ Genuine ആണ് .... Super💚
😍👍
ഡ്രീം വാച്ച് റോളക്സ് സബ്മറൈനെർ 😇
ഇങ്ങള് എന്ത് പറഞ്ഞാലും പൊളി ആണ്....😊
Hardees, Tissot is pronounced as Tea-so or Tee-so. The T in the end is silent. Very best!
🤝😍👍
Enik first watch kittiyath 5th standard arunnu. Vappak adiam watch kiyyathum 5th standard arunath kond vangi thannatha. Surprise ayatta enik kittiye, life time valya value und so always use it wisely ennu nte uppa ennod parajit oru watch vangi thannu so nan ath ninakum paraju tharuvan ennum parajitan nte vappa first watch navy canteen 500rs vangi tharunath 😍. Samayathin nalla vila und so ee prayathil 500rs watch vangithann athukond ann one day you will realise its value paraju .Maxima paraj oru brand arunnu eppozhum evde eripond, 11 varem use cheyth pinne casio oru analogue digital mix ayatt oru model kitti, pinne gshock ga1000fc. Pinne oru amazfit bip und. Oro watch oro ormakal ann oro kalakattathilek ulla thirich pok.
😍🥰
വാച്ച് ഇല്ലാത്ത എന്നെ പോലെ എത്ര ആളുകൾ ഉണ്ട്
ഞാൻ
😁😂
Super collections! Stamp collection video cheyyane Harees Ikka
👍
Ingle charactr enk baynkara eshtam..blck monjan...
😍🥰👍
100 percent agreed with you....കുറച്ചൊക്കെ ആസ്വദ്ധിച്ചില്ലെങ്കിൽ എന്ത് ജീവിതം.
😍🥰
Ikka fans adi like 👍👍👍
😍👍
Thanks ikka, 🙏🙏💞
mala yude swantham hareesikka❤️
Kalla tinder njan kandu!😂😂
എന്താണെങ്കിലും ഇതൊക്കെ അടുക്കി പെറുക്കി വെക്കുന്ന ഹാരീസ് ഇക്കാ അടിപൊളി ...
Tinderൽ ഒക്കെ ഉണ്ടല്ലേ??😁😁
Parayan irikuarnu😃
Tinder yentha watchaano
വാച്ചിന്റെ വൻ ശേഖരം തന്നെ ഉണ്ടല്ലോ..ഒരു അഹങ്കാരവും ഇല്ലാത്ത മനുഷ്യൻ ആണ് ഹാരിസ് ഇക്ക..പിന്നെ ഇക്കയുടെ ഷർട്ട് പൊളിച്ചു..ഹാരിസ് ഇക്കയുടെ യാത്ര വീഡിയോസ് വേണം..👍👌
😍🥰👍
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾക്കും ഇത് പോലെ വലിയ വാച്ച് ശേഖരണം ഉണ്ട്
എല്ലാ ഭാവുകങ്ങളും... ഇനിയും നല്ല video's പ്രതീക്ഷിക്കുന്നു
Super, 👌👌
അതിൽ ഏറ്റവും നല്ല വാച്ച് റാഡോ വാച്ച് ⌚️വാപ്പച്ചി മകൻ ബന്ധം 😍താങ്കളുടെ വാപ്പച്ചിക് റബ്ബ് സ്വർഗം നൽകുമാറാകട്ടെ 🤲🤲🤲
ആമീൻ