ദുരിതങ്ങള്‍ ബാധിക്കാതിരിക്കാന്‍ നിത്യവും ഇക്കാര്യം ചെയ്താല്‍മതി; ഒരുമാസം കൊണ്ടുതന്നെ ഫലം അറിയാം
Вставка
- Опубліковано 25 гру 2024
- ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha
സ്വാമിജിയുടെ പ്രഭാഷണങ്ങൾ എത്ര കേട്ടാലും മതി വരില്ല,, സത്യം, ഞാൻ പലതും വീണ്ടും വീണ്ടും കേൾക്കാറുണ്ട്,,
സ്വാമി ശരണം, സർവേശ്വരൻ അനുഗ്രഹിക്കട്ടെ
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
❤️❤️❤️❤️❤️❤️❤️❤️❤️❤️
🙏സ്വാമിജീ ഇതു പോലെ പറഞ്ഞു തരാൻ വേറെ ആരും ഇല്ല നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏
ഇത്രയും മനോഹരമായുള്ള പ്രഭാഷണം. No words to express...... എല്ലാവരും തീർച്ചയായും കേൾക്കണം. സർവ്വേശ്വര കടാക്ഷം നിറഞ്ഞ സ്വാമിജിയെ നമിക്കുന്നു.❤🙏🙏🙏
Suppet
1:34 1:36
Fee❤❤❤❤❤❤❤❤❤ဟသးလင
ယ 😂😂😂😂😂
😊औः😮😢छझ
@@valsalaramakrishnan6670p😂😂
❤❤
മനസിന്റെ ചിന്താ തലത്തിനു മാറ്റാം വരുത്താൻ സ്വാമിജിയുടെ പ്രഭാഷണം എന്നും കേൾക്കാൻ ആഗ്രഹം ഉണ്ട് 🙏🙏
ഇനിയും ഒരുപാട് പ്രദാഷണങ്ങൾ ചെയ്യാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ🙏🏻🙏🏻🙏🏻
🙏🙏🙏സ്വാമിജിയുടെ പ്രഭാഷണം എത്ര കേട്ടാലും മതി വരില്ല അങ്ങയുടെ പരിശ്രമം വിജയിക്കട്ടെ. X
Ennittum kelkatha hindukal sorry jandhukal und
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🙏🙏🙏
പ്രണാമം സ്വാമിജി എല്ലാവർക്കും ഭക്തിയാകുന്ന സമ്പത്ത് നൽകി അനുഗ്രഹിക്കണേ ഭഗവാനേ ഹരേ കൃഷ്ണാ 🙏🙏🙏
ഹരേ കൃഷ്ണ 🙏നമസ്കാരം 🙏❤️
സ്വാമിജി 🙏നമോവാകം 🙏🙏🙏ഒരുപാട് പറയണം എന്നുണ്ട്.... സാധിക്കുന്നില്ല.. അവിടുത്തെ കാൽക്കൽ മനസുകൊണ്ട് തൊട്ടു നമസ്കരിക്കുന്നു 🙏🙏🙏🙏🙏
ഹരി ഓം സ്വാമിജി 🙏🏻
സ്വാമിജിയുടെ പ്രഭാഷണം കേൾക്കുമ്പോൾ ഒരു പ്രത്യേക അനുഭവം ആണ് ജീവിതത്തിൽ ഉണ്ടാവുന്നത്.. ഒരുപാട് സന്തോഷവും. നന്ദിയും ഉണ്ട് 🙏🏻
വിഷ്ണു സഹസ്രനാമവും ലളിതസഹസ്രനാമവും സ്ഥിരമായി വായിക്കാറുണ്ട് സ്വാമിജി പറയുന്നത് അനുഭവത്തിൽ നിന്ന് മനസ്സിലാക്കി🙏🙏
ഹരേ കൃഷ്ണ 🙏 വളരെ വലിയ അറിവാണ് സ്വാമിജി ഓരോ പ്രഭാഷണത്തിൽ കൂടി പറഞ്ഞു തരുന്നത് അങ്ങേക്ക് പാദനമസ്ക്കാരം 🙏
😢 ഭാഗവത സപ്താഹത്തിൽ ഇത്രമാത്രം ഹൃദയത്തിൽ പതിപ്പിക്കുന്ന നല്ലൊരു ക്ലാസ് തരുന്ന സ്വാമിജിക്ക് ആയിരം ആയിരം കൂപ്പുകൈ. എല്ലാവരിലും എത്തട്ടെ.
സത്യമാണ് ഗുരുജി എനിക്ക് ഇതുപോലെ എപ്പോഴും ഒരു സുചന കിട്ടാറുണ്ട്. മാനസികമായി ഒരു ഹൃദയമിടിപ്പ് അതിനു പിന്നാലെ അശുഭകരമായ എന്തേലും നടന്നിരിക്കും 🙏🙏🙏🙏🙏🙏🙏🙏
ഹരി ഓം സ്വാമിജി, പാഞ്ചാലിയുടെ വാക്കുകൾ കേട്ടപ്പോൾ കരഞ്ഞുപോയി 🙏🏻🙏🏻🙏🏻ഈ ഭാഗം വല്ലാതെ മനസ്സിൽ സ്പർശിച്ചു, കൃഷ്ണായ വാസുദേവായ, ദേവകിനന്ദനായ ച, നന്ദ ഗോപകുമാരായ ഗോവിന്ദായ നമോ നമഃ
🙏🙏🙏
🙏🙏🙏🙏
Ok so TV all@@animohandas4678
സ്വാമിജിയുടെ എല്ലാ പ്രഭാഷണവും എത്ര മഹത്തരമാണ്
സ്വാമിഗി അങ്ങേയ്ക്ക് കോടി കോടി പ്രണാമം എത്രയും അറിവ് തന്നതിന് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💓💓💓💓💓💓💓💓💓💓💓💓
ഞാൻ വിഷ്ണു സഹസ്ര നാമം രാവിലെ ലളിത സഹസ്ര നാമം വൈകുന്നേരം ജപിക്കാറുണ്ട്
സ്വാമി ജി 🙏🙏🙏🙏🙏 സത്യം
പ്രണാമം സ്വാമിജി 🙏🙏🙏ഇത്രയും നല്ല അറിവ് പകർന്നു തരുന്ന അങ്ങയുടെ പ്രഭാഷണം ഇനിയും കേൾക്കുവാൻ ഭാഗ്യം ഉണ്ടാവാണെ 🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തോളണേ 🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏ഓം. നമോ നാരായണായ 🙏🙏🙏🙏
ഹൃദയത്തെ തൊട്ടുണർത്തുന്ന മഹത്തരമായ മനോഹരമായ പ്രഭാഷണം.❤
വളരെ നന്ദി സ്വാമിജി എനിങ്ങ ശരിയായ വഴി കാണിച്ചു തന്നതിന് കോടി നമസ്ക്കാരം
Njan 5month pregnant aanu, daily vishnusahasranam chollarundu,oru positive energy aanu.
🙏 പ്രണാമം സ്വാമിജി, ഇത്രയും നല്ല അറിവ് പകർന്നു തന്നതിന് നന്ദി, സ്വാമിജി യുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവണം, ഹരേ കൃഷ്ണ 🙏
ഒരു പാട് നന്ദി സ്വാമിജി... 🙏🙏🙏
എന്റെ ജീവിതത്തിലെ ശരിയായ പാത കാണിച്ചു തന്നതിന്.... 🙏🙏🙏
വളരെ നല്ല ക്ലാസ്സ് സ്വാമി ജീ
നന്ദി സ്വാമി മനസ്സിൽ ഉൾക്കൊണ്ട് ഈശ്വരനെ നമിക്കുന്നു. ശ്രദ്ധയോടെ കേൾക്കുന്നു.
Swamiji...angayude ee sambashanam ellavarum kelkanam ellavarudeyum Manas unaratte 🙏🙏
ഓം നമോ നാരായണായ 🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 സ്വാമിജി നന്ദി. മാനസികമായി തകർന്നു മരണത്തെ കുറിച്ച് ചിന്തിച് നാമജപം പോലും ഉപേക്ഷിച്ചു.. പക്ഷെ ഭഗവാൻ എന്റെ കൂടെ തന്നെ ഉള്ളത് കൊണ്ട് തന്നെ ആണ് സ്വാമിജിയുടെ പ്രഭാഷണം ഈ നിമിഷം എനിക്ക് കേൾക്കാൻ സാധിച്ചത്. നന്ദി. അല്ലെങ്കിൽ തന്നെ ഇതിന് മമുൻപുംഇതേ അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്. ഇനി വീണ്ടും ഞാൻ നാമജപം തുടരുക തന്നെ. ഗോവിന്ദ ഹരി ഗോവിന്ദ ❤️❤️❤️🙏🙏🙏🌹🌹🌹
Dear.....sradhayode....namajepam...cheyyoo...Ellam Sheriyagum....... don't worry....❤❤❤njangalellam prarthanayode...koodeyundu...
സ്വാമിജി 🙏🙏🙏നമിച്ചു ഈ വാക്കുകൾ ഭഗവാൻ പറയുന്നത് പോലെ 🙏🙏🙏
🙏🙏🙏 നന്ദി സ്വാമിജി.
🙏🙏🙏
Pranamam Swamiji
Mind blowing speech
Thank you so much 🙏🙏🙏
Swamijiyude Prabhashanam Jeevithathil Valare prachodhanamanu ellavarkum.Swamijiku Pranamam 🙏🙏🙏
Entha arivu swami ji yude.❤
Avar aviduthe puthranmaranu ❤... Kelkkumbo thanne 🙏🙏🙏🙏vallathe koritharichu poyi
ഒരു ദിവസം ഒരു പ്രഭാഷണം പോലും കേൾക്കാതെ മുന്നോട്ട് പോകാൻ സാധിക്കുന്നില്ല സ്വാമിജി 🙏🏻🙏🏻🙏🏻🙏🏻🙏🏻അമൃതവാണി 🙏🏻🙏🏻🙏🏻🙏🏻
എന്നെങ്കിലും അങ്ങയുടെ ഒരു ക്ലാസ്സ് നേരിട്ട് കേൾക്കാൻ എനിക്ക് കഴിയട്ടെ.
Sathyam....swamiji ..ente. Jepagunam kondu eniku.... Nalla dyairyam....vannittundu.... Bhagavath namam kondu athrayku.. energy vannittundu....oom namo bhagavathe vasudevaya.... shivoham....❤
Ethra kettalum mathiyavilla swamijiyude prabhashanam ente kannu niranjupokarund hare krishna 🙏🙏🙏
ഹരി ഓം സ്വാമിജി njan നമസ്ക്കരിക്കുന്നു kalkkal🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം സ്വാമീ അതി ഗംഭീരം
നമസ്കാരം സ്വാമിജി. 🙏🙏🙏🙏❤❤
സ്വാമിയുടെ ക്ലാസുകൾ... വാക്കുകൾ 🙏🙏🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏 സ്വാമിജി നല്ലൊരു അറിവ് പകർന്നു തന്നതിന് കോടി നമസ്കാരം 🙏🙏🙏
Thank you very much Swamiji🙏🙏🙏🙏🙏
പ്രണാമം സ്വാമി ജി 🙏🏻🙏🏻🙏🏻
Angeyude vakkukalManasinu unmesham tharunnu prajothanan nalkunnuu Umagaleyum thansnehathaal Gayarakunnu Swamiji .Nowords toexplain simply Ananthakodinamaskaram to your valuable speeches Swamiji .Namaskaram swamiji 🙏🙏🙏🙏🙏🙏
ഓം ശ്രീകൃഷ്ണയ നമഃ 🙏🏻🙏🏻🙏🏻ഗുരുജി നമസ്തേ 🙏🏻
🙏 ഇന്നുതന്നെ തുട ങ്ങാൻ കഴിയട്ടെ
നമസ്തേ സ്വാമിജീ🙏🙏
മൂല്യമുള്ള വാക്കുകൾ🙏🙏
ഓംനമോഭാഗവത്തിവാസുദേവയ. 🙏🙏🙏ഓംനമോവാസുദേവയ. 🙏🙏🙏
kettitt mathi varunilla acharaya🙏🏻🙏🏻
Hare Krishna...Guruji ko angayude padaravindangalil koto koti naman🙏🙏🙏🙏🙏♥️🌹
നമസ്കാരം സ്വാമിജി 🙏🏼🙏🏼🙏🏼🙏🏼
Swamiji angu ethra valiya arivulla aalanu🙏🙏🙏
Oro vakkukalalum manasu kulirppikkunna angekku Kodi namaskaram.
ഹരേ കൃഷ്ണാ 🙏🙏 നമസ്കാരം സ്വാമിജി 🙏🙏
Varshangalayittu njan vishnu sahasranamavum lalitha sahasranamavum chollarund orupad positive energy kittunnu 🙏🙏
നന്ദി സ്വാമിജി ഹരേ രാധേ... ഹരേ കൃഷ്ണ 🙏
പ്രണാമം സ്വാമിജി അവിടുത്തെപ്രഭാഷണം വളരെ മനോഹരം ഒരു കോടി പ്രണാമം
THANK YOU SWAMI ❤️ ❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരി ഓം സ്വാമി ജീ 🙏🏻🙏🏻🙏🏻
കൃഷ്ണായ വാസുദേവായ ദേവകീ നന്ദനായ ച നന്ദ ഗോപകുമാരായ ഗോവിന്ദായ നമോ നമഃ 🌸പ്രണാമം സ്വാമിജി 🙏🙏🙏
Iam. Very. Happy. To. Hear. All. The
ഹരേ കൃഷ്ണാ🙏🏼🙏🏼🙏🏼
നമസ്തേ സ്വാമിജി🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണ...
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🌿🌿🌿🌿🌼🌼🌼🌼❤️❤️💛💛
Namaskaram Swamiji
നമസ്കാരം സ്വാമി ജി.നാരായണ. നാരായണ. നാരായണ. നന്ദി.
Excellent message Prasanna pDhm 🙏🏻👌 👍🌹
ഹരേ കൃഷ്ണ 🙏🏾🙏🏾🙏🏾🙏🏾🙏🏾
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാര്ധനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
അച്യുതാനനന്ദ നാരായണാ ഹരേ 🙏
പ്രണാമം സ്വാമിജി 🙏🙏🙏🙏🙏🙏
Everyday we (me n husband) hear ur Gita prabhashanam which is extremely mind soothing n at the same time very very humorously explained by you Swamiji through simple n meaningful examples just like an ideal teacher who is trying to elicit from a student.Expecting more n more spiriritual classes from you Swamiji.👍👌🙏
🙏🙏
Sathyam ❤🙏🙏
Hari Oom Swamijee 🙏🙏🙏🙏🙏
Thank you guruji for wonderful information 🙏 Hare Krishna 🙏💐sray blessed
പ്രണാമം സ്വാമിജി ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏
Thanks Swamiji
ഗോവിന്ദ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
സ്വാമിയുടെ പ്രഭാഷണം മനഃസമാദാനം nalkunnu🙏🙏
ഓം നമോ നാരായണായ നമഃ 🙏🙏🙏
കൃഷ്ണായ വാസുദേവായ ദേവകി നന്ദനയാ ച നന്ദ ഗോപകുമാരായ ഗോവിന്ദയാ നമോ നമഃ 🙏🙏👍
Krishna guruvayurappa bhaghavane❤❤❤
🙏🙏🙏🙏🙏ഓം നമോ വാസുദേവായ
🙏സ്വാമി ജി പ്രണാമം 🙏
Great....
സ്വാമിജി....... പറയാൻ വാക്കുകളില്ല.... 😪😪😪😪
പ്രണാമം സ്വാമിജി.... 🙏🕉️🙏
എങ്ങിനെയോ തെറ്റ്അവസാന പ്പ്ടൈപ്പ് ചെയ്തപ്പോൾവന്നു. ക്ഷമിക്കണം
Namaskaram Swamiji 🙏 Hare Krishna 🙏 Radheshyam 🦚 Hariom 🌹
Namasthe swamiji oro vakum pranam 🙏
ഹരി ഓം🙏🙏🙏
Hare krishna
ഓം നമോ നാരായണായ 🙏. ഓം നമോ ഭഗവതേ വാസുദേവായ 🙏. ഹരി ഓം സ്വാമിജി 🙏ഈ അറിവുകൾക്കു മുന്നിൽ നമിക്കുന്നു 🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
നമസ്കാരം 🙏🙏🙏
Hare krishna🙏🙏
W‹¹11
😂🎉
@@littleideaentertainments2190w21 bbye pp bhul gyi ni in
Swamygi... Namaskaram🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ നമഹ
🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱
സ്വാമിജിയുടെ ജന്മം പുണ്യ ജന്മം, നമസ്ക്കാരം, great കരഞ്ഞു പോയി ❤❤❤
Namaskaram Swamiji..
എത്രയോ പേർ താങ്കളുടെ പ്രഭാഷണം കേട്ട് ഈശ്വര മാർഗത്തിൽ എത്തിയിരിക്കുന്നു 🙏🙏🙏
Oml namobagavathe vssudevaya🙏🙏🙏
Athi manoharam🙏🙏
Pranaamam swamiji
Pranamam swamiji
HariOm shamiji
Excellent information ❤
Hari om🙏🙏🙏🙏🙏🙏👌👌
പ്രണാമം 🙏 നാരായണ സകലം സമർപ്പായാമി 🙇♀️🙇♀️🙇♀️🌹🌹🌹🌹🙏🙏🙏
🙏🙏🙏🙏🙏Namaskaram Swamiji
Swami aayiram kooppu kai🙏🏻🙏🏻