നിര്‍ണായക നീക്കവുമായി SFIO, മാസപ്പടിക്കേസിൽ വീണ വിജയൻ ഹാജരായത് ചെന്നൈ ഓഫീസിൽ

Поділитися
Вставка
  • Опубліковано 12 жов 2024
  • നിര്‍ണായക നീക്കവുമായി SFIO, മാസപ്പടിക്കേസിൽ
    വീണ വിജയൻ ഹാജരായത് ചെന്നൈ ഓഫീസിൽ, ഏഷ്യാനെറ്റ് ന്യൂസ് ബിഗ് ബ്രേക്കിങ്ങ്
    #sfio #veenavijayan #monthlyquota #asianetnewsjabwemet
    #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ve...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 119

  • @Siju-ir4sb
    @Siju-ir4sb 9 годин тому +58

    തിരുട്ടുകുടുംബത്തിനെതിരെ ഒരു കേസ്സും ഉണ്ടാകൻ പോവുന്നില്ല. അൻവർ പറഞ്ഞ NExus ശക്തം ആണ്.

  • @MohandasKp-g5u
    @MohandasKp-g5u 9 годин тому +41

    ബൈ ഇലക്ഷൻ വന്നു SFlO യും വന്നു...
    വീണാ വിജയൻ, പിണറായി വിജയൻ, കരുവന്നൂർ.. വീണ്ടും പൊങ്ങി....

    • @hareeshkumartptp
      @hareeshkumartptp 9 годин тому

      Kകാലനെ വെളുപ്പിക്കാൻ അടിമയും ഇറങ്ങി

    • @Adk581
      @Adk581 8 годин тому +4

      അഞ്ച് ഹൈക്കോടതിയിൽ ആണ് ഇത് തടയാൻ കേസ് കൊടുത്തത്.നല്ല കാഷ് ഇറക്കിയിട്ടുള്ള കളി ആണ്.അപ്പോ കുറച്ച് സമയം എടുക്കും

    • @babunp3427
      @babunp3427 2 години тому

      അമിത് ഷായുടെ സ്ഥിരം കളി

  • @devdaskv
    @devdaskv 9 годин тому +42

    ഇലക്ഷൻ അടുത്തൂ തുടങ്ങി. ആളുകളെ പറ്റിക്കാനുള്ള അടുത്ത അടവ്...

  • @thomasthekkekara
    @thomasthekkekara 3 години тому +4

    നമ്മുടെ പാർട്ടിയുടെ ഐശ്വര്യം

  • @mjknr5374
    @mjknr5374 9 годин тому +32

    വെറുതെ സമയം മിനകെടുത്താതെ ഒന്നും സംഭവിക്കില്ല. കേന്ദ്രം സഹായിക്കും.

  • @raseenarazak4670
    @raseenarazak4670 5 годин тому +8

    ഒന്നും സംഭവിക്കില്ല. ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് ഞങ്ങൾക്ക് വേണം. OK.

  • @princetl9523
    @princetl9523 7 годин тому +7

    സത്യസന്ധത ഇല്ലാത്ത ഏതൊരു അപ്പനും ഉള്ള ഒരു മാതൃകയാണ് ഇത്. മക്കളും അന്വേഷണം നേരിടേണ്ടി വരും .

  • @vijayaraghavank2476
    @vijayaraghavank2476 4 години тому +7

    വീണ്ടും നാടകം തുടങ്ങി.ശോഭാസുരേന്ദ്രനേ പാലക്കാട് ജയിപ്പിക്കാനുള അന്തർധാര.

  • @pody2jj721
    @pody2jj721 6 годин тому +7

    തിരുട്ടു തോമായുടെ അടുത്ത ഉഃഴം എന്താണ്??

  • @AbdulKalam-x7l
    @AbdulKalam-x7l 9 годин тому +13

    കണ്ടറിയാം അഡ്ജസ്റ്റ്മെൻ്റ്

  • @sasikumarvp9574
    @sasikumarvp9574 6 годин тому +7

    പ്രഹസനം മാത്രം ' ' കള്ളൻമാർ രക്ഷപ്പെടുന്നു പക്ഷെ കാലം കണക്കു ചോദിക്കുക തന്നെ ചെയ്യും

  • @abdulgafoorv9522
    @abdulgafoorv9522 9 годин тому +34

    പാലക്കാട്‌ സിപിഎം വോട്ട് ബിജെപിക്ക് വേണം 🤣

    • @Ifclause11
      @Ifclause11 2 години тому

      അതാണ്.😂

  • @mohankumars3033
    @mohankumars3033 9 годин тому +23

    വന്നല്ലോ വനമാല. ലോകസഭ ഇലക്ഷൻ സമയത്ത് പുറത്തെടുത്ത കരുവനൂർ, മാസപ്പടി എല്ലാം ദാ വീണ്ടും പൊങ്ങി. സിപിഎം ന്റെ വോട്ട് തട്ടാൻ ബിജെപിയുടെ പുതിയ കുപ്പിയിലെ പഴയ വീഞ്ഞ്. കേന്ദ്ര ബിജെപിക്കാരാ, കെജെപിക്കാരാ കേരള ജനത നിങ്ങളുടെ എല്ലാ നമ്പറുകളും മനസ്സിലാക്കി കഴിഞ്ഞു.

    • @unnikannan15367
      @unnikannan15367 3 години тому +1

      യുഡിഎഫിൻറെയും.

  • @JoseThom-jf9qs
    @JoseThom-jf9qs 4 години тому +7

    പാലക്കാട് സീറ്റിൽ സീ.പി.എം.ൻറെ രഹസ്യ പിന്തുണക്കായുള്ള കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദ തന്ത്രം.😮

  • @jimmy-josephv980
    @jimmy-josephv980 4 години тому +6

    ഈ കേസ് എഴുതി തള്ളി കളയാൻ വേണ്ടി വീണയെ ചോദ്യം ചെയ്തു എന്ന് വരുത്തി തീർക്കാൻ ഉള്ള ഒരു നാടകം കളി ആണ് ഇത് എന്നാണ് മുൻകാല അനുഭവം വെച്ച് തോന്നുന്നത്.

  • @thadevoosesilvy5525
    @thadevoosesilvy5525 9 годин тому +18

    ഒരു ചുക്കും നടക്കുല. Cpm+ബിജെപി ഹ ഹ ഹ 😂

  • @ajithjohn4803
    @ajithjohn4803 9 годин тому +12

    അൻവർ ചോദിച്ചപ്പോൾ വീണ്ടും മാപ്രകൾ തുടങ്ങി, ഇതെന്തൊരു നാടകം. ജനങ്ങളെ ഇങ്ങനെ വിഡ്ഢികളാക്കരുത്.

  • @VideoCounterOnline
    @VideoCounterOnline 8 годин тому +3

    prahasanam

  • @krishnakumarr2642
    @krishnakumarr2642 9 годин тому +13

    തൃശ്ശൂർ പോലെ, പാലക്കാടും ജയിക്കണം. അത്ര തന്നെ ' അല്ലാതെ ഒരു ചുക്കും സംഭവിക്കില്ല

    • @RajanThomas-z6i
      @RajanThomas-z6i 9 годин тому

      ജനം വിഡ്ഢികൾ മനസ്സിലാക്കില്ല.

    • @manu.manu1975
      @manu.manu1975 8 годин тому +1

      Lemon water team😂😂😂

  • @RegiNC
    @RegiNC 9 годин тому +15

    MS ഓഫീസിനു ac പിടിപ്പിച്ചു 😊

  • @johnadvshaju7926
    @johnadvshaju7926 9 годин тому +17

    പുറത്തു പറയാൻ പറ്റാത്ത/കൊള്ളില്ലാത്ത സെർവിസിനാണ് പണം കൈപ്പറ്റിയത് എന്നാണല്ലോ പാർട്ടി നേതൃത്വം പറഞ്ഞത്. അതങ്ങു വിശ്വസിച്ചാൽ പോരേ? 😂😂

  • @sreejithr220
    @sreejithr220 8 годин тому +7

    പാലക്കാട്‌ ബിജെപി ക്കും ചേലക്കര സിപിഎം എന്ന ഒരു ഒത്തുതീർപ്പ് നടത്താൻ വേണ്ടിയുള്ള ചെറിയ കളി... ഇന്നലെ ഒരു വാർത്ത ചേലക്കരയിൽ 500സിപിഎം പ്രവർത്തകർ ബിജെപി യിൽ ചേർന്നു എന്ന്.... അതും വിലപേശൽ...

  • @moparkash3271
    @moparkash3271 6 годин тому +6

    മോഡിഉള്ള കാലത്തോളം pv രക്ഷപെടു

  • @selinak.g4967
    @selinak.g4967 5 годин тому +2

    വിശ്വസിക്കാൻ പറ്റുന്നില്ല നേരിട്ട് ഹാജരായി എന്ന് കേട്ടിട്ട്

  • @vikaschidambaram5143
    @vikaschidambaram5143 9 годин тому +5

    ഉണ്ട. ദീപാവലി സ്വീറ്റ് കൊടുക്കാൻ വിളിപ്പിച്ചതാ.... 😊😊

  • @deepakgeorge5871
    @deepakgeorge5871 9 годин тому +6

    Thrissur koduthille..ini enthu case..SFIO thallipolikal..deal aayille..

    • @unnikannan15367
      @unnikannan15367 3 години тому

      ഇപ്പ 86000 വോട്ട് ഏവിടെ പോയി എന്ന് ആർക്കും അറിയേണ്ട. എല്ലാരും ഇരുട്ടിൽ ഇല്ലാത്ത പൂച്ചയെ തപ്പി നടന്ന് ജനങ്ങളെ വിഡ്ഢികളാക്കുനനു

  • @babumj7250
    @babumj7250 9 годин тому +7

    Nothing will happen, because what about Lawlin cases!!!!!!!!

  • @Sreeramang
    @Sreeramang 8 годин тому +3

    .അതെല്ലാം തേഞ്ഞുമാഞ്ഞു പോകും

  • @ullaskumarc33
    @ullaskumarc33 6 годин тому +2

    ഏതു മുഖ്യന്റെ മോളായാലും SFIO വിളിച്ചാൽ രണ്ടു കൈയും കെട്ടി വന്നു നിന്നോണം.. ചോദിക്കുന്നതിനു മണി മണി പോലെ ഉത്തരം പറഞ്ഞോണം 🤭

  • @achuappu9447
    @achuappu9447 5 годин тому +5

    അച്ഛൻ എഴുതികൊടുത്ത ബിജെപി യെ എങ്ങിനെ സഹായിക്കാം അക്കമിട്ട് ഉള്ള സ്റ്റെമെന്റ്റ് കൈമാറി

  • @rajeevrrajan6271
    @rajeevrrajan6271 5 годин тому +2

    ഉപതെരഞ്ഞെടുപ്പ് വരുമ്പോൾ വീണ്ടും വന്നല്ലോ sfio

  • @madhusudananmanghat8451
    @madhusudananmanghat8451 5 годин тому +2

    SFIO നാടകത്തിന്റെ അടുത്ത രംഗം ആരംഭ ചിരിക്കുന്നു.. ആരും കൂവരുത് 🤣🤣🤣

  • @rekhars6667
    @rekhars6667 7 годин тому +2

    വീണ നേരിട്ട് അല്ലാതെ കോവി ആണോ സേവനം എന്തെന്ന് പറയേണ്ടത് സേവനം ചെയ്ത വിജയന് വഴിയേ വരുന്നുണ്ട്

  • @testchatgptint
    @testchatgptint 9 годин тому +4

    arrest her...

  • @jrdewa1233
    @jrdewa1233 9 годин тому +3

    ഇതിന്റെ വീഡിയോ മാധ്യമങ്ങൾക്കു കിട്ടിയില്ലേ...😂

    • @PjoyPjoy-kh1vn
      @PjoyPjoy-kh1vn 4 години тому +1

      ബംഗാൾ ത്രിപുര ആവർത്തിക്കും CPM കാർക്ക്😊 അവസാനം BJP യെ രക്ഷയുള്ളു

  • @pody2jj721
    @pody2jj721 6 годин тому +3

    പാലക്കാട് ബിജെപി ക്കു ഒന്നും തിരിച്ചു ചേലക്കാട്ട് സിപിഎം നും ഇതിനുവേണ്ടിയുള്ള പ്രാഥമിക ഉറപ്പ് അത്ര തന്നെ

  • @kalkki9789
    @kalkki9789 8 годин тому +2

    ചായയും ബിസ്‌കറ്റും കൊടുത്തു കാണുമോ എന്തോ?

  • @shanavasshanu135
    @shanavasshanu135 9 годин тому +3

    അടുത്ത ഇലക്ഷൻ ആയി 😂😂😂

  • @kannursafari2652
    @kannursafari2652 5 годин тому +2

    തെരഞ്ഞെടുപ്പ് വന്നേ...

  • @BabuUdumattu
    @BabuUdumattu 4 години тому +1

    Kashttakaalam varumbhol. Onnichu varum..

  • @prasanthpushpangadan3233
    @prasanthpushpangadan3233 8 годин тому +4

    പാലക്കാട് സീറ്റ് BJP യെ സഹായിച്ച് കള്ളനും മോളും വീണ്ടും നാട്ടുകാരുടെ കണ്ണ് കെട്ടും😅😅

  • @rajithapt9850
    @rajithapt9850 7 годин тому +3

    No grass will walk.....oru pullum nadakkilla😂😂😂😂

  • @antonypeter9975
    @antonypeter9975 6 годин тому +1

    Election aduthallo, ini SFIO, CBI okke varum, palakkad seat jaichu kazhiyumpo SFIOyum CBI onuum undavilla

  • @mohananv3311
    @mohananv3311 8 годин тому +1

    കേന്ദ്രം അനങ്ങാനയു സ്വീകരിക്കുന്നു.

  • @jacobpeter404
    @jacobpeter404 9 годин тому +2

    MODI UNDERSTOOD NO PROBLEM EVERYTHING OK.

  • @sathyanmadhavan8865
    @sathyanmadhavan8865 9 годин тому +2

    Oru koppum nadakilla, Veena Vijayan safe ayirikum.ithokae verum prahasanam.

  • @unnikannan15367
    @unnikannan15367 3 години тому

    ഇവരുടെയൊക്കെ വിഷമം അവരുടെ മൊഴിയെടുതതത് ഇവിടെ ആരും അറിഞ്ഞില്ല. വിവരം ആദൃം ഈ ചാനലിൽ മാത്രം എന്ന breaking കൊടുക്കാൻ ആർക്കും പറ്റിയില്ല. ആരുടെ കരീയറോ ജീവിതമോ നശിച്ചാലും വേണ്ടില്ല. ഇവരുടെ അജണ്ടയും കച്ചവടവും നടന്നാൽ മതി. സതൃം ലവലേശം വേണമെന്നില്ല

  • @ShahulHameedShahul-b9l
    @ShahulHameedShahul-b9l 9 годин тому +6

    കുഴൽനാടൻ. മാസപ്പടി വാങിട്ടുണ്ടോ? വിജയൻ. ഇല്ല! കുഴൽനാടൻ. ടാക്സ് അടച്ചിട്ടുണ്ടോ
    ബാലൻ: കൃത്യമായി അടച്ചിട്ടുണ്ട് 😂
    ലെ-സഗാക്കൾ നശിപ്പിച്ച് 😂

  • @Chakkochi168
    @Chakkochi168 3 години тому

    ഇപ്പോഴാണ് മാപ്രകൾ അറിഞ്ഞത്?

  • @4U6283
    @4U6283 3 години тому +1

    ഈ ഒരു അഡ്ജസ്റ്മെന്റ് കൊണ്ട് ജനങ്ങൾ ബിജെപിയെ വെറുക്കുന്നു..

  • @chandramohanan1257
    @chandramohanan1257 3 години тому

    വെറുതെയിരിക്കുന്ന ഒരു വ്യക്തിയെ SFIO ചോദ്യം ചെയ്യുമോ റിയാസേ?

  • @MT-pf8zs
    @MT-pf8zs 3 години тому +1

    ഉപതെരഞ്ഞെടുപ്പ് ഇങ്ങെത്തി മാളോരേ.

  • @somanmenon5429
    @somanmenon5429 6 годин тому +1

    Nothing is going to happen only drama to fool people

  • @sreekandannair6447
    @sreekandannair6447 9 годин тому +1

    Keralathile Maaprakal too Late . SFIO investigated Veena Vijayan on Wednesday ...MALLU Maaprakal Arinjathu SUNDAY 😂😂

  • @radhakrishnan437
    @radhakrishnan437 7 годин тому

    Verum prahasanam

  • @abduljabbarjabbar4711
    @abduljabbarjabbar4711 9 годин тому +3

    ചുമ്മാ 🤪🤪🤓🤓😂😂

  • @abdujishar9894
    @abdujishar9894 8 годин тому +2

    Bjp ക് വോട്ട് സീറ്റും ok

  • @naveedk5477
    @naveedk5477 7 годин тому +3

    അപ്പൊ പാലക്കാട്‌ ബിജെപി ഉറപ്പിച്ചു 🤭

  • @babudivakaranex.municipelc8055
    @babudivakaranex.municipelc8055 2 години тому

    കഴിഞ്ഞ ബുധനോ.... എന്നിട്ട് ഇന്നാണോ.... നിങ്ങൾക്ക് എന്താ പണി..?

  • @AlexanderPhilip-s6x
    @AlexanderPhilip-s6x 8 годин тому +1

    We the people of kerala no doubt. U the anti ondians only doubt.

  • @VinodanT-s5z
    @VinodanT-s5z 7 годин тому

    0:54

  • @jacksonkj2260
    @jacksonkj2260 32 хвилини тому

    എന്നിട്ട് എന്തിനാ..ആർക്കും ഒന്നും സംഭവിക്കില്ല.രാഷ്ട്രീയ തൊഴിലാളികൾ ഒട്ടക്കെട്ട.ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഇതൊക്കെ

  • @muralidharankoyilath391
    @muralidharankoyilath391 4 години тому

    Aahaha ohoho

  • @shafishafi3
    @shafishafi3 9 годин тому +2

    ഇന്നലെ സഞ്ജു സാംസൺ, ഇന്ന് വീണാ വിജയൻ 🔥🔥🔥

  • @justinecharalil3106
    @justinecharalil3106 9 годин тому +1

    Achanu pani aayirunnu....2 days leave

  • @PJ-Love-Peace
    @PJ-Love-Peace 6 годин тому +1

    ബുദ്ധി കൊള്ളാം, നിയമപരമായി കുറ്റം പറയാൻ കഴിയാത്ത IT ഉപദേശക . എന്താല്ലേ, ആർക്കും സംശയമില്ലല്ലൊ.
    ഇത് കമ്മികളുടെ അവിശുദ്ധ ബന്ധങ്ങൾ പരസ്യമായപ്പോ ആളുകളെ കണ്ണിൽ പൊടിയിടാൻ ഒരു ചോദ്യം ചെയ്യൽ. 4 മാസം കൊണ്ട് അന്വേഷണം തീർക്കണം എന്ന് പറഞ്ഞിട്ട് 9 മാസം കഴിഞ്ഞപ്പോ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് തന്നെ എന്തുകൊണ്ടാണ് എന്ന് ചിന്തിക്കാൻ വല്ല്യ ബുദ്ധി ഒന്നും വേണ്ട.

  • @thumpasserymathew
    @thumpasserymathew 9 годин тому +1

    Palghat by election C P M votes will go to B J P this time vote share of L D F %will go down

  • @avinashramesan3999
    @avinashramesan3999 9 годин тому +1

    Verum drama.... anganey allengil kerala election nte munb edutha e case enthukond election time il bj party paranjilla...? Election um kazhinj varshangal kazhinj aan janangal arinjath....ath chinthichaal thanney manasilaagum e adjustment ne kurich....

  • @mohamedzeinoudine6178
    @mohamedzeinoudine6178 3 години тому

    Avasaanam oru chukkum Varian
    Pokunnilla madhyanhgalkku
    Kurachu kaalam agaarathinulla
    Vazhi matheam. Ee news

  • @kesavank1280
    @kesavank1280 37 хвилин тому

    ഒന്നും ഉണ്ടാകില്ല. കാരണം. പിണറായി ഭരണം ആണ്...

  • @sajidbayan3634
    @sajidbayan3634 9 годин тому +1

    Eni pradipaksham yallaa arum cheernn oru meating adoode anewshanam stop

  • @PramodNanu-h1d
    @PramodNanu-h1d 3 години тому +1

    കള്ളിയാണേല്ലേ??? മോഷണം: ഒരു .. കലയാണ്....😄😄😄😄😄

  • @prasanthmanakkat5542
    @prasanthmanakkat5542 4 години тому

    Oo olathum

  • @Dare5
    @Dare5 9 годин тому

    😅😅

  • @muraliuaq256
    @muraliuaq256 9 годин тому +3

    പണിവരുന്നുണ്ട് പിള്ളേച്ചാ 😊

  • @sasidharann9395
    @sasidharann9395 4 години тому +1

    മോഷണ കേസ് പ്രതികൾ നേരിട്ടല്ലാതെ ഫോട്ടോ കൊടുത്ത് വിടുമോ

  • @balasubrahmanyanp.a6937
    @balasubrahmanyanp.a6937 3 години тому

    ഏഷ്യാനെറ്റിന് തീരെ സഹിക്കുന്നില്ല മുതലാളിച്ചിയെ ചോദ്യംചെയ്തതിന് .വളരെ സങ്കടത്തോടെയല്ലേ അവന്റെ അവതരണം

  • @ticxinmathew4522
    @ticxinmathew4522 58 хвилин тому

    Oh വേണമെന്ന്

  • @ticxinmathew4522
    @ticxinmathew4522 55 хвилин тому

    പെരുഠ കലലി

  • @ticxinmathew4522
    @ticxinmathew4522 49 хвилин тому

    Bjp കേരളത്തിലെ ac തുരന്നു ?? വീണയുടെ case bjp vanished so gopi Mp.

  • @ticxinmathew4522
    @ticxinmathew4522 54 хвилини тому

    കള്ളീ കള്ളീ

  • @moparkash3271
    @moparkash3271 6 годин тому +4

    മോഡിഉള്ള കാലത്തോളം pv രക്ഷപെടു

  • @Chakkochi168
    @Chakkochi168 3 години тому

    ഇപ്പോഴാണ് മാപ്രകൾ അറിഞ്ഞത്?

  • @moparkash3271
    @moparkash3271 6 годин тому +2

    മോഡിഉള്ള കാലത്തോളം pv രക്ഷപെടു