തുരങ്കപാതയെ എതിര്‍ക്കണോ? | Pinarayi government goes ahead with Wayanad tunnel | Out Of Focus

Поділитися
Вставка
  • Опубліковано 10 жов 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 32

  • @chandrasekaranv8387
    @chandrasekaranv8387 2 години тому +10

    പിണറായി ഭരിക്കുമ്പോഴേ ഈ പദ്ധതി നടപ്പാക്കാൻ പറ്റൂ. നിങ്ങൾ വയനാടിൻ്റെ വികസനത്തിന് തുരപ്പൻ പണി ചെയ്യരുത് പ്ലീസ്

    • @cyabrahman7461
      @cyabrahman7461 Годину тому

      2006 vanm paristhidi mandralym
      How to study padanm
      Rules
      Inter state,or vanm chernn anumathi from kendram vanm pari man
      Other allow environment assessment comment
      Category a b a to kendram
      Category ar avyakthada

    • @cyabrahman7461
      @cyabrahman7461 Годину тому

      Riyas kendram allowed
      Study engane paristhikk ok ayi engane cheyyam

    • @cyabrahman7461
      @cyabrahman7461 Годину тому

      Last stage public consultation

    • @cyabrahman7461
      @cyabrahman7461 Годину тому

      Durantham thottaduth

    • @cyabrahman7461
      @cyabrahman7461 Годину тому

      Prestige??

  • @abdullabappu4686
    @abdullabappu4686 Годину тому +1

    ഇന്നായിരുന്നെങ്കിൽ വയനാട്ടിലേക്ക് ചുരം റോഡ് ഉണ്ടാക്കാൻ കഴിയുമോ?
    പരിസ്ഥിതി തടസ്സം ഉണ്ടാവുമായിരുന്നില്ലേ?

  • @SharafuSha-qc6zm
    @SharafuSha-qc6zm 3 години тому +10

    കാശ്മീറൊക്കെ വലിയ പർവതങ്ങൾ ഉണ്ട് അവിടെയൊക്കെ എത്രയോ നീളം കൂടിയ തുരൻഞങ്ങൾ ഉണ്ട്
    നിങ്ങൾ വട്ടത്തിലിരുന്ന് വികസനത്തിന്‌ തൊരപ്പ് വെക്കല്ല 😊

  • @Chris-2102
    @Chris-2102 2 години тому +3

    വേറൊരു ഭാഗത്ത് 1000 ഏക്കറിൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്നുണ്ടല്ലോ, അതുകൂടി ചർച്ചിക്ക്😂

  • @MinsafGallery
    @MinsafGallery 2 години тому +5

    തുരങ്കം വെക്കരുത് പ്ലീസ്

  • @shylajamp2958
    @shylajamp2958 2 години тому +1

    മുഖ്യമന്ത്രി കേരളത്തിന് തുരഗ്ഗം വെച്ച് ഇവിടെന്നും സ്ഥലം വിടുമോ...

  • @afsalkfashion5805
    @afsalkfashion5805 2 години тому +3

    ഈ പരിപാടി വളരെ മോശമായിപ്പോയി മീഡിയ വണേ കൊങ്കൺ എത്ര തുറങ്കം ഉണ്ട്

  • @MinsafGallery
    @MinsafGallery 2 години тому +1

    ഉരൂൾ പൊട്ടൽ സോഭാവികമായും പാറയുടെ മുകളിൽ നിന്നുള്ള മണ്ണാണ് ഇളകി പോകുന്നത്. ഇത് പാറ തുരന്നാണ് പോവുന്നത്.

  • @ANSEERBADARUDHEEN
    @ANSEERBADARUDHEEN 2 години тому +1

    Madyamaveshyakal eee project nu thurankam vakkaruth. Keralthinte shhapam aanu kapada paristhithi veshyakalum maadyama veshyakalum...

  • @BESTMEDIA-uw2tu
    @BESTMEDIA-uw2tu 2 години тому

    പടിഞ്ഞാറെതറ പൂഴിതോട് റോഡ് കോഡികൾ ചിലവാക്കാതെ അഴിമതി നടത്താതെ വയനാട്ടിലേക്ക് ചുരം ഇല്ലാതെ നല്ല റോഡ് നിർമിക്കാം . എന്ത് കൊണ്ട് ചെയ്യുന്നില്ല. വെറും 9 കിലോമീറ്റർ വനത്തിലൂടെ അനുതി കേന്ദ്രം നൽകിയാൽ മതി

  • @kunhimohamed228
    @kunhimohamed228 2 години тому

    Express - Highway തുരത്തിയ😂 പോലെ ഇതിനേയും തുരത്തണോ? ഗതാഗതം വേണ്ടേ. 50% ത്തിലധികം കുടുംബങ്ങൾക്ക് സ്വന്തമായി വാഹനമുണ്ട്. CPM -ജമാഅത്ത് കൂട്ട് കെട്ടാണ് Express High -way ആശയത്തിന് തുരങ്കം വെച്ചത്

  • @Dkitchen9388
    @Dkitchen9388 2 години тому

    Please, don't destroy this media one

  • @pevumkadaboobacker1639
    @pevumkadaboobacker1639 2 години тому

    നിങ്ങൾ ആദ്യം ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് യാത്ര ചെയ്യൂ. അവിടെയുള്ള തുരങ്ക പാതകൾ സന്ദർശിക്കു, എന്നിട്ടു പോരേ ഈ തുരങ്കം പാതക്ക് "പാര" പണിയൽ

  • @ANSEERBADARUDHEEN
    @ANSEERBADARUDHEEN 2 години тому

    3 maadyama veshyakal odum parayaan ullath chooral malayil heavy rain fall mazha peyth aanu urul pottiyath. Allathe. Ninte okke thanathamar avide poyi mazha peyyichath allla..

  • @Pap1111
    @Pap1111 Годину тому

    Ingane mattivechittanu adyam kuthiran tunnel varan samayam eduthe.Lokam ithrayum valarnnittum mattulla stateukal developecheyyumbozhum keralalm ippozhhum 50 kollam ulla rulesum regulationsum pidichirikkunnu.Prabhudha keralam 😂😂

  • @sakkariya1234
    @sakkariya1234 2 години тому

    മൗദൂദികൾ പാരവെപ്പാരംഭിച്ചു

  • @MinsafGallery
    @MinsafGallery 2 години тому

    എല്ലാറ്റിനും തുരങ്കം വെക്കുന്ന പരിപാടി പണ്ട് മുതലേ മാധ്യമം സ്വീകരിക്കുന്നുണ്ട്... അത് അത്ര നല്ലതല്ല