🔴 എൻ്റെ ജീവിതം / Pr. SHERIN LAL / New malayalam christian testimony 2024

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 247

  • @fernandaz5279
    @fernandaz5279 26 днів тому +2

    Amen❤

  • @BinuMM1234
    @BinuMM1234 7 місяців тому +35

    ഈ ദൈവദാസൻ പറഞ്ഞത്💯% സത്യമായ കാര്യമാണ്. വർഷങ്ങൾക്ക് മുൻപ് മാനുഷികമായി പരിഹരിക്കാൻ പറ്റാത്ത ചില പ്രശ്നങ്ങൾ എൻ്റെ ജീവിതത്തിൽ നേരിട്ടപ്പോൾ പ്രിയ ദൈവദാസനും കുടുംബവും എൻ്റെ ഭവനത്തിൽ വരികയും യേശു എന്ന നിത്യജീവനെ പരിചയപ്പെടുത്തി തരുകയും ചെയ്ത ആത്മിക പിതാവാണ് ഇദ്ദേഹം. ഇന്ന് ഞാൻ കുടുംബമായി സന്തോഷത്തോടെ കർത്താവിൻ്റെ വേല ചെയ്യുന്നതിനു കാരണം ഈ ദൈവദാസനും കുടുംബവുമാണ്. ഇദ്ദേഹത്തിൻ്റെ സാക്ഷ്യം അനേകം പേർക്ക് യേശുവിനെ അറിയുവാൻ ഒരു കാരണമായിത്തീരട്ടെ. God bless you Pr.Sherilal & your ministry...🔥🔥🔥

  • @moorthyc8807
    @moorthyc8807 2 місяці тому +3

    യേശുക്രിസ്തു ജീവനെ പുതുക്കുന്നു. പുതു ജീവിതം തരുന്നു.

  • @antonykc3031
    @antonykc3031 7 місяців тому +19

    ഞാൻ യാദൃ ശ്ചികമായിട്ടാണ് ഈചാനൽ കണ്ടത് ഈ പാസ്റ്റർ എന്റെ നാട്ടുകാരൻനും എനിക്ക് നേരിട്ട് അറിയാവുന്ന ആളുമാണ് ഈ മനുഷ്യൻ കാരണം ഒരു കാലത്തു ഞങ്ങളുടെ നാട്ടിൽ പ്രശ്നങ്ങൾ ആയിരുന്നു ഇ ദ്ദേഹത്തിന്റെ മാറ്റം എന്നെ അത്ഭുതപെടുത്തുന്നു യേശുവിനു ഒരു പദ്ധതി ഉണ്ട് അപ്രകാരം ജീവിക്കുക യേശുവേ നന്ദി യേശുവേ സ്തോത്രം

  • @Ian90666
    @Ian90666 8 місяців тому +19

    "ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ. മനസ് തകർന്നവരെ അവിടുന്ന് രക്ഷിക്കുന്നു " 🙏😇. May the Sweet LORD Hold your hand Bro 🥰🙏

  • @sreelakshmizvlog2883
    @sreelakshmizvlog2883 Місяць тому +1

    He Came for sinners... 🙏❤️ all Praise goes to my Lord Jesus

  • @MARTINVV-mu9ye
    @MARTINVV-mu9ye 8 місяців тому +28

    യേശു ക്രിസ്തു ഇന്നും ജീവിക്കുന്ന ഏക രക്ഷകൻ 🙏👍

    • @24.7media
      @24.7media 4 місяці тому

      praise the lord

  • @RadhakrishnanAchary-m5f
    @RadhakrishnanAchary-m5f 8 місяців тому +31

    ഈ ലോകത്തിൽ തകർന്നു പോയതിനെയും വിരൂപം ആക്കപ്പെട്ടതിനെയും ആർക്ക് പണിത് സൗന്ദര്യം വരുത്താൻ കഴിയും, ഈ സഹോദരന്റെ സാക്ഷ്യത്തിലൂടെ നാം കേൾക്കുന്നു യേശുക്രിസ്തുവിലൂടെ അതിന് കഴിയും. ഇത് കേൾക്കുന്ന പ്രിയരേ നിങ്ങൾ വിശ്വസിക്കു.

  • @OMANADANIEL-b8y
    @OMANADANIEL-b8y Місяць тому +1

    God bless you

  • @SachuSheeja-cz7tm
    @SachuSheeja-cz7tm 6 місяців тому +1

    യേശുവേ... അപ്പാ എന്റെ കുഞ്ഞിനെ നല്ല കുഞ്ഞാക്കി തരണേ.. നേർ വഴിക്കു നടത്തണമേ അപ്പാ 🙏

  • @PraiseGod48
    @PraiseGod48 8 місяців тому +16

    എനിക്ക് നേരിട്ട് അറിയാവുന്ന വ്യക്തി..... കുടുംബം... ഈ മനുഷ്യൻ കാരണം ഒരു പഞ്ചായത്ത്‌ തന്നെ സ്തംഭിച്ച ആഴ്ചകൾ ഉണ്ടായിരുന്നു... ദൈവം ബിന്ദുവിന്റെ കണ്ണുനീർ കണ്ടു.... ആ മനുഷ്യനെ വിടുവിച്ചു... 🙏🙏🙏

    • @johnmathew6731
      @johnmathew6731 8 місяців тому +2

      എവിടെ സ്ഥലം

    • @PraiseGod48
      @PraiseGod48 8 місяців тому

      @@johnmathew6731 കോട്ടയം... കുറിച്ചി

    • @Gilgalfam
      @Gilgalfam 8 місяців тому +3

      God bless your ministry....pls add mobile number...

    • @barnusvlogs1389
      @barnusvlogs1389 8 місяців тому

      ​@@johnmathew6731kottayam

    • @pcjvlogs3179
      @pcjvlogs3179 7 місяців тому +1

      👍👍👍👍👍👍👍

  • @joymathew9409
    @joymathew9409 8 місяців тому +16

    🙋🏻‍♂️Praise the Lord Jesus, വളരെ ആത്മനിറവോടെയുള്ള സാക്ഷ്യം. സാക്ഷ്യം കേട്ടപ്പോൾ ഞാൻ ആത്മസാന്നിധ്യം അനുഭവിച്ചു കരയുകയായിരുന്നു.ഇദ്ദേഹത്തിന്റ ജീവിതസാക്ഷ്യം അനേകരെ രക്ഷയിലേക്ക് നയിക്കാൻ കാരണമാകട്ടെ. 🙏ഈ കർത്തൃ ദാസന്റെ ഫോൺ നമ്പർ ഇടാമോ? God bless you Adonay ministries 🙏

    • @bindhuc2025
      @bindhuc2025 7 місяців тому +1

      യേഹേസ്കേൽ 33:11 എന്നാണ, ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ അത്രേ എനിക്കു ഇഷ്ടമുള്ളതെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിവിൻ, തിരിവിൻ; യിസ്രായേൽഗൃഹമേ, നിങ്ങൾ എന്തിന്നു മരിക്കുന്നു എന്നു അവരോടു പറക.

  • @mahalinammahalinam87
    @mahalinammahalinam87 7 місяців тому +9

    கர்த்தருடைய நாமத்திற்க்கு
    மகிமை உண்டாகட்டும்
    இந்த சகோதரனும் நானும்
    கேரளா ஜெயிலில் ஒ‌ன்னா
    இருந்தோம் என் ஆவிக்கூறிய வாழ்க்கைக்கு
    இவர். ஒரு முன்மாதிரியன
    மனுஷன் அங்கு உள்ள நோய்யாளிகளுக்கு ஊழியம்
    செய்ய கர்த்தர் எங்களுக்கு கிருபைக்கொடுத்தார் அது
    மட்டுமல்ல இன்னும் அநோக
    காரியுங்களை இயேசு
    செயதார் இயேசுவின் மகிமை படட்டும் ஆமென்

    • @HOLYWALK-qv8wc
      @HOLYWALK-qv8wc 7 місяців тому +1

      ഇവർ 2 പേരും കേരള ജയിലിൽ ഒരുമിച്ച് കഴിഞ്ഞവരാണ്.ആത്മീയമായ ജീവിതത്തിൽ മുൻ മാതൃക ആനിവർ.ജയിലിൽ അനേക രോഗികൾക്ക് വേണ്ടിയും പ്രാർതthi ച്ചിട്ടുണ്ട്.

    • @pcjvlogs3179
      @pcjvlogs3179 7 місяців тому

      മഹാലിംങ്കം സഹോദരൻ തമിഴ് നാട്ടിൽ ദൈവ വേല ചെയ്യുന്നു ഞാൻ അവിടെ പോയിട്ടുണ്ട് 😍

    • @24.7media
      @24.7media 4 місяці тому

      😍

  • @santhoshedassery4716
    @santhoshedassery4716 7 місяців тому +7

    എൻ്റെ യേശു അപ്പാ അങ്ങയ്ക്ക് സ്തോത്രം

  • @princef9830
    @princef9830 7 місяців тому +7

    ✨സ്തോത്രം സ്തോത്രം
    ആമേൻ ആമേൻ ആമേൻ
    നന്ദി യേശുവേ ♥️🙏🏻♥️

  • @KunjumolKunjumol-jj5bd
    @KunjumolKunjumol-jj5bd 7 місяців тому +3

    പാപം പെരുകുന്നിടത്ത് കൃപ അത്യന്തം വർദ്ധിപ്പിക്കുന്നദൈവം പാസ്റ്ററെ അനുഗ്രഹിക്കട്ടെ god bless you Pastor കുടുംബമായി വർദ്ധിച്ചു വരട്ടെ !!!❤❤❤❤❤🎉🎉🎉🎉🎉

  • @jamejoh9328
    @jamejoh9328 7 місяців тому +10

    ആമേൻ, ഹല്ലേലുയ്യ, ദൈവത്തിനു മഹത്വം. God bless you, Pr Sherilal❤

    • @mollymathaikutty9901
      @mollymathaikutty9901 7 місяців тому

      God bless you bro..... But grow up and make christ your guide....

    • @24.7media
      @24.7media 4 місяці тому

      God bless

  • @chandrikaklgd4929
    @chandrikaklgd4929 8 місяців тому +20

    ഇതു പോലുള്ള ദൈവഭാസന്മാർ അനേകർ ഉണ്ട് ദൈവം വിടുവിച്ചാലുംമനുഷ്യൻ വെറുതെ വിടുന്നില്ല

    • @bkv6773
      @bkv6773 8 місяців тому

      കുലപാതകരെയും ക്രിമിനലുകളെ ഒന്നും അല്ല യേശു ശിഷ്യന്മാരായി തിരഞ്ഞെടുത്തത്, അദ്ദേഹത്തിനെ ദൈവം രക്ഷിച്ചതിൽ സന്തോഷം, ദൈവത്തിന് മഹത്വം

    • @chandrikaklgd4929
      @chandrikaklgd4929 8 місяців тому

      @@bkv6773 യേശു പാപികളെ വിളിപ്പാൻ വന്നു നാംമും പാപികൾ ആയിരുന്നല്ലോ എന്നാണ് പറഞ്ഞത്

    • @barnusvlogs1389
      @barnusvlogs1389 7 місяців тому +1

      1തീമൊത്തിയോസ് :1ന്റെ 12.13

    • @AlanLaiju-t4i
      @AlanLaiju-t4i 7 місяців тому

      അപ്പോൾ പൗലോസിനെ ദൈവം ഉപയോഗിച്ചതോ?​@@bkv6773

  • @RanjiniRanjini-nc7oy
    @RanjiniRanjini-nc7oy 7 місяців тому +2

    ഈശോ അപ്പച്ചനെ എല്ലാവരും അറിയട്ടെ 👍👍🫰🫰❤️❤️സ്തോത്രം അപ്പാ

  • @wilsonmarkose1792
    @wilsonmarkose1792 7 місяців тому +4

    Very heart touching testimony
    GOD Bless you Pastor 🙏

  • @geetha1jayan634
    @geetha1jayan634 8 місяців тому +8

    Amen....... Hallelujah........ I Love you Jesus ❤

  • @Annie-vx6vs
    @Annie-vx6vs 7 місяців тому +3

    ദൈവമേ.. എന്റെ സഹോദരനും കുടുംബവും യേശുവിനെ അറിയാൻ ഇടയാകണേ.. 🙏🙏🙏🙏

  • @nimmykour4272
    @nimmykour4272 7 місяців тому +4

    ❤❤❤❤🎉🎉🎉🎉praise the lord amen ❤ 🙏 love you jesus pappa 🙏 ❤ hallulajh ❤ 🙏

  • @JincySunil924
    @JincySunil924 7 місяців тому +6

    നന്ദി യേശുവേ

  • @JohnsonDaniel-i3c
    @JohnsonDaniel-i3c 7 місяців тому +1

    Heart touching message
    God bless you

  • @sunimolsunimol1406
    @sunimolsunimol1406 2 місяці тому +1

    🙏🙏🙏🙏👏👏👏👏

  • @sheejamathew1040
    @sheejamathew1040 8 місяців тому +4

    Amen Praise the Lord Amen Yeshuve Stotram Hallelujah 💘💘💘💘🙏❤️ Hallelujah

  • @womensfellowshipskd7406
    @womensfellowshipskd7406 7 місяців тому +2

    Jesus Christ is the one and only true living God ✌️👍👌

  • @gracegracekwt6577
    @gracegracekwt6577 8 місяців тому +10

    Amen hallelujah thank you Lord Jesus

  • @mollyjacob6928
    @mollyjacob6928 7 місяців тому +1

    ആമേൻ.. ഹല്ലേലുയ.. സ്തോത്രം 🙏

  • @yohannan970
    @yohannan970 7 місяців тому +2

    Praise the Lord

  • @gammingfox2472
    @gammingfox2472 8 місяців тому +7

    Amen hallelujah thank youLrd

  • @irismonu3827
    @irismonu3827 7 місяців тому +3

    Amen, praise the lord

  • @subashinim3518
    @subashinim3518 7 місяців тому +3

    Amen

  • @ponni8118
    @ponni8118 7 місяців тому +1

    God bless you pastor❤

  • @lekharaju2052
    @lekharaju2052 7 місяців тому +3

    ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @augustinabraham4418
    @augustinabraham4418 8 місяців тому +6

    Amen praise God.Jesus is alive ❤

  • @thomaskt8615
    @thomaskt8615 8 місяців тому +5

    Blessed message praise god

  • @jayanthi5136
    @jayanthi5136 7 місяців тому +4

    Praise the Lord.....

  • @bincy6781
    @bincy6781 7 місяців тому +4

    Praise the Lord

  • @craftworld3536
    @craftworld3536 7 місяців тому +1

    ദൈവം അനുഗ്രഹിക്കട്ടെ ❤️🙏

  • @avpramod8098
    @avpramod8098 7 місяців тому +4

    God bless you🙏

  • @swadworld2691
    @swadworld2691 2 години тому

  • @varshapeter6806
    @varshapeter6806 8 місяців тому +3

    Oh jeesus amen praise the lord

  • @shantyaugustine6478
    @shantyaugustine6478 7 місяців тому +2

    Amen

  • @ajithak7487
    @ajithak7487 7 місяців тому +3

    Amen Amen Amen ❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ❤️

  • @prakashr5514
    @prakashr5514 8 місяців тому +9

    യേശു നിങ്ങളുടെ ജനനം മുതൽ നിങ്ങളെ കണ്ടിരുന്നു ജയിലിൽ കൊണ്ടിട്ട് സംസാരിച്ചു

    • @ShyjuS-b3f
      @ShyjuS-b3f 7 місяців тому +4

      ജയിലിൽ കൊണ്ടിട്ടു സംസാരിച്ചോ 😂 പൊട്ടത്തരം പറയാതെടോ. ദൈവത്തിന അതിന്റെ ആവശ്യം ഉണ്ടോ? ഒരാളെ ക്രിമിനൽ ആക്കിയിട്ട് രക്ഷിക്കാൻ?? ഇതൊക്കെയും മനുഷ്യന്റെ തെറ്റാണ്. But അവിടെ ആണ് ദൈവത്തിന്റെ സ്നേഹം വെളിപ്പെടുന്നത്..

  • @jayanthi5136
    @jayanthi5136 7 місяців тому +3

    Hallelujah...

  • @SusammaSusamma-n9z
    @SusammaSusamma-n9z 7 місяців тому +2

    Hallelujah

  • @സുനിഉദയൻ
    @സുനിഉദയൻ 7 місяців тому +2

    Heart touching testimony JESUS CHRIST IS ലിവിങ് 🙏🙏🙏🙏

  • @DonaFrancis-g6y
    @DonaFrancis-g6y 6 місяців тому

    നിങ്ങൾക്കു ആദരാഞ്‌ജലി നേരട്ടെ

    • @barnusvlogs1389
      @barnusvlogs1389 6 місяців тому +1

      ഡോണ ഫ്രാൻസിന് നിർബന്ധം ആണോ....ഇപ്പോഴ്ത്തെ അവസ്ഥയിൽ പ്രശനം ഇല്ല എന്ന് ഉറപ്പാണ് കാരണം ആള് ക്രിസ്തുവിൽ മരിച്ചു അത് സത്യം ആണ്, പക്ഷെ നാട്ടിൽ നേരത്തെ പ്രശനം ഉണ്ടാക്കിയവരൊക്കെ അത് അത്ര വിശ്വസിക്കുന്നില്ല... അതെന്താണ്‌ എന്നു നാട്ടുകാരായ ഞങ്ങൾക്കെ അറിയൂ...കർത്താവായ യേശു ക്രിസ്തു ഇന്നും ജീവിക്കുന്നു താങ്കളെയും യേശു സ്നേഹിക്കുന്നു...

  • @shyla4360
    @shyla4360 7 місяців тому +5

    ആമേൻ ❤️

  • @bindhuc2025
    @bindhuc2025 7 місяців тому +5

    യേഹേസ്കേൽ 33:11 എന്നാണ, ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ അത്രേ എനിക്കു ഇഷ്ടമുള്ളതെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിവിൻ, തിരിവിൻ; യിസ്രായേൽഗൃഹമേ, നിങ്ങൾ എന്തിന്നു മരിക്കുന്നു എന്നു അവരോടു പറക.

  • @learnthebest9515
    @learnthebest9515 8 місяців тому +6

    Great message

  • @sijukoshy2948
    @sijukoshy2948 8 місяців тому +6

    God bless you brother

  • @bindhugirish2574
    @bindhugirish2574 8 місяців тому +4

    Grate testmony

  • @stephenpradeep8041
    @stephenpradeep8041 8 місяців тому +6

    Praise to JESUS❤❤❤

  • @binushyney1097
    @binushyney1097 8 місяців тому +3

    Jesus is great 🙏🏿

  • @iincy2872
    @iincy2872 7 місяців тому +3

    Praise God 🙏

  • @SubymolThomas-pn6nh
    @SubymolThomas-pn6nh 7 місяців тому +3

    Amen 🙏🙏🙏

  • @AryaJeena-wn7fq
    @AryaJeena-wn7fq 8 місяців тому +12

    Hallelujah

  • @AryaJeena-wn7fq
    @AryaJeena-wn7fq 8 місяців тому +13

    AmeN Amen

  • @siniet2441
    @siniet2441 8 місяців тому +3

    Hallelujah yeshuve 💖🗽🕊🔥👍

  • @varghesejoseph4559
    @varghesejoseph4559 8 місяців тому +6

    Thanks God 🙏

  • @praveenkumarpraveenkumar808
    @praveenkumarpraveenkumar808 8 місяців тому +7

    ആമേൻ 👏👏👏👏👏😢😢😢😢😢

  • @Bissabiju2011
    @Bissabiju2011 7 місяців тому +2

    AMEN

  • @ManuDevasya
    @ManuDevasya 7 місяців тому +1

    Praise God

  • @SubranSubran-w2z
    @SubranSubran-w2z 7 місяців тому +1

    ഹല്ലേലുയ ഹല്ലേലുയ സ്തോത്രം.

  • @joseebenezer9114
    @joseebenezer9114 8 місяців тому +4

    ആമേൻ നന്ദി യേശുവെ

  • @sajeenababu8989
    @sajeenababu8989 7 місяців тому +3

    സ്തോത്രം ❤❤❤

  • @ushavthomas-gt7qs
    @ushavthomas-gt7qs 7 місяців тому +3

    Amen ❤️❤️❤️Amen ❤️️cAmen

  • @djboxmp3652
    @djboxmp3652 7 місяців тому +2

    Yes amen

  • @sajanyohannan8599
    @sajanyohannan8599 7 місяців тому +3

    Ammen

  • @princedavidqatarblog6343
    @princedavidqatarblog6343 7 місяців тому +2

    Jesus is alive 🥰🥰🥰🙏

  • @keerthikottayam9074
    @keerthikottayam9074 8 місяців тому +3

    Ithinokke njangal sakshikal.Karthavu PriyaAchayaneyum Auntyeyum Iniyum Manikkatte.🙏🙏🙏🙏

  • @anniegeorge510
    @anniegeorge510 8 місяців тому +6

    ആമേൻ 👏

  • @iincy2872
    @iincy2872 7 місяців тому +3

    Yes Lord

  • @SusammaSusamma-n9z
    @SusammaSusamma-n9z 7 місяців тому +3

    Sthothram

  • @Nandakumar_ck
    @Nandakumar_ck 7 місяців тому +2

    എത്രമാത്രം നിന്മ ചെയ്തു മാതാപിതാക്കളെ യു० വേണ്ടപ്പെട്ട എല്ലാവരുടെയു० കണ്ണുനീർവീഴ്ത്തിയോ അതിന് പത്തിരട്ടി നന്മചെയ്ത്. മാന്യമായി ജീവിക്കാൻവേണ്ടി കഷ്ടപ്പെടുന്നവരെ സന്തോഷിപ്പിക്കൂ അവർക്ക് വേണ്ടിജീവിക്കൂ ദൈവ०കൈവിടില്ല

  • @jaslin5621
    @jaslin5621 7 місяців тому +3

    ആയ കാലത്ത് എല്ലാ തോന്നിവാസവും കാണിച്ചു കൂട്ടിയിട്ട്, അവസാനം ഒരു രക്ഷേം ഇല്ലാന്ന് തോന്നി നിരാശയുടെ പടുകുഴിയിൽ വീണു.. പിന്നെ സമൂഹത്തിനു മുന്നിൽ ജീവിക്കാൻ ഏതു മതം ആയാലും ഉടായിപ്പ് സന്യാസവും ദൈവവും ആണല്ലോ അത്‌ യുക്തിപൂർവം തിരഞ്ഞെടുത്തു. എന്താണെങ്കിലും നന്നായല്ലോ ഭാഗ്യം.. വളരെ നല്ല കാര്യം.

    • @samjose222
      @samjose222 7 місяців тому +4

      നസിച്ചു പോകുന്നതിലും ഭേദം അല്ലെ സിസ്റ്റർ നിങ്ങളിൽ പാപം ഇല്ലാത്തവൻ അവരെ ഒന്നാമത് കല്ലെറിയട്ടെ മനുഷ്യൻ ഇങ്ങനെ ആണ് അവൻ ആരോടും ക്ഷമിക്കില്ല പക്ഷെ ദൈവം പാപം ഏറ്റുപറയുന്നവനോട് ക്ഷേമിക്കും

    • @barnusvlogs1389
      @barnusvlogs1389 6 місяців тому +2

      പറഞ്ഞതിൽ ഒരു കാര്യം സത്യമാണ് എന്താണ്ന്നോ... നിത്യ രെക്ഷ യേശുവിലൂടെയാണ് എന്നത് തന്നെയല്ലേ അദ്ദേഹവും പറഞ്ഞത്.ആ രക്ഷകനായ യേശുവിനെ ഹൃദയത്തിൽ സ്വികരിക്ക്സഹോദര... അതുമാത്രമേ അദെഹവും പറഞ്ഞത് അല്ലേ... കഴിഞ്ഞകാല ജീവിതം വൃത്തികെട്ട ജീവിതമായിരുന്നു എന്നും നല്ല ഒരു ജീവിതത്തിന് ഒരർഹതയും ഇല്ലായിരുന്നു എന്നും എന്നാൽ ഏതു തകർന്ന അവസ്ഥയിൽ നിന്നും സമാധാനപരമായ ഒരു ജീവിതം തരാൻ യേശുക്രിസ്തുവിന് കഴിയും എന്നല്ലേ പറഞ്ഞത്... മനസ്സിൽ നല്ലതിനെ നല്ലതാണ് എന്ന് കാണാൻ ആന്മികരാകണംഎന്നില്ലനല്ല മനുഷ്യനായാൽ മതി എന്നാൽ യേശുകൃസ്തുവിലൂടെ നിത്യ ജീവൻ ഉണ്ട്എന്നതാണ്... Ok...

    • @jaslin5621
      @jaslin5621 6 місяців тому +1

      @@barnusvlogs1389 ok

  • @chandrikaklgd4929
    @chandrikaklgd4929 8 місяців тому +9

    ദൈവത്തിന് മഹത്വം 🙏🙏🙏

  • @albertraju8192
    @albertraju8192 8 місяців тому +6

    God bless you and your family and all amen.

  • @preamcyjohn7704
    @preamcyjohn7704 8 місяців тому +5

    Amen Hallelujah 🙏🙏

  • @shellyvals2238
    @shellyvals2238 8 місяців тому +11

    Jesus is great

  • @achusam2932
    @achusam2932 8 місяців тому +6

    May God bless you

    • @jnmedia2127
      @jnmedia2127 8 місяців тому

      ua-cam.com/video/0q_ofvLhrgc/v-deo.htmlsi=FFqWyd0UNFUkLye8

  • @kasinathkasinath6141
    @kasinathkasinath6141 7 місяців тому

    കോടതിയേഭയമുണ്ട് നന്ദി

  • @Chandrika1234-o4g
    @Chandrika1234-o4g 7 місяців тому +4

    ആമീൻ 🙏

  • @zehionministries5712
    @zehionministries5712 8 місяців тому +6

    സ്തോത്രം

  • @BaluKbabu
    @BaluKbabu 8 місяців тому +3

    ആമേൻ

  • @anandss2446
    @anandss2446 7 місяців тому +1

    ആമേൻ ❤

  • @Elyamma-w1s
    @Elyamma-w1s 8 місяців тому +5

    AmenAmen

  • @JosemonP-d4c
    @JosemonP-d4c 7 місяців тому +3

    🙏🙏🙏

  • @lekharaju2052
    @lekharaju2052 7 місяців тому +2

    😥😥😥🔥🔥🔥🔥

  • @shylammaps7809
    @shylammaps7809 7 місяців тому +4

    🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @lalukolat8416
    @lalukolat8416 6 місяців тому

    Ezhunnettupodaaa marappatti

  • @1john3.1
    @1john3.1 8 місяців тому +5

    സാക്ഷ്യം പറയുന്നവരുടെ പേരും നമ്പരും വെച്ചിരുന്നു എങ്കിൽ കുറച്ചും കൂടെ നന്നായേനേ

  • @Kadeejakajal44ash
    @Kadeejakajal44ash 8 місяців тому +3

    Amen God bless you

  • @kripajosey2768
    @kripajosey2768 7 місяців тому +1

    Amen 🥹🥹🫂

  • @LeeniAbraham
    @LeeniAbraham 8 місяців тому +6

  • @babup424
    @babup424 8 місяців тому +1

    Freely freely you have received, freely freely give.