Natural Hair Dye || എത്ര നരച്ച മുടിയും താടിയും കട്ടക്കറുപ്പാകാൻ ഇനി ഒരു സ്പൂൺ മഞ്ഞൾ പൊടി മതി

Поділитися
Вставка
  • Опубліковано 23 сер 2024
  • Natural Hair Dye || എത്ര നരച്ച മുടിയും താടിയും കട്ടക്കറുപ്പാകാൻ ഇനി ഒരു സ്പൂൺ മഞ്ഞൾ പൊടി മതി
    #naturalhairdye #turmericforhair #benefitsofturmericforhair #sreejasfoods #foodchannel
    Hi friends 🤗
    മഞ്ഞൾ പൊടി കൊണ്ടുള്ള ഹെയർ ഡൈ മുടി നര മാറാനും രക്തയോട്ടം വർദ്ധിപ്പിക്കാനും പേൻ ശല്യം മാറാനും തലയിലെ ചൊറിച്ചിൽ മാറാനും സഹായകമാണ്.#naturalhairdye #naturalhairdyeathome #benefitsofturmericforhair
    Natural Hair Dye
    Natural Hair Dye At Home
    For Glossy Hair
    Natural Hair Colour
    Natural Hair Colour
    How To Make Hair Dye At Home
    Benefits Of Turmeric For Hair
    Turmeric Hair Dye In Malayalam
    Natural Hair Dye In Malayalam
    Naracha Mudi karuppikam
    Home Made Hair Dye With Turmeric
    Home Made Hair Dye With Coffee
    Home Made Hair Dye With Henna
    Home Made Hair Dye With Neelayamari
    Home Made Hair Dye With Curd
    Mudi Katta Karuppakan
    Mudi Narachath Maran
    Turmeric Powder
    Coffee Powder
    Henna Powder
    Neelayamari
    Coffee
    Curd
    Sreejas foods
    Food Channel
    Nadan Food
    Kitchen

КОМЕНТАРІ • 445

  • @Alicejohny-dy5gw
    @Alicejohny-dy5gw 6 місяців тому +18

    ഞാൻ ചെയ്തു നോക്കി കെട്ടൊ നന്നായിട്ടുണ്ട് മുടി കറുത്തു കെട്ടൊ വളരെ നന്ദി

  • @Jkm898
    @Jkm898 8 місяців тому +30

    Turmeric ( manjal powder) is usually used to remove hair from face, arms etc. So I am really surprised.

  • @navyapinky9830
    @navyapinky9830 9 місяців тому +5

    thadiyum mudiyum oke natural aayittu karuppikkan kurachu manjal podi mathiyallo valare eluppam valare nannayittund will try like this

  • @sajithanadashen1283
    @sajithanadashen1283 2 місяці тому +6

    ഇത് ഞാൻ മുടിയിൽ തേച്ചിട്ട്ട് അടിപൊളി ആണ് ❤️

  • @foodworld4474
    @foodworld4474 9 місяців тому +4

    enthenlam type il ulla hair dye ane ullathe first time ee ee hair dye kanunnathe kollatto adipoli anetto

  • @rosel3805
    @rosel3805 9 місяців тому +4

    surely try cheydhu nokkam this natural hair dye ellupathil veetil ondakkan pattum

  • @natureexplorer5802
    @natureexplorer5802 9 місяців тому +2

    manjalppodikond ithu vare hairdye undaakkiyittilla....ith kandappol onn try chaithu nokkaam enn thonnunnu..thankyou dear

  • @kmjabbar28
    @kmjabbar28 9 місяців тому +255

    വിപണിയിൽ വരുന്ന കമ്പനികളുടെ അമോണിയ ചേർന്ന ഹെയർ ഡൈ മാത്രമാണ് ഇതുവരെ ഉപകാരപ്രദമായി കണ്ടിട്ടുള്ളു എന്നാൽ അത് ശരീരത്തിന് ദോഷകരവും പലർക്കും അലർജിയുമുണ്ടാക്കുന്നു... മഞ്ഞൾ മുടി കൊഴിയാൻ കാരണമാവുന്നുയെന്നതിനപ്പുറം ഇപ്പറഞ്ഞ ഡൈയും കഴുകിക്കളയുമ്പോഴോ ഷാംപൂ പോലെയെന്തേലും ഉപയോഗിക്കുമ്പോഴോ വെറുതേ റിസൾട്ട് ലഭിക്കാതെ നിരാശയാവും സമ്മാനിക്കുക ഇതേ പോലെ റേറ്റിന് വേണ്ടിയുള്ള വീഡിയോകൾക്കപ്പുറം ആരെങ്കിലും ഒരു യഥാർത്ഥ നാച്യുറൽ ഹെയർ ഡൈ പരിചയപ്പെടുത്തിയിരുന്നേലെന്ന് ആഗ്രഹിച്ചു പോകാറുണ്ട്.. ടെക്നോളജി പുരോഗമിച്ച ഇക്കാലത്ത് അതിന് സാദ്ധ്യതയേറെയാണ് എന്നാൽ ഇത് വരെ അങ്ങിനൊന്ന് ആരും നിർദ്ദേശിച്ച് കണ്ടിട്ടില്ല മേൽപ്പറഞ്ഞ വീഡിയോയും അവതരണത്തിനപ്പുറം ഒരു റിസൾട്ടും തരുമെന്ന പ്രതീക്ഷയും എനിക്കില്ല... ജൈവ കറ കറുപ്പായി മുടിയിൽ ലയിപ്പിപ്പ് ഒരു 15 ദിവസമെങ്കിലും അത് ഇളകിപ്പോകാതിരിക്കാതിരിക്കാനുള്ള ഒരു നാച്യുറൽ ടെക്നിക്കിനെക്കുറിച്ചാകട്ടെ ആദ്യമായി ഈ വീഡിയോ ചെയ്യുന്നവരുടെ ആദ്യ ഗവേഷണമെന്നൊരു എളിയ അഭ്യർത്ഥനയാണ് വിനീതമായി അഭ്യർത്ഥിക്കാനുള്ളത്...🙏🙏

    • @mammu654
      @mammu654 9 місяців тому +4

      Enikkariyaam mudi karupikanulla idia

    • @Spu_kkd_Knr
      @Spu_kkd_Knr 9 місяців тому

      ​@@mammu654🤔

    • @itsme-ms7qm
      @itsme-ms7qm 8 місяців тому

      ​@@mammu654പറയു എന്നാൽ... നാച്ചുറൽ അയ്യthaണെങ്കിൽ parayu

    • @hanarayan4963
      @hanarayan4963 8 місяців тому

      😮😮😮😮😮

    • @latheefpm2720
      @latheefpm2720 8 місяців тому

      ❤❤0

  • @jboby3420
    @jboby3420 8 місяців тому +6

    You can add little bit of mutton masala as well.

  • @kusumakumarivellattil6192
    @kusumakumarivellattil6192 9 місяців тому +56

    ഒരാളെങ്കിലും എന്റെ മുടി karuthu എന്നൊരു കമന്റ്‌ ഇട്ടിരുന്നു എങ്കിൽ സന്തോഷം ആയേനെ

  • @sabeenasakkeer4413
    @sabeenasakkeer4413 9 місяців тому +4

    Natural ayi mudiyum thadiyumoke karupikan patiya dye thayarakiyath Valare nannayitund..

  • @salyjoseph2887
    @salyjoseph2887 8 місяців тому +11

    How long you used this? Sounds good product. My understanding is turmeric helps to remove hair and prevent growing. If it is true, I want to try it

  • @rethnaganesh5580
    @rethnaganesh5580 9 місяців тому +5

    Manjal kondulla hair day aadhyamayanu ariyiunnath try cheyth nokkam😊

  • @orangethanu2420
    @orangethanu2420 9 місяців тому +8

    മഞ്ഞൾ പൊടി കൊണ്ട് നല്ല അടിപൊളി ആയിട്ടുള്ള ഒരു ഹെയർ ഡൈയാണ് തയ്യാറാക്കിയെടുത്തത് യാതൊരു കെമിക്കലും ഉപയോഗിക്കാതെ നല്ല അടിപൊളി ആയിട്ട് നമ്മുടെ വീട്ടിലുള്ള ഈ മഞ്ഞൾപൊടി ഉപയോഗിച്ച് ഇത്രയും നല്ലൊരു ഹെയർ ഡൈ തയ്യാറാക്കിയെടുക്കാം എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം വ്യക്തമായി പറഞ്ഞു മനസ്സിലാക്കി നല്ലൊരു വീഡിയോ തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടു വരിക

    • @sreejasfoods7084
      @sreejasfoods7084  9 місяців тому

      Thank you for the feedback dear 😘

    • @hashimhashim2120
      @hashimhashim2120 8 місяців тому +1

      ഉപയോഗിച്ച് നോക്കിയോ?

    • @lulumol2322
      @lulumol2322 Місяць тому

      ഉപയോഗിച്ചു നോക്കിയോ please Replay

  • @ayishasidheek9922
    @ayishasidheek9922 9 місяців тому +6

    Manjal podi kond nalloru hair dye aan kanichu thannath. Chemicalonnum cherkkathath kond sideffect undavumenn pedikkukayum venda. Hair dye cheyyunnavarku valareyadikam usefulavum

  • @khalidkunjuy6143
    @khalidkunjuy6143 6 місяців тому +2

    ഇതിൽ കാണിച്ചിരിക്കുന്ന മൈലാഞ്ചി പൊടി പാക്കറ്റിൽnatural black എന്ന് എഴുതിയിട്ടുണ്ടു്. ഈ പായ്ക്കറ്റ് സാധാരണ ഡൈ ചെയ്യാൻ ഉപയോഗിക്കുന്നതാണല്ലോ?

  • @rubynoonu8265
    @rubynoonu8265 9 місяців тому +38

    ഉപകാരപ്രദമായ നല്ലൊരു ഡൈ ആണ് തയ്യാറാക്കിയത് എത്ര നരച്ച മുടിയും താടിയും കട്ട കറുപ്പാകാൻ മഞ്ഞൾപൊടി മതിയെന്ന് അറിഞ്ഞതിൽ വളരെയേറെ സന്തോഷം മഞ്ഞൾപ്പൊടി കൊണ്ട് തയ്യാറാക്കിയ ഹെയർ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

    • @akshayakuttur1025
      @akshayakuttur1025 9 місяців тому

      ❤❤

    • @melookarnmelookaran3743
      @melookarnmelookaran3743 9 місяців тому +21

      തോർത്ത് കറുപ്പാകും
      മുടി വെളുത്ത് തന്നെയിരിക്കും

    • @ramsishefi213
      @ramsishefi213 9 місяців тому

      ​@@melookarnmelookaran3743😂😂

    • @saradasasi8255
      @saradasasi8255 9 місяців тому

      @@melookarnmelookaran3743 ഗ്ഗ

    • @sareenaashraf4014
      @sareenaashraf4014 9 місяців тому +2

      Kashandi varum

  • @nirmalamercy4115
    @nirmalamercy4115 7 місяців тому +2

    Theyila podiyum Milanchiyum mudikku black colour kodukkunnavayanu

  • @srikalacm1557
    @srikalacm1557 8 місяців тому +6

    Is manjal good for hair.I thought it is not good for hair as it has bleaching property

  • @sheemak8418
    @sheemak8418 9 місяців тому +5

    Natural hair dye polichutto chemicals onnumillathe thanne namukkithu us cheyyamallo.Theerchayaayum njanithupole cheithu nokkunnund

  • @jasnajasna3017
    @jasnajasna3017 9 місяців тому +5

    natural hair dye useful anu,ethonn try cheythu nokka,.thanks

  • @salhamilu3009
    @salhamilu3009 9 місяців тому +2

    Manjal podi kondu mudi karuppikkan kazhiyumalle ennal ithonnu try cheythu nokkanamallo

  • @Sharmiszedsvlog
    @Sharmiszedsvlog 9 місяців тому +2

    Manjal kondulla ee oru hair dye adipoliya ketto valarey Nalloru video ayirunnu ketto ith poleyulla nalla nalla video pratheekshikkunnu

    • @nitha558
      @nitha558 9 місяців тому

      Hi madam...i don't know who suggested you turmeric...but pls know that if u use turmeric for hair...ua hair will turn grey soon or u will loose ua hair...pls don't post such type of videos where u mislead people nd also don't give fake videos..where they loose their hairs...😮

    • @gopikamini1660
      @gopikamini1660 9 місяців тому

      😂

    • @Loveinchrist151
      @Loveinchrist151 6 місяців тому

      @@nitha558who told you

  • @pushpalatha6260
    @pushpalatha6260 9 місяців тому +5

    Mudipoville. ?

  • @yesudasfrancis6010
    @yesudasfrancis6010 5 місяців тому +4

    മഞ്ഞൾ പൊടിയിൽ കുർക്കുമിൻ എടുത്തു മാറ്റിയിട്ടാണ് അങ്ങാടിയിൽ കിട്ടുന്നത്. അറിയുക. കുർക്കുമിൻ മരുന്നുകമ്പനികൾ കൊണ്ടുപോവുകയാ ണ്.

  • @sunandamohan5774
    @sunandamohan5774 8 місяців тому +46

    മഞ്ഞൾ ശരീരത്തിൽ പുരട്ടിയാൽ രോമങ്ങൾ പോകുമെന്നാണറിവ് തലയിലെ മുടി കൊഴിയില്ലേ?

    • @thomasvarghese8049
      @thomasvarghese8049 6 місяців тому

      കാരിച്ചാൽ മഞ്ഞളിന്റെ ഗുണം ഉണ്ടാവില്ല,

    • @ranjithjanardhanan7275
      @ranjithjanardhanan7275 6 місяців тому +3

      തമ്പുരാനറിയാം🤣

    • @sandhya_50
      @sandhya_50 6 місяців тому

      ❤ TV rec le rec GN Kalyan😊😊😊😊​@@thomasvarghese8049

    • @girijaj9420
      @girijaj9420 6 місяців тому

      ​@@thomasvarghese8049😅😅😅😅😅

  • @najiaslam6132
    @najiaslam6132 9 місяців тому +2

    NARACHAMUDIYUM THADIYUM KATTAKARUPPAKAN NALLORU HOME REMEDY THANKS SHARE

  • @Vijay-ls9eq
    @Vijay-ls9eq 9 місяців тому +2

    kolatto nice vedio chemicals onnum cherkkathathu kondu side effectsnde tension num venda, nice shairing

  • @ajaykumarajaykumar1759
    @ajaykumarajaykumar1759 6 місяців тому

    Manjal ladies mugathe mudi valarathirikya upayogikyunnathe kanditunde pakhe ethu work aagum sahodharie

  • @veerendranvtech6838
    @veerendranvtech6838 7 місяців тому +2

    white Skin colour change to normal skin colour, please try it

  • @bindunv5609
    @bindunv5609 9 місяців тому +5

    manjal podi kondulla natural hair dye valare nannayittund aarkkum eluppathil undakkamallo very effective hair dye ithupole try cheythu nokkanam

  • @shiyaprabhu5411
    @shiyaprabhu5411 9 місяців тому +3

    Ethra naracha mudiyanelum otta use il thanne karuthu varanulla manjalpodi kondulla natural hairdye

  • @azeezazeez495
    @azeezazeez495 5 місяців тому

    Kurachu mulakum malliyum koodi edan marakkalle. Enkile athinte sukham ariyoo.

  • @rameshbmenon8163
    @rameshbmenon8163 9 місяців тому +24

    ഗംഭീരമായല്ലോ കൂട്ടുകാരീ.... തീർച്ചയായും പരീക്ഷിച്ചിരിക്കും. നല്ലൊരു വീഡിയോക്ക് നിറഞ്ഞ കയ്യടി

    • @hashimhashim2120
      @hashimhashim2120 8 місяців тому +2

      ഉപയോഗിച്ച് നോക്കിയോ?

    • @omkar2735
      @omkar2735 6 місяців тому

      Nothing happen

    • @paultharakan8946
      @paultharakan8946 6 місяців тому +1

      Menon chettan aalu kollamallo😂

  • @resmishiju8445
    @resmishiju8445 9 місяців тому +5

    മഞ്ഞൾപൊടി കൊണ്ടുള്ള ഈ നാച്ചുറൽ ഹെയർ ഡൈ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @user-cy5ks5dt7g
    @user-cy5ks5dt7g 6 місяців тому +6

    എന്റെ അനുഭവം -എനിക്ക് 20വയസുള്ള സമയത്ത് മുഖക്കുരു വന്നിരുന്നു. അപ്പോൾ എന്നെ ചതിക്കാനോ എന്തോ എന്റെ അയൽവാസി പറഞ്ഞു മഞ്ഞൾ തേച്ചാൽ മതിയെന്ന് എന്തായാലും 64വയസുള്ള എനിക്ക് ഇന്നും മഞ്ഞൾ തേച്ച ഭാകത്തു മീശ ഇല്ല. അതുകൊണ്ട് ആരും തന്നെ ദയവുചെയ്ത് ഇത് പരീക്ഷിക്കരുതെ...

  • @rbaburajendran5572
    @rbaburajendran5572 7 місяців тому

    Dear, do u mean it is to be applied on hair once in two days.

  • @babythomas942
    @babythomas942 11 днів тому +3

    ഒരു ഡൈ കൊണ്ടും ലോകത്തിൽ ആരുടേയും മുടി നരപ്പ് മാറി കണ്ടിട്ടില്ല എന്നോർക്കുക 🙏

  • @rijysmitheshwe2210
    @rijysmitheshwe2210 9 місяців тому +6

    Manjal podi kondu prepare cheiytha ee natural hair dye valare useful aanu, athupole thanne undakkanum valare easy , chemicals onnum cherkkathathu kondu side effectsnde tension num venda, nice shairing

  • @ridwan1176
    @ridwan1176 9 місяців тому +9

    മഞ്ഞൾപൊടി കൊണ്ട് ഇതുപോലെ മുടി കറുപ്പിക്കാൻ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു വേറൊന്നുമല്ല കെമിക്കൽ ഒന്നും ഉപയോഗിക്കാതെ തന്നെ നല്ല രീതിയിൽ മുടി കറുപ്പിക്കാമല്ലോ

  • @rajblog46
    @rajblog46 8 місяців тому +13

    മഞ്ഞൾ തേച്ചാൽ മുടി കൊഴിയും പിന്നെ കറുപ്പിക്കേണ്ടി വരില്ലാ.😊

    • @sreejasfoods7084
      @sreejasfoods7084  8 місяців тому +2

      Manjal pachak thechal anu mudi kozhiyuka...nannayit fry cheythath akumbol athile curcumin nashatakum apol kozhiyilla...

  • @mydreamz1751
    @mydreamz1751 9 місяців тому +9

    മഞ്ഞൾ പൊടി കൊണ്ട് മുടി കറുപ്പിക്കൽ വളരേ effective ആണ് .ഞാനും ഇടക്ക് ഉണ്ടാക്കാറുണ്ട് ഇതുപോലെ.താരനും ചൊറിച്ചിലും നന്നായി മാറും. സൈഡ് ഇഫക്റ്റുകൾ ഉണ്ടാവില്ല. വീട്ടിൽ പൊടിച്ച മഞ്ഞൾ പൊടി തന്നെ വേണം

  • @user-kk5or7oq4j
    @user-kk5or7oq4j 9 місяців тому +3

    njaan cheythu noki enikku result kitti ini ithu pole ulla mattoru vidio udan pratheekshikunnu

  • @nanukm3490
    @nanukm3490 8 місяців тому +6

    തയ്യാറാക്കിയ ഡൈ എത്ര ദിവസം ഉപയോഗിക്കാം? ചിലർക്ക് അലർജി പ്രേശ്നങ്ങൾ ഉണ്ടാവാം എന്ന് കേട്ടപ്പോ പേടിയാകുന്നു 😄

  • @mohammedashraf1449
    @mohammedashraf1449 9 місяців тому +7

    ഇത് ഇട്ടുകഴിഞ്ഞാൽ ഇനി മഞ്ഞൾ കളർ ആവുമോ മുടിയെല്ലാം

  • @abhiabhi7047
    @abhiabhi7047 9 місяців тому +3

    Njan ith try cheythapol adyam Brown colour vannu..ithil paranjpole kurach divasam ith thechu.ipol cheriyoru karuppu undayi ith angane nila ninna mathiyayirunni😮

  • @user-gl4hs9ds3l
    @user-gl4hs9ds3l 9 місяців тому +1

    Ethu thechittu karupayavarude mudi Before & After onnu kanikamo, plz kore kandum kettum maduthu,plz patikaruthu

  • @Spu_kkd_Knr
    @Spu_kkd_Knr 9 місяців тому +5

    ആരെങ്കിലും try ചെയ്തു result കിട്ടി എന്ന് comment ഇട്ടിരുന്നെങ്കിൽ 😢😢😢

  • @feb1841
    @feb1841 9 місяців тому +13

    വളരെ നല്ലൊരു വീഡിയോ ആയിരുന്നോട്ടോ തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് അത്ര നല്ല അടിപൊളിയായിട്ടുണ്ട് കെമിക്കൽ ഒന്നും ഉപയോഗിക്കേണ്ടതില്ലല്ലോ

    • @hashimhashim2120
      @hashimhashim2120 8 місяців тому +1

      ഉപയോഗിച്ച് നോക്കിയോ?

    • @aboozaabhi5975
      @aboozaabhi5975 6 місяців тому

      ഉപയോഗിച്ച് നോക്കിയോ?? ആള് ബാക്കിയുണ്ടോ?? 🤔🤔

  • @jackandjill2839
    @jackandjill2839 9 місяців тому +2

    manjalppodi kond undaakkunna natural hairdye valare nannaayittundtto...ith onn try chaithu nokkunnund...thankyou dear

  • @jameelanasar3710
    @jameelanasar3710 8 місяців тому +1

    Verudheyanu undenghil pathram adi vasham karukendathanu cash nu vendi kanikunnatha ethoke

  • @elizabeththomas3537
    @elizabeththomas3537 8 місяців тому +2

    Comment after use please

  • @mundekadan
    @mundekadan 6 місяців тому +4

    ഞാൻ ഇന്നു മുതൽ ഉപയോഗിച്ച് നോക്കട്ടെ

    • @user-fg6tm3gq7v
      @user-fg6tm3gq7v 29 днів тому

      ഉപയോഗിച്ചാരുന്നോ

  • @shihabm5495
    @shihabm5495 6 місяців тому +1

    വീണ്ടും വെളുത്ത് വരുമോ... അതല്ല പൂർണമായും എന്നെന്നും കറുത്ത് നിലനിൽകുമോ

    • @subaidavk9016
      @subaidavk9016 5 місяців тому

      ഒരിക്കലും കറുക്കില്ല ഉള്ള മുടി പോയിക്കിട്ടും

  • @santhysebastian2641
    @santhysebastian2641 7 місяців тому +1

    Njan white aakan vendi manal kaalilum kayilum thekkumaayirunnu nalla hair undayirunnu eppol otta hair polum ella, appol mangal thalayil apply cheythal anthavum

    • @sreejasfoods7084
      @sreejasfoods7084  7 місяців тому

      Manjal karichu anu use cheyyunne..kariyumbol athile curcumin nashtakum .apol hair nu pbm illa

  • @gigglest8701
    @gigglest8701 9 місяців тому +3

    Naracha mudi karuppikkan eppozhum natural reethikalanu njan thiranjedukkaru athavumbol pedikkathe use cheyyam mudikk oru problevum undavilla will try this method

  • @kunjalimarakar6035
    @kunjalimarakar6035 9 місяців тому +22

    ആരും കാണാതെ കുറച്ചു ഗോദറേജ് കൂടി ചേർത്താൽ കട്ടക്കറുപ്പാക്കും

  • @beenathankachan6229
    @beenathankachan6229 8 місяців тому +7

    ഉള്ള മുടിയും പോകാനുള്ള tip ആണ് ഇത്. വല്ല മണ്ടന്മാരും മുടി കറുക്കാൻ തലയിൽ മഞ്ഞൾ പൊടി തേക്കുമോ.

  • @radhikanarayan7999
    @radhikanarayan7999 7 місяців тому +4

    My parents used "Kadukka". Soaked overnight, grinded to a paste and applied, overnight. It has no side effects. You have to repeat atleast 3 times for good result.

  • @elenaemma9601
    @elenaemma9601 9 місяців тому +5

    wow absolutely should try this Hair Dye , it seem really work well, nice sharing us thank you have a pleasant day. see you your next upload.

  • @prasadclappana6622
    @prasadclappana6622 8 місяців тому +2

    മാസപ്പടി കുറയാതെ കിട്ടുന്നുണ്ട്. ആരാന്റെ തലയിലെ മുടി വെച്ചുള്ള പരീക്ഷണം..

  • @sanilvaliyaveettil6210
    @sanilvaliyaveettil6210 8 місяців тому +7

    മൈലാഞ്ചി പൊടിയ്ക്ക് പകരം നീലാമരി പൊടി ആയാൽ മതിയോ...

  • @spv258
    @spv258 9 місяців тому +5

    നാച്ചുറൽ ആയിട്ടുള്ള നല്ലൊരു ഹെയർ ഡൈയാണ് ഷെയർ ചെയ്തത്

  • @user-zy5lj1ip1w
    @user-zy5lj1ip1w 6 місяців тому +2

    ചേച്ചി ഇത്‌ കുറച്ചു കൂടുതൽ ഉണ്ടാക്കി സൂക്ഷിച്ചു വെച്ച് ഉപയോഗിക്കാൻ പറ്റുമോ ഒരു മറുപടി തരണേ

  • @muthurinu
    @muthurinu 7 місяців тому +3

    ശ്രമിച്ചു നോക്കട്ടെ good

  • @thomasvarghese8049
    @thomasvarghese8049 6 місяців тому +3

    മഞ്ഞൾ കാരിച്ചാൽ ഗുണം നഷ്ട്ടപ്പെട്ടു കരി ആകും, അങ്ങനെ എങ്കിൽ ഏതു കരി ആയാൽ എന്താണ് കുഴപ്പം

  • @jaleel_muhammed9323
    @jaleel_muhammed9323 7 місяців тому +2

    ഒന്ന് പരീക്ഷിച്ചു നോക്കാം.....🎉🎉

    • @sreejasfoods7084
      @sreejasfoods7084  7 місяців тому +1

      ഒരു തവണ ചെയ്താൽ മാത്രം കറുപ്പ് കിട്ടില്ല കുറച്ചു ദിവസം എന്തായാലും ചെയ്യണം

  • @Ecstatic28
    @Ecstatic28 6 місяців тому

    ഇത് ഹെയർ remover aano

  • @mukundanpp7018
    @mukundanpp7018 9 місяців тому +15

    യൂട്യൂബർമാർ പരസ്പരം ഒത്തു കളിച്ച് കമന്റ് ഇടുന്നുണ്ടെങ്കിലും ഒരിക്കലും മുടി കറുപ്പിക്കാൻ പ്രകൃതിയിൽനിന്ന് ഒരു പ്രൊഡക്റ്റും ഇല്ലാ എന്ന് എല്ലാവർക്കും അറിയാം.

  • @SunilKumar-nl1yz
    @SunilKumar-nl1yz 8 місяців тому +6

    വളരെ നന്ദി ❤

  • @aadhidev.paadhidev.p3666
    @aadhidev.paadhidev.p3666 9 місяців тому +37

    പക്ഷെ ഹെയർ റിമൂവ്വലിനും മഞ്ഞൾ ഉപയോഗിക്കുമല്ലോ അപ്പോൾമുടി കൊഴിയില്ലേ

    • @sayedmuhammed3409
      @sayedmuhammed3409 7 місяців тому +2

      ഇല്ല ... കൊയിഞ്ഞാലും കൊയ്പ്പോല്ല്യ .... കറുത്തിരിക്കുമല്ലോ ....

    • @ramsirgzislive
      @ramsirgzislive 7 місяців тому +1

      ​@@sayedmuhammed3409😂😂

  • @xavierkjoseph6480
    @xavierkjoseph6480 6 місяців тому +2

    പുതിയൊരു അറിവ് നൽകിയതിന് 👍

  • @omkar2735
    @omkar2735 6 місяців тому

    Hey ram what a hair color

  • @sheejam2723
    @sheejam2723 8 місяців тому

    Mangalpodi mangichiriykum pareekzhichunokiyittuvenum pukazhthan valichsl shwakoshathilchennittu kazhttappedum verutheyanu mudi vrithikeduakum

  • @balakrishnanp6884
    @balakrishnanp6884 7 місяців тому +7

    ഞാൻ പരീക്ഷിച്ചു പരാജയപ്പെട്ടു മുടി കൊഴിച്ചൽ വന്നു.
    അതു തന്നെ നേട്ടം
    .

    • @jayarajpaintings9921
      @jayarajpaintings9921 2 місяці тому

      മഞ്ഞൾ രോമനിവാരിണിയാണ് ആയുർവേദത്തിൽ. മുടി കൊഴിയാൻ കാരണവും അതു തന്നെ.

  • @biniltb
    @biniltb 7 місяців тому +8

    ഉപ്പ് മാത്രം ഉപയോഗിച്ച് സാമ്പാറുണ്ടാക്കാം , അതിന് ആദ്യം ഒരു ടീസ്പൂൺ ഉപ്പ് ഒരു പാത്രത്തിൽ തിളപ്പിക്കുക അതിന് ശേഷം പാത്രത്തിലേക്ക് പച്ചകറികളും സാമ്പാർ പൊടിയും ഇട്ട് വെന്തതിന് ശേഷം ഇറക്കി വെക്കുക സാമ്പാർ റെഡി

  • @heavanlyboys4766
    @heavanlyboys4766 8 місяців тому

    Ithrayum viralayo how

  • @ponnammathomas9319
    @ponnammathomas9319 9 місяців тому +4

    Instead of mylanchy can use Indigo powder ?

  • @user-we6je2sk4v
    @user-we6je2sk4v 7 місяців тому

    എത്ര നേരം തലയിൽ പുരട്ടി നിൽക്കണം.

  • @santhinijv5329
    @santhinijv5329 9 місяців тому +3

    Ithu karukkumo atho mylanchi ullathubkondu chumakkumo🥰🥰🥰🥰

    • @sheebadev5978
      @sheebadev5978 9 місяців тому

      പച്ച ആവും 😂

  • @ajwafahim
    @ajwafahim 6 місяців тому +4

    കുരുമുളക് മുളക് പൊടി മുതലായവ ചേർക്കണോ

    • @thulasidaskothachira3731
      @thulasidaskothachira3731 27 днів тому

      ചീനമുളക് കാ‍ന്താരി മുളക് ഇവ ചേർത്താൽ വളരെ നല്ലത് 😂

  • @radhakm7621
    @radhakm7621 6 місяців тому +1

    Try ചെയ്ത് ഗുണം കിട്ടിയോ

  • @manikn2379
    @manikn2379 9 місяців тому +8

    ആദ്യായിട്ടാണ് മഞ്ഞൾപൊടി തലക്കു നല്ലതാണ് ന് പറയുന്നത്. മഞ്ഞൾ മുടിപ്പോകാൻ നല്ലതാണ്

  • @nandininandini1537
    @nandininandini1537 9 місяців тому +3

    Dye karuppakum oru ezha mudi polum karukkilla veruthey kalavu parayathirikku

  • @indiramadhavan2121
    @indiramadhavan2121 2 місяці тому

    ശരീരത്തിൽ മുടി പോകാൻ ഉപയോഗിയ്ക്കാറുണ്ട് പക്ഷെ തലയിൽ തേച്ചാൽ ഉള്ള മുടിയും പോകുമോ? ആർക്ക് അറിയാം😀

  • @sankarij3386
    @sankarij3386 9 місяців тому +1

    Manjal kondulla ee idea kollallo, ipol kochukuttykku polum narayund, useful video dear

  • @ramianu36
    @ramianu36 8 місяців тому +1

    Thangs chechi supper vedio

  • @surendrantthundikandy8257
    @surendrantthundikandy8257 Місяць тому

    മഞൾ ചേർന്ന എണ്ണ മുടി കൊഴിച്ചല്ന്കാരണമാകും

  • @vijayakumarshobi437
    @vijayakumarshobi437 6 місяців тому

    അളവുകൾ കൃത്യമാണോ??ടീസ്പൂൺഎന്നുംപറഞ്ഞ് ടേബിൾസ്പൂൺആണല്ലോ എടുത്തത് ടീസ്പൂൺ 5,മില്ലിയും ടേബിൾ സ്പൂൺ 15, മില്ലിയും ആണ് ഇതറിയാതെ എടുക്കുമ്പോൾ എല്ലാ അളവുംതെറ്റും ...

  • @saranyasdreamcatchervlogz.
    @saranyasdreamcatchervlogz. 9 місяців тому +4

    മഞ്ഞൾപ്പൊടി ഡൈ ഞാനും ട്രൈ ചെയ്തിട്ടുണ്ട്. പക്ഷേ മൈലാഞ്ചി പൊടി ഇട്ടില്ലന്നാണ് ഓർമ. ഇനി ഇതുപോലെ ചെയ്യണം

  • @babuzionbabuzion2639
    @babuzionbabuzion2639 7 місяців тому +2

    ഇതിൻറെ കൂടെ കുറുന്തോട്ടിയും, ചെറുതൂ ടലി , കിരിയാത്തും കൂടി ചേർത്ത് ശർക്കരയിട്ട് കുടിച്ചാൽ വാതം മൂലമുള്ള പനിയും കഫക്കെട്ടും മാറും ഒരു ഉത്തമ കഷായം ...

  • @ShahulHameed-xq8sq
    @ShahulHameed-xq8sq 18 днів тому +1

    വറുത്ത് എടുക്കുക മഞ്ഞൾ
    കറ്പ്പ് ആവുന്നതുവരെ
    കട്ടൻ ചായ ഒരു ക്ലാസ്
    അര ക്ലാസ്സ് ആക്കുക
    മൈലാഞ്ചി പൊടി ആക്കുക

  • @sivadasanpillai6885
    @sivadasanpillai6885 2 місяці тому +1

    super

  • @user-rq4rn8wz4h
    @user-rq4rn8wz4h 5 місяців тому +1

    Super🎉

  • @Dora-yd4lb
    @Dora-yd4lb 9 місяців тому +8

    വളരെ നാച്ചുറൽ ആയിട്ടുള്ള നല്ലൊരു ഹെയർ ഡൈയാണ് ഷെയർ ചെയ്തത് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നുണ്ട്

    • @balanbalan.c8579
      @balanbalan.c8579 8 місяців тому

      മുടി കൊഴിഞ്ഞ് നരച്ച മുടി ഇല്ലാതാകും പിറന്ന മുടി ഒരു പ്രശ്നമേയാവില്ല. എല്ലാ ശരീരത്തിനും ഇത് പറ്റില്ലെന്നറിയുക

    • @vimalasr4289
      @vimalasr4289 6 місяців тому

      Super Thanks a lot 🙏🙏🙏

  • @sudhakumar9741
    @sudhakumar9741 8 місяців тому

    nokki.veruthe minakadenda.

  • @ruksanafarook1371
    @ruksanafarook1371 9 місяців тому +1

    Hair remove akile

  • @marymathew7101
    @marymathew7101 7 місяців тому +1

    എന്റെ സഹോദരി നാച്ചുറൽ ഡൈ ഒന്നും മുടി കറുപ്പിക്കുവാൻ പറ്റില്ല, ഇതും അതുപോലെ ഒന്നാണെന്ന് തോന്നുന്നു, ഇനി ഇതുകൂടി പരീക്ഷിച്ചു നോക്കുവാനുള്ള

    • @sreejasfoods7084
      @sreejasfoods7084  7 місяців тому

      Oru Thavana thechalonnum karuppu kittilla.. thudarchayayulla upayogam undayale results kittu

  • @SibuThakazhy
    @SibuThakazhy Місяць тому

    തേങ്ങ 10 അരച്ചാലും താളല്ലേ കറി, ചേച്ചിയുടെ ഗുരു അടൂർ ഗോപാലകൃഷ്ണൻ ആണോ

  • @jayaprasad4937
    @jayaprasad4937 7 місяців тому +1

    ഇത് ഉപയോഗിച്ച് എത്ര പേരുട മുടി കറുപ്പായി. ഉപയോഗിച്ച് ആളുകളുട കമെന്റ് കൂടെ ഇടു

    • @ajitha6813
      @ajitha6813 6 місяців тому

      മുടി കറുപ്പ് കിട്ടും പക്ഷേ മുടി കൊഴിയുന്നു