സിറിയയിൽനിന്നു അമേരിക്കയെ പുറത്താക്കാൻ തുർക്കി

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 111

  • @4thepeople929
    @4thepeople929 19 днів тому +85

    സിറിയയിൽ മാത്രമല്ല , ലോകം മുഴുവൻ പ്രശ്നക്കാരൻ അമേരിക്ക തന്നെയാണ്. അമേരിക്ക തകരാതെ ലോക സമാധാനം അസാധ്യം.

    • @RahimC-d7l
      @RahimC-d7l 18 днів тому +9

      100 % Correct

    • @SkssSkss-w4g
      @SkssSkss-w4g 18 днів тому

      ഇന്ത്യ യിൽ സംഘികളും

    • @afsal235
      @afsal235 18 днів тому +3

      Correct

    • @Abdu3307
      @Abdu3307 18 днів тому +2

      ലോകത്തുള്ള എല്ലാ നല്ല ആളുകളും അതിന് യോജിപ്പിൽ എത്തട്ടെ

  • @AbdulKhader-1877
    @AbdulKhader-1877 18 днів тому +19

    അമേരിക്ക യാണ് എല്ലാത്തിന്റെ യും പിന്നിൽ..

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 19 днів тому +35

    എല്ലാം മഹ്ദി ഇമാമിന്റെ വരവിന് കളമൊരുക്കുന്നു ❤❤❤ അൽഹംദുലില്ലാ

    • @afsal235
      @afsal235 18 днів тому +1

      വെറുതെ ചിരിപ്പിക്കല്ലേ

    • @riyasmohammed1298
      @riyasmohammed1298 18 днів тому +4

      ​@@afsal235ചിരി ഇനി പതിയെ പതിയെ കുറയും ഹബീബി...

    • @afsal235
      @afsal235 18 днів тому

      @@riyasmohammed1298 മഹ്ദി കഥ ഒന്നും നോക്കി ഇരിക്കാൻ ഹമാസിന് സമയം ഇല്ല, അതുകൊണ്ടാണ് അവർ ജറുസലേം വിമോചനത്തിന് ഇറങ്ങിയത്

    • @bathmamaas1588
      @bathmamaas1588 18 днів тому

      അൽഹംദുലില്ലാഹ് 🤲🏻

    • @bathmamaas1588
      @bathmamaas1588 18 днів тому

      ​@@afsal235ചിരിച്ചോ

  • @Abdu3307
    @Abdu3307 18 днів тому +3

    നല്ല വിശ്വാസികൾക്ക് അനുകൂല നയമാണ് തുർക്കി സ്വീകരിക്കുന്നതെങ്കിൽ വലിയ വിജയങ്ങൾ ഉണ്ടാകട്ടെ.

  • @FathimaHusain-l2z
    @FathimaHusain-l2z 19 днів тому +21

    ഇനി ഒരു തിരിച്ച് പോക്ക് ഈ ലോകത്തിന് ഉണ്ടാവില്ല ഓരോരോ യുദ്ധ മുഖങ്ങൾ തുറന്ന് കൊണ്ടേയിരിക്കും. വലിയ അരാജകത്വം സംഭവിക്കാൻ പോവുന്നു

    • @jibujohn786d
      @jibujohn786d 18 днів тому

      ലൂകോസ് 12 : 49 ൽ യേശുവിൻ്റെ വരവിൻ്റെ ഉദ്ദേശ ലക്ഷ്യം വ്യക്തമായി പ്രതിപാധിക്കുന്നുണ്ട്.

    • @Reelmastertube
      @Reelmastertube 18 днів тому

      ​@@jibujohn786dethu yeshu. Sundday alle Innu.athyathu suriya devante janmadinam😂😂😂😂😂😂

    • @bathmamaas1588
      @bathmamaas1588 18 днів тому

      ​@@jibujohn786dഈസ നബി as ആണ് വരുന്നത് ക്രിസ്ത്യൻ യേശു എന്ന് പറയുന്നു

    • @jibujohn786d
      @jibujohn786d 18 днів тому

      @@bathmamaas1588 ഈസയായാലും യേശുവിയാലും ക്ഷ്ട പ്പെടാൻ പോകുന്നത് മനുഷ്യരാണ്.

  • @bilalpk9485
    @bilalpk9485 18 днів тому +10

    ലോകത്തിന്റെ ശല്യം അമേരിക്ക ?

  • @RahimC-d7l
    @RahimC-d7l 18 днів тому +8

    റഷ്യ ചൈന ഉത്തരകൊറിയ ഇറാൻ ഇന്ത്യ ഇതുപോലുള്ള അഞ്ചു വൻശക്തികൾ മുപ്പതിനായിരം മിസൈൽ വച്ച് വിട്ടാൽ അമേരിക്കയുടെ കഥ കഴിയും അതുകൊണ്ട് ലോകം മുഴുവൻ കയ്യടിക്കും ആനന്ദ നൃത്തം വയ്ക്കും സിറിയ പിടിച്ചെടുത്തത് വിമതർ ആണെങ്കിലും അസദിന്റെ ക്രൂരഭരണത്തിൽ നിന്ന് ജനങ്ങൾ മോചിതരായപ്പോൾ ലോകം മുഴുവനാനന്ദിച്ചു അതേപോലെ ലോക രാഷ്ട്രങ്ങളുടെ മൊത്തം ശത്രുവായ അമേരിക്കയിലേക്ക് മിസൈൽ വീണാലും ജനം സന്തോഷിക്കുകയും ആനന്ദ നൃത്തം ചുവടുകയും ചെയ്യും ഇൻഷാ അള്ളാ 2025 തൊട്ട് പ്രഹരം താങ്ങാൻ ആവാതെ അമേരിക്ക കുനിയേണ്ടി വരും

    • @bathmamaas1588
      @bathmamaas1588 18 днів тому

      ഇന്ത്യ ചെയ്യില്ല ചേരി ചേരാ നയം അത്രേം ഉള്ളു റഷ്യ ചൈന കൊറിയ ഒക്കെ എപ്പോൾ വേണമെങ്കിലും പൊട്ടിക്കാം

  • @MUSADIQEV
    @MUSADIQEV 13 днів тому

    ഇപ്പോൾ നിങ്ങളുടെ വീഡിയോസ് കൾക്ക് വേണ്ടി കാത്തിരിക്കുകയാണ് പലപ്പോഴും
    യുദ്ധ വാർത്തകൾ കൃത്യമായി വരച്ചു കാണിക്കുന്നു

  • @basheerbashi5291
    @basheerbashi5291 19 днів тому +8

    ഞാൻ ദുബായിൽ ജോലി ചെയ്തപ്പോൾ ഒരു അമേരിക്കകാരനെ തല്ലുവാൻ സാധിച്ചു

    • @javadmuhammedjavad8691
      @javadmuhammedjavad8691 18 днів тому

      ❤❤

    • @mohdkundathil6911
      @mohdkundathil6911 18 днів тому

      Avduthe sadaranakkar pavangalaaa politics aanu problem

    • @ragnerlothbrock4768
      @ragnerlothbrock4768 18 днів тому

      ഞാൻ ദുബായിൽ വെച്ച് ഒരു emarathikku പോർക്ക് റോസ്റ്റ് കൊടുത്ത്😂

  • @yoosufm.t.9447
    @yoosufm.t.9447 17 днів тому +1

    തുർക്കി ആണത്തം കാണിച്ചത് ഇപ്പോളാണ്.... 🇹🇷🇹🇷🇹🇷❤

  • @Muhammeddanata
    @Muhammeddanata 19 днів тому +6

    അമേരിക്ക തകരണം മേരിക്ക ബയനകാം ആയ കാൻ സാർ ആണ് അമേരിക്ക തകരുക തന്നെ ചെയ്യും കാലം അവരോടും ചോതിക്കു

  • @misbahminna.rufaidavlog465
    @misbahminna.rufaidavlog465 19 днів тому +5

    Jewlani യെ ഉറുദുഖൻ വിലക്കു ടുത്തപ്പോൽ ആണ് ഇസ്രായേൽ മന്ത്രി അയാളെ ആട്ടിൻതോലിട്ട ചങ്ങായി എന്ന് പറഞ്ഞത് 🤣🤣ആരെയും നമ്പാൻ കഴിയില്ല. കാത്തിരുന്നു കാണാം 🤣

  • @muhammedshareef7545
    @muhammedshareef7545 19 днів тому +6

    ❤Al hamdulillah ❤

  • @ragnerlothbrock4768
    @ragnerlothbrock4768 18 днів тому +1

    Happy Christmas 🎁🎁

  • @faisaltm471
    @faisaltm471 18 днів тому

    ലെ urthukaan.... bedaa ഇന്നാപിടിച്ചോ 👍👍

  • @majeed9862
    @majeed9862 18 днів тому

    If Syria becomes a democracy, the problems will end.

  • @basheerecha5592
    @basheerecha5592 19 днів тому +2

    👍👍👍👍❤❤❤❤

  • @shareefmuhammadshareef4047
    @shareefmuhammadshareef4047 19 днів тому +1

    Masha allh

  • @jvjkjk8086
    @jvjkjk8086 19 днів тому

    Alhamdulillah the Deen is winning

  • @mubashirm43
    @mubashirm43 18 днів тому

    Please do the video about sudan

  • @MuhammedAsif-h1v
    @MuhammedAsif-h1v 19 днів тому +10

    നിങ്ങളുടെ ഒരു വീഡിയോ കണ്ടിരുന്നു അത് വസ്തുവിരുദ്ധമാണ് സൗദിയും യുഎഇ കരയാക്രമം നടത്തുന്നുണ്ടെന്ന്

    • @misbahminna.rufaidavlog465
      @misbahminna.rufaidavlog465 19 днів тому

      ഹമസിനെ നശിപ്പിക്കാൻ പറഞ്ഞത് സൗദി ഇമാആണ്. അങ്ങിനെ നശിപ്പിച്ച ഇസ്രായേൽ ആയി ബന്ധം ഉണ്ടാകും

    • @nasark6159
      @nasark6159 18 днів тому

      Yes

    • @misbahminna.rufaidavlog465
      @misbahminna.rufaidavlog465 18 днів тому

      @@MuhammedAsif-h1v അല്ല... ഹമസിനെ ഹൂതികളെ തകർക്കുക സൗദി ആവശ്യം

  • @Lifeline-yx2ou
    @Lifeline-yx2ou 18 днів тому

    ❤❤👍

  • @shahbasiqbal2795
    @shahbasiqbal2795 19 днів тому +1

    തുർക്കിയിലെ നിലവിലെ പ്രാബലമായ പ്രതിപക്ഷം ഉറദോഗന്റ പാർട്ടിയേക്കാൾ കടുത്ത ഇസ്ലാമിസ്റ്റ് കളാണ്......അതാതുർക്കിന്റെ പശ്ചാത്യ വാതികൾ അവിടെ ഇപ്പോൾ നന്നേ കുറവാണ് എന്നാണ് കേൾവി

  • @yasidyas4528
    @yasidyas4528 18 днів тому

    കുളം തൊണ്ടും ഉറുദുഗൻ

  • @aboobackermusaliyamveettil7398
    @aboobackermusaliyamveettil7398 19 днів тому +1

    തുർക്കിയുട പിന്നിൽ റഷ്യ ഉണ്ട് അതാണ് ധൈര്യം

  • @abdulsalamsalam3481
    @abdulsalamsalam3481 19 днів тому +8

    ആണായി പിറന്ന ഏതെങ്കിലും രാജ്യം അമേരിക്കയിൽ ആണവയുധം പ്രയോഗിച്ചു ആ രാജ്യം തകർത്താൽ ബാക്കിയുള്ള ലോകത്തിന് സമാധാനം.. പുട്ടിന അത് ചെയ്യാൻ നിങ്ങൾക്ക് മാത്രം കഴിയുന്ന കാര്യം ആണ്.. ലോക സമാധാനത്തിനു താങ്കൾ താങ്കളുടെ കർത്തവ്യം നിറവ്‌വെറ്റുക..

    • @bathmamaas1588
      @bathmamaas1588 18 днів тому

      ചൈന വടക്കൻ കൊറിയ ഒക്കെ സാധിക്കും

  • @hamzabinabdulla
    @hamzabinabdulla 19 днів тому

    ❤❤❤🎉🎉🎉

  • @muhammedop4168
    @muhammedop4168 19 днів тому

    👍👍👍👍👍👍👍

  • @MonushaMoun-zm2qi
    @MonushaMoun-zm2qi 19 днів тому

  • @aneesk4375
    @aneesk4375 18 днів тому

    തുര്‍ക്കി അങ്ങിനെ ചെയ്യില്ല വാല്‍ അമോരിക്കയില്‍

  • @abbaskollancheryvlogs445
    @abbaskollancheryvlogs445 18 днів тому

    Aaru paranju panam chilav aakan

  • @AbdulRazak-zs8xd
    @AbdulRazak-zs8xd 19 днів тому +3

    ഒരു നേരമ്പോക്കിന് ഇങ്ങളെ ബർത്താനം കേൾക്കാൻ നല്ല രസാ...
    പക്ഷെ നിങ്ങൾ പറയുന്ന ഒന്നുമല്ല അടുത്ത ദിവസങ്ങളിൽ നടക്കുന്നത് എന്ന് മാത്രം😅

    • @bathmamaas1588
      @bathmamaas1588 18 днів тому

      വീഡിയോ കണ്ടു നോക്ക് 90% വന്നിട്ടുണ്ട്

    • @AbdulRazak-zs8xd
      @AbdulRazak-zs8xd 18 днів тому

      @bathmamaas1588 100 ശതമാനം വീഡിയോ കണ്ടു. 90% വും നടന്നിട്ടില്ല.
      നടക്കണമെന്ന ആഗ്രഹക്കാരനാണു ഞാൻ .

  • @shamsu7629
    @shamsu7629 19 днів тому

    Ithoke ini. Koodan sadyatha ullu

  • @ibrahimkarali5319
    @ibrahimkarali5319 18 днів тому

    നടക്കാത്ത കാര്യം

  • @rineesaap8820
    @rineesaap8820 19 днів тому

    വാൾ എടുത്തവർ. വളാലെ 😄😄

  • @proove789
    @proove789 18 днів тому

    Turky nastta pedaan ovunnu

  • @Abbas-w5k
    @Abbas-w5k 19 днів тому

    Allha muslim samudayam odichith nikatte

  • @saidalaviSaidalavi-e9m
    @saidalaviSaidalavi-e9m 19 днів тому

    🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @jibujohn786d
    @jibujohn786d 18 днів тому

    അവർക്ക് അങ്ങനെ തന്നെ വേണം

  • @HA-ii8dh
    @HA-ii8dh 18 днів тому

    America warning😂😂 pottu pudarigal biden chatt povatte

  • @HaskerMonap
    @HaskerMonap 18 днів тому

    മൊയ്‌ലാരെ ഇങ്ങള് ഒരുപാട് ബിടൽ ബിട്ടു എന്റെ ജിബി കുറെ കളഞ്ഞദ 😅😅 ഇനിയെങ്കിലും സത്യം വിളിച്ചു പറയു

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 19 днів тому

    തുർക്കി എത്ര കളിച്ചാലും തുർക്കിയേ പശ്ചാത്യ സേന പിടിക്കും

  • @safirkb9133
    @safirkb9133 19 днів тому

    Siriyayil കയറി ഭൂമി ഏറ്റെടുക്കാൻ ശ്രമിക്കുന്ന ഇസ്റാഈലിനെ തുർക്കി ക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല....... 😆😆😆

    • @hobnob325
      @hobnob325 19 днів тому

      Vivarakked parayaruth. Aadiam avide entha nadakkunnath ennu padik

  • @Milano-mecca
    @Milano-mecca 19 днів тому

    നീ എന്താടാ ഇറാന്റെ കാര്യം മുണ്ടാത്തെ

  • @Quraan12365
    @Quraan12365 19 днів тому

    ഇസ്ലാമിന്റെ നേദൃതം ഏറ്റെടുക്കാൻ ആളില്ലാത്ത അവസ്ഥയിൽ ഏറ്റെടുക്കാൻ അവർ വരും ഖാദിയാനികൾ ❤❤❤

    • @Butterfly1384-w5b
      @Butterfly1384-w5b 19 днів тому +1

      ഓലിങ്ങ് പോരട്ടെ,ഓല ഒര് കൊറവ്ണ്ടേനൂ.. വേഗം ബരാൻ പറയീ ട്ടോ😮ഓലെന്നാണ് ഇബ്ട മാണ്ടത്..മറക്കല്ലീട്ടോ, വേഗത്തിൽ ബരാൻ പറ

    • @mohammedali-vc9qt
      @mohammedali-vc9qt 19 днів тому +2

      😂😂😂 ജൂലാനിയുടെ ശിഷ്യന്മാരുണ്ട്. റഫീഖ് സലഫിയും കൂട്ടരും. ഒന്നുകൂടെ നന്നാവും

    • @RahimRahim-pq1nm
      @RahimRahim-pq1nm 18 днів тому

      ഖദിയാനികളുടെ മഹദീ ഇമാം വന്നിട്ട് നൂറുവർഷം കഴിഞ്ഞു എന്നിട്ട് പരിഹരിക്കാൻ പറ്റിയിട്ടില്ല

  • @amayam1821
    @amayam1821 18 днів тому

    ഒരു രസത്തിന് കേൾക്കുന്നു എന്നേ യുള്ളൂ

  • @JohnsonKg-i2k
    @JohnsonKg-i2k 19 днів тому +1

    തുർക്കിയും പണി വാങ്ങും,

    • @shihabhasan1741
      @shihabhasan1741 19 днів тому

      ഉറപ്പായും നിങ്ങൾ പറഞ്ഞത് സംഭവിക്കും കാരണം ഇസ്ലാമും ഖുറാനും കളവു പറയില്ല

    • @jashidhjashi9193
      @jashidhjashi9193 19 днів тому

      Yes ath thanneyan sambavikan povunnath ath thanneyan pravajanavum

    • @hubburasool5719
      @hubburasool5719 18 днів тому

      എൻറെ അനുമാനത്തിൽ പെട്ടെന്ന് കിട്ടില്ല തുർക്കിയെ അവരുടെ കയ്യിൽ സാധനമുണ്ട് നല്ലോണം തിരിച്ചു കൊടുക്കും എന്നിട്ട് കീഴടങ്ങു, ഇറാനും അതുതന്നെയാണ് സംഭവിക്കുക മിഡിൽ ഈസ്റ്റ് അമേരിക്കൻ താവളങ്ങൾ ഇറാനിലെ വക ആയിരിക്കും വെടിക്കെട്ട്😂 അതിനുശേഷം ആയിരിക്കും ഇറാൻ തകരുക അമേരിക്കയും ക്ഷീണിക്കും ഇപ്പോൾതന്നെ അവരുടെ നാവിക കപ്പൽ ഹൂട്ടികളുടെ അടുത്തേക്ക് കൊണ്ടുപോകാൻ പേടിയാണ്😂

  • @Faheem-Pattambi
    @Faheem-Pattambi 18 днів тому

    ❤️❤️❤️