മനുഷ്യരടക്കം ചാമ്പലായി.. നിഷ്പ്രഭരായി ലോക പോലീസ് ; സർവ്വ നാശം വിതച്ച് കാട്ടുതീ | America | Wildfires

Поділитися
Вставка
  • Опубліковано 9 січ 2025
  • കാലിഫോർണിയ സംസ്ഥാനത്തെ വിവിധ മേഖലകളെ വിഴുങ്ങിയ അസാധാരണ കാട്ടുതീ വിതച്ചത് വലിയ നഷ്ട്ടങ്ങൾ ആണ്. നരകത്തെക്കുറിച്ചുള്ള പുരാതന ഭാവനകളെല്ലാം അതേ പോലെ പകർത്തിവച്ചത് പോലെയായിരുന്നു ലോസ് ആഞ്ചലസിൽ നിന്നു പുറത്തുവന്ന കാഴ്ചകൾ. ആളിക്കത്തിയ തീ, യഥാർത്ഥത്തിൽ വീടുകളെയും കെട്ടിടങ്ങളെയും മുഴുവനായും നശിപ്പിച്ചാണ് മുന്നോട്ട് നീങ്ങികൊണ്ടിരുന്നത്.
    #losangeles #us #america #americafire #trending #latestnews #youtalknews #viralvideo #malayalamnews #trendingshorts #shortsviral

КОМЕНТАРІ •

  • @SalamCA-ld3hj
    @SalamCA-ld3hj 3 години тому +20

    ദൈവം അതൊരു മഹാ ശക്തിയാണ്. അവനെ തടയാൻ ലോകരാജ്യങ്ങൾക്ക് ആവില്ല.

  • @donboscobihiya2429
    @donboscobihiya2429 3 години тому +12

    പാപം ചെയ്ത് പടുത്തുയർത്തിയ നഗരത്തിൽ ദൈവത്തിന്റെ നീതി നടപ്പാക്കൽ.

  • @muneermuhammad6396
    @muneermuhammad6396 3 години тому +27

    ഗസ്സയെ നരകം ആകുമെന്ന് trump പറഞ്ഞപ്പോൾ വിചാരിച്ചില്ല അമേരിക്ക ആദ്യം നരകമാകുമെന്ന്

    • @Prabha-kt7yc
      @Prabha-kt7yc 3 години тому

      നിനക്കൊക്കെ വേറെ ജോലി ഒന്നും ഇല്ലേ

    • @shajushaju4821
      @shajushaju4821 Годину тому

      😄😄👌🏽👌🏽👌🏽

  • @ashkeroliyil1419
    @ashkeroliyil1419 2 години тому +7

    അൽഹംദുലില്ലാഹ്

  • @abdulrahmanrahman7844
    @abdulrahmanrahman7844 3 години тому +6

    പടച്ചവൻ ഉണ്ട് എന്നതിന് ഇതൊരു അടയാളമാണ് ഹമാസിന്റെ അഴിവ് കാണാൻ കൊതിച്ചവർ ആഘോഷിച്ചവർ ഇപ്പോൾ അമേരിക്കയിൽ പൊട്ടി കരയുന്നു ഇതൊരു തുടക്കമാണ് അമേരിക്കയ്ക്ക് ഇത് കത്തി തീർന്നാൽ അടുത്തത് വരുന്നത് ഭൂമികുലുക്കമാണ് ഇപ്പോൾ ശവപ്പറമ്പായി കിടക്കുന്നു അമേരിക്ക..

  • @mohammednabeel7522
    @mohammednabeel7522 3 години тому +31

    ഒരു വർഷം കൊണ്ട് ഗാസ കത്തിച്ചു😢. ഒറ്റ ദിവസം കൊണ്ട് അമേരിക്ക കത്തിച്ചു😂😂.

    • @shajushaju4821
      @shajushaju4821 Годину тому

      യെസ് വെരി കറക്റ്റ് 👌🏽👌🏽👌🏽

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 3 години тому +5

    ലോകം മുഴുവൻ വിവരം വിൽക്കാൻ, വിദ്യാഭ്യാസം വില്പന ചെയ്യാൻ ഉള്ള സൗകര്യം ചെയ്തു പണം ഉണ്ടാക്കുന്ന വർക്ക് , വിവരം ഉള്ള വരല്ല, വിവരം കെട്ടവരാണെന്ന് ലോകത്തെ പഠിപ്പിക്കുകയാണ് ഇത്.

  • @kishorkumar731
    @kishorkumar731 44 хвилини тому

    2008 ഇലെ മുംബൈ ഭീകര ആക്രമണ വാർത്തകളും മരണ വാർത്തകളും ന്യൂസ് ചാനലിൽ വരുമ്പോൾ ഇന്ത്യക്കു വെളിയിൽ ഒരു വിശുദ്ധ രാഷ്ട്രത്തെ പ്രധാന ഓയിൽ കമ്പനിയുടെ കൺസ്ട്രക്ഷൻ സൈറ്റ് ഇൽ ഇന്ത്യയിൽനിന്നുള്ള ഒരു വിശുദ്ധ ജനതയെ പ്രതിനിധീകരിക്കുന്ന കുറെ വടക്കേ ഇന്ത്യക്കാരോടൊപ്പം ആയിരുന്നു ഈയുള്ളവന്റെയും പ്രവാസ ജീവിതം. ഭീകരരുടെ ആക്രമണത്തിന്റെ സ്വഭാവവും കൊല്ലപ്പെട്ടവരുടെ എണ്ണവും വാർത്തയിൽ കേട്ട് അർമാദിച്ചു ചിരിച്ച അവരുടെ ചിരി മാഞ്ഞതും വളരെപെട്ടെന്നാണ്, കാരണം കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങൾ പിന്നീട് വായിച്ചപ്പോൾ അവരുൾപ്പെടുന്ന വിശുദ്ധജനതയുടെ ആളുകളുടെ പൊതുവായ പേരുകളും ഉണ്ടായിരുന്നു.
    പ്രിയപ്പെട്ടവരുടെ വേർപാടുകൾ സന്തോഷത്തെ സന്താപം ആയി മാറ്റും..

  • @rafiabin.n2677
    @rafiabin.n2677 3 години тому +7

    Allaahu Akkubar....

  • @MisriyaRasack
    @MisriyaRasack 3 години тому +12

    മാഷാ അള്ളാ അള്ളാഹു അക്ബർ അൽഹംദുലില്ലാഹ് ഇതിലും കൂടുതൽ കൊടുക്ക് അള്ളാ നശിപ്പിക്ക് അള്ളാ

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 2 години тому +3

    അല്‍ഹംദുലില്ലാഹ് ❤

  • @dreamsdoha9930
    @dreamsdoha9930 Годину тому +2

    ദൈവം നൽകിയ ശിക്ഷ

  • @shazilshazil6204
    @shazilshazil6204 Годину тому +2

    Alhaaa🌏☝️💯❤️✅

  • @ekmoeeneldin8113
    @ekmoeeneldin8113 4 години тому +10

    ഹമാസ് മക്കള്‍ കുറേ ഓടിയില്ലേ, ഇച്ചിരി ആവശ്യമായിപോയി.

  • @gracymathew8432
    @gracymathew8432 Годину тому

    🎉 how to know this thing

  • @ekmoeeneldin8113
    @ekmoeeneldin8113 4 години тому +6

    ദൈവം ഉണ്ട് എന്ന് മനസ്സില്‍ ആയോ?

    • @Prabha-kt7yc
      @Prabha-kt7yc 3 години тому

      ദൈവം ഉണ്ടില്ല ഉണ്ണാൻ പോകുന്നതേയുള്ളൂ

  • @mallumigrantsdiary
    @mallumigrantsdiary Годину тому

    2 times vehicle terror attack and now bhush fire 30000acre😮😮

  • @asnashajahan4439
    @asnashajahan4439 3 години тому +2

    Allahu akbar

  • @Melbin12339
    @Melbin12339 Годину тому +3

    😂😂 അമേരിക്കയിൽ കുടിയേറി വന്ന ക്യാൻസർ കമ്മ്യൂണിറ്റി തന്നെ തീയിട്ടതാണ്.അല്ലാതെ കാട്ടുതിയാരിക്കില്ല അത് 😂😂

    • @AbdulManaf-w4u
      @AbdulManaf-w4u Годину тому

      😂😂😂😂😂 athe angane thanna anu maire athinu ni chennu umbibkodukk maire 😂😂😂😂😂😂😂

    • @baniyasjew
      @baniyasjew Годину тому

      അപ്പൊ ..
      നിന്റെ അപ്പനും അമ്മയും ഒക്കെ അമേരിക്കയിൽ കുടിയേറിയോ..!?

  • @SuperAbebaby
    @SuperAbebaby Годину тому

    California Supports Gaza 🙂

  • @rafiabin.n2677
    @rafiabin.n2677 3 години тому

    ❤❤❤

  • @malayalipravasi4541
    @malayalipravasi4541 Годину тому

    ജോർജ് കുളങ്ങര കാണണം അല്ലാഹു എവിടെ എന്നല്ലേ ചോദിച്ചത്

  • @aksufairtmda7075
    @aksufairtmda7075 4 години тому +2

    US took one year to destroy Gaza.
    God took one day 😅😅😅😅😅power of god

  • @nasarkundalan2240
    @nasarkundalan2240 2 години тому

    7 ബൂമിയെ തകർക്കാൻ വെച്ച അണുബോംബ് അവിടെ,

  • @shajushaju4821
    @shajushaju4821 Годину тому

    നല്ല സീനറി

  • @bijukumar9364
    @bijukumar9364 3 години тому +1

    ഇത് ഉണ്ടാക്കിയ തീ ആണോ സമ്പത്ത് വ്യവസ്ഥ ഉണർത്താൻ പുതിയ വീടുകൾ പുതിയ കാറുകൾ അങ്ങനെ എല്ലാം

  • @problemssolutionsduaa
    @problemssolutionsduaa 3 години тому

    😮

  • @NazeerNazeer-h9z
    @NazeerNazeer-h9z 3 години тому

    Namukk prarthikkam loga samadanamundavatte

  • @MohammedKoya-m7q
    @MohammedKoya-m7q 2 години тому +1

    അല്ലാഹു അക്ബർ

  • @UmmerKeloth-z9n
    @UmmerKeloth-z9n Годину тому

    അല്ലാഹു അക്‌ബർ

  • @nisarvnisar780
    @nisarvnisar780 3 години тому

    എത്ര ചാന്തു ഇവിടെ

  • @sulaicoorg
    @sulaicoorg Годину тому

    Palestine 🇵🇸 mackale shapam

  • @Chank-k9p
    @Chank-k9p Годину тому

    😂😂👍👍

  • @shafiov5492
    @shafiov5492 3 години тому

    AMEREKA.NERAGAM.MAGUM

  • @IsmailDxb-x6p
    @IsmailDxb-x6p 2 години тому

    😂😂😂

  • @abetojudah3793
    @abetojudah3793 2 години тому

    പ്രവചനം പറഞ്ഞ പോലെ നടക്കുന്നു
    ua-cam.com/video/E4oef4L2hmI/v-deo.htmlsi=GRtwrPTtMWvHeRu0

  • @Prabha-kt7yc
    @Prabha-kt7yc 3 години тому

    വേറെ ഒരു വാർത്ത ചാനൽ ഒന്നും കണ്ടില്ലല്ലോ നിനക്ക് മാത്രം എങ്ങനെ കിട്ടിയത് പോയി കിടന്നുറങ്ങ് 😁😁

    • @raheesvip3071
      @raheesvip3071 2 години тому +2

      കണ്ടില്ലേ എല്ലാ ന്യൂസിലും ഉണ്ടല്ലോ സഹോദരീ

    • @hameedpanhat9525
      @hameedpanhat9525 2 години тому +1

      Other channels are news hiding sister, bcs of shameless😂

    • @shameemarafeek8895
      @shameemarafeek8895 2 години тому +2

      ലോകത്ത് നടക്കുന്നതൊക്കെ അറിയണമെങ്കിൽ ഇടക്ക് news ചാനൽ അല്ലെങ്കി പത്രം ഒക്കെ വായിക്കുന്നത് നല്ലതാ.

    • @imamshah7360
      @imamshah7360 2 години тому +1

      ഇങ്ങിനെ പോയാൽ കാലിഫോർണിയ ഉടനെ കാലി ആകും

    • @musthafaalathan761
      @musthafaalathan761 2 години тому +1

      ഒന്നും ഇല്ല ഇവർ വെറുതെ പറയുന്നത് നമ്മുടെ ട്രൂപ് ഉണ്ട് 😂😂😂😂😂