കോയമ്പത്തൂർ വിലയ്ക്ക് Car Accessoriesകൾ കേരളത്തിൽ - എല്ലാം പകുതി വിലയ്ക്ക് ലഭിക്കുന്ന ഷോപ്പ്

Поділитися
Вставка
  • Опубліковано 29 сер 2024
  • #caraccessories #coimbatore #travelbiz
    Auto Mall,
    Near Lulu mall - Kochi.
    Contact Mr Surya
    96561 77203
    Shop Location on Google maps:-
    maps.app.goo.g...
    Follow me & Message me on Instagram :-
    / travelbizby_sumith
    Travel biz by Sumith ®2021

КОМЕНТАРІ • 150

  • @akhilraveendran281
    @akhilraveendran281 2 роки тому +69

    ഇവിടെ എല്ലാത്തിനും നല്ല കത്തി വിലയാണ് ഞാൻ നേരിട്ട് പോയി കണ്ട്‌ ബോധ്യപ്പെട്ടതാണ്

    • @brodaddywedding778
      @brodaddywedding778 2 роки тому +6

      True

    • @munavvarmunu5342
      @munavvarmunu5342 Рік тому

      Villa koduthal anno

    • @jikkas
      @jikkas Рік тому +1

      പെയ്ഡ് റിവ്യൂ കണ്ടാൽ അറിയാം വില പറയില്ല

    • @sureshkr7438
      @sureshkr7438 10 місяців тому

      Yes... Vila kooduthal anu

    • @roadsailor79
      @roadsailor79 6 місяців тому

      Yes almost 1.5k more per alloy

  • @vishnukuttiparambil
    @vishnukuttiparambil 2 роки тому +122

    അധികം വിലക്കുറവ് തോന്നുന്നില്ലല്ലോ .... ഇതിനെക്കാളും എത്രയോ വിലക്കുറവാ കോയമ്പത്തൂരിൽ.

    • @suhails1757
      @suhails1757 2 роки тому +3

      Kuravaa bt poonda complete Chinese aa

    • @rashimrt9981
      @rashimrt9981 2 роки тому +3

      Coimaptore Localanu kooduthal

    • @flasher3909
      @flasher3909 2 роки тому +2

      Seri anne

    • @motography360
      @motography360 2 роки тому +1

      💯

    • @brodaddywedding778
      @brodaddywedding778 2 роки тому +7

      ഇവിടെ വിലക്കുറവൊന്നും ഇല്ലാ വെറും പറ്റിപ്പാണ്, ഒടുക്കത്തെ വിലയും, ആലോയ് മേടിക്കാൻ പോയിരുന്നു, ഒടുക്കത്തെ റേറ്റ് ആണ്

  • @pradeepc2095
    @pradeepc2095 2 роки тому +53

    Alto 800 ന്റെ ആലോയ് വീൽന് 17000 രൂപയെ അല്ലായിടത്തും ഒള്ളു 😅😅😅😅

  • @sundar7409
    @sundar7409 2 роки тому +12

    കഴിയുന്നിടത്തോളം വില കൂടി പറയാൻ ശ്രമിക്കണം. അതു ഹെൽപ്ഫുൾ ആയിരിക്കും.

  • @anooppaul4676
    @anooppaul4676 2 роки тому +9

    ചേട്ടാ തള്ളിക്കോ പക്ഷേ ഒരു മയത്തിൽ ഒക്കെ തളണം ആദ്യം തന്നെ ആ ക്യാപ്ഷൻ മറ്റു plz ചുമ്മാ ആൾക്കാരെ പറ്റിക്കരുത്....

  • @sukeshsudhakaran9414
    @sukeshsudhakaran9414 Рік тому +6

    ഭയാനകമായ വില. 🤭🤭🤭🤭
    ആദ്യം എടുത്ത സ്പീക്കർ 1450 രൂപയ്ക്ക് രണ്ടെണ്ണം വരുന്ന ഒരു box കിട്ടും. ഇവിടെ വിലക്കുറവിൽ 5000 ത്തിന് വിൽക്കുന്നു. 🙄

  • @g.k.tutorials8011
    @g.k.tutorials8011 Рік тому +2

    Surya Bai is the next Bussiness magnet in Kochi.. May God bless you bro…

  • @moideenvk8377
    @moideenvk8377 2 роки тому +16

    Coimbathoor vilakk keralathil olakka kittum... 5 irattiyil adhikamaanu keralathiley ellaa accessories kadakalum janangaley kollayadikkunnath...

    • @ontheroads1642
      @ontheroads1642 2 роки тому

      Coimbatore ന്നു വാങ്ങുന്ന accessories nu ക്വാളിറ്റി ഉണ്ടാവുമോ ? ചാത്തൻ സാധനങ്ങൾ ആണെന്നൊക്കെ കേൾക്കുന്നു?

    • @rameezrmz3946
      @rameezrmz3946 2 роки тому +1

      @@ontheroads1642 keralathile shop avdenan purchase

  • @harikrishnan-ut1yv
    @harikrishnan-ut1yv 2 роки тому +31

    ലോകത്ത് ഉള്ള എല്ലാ alloys ഉം ഉണ്ട്, റോൾസ് റോയ്സ് ന്റെ ഇണ്ടോ ന്ന് ചോദിച്ചപ്പോ ഒന്നു പതറി 😂😂😂

  • @3_mooorthikal
    @3_mooorthikal 2 роки тому +10

    Bro 5000rs ന് ഞാൻ swift 10inch sub with amp cheydhu (best eletrc) vdcy pkd

  • @jibujohn9688
    @jibujohn9688 2 роки тому +3

    ഇത്രയും കഥയൊക്കെ പറയുന്നുണ്ട് ഒരു സ്വിഫ്റ്റ് ന്റെ spoiler ചോദിച്ചപ്പോൾ ഇല്ല.... 🤣🤣🤣🤣🤣🤣

  • @ebywayne8349
    @ebywayne8349 2 роки тому +12

    വില കുറവില്ല..!

  • @addicttoride2404
    @addicttoride2404 2 роки тому +3

    Aliya oru sub num pre amb bordum kudi 1500 varu 2 lackilnte set vachalum ore song thanne kelku pand nattil kudathil sub vachu nalla edi muzhyakkam undakki roadil odiya auto chettan marodu chodhik ethra rupa aayi kaanum nn pattippaa full pinne panam ullavane alle pattikan pattu ...Enjoy ellathavan old market coimbatore pokum

    • @rashimrt9981
      @rashimrt9981 2 роки тому

      Bro ku thetti adi maathram pora nalla sound clarity venam

    • @myalterego6994
      @myalterego6994 2 роки тому

      Quality is different.

  • @delisgeorgeplayboy1318
    @delisgeorgeplayboy1318 2 роки тому +3

    Sumith bro 😍 കലക്കി

  • @nisamudheenak8374
    @nisamudheenak8374 Рік тому +1

    ശെരിയാണ് bro കത്തിയാണ് ഞാൻ streo set ചെയിതു കത്തിയാണ്

  • @bilsantthomas4589
    @bilsantthomas4589 3 місяці тому

    ഭയങ്കര റേറ്റ് ആണ്. നേരിട്ട് ഞാൻ പോയിട്ടുണ്ട്. ഇതിനേക്കാൾ പകുതി വിലയെ മറ്റുള്ള ഏത് കടയിലും ഉള്ളു.

  • @asmholidaysanoopali9433
    @asmholidaysanoopali9433 2 роки тому +2

    Evidey rate kuduthala

  • @anuvsvs9753
    @anuvsvs9753 Рік тому +1

    ഇവിടെ എല്ലാംത്തിനും price കൂടുതലാണ് ഓപ്പൺ മാർക്കറ്റ്ഇൽ പോലും ഇതിലും കുറവാണു. ആലോയ്‌സ് പോലും ഓപ്പൺ മാർക്കറ്റിൽ ഇവിടുത്തെകളും കുറവാണു. എനിക്ക് നേരിട്ടു അനുഭവമുള്ളാത്തതാണ്. സ്റ്റാഫിന് ഒരു ഉത്തരവാദിത്തം ഇല്ല. Very bad experience.

  • @jameskunthara6071
    @jameskunthara6071 Рік тому

    Good shop, purchased audio and other accesories from here 5 years back. Still good condition.

  • @sujithomanakkuttan5941
    @sujithomanakkuttan5941 2 роки тому +1

    Wagonr android enthu price akum

  • @binuthankachan1704
    @binuthankachan1704 2 роки тому +4

    Thamil nadan Surya😜

  • @gurudharmalingam9153
    @gurudharmalingam9153 2 роки тому

    Bro,TATA SUMO GRANDE projecter head lampu kittumo.

  • @ajesharjun4949
    @ajesharjun4949 2 роки тому +8

    13 inch oke 12000 Coimbatore

    • @ontheroads1642
      @ontheroads1642 2 роки тому

      ആൻഡ്രോയ്ഡ് ആണോ? ഏത് ബ്രാൻഡ് ആണ്?

  • @mohanlal805
    @mohanlal805 2 роки тому +3

    Customer care ( Nil) Alloys price (High)

  • @shahinshavv6239
    @shahinshavv6239 Рік тому

    Nissan Sunny foglamp DRL ndo

  • @Deepframed
    @Deepframed Рік тому

    Evidanna itrem chathan alloys oppikunne ???

  • @MuhammedAli-hl2pt
    @MuhammedAli-hl2pt 2 роки тому +5

    വില വളരെ കൂടുതലായി തോന്നി

  • @shoukkathbismi5986
    @shoukkathbismi5986 2 роки тому +2

    Coriar undo

  • @sreejithpopular9276
    @sreejithpopular9276 2 роки тому +3

    Bro evide rate kuduthalaanu

  • @dijeeshlalr4850
    @dijeeshlalr4850 8 днів тому

    കമന്റ്‌ എല്ലാം വായിച്ചപ്പോൾ കത്തി വിലയാ ന്ന് മനസിലായി

  • @vinuteamcoorg1442
    @vinuteamcoorg1442 2 роки тому +5

    Maruti 800 alloy wheels available undo

  • @abhijithabhi327
    @abhijithabhi327 2 роки тому +4

    വില കൂടുതൽ എന്നല്ലേ ഇടണ്ടേ

  • @Smsumesh62
    @Smsumesh62 2 роки тому +8

    ഒടുക്കത്തെ വില ആണ് പോയി തല വെക്കല

  • @sureshharipad4033
    @sureshharipad4033 2 роки тому +2

    യാതൊരു വിലകുറവും ഇല്ല

  • @gopikarohith9723
    @gopikarohith9723 2 роки тому +5

    Center lock price ethraya

  • @princethomas1845
    @princethomas1845 2 роки тому +1

    'കത്തി ' വിൽക്കാനുണ്ടോ 😁

  • @lifeisspecial7664
    @lifeisspecial7664 Рік тому

    Calicut this kind of shops undo

  • @hitech5843
    @hitech5843 2 роки тому +1

    Poli video

  • @rameezrmz3946
    @rameezrmz3946 2 роки тому

    9inch android 9k starting
    Coimbature starting 5k

  • @thahahassan1016
    @thahahassan1016 Рік тому

    Ambassador aloyweel available bro

  • @shinasthoppuparambil5534
    @shinasthoppuparambil5534 2 роки тому +2

    എന്തിനാണ് ബ്രോ തള്ളി വിഡിയോ ചെയ്യുന്നത് നിങ്ങളുടെ മുമ്പുള്ള നല്ല വിഡിയോസിന്റെ വില കളയും ഇവിടെ ഒടുക്കത്തെ റൈറ്റാണ് പറയുന്നത് നിങ്ങൾ അന്വേഷിക്കാതെ വിഡിയോ ചെയ്ത് മറ്റുള്ളവരെ പറ്റിക്കരുത് ഇതൂരു റിക്യുസ്റ്റാണ് ഞാൻ ഒരുപാട് നാളായി നിങ്ങളുടെ വീഡിയോസ് കാണുന്നത് അതുകൊണ്ട ഇങ്ങനെ പറയുന്നത് വീഡിയോ ചെയ്യുന്നതിന് തെറ്റില്ല പക്ഷെ ഇങ്ങനെ ക്യാപ്ഷൻ കൊടുക്കാതിരിക്കുക ദേവ് ചെയ്ത്🙏🚶‍♂️🚶‍♂️🚶‍♂️

  • @abrahampjohn9348
    @abrahampjohn9348 2 роки тому

    Enthu avatharanamanu athundu erhunu.... Onninteyum rate parayunnilla...

  • @massmalayali2410
    @massmalayali2410 2 роки тому +1

    Suryayee contact cheythuu
    Paiseem kodukkanam avande jaadayum kaananam🥴

  • @fasilkallarofficial8460
    @fasilkallarofficial8460 2 роки тому

    Creta alloy wheel prize

  • @pas9938
    @pas9938 2 роки тому +3

    Comment fullum vayich kashtapedanda patta shoggonu 1* polum ilaa all cust reviews bad 👎 aaanenna parayunne rate kooduthalaanu guys thanks 😊 read aakiya ivide like adi

  • @albumsiyad
    @albumsiyad 2 роки тому +1

    ഇവനെ വിളിച്ചാലും msg അയച്ചാലും റിപ്ലൈ ഇല്ല

  • @HK-xr4nh
    @HK-xr4nh 2 роки тому

    Climate control chiyyan patto

  • @arunandruz3606
    @arunandruz3606 2 роки тому

    Spoiler available?

  • @adaywithmajiimran4068
    @adaywithmajiimran4068 2 роки тому +1

    കസ്റ്റമർ deailng വളരെ മോശം....
    എന്റെ ഫ്രണ്ട് avide alloywheel rate അന്നെഷിക്കാൻ ചെന്നു.... Alto വേണ്ടി... But അവർ അവനെ വെറുതെ ടൈം കളയാൻ വന്നവൻ എന്ന രീതിയിലാണ് പെരുമാറിയാദ്....
    അവൻ എന്നിട്ട് പാലാരിവട്ടം ഷോപ്പിൽ പോയ്‌ അലോയ് വാങ്ങിച്ചു...

  • @jokkermedia6417
    @jokkermedia6417 2 роки тому

    Nano car kondu vannal nadakkumo

  • @sanoopkottayam7813
    @sanoopkottayam7813 Рік тому

    Ivide brand anu coimbathuri chainayanu

  • @viromaskitchen2384
    @viromaskitchen2384 Рік тому

    എന്റെ പൊന്നോ എവിടെ ഞൻ പോയത് ആണ് ഇതു നുണ ആണ് ഒടുക്കത്തെ. കത്തി ആണ് എവിടെ...

  • @quick.._
    @quick.._ Місяць тому

    Etavum pava pettavtde vadi ahno alto onnu podoo

  • @hitech6346
    @hitech6346 Рік тому

    Bro speed korch koodya pole thonnunnund

  • @nappu_motopsychoz5729
    @nappu_motopsychoz5729 2 роки тому +6

    Speakern okke rite vallare kuduthal annalo🤨
    Coimbatore 1200-1500 ulla alto okke set pattunna speakers 5000🤔

  • @laijus3947
    @laijus3947 2 роки тому

    Valvertronic how much

  • @shanavasvp6157
    @shanavasvp6157 Рік тому

    Oru pinnakkum Vanda aduthu poyko

  • @jijothankachan181
    @jijothankachan181 7 місяців тому

    ഈ ഷോപ്പിൽ ആരും പോകരുത് വാക്കത്തി വില 🙏

  • @jfwanderlust695
    @jfwanderlust695 2 роки тому +1

    Adiyam than onnu "Ukkadam market Coimbatore" Poyettu va

  • @jeejogeorge4439
    @jeejogeorge4439 2 роки тому +2

    വില കുറവില ????? തളല് കൂടുതലാണ്

  • @giryraj7394
    @giryraj7394 2 роки тому +1

    Unda..njn chenapo ente vandik patia 5 ennam ond..vere enthelm venel tyre upgrade cheyanam en paranju..

  • @alenjoseph5208
    @alenjoseph5208 2 роки тому

    EMI Facility available Aano

  • @rafirafi-jg8if
    @rafirafi-jg8if 2 роки тому

    Ya moneaa. Bayangara vila koodudalllaaa

  • @jayeshnair3859
    @jayeshnair3859 2 роки тому

    Amaze alloys price pls.......

  • @robinvarghese7
    @robinvarghese7 2 роки тому +1

    Asif Ali disguised

  • @thomasdipeshdipeshthomas3390
    @thomasdipeshdipeshthomas3390 2 роки тому

    vila kuduthalanu keralathile top rate

  • @ashiqashi8711
    @ashiqashi8711 2 роки тому

    Endhoru vilakkuravnte ponme🤪

  • @sureshtg7502
    @sureshtg7502 2 місяці тому

    വില പറയ്‌

  • @ghostraider1328
    @ghostraider1328 2 роки тому

    ബൈക്കും കൂടെ കിട്ടുമോ ആക്സരീസ്

  • @anilkumar.m.3567
    @anilkumar.m.3567 2 роки тому

    Car amplifier price

  • @RAJUSDREAMS
    @RAJUSDREAMS 2 роки тому

    bro ithilum Vila kuravaanu koimbathur..

  • @albumsiyad
    @albumsiyad 2 роки тому +1

    കാശും ചിലവാക്കി ആരും ഇവിടെ പോകരുത് അത് നിങ്ങൾക്ക് നഷ്ടമാകും എനിക്ക് പണികിട്ടി

  • @rasheed9507
    @rasheed9507 Рік тому

    Kathi anna

  • @RajeshRajan-uk6xn
    @RajeshRajan-uk6xn Рік тому

    alloy wheels brands explain cheyy alland veruthey vanna mathi poyaa mathi nnu paranju thallu alla .. moonjiya video pinne reviews poli aanu ,,kathi ennaaanu reviews 😂😊

  • @nothingspecial8395
    @nothingspecial8395 Рік тому

    Traveller nu pattiya nalla alloy evide kittum?

  • @jimithvs5867
    @jimithvs5867 2 роки тому

    Vila kooduthal ennu idanam

  • @nalinakumar2769
    @nalinakumar2769 2 роки тому

    where is this shop.

    • @akku5673
      @akku5673 2 роки тому

      Near lulu mall kochi

  • @upasbaby8872
    @upasbaby8872 2 роки тому

    Kuttimaama njn njaettimaama😃😃

  • @vishnunair4772
    @vishnunair4772 2 роки тому

    Kazhija divasam poyernu oru stockum illa alloy

  • @nasarutheenpm5469
    @nasarutheenpm5469 2 роки тому

    Thallalla ketoli.. veruthe kodukkunn avde alloy.. lorry aayt chellu.
    Anubavam guru..
    2 ennathinte vilak orennam. 😆😆

  • @jamseercity
    @jamseercity 2 роки тому

    മൊബൈൽ നമ്പർ

  • @mallushut727
    @mallushut727 2 роки тому

    Ezhith free anenu karudi enthelym ezhudaruth

  • @rijaspa4946
    @rijaspa4946 2 роки тому

    Cashin arthi ulla oru shop ath ith an

  • @sreejumohan4093
    @sreejumohan4093 2 роки тому +1

    ആരും പോകരുത്

  • @mangoyellow4101
    @mangoyellow4101 2 роки тому

    ഇവരുടെ condact numberഎവിടെ ബ്രൊ ???

  • @alenjoseph5208
    @alenjoseph5208 2 роки тому

    Global Tyres Shop blog undo, undenkil share the link

  • @midhunlallal3246
    @midhunlallal3246 2 роки тому

    ഇന്നോവ ഇമ്മളെ വടകര ആണല്ലോ

  • @jackjacki2785
    @jackjacki2785 2 роки тому

    Rate kooduthal

  • @ismailveevee3164
    @ismailveevee3164 2 роки тому

    👍👍

  • @ashrafabdosti9913
    @ashrafabdosti9913 2 роки тому +1

    🤣🤣🤣🤣 എന്ധോരു വില കൂടുതൽ

  • @girishkumar2713
    @girishkumar2713 Рік тому

    Vila parayada

  • @shobypl3111
    @shobypl3111 2 роки тому

    Soorya machan poli aanu tta

  • @solotravelervlogg
    @solotravelervlogg Рік тому

    Over price aanu ithilum better coimbatore thaneya

  • @ponnutty100
    @ponnutty100 2 роки тому

    ഇതു വിലകുറവൊന്നുമില്ല

  • @wasimaliahmed
    @wasimaliahmed 3 місяці тому

    കത്തി വിലയാണ്

  • @kl........news...8701
    @kl........news...8701 2 роки тому

    Coimbatore vaccine certificate veno

  • @Thomas-tgggg
    @Thomas-tgggg 2 роки тому

    Bhygara vila

  • @jasirhasi
    @jasirhasi 2 роки тому

    രണ്ടാളും കൂടി തള്ളിയത് മതി😂

  • @Tecno__Tips
    @Tecno__Tips 2 роки тому

    Paid premotion anu... Appo ivide ellam nalla sathangal ayireku.

  • @akhilravi383
    @akhilravi383 2 роки тому

    Velakkurav karyamayi illatto