ചെടികൾ നിറയെ പൂക്കും കായ് പിടുത്തം കൂടും ചാരം ഇങ്ങനെ കൊടുത്താൽ ||

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 124

  • @shylajalali578
    @shylajalali578 Рік тому +57

    നല്ല അവതരണം സംസാരിച്ചു മനുഷ്യരെ ബുദ്ധിമുട്ടിക്കുന്നില്ലല്ലോ വെരി ഗുഡ്👍👍👍👍👍

  • @LivingYears
    @LivingYears 10 місяців тому +37

    ഇങ്ങനെ വേണം വീഡിയോ, അല്ലാതെ ചുമ്മാ കണ കുണ പറഞ്ഞു ബോർ അടിപ്പിക്കാത്ത നല്ല വീഡിയോ 👍❤️🌹

  • @SuseelaK-p3v
    @SuseelaK-p3v 9 місяців тому +12

    സുന്ദരമായ അവതരണം.ഞങ്ങളുടെ സമയത്തിന്റെ വില മനസിലാക്കി യതിന് ഇന്നാ പിടീച്ചോ ലൈക്കും സബ്ക്രിയും

    • @urbanroots9
      @urbanroots9  9 місяців тому

      Thanks ma'am,, 🙂☺️

  • @sheebadinesh4864
    @sheebadinesh4864 Рік тому +10

    അടിപൊളി നല്ല വീഡിയോ 👌👌

  • @jessyjames9636
    @jessyjames9636 11 місяців тому +11

    സൂപ്പർ... വീഡിയോ ആയാൽ ഇങ്ങനെ വേണം... ഇറിറ്റേഷൻ ഇല്ലാതെ കാര്യം പറഞ്ഞു... താങ്ക്സ്... ❤

  • @sabeethahamsa7015
    @sabeethahamsa7015 Рік тому +17

    സൂപ്പർ വള വള വലിച്ചു നീട്ടിയില്ല മതി ധാരാളം മനസ്സിലായാൽ മതിയല്ലോ❤❤❤❤❤

  • @elsammajoseph9599
    @elsammajoseph9599 9 місяців тому +1

    Good presentation💐🙏

  • @miriamrobin9615
    @miriamrobin9615 11 місяців тому +5

    Nice video time saver

  • @sivadas2452
    @sivadas2452 Рік тому +12

    നല്ലൊരു വീഡിയോ അവതരണം ❤❤❤❤❤❤

  • @TvkNair
    @TvkNair Місяць тому

    നന്നായി 👍👍👍👍

  • @parvathykv1724
    @parvathykv1724 2 місяці тому

    👍👍 സൂപ്പർ

  • @ushamurali3107
    @ushamurali3107 10 місяців тому +1

    Good presentation 👍🏻

  • @mohanmahindra4885
    @mohanmahindra4885 11 місяців тому +4

    Super demonstration short video all in action easy to understand how to make

    • @urbanroots9
      @urbanroots9  11 місяців тому

      Thankyou sir👍🙏❤️

  • @jynaev7177
    @jynaev7177 11 місяців тому +3

    സൂപ്പർ ❤

  • @ravindranathkt8861
    @ravindranathkt8861 9 місяців тому

    Beautifully presented 👍

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo 2 місяці тому

    സൂപ്പർ

  • @girijacp
    @girijacp 8 місяців тому

    Very good video

  • @umaibanp.s6274
    @umaibanp.s6274 7 місяців тому

    സൂപ്പർ 👍വളവും അവതരണവും 👏👏👏

  • @sathyamohan6801
    @sathyamohan6801 8 місяців тому

    Nice presentation

  • @ranganathanpv8513
    @ranganathanpv8513 Місяць тому

    👌👌👌👏👏👏

  • @vaisakvasudevan5454
    @vaisakvasudevan5454 11 місяців тому +1

    Good presentation.

  • @rejikumar6296
    @rejikumar6296 10 місяців тому

    Congratulations for a special and Super❤ presentation👍

  • @sheejaoashree9672
    @sheejaoashree9672 9 місяців тому

    Try cheyatte.

  • @naliniachuthan1802
    @naliniachuthan1802 8 місяців тому +1

    👍🏻👍🏻👍🏻👌🏻

  • @lalyjose4535
    @lalyjose4535 11 місяців тому

    Super. 👍

  • @srshanty444
    @srshanty444 8 місяців тому

    good I

  • @SunilKumar-ob7tr
    @SunilKumar-ob7tr Рік тому +1

    Oru veriety avatharanam..👍

  • @manjuvasudevanmanjuvasud-yv9rt
    @manjuvasudevanmanjuvasud-yv9rt Рік тому +34

    Vedio ayal ingane venam. Allathe vendathum ,vendathath ellam paranju maduppikkunna vedio alla

    • @urbanroots9
      @urbanroots9  Рік тому +1

      Thankyou maam

    • @beeta9553
      @beeta9553 Рік тому +1

      വീഡിയോടൊപ്പം വിവരണവും നൽകിയിരുന്നെങ്കിൽ നന്നായേനെ . ഇത് ഒരു മാതിരി അവാർഡ് സിനിമ പോലെയായി.

    • @joycesamuel6301
      @joycesamuel6301 Рік тому

      Serianu

    • @hydermohamed3742
      @hydermohamed3742 11 місяців тому

      മനസ്സിലാക്കാവുന്ന രീതിയിൽ എഴുതിക്കാണിക്കുന്നുണ്ടല്ലോ ​@@beeta9553

    • @tvvalsala4300
      @tvvalsala4300 9 місяців тому

      ​@@urbanroots9😅

  • @sudhab5362
    @sudhab5362 8 місяців тому

    👌🏻👌🏻👌🏻

  • @sreedharanillath7193
    @sreedharanillath7193 Рік тому +1

    നന്ദി ചേച്ചി നന്ദീ

  • @leyavarghese561
    @leyavarghese561 5 місяців тому

    ❤❤❤❤

  • @santhakumart.v181
    @santhakumart.v181 8 місяців тому

    Time is money. Thank you.

  • @sheejajose8336
    @sheejajose8336 Рік тому +3

    ഉണ്ടാക്കി ഉപയോഗിച്ച് നോക്കട്ടെ

    • @urbanroots9
      @urbanroots9  Рік тому

      👍🙏🥰

    • @sathyantk8996
      @sathyantk8996 Рік тому +1

      നാളെ കാപ്പി പൊടിയിടാൻ പറയും

    • @AbdhurahimanAbdhu-k1m
      @AbdhurahimanAbdhu-k1m 11 місяців тому +1

      പണി പാ ളതെ ഇരുന്നാമതി ഒരു വീഡിയോ കണ്ട് ഞാൻ ചാരം ഇട്ട് മുളക് ഉണങ്ങി പ്പോയി

    • @anilkollanandi9109
      @anilkollanandi9109 9 місяців тому

      ​@@AbdhurahimanAbdhu-k1m😂

  • @WorldTintu
    @WorldTintu Рік тому

    Super

  • @sangeethasan6955
    @sangeethasan6955 11 місяців тому

    👍👍

  • @dailywyoming
    @dailywyoming Рік тому +2

    Adipoli👍👍

  • @sivadasd2238
    @sivadasd2238 3 місяці тому +1

    ഇല മുരടിപ്പ് മാറി കിട്ടുമോ

  • @sheelasrecipee
    @sheelasrecipee Рік тому +1

    ഗുഡ് സൂപ്പർ 🎂❤️

  • @premasasimenon3243
    @premasasimenon3243 Рік тому +2

    Good information

  • @ranibabu7357
    @ranibabu7357 Рік тому +1

    Try cheyunnundu

  • @sanjithkumar6362
    @sanjithkumar6362 9 місяців тому

    ഇതാണ് വീഡിയോ....

  • @floccinaucinihilipilification0
    @floccinaucinihilipilification0 11 місяців тому

    വളരെ മികച്ചത്. ഇതിൽ മുട്ടത്തോട് പൊടിച്ച് ചേ൪ത്ത് വെള്ള൦ ചേ൪ക്കാതെ കൊടുത്തൂടേ?
    മറ്റൊരു ചനലിൽ കണ്ടു.

    • @urbanroots9
      @urbanroots9  11 місяців тому

      ആ. കുഴപ്പമില്ല ❤️👍🙏

  • @ushamurali3107
    @ushamurali3107 10 місяців тому

    കറിവേപ്പിന് ഒഴിച്ച് കൊടുക്കാൻ പറ്റുമോ

    • @urbanroots9
      @urbanroots9  10 місяців тому +1

      പറ്റും 👍

  • @sunnysallyChempanal
    @sunnysallyChempanal Рік тому

    Good

  • @ittiararaphael7144
    @ittiararaphael7144 Рік тому +1

    Gasum, induction cooker upayogikkunnavarkku charam evidennun kittum mashe😂

  • @meekammaantony
    @meekammaantony Рік тому +1

    നല്ല വീഡിയോ സംസാരിച്ച് സമയം കളയുന്നില്ല good

  • @babyknadakkalan8726
    @babyknadakkalan8726 11 місяців тому

    With this Fertilizer, if Added 1 Kg Real Forest Honey 🍯 will be getting more flowers, any Bougainville plants !!!

  • @ramanisadanand3127
    @ramanisadanand3127 11 місяців тому

    ഇപ്പോൾ വീഡീയോ ഇടുന്നത് എത്രത്തോളം വലിച്ചുനീട്ടാമോ അത്രത്തോളം നീട്ടും ഇതുപോലെ കാര്യം മാത്രം പറഞ്ഞാൽ നമ്മുടെ സമയം ലാഭം എല്ലാവരും ഈ കമെന്റ് വായിക്കണം

    • @urbanroots9
      @urbanroots9  11 місяців тому

      Thankyou🙏🙏👍👍❤️

  • @YadhukrishnaKrishna-oe2ki
    @YadhukrishnaKrishna-oe2ki Рік тому

    Oru doubt pacha kari kalku use cheya patto

  • @sabeeraboobacker8351
    @sabeeraboobacker8351 11 місяців тому

    Charam endhanu

    • @urbanroots9
      @urbanroots9  11 місяців тому

      വിറക് കത്തിച്ചാൽ കിട്ടുന്നത്

    • @c.a.narayannarayan141
      @c.a.narayannarayan141 10 місяців тому

      @@urbanroots9u will get in up or bihar!

  • @John-q3h4s
    @John-q3h4s 9 місяців тому

    സൂപ്പർ മനുഷ്യനെ ഭ്രാന്ത്‌ പിടിപ്പിക്കാതെ മാന്യമായി ചുരുങ്ങിയ സമയം കൊണ്ട് വിവരിച്ചു തന്നു.

    • @urbanroots9
      @urbanroots9  9 місяців тому

      Thanks👍🙏🥰

    • @John-q3h4s
      @John-q3h4s 9 місяців тому

      @@urbanroots9 grate bro 😍🥰👍🏻ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.

    • @urbanroots9
      @urbanroots9  9 місяців тому

      @@John-q3h4s 👍🙏

  • @husainkuttikkadavu16
    @husainkuttikkadavu16 11 місяців тому

    ശേഷം പുവുള്ള ചെടിക്ക് ഒഴിച്ചു കൊടുക്കാ

  • @RKPtechnology7374
    @RKPtechnology7374 Рік тому +3

    ഈ ചാരം കണ്ടിട്ട് മണ്ണ് പോലെ തോന്നുന്നുണ്ടല്ലോ

  • @venunair2534
    @venunair2534 Рік тому

    എത്ര തവണകളായി ഉപയോഗിക്കണം

    • @urbanroots9
      @urbanroots9  Рік тому

      രണ്ടാഴ്ച കൂടുമ്പോൾ

  • @mythoughtsaswords
    @mythoughtsaswords Рік тому

    Good viedio- no time waste or boring talk- പക്ഷേ ഒരു doubt - ഇടക്ക് boil ചെയ്യുന്നത് പോലെ തോന്നിയല്ലോ അതെന്താ- പിന്നെ ഓരോ ചെടിക്കും എത്ര വേണം?

    • @urbanroots9
      @urbanroots9  Рік тому +1

      Boil ചെയ്തില്ല. പ്രത്യേകിച്ച് അളവൊന്നുമില്ല. നമ്മൾ മറ്റു liquid വളങ്ങൾ കൊടുക്കുന്നത് പോലെ കൊടുക്കുക 👍❤️❤️🙏

  • @shajirank8175
    @shajirank8175 Рік тому +1

    Coffee powder madhiyo? Please reply 😢

    • @urbanroots9
      @urbanroots9  Рік тому

      ആ coffee പൗഡറും നല്ലതാണ് 👍

  • @Shuhahaib
    @Shuhahaib Рік тому

    Rambootan itt kodukkamo

  • @sivadas2452
    @sivadas2452 Рік тому +1

    തേയില പച്ച വെള്ളത്തിൽ കലങ്ങി കിട്ടുമോ ?

    • @urbanroots9
      @urbanroots9  Рік тому

      കലക്കി വെച്ചാൽ അതിൽ ലയിച്ചോളും

    • @c.a.narayannarayan141
      @c.a.narayannarayan141 10 місяців тому +1

      If tea is used for nitrogen as stated, please use urea and save tea for humans

  • @fousiyapk2530
    @fousiyapk2530 Рік тому +2

    ഇത്.എന്ത്.കത്തിച്ച.ചാരമാൻ

    • @urbanroots9
      @urbanroots9  Рік тому

      വിറക് കത്തിച്ച ചാരം. അതില്ലെങ്കിൽ ഇലകൾ കത്തിച്ച ചാരം എടുക്കാം

  • @abbasparappana115
    @abbasparappana115 8 місяців тому

    ചെടിക്ക്ഭ്രാന്ത്പിടിച്ചാല്‍ പിന്നെഒരുകായുംകിട്ടില്ല

  • @vijayaraghavancr7634
    @vijayaraghavancr7634 Рік тому

    Good, 🙏

  • @anithamk3646
    @anithamk3646 Рік тому +1

    Super

  • @anuaadhimone9452
    @anuaadhimone9452 Рік тому

    Super

  • @anuaadhimone9452
    @anuaadhimone9452 11 місяців тому

    Super

  • @shymasatheesh1294
    @shymasatheesh1294 10 місяців тому

    Super

  • @MariammaVarghese-d1x
    @MariammaVarghese-d1x 9 місяців тому +1

    Super