മരത്തടിക്ക് അകത്ത് അപകടകാരിയായ ശംഖുവരയൻ പാമ്പ് | Snakemaster EP 1027

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 20

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 3 місяці тому +4

    ചേട്ടായി ... നമസ്ക്കാരം 🙏
    മരക്കുറ്റിയിലും പാമ്പ് 🥰🥰ഇതു കണ്ട ആളിന്നൊരു സല്യൂട്ട് 👍 . രാത്രിയിലെ അതിഥിയേ പിടിക്കൽ സൂക്ഷിക്കണേ ❤️❤️
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏
    രണ്ട് ആളും കൂടി ആനയെ ലോറിയിൽ നിന്നും ഇറക്കുന്ന പോലെ , അതീവ ശ്രദ്ധയോടെ പിടിച്ചെടുത്തു 👍👍 . പേര് കൊണ്ട് സമ്പന്നൻ 🥰🥰

  • @sonaannakutty8722
    @sonaannakutty8722 3 місяці тому +18

    വാവ ചേട്ടൻ ഫാൻസ്‌ ❤️❤️❤️❤️❤️❤️👍👍

  • @mjsmehfil3773
    @mjsmehfil3773 3 місяці тому +2

    Dear loving Vava Suresh Brother
    Fantastic... Mind blowing...
    God bless you...
    Sunny from Kochi.
    🌹🙏❤

  • @sameeshks5504
    @sameeshks5504 2 місяці тому +1

    Super b 👍👍

  • @AchuAch-ic3oc
    @AchuAch-ic3oc 3 місяці тому +4

    നമ്മുടെ വാവ ഏട്ടൻ ആള് ഹീറോയ മരത്തടിക്കുള്ളിൽ ഇരുന്ന കെട്ടു ഹൗ എന്ന ശംങ്കു വരയൻ അതിഥി നബീൻ ജി കുറ്റിക്കുള്ളിൽ വെള്ളം മൊഴിക്കാം നമ്മുടെ ഹീറോ വെള്ളമൊഴിച്ചാൽ വെള്ളം കുറ്റിയിൽ നിൽക്കില്ല ഒരു ചെറിയ കമ്പ് കൊണ്ട് ഈ പോട്ടിൽ കുത്തി നോക്കാം സൂപ്പർ ഐഡിയ നബീൻജി ഇത് എന്ത് ഇനി എന്തു എല്ലാം ഐഡിയകൾ കാണുവാൻ കിടക്കുന്നു
    നബീൻ ജിക്കും വാവ ഏട്ടനും ഒത്തിരി സല്ല്യൂട്ടുകൾ കാരണം ഇത് പോലുള്ള അന് ഭവങ്ങൾ സ്നേക് മാസ്റ്റർ പ്രഗ്രരമിലൂടെ ജനങ്ങൾ കാണുമ്പോൾ ഒത്തിരി അപകടങ്ങൾ ഒഴിവാക്കൂ വാൻ കഴിയുന്നു ശരിക്കും സൂപ്പർ ഏട്ട

  • @phoenixmedia5853
    @phoenixmedia5853 3 місяці тому +2

    Super shirt vava chetta

  • @subhadrav4773
    @subhadrav4773 2 місяці тому

    Be careful vave. God bless you.

  • @BLACKBLACK-n7v
    @BLACKBLACK-n7v 2 місяці тому +1

    മുൻപ് വാവ സുരേഷ് ആരെങ്കിലും വിളിച്ചാൽ പോയി പാമ്പിനെ പിടിക്കുന്ന വീഡിയോ ചെയ്യും ഇപ്പൊ ഒരു എപ്പിസോഡ് ചെയ്യാൻ മരത്തിന്റെ അകത്ത് പാമ്പിനെ കേറ്റി കൊടകിൽ പോയി ചെയ്യുന്നു എന്തൊരു കഷ്ട്ടം 🙏🤣🤣

  • @prasadchandran1080
    @prasadchandran1080 3 місяці тому

    Super Vava❤❤❤❤❤❤

  • @kishorekaramanavl9573
    @kishorekaramanavl9573 3 місяці тому +1

    ❤❤❤❤❤❤❤❤❤

  • @abhilashsathyaseelan7129
    @abhilashsathyaseelan7129 3 місяці тому +1

    Horror cinema polum ottakk headset vachu kaanum pakshe manushyane pedippikkan aayttu ivanteyokke asthaanathe bgm... Real video aayondaa kili paarunne

  • @SajidSaji-b8t
    @SajidSaji-b8t 3 місяці тому

    Kannur kasargod. Aria ninnu kudiyerivar ane avide adigam avark oke malayalam ariya

  • @Aishwaryaworld
    @Aishwaryaworld 3 місяці тому +1

  • @AkashAkashs-kc5sn
    @AkashAkashs-kc5sn 3 місяці тому +1

    💛❤️🙏🪱

  • @HarishHari-z6w
    @HarishHari-z6w 2 місяці тому +1

    😂😂😂😂😂

  • @afluvlog4387
    @afluvlog4387 3 місяці тому +1

    ഞാൻ ആദ്യം

  • @abdulkhalamrazak2752
    @abdulkhalamrazak2752 3 місяці тому +2

    മരത്തിൻ്റെ രണ്ട് ഭാഗത്തും ഉണ്ടാകും നിങ്ങൾ ഉയർത്തിയപ്പോ താഴെത്തെ ഹോൾ വഴി പുറത്ത വീ ണരുന്നു എങ്കിൽ കടി കിട്ടുമായിരുന്നല്ലോ സൂക്ഷിക്കുക

  • @nsfmaharashtra7898
    @nsfmaharashtra7898 3 місяці тому +1

    ❤❤❤❤

  • @VijayaLakshmi-oj3up
    @VijayaLakshmi-oj3up 3 місяці тому +1

    ❤️❤️❤️🌹

  • @shylashreeshyla3951
    @shylashreeshyla3951 3 місяці тому +1