Famous Film Songs in Raga DESH. ദേശ് രാഗത്തിലുള്ള ഗാനങ്ങളും രാഗ സവിശേഷതകളും കേൾക്കാം..
Вставка
- Опубліковано 7 лют 2025
- Mob. 6235305054 FOR ONLINE MUSIC CLASS (INDIVIDUAL) - MAINLY CARNATIC MUSIC WITH FILM SONGS AND VOICE TRAINING, WHATSAPP ONLY 6235305054 FOR MORE INFO
ദേശ് രാഗത്തിൽ കംപോസ് പ്രശസ്തമായ ഏതാനും ഗാനങ്ങളും , ദേശ് രാഗ സവിശേഷതകളും ഈ വീഡിയോയിൽ കാണാം .. കേൾക്കാം .. അറിയാം ..
ENJOY THESE BEAUTIFUL SONGS COMPOSED WITH DESH RAGA ...
#sureshdasmusics #deshraga #carnaticmusic
Mob. 6235305054 FOR ONLINE MUSIC CLASS (INDIVIDUAL) - MAINLY CARNATIC MUSIC WITH FILM SONGS AND VOICE TRAINING, WHATSAPP ONLY 6235305054 FOR MORE INFO
Super Sir👌🙏
ഏത്ര താങ്കളോട് നന്ദി പറഞ്ഞാലും മതിവരില്ല, ഞങ്ങളെ ഗാനത്തിന്റെ തേനരുവിയിലേക്ക് കൈ പിടിച്ചു കൊണ്ടുപോയി ഞങ്ങളെയും ആ തേൻ നുകർന്നു തന്ന് ആനന്ദിപ്പിക്കുന്ന താങ്കളുടെ ആ ആത്മാർത്ഥതയെ എത്ര പ്രകീർത്തിച്ചാലും മതിവരില്ല.
🙏 ദീർഘായുഷ്മാൻ ഭവ: 🌹 പുകഴ്ത്തുവാൻ വാക്കുകളില്ല! സംഗീതം പഠിക്കുവാൻ കഴിയാതെ പോയ എന്നെപ്പോലെയുള്ളവർക്ക്
സംഗീത അമൃതത്തെ കടഞ്ഞെടുത്ത്
കോരിക്കോരി കുടിപ്പിക്കുന്ന അങ്ങയെ
ഈശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹 അയുതായുത പ്രണാമങ്ങൾ🙏🌹🌹🌹🌹🌹🌹🌹🌹🌹
Des രാഗത്തില്‍ ഉള്ള ഒരു പാട്ടും പാളി പോയിട്ടില്ല സുന്ദരം ഈ രാഗം
സൂപ്പർ
രാഗങ്ങളെ വളരെ ആകർഷകമായ രീതിയിൽ അവതരിപ്പിച്ച് ,പരിചയപ്പെടുത്തി
സംഗീതപ്രേമികൾക്ക് താങ്കൾ
അഭിമാനമായി നിലകൊള്ളുന്നു..
അഭിനന്ദനങ്ങൾ ..പ്രോത്സാഹനങ്ങൾ ..കടപ്പാടുകളോടെ നേരുന്നു
ദൈവികമായ ശബദം'❤️🙏🙏🙏
Congrats sir
God bless you sir
ഒരുപാട് ഇഷ്ടമാണ് പാട്ട് കേൾക്കാനും പാടാനും ഒരുപാട് അറിവ് പകർന്നു തരുന്ന മാഷിന് ഒരുപാട് നന്മകൾ ഉണ്ടാവട്ടെ നന്ദി 🙏
Sangeetham padikkan pattatha oru gayakan anu njan angayude class kal etra upkarapradam anu... Namikunnu.... ❤❤❤
Brilliant guidence
കണ്ടാൽ ഒരു സംഗീതജ്ഞനാണ് എന്ന് പറയില്ല.നല്ല ഗായകനാണ്.glamour,hype ഒന്നുമില്ലാതെ സിംപിൾ narration.
സംഗീതം ഇഷ്ടപ്പെടുന്ന എന്നാൽ അതിന്റെ ഹരിശ്രി അറിയാത്ത മഠയാനായ എനിക്കും ഇഷ്ടമായി നന്ദി
പുതിയ videos കിട്ടാൻ കാത്തിരിക്കുന്നു സാർ
താമസിയാതെ തന്നെ വീഡിയോസ് വന്നു തുടങ്ങും..നന്ദി.
Super മാഷേ 💕 ആർക്കും ഇതുപോലെ പറഞ്ഞു തരാൻ പറ്റില്ല.thanks. മാഷേ 💕💕💕💕💕💕
മാഷേ 🙏സൂപ്പർ സൂപ്പർ 🥰🥰🥰
വളരേ മനോഹരമായിരിക്കുന്നു ഓരോ പാട്ടുകളെ, അതിന്റെ എഴുത്തുകാരെ, സംഗീതം നൽകിയവരെ, പാടിയവരെ, ഞങ്ങളെപ്പോലുള്ളവർക്ക് വളരേ ഗുണം ചെയ്യും 🌹🌹👍👏👏❤❤❤❤🙏
മഹാ അത്ഭുതം തന്നെ 🙏🙏🙏🙏🙏
എത്ര പ്രകീർത്തിച്ചലും, നന്ദി പറഞ്ഞാലും ഈ ജന്മംകൊണ്ട് തീരില്ലല്ലോ അങ്ങയോടുള്ള കടം. ഞങ്ങൾക്കായി ജീവിച്ചിരിക്കട്ടെ! വളരെ വളരെ കാലം. ദേവി കൂട്ടുണ്ടകട്ടെ കൈവിടാതെ. ചിത്രഗുപ്തൻ മറന്നിടട്ടെ അവിടിത്തെ നാമം. പ്രാർത്ഥനയോടെ....
വീഡിയോ നന്നായിട്ടുണ്ട് എല്ലാവർക്കും ഉപകാരപ്പെടുന്നുണ്ട് 😘
Very good and very interesting presentation
എത്ര മനോഹരമായ ആലാപനം, ഗാനങ്ങൾ ❤
Super. Very good performance. May God bless you
സംഗീതത്തെക്കുറിച്ച് ആധികാരികമായി വലിയ അറിവില്ലാത്ത ഒരു നല്ല ആസ്വാദകനും മനസ്സിലാക്കുന്ന വിധത്തിലുളള നല്ല അവതരണം🎉🎉🎉🎉🎉
Chachappan go ahead godblesyu
മനോഹരം മാഷേ 👌🏻👌🏻🙏🏻🙏🏻🙏🏻🥰🥰❤️
Das.sit..ബ്യൂട്ടിഫുൾ 💕💕💕
എല്ലാ പാട്ടുകളും ഹൃദയത്തോട് ഒരുപാട് അടുത്തത്...മനോഹര രാഗം
Thanku sir.
മാഷേ super
🌸🌹🌹🌹 🙏 🙏 🙏 🌹🌹🌹🌸
ശരി.. മനോഹരം 👍🏻
Superb sir
Sir..Super..very interesting and helpful..God bless you..😍
സൂപ്പർ കൊള്ളാം
E xcllent God bless
ദേശ് രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനങ്ങളും രാഗത്തെ കുറിച്ചുള്ള അറിവുകളും പറഞ്ഞു മനസ്സിലാക്കി തന്നതിൽ വളരെ സന്തോഷം ഇനിയും മറ്റു രാഗങ്ങളെ കുറിച്ച് പറയുമെന്ന് വിചാരിക്കുന്നു
Great 👍
Superb & awesome singing..👏🏼👌
മനോഹരമായിട്ടുണ്ട്
വളരെ നന്നായിട്ട് ഉണ്ട് 🙏🙏🙏
Very nice
Very nice performance and so helpful. Thanks 😊
Superb
എത്ര ഹൃദ്യം,,,,,, ലളിതം,, സുന്ദരം,,, 🙏
🙏🙏 വളരെ സന്തോഷം
ILikeyourVoice.SirGodBlessYOU.
Enikku. Sangeerhan asawdkan mathre ariyu. Valare ishttayi. God bless you sir
നമസ്തേ
വളരെ നന്നായിട്ടുണ്ട്. 🙏
Thank you. Please continue sir. This is a very informative channel. And your singing 👌
🙏👌👌👌👌👌
സൂപ്പർ മാഷേ 👏👏👌🥰🙏
Good
നല്ല രാഗ വിവരണം ❤️
This isloveouble musickesson. Thank you sir my from Mumbai
നല്ല അറിവ് തന്നതിന് നന്ദി സാർ 🙏🏼
Ariyathirunna pala karyyangalum vyekthamayi paranju thannathinu orupadu nandi
Super👌👌👌👌🌹🌹
Super സർ 🙏🙏🙏🌹🌹
Superb 🎉🎉🎉😎😎
Very much helpful and easly educative
Namasthe sir
Super! Master.🙏🌹🌹🌹
,❤ good
U r great excellent
❤❤❤❤❤❤❤❤❤❤❤❤❤
Sir namaskaaram 🙏valare yadhikam vijnjaanaprada maakunnu sirnte class... 🙏🙏
Namaskaram sir,very thankful...
അതീവ ഹൃദ്യമായ
ശബ്ദമാണങ്ങയുടേത്,
ഞാൻ ഓർക്കുന്നത്
ജഗത് സിങ്ങിനെയാണ്.
അദ്ദേഹം ആമുഖമായ് പരിചയ പ്പെടുത്തിയ കുറെ ഹിന്ദി ഭജനു കൾ യാതൃച്ചികമായ് ഒരിക്കൽ യൂ ട്യൂബിൽ ലഭിച്ചു, അന്ന് രാത്രി മതിവരുവോളം കേട്ടിരുന്നു, പിന്നീടതിന് ശ്രമിച്ചപ്പോൾ ട്രൈസ് ചെയ്യാൻ കഴിഞ്ഞില്ല.
അതി മനോഹരം.
"സാഗരമെ ശാന്ത മാകനീ "
ഈ ഗാനവും ദേസ് രാഗത്തിൽ ഉൾപ്പെടുമോ?
താങ്കൾ ഏതു സൗണ്ട് സിസ്റ്റമാണ് ഈ പ്രോഗ്രാം റെക്കോഡ് ചെയ്യാൻ ഉപയോഗിക്കുന്നത്?
Very good explanation Ilove it from Canada A music lover
Amazing..... ❤️
Thank you sir ഈ അറിവുകൾക്ക്
Super
കേട്ടു പഠിക്കുന്നുണ്ട് 🙏
Very Nice..Thank you very much sir.
എന്തു രസാണ് മാഷിന്റെ ആലാപനം
Great!
Hi sir i am Benony 👏👏👏super
Hi Benony..Thank you.. God bless you..
നമസ്കാരം 🌹🌹🌹🙏
Thank you Sir
Thank you sir
God bless you🙏🙏
ആശംസകൾ മാഷേ...
ദേശസഞ്ചാരം സുഗമമാക്കി ❤️
വളരെ മനോഹർ മായിരിക്കുന്നു...
സാറ് ഹാർമോണിയം ക്ലാസുകൾ ഹിന്ദു സ്ഥാനി, : ഷുക്ക ണ്ടൊ?
God bless you master 🙏
Enthe innum vaneela
Ozhukukayayi puzha pole
Enthe kannanu karupp niram
Ee prema geethakam paadan (light music)
കൈ കൂപ്പുന്നു
🌞🌻👌......
ചന്ദ്രശ്മി ചന്ദനം നദിയിൽ സുന്ദരിയായും ഒരു മാൻപേട ഈ പാട്ടിന്റെ കരോക്കെ തരുമോ
ദേശ് രാഗം പോലെത്തന്നെ മനോഹരമായ അവതരണം....
🙏🇮🇳
Thank you
Sir Thankyou
thank you sir🙏🏻
Dasmashe saghitham ariyathavark arive nalgheyathinu deivathinte
Anugraham uddagum.
Thanks Sir
Very clear and super demonstration ! my most favourite raga. Next neelambari , can u do ?
👌🙏🌹🌹🌹
അങ്ങയുടെ ഒരു ആരാധകനാണ് ഒരു ഫുൾ പാട്ട് കോർക്കാൻ കെതിയുണ്ട് സാധിച്ചു തരുമോ എല്ലാവർക്കുമായി
👍🏻👍🏻👍🏻👍🏻
Sathyam
❤