രാഗ സൗന്ദര്യവും സിനിമാ ഗാനങ്ങളും || Carnatic Music and Ragas || KJ Chakrapani

Поділитися
Вставка
  • Опубліковано 7 вер 2024
  • മലയാള സിനിമ ഗാനങ്ങളും കർണ്ണാടക സംഗീതത്തിലെ രാഗ സൌന്ദര്യ ആസ്വാദനത്തേയും കൂട്ടിയിണക്കി സോദ്ദാഹരണ സഹിതം പാടി അവതരിപ്പിക്കുന്ന
    പ്രത്യേക സംഗീതാനുഭവം
    പ്രശസ്ത യുവ കർണ്ണാടക സംഗീതജ്ഞൻ കെ.ജെ ചക്രപാണി അവതരിപ്പിക്കുന്നു
    രാഗ സൗന്ദര്യവും സിനിമാ ഗാനങ്ങളും
    #KJChakrapani
    #Filmsongs
    #carnaticragas
    NBTV Prime is a part of namaste Bharat Group.
    NBTV Prime aims to empower Indians with fact -led information on issues that matter to our Society,but are either ignored or accepted with little questioning. Through this Channel ,we tackle every Subject using extensive research.we aim to make Current affairs, Culture,Art,Social,
    Nationalism, Women empower,Development issues easier to digest and fun to discuss - especially for the new generation, they are lived in digital world. NBTV Prime Primarily given by Hindutva ideology.

КОМЕНТАРІ • 129

  • @sujithkumar5772
    @sujithkumar5772 Рік тому +10

    നമിക്കുന്നു.... 🙏
    ചാനലുകളിൽ ഇരുന്നു മാർക്കിടുന്നവർ എത്ര പേർക്ക് ഇങ്ങനെ രാഗാവിസ്താരം നടത്താൻ പറ്റും.

  • @anilmg349
    @anilmg349 Місяць тому

    മാഷേ...
    ഒരു രാഗത്തിലും ഒരേ രാഗത്തിലും ഉള്ള കുറച്ച് സിനിമ ഗാനങ്ങൾ പരിചയപ്പെടുത്തു 🙏🌹

  • @jayeshsounds1499
    @jayeshsounds1499 Місяць тому +2

    വരികൾ എഴുതാനും ട്യൂൺ ചെയ്യാനും, പാടാനും പറ്റും പക്ഷെ അതിന് ജീവൻ കൊടുക്കുന്നവർ ആണ് ശരിക്കും മഹാന്മാർ ❤️🙏

  • @sunilkumarp3104
    @sunilkumarp3104 Рік тому +7

    രവീന്ദ്രൻ മാഷിനെ മലയാള സിനിമ ഗാന ആസ്വാദകർക്ക് മറക്കാനാവില്ല

  • @ushamenonmahe7417
    @ushamenonmahe7417 Рік тому +11

    സംഗീതം പഠിക്കാൻ ഭാഗ്യമില്ലതെ പോയ കാലത്തെ ഓർക്കുമ്പോൾ ഏറെ ദുഃഖം മാത്രം...
    എന്നും പാട്ടിനെ സ്നേഹിക്കുന്നവരോട് ആദരം...
    പാടുന്നവരോടും....

  • @venugopalb5914
    @venugopalb5914 3 роки тому +11

    നല്ല അവതരണം. സംഗീത ദേവതയുടെ അനുഗ്രഹം കിട്ടിയ ആളാണ് അങ്ങ്. ആ അറിവ് ഞങ്ങൾക്ക് പകർന്നു തരുന്ന അങ്ങയ്ക്ക് കോടി പ്രണാമം.

  • @ajithap4922
    @ajithap4922 2 роки тому +7

    പ്രിയപ്പെട്ട രവീന്ദ്രൻ മാഷ്... ഇപ്പോഴും ഒരു നഷ്ടസ്വർഗം....

  • @satheeshmv4326
    @satheeshmv4326 3 місяці тому +1

    താങ്കളെ അറിയാൻ വൈകി പോയി ഞാൻ 'നമസ്കാരം.ഏട്ടാ❤

  • @binuganga73
    @binuganga73 Рік тому +9

    ജീവിതത്തില്‍ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സംഗീതം പഠിക്കണമെന്നുള്ളത്‌. അങ്ങയുടെ അറിവും, മനോഹരമായ അവതരണവും കാണുമ്പോൾ പഴയ ആഗ്രഹങ്ങള്‍ വീണ്ടും വേട്ടയാടുന്നു.
    🙏🙏🙏👌💖

  • @sasibhooshan2584
    @sasibhooshan2584 3 роки тому +13

    സാറിൻ്റെ പ്രസൻ്റേഷൻ കാണുമ്പോൾ ഭാരതീയ സംഗീത ശാസ്ത്രത്തിൻ്റെ ആഴവും പരപ്പും ചിന്താതീതമാണെന്ന് ബോധ്യമാവുന്നു. നന്ദി സാർ.

  • @ramyaetk4186
    @ramyaetk4186 3 роки тому +18

    പ്രമദവനത്തിന്റ റെക്കോഡിങ് സമയത്ത് ശരത് സാർ ഇതു പറഞ്ഞിരുന്നു. എനിക്കും പ്രമദവനം കേൾക്കുമ്പോൾ ഇരുഹൃദയങ്ങളിൽ ഓർമ്മവരുന്നു. ഈ രണ്ടു പാട്ടും തുടക്കം ഒരേ പുഴപോലെയാണ് ഒഴുകുന്നതെങ്കിലും പിന്നീട് രണ്ടും പല വഴികളിലായ് ഒഴുകിപോകുന്നു....

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 3 місяці тому +1

    വിശദീകരണം കേൾക്കുമ്പോൾ
    നമ്മുടെ സംഗീത
    വിദ്വാന്മാരെ
    നന്ദിയോടെ സ്മരിക്കുന്നതു
    ❤🙏🙏🙏🌹

  • @raghunathraghunath7913
    @raghunathraghunath7913 2 роки тому +6

    ഇങ്ങനെ പറഞ്ഞു തരുന്നവർ കുറവാണ്. നന്ദി നമസ്കാരം.

  • @musiclivechanal
    @musiclivechanal 7 місяців тому +2

    ❤❤❤❤❤ഒത്തിരി സന്തോഷം ❤️❤️❤️ദീര്ഹായൂസ് നേരുന്നു ❤️❤️❤️❤️❤️

  • @pradeeshharisreethablamusi575
    @pradeeshharisreethablamusi575 2 роки тому +5

    മ്യൂസിക്കും ആയി എവിടെ ഒരു ചർച്ച നടന്നാലും അവിടെ സാക്ഷാൽ രവീന്ദ്രൻമാഷ്ഉം മാഷിന്റെ പാട്ടുകളും ഉണ്ടായിരിക്കും... 🙏🏼👌🏻. മാഷേ അങ്ങേയ്ക്ക് 100 കോടി പ്രണാമം..... അങ്ങയെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല സത്യം.... രവീന്ദ്രൻ മാഷ്🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rajant.s9646
    @rajant.s9646 3 роки тому +7

    സാറേ നമസ്കാരം പാട്ടിനെ കുറിച്ചും പാട്ട് ചെയ്ത് രോഗത്തെക്കുറിച്ചും എത്ര മനോഹരമായിട്ടാണ് എനിക്ക് പറഞ്ഞു വരുന്നത് എനിക്ക് സാറിൻറെ ക്ലാസ്സുകൾക്കും കൊതി തോന്നുന്നു ഇതുപോലെ ആഴത്തിൽ കർണാടക സംഗീതം പഠിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ സ്നേഹപൂർവ്വം രാജൻ ശങ്കർ

  • @sarath5055
    @sarath5055 Рік тому +3

    നല്ല അവതരണം.... എത്ര നേരം വേണേലും കേട്ടിരിക്കാം 😇🤍🤍🤍🤍

  • @shajiv.k6379
    @shajiv.k6379 3 роки тому +19

    സർ, വളരെ ഭംഗിയായ ഒരു ക്ലാസ്‌ ആയിരുന്നു. എത്ര മനോഹരങ്ങളായ ഗാനങ്ങളാണ് നമുക്ക് മുൻപേ കടന്നു പോയ ജ്ഞാനികൾ ചെയ്തു വച്ചിരിക്കുന്നത്.

  • @unnikrishnan-or1mu
    @unnikrishnan-or1mu 3 роки тому +11

    നല്ല ശബ്ദം, അറിവ് ഏവർക്കും ലഭിക്കുവാനുള്ള അവസരം നൽകിയതിന് നന്ദി.
    പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു.
    നന്ദി.

    • @haridasmadhavan6152
      @haridasmadhavan6152 Рік тому

      സംഗീതത്തെ കുറിച്ചുള്ള അറിവിന്റെ മുമ്പിൽ ശിരസ് നമിക്കുന്നു🙏🙏🙏

  • @RRK3700
    @RRK3700 Рік тому +2

    Best sound moreover deep knowledge about music 👏🏻👏🏻

  • @madmob2458
    @madmob2458 2 роки тому +4

    മാഷേ സംഗീതത്തിൽ മാഷിനുള്ള അറിവിന്റെ മുന്നിൽ 🙏🙏🙏🙏🙏കൂപ്പുകയി മാഷ് ഒരുപാട് പാട്ടുകൾ ചിട്ട പ്പെടുത്തണം. നന്ദി

  • @ramannambisan9191
    @ramannambisan9191 4 місяці тому

    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @Mviews-ck7hd
    @Mviews-ck7hd 3 роки тому +10

    താങ്കൾക്ക് സംഗീതത്തിൽ ഇത്രയും അറിവ് ഉള്ളതിൽ അസൂയ തോന്നുന്നു .......🙏🙏🙏...വളരെ വളരെ ഉയരങ്ങളിൽ എത്തട്ടെ:-------

  • @musiclivechanal
    @musiclivechanal 7 місяців тому +1

    ഒരു ബോറു മില്ല പെട്ടന്ന് തീർന്നു പോണു ❤താങ്ക്സ് ❤എത്ര നേരം കേട്ടാലും മതി വരില്ല ❤❤❤❤llove sumuch ❤️❤️❤️

  • @MegaShajijohn
    @MegaShajijohn Рік тому +2

    Congrats 👍 super ! Mr.Chakrapani can do miracles in film music direction ! Attention- film makers give best chances !

  • @thampikumarvt4302
    @thampikumarvt4302 2 роки тому +5

    സംഗീത ജ്ഞാനമൂ ഭക്തിഹിനാ !!
    മഹാ പ്രതിഭാശാലി 🙏

  • @ENVDEVAN
    @ENVDEVAN 10 місяців тому +1

    Excellent naration 💕👍👍👍. congratulations

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 15 днів тому

    Your pleasant face and style of explaining things make you dear to your followers ! All the very best !

  • @pramilkumar2311
    @pramilkumar2311 11 місяців тому +1

    അനുപമമായ ലയം !
    സ്വാദേറുന്ന വ്യത്യസ്ഥത !!
    അവതരണം അതിമധുരം !!!

  • @geethakumar601
    @geethakumar601 Місяць тому

    🎉🎉🎉🎉🎉🎉your rendering is super.

  • @jonnychakupurakal242
    @jonnychakupurakal242 3 місяці тому

    Excellent KJC Sir !

  • @sangeethab8411
    @sangeethab8411 Рік тому +1

    Sir paranajathu valare valare shariyanu

  • @renuprakash2498
    @renuprakash2498 Рік тому +1

    വളരെ നല്ല അറിവുകൾ നൽകിയ sir നന്ദി

  • @ramankuttyr7360
    @ramankuttyr7360 2 місяці тому

    Mash Sabash ❤🎉

  • @user-fb1br8fx8b
    @user-fb1br8fx8b Рік тому +1

    Great sir👍

  • @VinodKumar-py5rp
    @VinodKumar-py5rp Рік тому +1

    കിടിലം

  • @geethatp4019
    @geethatp4019 2 роки тому +2

    പ്രമദ... ഇരു ഹൃദയങ്ങളിൽ 👍

  • @pradeepvasudevan5242
    @pradeepvasudevan5242 2 роки тому +2

    Raveendran mash💞😘😍💓💓💞❤️💕💖🙏

  • @chengalur
    @chengalur 2 роки тому +2

    അതിഗംഭീരം. ഒരു മനോഹരഗാനം പോലെയിരുന്നു. Very educative, and equally informative. Thank you!

  • @sureshramakrishnan3163
    @sureshramakrishnan3163 Рік тому +1

    സർ നല്ല അവതരണം 🙏🙏🙏🙏❤️

  • @ENVDEVAN
    @ENVDEVAN 10 місяців тому

    Unique presentation

  • @2244102
    @2244102 3 роки тому +2

    Daivame... Ithrayum karyangal oru sadarna kelvikkaran chintikkan polum pattunilla.... Ennalum aswadikkan sadikunnu... Valre valiya arivanu sir parayunnathu.

  • @santhoshpoinachi2679
    @santhoshpoinachi2679 3 роки тому +3

    ദേവീ എന്ന ഗാനം സർ പാടിയിരുന്നെങ്കിൽ അടിപൊളി യായേനെ,👌

  • @anujahari9464
    @anujahari9464 Рік тому +1

    Namikunnu 🙏🙏🙏

  • @babuvasudevan8055
    @babuvasudevan8055 Рік тому +1

    Very good class 👍👍

  • @vinugplkrishnan
    @vinugplkrishnan 2 роки тому +2

    നല്ല ശബ്ദം.. അറിവ്.. worth more views

  • @geethatp4019
    @geethatp4019 2 роки тому +1

    നല്ല അറിവുകൾ പകർന്നു തന്നതിൽ വളരെ സന്തോഷം ഉണ്ട്....

  • @jayasankarpk
    @jayasankarpk 10 місяців тому

    Excellent 💝

  • @remyakmkm9260
    @remyakmkm9260 Рік тому +1

    Thank you

  • @drmathewm5269
    @drmathewm5269 Рік тому +1

    To me you are a genious

  • @pgn4nostrum
    @pgn4nostrum 2 роки тому +2

    ഗോപി സുന്ദരന് അറിയുന്നത്ര രാഗങ്ങൾ ഒന്നും ആർക്കും അറിയില്ല.
    എന്താ ആ സംഗീതം..
    എന്താ ആ ഗാനങ്ങൾ..
    ഹോ
    തകർന്നുപോയി.. സ്വപ്‌നങ്ങൾ...
    നല്ല ഉഗ്രൻ സിനിനാഗാനങ്ങൾ
    ഗൂപി സുന്ദരൻ സൂപ്പർ സുന്ദർ തന്നെ

  • @santhoshpoinachi2679
    @santhoshpoinachi2679 3 роки тому +1

    പോര കര്ണാറ്റിക് തന്നെ No:1,

  • @jaisontjohn4276
    @jaisontjohn4276 2 роки тому +1

    simply കിടിലം

  • @shinevalladansebastian7847
    @shinevalladansebastian7847 3 роки тому +2

    സുന്ദരി പോലുള്ള ഗാനങ്ങളുടെ ക്രെഡിറ്റ്‌ അതിന്റെ രചയീതാവിനാണ്..ആ മീറ്ററിൽ ആറ്റുകാൽ പൊങ്കാലക്ക് ഒരു ഭക്തി ഗാനം എഴുതിയാലും ഹിറ്റാണ്...അതുപോലെ തന്നെ ആണ് "കസ്തൂരി എന്റെ കസ്തൂരി" പോലുള്ള പാട്ടുകളും...ഈ ട്യൂണിനു ഒരു മാരിയമ്മൻ സ്തുതി എഴുതി നോക്കു. 🙂

  • @vindhya102
    @vindhya102 Рік тому +1

    ❤❤❤❤

  • @johnsajis2301
    @johnsajis2301 3 роки тому +2

    നമസ്കാരം സാർ. നല്ല ക്ലാസ്സ്‌ ആയിരുന്നു 🙏🙏

  • @Shinuchaan
    @Shinuchaan Рік тому +1

    നല്ല അറിവുകൾ 🙏❤️

  • @aamiaathi2218
    @aamiaathi2218 Рік тому +1

    👌👌👌🙏🙏🙏

  • @premsekhar1
    @premsekhar1 2 роки тому +2

    മധു ബാലകൃഷ്ണൻ ന്റെ ശബ്ദം താങ്കൾ പാടുമ്പോൾ

  • @nandanammusics745
    @nandanammusics745 3 роки тому +3

    Hai sir...

  • @manjushaajimon9910
    @manjushaajimon9910 2 роки тому +1

    വളരെ മനോഹരം ചക്കരേ'😘😘😘

  • @saimonjohn9500
    @saimonjohn9500 2 роки тому +1

    You are a great teacher. You are a light house for musical students. Proud of you sir.

  • @hussainainelly6964
    @hussainainelly6964 4 місяці тому

    👍👍👍👍

  • @kcshajikumar5447
    @kcshajikumar5447 3 роки тому +6

    ഇദ്ദേഹത്തെ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്താത്തത് എന്തുകൊണ്ടാണ് പുതിയ സിനിമകളിലൊക്കെ

  • @achyuthangr3484
    @achyuthangr3484 2 роки тому +1

    നമസ്തേ 🙏🙏🙏

  • @rathusworld9546
    @rathusworld9546 3 роки тому +1

    Valare nalla class sir thanks

  • @priyeshok6000
    @priyeshok6000 3 роки тому +1

    ആ പാദങ്ങളിൽ നമസ്കരിക്കുന്നു സാർ 🙏🙏🙏🙏🙏🙏💐💐💐💐💐💐💐💐

  • @haridasane.k5797
    @haridasane.k5797 2 роки тому +1

    Great

  • @remeshk.v6811
    @remeshk.v6811 3 роки тому +1

    Very Nice . ഇതാണ് യഥാർത്ഥ അറിവ് .

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 2 роки тому +1

    Super 💖💖

  • @ajayakumarp8500
    @ajayakumarp8500 8 місяців тому

    🙏❤️🙏

  • @binunk9938
    @binunk9938 Рік тому

    ❤️

  • @sargamusicart2175
    @sargamusicart2175 3 роки тому +2

    Great 👌

  • @vijayanpillai1076
    @vijayanpillai1076 2 роки тому +4

    അനുഗ്രഹീത കലാകാരാ, താങ്കൾ നല്ല സിനിമാപ്പാട്ടുകൾ ചെയ്യണം , ചെയ്തേപറ്റൂ ...... ചെയ്താൽ കുച്ചു നല്ല പാട്ടുകളുണ്ടാകും ഉറപ്പാണ്. ഇപ്പോൾ കുറെ ഏറെ കക്ഷികൾ മൂസിക് ഡയറക്ടറെന്നു പറഞ്ഞിറങ്ങിട്ടുണ്ട്. നല്ല പാട്ടുകൾ ഉണ്ടാകുന്നില്ല. താങ്കൾക്ക് നന്മ വരട്ടെ .

  • @sreeranjinialanallur4623
    @sreeranjinialanallur4623 Рік тому

    ആഹാ മനോഹരം ❤❤❤❤❤❤❤

  • @renjithushas429
    @renjithushas429 2 роки тому +1

    എനിക്ക് പാടാൻ കഴിവുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു....

  • @vineeshmb1344
    @vineeshmb1344 Рік тому

    ❤️♥️♥️

  • @shinew5278
    @shinew5278 3 роки тому +1

    Great....👌👌👌

  • @sareeshkannoth8953
    @sareeshkannoth8953 2 роки тому +1

    Super

  • @tinunavaneetham
    @tinunavaneetham Рік тому +2

    4:14 കർണാടക സംഗീത പദ്ധതിയിൽ അങ്ങനെ അടുപ്പിച്ചു പാടുന്ന സ്വരങ്ങൾ ഇല്ലെന്ന് പറഞ്ഞു.ആദ്യ ചക്രത്തിലെ 6 രാഗങ്ങൾ ശുദ്ധ ഋഷഭം ശുദ്ധ ഗാന്ധാരം, അതിന്റെ പ്രതിമധ്യമ രാഗങ്ങൾ. ആറാം ചക്രത്തിലെ 6 രാഗങ്ങൾ ഷഡ്ശ്രുതി ഋഷഭം, അന്തര ഗാന്ധാരം, അതിന്റെ പ്രതിമധ്യമ രാഗങ്ങൾ. പിന്നെ അന്തര ഗാന്ധാരം ശുദ്ധമധ്യമം, പ്രതിമധ്യമം പഞ്ചമം,ഷഡ്ജം ശുദ്ധ ഋഷഭം, പഞ്ചമം ശുദ്ധ ധൈവതം, കാകളി നിഷാദം ഷഡ്ജം, ചതു : ശ്രുതി ഋഷഭം സാധാരണ ഗാന്ധാരം,ചതു : ശ്രുതി ധൈവതം കൈശികി നിഷാദം ഇവയെല്ലാം അടുപ്പിച്ചു പാടുന്ന സ്വരങ്ങളാണ്.

    • @prasadp9678
      @prasadp9678 Рік тому

      താങ്കളും ഇതുപോലുള്ള രാഗപരിചയം പ്രക്ഷേപണം ചെയ്യൂ. കേൾക്കട്ടെ

  • @parmanabanpappan6633
    @parmanabanpappan6633 3 роки тому +1

    Good command

  • @satheesh4988
    @satheesh4988 2 роки тому +1

    🙏🌹

  • @Jc4719
    @Jc4719 3 роки тому +2

    💖💖💖👍👍👍

  • @nicholasgold3871
    @nicholasgold3871 Рік тому +1

    Athisayaragam, anandaragam enna pattu koodi sraddikkuka.

  • @rkramachandramoorthy6966
    @rkramachandramoorthy6966 10 місяців тому

    നമിക്കിന്നു.

  • @musicaljourneywithvishnuprasad
    @musicaljourneywithvishnuprasad 3 роки тому +1

    ❤️😍

  • @shaijusmusictimes7068
    @shaijusmusictimes7068 2 роки тому +1

    രവീന്ദ്രൻ മാഷ്... വർണിക്കാൻ വക്കില....

  • @anoopskpuram8168
    @anoopskpuram8168 3 роки тому +2

    Sir sudha saveriyil ulla kurach ganagale kurich avatharipikamo plz❤🙏

  • @girijamuraleedharan3532
    @girijamuraleedharan3532 2 роки тому +1

    Sare oru pattu kettal athinte ragam manassilakan enthu chaiyyanam

  • @naveenmoni6157
    @naveenmoni6157 3 роки тому +1

    അതെ ഇന്നാണേ സുന്ദരി എന്ന പാട്ട് ഒരു കമ്പ്യൂട്ടര്‍ സോംഗായി കുറച്ചു ദിവസം പാടി മറന്നേനേ അല്ലേല്‍ വിദ്യാജിയോ വല്ലോം ചെയ്യണം...

  • @Ananya_anoop
    @Ananya_anoop Рік тому +1

    " ആലോല നീല വിലോചനങ്ങൾ , ചാലിച്ച നീലച്ച മഷിയിൽ മുക്കി മന്മഥനിന്നൊരു കാവ്യമെഴുതി
    മനസ്സിലെ താമരത്തളിരിൽ " - ഈ ഗാനം " ഹംസനാദം " എന്ന രാഗത്തിൽ ഈണമിട്ടതല്ലേ? സാർ
    ഗാനരചന : പി.ഭാസ്ക്കരൻ മാസ്റ്റർ ; സംഗീതം : ശ്രീ ദക്ഷിണാമൂർത്തി സ്വാമി ; ചിത്രം: വീണ്ടും പ്രഭാതം

  • @Namitha_Prakash
    @Namitha_Prakash Рік тому +2

    വീണയിലും വയലിനിലും എവിടെയാണ് ഷഡാ ധാര ചക്രം...എന്നിട്ടും ഗമകങ്ങൾ കൃത്യമാണ്..

  • @tinunavaneetham
    @tinunavaneetham Рік тому +2

    സുന്ദരി സുന്ദരി എന്ന ഗാനം ഇന്നത്തെ സംഗീത സംവിധാനത്തിൽ വന്നാൽ എങ്ങനെയിരിക്കും എന്ന് പാടി കേൾപ്പിച്ചു. താങ്കൾക്ക് ഇത് മറ്റൊരു രാഗത്തിൽ ഈണം നൽകാൻ സാധിക്കുമോ. എല്ലാ ഗമക പ്രയോഗങ്ങളോടും കൂടെ. മണ്ണാടിയാർ പെണ്ണിന് ചെങ്കോട്ട ചെറുക്കൻ എന്ന ചിത്രത്തിൽ രവീന്ദ്രൻ മാഷ് ഈണം നൽകിയ അങ്കം ജയിച്ചേ...... എന്ന ഗാനം ഏതു രാഗമാണ്. ആ ഗാനഭംഗിയെ കുറിച്ചുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @prakashgopalan3178
    @prakashgopalan3178 2 роки тому +1

    നല്ല പ്രോഗ്രാം. വളരെ വര്ഷങ്ങള്ക്കു മുൻപ്, ദൂരദർശൻ മലയാളം relay തുടങ്ങിയ സമയം. ശ്രീ. Balamurali കൃഷ്ണ. യുടെ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. ക്ലാസിക്കൽ മ്യൂസിക് അവതരിപ്പിച്ചശേഷം അതിൽ ഉള്ള സിനിമ ഗാനങ്ങൾ കാണിക്കുമായിരുന്നു. ഒരു പക്ഷെ അതിന് ശേഷം ഇപ്പോൾ ആണ് ഇങ്ങനെ പലരും പ്രോഗ്രാം അവതരിപ്പിക്കുന്നത്. അതിന് കാരണം ഒരു പക്ഷെ മ്യൂസിക്കൽ റിയാലിറ്റി show കൾ ആണ്

  • @pradeeshharisreethablamusi575
    @pradeeshharisreethablamusi575 2 роки тому

    🌹❤❤❤❤❤

  • @nandanammusics745
    @nandanammusics745 3 роки тому

    🙏🙏🙏🙏🎻❤

  • @parmeshwark1049
    @parmeshwark1049 3 роки тому +1

    Also raag Saranga Tarangini is more close to shudha sarang

  • @sreedevip4092
    @sreedevip4092 3 роки тому +1

    Sir...class eduthukoode....njangalk....makane padippikkanam sir evide yaanu..

  • @sreenathsvijay
    @sreenathsvijay 3 роки тому +1

    സർ കിഴക്കുണരും പക്ഷി എന്ന ഗാനം ഏതു രാഗമാണ്.. ഒന്ന് പറയാമോ

  • @bijuk4214
    @bijuk4214 6 місяців тому

    മാഷേ. ഈ സന്തോഷ് പണ്ഡിറ്റ് പാട്ട് എഴുതി സംഗീതം നൽകി ആലാപിച്ച. ഈ പാട്ടോക്കെ ഏത് രാഗത്തലാണ് ചിട്ടപെടുത്തിരിക്കുന്നത്. ഒന്ന് പറയാമോ മാഷേ