നമസ്കാരം സർ... സർ ഇതിൽ പറഞ്ഞ Do's എല്ലാം എന്റെ ജീവിതത്തിൽ തിരിച്ചാണ് നടന്നത്. എന്നാൽ Dont's എല്ലാം നടന്നിട്ടുമുണ്ട്. അതിൽ ഒരുപാട് വിഷമിച്ചിട്ടുണ്ട്. അതിന്റെ പരിണിതഫലമായി ഇപ്പോൾ ഞാൻ എന്റെ വീട്ടിലല്ല സാർ ജീവിക്കുന്നത്. 😔 എനിക്ക് ഇഷ്ടപ്പെട്ട ഒരു പെൺകുട്ടിയെ വിവാഹം ചെയ്തു സന്തോഷമായി ഇപ്പോൾ മാറി താമസിക്കുന്നു. എന്റെ കൈകുഞ്ഞുമായി ഞാൻ വീട്ടിൽ ചെന്നപ്പോൾ വളരെ രൂക്ഷമായ ഭാഷയിൽ സംസാരിച്ചു ഞങ്ങളെ ഇറക്കിവിട്ടു. ആ കുഞ്ഞിനെ ഒന്ന് നോക്കിയത് പോലുമില്ല സർ 😔. സ്വാഭാവികമായും തോന്നാവുന്ന ദേഷ്യവും വാശിയുമൊക്കെ എനിക്ക് കൂടി സർ. ഇപ്പോൾ വീടുമായിട്ടുള്ള എന്റെ ബന്ധം നിലച്ചിട്ട് 6 വർഷമായി. എന്നാലും അച്ഛനും അമ്മയും ഇല്ലാത്ത അവസ്ഥ വല്ലാത്തതു തന്നെയാണ് സർ.. ഞാൻ അവരെ വളരെയേറെ സ്നേഹിക്കുന്നു. പക്ഷേ അച്ഛന് എന്നെ വേണ്ട... 😭
ഒരുപാട് സന്തോഷമുണ്ട്. സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ . ഒന്നുമറിയാത്ത പ്രായത്തിലേ അമ്മയില്ലാതായ ഞങ്ങൾ അവരുടെ നല്ല ഓർമകളിലൂടെ . അത് തന്നെ മക്കൾക്കും പകർന്ന് കൊടുക്കുന്നു. ഒരു കുറവുമില്ലാതെ .
താങ്കൾക്ക് അറിയാത്തതായി എന്തെങ്കിലും ഉണ്ടോ? താങ്കൾ ഒരു മഹാൻ തന്നെ. ഈ കാര്യങ്ങളെല്ലാം പറഞ്ഞു തരുന്ന അങ്ങേയ്ക്കു ഒരുപാടു നന്ദി അറിയിക്കുന്നു. ദൈവം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹
അങ്ങനെ വെച്ച് നോക്കുമ്പോൾ ഞാൻ തെറി വിളികൾ കെട്ടും അടിയും ഇടിയും കൊണ്ട് ശരീരവും മനസ്സും തഴമ്പാണ് ഇപ്പൊ എനിക്ക് 22 വയസ്സുണ്ട് ഞാൻ എന്നെ ശരിക്ക് മനസ്സിലാക്കി പക്ഷെ സാറേ ഒരു കാര്യം ഇപ്പൊ ഞാൻ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത് പക്ഷേ ഞാൻ നാട്ടിൽ ചെന്നാൽ വീട്ടുകാർടെ മുഖത്ത് ഒരു സന്തോഷവും ഉണ്ടാകില്ല ഇപ്പൊ ഞാൻ മെഡിക്കൽ student ആണ് അതുകൊണ്ട് എന്റെ ക്രിമിനൽ സ്വഭാവം ഞാൻ മാറ്റി വെച്ചിരിക്കുകയാണ് ഞാൻ സമൂഹത്തിന് ഉപകാരപ്പെടുന്ന ഡോക്ടർ അവണ്ടേ
മനുഷ്വത്വത്തിന്റെ നീരുറവ ഉള്ള മനുഷ്യൻ . കൈകുമ്പിട്ടു പ്രെണമിച്ചു നില്കുന്നു അങ്ങേയ്ക്കു മുന്നിൽ . വൈകല്യമുള്ള മക്കളെ സമൂഹത്തിന്റെ മുഖ്യ ധാരയിൽ കൊണ്ടുവരാൻ അങ്ങുകാണിക്കുന്ന, നിസ്വാർത്ഥ പരിശ്രമം കാണുമ്പോ സന്തോഷവും, ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ ദുഃഖവും. ഇന്നല്ലെങ്കിൽ നാളെ അങ്ങയോടൊപ്പം ഉണ്ടാകണം എന്ന് ആത്മാത്ഥമായ് ആഗ്രഹിക്കുന്നു. ❤
സത്യം ഇങ്ങിനെയാണ് ' ഞാനും' രണ്ടര വയസ്സുള്ള എൻ്റെ മോൻ അടുത്ത വീട്ടിൽ നിന്ന് നീറ മു ളള കളിപ്പാട്ടത്തിൻ്റെ പൊട്ടിയ കഷണം പെറുക്കി വന്നു. അപ്പോ 8 തന്നെ ഞാനുപദേശിച്ചു സേനഹത്തോടെ'അവനത് തീ രീ കെ കൊണ്ട് കൊടുത്തു. ഇന്ന'വന് ജീവിതത്തിൽ അവൻ്റെ മകന് പകർന്ന് കൊടുക്കാൻ കഴിയുന്നു. നന്ദി സാർ
Hello Suhail, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . താങ്ക്സ്.
Thanks for the information. ... ഞാൻ എന്റെ മോനോട് ഇപ്പോഴും ദേഷ്യപെടും അവനു ഒന്നര വയസ്സ് മാത്രേ ഉള്ളൂ.. എനിക്ക് ഒട്ടും ക്ഷമ കിട്ടാറില്ല.. ഇനി സാർ പറഞ്ഞ പോലെ ചെയ്യാം ഇന്നലെ എനിക്ക് ഒരു നല്ല അമ്മയാകാൻ പറ്റൂ 😊😊 താങ്ക്സ്
സൂപ്പർ 👌ഇതെല്ലാം ഞങ്ങൾ ചെയ്യാറുണ്ട് 😄ഇന്നും ഞങ്ങളുടെ മകന് എന്തും ഭയം കൂടാതെവീട്ടിൽ സംസാരിക്കുവാനുള്ള അനുവാദം ഞങ്ങൾ കൊടുക്കാറുണ്ട് എല്ലാറ്റിനുമുപരി തോളിൽ കയ്യിട്ട് ഞങ്ങൾ നടക്കും കൂട്ടുകാരെപ്പോലെ. 😄 നാട്ടിൽ വന്നാൽ ചിലപ്പോൾ അവന്റെ മടിയിൽ ഞാൻ തല ചായ്ച്ചുറങ്ങാറുമുണ്ട് 😄.
ഒരു പാട് നല്ല കാര്യങ്ങൾ ആണ് സർ പറഞ്ഞു തരാർ.. സർ നെ നേരിട്ട് കാണാൻ എനിക്കും ഭാഗ്യം കിട്ടി.. അന്ന് സർ ന്റെ speech കേട്ടത് മുതൽ ഒരു ലഹരി ആയി മാറി ഇരിക്കുന്നു..... എന്നും മനസ്സിൽ ഒരു സുഖം ആണ് ഇത് കേൾക്കുമ്പോൾ..
kannunir kudiyane njan ith kandathu sir 🥲 oroo vakukalum sathyamanee njan inn anubhavikuna vedana anee 🥲🥲 oru sec ond pollum ente vakukal ente amma kelkar illaa 🥲🥲
Hello Radesh, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . താങ്ക്സ്.
Sir പറഞ്ഞത് കറക്റ്റ് ആണ് .ഒരു കുട്ടിയെ അടിച്ചത് കൊണ്ടു നന്നാവില്ല ദേ ഷ്യവും വാശിയും കൂടുതലായിരിക്കും. നല്ല രീതിയിൽ സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കി കൊടുത്താൽ അവർ നന്നായിക്കോളും
വീട്ടിലെ ഒറ്റപ്പെടുത്താൽ കാരണം എനിക്ക് വേറെ സ്ഥലം വാങ്ങി വീട് വെക്കേണ്ടി വന്നു. അതും house lone എടുത്ത്. വേറെ വീട് വച്ച് അങ്ങോട്ട് മാറിയിട്ടും കുത്തുവാകുകൾ ഇപ്പോഴും എന്നെയും കുടുംബത്തെയും അവർ പറഞ്ഞു കൊണ്ടിരിക്കുന്നു. സ്നേഹം വേണ്ട അവർക്ക് ഞങ്ങളെ ഉപത്രവിക്കാതിരുന്നു കൂടെ.എനിക്ക് അവരോട് ദേഷ്യമോ പരിഭവമോ ഇല്ല.എന്നെയും ഭാര്യയെയും മക്കളെയും ഉഭദ്രവിക്കാതിരുന്നുകൂടെ എന്നുള്ള ഒറ്റ ആഗ്രഹമേ ഉള്ളു.ചെറുപ്പം മുതൽ യതീംഖാനയിൽ വളർന്ന എനിക്ക് ഇപ്പോൾ ഭാര്യയും മക്കളും മാത്രമേ ഉള്ളു. എനിക്ക് പേരിന് എല്ലാവരും ഉണ്ട് പക്ഷെ അവർ പുറത്തേക്ക് സ്നേഹം നടിക്കുന്നു.ഉള്ളിൽ വൈരാഗ്യവും.എന്ത് ചെയ്യാൻ വിവാഹം കഴിച്ചു പോയി ഇല്ലങ്കിൽ അവർക്ക് കാണാൻ പറ്റാത്ത സ്ഥലത്തേക്ക് പോവാമായിരുന്നു.ഇനി എനിക്ക് എന്റെ ഭാര്യക്കും മക്കൾക്കും വേണ്ടി ജീവിക്കണം അത്ര ആഗ്രഹം മാത്രമേ ഉള്ളു.എന്റെ ഗതി എന്റെ മക്കൾക്ക് വരരുത് എന്ന ഒറ്റ ചിന്ത മാത്രമേ മനസ്സിൽ ഉള്ളു.
ഇപ്പോൾ എന്റെ മക്കൾ വളർന്നു ഇത്തിരി മുമ്പേ ഈ ഇൻഫമേഷൻ കിട്ടിയിരുന്നെങ്കിൽ നന്നായിരിന്നു എങ്കിലും വളരെ വേണ്ടപ്പെട്ട കാരൃങ്ങളായിരുന്നു ഈ അറിവ് ഇനി എന്റെ ചെറു മക്കൾക്ക് ഉപകാരപ്പെടും നന്ദി സർ
Nan ethonnum ende parents nde kail ninum anubavichitila eniku 39 vayasayii enitumm ende kutikalku mubil Nan ethram swbavam kanikunila but chilapol ellam ethupolle ketu valarnathukodu nanum deshyapedunu but petanu control cheyumm
Sir, njan kure pravashyam ee video kandu.....ee paranjava manasil urappikkan...Karanam eeyideyai enikk monodu shouting kooduthalanu....surely I will change myself.thank you sir🙏
Sir എന്റെ മോൻ 8ആം ക്ലാസിലാണ് പഠിക്കുന്നത് അവന് എന്തൊരു കാര്യത്തിലും ഭയങ്കര സങ്കടം പേടി ഒക്കെ കുറച്ച് അതിഗമാണ് ആരെങ്കിലും കാളിയാക്കിയാല് പെട്ടന്ന് വിഷമം വരും എന്തെങ്കിലും ആഗ്രഹിച്ചത് കിട്ടിയില്ലെങ്കിൽ നല്ലവിഷമവും പിന്നെ അതുതന്നെ ആലോചിച് സങ്കടപ്പെട്ടിരിക്കും അവന്റെ എല്ലാകാര്യങ്ങളും എന്നോട് മാത്രമേ പറയൂ കൂട്ടുകാരോടൊന്നും പറയില്ല ഇത് നാനെങ്ങനെയാണ് പരിഹരിക്കേണ്ടത് പഠിക്കാൻ അത്ര താല്പര്യമില്ല
ഞാനും ഇങ്ങനെ ആണ് ആന്റി 🙂. I think itz normal. ഞാനും എന്റെ അമ്മയോട് മാത്രമേ എന്റെ എല്ലാ കാര്യം കളും പറയാറ് ഒള്ളോ.. എന്റെ അച്ഛൻ എപ്പോഴും എന്നെ "U r a waste ","നീ ഒരു പരാജയം ആണ് എന്നാണ് പറയുക".. എപ്പോഴും എന്നു പറഞ്ഞ എന്നെ കാണുമ്പോൾ എലാം.. എനിക്ക് അധ് ആണ് ഈ ലോകത്തിൽ ഒട്ടും സഹിക്കാൻ പറ്റാത്തത്..അച്ഛൻ മനസ്സിൽ സങ്കൽപ്പം ഞാൻ അപ്പോൾ തന്നെ നിറവേറ്റി ഇല്ലേൽ ഞാൻ വേസ്റ്റ് 😔.മാത്രം അല്ല അച്ഛൻ മറ്റു ഉള്ള വരുടെ മുമ്പിൽ വച്ചും ഇങ്ങനെ പറയും.അപ്പൊ എനിക്ക് എത്ര വെഷമം ആണ് വരാഎന്ന് അറിയോ..മരിക്കാൻ വരെ ശ്രെമിച്ചു.. ഞാൻ ഇവർക്ക് ഭാരം ആണെന്ന് വരെ തോന്നാർ ഉണ്ട്..😔എനിക്ക് ഇനി ഒന്നും സാധിക്കില്ല എന്നു തോന്നും..അപ്പോൾ ഇല്ലാം എനിക്ക് ഇത്തിരി എങ്കിലും ആശ്വാസം അമ്മ യാണ്.. എനിക്ക് വേറെ നല്ല സുഹൃത്തുക്കൾ ഒന്നും ഇല്ല.. So aunty ആന്റിയുടെ കുട്ടിയെ ഇടക്കെ മോട്ടിവേറ്റ് ചെയ്യാൻ നോക്കണം.. ആന്റിക്ക് അവൻ ഒരു ഭാഗ്യം ആണ് എന്നു അവനു വെഷമം വരുമ്പോ എലാം തോന്നിപ്പിക്കണം..🙂എന്റെ അച്ഛൻ അമ്മ ഞാൻ പറയണ ആവശ്യം ഉള്ള എല്ലാ സാധനകളും വാങ്ങി തരാർ ഉണ്ട്.. എന്നാൽ അതു ഒന്നും അല്ല എനിക്ക് ഏറ്റവും സദോ ഷം അച്ഛനോ അമ്മയോ എന്നെ വല്ലപോഴും ഒരു ഉമ്മ തരുന്നദോ തലയിൽ തലോടുന്നദ് ഓക്കേ ആണ്..🙂ഇതെലാം ആണ് എനിക്ക് തോന്നാർ ഉള്ളദ്.. ആന്റിക്ക് ഇദ് ഉപകാരപെടോ എന്ന് എനിക്ക് അറിയില്ല ☺️
എന്റെ അച്ചനും അമ്മയും seperate ആണ്, അവരെന്നോട് സ്നേഹത്തോടെ സംസാരിക്കാറില്ല...ഞാൻ ഇപ്പോൾ വിഷമിച്ച് ഇരിക്കാറില്ല സന്തോഷം കണ്ടെത്താൻ വേണ്ടി ഒരു പാട് യാത്രകൾ ചെയ്യാറുണ്ട്...
Sir njan atheeva vishamathodeyanu ith ezhuthunnath ente mone ellarkum bhayakara ishtamanu ee idayayi cheetha വർത്തമാനങ്ങൾ പറയുന്നു വീട്ടിൽ ആരും അങ്ങനെ സംസാരിക്കാറില്ല. എന്റെ ഭർത്താവ് എന്നെ ഒരു ചീത്ത വർത്തമാനം പറയില്ല. ഇപ്പോൾ ട്യൂഷൻ ക്ലാസ്സിൽ പറയുന്നു എന്നാണ് ടീച്ചർ പറയുന്നത് വലിയ ചീത്ത അല്ല പട്ടി ദേഷ്യം വരുമ്പോൾ മുതിർന്നവരെ പോടാ എന്നും വെട്ടുകത്തി വെച്ച് വെട്ടും എന്നും എല്ലാം. പിന്നെ എന്തു സാധനങ്ങൾ കളിപ്പാട്ടങ്ങൾ എല്ലാം നശിപ്പിക്കണം എന്ന ചിന്തയാണ്. എല്ലാരും എന്നെയും എന്റെ അനിയനെ യും നല്ല കുട്ടികളെ എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. എന്നെ കണ്ടു പഠിക്കാനാണ് എന്റെ ബന്ധുക്കൾ അവരുടെ മക്കളോട് പറയുന്നത്.
Sir ente mon randara vayass nd.... Chila nerath ente deshym enikk control cheyyan pattathe varunnund. Athente mone bathikkunnundonn oru samshayam ... Oru solution paranju tharavo 😔😔😔
സാർ പറഞ്ഞതിൽ കുറെ കാര്യങ്ങൾ എനിക്ക് മനസ്സിലാകുന്നുണ്ട് എന്റെ മക്കൾ ഞാൻ പറയുന്നതിന് അപ്പുറം പോകുന്നില്ല എന്നാലും എന്തൊക്കെയോ വിഷമങ്ങളും കാര്യങ്ങളും ഉണ്ട് എനിക്കും അറിയില്ല ഞാൻ മനസ്സ് വിഷമിച്ചു കൊണ്ടാണ് ഈ മെസ്സേജ് ഇടുന്നത് മൂക്ക് ആളിന് 16 വയസ്സായി ഇളയ ആൾ ഇന്ന് പതിനാലര ഇപ്പൊ കുറച്ചു നാളായി ഞാൻ പറയുന്നത് അവനെ മനസ്സിലാക്കാൻ കഴിയുന്നില്ല അവൻ പറയുന്നത് എനിക്കു മനസ്സിലാക്കാൻ കഴിയുന്നില്ല എന്ന് തോന്നുന്നു എന്തു കൊണ്ടാകാം എന്നെനിക്കറിയില്ല പല കാര്യങ്ങളും അവനോട് ചെയ്യാത്തത് ചെയ്യരുത് എന്ന് പറയുന്നത് അവനെ പിടിക്കുന്നില്ല എന്ന് തോന്നുന്നു ഉദ്ധാരണം ഒരു ഇടി വള അത് ഇട്ടുകൊണ്ട് സ്കൂളിൽ പോകരുത് ട്യൂഷനും പോകരുത് എന്ന് പറയുന്നത് കൊണ്ട് ആകാം അവൻ അത് ഇട്ടേ മതിയാകൂ കോളേജ് കുട്ടികൾ പലതവണയായി വള ഇടുന്നു മാലയിടുന്ന കയ്യിൽ ചുറ്റുന്നു ഇതൊക്കെ അവൻ സ്കൂളിലെ ഓരോ കുട്ടികൾ ചെയ്യുന്നത് കൊണ്ട് വന്ന് പറയും അവന് കുറച്ച് അതുപോലെയൊക്കെ നടക്കണമെന്നാണ് ആഗ്രഹം ഞാനതിന് അവനെ സമ്മതിക്കുന്നില്ല നല്ല മനസ്സ് ഭയങ്കര വേദനയാണ് പിന്നെ പിന്നെ അവൻ ചെയ്യുന്ന ഓരോ തെറ്റും ഞാൻ പറഞ്ഞു മനസ്സിലാക്കുമ്പോൾ അവൻ അത് തെറ്റായി തന്നെയാണ് തോന്നുന്നത് അവൻ വീട്ടിൽ രാവിലെ പഠിക്കും വൈകുന്നേരം സ്കൂളിൽ ട്യൂഷനും പോയിട്ട് വന്നു പഠിക്കും ട്യൂഷൻ ക്ലാസിലെ പരീക്ഷ നടത്തിയ അവൾ ഒന്നും എഴുതില്ല രണ്ടുവരി അത്രയേ ഉള്ളൂ ഞാൻ പറയുന്നത് കുറച്ച് കൂടുന്നത് കൊണ്ടോ എന്നെനിക്കറിയില്ല അവന്റെ പെരുമാറ്റം എനിക്ക് വല്ലാതെ വിഷമവും ആവുന്നുണ്ട് അവന് വേറെ ഒരു സ്വഭാവവും ഇല്ല പക്ഷേ അവൻ അത് ചെയ്യരുത് എന്ന് പറയുമ്പോൾ ഞാൻ ചെയ്യുന്നില്ല പക്ഷേ അവന് മനസ്സ് ഭയങ്കര വിഷമമാണ് അവനെ സംസാരത്തിൽ നിന്നും മുഖത്ത് നിന്ന് അത് മനസ്സിലാകും കുറെ കാര്യങ്ങൾ എന്റെ പേരു കാശ് യാഗം നശിച്ചു പോകാതെ ഇരിക്കുവാൻ
Sir ink und oru jeevidham ente jeevidhathil parents karanam maran agrahichu pooyi ippo njn ottakk an ente parentsin avare abimanam kath sushikka enn allathe sondham pett valarthiya makkale kannir alla💔
മാതാ പിതാ ഗുരു ദൈവം..... മാതാവ് പിതാവിനെയും പിതാവ് ഗുരുവിനെയും ഗുരു ദൈവത്തെയും കാണിച്ചു തരും എന്നാണ് പഠിച്ചതും പഠിപ്പിച്ചതും. മറക്കാൻ പറ്റാത്ത ഒരുപാട് നല്ല ഗുരുനാഥൻ മാരെ എനിക്ക് ലഭിച്ചിരുന്നു. അക്ഷര ങ്ങളാലും അറിവിനാലും അഭ്യാസങ്ങളാലും എല്ലാം തികഞ്ഞ ഗുരുനാഥന്മാരെ. പക്ഷേ ജീവിതത്തിൽ എവിടെയൊക്കെ യോ പിഴവ് പറ്റി. കൂട്ടിയും കിഴിച്ചും ആരുടെയെന്നു കണ്ടുപിടിക്കാൻ പറ്റാത്ത പിഴവ്. എല്ലാവർക്കും അവരവരുടെ കുടുംബം വലുതെന്ന പോലെ എനിക്കും അങ്ങനെ തന്നെ പക്ഷേ മുമ്പോട്ടു കുതിച്ചുയരാൻ പറ്റാത്ത പലതും ഞങ്ങളെ നേരെത്തെ തന്നെ വേട്ട യാടിഇരുന്നു. ഒരു മുസ്ലിം ആയിട്ട് പോലും. ജാതി ഭേദമന്യേ എല്ലാ ദൈവങ്ങളെയും മനസ്സിൽ കൊണ്ട് നടന്നിട്ടും. നേർവഴിക്കു പോവാൻ ശ്രെമിച്ചിട്ടും പറ്റാതെ പോയ ഒരു "ജന്മം "
Ente parents athra strict onnum alla enna njn avarude single child ahn enikk ippam 19 vays enikk entethaya dreams okk und athonnum cheyyan ulla space illa over caring ahn preshnam.ith enikk vallatha pressure undakkunund. Njn ennum oru cheriya kutti alla enn avar ntha manasilakkathe ente dreams okk nadathann enikk ithiri space venam. Oru joli mathram alla elladem life le aim. Enikk onn chindikkanoo allengill enthinn veruthe onn carayaan polum ulla oru space illa.....
Hai sir thank you so much ❤️.idhellam Nan cheyyanam ennu Nan vijarikum sir but ente dheshyam eniku control cheyyam pattunilla.adhinu Nan endha cheyyendadhu
@@GopinathMuthukadOfficial എന്റ മോൾ 5 വയസ് കഴിഞ്ഞ കുട്ടിയാ പെട്ടന്ന് പിണക്കം വരുന്ന സ്വഭാവമാ മറ്റ് കുട്ടികളോട് അവൾക്ക് ഇഷ്ടമുള്ള കളി കളിക്കാൻ ചെന്നില്ലെങ്കിൽ ഉടൻ പിണങ്ങും, സ്വന്തം അനിയനോട് മാത്രമല്ല അടുത്ത വീട്ടിലെ കുട്ടികളോടും PTA ക്ക് പോയപ്പോൾ ടീച്ചറും അഭിപ്രായത്തിൽ മറ്റ് കുട്ടികളോട് മുഷിപ്പ് കാണിക്കുന്നു ന്ന് അഭിപ്രായത്തിൽ എഴുതി ഇതു, മാറ്റാൻ എന്താ ചെയ്യേണ്ടത് ഞാൻ എങ്ങനാ മാറേണ്ടത് പoനത്തിൽ കുഴപ്പം ഒന്നുമില്ല മോളും മോനുമായി നല്ല അടിപിടിയുമാണ് ഇടക്ക് നല്ല സ്നേഹവുമാണ് ,
Hello sir my son he z 3.9years he always split towards his dad when he gets angry . Am unable to understand how to control it. Several times with patients i tried to make him understand wat mistake he z dng bt no improvement. Wat to do sir
Hope your sons spitting behavior has subsided. As a teacher I can give you one suggestion . Kids do bad behavior for attention seeking. When he get sudden response , he does it again. Try to ignore this behavior and give more appreciation when he is in good behavior . Like, wow! You cleaned the toys with out asking, good boy. I like when you greeted our neighbors , that made them very happy. Spitting behavior is spontaneous , so trying to explain it after the child does it doesn’t make much impact rather make him clean the area he spit or wipe dads body makes him think twice next time . hope it helps .
ജാഡകളില്ലാത്ത ജാലവിദ്യക്കാരൻ..
മഹാനായ മോട്ടിവേറ്റർ.. Great effort
God bless u abundantly
Doing great job...god bless you and family always
Good
godbless always
നമസ്കാരം സർ... സർ ഇതിൽ പറഞ്ഞ Do's എല്ലാം എന്റെ ജീവിതത്തിൽ തിരിച്ചാണ് നടന്നത്. എന്നാൽ Dont's എല്ലാം നടന്നിട്ടുമുണ്ട്. അതിൽ ഒരുപാട് വിഷമിച്ചിട്ടുണ്ട്. അതിന്റെ പരിണിതഫലമായി ഇപ്പോൾ ഞാൻ എന്റെ വീട്ടിലല്ല സാർ ജീവിക്കുന്നത്. 😔 എനിക്ക് ഇഷ്ടപ്പെട്ട ഒരു പെൺകുട്ടിയെ വിവാഹം ചെയ്തു സന്തോഷമായി ഇപ്പോൾ മാറി താമസിക്കുന്നു. എന്റെ കൈകുഞ്ഞുമായി ഞാൻ വീട്ടിൽ ചെന്നപ്പോൾ വളരെ രൂക്ഷമായ ഭാഷയിൽ സംസാരിച്ചു ഞങ്ങളെ ഇറക്കിവിട്ടു. ആ കുഞ്ഞിനെ ഒന്ന് നോക്കിയത് പോലുമില്ല സർ 😔. സ്വാഭാവികമായും തോന്നാവുന്ന ദേഷ്യവും വാശിയുമൊക്കെ എനിക്ക് കൂടി സർ. ഇപ്പോൾ വീടുമായിട്ടുള്ള എന്റെ ബന്ധം നിലച്ചിട്ട് 6 വർഷമായി. എന്നാലും അച്ഛനും അമ്മയും ഇല്ലാത്ത അവസ്ഥ വല്ലാത്തതു തന്നെയാണ് സർ.. ഞാൻ അവരെ വളരെയേറെ സ്നേഹിക്കുന്നു. പക്ഷേ അച്ഛന് എന്നെ വേണ്ട... 😭
ഒരുപാട് സന്തോഷമുണ്ട്. സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ . ഒന്നുമറിയാത്ത പ്രായത്തിലേ അമ്മയില്ലാതായ ഞങ്ങൾ അവരുടെ നല്ല ഓർമകളിലൂടെ . അത് തന്നെ മക്കൾക്കും പകർന്ന് കൊടുക്കുന്നു. ഒരു കുറവുമില്ലാതെ .
താങ്കൾക്ക് അറിയാത്തതായി എന്തെങ്കിലും ഉണ്ടോ? താങ്കൾ ഒരു മഹാൻ തന്നെ. ഈ കാര്യങ്ങളെല്ലാം പറഞ്ഞു തരുന്ന അങ്ങേയ്ക്കു ഒരുപാടു നന്ദി അറിയിക്കുന്നു. ദൈവം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹
Thankyou Thankyou Thankyou Sir🙏🙏🙏🙏🙏.. Parents നു ഏറ്റവും ഉപകാരപ്പെടുന്ന 8 കാര്യങ്ങൾ പങ്കുവെച്ചതിനു ❤❤❤❤
ഗോപിനാഥ് മുതുകാട്... അനുകരിക്കപ്പെടേണ്ട വ്യക്തിത്വം... അദ്ദേഹത്തിന്റെ വാക്കുകളും നമ്മൾ ജീവിതത്തിൽ അനുകരിക്കേണ്ടതാണ്... 👌👌👍
താങ്കളുടെ ക്ലാസ് കേൾക്കാൻ വളരെയധികം സന്തോഷമുണ്ട് ഇന്നത്തെ കാലഘട്ടത്തിൽ രക്ഷിതാക്കൾ വളരെ ശ്രദ്ധയോടെ കേൾക്കേണ്ടതാണ്
അങ്ങനെ വെച്ച് നോക്കുമ്പോൾ ഞാൻ തെറി വിളികൾ കെട്ടും അടിയും ഇടിയും കൊണ്ട് ശരീരവും മനസ്സും തഴമ്പാണ് ഇപ്പൊ എനിക്ക് 22 വയസ്സുണ്ട് ഞാൻ എന്നെ ശരിക്ക് മനസ്സിലാക്കി പക്ഷെ സാറേ ഒരു കാര്യം ഇപ്പൊ ഞാൻ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത് പക്ഷേ ഞാൻ നാട്ടിൽ ചെന്നാൽ വീട്ടുകാർടെ മുഖത്ത് ഒരു സന്തോഷവും ഉണ്ടാകില്ല ഇപ്പൊ ഞാൻ മെഡിക്കൽ student ആണ് അതുകൊണ്ട് എന്റെ ക്രിമിനൽ സ്വഭാവം ഞാൻ മാറ്റി വെച്ചിരിക്കുകയാണ് ഞാൻ സമൂഹത്തിന് ഉപകാരപ്പെടുന്ന ഡോക്ടർ അവണ്ടേ
കൊച്ചിയിലെ ചെത്തു പയ്യൻ... mon uyarchayil ethattea
Monte nallathinu vendiyan avar cheyyunna ella karyangalum mon nannayi valarnnal ninakkalle gunam
Theerchayaayum mone nee nalla kutti aayi valaranam .naale ninte peril parents ariyapedanam ❤️
ശഹബാൻ kochi mmmm വേണം
okke sheryaavum ponnuoo. ninne ottappedutthunnavarokke orunaal ninte munnil verunnoru kaalamundaavum. insha allaah Ni neeyaayitt maarumpol
നമസ്കാരം വളരെ ശരിയാണ് ഞങ്ങളും പണ്ട് മാതാപിതാക്കൾക്കൊപ്പം ഭക്ഷണം കഴിക്കുന്ന ഞാൻ ഇപ്പോഴും ഓർക്കുന്നു അങ്ങയുടെ നാവിൽ സരസ്വതി ദേവി വിളയാട ടെ
എപ്പോഴും തരുന്നത് പോലെ തന്നെ വളരെ വലിയ msg ആണ് ഇത്
thank you sir 💞💞💞
സാറിന് ഒരു പാട് നന്ദി
57 vayasulla sthreeyanu njan. Mrs joseph. I respect you. Realy you are a great man.
ഒരു മനുഷ്യൻ മനുഷ്യത്വത്തിലൂടെ ദൈവത്തോളം ഉയർന്ന് മാന്ത്രികനാവുന്ന ഇന്ദ്റജാലം അതാണ് ഗോപിനാഥ് മുതുകാട് എന്ന യാഥാർത്ഥ്യം
Big Salute
I was in army and i am a psychologist. You doing best counseling and giving proper advices. Really appreciates you pl keep it tempo sir
മനുഷ്വത്വത്തിന്റെ നീരുറവ ഉള്ള മനുഷ്യൻ . കൈകുമ്പിട്ടു പ്രെണമിച്ചു നില്കുന്നു അങ്ങേയ്ക്കു മുന്നിൽ . വൈകല്യമുള്ള മക്കളെ സമൂഹത്തിന്റെ മുഖ്യ ധാരയിൽ കൊണ്ടുവരാൻ അങ്ങുകാണിക്കുന്ന, നിസ്വാർത്ഥ പരിശ്രമം കാണുമ്പോ സന്തോഷവും, ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ ദുഃഖവും. ഇന്നല്ലെങ്കിൽ നാളെ അങ്ങയോടൊപ്പം ഉണ്ടാകണം എന്ന് ആത്മാത്ഥമായ് ആഗ്രഹിക്കുന്നു. ❤
സത്യം ഇങ്ങിനെയാണ് ' ഞാനും' രണ്ടര വയസ്സുള്ള എൻ്റെ മോൻ അടുത്ത വീട്ടിൽ നിന്ന് നീറ മു ളള കളിപ്പാട്ടത്തിൻ്റെ പൊട്ടിയ കഷണം പെറുക്കി വന്നു. അപ്പോ 8 തന്നെ ഞാനുപദേശിച്ചു സേനഹത്തോടെ'അവനത് തീ രീ കെ കൊണ്ട് കൊടുത്തു. ഇന്ന'വന് ജീവിതത്തിൽ അവൻ്റെ മകന് പകർന്ന് കൊടുക്കാൻ കഴിയുന്നു. നന്ദി സാർ
താങ്കളുടെ മോൻ വലിയ ഭാഗ്യവാൻ തന്നെ.... 😍😍😍
Hello Suhail,
എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . താങ്ക്സ്.
ഏതൊരാൾക്കും തെറ്റ് പറ്റാം
Muthukad sir is a real magician not his tricks but doing miracles words and deeds
ഒരുപാട് മോട്ടിവേഷൻ ക്ലാസുകൾ ഞാൻ കേൾക്കാറുണ്ട് പക്ഷെ അങ്ങയുടെ അത്ര പവർഫുൾ ആയ വാക്കുകൾ എവിടെയും കേൾക്കാറില്ല സത്യം
എത്ര നല്ല അവതരണ ശൈലി
ആ കലക്കി.... attractive video.. Parenting അതെന്താണെന്ന് അറിയാൻ വീഡിയോ അവസാനം വരെ കാണണം
അങ്ങയുടെ വാക്കുകൾ : എന്തുകൊണ്ടും നല്ലതാണ് ഞാൻ മനസിലാക്കുന്നു❤❤
ഞാൻ മാതാപിതാക്കൾ അടിച്ചു വളർന്നു... എനിക്ക് നല്ല ഒരു മനസ് ഉണ്ട്. എന്റെ സഹോദരങ്ങൾക്കും
Ee സാറിനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നവരുണ്ടോ
Yes
വളരെ ഉപകാരപ്രദമായ മെസ്സേജ് സർ...... താങ്ക്സ്......👍👍👍👍👍
എന്തൊരു സുഖവും ആത്മവിശ്വസവും സന്തോഷവുമാണ് ഈ വാക്കുകളിലൂടെ ലഭിക്കുന്നതെന്നോ........
അറിയാതെ ആണെങ്കിലും എൻ്റെ കഴിഞ്ഞുപോയ ജീവിതത്തിലേക്ക് ഒന്നറിയാതെ തിരിഞ്ഞു നോക്കി....
Thanks for the information. ... ഞാൻ എന്റെ മോനോട് ഇപ്പോഴും ദേഷ്യപെടും അവനു ഒന്നര വയസ്സ് മാത്രേ ഉള്ളൂ.. എനിക്ക് ഒട്ടും ക്ഷമ കിട്ടാറില്ല.. ഇനി സാർ പറഞ്ഞ പോലെ ചെയ്യാം ഇന്നലെ എനിക്ക് ഒരു നല്ല അമ്മയാകാൻ പറ്റൂ 😊😊 താങ്ക്സ്
ഒന്നര വയസ്സ് ഉള്ള കുഞ്ഞു മോനോടോ 😢
സൂപ്പർ 👌ഇതെല്ലാം ഞങ്ങൾ ചെയ്യാറുണ്ട് 😄ഇന്നും ഞങ്ങളുടെ മകന് എന്തും ഭയം കൂടാതെവീട്ടിൽ സംസാരിക്കുവാനുള്ള അനുവാദം ഞങ്ങൾ കൊടുക്കാറുണ്ട് എല്ലാറ്റിനുമുപരി തോളിൽ കയ്യിട്ട് ഞങ്ങൾ നടക്കും കൂട്ടുകാരെപ്പോലെ. 😄
നാട്ടിൽ വന്നാൽ ചിലപ്പോൾ അവന്റെ മടിയിൽ ഞാൻ തല ചായ്ച്ചുറങ്ങാറുമുണ്ട് 😄.
ഒരു പാട് നല്ല കാര്യങ്ങൾ ആണ് സർ പറഞ്ഞു തരാർ.. സർ നെ നേരിട്ട് കാണാൻ എനിക്കും ഭാഗ്യം കിട്ടി.. അന്ന് സർ ന്റെ speech കേട്ടത് മുതൽ ഒരു ലഹരി ആയി മാറി ഇരിക്കുന്നു..... എന്നും മനസ്സിൽ ഒരു സുഖം ആണ് ഇത് കേൾക്കുമ്പോൾ..
Ithrayum nalla arivuksl pakarnnu thannathinu sirnu valare adhikam nanniyunde perenting athu egane nannakkam ennu valare adhikam chindhichirunnappozhanu ee vedeo kelkkan idayauathu othiri nannayi sir
kannunir kudiyane njan ith kandathu sir 🥲 oroo vakukalum sathyamanee njan inn anubhavikuna vedana anee 🥲🥲 oru sec ond pollum ente vakukal ente amma kelkar illaa 🥲🥲
വീഡിയോ ഇട്ടുതന്ന സാറിന് നന്ദി.
ഇനിയും ഇതുപോലെയുള്ള വീഡിയോകൾ
പ്രതീക്ഷിക്കുന്നു.
Hello Radesh,
എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . താങ്ക്സ്.
@@RijosSimpleChannel thanks for your comment😍😍
Sir പറഞ്ഞത് കറക്റ്റ് ആണ് .ഒരു കുട്ടിയെ അടിച്ചത് കൊണ്ടു നന്നാവില്ല ദേ ഷ്യവും വാശിയും കൂടുതലായിരിക്കും. നല്ല രീതിയിൽ സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കി കൊടുത്താൽ അവർ നന്നായിക്കോളും
സാർ ഇന്നലെ സ്കൂൾ തുറന്നപ്പോൾ വളരെ സന്തോഷമായി
നല്ല കര്യമാണ് സർ പറഞ്ഞത്
മാതാവിന്റെ സ്വഭാവം മാണ് കുട്ടികളിൽ ഉണ്ടാവുക മാതാവ് നല്ല സ്വഭാവം ഉള്ളവരായാൽ മാതാവിന്റെ കാലടി കീഴിലാണ് കുട്ടികളുടെ സുർഗം - മുഹമ്മദ് നബി
father's too.
Nooooooooo
Bcz ente moll bhayangRa active aanu njan silent aanu. Njangal thammil orupad different und swobhavathinte karyathil
Ettavum kooduthal saamepyam aaril ninn kittunnuvo avarude swabhaavam kuttikale influence cheyyum.
@@MrBlessonsam കലിയുഗം തെറ്റിദ്ധാരണയിൽ നിന്നും വരുന്നതാണ് മാതാപിതാക്കളെക്കാൾ യോഗ്യൻ ആരാണ് - യതീമിനെ സംരക്ഷിക്കുന്നവർക്കാണ് സുർഗം
Good presents ❤️❤️🙏🙏😊
Wonderful advise. Congratulations.
❤❤❤njan aattavum snehikkunna aala agge
സാർ ഇങ്ങനെ ഒരു സ്വഭാവം തികഞ്ഞ രക്ഷിതാവിനെ ഞാൻ കണ്ടത് തൻമാത്ര എന്ന സിനിമയിയിലെ പ്രിയപ്പെട്ട ലാലേട്ടനെയാണ്
Aah satyam
🙏. Thanks.
ഓക്കേ സർ സർ നല്ല മനസ്സിന് ഉടമയാണ് ജാഡ ഇല്ലാത്ത മനുസ്യനാണ് സാറിന് വേണ്ടി ഞാൻ പ്രാര്ഥിക്കാറുണ്ട് സാർ ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണം
Thanks sir
Llllp0p0l⁰⁰p000
0
വീട്ടിലെ ഒറ്റപ്പെടുത്താൽ കാരണം എനിക്ക് വേറെ സ്ഥലം വാങ്ങി വീട് വെക്കേണ്ടി വന്നു. അതും house lone എടുത്ത്. വേറെ വീട് വച്ച് അങ്ങോട്ട് മാറിയിട്ടും കുത്തുവാകുകൾ ഇപ്പോഴും എന്നെയും കുടുംബത്തെയും അവർ പറഞ്ഞു കൊണ്ടിരിക്കുന്നു. സ്നേഹം വേണ്ട അവർക്ക് ഞങ്ങളെ ഉപത്രവിക്കാതിരുന്നു കൂടെ.എനിക്ക് അവരോട് ദേഷ്യമോ പരിഭവമോ ഇല്ല.എന്നെയും ഭാര്യയെയും മക്കളെയും ഉഭദ്രവിക്കാതിരുന്നുകൂടെ എന്നുള്ള ഒറ്റ ആഗ്രഹമേ ഉള്ളു.ചെറുപ്പം മുതൽ യതീംഖാനയിൽ വളർന്ന എനിക്ക് ഇപ്പോൾ ഭാര്യയും മക്കളും മാത്രമേ ഉള്ളു. എനിക്ക് പേരിന് എല്ലാവരും ഉണ്ട് പക്ഷെ അവർ പുറത്തേക്ക് സ്നേഹം നടിക്കുന്നു.ഉള്ളിൽ വൈരാഗ്യവും.എന്ത് ചെയ്യാൻ വിവാഹം കഴിച്ചു പോയി ഇല്ലങ്കിൽ അവർക്ക് കാണാൻ പറ്റാത്ത സ്ഥലത്തേക്ക് പോവാമായിരുന്നു.ഇനി എനിക്ക് എന്റെ ഭാര്യക്കും മക്കൾക്കും വേണ്ടി ജീവിക്കണം അത്ര ആഗ്രഹം മാത്രമേ ഉള്ളു.എന്റെ ഗതി എന്റെ മക്കൾക്ക് വരരുത് എന്ന ഒറ്റ ചിന്ത മാത്രമേ മനസ്സിൽ ഉള്ളു.
Good advice
അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ
ഈശ്വരൻ നിങ്ങളുടെ കുടുംബത്തെ രക്ഷിക്കും 🙏❣️.
😥
Good വീഡിയോ thanks
Thank you sir for the valuable thoughts '
Sir താങ്കളുടെ സ്പീച്ച് ഒരുപാട് ഇഷ്ടമാണ്
ഇപ്പോൾ എന്റെ മക്കൾ വളർന്നു ഇത്തിരി മുമ്പേ ഈ ഇൻഫമേഷൻ കിട്ടിയിരുന്നെങ്കിൽ നന്നായിരിന്നു എങ്കിലും വളരെ വേണ്ടപ്പെട്ട കാരൃങ്ങളായിരുന്നു ഈ അറിവ് ഇനി എന്റെ ചെറു മക്കൾക്ക് ഉപകാരപ്പെടും നന്ദി സർ
Nan ethonnum ende parents nde kail ninum anubavichitila eniku 39 vayasayii enitumm ende kutikalku mubil Nan ethram swbavam kanikunila but chilapol ellam ethupolle ketu valarnathukodu nanum deshyapedunu but petanu control cheyumm
You are an amazing person uncle....so motivating...love you uncle❤
വളരെ നന്നായിട്ടുണ്ട് സാറിന്റെ സംഭാഷണം
Sir, njan kure pravashyam ee video kandu.....ee paranjava manasil urappikkan...Karanam eeyideyai enikk monodu shouting kooduthalanu....surely I will change myself.thank you sir🙏
Sir എന്റെ മോൻ 8ആം ക്ലാസിലാണ് പഠിക്കുന്നത് അവന് എന്തൊരു കാര്യത്തിലും ഭയങ്കര സങ്കടം പേടി ഒക്കെ കുറച്ച് അതിഗമാണ് ആരെങ്കിലും കാളിയാക്കിയാല് പെട്ടന്ന് വിഷമം വരും എന്തെങ്കിലും ആഗ്രഹിച്ചത് കിട്ടിയില്ലെങ്കിൽ നല്ലവിഷമവും പിന്നെ അതുതന്നെ ആലോചിച് സങ്കടപ്പെട്ടിരിക്കും അവന്റെ എല്ലാകാര്യങ്ങളും എന്നോട് മാത്രമേ പറയൂ കൂട്ടുകാരോടൊന്നും പറയില്ല ഇത് നാനെങ്ങനെയാണ് പരിഹരിക്കേണ്ടത് പഠിക്കാൻ അത്ര താല്പര്യമില്ല
ഞാനും ഇങ്ങനെ ആണ് ആന്റി 🙂. I think itz normal. ഞാനും എന്റെ അമ്മയോട് മാത്രമേ എന്റെ എല്ലാ കാര്യം കളും പറയാറ് ഒള്ളോ..
എന്റെ അച്ഛൻ എപ്പോഴും എന്നെ "U r a waste ","നീ ഒരു പരാജയം ആണ് എന്നാണ് പറയുക".. എപ്പോഴും എന്നു പറഞ്ഞ എന്നെ കാണുമ്പോൾ എലാം.. എനിക്ക് അധ് ആണ് ഈ ലോകത്തിൽ ഒട്ടും സഹിക്കാൻ പറ്റാത്തത്..അച്ഛൻ മനസ്സിൽ സങ്കൽപ്പം ഞാൻ അപ്പോൾ തന്നെ നിറവേറ്റി ഇല്ലേൽ ഞാൻ വേസ്റ്റ് 😔.മാത്രം അല്ല അച്ഛൻ മറ്റു ഉള്ള വരുടെ മുമ്പിൽ വച്ചും ഇങ്ങനെ പറയും.അപ്പൊ എനിക്ക് എത്ര വെഷമം ആണ് വരാഎന്ന് അറിയോ..മരിക്കാൻ വരെ ശ്രെമിച്ചു.. ഞാൻ ഇവർക്ക് ഭാരം ആണെന്ന് വരെ തോന്നാർ ഉണ്ട്..😔എനിക്ക് ഇനി ഒന്നും സാധിക്കില്ല എന്നു തോന്നും..അപ്പോൾ ഇല്ലാം എനിക്ക് ഇത്തിരി എങ്കിലും ആശ്വാസം അമ്മ യാണ്.. എനിക്ക് വേറെ നല്ല സുഹൃത്തുക്കൾ ഒന്നും ഇല്ല.. So aunty ആന്റിയുടെ കുട്ടിയെ ഇടക്കെ മോട്ടിവേറ്റ് ചെയ്യാൻ നോക്കണം.. ആന്റിക്ക് അവൻ ഒരു ഭാഗ്യം ആണ് എന്നു അവനു വെഷമം വരുമ്പോ എലാം തോന്നിപ്പിക്കണം..🙂എന്റെ അച്ഛൻ അമ്മ ഞാൻ പറയണ ആവശ്യം ഉള്ള എല്ലാ സാധനകളും വാങ്ങി തരാർ ഉണ്ട്.. എന്നാൽ അതു ഒന്നും അല്ല എനിക്ക് ഏറ്റവും സദോ ഷം അച്ഛനോ അമ്മയോ എന്നെ വല്ലപോഴും ഒരു ഉമ്മ തരുന്നദോ തലയിൽ തലോടുന്നദ് ഓക്കേ ആണ്..🙂ഇതെലാം ആണ് എനിക്ക് തോന്നാർ ഉള്ളദ്.. ആന്റിക്ക് ഇദ് ഉപകാരപെടോ എന്ന് എനിക്ക് അറിയില്ല ☺️
എന്റെ അച്ചനും അമ്മയും seperate ആണ്, അവരെന്നോട് സ്നേഹത്തോടെ സംസാരിക്കാറില്ല...ഞാൻ ഇപ്പോൾ വിഷമിച്ച് ഇരിക്കാറില്ല സന്തോഷം കണ്ടെത്താൻ വേണ്ടി ഒരു പാട് യാത്രകൾ ചെയ്യാറുണ്ട്...
Great message!! But too bad, it's not at all practical. Cause parents is always RIGHT.😊
താങ്കൾ പറയുന്നതെല്ലാം വളരെ ശരിയുള്ളതാണ് strict ആയ അച്ഛനും അമ്മയും നമ്മളെ ജീവിതകാലം വിഷമിപ്പിക്കും
Hi
You name
സത്യം ഞാൻ എപ്പോഴും അത് നേരിടുന്നു
Anubhavichond irikunnu🥵😂
I
₹
Very useful message god bless you sir
Ente cheruppathil njn kanunath achante veetukar parayunna ellakathakal ket kannumadach vishwasich enthumathrem sathyam undonn nokand amme eduth adikunathan .enganeyullla oralil enganeyan sneham undavuka. ennit pinned mattullavare senhikanam ennu parayan enthu karyan ullath
Good massage":sir"
ഞാനും വല്ലാത്ത മാനസിക അവസ്ഥയിലാണ് സാർ. ഇതൊക്കെ കേൾക്കുമ്പോ എന്റെ ഭാഗത്തും തെറ്റുണ്ടെന്നു തോന്നുന്നു 😔
Yes, it true.... Each person is a unic..... it is very very motivated. Thanks a lots....
Ente monu 3 1/2 vayassaanu purathulla aalukakalumaayi pettennu aduthu samsaarikkilla
Veetil Avante atheprayathil ullayaal nalla active aanu
Allaavarum Avane sradhikkalum
Comparing allaam koode ente mon orupaadu bhudhimuttunnu.
Please
Please help me sir
എല്ലാ വിഡിയോസും വളരെ ഉപകാരപ്രദമാണ്. ജീവിതത്തിൽ പകർത്തേണ്ട സന്ദേശങ്ങളാണ്. നന്ദി സർ.
👏👏👏👏👏👏👏
Yes
Sir njan atheeva vishamathodeyanu ith ezhuthunnath ente mone ellarkum bhayakara ishtamanu ee idayayi cheetha വർത്തമാനങ്ങൾ പറയുന്നു വീട്ടിൽ ആരും അങ്ങനെ സംസാരിക്കാറില്ല. എന്റെ ഭർത്താവ് എന്നെ ഒരു ചീത്ത വർത്തമാനം പറയില്ല. ഇപ്പോൾ ട്യൂഷൻ ക്ലാസ്സിൽ പറയുന്നു എന്നാണ് ടീച്ചർ പറയുന്നത് വലിയ ചീത്ത അല്ല പട്ടി ദേഷ്യം വരുമ്പോൾ മുതിർന്നവരെ പോടാ എന്നും വെട്ടുകത്തി വെച്ച് വെട്ടും എന്നും എല്ലാം. പിന്നെ എന്തു സാധനങ്ങൾ കളിപ്പാട്ടങ്ങൾ എല്ലാം നശിപ്പിക്കണം എന്ന ചിന്തയാണ്. എല്ലാരും എന്നെയും എന്റെ അനിയനെ യും നല്ല കുട്ടികളെ എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. എന്നെ കണ്ടു പഠിക്കാനാണ് എന്റെ ബന്ധുക്കൾ അവരുടെ മക്കളോട് പറയുന്നത്.
Sir ente mon randara vayass nd.... Chila nerath ente deshym enikk control cheyyan pattathe varunnund. Athente mone bathikkunnundonn oru samshayam ... Oru solution paranju tharavo 😔😔😔
Very good.. very informative.. congratulations
Njan vayakk parayar und pakshe ichiri neram kazhinjhal njan avalod sorry parayum ath ok ano? Ennikum vishamam varum avale vazhk paranjhalo enth cheyana pala pala stress vishamam ok varumbol pine deshyam varum
great വളരെ നല്ല ഉപദേശം നന്ദി Sir
സർ Good Message 👍👍👏👏👌👌🤝
Great great.
സാർ പറഞ്ഞതിൽ കുറെ കാര്യങ്ങൾ എനിക്ക് മനസ്സിലാകുന്നുണ്ട് എന്റെ മക്കൾ ഞാൻ പറയുന്നതിന് അപ്പുറം പോകുന്നില്ല എന്നാലും എന്തൊക്കെയോ വിഷമങ്ങളും കാര്യങ്ങളും ഉണ്ട് എനിക്കും അറിയില്ല ഞാൻ മനസ്സ് വിഷമിച്ചു കൊണ്ടാണ് ഈ മെസ്സേജ് ഇടുന്നത് മൂക്ക് ആളിന് 16 വയസ്സായി ഇളയ ആൾ ഇന്ന് പതിനാലര ഇപ്പൊ കുറച്ചു നാളായി ഞാൻ പറയുന്നത് അവനെ മനസ്സിലാക്കാൻ കഴിയുന്നില്ല അവൻ പറയുന്നത് എനിക്കു മനസ്സിലാക്കാൻ കഴിയുന്നില്ല എന്ന് തോന്നുന്നു എന്തു കൊണ്ടാകാം എന്നെനിക്കറിയില്ല പല കാര്യങ്ങളും അവനോട് ചെയ്യാത്തത് ചെയ്യരുത് എന്ന് പറയുന്നത് അവനെ പിടിക്കുന്നില്ല എന്ന് തോന്നുന്നു ഉദ്ധാരണം ഒരു ഇടി വള അത് ഇട്ടുകൊണ്ട് സ്കൂളിൽ പോകരുത് ട്യൂഷനും പോകരുത് എന്ന് പറയുന്നത് കൊണ്ട് ആകാം അവൻ അത് ഇട്ടേ മതിയാകൂ കോളേജ് കുട്ടികൾ പലതവണയായി വള ഇടുന്നു മാലയിടുന്ന കയ്യിൽ ചുറ്റുന്നു ഇതൊക്കെ അവൻ സ്കൂളിലെ ഓരോ കുട്ടികൾ ചെയ്യുന്നത് കൊണ്ട് വന്ന് പറയും അവന് കുറച്ച് അതുപോലെയൊക്കെ നടക്കണമെന്നാണ് ആഗ്രഹം ഞാനതിന് അവനെ സമ്മതിക്കുന്നില്ല നല്ല മനസ്സ് ഭയങ്കര വേദനയാണ് പിന്നെ പിന്നെ അവൻ ചെയ്യുന്ന ഓരോ തെറ്റും ഞാൻ പറഞ്ഞു മനസ്സിലാക്കുമ്പോൾ അവൻ അത് തെറ്റായി തന്നെയാണ് തോന്നുന്നത് അവൻ വീട്ടിൽ രാവിലെ പഠിക്കും വൈകുന്നേരം സ്കൂളിൽ ട്യൂഷനും പോയിട്ട് വന്നു പഠിക്കും ട്യൂഷൻ ക്ലാസിലെ പരീക്ഷ നടത്തിയ അവൾ ഒന്നും എഴുതില്ല രണ്ടുവരി അത്രയേ ഉള്ളൂ ഞാൻ പറയുന്നത് കുറച്ച് കൂടുന്നത് കൊണ്ടോ എന്നെനിക്കറിയില്ല അവന്റെ പെരുമാറ്റം എനിക്ക് വല്ലാതെ വിഷമവും ആവുന്നുണ്ട് അവന് വേറെ ഒരു സ്വഭാവവും ഇല്ല പക്ഷേ അവൻ അത് ചെയ്യരുത് എന്ന് പറയുമ്പോൾ ഞാൻ ചെയ്യുന്നില്ല പക്ഷേ അവന് മനസ്സ് ഭയങ്കര വിഷമമാണ് അവനെ സംസാരത്തിൽ നിന്നും മുഖത്ത് നിന്ന് അത് മനസ്സിലാകും കുറെ കാര്യങ്ങൾ എന്റെ പേരു കാശ് യാഗം നശിച്ചു പോകാതെ ഇരിക്കുവാൻ
Valare sathyamayankaryam
Sir ink und oru jeevidham ente jeevidhathil parents karanam maran agrahichu pooyi ippo njn ottakk an ente parentsin avare abimanam kath sushikka enn allathe sondham pett valarthiya makkale kannir alla💔
Thankyou very much
Good
Gud infirmotion
Sir ne kanan nalllla agrahamund
Sarparanjappol entebagathum thetundennu manassilayi athu thiruthan nokkam eppol monu 12 year aayi eppozhum avan thiruthan kazhiyumo please answer me sar
30 age kazhinja kuttiya yum ethu pola valarthano onnu parayu set
Ishtakuravukondh parayunne alla sir❤
Maadapithakal nokaatha avastha varumbo
Kaath sookshikkaan aanu daivam ulladh
Daiva vishvaasam kurayymbo
Ingane okke thonum😢😊
Thank you sir സ്വയം പരിഹാരം കണ്ടെത്താൻ കഴിയാത്ത ഒരു പ്രശ്നം വന്നാൽ താങ്കളുടെ ഒരു Speech കേട്ടാൽ മതി വളരെ ഉപകാരപ്രദമാണ് God bless you Sir
Thanku sir
Verygood
Beautiful comment
Thank you sir achan illathe amma valarthunnamakkal valarnal ammaypolum innu snehikkunnilla ingane ulla ammamaarude jeevitham valarekazhttam thanne
Super class
മാതാ പിതാ ഗുരു ദൈവം.....
മാതാവ് പിതാവിനെയും പിതാവ് ഗുരുവിനെയും ഗുരു ദൈവത്തെയും കാണിച്ചു തരും എന്നാണ് പഠിച്ചതും പഠിപ്പിച്ചതും. മറക്കാൻ പറ്റാത്ത ഒരുപാട് നല്ല ഗുരുനാഥൻ മാരെ എനിക്ക് ലഭിച്ചിരുന്നു. അക്ഷര ങ്ങളാലും അറിവിനാലും അഭ്യാസങ്ങളാലും എല്ലാം തികഞ്ഞ ഗുരുനാഥന്മാരെ.
പക്ഷേ ജീവിതത്തിൽ എവിടെയൊക്കെ യോ പിഴവ് പറ്റി. കൂട്ടിയും കിഴിച്ചും ആരുടെയെന്നു കണ്ടുപിടിക്കാൻ പറ്റാത്ത പിഴവ്. എല്ലാവർക്കും അവരവരുടെ കുടുംബം വലുതെന്ന പോലെ എനിക്കും അങ്ങനെ തന്നെ പക്ഷേ മുമ്പോട്ടു കുതിച്ചുയരാൻ പറ്റാത്ത പലതും ഞങ്ങളെ നേരെത്തെ തന്നെ വേട്ട യാടിഇരുന്നു. ഒരു മുസ്ലിം ആയിട്ട് പോലും. ജാതി ഭേദമന്യേ എല്ലാ ദൈവങ്ങളെയും മനസ്സിൽ കൊണ്ട് നടന്നിട്ടും. നേർവഴിക്കു പോവാൻ ശ്രെമിച്ചിട്ടും പറ്റാതെ പോയ ഒരു "ജന്മം "
Sir it was a good class for chidren
Pavapetta oruachanum panakkariyaya Oru ammayum athayirunnu ente kuttikkalam
Sooo late to hear the points.. 😭😭😭😭 what can I do now...
സംഭവം എല്ലാം ശരിയാണ് പക്ഷേ അച്ഛനും അമ്മയും നന്നായിട്ടുണ്ട് മക്കളെ
Xelent 👍👍👍👌👌👌
നന്ദി സർ.
Ente parents athra strict onnum alla enna njn avarude single child ahn enikk ippam 19 vays enikk entethaya dreams okk und athonnum cheyyan ulla space illa over caring ahn preshnam.ith enikk vallatha pressure undakkunund. Njn ennum oru cheriya kutti alla enn avar ntha manasilakkathe ente dreams okk nadathann enikk ithiri space venam.
Oru joli mathram alla elladem life le aim. Enikk onn chindikkanoo allengill enthinn veruthe onn carayaan polum ulla oru space illa.....
Hai sir thank you so much ❤️.idhellam Nan cheyyanam ennu Nan vijarikum sir but ente dheshyam eniku control cheyyam pattunilla.adhinu Nan endha cheyyendadhu
Sir njan orupadu dheshyamulla koottathilanu.. angayude vidio orupad useful aanu.. vry thngs for u
Mathapithakkal nokkatha makkalum nalla swabhavathil valararund sir.allavarkum achanum ammayum nokkan kanillallo
👍👍
Very Good Information,
Thank you Sir.
Oh ഇതു എല്ലാ പേരന്റസും കേട്ടിരുന്നങ്കിൽ താങ്ക്സ് സാർ ഹാപ്പി ന്യൂ ഇയർ
Thank you very much.
👍
നail pilly മയീൽപ്പീല 1
Tankyou Sir
@@GopinathMuthukadOfficial എന്റ മോൾ 5 വയസ് കഴിഞ്ഞ കുട്ടിയാ പെട്ടന്ന് പിണക്കം വരുന്ന സ്വഭാവമാ മറ്റ് കുട്ടികളോട് അവൾക്ക് ഇഷ്ടമുള്ള കളി കളിക്കാൻ ചെന്നില്ലെങ്കിൽ ഉടൻ പിണങ്ങും, സ്വന്തം അനിയനോട് മാത്രമല്ല അടുത്ത വീട്ടിലെ കുട്ടികളോടും
PTA ക്ക് പോയപ്പോൾ ടീച്ചറും അഭിപ്രായത്തിൽ മറ്റ് കുട്ടികളോട് മുഷിപ്പ് കാണിക്കുന്നു ന്ന് അഭിപ്രായത്തിൽ എഴുതി ഇതു, മാറ്റാൻ എന്താ ചെയ്യേണ്ടത് ഞാൻ എങ്ങനാ മാറേണ്ടത്
പoനത്തിൽ കുഴപ്പം ഒന്നുമില്ല
മോളും മോനുമായി നല്ല അടിപിടിയുമാണ് ഇടക്ക് നല്ല സ്നേഹവുമാണ് ,
Thank you soooo much sirrr... God bless you and your family abundantly 🙏😊👍👍💐💐
Enty ummachi ennu paraunna eppozhum shaapa vaaakkukal maatrameeee parataarulluuu thottathinum pidochathinum vazhakkkum shagaaravum
Sir parents food tharunnathinte kanakk parayunnu njn nth cheyyanem
എല്ലാം sheriyakum
@@Muneera_12 hope🙂💯
Hello sir my son he z 3.9years he always split towards his dad when he gets angry . Am unable to understand how to control it. Several times with patients i tried to make him understand wat mistake he z dng bt no improvement. Wat to do sir
Hope your sons spitting behavior has subsided. As a teacher I can give you one suggestion . Kids do bad behavior for attention seeking. When he get sudden response , he does it again. Try to ignore this behavior and give more appreciation when he is in good behavior . Like, wow! You cleaned the toys with out asking, good boy. I like when you greeted our neighbors , that made them very happy. Spitting behavior is spontaneous , so trying to explain it after the child does it doesn’t make much impact rather make him clean the area he spit or wipe dads body makes him think twice next time . hope it helps .
Thanks sir very good information
Hello....sir.....eniknoru doubt und.....kuttikal bad language and irrespective ayt behave cheyyunnadin endha cheyya.....