സർക്കാരും എന്റെ പഴയ അവസ്ഥയിലെത്തി !!!!പബ്ലിക്ക് എന്റർപ്രൈസ് വിറ്റു തീർന്ന് ഇപ്പോൾ പബ്ലിക് എക്സാം ആയി

Поділитися
Вставка

КОМЕНТАРІ • 31

  • @jaleelvadakkal4480
    @jaleelvadakkal4480 6 днів тому +7

    ആർക്ക് കടം വന്നാലും, പണം ചിലവാക്കിയ വഴി കാണും, മൻമോഹൻ സിംഗ് സ്ഥാനമൊഴിയുമ്പോൾ, ക്രൂഡ് ഓയിലിന്, 140,ഡോളറായിരുന്നു വില, പിന്നീട് കുറഞ്ഞ്, 36,ഡോളർ വരെ വന്നു, ഇപ്പോൾ 85 ൽ താഴെ ആണ് വില,പെട്രോൾ വിൽക്കുന്നത്, 106,ന്, അപ്പോൾ ഈ പണമൊക്കെ എവിടെ പോയി.

  • @jahangeerjahan4334
    @jahangeerjahan4334 6 днів тому +3

    Same.. എൻ്റ ഭൂതകാലം 😂😂

  • @Abdulabdul-lf2fq
    @Abdulabdul-lf2fq 6 днів тому +1

    എന്റെ യും അവസ്ഥ,
    പറങ്ങേണ്ടി വിൽക്കൽ, ഉത്സവം, ഉറൂസ് etc

  • @nazyshamsudeen7652
    @nazyshamsudeen7652 6 днів тому +2

    Super correct Speach

  • @samadkaraya4284
    @samadkaraya4284 6 днів тому +2

    All humdulillha 🤲 nammude annathe kastapetta jeevidamanengilum valare sandoshamaya jeevidamayirunnu yenn vecchal aa samayathil Hindu Muslim yenna vargeeyada ellayirunnu yennadan sathyam 😂😂😂🪙🗝️🪙1984/10/10🪙🗝️🪙

  • @shahulhameedasharaf3992
    @shahulhameedasharaf3992 6 днів тому +4

    സാർന്റെ ഉമ്മാപറഞ്ഞത് കേട്ടാത്അല്ലെ പഴയകിണ്ടിയും ചെറിയാവെക്കല വിളക്കുംവിറ്റത് പോലെയാണോ കേന്ദ്രരാവും

  • @RafikannuRafikannu
    @RafikannuRafikannu 6 днів тому +2

    Njanum 😂

  • @user-bs9vw3pp8p
    @user-bs9vw3pp8p 5 днів тому +1

    👍🏻

  • @beeranp1686
    @beeranp1686 5 днів тому

    ഇത്എന്നെ മാത്രം..
    ഉദ്ദേശിച്ചല്ല.😂😂😂

  • @user-cw6tv9qq7y
    @user-cw6tv9qq7y 5 днів тому +1

    👌

  • @samadelectronics9641
    @samadelectronics9641 6 днів тому +2

    👍👍👍😊😊

  • @kunjimohamedparakundil5656
    @kunjimohamedparakundil5656 5 днів тому

    👍

  • @Abdulabdul-lf2fq
    @Abdulabdul-lf2fq 6 днів тому +1

    അറബി കടൽ എപ്പോൾ വിൽക്കും ?

  • @soopibendichal962
    @soopibendichal962 6 днів тому +2

    😂😂😂😂

  • @kunjimohamedparakundil5656
    @kunjimohamedparakundil5656 5 днів тому

    😄👌

  • @abdullah-yj3bu
    @abdullah-yj3bu 6 днів тому +3

    മോഡി കി ഗ്യാരണ്ടു 🤣🤣🤣

  • @haseebahusain9120
    @haseebahusain9120 6 днів тому +2

    😂😂😂

  • @milanomecca4002
    @milanomecca4002 6 днів тому +2

    സാർ gaza വിട്ടു അല്ലേ ലേബനോൻ എങ്കിലും ഒന്ന് എടുക്കണേ

    • @AbdulAzeez-qz7er
      @AbdulAzeez-qz7er 6 днів тому

      എടുക്കാം............ന്റെ മോനേ

  • @Moorthy678
    @Moorthy678 6 днів тому +2

    വേൾഡ് കപ്പ് ഇൽ,..
    പാക്കിസ്ഥാൻ ഇന്ത്യയോട് കളിച്ചു.. തോറ്റു 😢
    അഫ്‌ഘാനിസ്ഥാൻ ഇന്ത്യയോട് കളിച്ചു തോറ്റു 😢
    ബംഗ്ലാദേശ് ഇന്ത്യയോട് കളിച്ചു തോറ്റു 😢
    എല്ലാം ചെയ്യുന്ന അള്ളാഹു എന്തായിരിക്കും കാഫിരുകളെ ജയിപ്പിക്കുന്നത്? ☹️

    • @nisabeevi1884
      @nisabeevi1884 6 днів тому

      ചക്ക് ചക്ക് എന്നു പറയുമ്പോൾ കൊക്ക് കൊക്ക് എന്ന് ആക്കല്ലേ വാവേ.

    • @Moorthy678
      @Moorthy678 6 днів тому

      @@nisabeevi1884
      ഭാരതം 4 രാജ്യങ്ങൾ ആയി. പാകിസ്ഥാൻ ബംഗ്ലാദേശ് അഫ്‌ഘാനിസ്ഥാൻ എന്നീ 3ഇസ്ലാമിക രാജ്യങ്ങളും ഇന്ത്യയും.. ഇന്ന് ഇന്ത്യ എല്ലാ മേഖലയിലും അവരെക്കാൾ 10 ഇരട്ടി മുകളിൽ എത്തി.. ഇന്ന് 8നു മുകളിൽ ജിഡിപി വളർച്ച കാണിച്ചു എറ്റവും വളർച്ച ഉള്ള രാജ്യവും ആണ്.. എന്താവും പടച്ചോൻ കാഫിരുകളെ ഇങ്ങനെ ചെയ്യുന്നേ???
      കൊറോണ വാക്‌സിൻ സൗദിയെ കൊണ്ട് കണ്ടു പിടിപ്പിക്കാതെ ഇന്ത്യയെ കൊണ്ടും പടച്ചോൻ കണ്ടു പിടിപ്പിച്ചു... കാഫിരുകളെ ആണല്ലോ പടച്ചോൻ നു ഇഷ്ട്ടം ഇപ്പോൾ ☹️

    • @Moorthy678
      @Moorthy678 6 днів тому

      @@nisabeevi1884
      അല്ലാഹുവിന്റെ വാക്കും കേട്ടു നടന്നാൽ ഉള്ള അവസ്ഥ എന്താണ് വരാൻ പോകുന്നത് എന്നൊന്ന് അറിഞ്ഞു ഇരിക്കുക
      😭😭sura 16:63
      അല്ലാഹുവാണെ! നബിയേ, താങ്കൾക്ക് മുമ്പ് നാം സമുദായങ്ങളിലേക്ക് ദൂതൻമാരെ അയച്ചിട്ടുണ്ട്. അതിനാൽ അവൻ ഇന്ന് അവരുടെ രക്ഷാധികാരിയാണ്, അവർ വേദനാജനകമായ ശിക്ഷ അനുഭവിക്കും.

    • @AbdulAzeez-qz7er
      @AbdulAzeez-qz7er 6 днів тому

      ​@@Moorthy678അടുത്ത ഒരു തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാൽ
      നിന്റെയൊക്കെ ചൊറിച്ചിൽ തീരും പിന്നെ സംഘിയും കൃസംഘിയുമൊക്കെ മഷിയിട്ട് നോക്കിയാൽ കാണൂല്ല. പിന്നെ ഇപ്രാവശ്യത്തെ വിജയം സമ്മാനിച്ചത് മോദി പ്രത്യേകം താല്പര്യം എടുത്ത് നിയമിച്ച ഇലക്ഷൻ കമ്മീഷൻ ആണ്.

    • @lembhodharan7428
      @lembhodharan7428 5 днів тому

      ​@@Moorthy678 ഇന്ന് കോക്ടയിൽ ആണോ അടിച്ചത്......

  • @milanomecca4002
    @milanomecca4002 6 днів тому +2

    സാർ കാര്യം പറഞ്ഞിട്ട് ചിരിച്ചാൽ പോരെ പ്രേക്ഷകർക്കു പുടി കിട്ടിയിട്ട് ആണെങ്കിൽ കൂടെ ചിരികമായിരുന്നു

  • @ramlaparamboor9862
    @ramlaparamboor9862 6 днів тому +1

    😂