വെള്ളാപ്പളളി സാറിന്റെ പ്രീണന സിദ്ധാന്തം ...'നിയമ' പര പ്രീണനസിദ്ധാന്ധം !

Поділитися
Вставка
  • Опубліковано 27 вер 2024

КОМЕНТАРІ • 131

  • @jalalkunju4281
    @jalalkunju4281 3 місяці тому +18

    ഈ കണക്കുകള്‍ വെള്ളാപ്പള്ളിയ്ക്ക് അറിയാഞ്ഞിട്ടല്ല... ഇയാള് തനി സംഘിയാണ്... ബിഡിജെഎസ് ഉണ്ടാക്കി കേരളത്തില്‍ ബിജെപിയുമായി ചേര്‍ന്ന് ഭരണം പിടിക്കാന്‍ ഒരുപാട് നാളായി കാത്തിരിക്കുകയാണ്... ഇപ്പോള്‍ കേരളത്തില്‍ ബിജെപിക്ക് ഒരു എംപിയെ കിട്ടുകയും പല നിയമസഭാ മണ്ഡലങ്ങളിലും ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്ത സാഹചര്യത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ കളികൾ... മേത്തന്മാരുടെ തോളില്‍ കയറിയാൽ ഭരണപക്ഷവും പ്രതിപക്ഷവും മാധ്യമങ്ങളും പോലീസും ഒന്നും അനങ്ങില്ല എന്ന് സംഘ്പരിവാറിന് അറിയാം...

  • @Usmanmundott
    @Usmanmundott 3 місяці тому +24

    😮സത്യത്തിൽ വെള്ളാപ്പള്ളി ശ്രീനാരായണഗുരുവിനെ അനുയായി തന്നെയാണോ

  • @Abd-i4b
    @Abd-i4b 3 місяці тому +34

    ദേവസ്വം ബോർഡിൽ 6050 ജോലിയിൽ 5900 വും സവർണ്ണൻ ആണ് 👍അവിടെ സവർണ്ണ പ്രീണനം എന്ന് വെള്ളാപ്പള്ളി എന്തുകൊണ്ട് പറയുന്നില്ല 🤔

    • @noushad2100
      @noushad2100 3 місяці тому +11

      അത് പറഞ്ഞാല്‍ പുള്ളിയുടെ ഡിംഗോലാബി അവർ പൊട്ടിക്കും

    • @Abd-i4b
      @Abd-i4b 3 місяці тому +6

      @@noushad2100 അവിടെ ഈഴവന് ഒന്നും കിട്ടുന്നില്ലല്ലോ അതിൽ വെള്ളപള്ളിക്ക് വേദന ഇല്ലാത്തതിന്റെ കാരണം 🤔

    • @Abd-i4b
      @Abd-i4b 3 місяці тому +2

      @@noushad2100 🤣🤣🤣

    • @shr1293
      @shr1293 3 місяці тому +3

      ദാരിദ്രത്തിൽ കഴിഞ്ഞ് പടച്ചോറ് കഴിച്ച് വിശപ്പടക്കിയ കാലത്തും അവർ അവിടെത്തനെ ജോലി ചെയ്തവരായിരുന്നു

    • @gyd3151
      @gyd3151 3 місяці тому +3

      അത് പറഞ്ഞാൽ നടേശന്റെ 85 വർഷം പഴക്കമുള്ള ചക്കയുടെ വണ്ണമുള്ള 2 ഉണക്ക തേങ്ങയും അടിച്ചു കഞ്ഞി ആക്കിയേനെ...

  • @Abd-i4b
    @Abd-i4b 3 місяці тому +20

    ഇന്ത്യയിൽ ഉണ്ടായ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരിൽ 47 ഇൽ 44 ഉം ബ്രാഹ്മണൻ ആണ് 👍 വേറെ ജാതിക്കാരിൽ ആരും യോഗ്യത ഉള്ളവർ ഇല്ലേ 🤔

    • @shr1293
      @shr1293 3 місяці тому

      അതീൽ നാൽപതിനെയും നീയമിച്ചത് ഗണ്ടി കുടുംബം ഭരിക്കുമ്പോൾ ആയിരുന്നു

    • @Abd-i4b
      @Abd-i4b 3 місяці тому +6

      @@shr1293കോൺഗ്രസിന്റെ കാര്യം എനിക്ക് കേൾക്കണ്ട.. 4% ഉള്ള സവർണ്ണൻ മാത്രമേ എല്ലാ സ്ഥാനത്തിനും അർഹത ഉള്ളോ 🤔ഇതെന്താ ചതുർവർണ്യമോ 🤔

    • @shr1293
      @shr1293 3 місяці тому

      @@Abd-i4b പത്തണയ്ക്ക് കത്തി വാങ്ങി കുത്തി വാങ്ങും പാകിസ്ഥാൻ എന്ന് മുദ്രാവാക്യം മുഴക്കി രാജ്യം വിഭജിച്ച് പോയവരുടെ പിൻമുറക്കാർക്ക് 4% കിട്ടിയത് തന്നെ ഭയങ്കര അതിശയം. പാകിസ്ഥാനിൽ 54 സുപ്രീം കോർട്ട് ജഡ്ജിമാരിൽ 50 പേരും ദലിത് ഹിന്ദു പിന്നോക്ക ഹിന്ദു വിഭാഗക്കാരാണ് എന്നാണ് കേൾക്കുന്നത്😂

    • @shajimitkwt
      @shajimitkwt 3 місяці тому +1

      ​@@shr1293നല്ല നിലയിൽ എഴുതാൻ പോലും അറിയാൻ വയ്യാത്തവൻ കഷ്ടം

    • @ragnerlothbrock4768
      @ragnerlothbrock4768 3 місяці тому

      സംവരണം കൊടുത്തിട്ടും അവർണ്ണർ പഠിച്ചു ജയിച്ചു കാണില്ല😂😂

  • @shiyadcbshiyadbasheer543
    @shiyadcbshiyadbasheer543 3 місяці тому +9

    ശരിക്കും വെള്ളാപ്പള്ളി സാറിനെ അനുമോദിക്കുകയാണ് വേണ്ടത് എല്ലാം എല്ലവർക്കും അറിയാൻ കഴിഞ്ഞു വെള്ളാപ്പള്ളി പൊളി

    • @abdulrasak6909
      @abdulrasak6909 3 місяці тому

      വാറ്റ് പള്ളിക്ക് വാറ്റിന്റെ കൂടെ വീട്ടിൽ വെടിക്കച്ചവടം കൂടി നടത്തിയാൽ ലാഭം ഇരട്ടിയാക്കാം

  • @jaleelvadakkal4480
    @jaleelvadakkal4480 3 місяці тому +6

    ഇനിമുതൽ, വെള്ളാപ്പള്ളി ഈഴവൻ, എന്ന് എല്ലാവരും, അഭിസംബോധന ചെയ്യുക. അതായിരിക്കും നല്ലത്.

  • @cheratbasheer1287
    @cheratbasheer1287 3 місяці тому +8

    അവനവന്റെ കാര്യം കാണാൻ മറ്റുള്ളവരെ കുറ്റം പറഞ്ഞ് കൊണ്ടിരിക്കും.വൃത്തികെട്ടവർ.

  • @mithranpalayil999
    @mithranpalayil999 3 місяці тому +1

    Anil sir, Very true I have also learned about it, you should keep saying it, let the truth come out, as for him he need to please some people in order to survive him self.

  • @MohammedAli-nw2mr
    @MohammedAli-nw2mr 3 місяці тому +7

    വെള്ളാപള്ളി..സാർ.എന്ന്.ഓയിവാകി.ചോറി.എന്നാണ്.യോജിപ്

  • @kishorkumarkodapully1136
    @kishorkumarkodapully1136 3 місяці тому +11

    താങ്കൾ എന്തിനാണ് ഈ വെള്ളപള്ളിയെ പൊക്കി കൊണ്ട് നടക്കുന്നത് ? 😊 ഈ വെള്ളാപള്ളി ഇടക്ക് മാറ്റി പറയുകയും ചെയും.😊

    • @Abd-i4b
      @Abd-i4b 3 місяці тому +3

      സത്യം എല്ലാരും മനസ്സിലാക്കട്ടെ 👍

  • @shihabmp2442
    @shihabmp2442 3 місяці тому

    Good👍👍

  • @dirarputhukkudi9049
    @dirarputhukkudi9049 3 місяці тому +6

    ഈ ചേട്ടയെ.. എന്റിനാണ്... സാറെ... കൂറെ... എന്ന്... വിളിക്കുന്നദ്...

    • @usmanusuusu5313
      @usmanusuusu5313 3 місяці тому

      പച്ചതെറിയാണ്😂

  • @abdulrahiman7435
    @abdulrahiman7435 3 місяці тому +4

    വെള്ളാപ്പള്ളിക്ക് തന്നെ അറിയാം അദ്ദേഹം പറഞ്ഞത് തെറ്റാണ് എന്ന്. പക്ഷേ ED യെ പേടി കൊണ്ട് ഇതൊക്കെ വിളിച്ചു പറഞ്ഞേ പറ്റു!

    • @Abd-i4b
      @Abd-i4b 3 місяці тому +1

      CBI അന്വേഷണവും നടക്കുന്നുണ്ട് 👍അച്ഛനും മോനും ഭാര്യയും കുടുംബത്തോടെ ജയിലിൽ ആകും 👍

    • @jamshadshah4593
      @jamshadshah4593 3 місяці тому

      എനിക്ക് തിന്നുന്നത് വർഗീയത കൊണ്ട് സ്വന്തം സമുദായത്തിലെ പിന്തുണ നേടി തങ്ങൾ ആണ് ഈഴവരുടെ രക്ഷകർ എന്ന് അവകാശപ്പെടാൻ കൂടാതെ മകന്റെ BDJS കൂടുതൽ വളർച്ച നേടാൻ വേണ്ടി ആവും നായർ വിധേയത്തം പറമ്പരഗതമായി ഉള്ളതിനാൽ അവരെ പിണക്കാൻ പറ്റില്ലല്ലോ

  • @shahulhameedhameed9308
    @shahulhameedhameed9308 3 місяці тому +1

    👍👍👍🌹

  • @arar5283
    @arar5283 3 місяці тому +3

    ചീഫ് സെക്രട്ടറി, DGP പോസ്റ്റുകളിൽ മുസ്ലിംകൾ വരാതിരിക്കാൻ നടക്കുന്ന കളികൾ കൂടി ഒന്ന് വിവരിക്കൂ. സീനിയോറിറ്റി കിട്ടാതിരിക്കാൻ ഡെപ്യൂറ്റേഷൻ, അഴിമതിയിൽ ട്രാപ് ചെയ്യൽ തുടങ്ങിയ തന്ത്രങ്ങൾ

    • @shr1293
      @shr1293 3 місяці тому

      CH മുഹമ്മദ് കോയ ആദ്യമായി സ്പിക്കറായത് മുസ്ലിംലീഗിൽ നിന്ന് രാജി വെച്ചിട്ടാണ് കോൺഗ്രസ് സ്പീക്കറാക്കിയത് അതിന്റെ കാരണമെന്താണ്

  • @usmanusuusu5313
    @usmanusuusu5313 3 місяці тому

    Asif ali

  • @ragnerlothbrock4768
    @ragnerlothbrock4768 3 місяці тому

    മത സെൻസസ് നടത്തി യദാർത്ഥ ന്യൂനപക്ഷത്തെ നിർണ്ണയിക്കുക

  • @JosephAK-qd1nc
    @JosephAK-qd1nc 3 місяці тому +3

    വെള്ളാപ്പള്ളിയെ അനുകൂലിച്ചും സംരക്ഷണം ഒരുക്കിയിരിക്കുന്നത് ഹിന്ദു ഐക്യ വേദി നേതാവ് ബാബു ആണ് അപ്പൊൾ ചായ്‌വ് മനസ്സിലായല്ലോ

    • @Abd-i4b
      @Abd-i4b 3 місяці тому

      ഈ ഹിന്ദു മഹാസഭ ജിന്നയുടെ പാർട്ടിയുമൊത്ത് ബംഗാളിലും സിന്ധ്ലും ഒരുമിച്ചു ഭരിച്ചവർ ആണ് അധികാരത്തിന് എന്തും ചെയ്യും 💯

  • @premshahmohammed2107
    @premshahmohammed2107 3 місяці тому +2

    വെള്ളാപ്പള്ളി സാറോ😂😅

  • @hashimsuper8048
    @hashimsuper8048 3 місяці тому

    പി ണുവാണ്ടി വാതുറക്കുമോ

  • @abdullack4577
    @abdullack4577 3 місяці тому

    swantham samudhayathe preenippichu pallakal...

  • @shr1293
    @shr1293 3 місяці тому +2

    സുപ്രിം കോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന ജസ്റ്റീസ് ഫാത്തിമ്മാ ബീവിയേപ്പോലും അക്കാലത്ത് നരകത്തിലെ വിറക് കൊള്ളി എന്ന് വിളിച്ച് അപമാനിച്ച ഫണ്ണിതൻമ്മാരുള്ള സമൂദായത്തിൽ ഇത്ര പേരോക്കെ ഈ പദവികളിൽ വന്നത് തന്നെ വല്യ കാര്യം

    • @Abd-i4b
      @Abd-i4b 3 місяці тому +2

      ഇല്ലത്തെ അന്തർജനത്തിന് സുഖം അല്ലെ😏

    • @Abd-i4b
      @Abd-i4b 3 місяці тому

      ചീഫ് ജസ്റ്റിസോ 🤔 എപ്പോ 🤔ഇന്ത്യയിൽ ഒരു സ്ത്രീയും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിട്ടില്ല.. ആദ്യമായ് സുപ്രീം കോടതി ജഡ്ജ് ആയത് ജസ്റ്റിസ് ഫാത്തിമ ബീവി ആണ് 💯നിങ്ങളുടെ സമുദായത്തിലെ പെണ്ണുങ്ങൾ ഒക്കെ അന്ന് ഇല്ലത്ത് കിണ്ടി പിടിച്ചു നികുകയായിരുന്നു 😏

    • @ismayeelshameerismayeelsha3266
      @ismayeelshameerismayeelsha3266 3 місяці тому

      പൊതുവഴിയിലൂടെ നടക്കാൻ അവകാശമില്ലാതിരുന്ന, പൊതുവിദ്യാലയങ്ങളിൽ പഠിക്കാൻ അവകാശമില്ലാതിരുന്ന,ഉദ്യോഗങ്ങളിൽ അവസരം ഇല്ലാതിരുന്ന പിന്നോക്ക ഹിന്ദു സമുദായങ്ങൾ ഇന്ന് രാജ്യത്തിൻറെ എല്ലാ മേഖലകളിലും എത്തിച്ചേർന്നു. അതുപോലെ തന്നെ എല്ലാ കാലത്തും എല്ലാ മതനേതാക്കന്മാരും ഇതേപോലെ വിധണ്ഡവാദങ്ങൾ പറഞ്ഞവർ ഉണ്ടായിരുന്നു.

    • @Abd-i4b
      @Abd-i4b 3 місяці тому

      @@ismayeelshameerismayeelsha3266 ഇന്ത്യയിൽ ആദ്യമായി സുപ്രീം കോടതി ജസ്റ്റിസ് ആയ വനിത ജസ്റ്റിസ് ഫാത്തിമ ബീവി ആണ് 👍എന്നിട്ടാണ് ഇവൻ ഈ തള്ളുന്നത് 👍

    • @ismayeelshameerismayeelsha3266
      @ismayeelshameerismayeelsha3266 3 місяці тому

      @@Abd-i4b അതിലെന്താണ് തള്ളുന്നത്

  • @ALIKHAN-ep5nr
    @ALIKHAN-ep5nr 3 місяці тому

    കള്ള് കച്ചോടക്കാരനും, കരിഞ്ചത്തക്കാരനും, സ്വന്തം നിലനിൽപ്പിനു എന്ത് തോന്യാസവും പറയും,, അങ്ങിനെകരുതിയാൽ മതി.

  • @HamsaP-bh2gq
    @HamsaP-bh2gq 3 місяці тому

    Nevercallsir

  • @samadkaraya4284
    @samadkaraya4284 3 місяці тому +1

    👍👍👍🌴👑🌴🇮🇳😔⚖️😔🇮🇳🤔

  • @kabeerambalath4665
    @kabeerambalath4665 3 місяці тому +3

    വെള്ളാപ്പള്ളി സാർ എന്നതു മാറ്റി ......... വേറെ എന്തേങ്കിലും ആക്കാൻ പറ്റോ

    • @Abd-i4b
      @Abd-i4b 3 місяці тому +2

      87 വയസ്സുണ്ട് മുതലാളിക്ക് 👍

    • @arar5283
      @arar5283 3 місяці тому +2

      ആ സാ മാറ്റി പൂ ചേർത്ത് വിളിച്ചാൽ നന്നായിരിക്കും

  • @Ibrahim.A.M
    @Ibrahim.A.M 3 місяці тому +1

    ഇതൊക്കെ വിശ്വസിച്ചു പോവുന്ന നല്ലവരായ ഹിന്ദു സഹോദരന്മാരുണ്ട് അവരുടെ സംഷയം തീർത്തുകൊടുക്കേണ്ട ഇവിടുത്തെ ഗവർമെന്റ് ഒന്നും പറയുന്നില്ല എന്നുള്ളതാണ് ഏറ്റവും വലിയ സങ്കടം.
    ജനങ്ങൾ അങ്ങനെ വിശ്വസിച്ചോട്ടെ എന്നവർ കരുതുന്നു. അതിന്റെപേരിൽ നാല്‌ വോട്ട് കിട്ടിയാലായി എന്നവർ കരുതുന്നു

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому

    അവൻ ബിജെപിയുടെ അജണ്ഡൽനടപ്പിലാക്കുവാൻ
    ശ്രമിക്കുന്നു

  • @HamsaP-bh2gq
    @HamsaP-bh2gq 3 місяці тому

    Nej

  • @guf10
    @guf10 3 місяці тому

    Vellappally Saro…Ivane okke Sir ennu vilikkumbol nalla Saranmarkk abamananu

  • @salimparayil9779
    @salimparayil9779 3 місяці тому

    ED മുന്നിൽ നിൽകുന്നടത്തോളം കാലം രണ്ടു വള്ളത്തിലും ചവിട്ടും…
    ഇരിക്കുന്ന കസേരയുടെ വില അറിയില്ല…!

  • @timeunitedllc1928
    @timeunitedllc1928 3 місяці тому +1

    റിപോർട്ടർ ടി വി യിൽ വെള്ളാപ്പള്ളിയുമായി ഒരഭിമുഖം കണ്ടു ആ ആങ്കർ ചോദിക്കേടുന്ന ഒന്നും ചോദിച്ചത് കണ്ടില്ല. സാറിനു വെള്ളാപ്പള്ളിയുമായി ഒരഭിമുഖം തരപ്പെടുത്തിക്കൂടേ ? അപ്പോൾ നേരിട്ട് ആകാമല്ലോ. വെള്ളാപ്പള്ളിന്റെ 'പ്രീണനം ' ഒന്ന് പൊളിച്ചു കൊടുത്തു കൂടെ ?

    • @shr1293
      @shr1293 3 місяці тому

      അതിന് ഈ സുടാപ്പി അനിലിന് പിടുക്ക് വിറയ്ക്കും

  • @Theterrace1969
    @Theterrace1969 3 місяці тому +1

    മുസ്ലീം പ്രീണനം ആരാണ് ചെയ്യുന്നത് ആരും ചെയ്യില്ലാ ഇ കഴിഞ്ഞ ഈദ് ദിനാശംകളിട്ട എത്ര രാഷ്ട്രീയ സാഹിത്യ കലാ കായിക മേഖലയിലുളളവരുണ്ട് മമ്മൂട്ടി പോലും ഈദ് ആശംസകളിട്ടിട്ടില്ല കാരണം മറ്റുമതങ്ങളിലെ ആരാധകർ വെറുക്കുമോ എന്ന ഭയം എല്ലാവരുടെയും കാര്യം അങ്ങനെ തന്നെ എന്നാ ഒാണം വിഷു ക്രിസ്തുമസ് വന്നാൽ എല്ലാവരും 32 പല്ലും കാണിച്ച് ആശംസകളറിയിക്കുന്നത് കാണാം ആ കൂട്ടത്തിൽ മുസ്ലീംങ്ങളും തിക്കും തിരക്കും കൂട്ടുന്നത് കാണാം അതും ഭയമാണ് കാരണം തങ്ങളെ മറ്റുളളവർ അകറ്റി നിറുത്തുമോ എന്ന ഭയം ...

  • @farookkt2805
    @farookkt2805 3 місяці тому

    ഇയാളെ എന്തിനാണ് സാറെന്ന് വിളിക്കുന്നത് ഈ നരബോജിയെ

  • @HamsaP-bh2gq
    @HamsaP-bh2gq 3 місяці тому

    Nevercsll

  • @kishorkumarkeekan8649
    @kishorkumarkeekan8649 3 місяці тому

    The death toll from this year’s hajj has exceeded 1,000, with more than half of the victims unregistered worshippers who performed the pilgrimage in extreme heat in Saudi Arabia.....oru video vende ???????palli parambile raamane kali aakiya koyamare.....Allah rakshilla...pavam., “Inna Lillahi Wa Inna Ilayhi Rajioon (إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ,)”

    • @Abd-i4b
      @Abd-i4b 3 місяці тому

      മുസ്ലിം ഹജ്ജിന് പോകുന്നത് തന്നെ പുണ്യഭൂമിയിൽ കിടന്നു മരിക്കാനുള്ള ഭാഗ്യം നൽകണേ എന്ന പ്രാർത്ഥനയിൽ ആണ് 💯ഇത്തവണ കുറച്ചു പേർക്കേ അതിനുള്ള ഭാഗ്യം കിട്ടിയുള്ളൂ 👍അല്ലാഹുവേ എനിക്കും ആ പുണ്യഭൂമിയിൽ മരിക്കാൻ ഉള്ള ഭാഗ്യം നൽകണേ 🤲🤲🤲

  • @keralagreengarden8059
    @keralagreengarden8059 3 місяці тому +1

    first Comment❤🎉😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому

    അവൻ കടുത്ത വർഗീയ വാദി

  • @thomaspavanathara731
    @thomaspavanathara731 3 місяці тому

    എൻ്റെ അനിൽ സാറെ വെള്ളാപ്പിള്ളി ഷാപ്പ് മുതലാളി അല്ലേ എങ്ങിനെയാണു സാറ് ആകുന്നത്? സാറുമ്മാരോടുള്ള ബഹുമാഹു മാനം കളയല്ലേ

  • @kabeerabh1003
    @kabeerabh1003 3 місяці тому

    മുസ്ലീം വിദ്വേഷം ഏതുതലംവരെ എത്തി.

  • @abdulrahiman7435
    @abdulrahiman7435 3 місяці тому

    വെള്ളപ്പള്ളിയുടെ വിവിധ ഭാവങ്ങൾ:
    ua-cam.com/video/UsSzk0Vlt3A/v-deo.htmlsi=jFn3AUIBaCCG-PT3
    ua-cam.com/video/atlqkmjtwbE/v-deo.htmlsi=m8mB442L-t2Q1ഇടപ്പ

  • @salavudeena517
    @salavudeena517 3 місяці тому

    Ivane enthina sare vilikkunhath

  • @shibu4331
    @shibu4331 3 місяці тому +1

    ശത്രുക്കൾ കാരണവും നന്മ വരും എന്നത് സത്യം.... വെള്ളാപ്പള്ളി വിഷം ചീറ്റിയത് കൊണ്ട് കുറെ സത്യങ്ങൾ പുറത്തു വന്നു 😂😂😂

  • @rajusainudheen7332
    @rajusainudheen7332 3 місяці тому +7

    ഇതൊരുമാതിരി വെളുക്കാൻ തേച്ചത് പണ്ടായി, വേലിയെ ഇരുന്നപാമ്പിനെ എടുത്ത് വേണ്ടാത്തെടുത്തു വെച്ചപോലെ 😅😅

  • @dawnss9798
    @dawnss9798 3 місяці тому +4

    കേരളത്തിൽ 20 Lok sabha MP മാരിൽ 3 പേർ മാത്രമാണ് മുസ്ലീം വിഭാഗത്തിൽ നിന്നുള്ളത്. UDF Lok Sabha സീറ്റു നൽകിയത് 12 Hindu, 5 Christian, 3 Muslim. LDF സീറ്റ് നൽകിയത് 12 Hindu, 4 Christian, 4 Muslim. 1952 മുതൽ 2024 വരെ 125 രാജ്യസഭ MP മാർ കേരളത്തിൽ നിന്നുണ്ടായിട്ടുണ്ട്, അതിൽ Hindu 71, Christian 29, Muslim 25. 1952 തൊട്ട് 2024 വരെ 110 പേർ കേരളത്തിൽ നിന്നു Lok sabha MP ആയിട്ടുണ്ട്. അതിൽ Hindu 75, Christian 22, Muslim 13. ഇതിൽ എവിടെയാണ് മുസ്ലീം പ്രീണനം.

    • @shr1293
      @shr1293 3 місяці тому

      ഇന്ത്യാ വിഭജന കാലത്ത് പത്തണയ്ക്ക് കത്തി വാങ്ങി കുത്തി വാങ്ങും പാകിസ്ഥാൻ എന്ന് മുദ്രാവാക്യം വിളിച്ചവർക്ക് ഇത്രയൊക്കെ കിട്ടിയത് തന്നെ അതിശയകരമാണ്

    • @shefequeak2440
      @shefequeak2440 3 місяці тому +1

      Chief ministers kerala last 68 years, jathi thiruchu kanakku koode venam. Evideyanu muslims anarhamayitt nedunnath. Govt University vice chancellors, secrteterate chief secretary, highcourt judges, psc board members, corporation and board directors , principals of govt colleges etc. ellam kanakku sahitham purathu vidanam.

    • @anishb9216
      @anishb9216 3 місяці тому

      Education illyalo

    • @shefequeak2440
      @shefequeak2440 3 місяці тому

      @@anishb9216 educated lakhs of muslims are there. But while considering promotion or higher posts due to muslim identity they are marginalized. In secreteriate itself the promotion for under secetrary etc. muslims are avoided

    • @anishb9216
      @anishb9216 3 місяці тому

      @@shefequeak2440 Party people are given preferences. If muslims join and vote muslim league then you will have to wait

  • @horrer2009
    @horrer2009 3 місяці тому

    നായർക്കും സവർണ ക്രിസ്ത്യാനിക്കുമെതിരെ പറയാൻ അണ്ടിക്കുറപ്പില്ല.! അതുകൊണ്ട് മറ്റുള്ളവരെക്കൊണ്ട് അവർക്കെതിരെ പറയിക്കുകയാണ് നടേശൻ ചോവൻ !!😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому

    ഇവൻ ബിജെപി യിൽ
    എസ് എൻ ഡി പി യെ ലയിപ്പിക്കാൻ ശ്രമിക്കുന്നു

  • @samadelectronics9641
    @samadelectronics9641 3 місяці тому

    👍👍👍👌

  • @ummerfarook9154
    @ummerfarook9154 3 місяці тому

    ❤❤❤

  • @Cccc12388
    @Cccc12388 3 місяці тому +1

    Sir , sir ennu vilichu kooduthal decoration venda…. Vellaa pally Nadeshan athra mathy …..!😂

    • @sksk8963
      @sksk8963 3 місяці тому

      Ee….😂

  • @cropcare1859
    @cropcare1859 3 місяці тому

    ഇതൊക്കെ പറഞ്ഞിട്ടും ഗവൺമെൻറ് ഒന്നും പറയുന്നില്ല എന്താല്ലേ

  • @ummerka2232
    @ummerka2232 3 місяці тому

    PV Ayyapan

  • @mrtonymr432
    @mrtonymr432 3 місяці тому

    കേരളത്തിൽ ഓ ബി സി സംവരണം നിർത്തേണ്ട സമയമായി

    • @Abd-i4b
      @Abd-i4b 3 місяці тому

      പകരം അവരെ മുന്നോക സംവരണത്തിൽ ഉൾപെടുത്തിയാൽ മതി 👍

    • @ragnerlothbrock4768
      @ragnerlothbrock4768 3 місяці тому

      ജാതി സംവരണം നിറുത്തി സാമ്പത്തിക സംവരണം തുടങ്ങുക

    • @ragnerlothbrock4768
      @ragnerlothbrock4768 3 місяці тому

      മത സെൻസസ് നടത്തി യദാർത്ഥ ന്യൂനപക്ഷത്തെ നിർണ്ണയിക്കുക