ഈ സ്ത്രീകള്‍ക്കും സന്തോഷത്തോടെ ജീവിക്കാന്‍ അവകാശമുണ്ട്‌ | MRKHS | They Too Have A Right To Be Happy

Поділитися
Вставка
  • Опубліковано 11 вер 2024
  • #mindbodytonicwithdrsita #livesession
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: / mindbodytonicwithdrsita
    Instagram: / mindbodytonicwithdrsita
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    The equipments I use
    Logitech C922 Pro Stream Webcam
    amzn.to/2TBXz96
    Zoom H1n Handy Recorder (Black)
    [amzn.to/3kOy4NO](amzn.to/3kOy4NO)

КОМЕНТАРІ • 34

  • @drsitamindbodycare
    @drsitamindbodycare  4 роки тому +2

    Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച്
    അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന
    നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല .
    എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും
    ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക .
    വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള
    നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക

    • @kunjaappi
      @kunjaappi 4 роки тому

      Mam ഞങ്ങള്‍ എടപ്പാളാണ് താമസം ഓണംകഴിഞ്ഞ് ഒരു ദിവസം mam നെ കാണാന്‍ വന്നോട്ടെ..Age 29 കഴിഞ്ഞു. ഇനിയും ഒരുപാട് കാത്തിരുന്നാല്‍ പ്രശ്നം വഷളാവുകയല്ലേ ഉള്ളു..mam.?
      Last Abortion ന് ശേഷം Dr. പറഞ്ഞ ത് 3 months കഴിഞ്ഞ് pregnancy യക്ക് try ചെയ്തോളു. ഫൊളിക് ആസിഡും കഴിച്ചോളു.പ്രായം കൂടുകയല്ലെ ഇനി വൈകിക്കണ്ട എന്ന്മാത്രമാണ്..
      ഇതിപ്പൊ 3 Abortion ആയി...
      Plzz reply me mam.

  • @sankarsathyan
    @sankarsathyan 3 роки тому

    വളരെ സമൂഹിക പ്രസക്തിയുള്ള വീഡിയോ ആണ് ഇത്. അധികമാർക്കും ഈ ഒരു അവസ്ഥയെ പറ്റി വലിയ അറിവ് ഉണ്ടാകില്ല. അത് കൊണ്ട് തന്നെ ഒരു പെൺകുട്ടിക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ട് എന്നറിയുമ്പോൾ വിചിത്രമായ കാഴ്ചപ്പാടിലൂടെ ആണ് സമൂഹം അവരെ നോക്കിക്കാണുന്നത്. ചിലക്ക് അവരോട് ചോദിച്ചു കൂടുതൽ കാര്യങ്ങൾ അറിയണം എന്നുള്ള കൗതുകം ആകാം, ചിലർക്ക് കല്യാണം ഒന്നും ആയില്ലേ എന്നുള്ള ചോദ്യവും ആയില്ലെങ്കിൽ അതിന്റെ കാരണം അറിയാനുള്ള വെഗ്രതയുമാകാം, മറ്റു ചിലർക്ക് ഇത്തരം പെൺകുട്ടികളോട് അസ്വസ്ഥത ഉളവാക്കുന്ന ഒരു തരം സഹതാപം ആയിരിക്കാം. MRKH syndrome എന്ന അവസ്ഥയെക്കാളും അവരെ മാനസികമായി തളർത്തുന്നത് നമ്മുടെ സമൂഹത്തിൽ നിന്നുള്ള ഇത്തരം ചോദ്യങ്ങളും കുറ്റപ്പെടുത്തലുകളും ആണ്.
    മാഡത്തിന്റെ ഈ വീഡിയോയ്ക്ക് കുറച്ചുപേരിലെങ്കിലും അവബോധം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടാകും.

  • @allrounderedits9491
    @allrounderedits9491 4 роки тому

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മെഡിക്കൽകണ്ടീഷനെ കുറിച്ചറിയുന്നത് . നമ്മുടെ മെഡിക്കൽ ഫീൽഡ് വളരെ അഡ്വാൻസ്ഡ് ആണ് . . നല്ല ജീവിതം എല്ലാവർക്കുമുണ്ടാവട്ടെ . പുതിയ ഒരറിവ് നൽകിയതിന് നന്ദി ഡോക്ടർ 💐

  • @anumol2902
    @anumol2902 4 роки тому +1

    Mam new information 👍👍
    I respect you for what you are🙌🙌🙌Excellent personality 😘😘😘😘😘😘

  • @swathysajith4448
    @swathysajith4448 4 роки тому +1

    So positively you are speaking mam.

  • @mislashakeer1028
    @mislashakeer1028 4 роки тому

    New information maaam.
    Thank u so much😊😊

  • @anseeraansi9946
    @anseeraansi9946 4 роки тому

    Hydroxy progesterone kooduthalaavunnath kondulla problems endaanenn parayamo maam

  • @Anjaliajesh
    @Anjaliajesh 4 роки тому

    Puthiya ariv.. thank you mom.love u♥️♥️♥️

  • @sajinijibeesh1673
    @sajinijibeesh1673 4 роки тому

    Ithoru puthiya arivanu thank you so much Mam

  • @dhanyabency3914
    @dhanyabency3914 4 роки тому

    New information ,thank you mam.

  • @ashlydhanesan2341
    @ashlydhanesan2341 4 роки тому

    New information mam... thankyou ❣️

  • @farsanayoosuf8689
    @farsanayoosuf8689 4 роки тому

    New information mam. Keep going

  • @goldenfire634
    @goldenfire634 4 роки тому

    Ozonized ചെയ്ത foods pregency സേഫ് ആണോ

  • @jamsheerkkvilayiljamsheerk3346
    @jamsheerkkvilayiljamsheerk3346 4 роки тому

    anjaam masathile scaningil ath kanille mam

  • @shamsishajishaji8204
    @shamsishajishaji8204 4 роки тому

    പുതിയ അറിവ്

  • @ameenami9402
    @ameenami9402 4 роки тому

    Nala ariv mam

  • @bijubiju4704
    @bijubiju4704 4 роки тому

    New information

  • @poornimasajeevan6206
    @poornimasajeevan6206 4 роки тому

    ❤️❤️

  • @ScienceComb
    @ScienceComb 4 роки тому

    Ma'am....

  • @shamnanabeel7128
    @shamnanabeel7128 4 роки тому

    Hi mam

  • @naseebkkd
    @naseebkkd 4 роки тому

    Hi

  • @athulyajith3148
    @athulyajith3148 4 роки тому +1

    Doctor njan ippol gulfil aanu.1.5 yr aayi marriage kazinjit.ith vare pregnant aakan sadichilla.oru doctorne consult cheyam enn husbandnod paranju.gulfil kanikanda natil kanikam ennanu husband parayunath. njngal ini 2021 onam timeil natil varulu.njn one month aayot folic acid tablet kazikunund.January 7, February 2, March 4, March 30, may 3, june 4, july 2, july 30 ithanu ente ee varshathe period dates.njn next periodne letrozole tab kazich thudangiyal preshnam undo? doctorne consult cheyunathinum scanning ellam koode orupad roopa akumo

    • @snehaaviswam6462
      @snehaaviswam6462 4 роки тому +1

      Avde nalla cost alle hospital treatmentnu

    • @ramyakhil
      @ramyakhil 4 роки тому +1

      Where in gulf r u?? Insurance ellai???try to c dr as soon as possible...

    • @athulyajith3148
      @athulyajith3148 4 роки тому

      @@ramyakhil insurance illa.we are in oman

    • @ramyakhil
      @ramyakhil 4 роки тому +2

      @@athulyajith3148 oh kk daa...I don't know things about there...if u r trying to conceive n if it's not happening oru dr kanikunadha epozhum naladhae..alenkil oru visit cheyu...eniku pcod ondayirunu..njian petanu poyi dr kandu...now I am one month pregnant by god's grace....nearby friends ondenkil avarodae details chodhiku..alenkil online nearby hospital number kaanum dear, adhil vilichae details chodhikuu

    • @athulyajith3148
      @athulyajith3148 4 роки тому

      @@ramyakhil hospital chodichu.scanning oke nalla rate aanu

  • @suhailputhukkudi9588
    @suhailputhukkudi9588 4 роки тому

    Hi mam

  • @musammilntk4094
    @musammilntk4094 4 роки тому

    👏👏👏👏