ബയോഫ്ലോക്ക് മത്സ്യകൃഷി ലാഭകരമോ??? | Biofloc fish farming in kerala.

Поділитися
Вставка
  • Опубліковано 9 лют 2025
  • Biofloc fish farming in kerala.
    ബയോഫ്ലോക്ക് മത്സ്യകൃഷി ലാഭകരമോ?
    തൃശ്ശൂർ കൊണ്ടാഴി സ്വദേശ്ശി അജിത്ത് ബയോഫ്ലോക്ക് എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മത്സ്യകൃഷി നടത്തുകയാണ്. ബയോഫ്ലോക്കിന് ഫിഷറീസ് വകുപ്പിന്റെയും വിവിധ തദ്ദേശ്ശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ധനസഹായം ലഭിക്കുന്നതാണ്. കൃഷി രീതിയും ധനസഹായം ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങളും ആണ് വിഡിയോയിൽ...
    #Bioflocfishfarming
    #Hitechfishfarming
    #dinuzmedia
    #Bayoflokmalsyakrishimalayalam
    #bioflocmalayalam
    Hi, iam Dinesh,Like to create youtube videos.This channel all about Farm, Fish and Factory videos...
    If you like this content be sure to SUBSCRIBE to the channel and enable BELL icon..
    For more details and inquiries:-
    www.dinuzmedia@gmail.com
    Follow us on :-
    Facebook - dinuzmedia
    Instagram - dinuzmedia
    Thanks ❤

КОМЕНТАРІ • 49

  • @RajanksaMuthu
    @RajanksaMuthu 19 днів тому

    മച്ചാനെ അടിപൊളി ചോത്യം ആണ് ഞാൻ ചോദിക്കാൻ ഉദ്ദേശിച്ച എല്ലാം അളിയൻ ചോദിച്ചു ഉത്തരംമും കിടിലൻ all the best

  • @vijayannair5143
    @vijayannair5143 Рік тому

    കൊള്ളാം. വളരെ ഇഷ്ടമായി. കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കുന്നു❤️

  • @thankachans448
    @thankachans448 Рік тому

    എല്ലാം വിശദമായി സംസാരിച്ചു

  • @95444512412
    @95444512412 3 роки тому +2

    Super.. Video 👍👍Dinuz media 🌹🌹

  • @ponnuponnu7865
    @ponnuponnu7865 3 роки тому +4

    Super 👍

  • @vijayannair5143
    @vijayannair5143 Рік тому +1

    അജിത് സാർ, ഇതിനു വേണ്ട ടാർപ്പാളിന് എന്ത് വില വരും? എവിടെനിന്നു കിട്ടും?

  • @shijutr9335
    @shijutr9335 Рік тому +1

    ഫിൽട്രേഷൻ വയ്ക്കണോ

  • @95444512412
    @95444512412 3 роки тому +2

    🧡🧡🧡🧡 ajith.. Bro Cngrts🌹🌹🌹

  • @kmar2877
    @kmar2877 Рік тому

    Biofloc tank set ചെയ്ത് കൊടുക്കുന്ന കമ്പനികൾ ഉണ്ടോ?

  • @WHITE-oz4fh
    @WHITE-oz4fh 3 роки тому +2

    👍👍😍sprrr🥰

  • @krishnakripapr7209
    @krishnakripapr7209 3 роки тому +1

    All the best for ur bright future my Brother 🥰❤🥰

  • @SOLO_ARTS_ONLY
    @SOLO_ARTS_ONLY 3 роки тому +1

    That is my brother

  • @robinthomas2738
    @robinthomas2738 2 роки тому

    Ethupole abadham

  • @yesthomas9955
    @yesthomas9955 3 роки тому +2

    ഒറ്റക്ക് ഒന്നോ രണ്ടോ pond ൽ Biofloc കൃഷി ചെയ്യുന്നത്. ഒരിക്കലും ലാഭകരമല്ല എന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും . പക്ഷെ സ്വന്തം ആവശ്യത്തിനായി 3 Diameter ചെയ്താൽ വിഷരഹിത മത്സ്യം കഴിക്കാം ഒരു വിനോധവും ആകും

    • @FarmingMalayalambyDinesh
      @FarmingMalayalambyDinesh  3 роки тому +1

      അറിവ് പങ്കുവെച്ചതിന് നന്ദി👍❤

  • @praveenc2950
    @praveenc2950 3 роки тому +1

    Super

  • @manukb3090
    @manukb3090 3 роки тому +2

    Hai. spr

  • @nikhila4585
    @nikhila4585 3 роки тому +1

    👍👍👍👍

  • @vipinnk457
    @vipinnk457 3 роки тому +1

    👌

  • @mersonkv3765
    @mersonkv3765 2 роки тому

    ബയോ ഫ്ളോക്ക് ലാഭകരമാകണമെങ്കിൽ , കരണ്ട് കർഷകർക്ക് ഫ്രീയായിക്കിട്ടണം, തീറ്റ സബ്സീഡി കിട്ടണം, കൂടാതെ ഒരു കിലോ മൽസ്യം ഉൽപ്പാതിപ്പിക്കണമെങ്കിൽ 180 രൂപാ യോളം മൊത്തം ചില വ് വരും, തീറ്റ, കരണ്ട് , പഞ്ചസാര, പ്രോബയോട്ടിക് , ടെക്സിറ്റിംഗ് എക് പെൻസ് ,
    ആൽക്കലിനിറ്റി മാനേജ്മെന്റ്, ഒരാളുടെ മിതമായ ശബളം, ഇതെല്ലാം വച്ച് കൂട്ടു ബോൾ കിലോയ്ക്ക് 250 രൂപായെങ്കിലും കിട്ടിയില്ലെങ്കിൽ വട്ടപ്പൂജ്യം അവസാനം ആവും, പല വലുപ്പമുള്ള ടാങ്കുകൾ പല വ്യക്തികളുടെ കൈവശം കൊടുക്കാൻ വച്ചിട്ടുണ്ട്.

  • @akhilpprasad8410
    @akhilpprasad8410 3 роки тому

    Biofloc undakiya sanal ena alde contact number undo..?

  • @MovieClub9
    @MovieClub9 3 роки тому +1

    POWER JANANAYAKAN

  • @abhilashms7654
    @abhilashms7654 3 роки тому +1

    , 🥳🥳🥳🥳🥳🥳🥳

  • @robinthomas2738
    @robinthomas2738 2 роки тому

    പറഞ്ഞാൽ കേൾക്കുന്നില്ലേ. അനുഭവം പഠിപ്പിക്കും

  • @abhilashms7654
    @abhilashms7654 3 роки тому +1

    ,💥💥💥💥💥

  • @hookandhack3622
    @hookandhack3622 Рік тому

    ടോട്ടൽ നഷ്ടം... സ്വന്തം അടിട്ടു ഒന്ന്നുണ്ട് 🤣

  • @videojokki3657
    @videojokki3657 2 роки тому +1

    10 bioflk olla njn

  • @abhilashms7654
    @abhilashms7654 3 роки тому +2

    Super

  • @sonachackosonamol9595
    @sonachackosonamol9595 3 роки тому

    👍👍👍

  • @g4gold770
    @g4gold770 3 роки тому +1

    Super